Bhagat singh ( ഭഗത് സിംഗ് ) യുവാക്കൾക്ക് ഇടയിലെ പുത്തൻ ഉണർവിന്റെ പേര് Mr & Mrs psc

Пікірлер: 136

  • @MrandMrs_PSC
    @MrandMrs_PSC4 жыл бұрын

    ബംഗാ ഗ്രാമം , ബെൽഗാ ഗ്രാമം both are correct.. google il ബംഗാ ഗ്രാമം എന്നാണ്....

  • @nooraassainar

    @nooraassainar

    8 ай бұрын

    ബംഗ ennan എല്ലായിടത്തും കണ്ടത്, ചരിത്രം ഇപ്പോൾ പഠിക്കണ്ടി വന്നതിൽ 😰😰😔

  • @jesnamn1986
    @jesnamn1986Ай бұрын

    ഓർമ വച്ച നാൾ മുതൽ ഞാൻ 2ധീര ദേശസ്നേഹികളുടെ ചിത്രം കണ്ടാണ് വളർന്നത്. എന്റെ അച്ഛൻ ഞങ്ങളുടെ വീടിന്റെ വാതിലിൽ ഒട്ടിച്ചു വച്ച 2 ധീര ദേശസ്നേഹികൾ. ഒന്ന് ഭഗത് സിങ്ങും മറ്റൊന്ന് ചന്ദ്രശേഖർ ആസാദും. കാലം കുറെ കഴിഞ്ഞപ്പോൾ ഓട് മേഞ്ഞ വീട് ചോർന്നൊലിച്ച് അച്ഛന്റെ പ്രിയപ്പെട്ട ഭഗത് സിങ്ങും ആസാദും ദ്രവിച്ചു പോയി 😢 പിന്നീട് പല സ്ഥലത്ത് പോകുമ്പോഴും ഇവരുടെ ചിത്രങ്ങൾ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. വലിയ വിഷമമായിരുന്നു അച്ഛന് ആ ചിത്രങ്ങൾ നശിച്ചു പോയപ്പോൾ. ഇന്നത്തെ നമ്മുടെ നാട്ടിലെ ചിലരുടെ പേക്കൂത്തുകൾ കാണുമ്പോൾ ഇതിനു വേണ്ടിയാണോ ജീവൻ വെടിഞ്ഞു ഇവർ നമുക്ക് സ്വാതന്ത്ര്യം നേടിതന്നതെന്നു ചോദിച്ചു പോകുകയാണ്. ഒരു സ്വാതന്ത്ര്യ ദിനം വരുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നവരാണ് ഇപ്പോൾ ഈ ധീരദേശസ്നേഹികൾ. അത് തെറ്റ് വലിയ തെറ്റ്. എപ്പോഴും നമ്മുടെ നെഞ്ചിൽ ഉണ്ടാവേണ്ടവരാണ് ഇവർ. Salute them

  • @ekhari6975
    @ekhari69753 жыл бұрын

    അല്ലയോ comrade ഭഗത് സിംഗ്.. സ്വാതന്ത്ര്യ പോരാളികളിൽ മനസ്സിൽ അവശേഷിക്കുന്നതും മീശ പിരിച്ച മുഖം കാണുമ്പോൾ ഇന്നും ഉള്ളിൽ ഒരു തീ പടരാറുള്ളതും അങ്ങയുടെ മുഖം കാണുമ്പോൾ മാത്രമാണ്.. വൈകി ജനിച്ചതിൽ ദുഃഖം തോന്നിയതും താങ്കളുടെ ഒപ്പം കഴുമരത്തിലേക്കു, വരാൻ പറ്റാത്തതിൽ വളരെ യധികം ദുഃഖം ഞാനിവിടെ രേഖപെടുത്തുന്നു.. ഈനക്വിലാബ് സിന്ദാബാദ് 💪

  • @HarleyDavidsonMalayalam

    @HarleyDavidsonMalayalam

    3 жыл бұрын

    ❤️

  • @abhilashka1618

    @abhilashka1618

    3 жыл бұрын

    🇮🇳🇮🇳🇮🇳

  • @sukanyapramod6346
    @sukanyapramod63463 жыл бұрын

    കണ്ണ് നിറഞ്ഞല്ലോ മാഷേ.. 😔😍😍

  • @deepthyremeshan2996
    @deepthyremeshan29963 жыл бұрын

    കണ്ണു നിറഞ്ഞു പോയി 😔😔

  • @kannankp8394

    @kannankp8394

    3 жыл бұрын

    Sathyam

  • @sukanyapramod6346

    @sukanyapramod6346

    3 жыл бұрын

    Enikkum😔

  • @aswathyachu7101

    @aswathyachu7101

    3 жыл бұрын

    Me too...

  • @amalpriyac4792

    @amalpriyac4792

    3 жыл бұрын

    Me too 😧

  • @thallithenga7122

    @thallithenga7122

    3 жыл бұрын

    Serikkum

  • @yas-lx6rw
    @yas-lx6rw3 жыл бұрын

    സാറിൻ്റെ ചാനൽ കാണാറുണ്ട്. സാധാരണക്കാരായ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന ഈ ശൈലിയാണ് ആകർഷണം പരീക്ഷ കഴിഞ്ഞു. പഠിക്കാൻ ഇഷ്ടം തോന്നിയത് ഈ ചാനൽ കണ്ടതിന് ശേഷം ഒരു നന്ദി മിസ്റ്റർക്കും മിസ്സിസ്സിനും

  • @yas-lx6rw

    @yas-lx6rw

    3 жыл бұрын

    ഒരുപാട് നന്ദി

  • @PSCQUIZZ
    @PSCQUIZZАй бұрын

    ഭഗത് സിംഗിനോട് വിവാഹം കഴിക്കാൻ ആവശ്യപെട്ടപ്പോൾ അദ്ദേഹം പറഞ്ഞു "ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എൻ്റെ വധു മരണം മാത്രമായിരിക്കും " 💥💥💥

  • @subinishavijesh2013
    @subinishavijesh2013 Жыл бұрын

    സാറിന്റെ അവതരണം.... അടിപൊളി 👏👏ഭഗത് സിംഗ്... അഭിമാനം...🔥🔥

  • @Midhun_K_M
    @Midhun_K_M3 жыл бұрын

    Best class.. 😍😍😍😍😍kannu niranju... Eee video kanan vaiki poi.. 😍😍😍😍😍 kanditollathil vach ettom nalla video.. ... ... .... Nalla classs... ... Thank you sir.. 😍😍😍😍😍😍

  • @bincyvr1566
    @bincyvr15663 жыл бұрын

    Thank u sir a big salute to Bhagat Sigh

  • @thallithenga7122
    @thallithenga71223 жыл бұрын

    Proud to be an indian ❤️

  • @premachandran6398
    @premachandran63982 жыл бұрын

    Thnx for the class's 😘❤️

  • @sreelekshmysree9546
    @sreelekshmysree95463 жыл бұрын

    Super class👍👍👍

  • @nishams1841
    @nishams18413 жыл бұрын

    Super class👏👏👏

  • @athulyam7913
    @athulyam79133 жыл бұрын

    Superr sirr😍😍

  • @anju.aanju.a3617
    @anju.aanju.a3617 Жыл бұрын

    Adipoli sir vallathoru power anu sarinte vakkukalkku👌👏

  • @arunbk6936
    @arunbk69363 жыл бұрын

    ❤❤❤❤❤thank you sir...

  • @aswathys8011
    @aswathys80113 жыл бұрын

    Good class sir🙏🙏🙏🙏

  • @akhilasusan564
    @akhilasusan5643 жыл бұрын

    Super class sir

  • @tajisojan6166
    @tajisojan61663 жыл бұрын

    Thank you Sir 👍

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 Жыл бұрын

    കുളിര് കോരി🙏🏻🙏🏻🙏🏻🙏🏻 ഭഗത് സിംഗ് 👍

  • @SunilSunil-ls3pm
    @SunilSunil-ls3pm Жыл бұрын

    Excellent class❤

  • @rajeevar8871
    @rajeevar88713 жыл бұрын

    You are greate sir✌️✌️

  • @fuhrer6819
    @fuhrer68193 жыл бұрын

    Bhagat Singh 💖❤🇮🇳

  • @swethatharoor4183
    @swethatharoor41833 жыл бұрын

    Thank you sir🙏

  • @nithinn1115
    @nithinn11153 жыл бұрын

    Sir... manasil ninn mayatha vidham urappichu nirthunn vakkukal....🙏

  • @kannankp8394
    @kannankp83943 жыл бұрын

    Thank you sir

  • @sujithaarun2139
    @sujithaarun21393 жыл бұрын

    Thank you sir, good class🙏

  • @athulyatc4335
    @athulyatc43353 жыл бұрын

    Thank you sir.. Good class

  • @sreekalas8123
    @sreekalas81233 жыл бұрын

    Thanku sir🙏

  • @praveenasreejith1769
    @praveenasreejith17693 жыл бұрын

    🙏🙏👌👌❤️❤️

  • @anisharameesh1315
    @anisharameesh13153 жыл бұрын

    Good class

  • @user-vz8bc2uu4n
    @user-vz8bc2uu4n5 күн бұрын

    Thanku sir

  • @Mayaaa12343
    @Mayaaa1234311 ай бұрын

    Superrrrrrrr❤️❤️❤️❤️❤️

  • @remyabony8098
    @remyabony80982 жыл бұрын

    Super class

  • @AparnaSanthosh-uk1qk
    @AparnaSanthosh-uk1qk6 күн бұрын

  • @ajithkumarolavara3722
    @ajithkumarolavara37223 жыл бұрын

    Nalla class anu

  • @abhijithabhijith9061
    @abhijithabhijith90613 жыл бұрын

    😍😍

  • @shaibisajan7461
    @shaibisajan74613 жыл бұрын

    Thanku sir😍😍😍

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri56514 жыл бұрын

    Very helpful

  • @priyankavineeth7205
    @priyankavineeth7205 Жыл бұрын

    Super class...pls continue classes sir..

  • @krishnapriyag1875
    @krishnapriyag18752 жыл бұрын

    Thankyou so much sirr

  • @rojermathew9258
    @rojermathew92583 жыл бұрын

    💥💥super

  • @raajuaa8196
    @raajuaa81964 ай бұрын

    Super.class

  • @Hussaaainnnn
    @Hussaaainnnn3 жыл бұрын

    Super Kann niranju poyi😞😞🥺🥺

  • @shoubeenaypyakkipparamban4376
    @shoubeenaypyakkipparamban43763 жыл бұрын

    👌👌👌

  • @sreekalas8123
    @sreekalas81233 жыл бұрын

    🙏

  • @ragianuragi7552
    @ragianuragi75523 ай бұрын

    Proud to be an Indian

  • @neethusanthosh
    @neethusanthosh3 жыл бұрын

    Bhagat Singh ❤️💪💪

  • @ajujidhuallu7706
    @ajujidhuallu77069 ай бұрын

    ❤❤❤❤❤

  • @ashijajayaraj2560
    @ashijajayaraj25602 жыл бұрын

    Bhagath singh 😍 Vidyavathi 🥰

  • @sherie.a2136
    @sherie.a21363 жыл бұрын

    Super

  • @shifashifana936
    @shifashifana9362 жыл бұрын

    👍

  • @goodvibes6013
    @goodvibes60133 жыл бұрын

    👌

  • @shanusanooj9486
    @shanusanooj94863 жыл бұрын

    10:00 proud moment 💪

  • @ashasnair7264
    @ashasnair726411 ай бұрын

    🥰🥰

  • @abc794psc
    @abc794psc2 жыл бұрын

    Old is gold

  • @vishnupriyarajesh7467
    @vishnupriyarajesh74673 жыл бұрын

    Nalla. Class. Aayirunnu

  • @abhijiths7495
    @abhijiths74953 жыл бұрын

    Long live revolution 🌹 Siren revolutionariesna orupad ishtam ah allae 😎❤️

  • @tvdivyaceng
    @tvdivyaceng3 жыл бұрын

    E video Kandal karayatha indiakkar undaavilla🙏❤️ njan ettavum adhikam istappedunna dheeran Bagathsing❤️

  • @swethasonu5294
    @swethasonu52943 жыл бұрын

    Bhagat singh💪

  • @user-ts8pb2xs6q
    @user-ts8pb2xs6qАй бұрын

    ഇപ്പോൾ ക്ലാസ്സ്‌ എടുക്കുന്നില്ലേ sir

  • @mogeeshaprasad7760
    @mogeeshaprasad77609 ай бұрын

    Sir bhanga village Pakistan il alle

  • @aamisworld7956
    @aamisworld79564 жыл бұрын

    Bagath sing sprrrr

  • @revathyprijirevathypriji4354
    @revathyprijirevathypriji43549 ай бұрын

    🙏😢

  • @ruknikchannel9926
    @ruknikchannel99263 жыл бұрын

    Thanks

  • @suginips8885
    @suginips8885Ай бұрын

    രോമാഞ്ചം 🔥🔥🔥🔥

  • @vaisakhvijayankuvalasery3971
    @vaisakhvijayankuvalasery39713 жыл бұрын

    Comrade എന്നാ news paper ആരുടേത് ആണ്?

  • @user-xf9oq7xv7e
    @user-xf9oq7xv7e4 ай бұрын

    Ending🔥🔥🔥🔥😢

  • @thusharaunni4001
    @thusharaunni40013 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️😪😪

  • @renjitharajan2326
    @renjitharajan23262 ай бұрын

    ഭഗത് സിംഗ് ✊🏽

  • @ishuzvlog3330
    @ishuzvlog33303 жыл бұрын

    Remaining class idumo

  • @meghachandran1166
    @meghachandran116619 күн бұрын

    🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @meghachandran1166
    @meghachandran116619 күн бұрын

    😢😢😢😢😢

  • @prasanthputhenkattil7879
    @prasanthputhenkattil78795 ай бұрын

    😢😢😢

  • @nisarm.a162
    @nisarm.a1623 жыл бұрын

    @2:26 ഷഹീദ് എന്നവകിൻ്റെ അറബിക് meaning രക്തസാക്ഷി എന്നാണ്

  • @Sagittarius365
    @Sagittarius3656 ай бұрын

    9:10😢😢

  • @anusreevk534
    @anusreevk5343 жыл бұрын

    😭

  • @byjuhameed6281
    @byjuhameed62814 ай бұрын

    Romanjam

  • @dailyvlog-mix...
    @dailyvlog-mix...4 жыл бұрын

    Super eniyum clasukal prathikshikkunnu

  • @MrandMrs_PSC

    @MrandMrs_PSC

    4 жыл бұрын

    Therchayayum

  • @shibiraku2020
    @shibiraku20203 ай бұрын

    Oru psc class kandit adhyamayitanu karayunnadh 😢

  • @aachipachuspetscorner2537
    @aachipachuspetscorner2537 Жыл бұрын

    അവസാനം കരഞ്ഞു 😭

  • @sajeeshcp7681
    @sajeeshcp7681Ай бұрын

    Indian freedom fightersil ettavum Desasnehi Bagathsingh.

  • @anjukajith2049
    @anjukajith20493 жыл бұрын

    Thank u sir...

  • @Ridfuntechtravel
    @Ridfuntechtravel4 ай бұрын

    സാർ ക്ലാസ്സ് വീണ്ടും തുടങ്ങൂ

  • @anchur2609
    @anchur26093 жыл бұрын

    Arun sir poliyanu... 👍👍

  • @sasikumarrkamath7232
    @sasikumarrkamath72323 жыл бұрын

    Inqilab sidhabad ezhuthiyath "HASRATH MOHANI" alle ? Sir (pakisthan vadhathinte alle MUHAMMAD IQBAL alle ? Sir Replay pse sir

  • @yasarpoonthala1542
    @yasarpoonthala15423 жыл бұрын

    ഭഗത് സിംഗ് ജനിച്ചത് - 1907 സെപ്റ്റംബർ 27 ( അസിസ്റ്റന്റ് പ്രിസൻ ഓഫിസർ 2018 )

  • @user-hv6ok2jv2t

    @user-hv6ok2jv2t

    2 жыл бұрын

    28 alle?

  • @sreekalas8123
    @sreekalas81233 жыл бұрын

    Bhagat Singh...ne thookkilettathirikkan Gandhi vicharichirunnel kazhiyumayirunn enn kettittund...Gandhi mauna sammatham koduthu ee krurathakk

  • @noufal2126

    @noufal2126

    3 жыл бұрын

    അങ്ങാടിയിൽ പറയുന്ന കേട്ടിട്ട് ചരിത്രം അതാണ് എന്ന് വിചാരിക്കരുത്.. കവലയിൽ അങ്ങനെ പലതും കേൾക്കും.. Ninglde കുടുംബത്തെ പറ്റിയും ഇതേ കവലയിൽ അന്തി ചർച്ച കാണും.. അതിൽ അടിസ്ഥാനമില്ല ചരിത്രം കവല ചർച്ച കേട്ടിട്ട് പഠിക്കാനുള്ളതല്ല.. അതിനു ചരിത്ര രേഖകൾ പരിശോദിച്ചു പഠിക്കണമ് ..

  • @ArunKumar-gz8xj

    @ArunKumar-gz8xj

    3 жыл бұрын

    Njan charithra adhyapakan anu njan ee charithram evidem padichittilla viplavakarikalodu gandhiji kk adarsaparamaya akalcha undayirunnenkilum ithu njan viswasikkunnilla

  • @sheejaranim3124
    @sheejaranim31243 жыл бұрын

    Last sankadam vannu

  • @suhailshanu421
    @suhailshanu4213 жыл бұрын

    Subash chsndrabos

  • @sunikuttykutty8905
    @sunikuttykutty89053 жыл бұрын

    👍👍👍😘😘👍🌹👍🤯

  • @kldaskldas8734
    @kldaskldas87343 жыл бұрын

    K L DAS

  • @safanasana3234
    @safanasana32343 жыл бұрын

    പാവം

  • @ArunKumar-gz8xj

    @ArunKumar-gz8xj

    3 жыл бұрын

    Athalla parayendathu dheeran british pattikalkku munnil thala kunikkatha dheeran

  • @suhailshanu421
    @suhailshanu4213 жыл бұрын

    Banga

  • @richupilu4397
    @richupilu43973 жыл бұрын

    😥

  • @alloozzvlog9511
    @alloozzvlog95114 ай бұрын

    മൗലന hazrath mohani അല്ലെ inqulab sindabad coin cheythathu

  • @sreejadev4861
    @sreejadev4861 Жыл бұрын

    Kannu nirajupoyi sir...jhanettavum aaradhikkunna deeraputhran..palarkkum thadayamayirunna oru murder.. 🔥🔥

  • @user-fn6tn9sj5n
    @user-fn6tn9sj5n2 жыл бұрын

    Ethara deeranmar chorayum jeevanum koduthu nedii thannathe ee India ennitu eppo nadakunnathu kanumbo sangadam thonnukaya

  • @sukanyapramod6346
    @sukanyapramod63463 жыл бұрын

    Ini subhash chandraboss

Келесі