സരിതയുടെയും മുകേഷിന്റെയും പൊള്ളുന്ന ദാമ്പത്യം..! അമ്പരപ്പിക്കും ജീവിതം..! l Saritha l Mukesh l Life

1980 കളില്‍ മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു മുകേഷും സരിതയും. ഇരുവരും ഏതാനും ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനയിച്ചുള്ളു .പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു.എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല . 2013 ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു .അതേസമയം ബന്ധം വേര്‍പൈടുത്താതെ ആണ് വേറെ വിവാഹം ചെയ്യതത് എന്ന് ആരോപിച്ച് സരിത രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചു മക്കള്‍ മുതിര്‍ന്ന ശേഷമാണ് മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്‌തെങ്കിലും സരിത ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. മുകേഷിന്റെയും സരിതയുടെയും ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവരുടെ ജീവിതനാള്‍വഴികളിലൂടെ നമ്മുക്ക് നോക്കാം.
#Saritha #Mukesh #Lifestory #Indianactress #VenkataSubbaih #SravanBabu #ThejasBabu #MethilDevika #Dancer

Пікірлер: 158

  • @meenurajeesh4418
    @meenurajeesh44182 жыл бұрын

    മേതിൽ ദേവികയുടെയും മുകേഷിനെയും വേർപിരിയൽ അറിഞ്ഞു വന്നവരുണ്ടോ

  • @nidanida1711

    @nidanida1711

    2 жыл бұрын

    Ys😂

  • @jyothijo9326

    @jyothijo9326

    2 жыл бұрын

    ഉണ്ടേ, 🙋

  • @ponnu4663

    @ponnu4663

    2 жыл бұрын

    Aaa athe

  • @strangersays5976
    @strangersays59763 жыл бұрын

    അന്തസ്സ് വേണമെടാ...... അന്തസ്സ് 💥🥲😪🤣

  • @minisundaran2479
    @minisundaran24793 жыл бұрын

    സരിത ഒരു കണക്കിൽ രക്ഷപെട്ടു ഇവന്റെ കൂടെയായിരുന്നെങ്കിൽ ഒരു പാടു നാണക്കേട് സഹിക്കേണ്ടി വരുമായിരുന്നു

  • @nizarnizar2855

    @nizarnizar2855

    2 жыл бұрын

    അതെ

  • @akhilaanil1879
    @akhilaanil18793 жыл бұрын

    കുട്ടേട്ടൻ കണ്ടപ്പോ ഇന്നലേം കൂടെ ഓർത്തു സരിതയുടെ കാര്യം

  • @michaelj4706

    @michaelj4706

    3 жыл бұрын

    Kaamam..thalakku...pidichaal....Panam vum....publicityum....mookeshu..maar... undaavum

  • @keralanews4891

    @keralanews4891

    2 жыл бұрын

    കുട്ടേട്ടൻ പടത്തിൽ മമ്മൂട്ടി ചെയ്ത റോൾ മുകേഷിന്റെ തനി സ്വഭാവം ആണ് 😂

  • @sabeenanizarsabeenanizar7258
    @sabeenanizarsabeenanizar72583 жыл бұрын

    Saritha paavam

  • @keralatastykitchen4758

    @keralatastykitchen4758

    3 жыл бұрын

    Hr

  • @nagrajacharyamarpalli7156
    @nagrajacharyamarpalli71563 жыл бұрын

    Kannada - very successful actress Saritha.

  • @jayanthyrajesh
    @jayanthyrajesh3 жыл бұрын

    മുകേഷിന്റെ തനിസ്വഭാവം പുറത്തു വന്നു തുടങ്ങി

  • @yemizzsweetymallugirl5411
    @yemizzsweetymallugirl54113 жыл бұрын

    കുടുംബം നോക്കത്തവൻ എങ്ങനെ നാട് ഭരിക്കും. ആരോടും മര്യാദ ഇല്ലാത്തതും തന്റേടത്തോടും കൂടിയ പെരുമാറ്റം 😝😝

  • @subramanianvv8880
    @subramanianvv88802 жыл бұрын

    നടൻ മൂന്നാം "തരംഗം" ഒപ്പിക്കാനുള്ള തിരക്കിലാണ് 😁

  • @sheenasheena8358
    @sheenasheena83583 жыл бұрын

    Saritha super

  • @archanasarala5342
    @archanasarala53423 жыл бұрын

    ആരെങ്കിലും ആരെയെങ്കിലും ഒക്കെ കെട്ടട്ടെ നമുക്കെന്താ കോപ്പ്

  • @daddario333

    @daddario333

    2 жыл бұрын

    പിന്നെ എന്തിനാ ഇത് കാണാൻ വന്നത്

  • @geethagmenon3353
    @geethagmenon33533 жыл бұрын

    Vartha parayunnathu kettirikkan Thonnum.God Bless you 🙏

  • @satheeshsma1976
    @satheeshsma19763 жыл бұрын

    മുകേഷ് &ഗണേഷ് പക്കാ ഫ്രാട് ഇവൻ മാരെ ഇട്ടുനിലയിൽ പൊട്ടിക്കണം

  • @petworld2435

    @petworld2435

    3 жыл бұрын

    കുടുംബം നോക്കാൻ പറ്റാത്തവൻ എങ്ങനെ നാട് ഭരിക്കും,,,

  • @santhoshgh9031

    @santhoshgh9031

    3 жыл бұрын

    എന്നട്ട് പൊട്ടിയോ

  • @subaidathajudeen5305

    @subaidathajudeen5305

    3 жыл бұрын

    എന്നിട്ട് പൊട്ടിയോ? ഒന്ന് പോടെയ് 🤣

  • @subaidathajudeen5305

    @subaidathajudeen5305

    3 жыл бұрын

    @@petworld2435 അത് തന്നെയാ ഇന്ത്യയുടെ പ്രധാന മണ്ടനോടും ചോദിക്കാനുള്ളത് 🤔

  • @rajeenashamnad4974

    @rajeenashamnad4974

    3 жыл бұрын

    Avarude lifele problems avarkke ariyu.... Chumma nammal parayunnathu aayirikkilla sathyam...

  • @ryzindia1883
    @ryzindia18833 жыл бұрын

    Mukesh adipoli.....divose case is money black male case

  • @alakkadanssalakkadanss3190
    @alakkadanssalakkadanss31903 жыл бұрын

    Chetta

  • @venugopalankakkat4272
    @venugopalankakkat42723 жыл бұрын

    രാഷ്ട്രീയം പോലെ ജീവിതം. ഇനി പാർട്ടി നോക്കും.

  • @kamalav.s6566

    @kamalav.s6566

    3 жыл бұрын

    മുകേഷ് പ്രോടാ അല്ലേ ? വെറും പുറം പോളിഷ്

  • @somannambiyar5607
    @somannambiyar56073 жыл бұрын

    Wonderful actor mukesh❤️ But....life problem....👍

  • @sijithacssijitha8791
    @sijithacssijitha87913 жыл бұрын

    Theerchayayum thiruchu poroo cinemayilekyu maju chechiye pole

  • @ushamohanan2420
    @ushamohanan24203 жыл бұрын

    Avarude jeevitham avar anubhavichu kollum ithokke social mediayil idano.

  • @AKASH-uv1fv
    @AKASH-uv1fv3 жыл бұрын

    Poli

  • @renjinirenju1124
    @renjinirenju11243 жыл бұрын

    കഴിവുള്ള ഒരു കലാകാരിയുടെ ജീവിതം ഇരുട്ടിലാക്കി. ഇവനെയൊക്കെ വിശ്വസിച്ചു ഇറങ്ങിവരുന്നവരെ പറഞ്ഞാൽമതിയല്ലോ. ഒരുത്തിയിപ്പോ എന്തൊക്കെയാണ് സഹിക്കുന്നതെന്ന് ആർക്കറിയാം

  • @anumol3324
    @anumol33243 жыл бұрын

    Cash adechedukkan Medukkanannu saritha open aayi velechu paranjittundu

  • @sachinabraham8151
    @sachinabraham81513 жыл бұрын

    Saritha was a Dark 🍫 actress!! At our collage times!!!

  • @Glitzwithme

    @Glitzwithme

    3 жыл бұрын

    So what!!!

  • @jamescarter3169

    @jamescarter3169

    3 жыл бұрын

    So what???

  • @ashiqmohammad3713

    @ashiqmohammad3713

    3 жыл бұрын

    Ayinu

  • @anithavinod2195

    @anithavinod2195

    3 жыл бұрын

    😏😏

  • @jishac5811

    @jishac5811

    3 жыл бұрын

    But she was beautiful and heighly talented actreess at 80's and 90'S..

  • @shymap398
    @shymap3983 жыл бұрын

    Date.of.birth.thettanello

  • @parvathysreesunil4003
    @parvathysreesunil40033 жыл бұрын

    സരിത സിനിമയിൽ കയറാതിരിക്കാൻ മുകേഷ് പാര പണിയും.ഉറപ്പ്.അധികാരവും പണവും അവനുണ്ട്.

  • @manjushamv4108

    @manjushamv4108

    3 жыл бұрын

    She never left her job.she has been a busy dubbing artist in telugu and Tamil.

  • @noobplays3818

    @noobplays3818

    2 жыл бұрын

    Saritha ne nokkumbo mukesh is a big zero!!!! Saritha was an excellent actress in whole South India

  • @zoyees2527
    @zoyees25273 жыл бұрын

    Enthinu mattullavare jeevidathilekk nokanam they are just humans

  • @thomasp.v3792
    @thomasp.v37923 жыл бұрын

    നാട്ടിൽ ഇങ്ങനെയെങ്കിൽ വീട്ടിൽ എന്തായിരിക്കും സ്ഥിതി

  • @janesmm8585
    @janesmm85853 жыл бұрын

    Pavam saritha career nasippichu Adutha era varunnath vare Devika safe thirichadi kittum vedike

  • @janesmm8585

    @janesmm8585

    3 жыл бұрын

    @Sithara Surumi vedica in kudumba vilakku serial

  • @sarath5347

    @sarath5347

    2 жыл бұрын

    @@janesmm8585 divorce ayi

  • @krishnaveni3770
    @krishnaveni37703 жыл бұрын

    മേതിൽ ദേവിക കെട്ടാൻ മുട്ടിനിന്നവൾ. അനുഭവിച്ചോട്ടെ.

  • @rajeevshanthi9354
    @rajeevshanthi93543 жыл бұрын

    ഇയാൾ. എന്ന. മനുഷ്യൻ ..

  • @ashrafashrafpullara7708
    @ashrafashrafpullara77082 жыл бұрын

    എല്ലാം സിനിമ നടികളുടെ അവസ്ഥ ഇതാണ്

  • @beenar7267
    @beenar72673 жыл бұрын

    സ്വരച്ചേർച്ച വന്നോ 🤔

  • @wingsofartistraniya9874
    @wingsofartistraniya98743 жыл бұрын

    Jeevidam nadagamaki

  • @rahultrr
    @rahultrr3 жыл бұрын

    എന്താണ് അവര് കണ്ട, ഒരു ഭാര്യയും കാണാൻ പാടില്ലാത്ത ആ കാഴ്ച എന്നുമാത്രം പറഞ്ഞില്ലല്ലോ... മോശം മോശം...

  • @ammukunjuzz...9250

    @ammukunjuzz...9250

    3 жыл бұрын

    Atnthannu ariyana vanne😁sheyy

  • @rahultrr

    @rahultrr

    3 жыл бұрын

    @@ammukunjuzz...9250 അതാണല്ലോ ഹൈലൈറ് 😃

  • @santaaff3464

    @santaaff3464

    3 жыл бұрын

    😂

  • @Rose-lb8dd
    @Rose-lb8dd3 жыл бұрын

    ഇവരൊക്കെ പെണ്ണിന്റെ വില അറില്ല

  • @jishac5811
    @jishac58113 жыл бұрын

    Marocharitha kamalahasan movie 😍

  • @varghesekuttyjohn8394
    @varghesekuttyjohn83943 жыл бұрын

    All the frauds got their LLB from Lakshmi Nair's Cooking college. Something fishy??

  • @jayanhafi6671
    @jayanhafi66713 жыл бұрын

    Mukesh.oru.nadaneyayittilla.ennu.mathramallavanil.oru.nanmayillatha.verum.komaliyaya.oruvan

  • @subithvp6375
    @subithvp63753 жыл бұрын

    ഇന്ത്യയിലെ ഗുണ്ടൂർ ജില്ല ഏതാ

  • @anl977

    @anl977

    3 жыл бұрын

    Andhra Pradesh

  • @subithvp6375

    @subithvp6375

    3 жыл бұрын

    @@anl977 അപ്പൊ സരിത തെലുങ്കത്തി ആണോ,?

  • @manumundakkal5322

    @manumundakkal5322

    3 жыл бұрын

    @@subithvp6375 yes

  • @anumol3324

    @anumol3324

    3 жыл бұрын

    Wayanad kazhenju Mysore athunnathinu mumbu gudoor ella

  • @subithvp6375

    @subithvp6375

    3 жыл бұрын

    @@anumol3324 അത് ഗുണ്ടൂർ അല്ല ഗുണ്ടൽ പേട്ട് ആണ്

  • @minnu252
    @minnu2523 жыл бұрын

    Methil Devikayumayi pirijennnu thonnunnu... mukesh de puthiya interviewsil onnum Devikaye kurichu parayunnilla

  • @sindhuvijayan9938

    @sindhuvijayan9938

    3 жыл бұрын

    Me too vivadam kathinilkkunnu evanepatti.

  • @sarath5347

    @sarath5347

    2 жыл бұрын

    Wow

  • @j4ujishnu133
    @j4ujishnu1332 жыл бұрын

    Puthiyaa divorce report cheYthiTtund😀😀😀😀

  • @jayaprakashjayaprakash1974
    @jayaprakashjayaprakash19742 жыл бұрын

    ... ..

  • @anumolratheesh1787
    @anumolratheesh17872 жыл бұрын

    ഇന്ത്യയിലെ ഗുണ്ടൂർ ജില്ല....?😆😆😆😆

  • @fayassiyad4043

    @fayassiyad4043

    2 жыл бұрын

    Ohhh

  • @krishnatulasi9366
    @krishnatulasi93662 жыл бұрын

    താങ്കൾ മനുഷ്യർക്ക് ഭർത്താക്കന്മാർക്ക് അപമാനമാണ്

  • @sajeevc.r.5090
    @sajeevc.r.50903 жыл бұрын

    എന്തെല്ലാമാണ് വേണ്ടെന്നു വച്ചതു ?

  • @ganga585
    @ganga5853 жыл бұрын

    Saritha Kannada Actor Late Dr. Rajkumarinte Bharya Parvathammayude younger sister aanennanu mediayil kandathu, mathramalla, avar Kannada, Tamil, Teluguvilum Kure filmil abhinayichittundu.

  • @jishac5811

    @jishac5811

    3 жыл бұрын

    She was successful actress in Tamil kannada Telugu and Malayalam at 80's and 90's

  • @drrao2943

    @drrao2943

    3 жыл бұрын

    Dr Rajkumar's family supported Saritha & together they gave several Kannada hit movies! She is not related to them in any way, she is a Telugu lady!

  • @sarath5347

    @sarath5347

    2 жыл бұрын

    One of the top leading actress of south india

  • @black__rose__6460

    @black__rose__6460

    2 жыл бұрын

    @@jishac5811 sridevi suhassinni okke polle Annathe famous actress Aayirrunnu

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    നല്ല ഭർത്താവ് അല്ലെങ്കിലും നല്ല നടൻ ആണ്..മുകേഷിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന് ദേവിക പറഞിട്ട് ഉണ്ട് ...ദേവിക സർജറി ക്കു ഹോസ്റ്റലിൽ ആയപ്പോൾ കൂടെ നിന്നില്ല വിളിക്കുക പോലും ചെയാതില്ല എന്ന്

  • @vtj835

    @vtj835

    3 жыл бұрын

    Ayaludai kryam parayathirikkuva bedam epolum ledesinoppam disctionilanu adeham ,

  • @anumol3324

    @anumol3324

    3 жыл бұрын

    Cash adechedukkan Medukkanannu saritha open aayi velechu paranjittundu

  • @vijithasubrahmanian8840

    @vijithasubrahmanian8840

    3 жыл бұрын

    Deshyam prakadippikkan ariyamallo...

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r45973 жыл бұрын

    Senemayall vevaham yannorkkanam ganesanum mukeshenum mathramey kuttangalullo jevekkanamengel adjastcheyanam avarkashttapetta panamthannal avarida kuttangal therumo kettu kettu maduthu nanamelley njanum oru ammayane bharyayane of

  • @Akhilmithun1997
    @Akhilmithun19972 жыл бұрын

    മുകേഷിനെക്കാൾ സരിത ഫേമസ് ആണ്... പുള്ളിക്കാരി ഡബ്ബിങ് അര്ടിസ്റ്റ് കൂടി ആണ് പിന്നെ കന്നഡ ഫിലിം ഇൻഡസ്ടറി കിങ് ആൻഡ് ഫാമിലി സരിതയുടെ സഹോദരിയുടെ ഭർത്താവും മക്കളും ആണ്. പുനീത് രാജ് കുമാർ ആൻഡ് ശിവന്ന രാജ് കുമാർ ഒക്കെ. ആ സ്ത്രീ ആന്ന് സ്നേഹം ഓർത്തു എല്ലാം ഉപേക്ഷിച്ചു ഈ കോഴിയെ കെട്ടി പാവം. അമ്മക്കിളികൂട് ഫിലിമിൽ അവരുടെ അഭിനയത്തിൽ കാണാം പുള്ളികാരിയുടെ നിസ്സഹായതയും വേദനയും റിലേറ്റഡ് ഹെർ ലൈഫ്.... 😔

  • @swapnabkumar4861
    @swapnabkumar48613 жыл бұрын

    Malayala cinema yile kattu kozhi..

  • @sureshbabu151
    @sureshbabu1513 жыл бұрын

    Neeyaranaturajavo

  • @cherianksavier3747
    @cherianksavier37473 жыл бұрын

    ഈ അലുക്കുലുത്തിനെ ക്കുറിച്ച് എന്തിനാ പറയുന്നത്. ഓ മാധവന്റെ പേരു കളഞ്ഞു

  • @jayakumarcc4911
    @jayakumarcc49113 жыл бұрын

    Pooomon

  • @krishnatulasi9366
    @krishnatulasi93662 жыл бұрын

    വൃത്തികെട്ട മൃഗം ആകുന്നത് മനുഷ്യൻ

  • @sasidharannamboothiri9518
    @sasidharannamboothiri95182 жыл бұрын

    Mukesh is not able to lead a happy family Life & Harassing wife is not at all suitable for a public service man

  • @prasanthsasidharan9224
    @prasanthsasidharan92243 жыл бұрын

    Womenizer

  • @keralanews4891
    @keralanews48912 жыл бұрын

    മുകേഷ് വധുവിനെ തിരയുകയാവും.ദേവിക പറയുന്ന കേട്ടു ബിസി ആണെന്ന്

  • @krishnatulasi9366
    @krishnatulasi93662 жыл бұрын

    നീയല്ല മനുഷ്യനാണോ മുകേഷേ പറയൂ താങ്കൾ മനുഷ്യനാണോ? പറയൂ താൻ ഒരു മനുഷ്യൻ ആണോ എന്ന്? ഇവിടുത്തെ നിയമം സമ്മതിക്കുന്നുണ്ട് പല രീതിയിൽ പലരും വിഡ്ഢികളായി പോകും അങ്ങിനെ കോടതിയിൽ നിന്ന് കിട്ടിയ ഡൈവോഴ്സ് കടലാസിനെ കുറിച്ച് നിന്റെ കുഞ്ഞിന് പെറ്റ് ആ സ്ത്രീയോട് പറയാമായിരുന്നില്ലേ തനിക്ക് അവർ ഇത്രമാത്രം വിഡ്ഢിയാണോ താൻ അതുകൊണ്ടാണ് ഞാൻ ചോദിച്ചത് താൻ മനുഷ്യനാണോ എന്ന് നീയൊരു മനുഷ്യൻ അല്ല മാർച്ച് താങ്കൾ ഒരു മനുഷ്യ മൃഗം ആണ്

  • @blockbuster3325
    @blockbuster33253 жыл бұрын

    Ivan idum cheyyum adunappiravum

  • @Davey1022
    @Davey10223 жыл бұрын

    Hahaha yentokke yanu parayunne ... paruppu... nadi 😂

  • @deepanair8534
    @deepanair85342 жыл бұрын

    Characterless man

  • @abhilashgopinath2003
    @abhilashgopinath20033 жыл бұрын

    Yes mukesh is a fraud

  • @adithyasujeesh5194
    @adithyasujeesh51943 жыл бұрын

    എന്തായാലും ഈ വാർത്ത ഇപ്പ കുത്തിപ്പൊക്കി അത് വളരെ നന്നായി സരിത ആദ്യം കല്യാണം കഴിച്ചതിനുശേഷം ആണല്ലേ മുകേഷ് കല്യാണം കഴിക്കുന്നത് അതൊരു പുതിയ അറിവാണ് അപ്പൊ കുഴപ്പമില്ല മുകേഷ് വേറെ കല്യാണം കഴിച്ചു 25 വർഷം കഴിഞ്ഞതിനു ശേഷം കല്യാണം കഴിച്ചത് മുകേഷ് പ്രായമായി വരികയല്ലേ അയാൾക്കൊരു തുണ വേണ്ടേ നാണമില്ലേ ഇതുപോലെ വീഡിയോ ചെയ്യാൻ👺👺👺👺

  • @anaghavm7875

    @anaghavm7875

    3 жыл бұрын

    എങ്ങനെ എത്രയോ പേർ നമ്മുടെ നാട്ടിൽ ഒക്കെ കല്യാണം കഴിക്കുന്നു ഇവരിപ്പോ സെലിബ്രിറ്റി ആയോണ്ടാണ് ഇത്രയും വല്ല്യ കാര്യം.

  • @rajeenashamnad4974

    @rajeenashamnad4974

    3 жыл бұрын

    😃😃

  • @rajeenashamnad4974

    @rajeenashamnad4974

    3 жыл бұрын

    @@anaghavm7875 sathyam

  • @afraparveenworld2641

    @afraparveenworld2641

    3 жыл бұрын

    ഒരു പൊതു പ്രവർത്തകൻ ഒരിക്കലും കുടുബത്തിൽ കലഹം ഉണ്ടാക്കാൻ പാടില്ല അതുപോലെ പൊതു വ്യക്തികളോടും സരിത ഒരുപെണ്ണാണ് ഒരു പുരുഷന്റെ തുണ ആഗ്രഹിച്ചു മുകേഷിനെ കെട്ടി കെട്ടിയശേഷമല്ലേ വിവരം ഗുണം അറിയുന്നത്

  • @hopefloats6839
    @hopefloats68393 жыл бұрын

    അസൂയപ്പെട്ടിട്ടു കാര്യമില്ല. മനുഷ്യനാണോ സുഖത്തിൽ നിന്ന് കൂടുതൽ സുഖം തേടിപോകും. മുകേഷ് മഹാനാണ് , മുകേഷിനെ മുഖ്യമന്ത്രിയാക്കണം. പട്ടിണിയും , രോഗവും , ദാരിദ്രവും കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാരന് പട്ടിണി മാറ്റാൻ കിറ്റ് കിട്ടുന്നത് തന്നെ വലിയ ആശ്വാസം ആണ് .കിറ്റിലെ ഗോതമ്പു നുറുക്ക് കൊണ്ട് ഇന്ന് ഉപ്പുമാവുണ്ടാക്കി. ഇടയ്ക്കു ബസ്മതി അരിയും മറ്റുമുള്ള ബിരിയാണി കിറ്റും ഒക്കെ ഉണ്ടെങ്കിൽ പിന്നെ സന്തോഷായി. വർഷത്തിൽ ഒരിക്കൽ ഓണത്തിന് ഡ്രെസ്സും , മറ്റും കിട്ടുമെങ്കിൽ ഗംഭീരമാകും . Poketmoney പോലെ രൂപ എന്തെങ്കിലും കിട്ടുമെങ്കിൽ കുശാൽ . എന്റെ കോയമ്പത്തൂരിലെ ആന്റിക്കും കുടുംബത്തിനും മാസം തോറും പൈസവരെ കിട്ടുന്നുണ്ട് . എലെക്ഷൻ സമയത്തു വോട്ടുള്ള ഒരാൾക്ക് 6000 രൂപ വീതം കിട്ടി . നാലുപേരുള്ള കുടുംബത്തിന് 24000 രൂപ കിട്ടി . അടുത്ത എലെക്ഷൻ വരെ കാത്തുനിൽക്കാതെ ഇപ്പോൾത്തന്നെ കാശു കിട്ടിത്തുടങ്ങിയാൽ പിന്നെ കേരളത്തിൽ 100 ൽ 100 സീറ്റും വിജയിച്ചു കേറാം. മതപരിവർത്തനം മാത്രം നടത്താതിരുന്നാൽ മതി .കഷ്ടപ്പാടിനിടയിൽ ആകെ ആശ്വാസം നമ്മുടെ ശിവനും ,കൃഷ്ണനും ഒക്കെയാണ് . അതുമാറ്റി വല്ല വിദേശിയും ഒണ്ടാക്കിവിട്ട കൂറത്തരങ്ങൾ ചുമക്കാൻ പറയരുത് . അതുമാത്രമേയുള്ളൂ അപേക്ഷ

  • @famifathima6869
    @famifathima68693 жыл бұрын

    എന്ത്‌...? എന്തൊരു തടിയ സരിത ഒരു അമ്മച്ചി ആയിട്ടുണ്ട് അതുകൊണ്ടായിരിക്കും മുകേഷ് വേറെ കെട്ടിയത് ഭാര്യ ആയാലും ഭർത്താവ് ആയാലും ഒന്നിച്ചു ജീവിക്കുമ്പോൾ കാണാനൊരു ചേർച്ച ഒക്കെ വേണം എന്നാലേ ദാമ്പത്യം... മെച്ചപ്പെടു കയൊള്ളു..... അല്ലെങ്കിൽ ഉന്ത് വണ്ടി ആയി കൊണ്ട് ആകും ചിലരൊക്കെ .

  • @arathis8429

    @arathis8429

    3 жыл бұрын

    Appo Sree Devi yum Boney Kapoor um thammil enth chercha undayittanu?

  • @itsme3600

    @itsme3600

    3 жыл бұрын

    നിങ്ങളുടെ കുടുംബത്തിലൊക്കെ ഭാര്യ തടി കൂടിയാൽ ഭർത്താവ് ഒഴിവാക്കുമോ? അമ്മയ്ക്ക് പ്രായം തോന്നിച്ചാൽ അച്ഛൻ അമ്മയെ ഒഴിവാക്കുമോ?

  • @dismaltony1376

    @dismaltony1376

    3 жыл бұрын

    @@itsme3600 😂😂

  • @reshmaparvathy977

    @reshmaparvathy977

    3 жыл бұрын

    തടിയല്ല മാരകമായ അസുഖം വന്നാൽ പോലും സ്വന്തം ഭാര്യ യ് ഒഴിവാക്കി കാത്തവൻ അവൻ ആണ് യഥാർത്ഥ പുരുഷൻ

  • @rajanij5385

    @rajanij5385

    2 жыл бұрын

    @@itsme3600 ath കലക്കി.ഓരോരുത്തരുടെ മനോഭാവം.

  • @sachinta0764
    @sachinta07643 жыл бұрын

    Chetta

Келесі