മുകേഷിൽ തനിക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മനസ്സ് തുറന്ന് മേതിൽ ദേവിക | Methil Devika | |Kairali T V

Ойын-сауық

#kairalitv #kairalinews
മുകേഷിൽ തനിക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ,മനസ്സ് തുറന്ന് :മേതിൽ ദേവിക|Kairali T V
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 314

  • @sureshckannur7760
    @sureshckannur77603 жыл бұрын

    ദേവിക എത്ര സുന്ദരിയാണ്... എത്ര കുലീനമായ പെരുമാറ്റം...!! ഈ മാണിക്യത്തെ മുകേഷ് നഷ്ടപ്പെടുത്തി....കുരങ്ങന്റെ കയ്യിലെ പൂമാലയെ പോലെ...

  • @Dreamland516

    @Dreamland516

    3 жыл бұрын

    Correct

  • @prasannanbhaskar8210

    @prasannanbhaskar8210

    3 жыл бұрын

    aavaru oru saumnnariyapinakkam matharam maanu kalavum chattiyum aakumbazhu chattiyum muttiyum erikkum ethilu onnem prashanam ella chilarukku B P kudinilkkunna samayathu thonnem endhankilum parayanam menne aathine aappuram onnem thanna ella mediyakkaru aanu prashanam ondakkan nadakkanathu.

  • @malathyrm704

    @malathyrm704

    2 жыл бұрын

    @@prasannanbhaskar8210 immune

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    ഓക്കുന്ന കളയ്ക്ക് yanthu അന്തസ്സ്, othittu പോവുക 👈🤣

  • @skennysha9027

    @skennysha9027

    2 жыл бұрын

    Mukeah aa vayasil athinekkal chullanayirunnu avalekkal

  • @sindhusindhu9109
    @sindhusindhu91093 жыл бұрын

    ആ സീരിയസ് കൊണ്ടാണ് ബോൾഡ് ആയിട്ട് ഡിവോഴ്സ് കൊടുത്തത്

  • @spgundoo
    @spgundoo3 жыл бұрын

    Methil Devika & Mukesh verpirinju enna vaartha kettitt ivide varunnavarundo?

  • @_pinkys_purple_vlogs_5852

    @_pinkys_purple_vlogs_5852

    3 жыл бұрын

    Ys

  • @anilakumary8414

    @anilakumary8414

    3 жыл бұрын

    ഒണ്ട് 😀

  • @RockyBhai-om8dd

    @RockyBhai-om8dd

    3 жыл бұрын

    ആരെങ്കിലും വേരപിരിയുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്ന പെണ്വവർഗം

  • @sajilbinu1490

    @sajilbinu1490

    3 жыл бұрын

    Yes

  • @divyavp4517

    @divyavp4517

    3 жыл бұрын

    ഉണ്ടെങ്കിൽ

  • @btv8402
    @btv84023 жыл бұрын

    Devika is an awesome person. Humble and very matured lady. Mukesh doesn't deserve you. Don't worry.. you made a very good decision.. surely God bless you madam.

  • @sreejisreenivasan8041

    @sreejisreenivasan8041

    3 жыл бұрын

    Thaaaan aaano kodathi...

  • @rohanmedia6713

    @rohanmedia6713

    2 ай бұрын

    But cpm

  • @jomonkc5710
    @jomonkc57103 жыл бұрын

    ഈ കലാകാരിക്ക് എന്തരു ഈശ്യരചൈതന്യം " എന്തരു പക്വത ....

  • @prasannanbhaskar8210

    @prasannanbhaskar8210

    3 жыл бұрын

    Mukaishena enthu kuzhappam Devihayuda saumnnariyathai aanu ella perum varunnikkanathu aallanda aarum aavaru santhoshathodu kudi jeevikkan parayathilla .

  • @lohithakshanthekkedath9445

    @lohithakshanthekkedath9445

    3 ай бұрын

    ``വാക്കിലല്ല,പൊരുളിലാണ്ത്മഭാവപ്രകാശനമെങ്കിലും/ നാക്കു തള്ളുന്ന ഭ്രംശങ്ങളാലിന്ന്/ തൂക്കിയിട്ടൊരു ഭൂതപിണ്ഡങ്ങള്‍ നാം !! [നാപ്പിഴ --ലോഹിതാക്ഷന്‍ പുന്നശ്ശേരി ]

  • @anuvlogs1356
    @anuvlogs13563 жыл бұрын

    ഒരു കൊച്ചുകുട്ടി ഫോൺ വിളിച്ചപ്പോൾ ഇയാൾ പറഞ്ഞത് കേരളം മൊത്തം കേട്ടതല്ലേ പിന്നെ കുടുംബത്തിൽ എന്താവും അവസ്ഥ 😄😄😄

  • @banarayu2914

    @banarayu2914

    3 жыл бұрын

    Correct

  • @sureshm.v

    @sureshm.v

    16 күн бұрын

    ഏത് കൊ കൊച്ച് കുട്ടി

  • @keralanews4891
    @keralanews48913 жыл бұрын

    എങ്ങനെ തോന്നി സന്ധ്യ ക്ക് സഹോദരനായ അപ്പൂപ്പനെ ഈ പാവം കൊച്ചിനെ കൊണ്ട് കെട്ടിക്കണംന്ന്.

  • @Music-ij8nd

    @Music-ij8nd

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @reshmakunjumon1613

    @reshmakunjumon1613

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @aizah403

    @aizah403

    3 жыл бұрын

    😁😁😁

  • @nethra5600

    @nethra5600

    3 жыл бұрын

    😀😀😀😀😀സത്യം 👍👍👍

  • @mrk6564

    @mrk6564

    3 жыл бұрын

    😄😄😄

  • @nazeebajawhar2058
    @nazeebajawhar20583 жыл бұрын

    അന്ന് ഈ interview കണ്ടപ്പോഴും എനിക്ക് തോന്നിയിരുന്നു ദേവിക പറയാതെ പറയുന്നു മുകേഷിന്റെ character ഇഷ്ടമല്ല എന്ന് but she took a diplomatic stand to avoid further allegation

  • @binuchrislyn5192

    @binuchrislyn5192

    3 жыл бұрын

    Yzz i judged aftr hearing the interview they will separate soon.there is hidden dissatisfaction in devikas talk

  • @karthikac4607
    @karthikac46073 жыл бұрын

    Devika ma'am love you so much

  • @786amanu
    @786amanu4 жыл бұрын

    ഞാൻ എറെ ഇഷ്ടപ്പെടുന്ന നർത്തകി🌹🌹അഭിനന്ദനങ്ങൾ🌹

  • @Alli1313
    @Alli13133 жыл бұрын

    ദേവിക... വർഷങ്ങൾക്കുമുൻപ് ഏറെ ആരും അറിഞ്ഞിട്ടില്ലാത്ത കാലത്ത് ഈ നർത്തകിയുടെ വർണ ചിത്രങ്ങളും textum ഏതോ ഒരു വർണച്ചിത്ര മാഗസിനിൽ വന്നതോർക്കുന്നു... അതിൽ ദേവികയുടെ സൗന്ദര്യംകണ്ടു അത്ഭുതത്തോടെ ഏറെനേരം ഞാനതു നോക്കിയിരുന്നതും ഓർക്കുന്നു... വർഷങ്ങൾക്കുശേഷം ഒരു സിലിബ്രിറ്റി ലെവലിലെത്തിയ ദേവിക മുകേഷിന്റ ഭാര്യയാകുവാൻ പോകുന്നു എന്നറിഞ്ഞു ഞെട്ടി..കാ രണം അനുഗ്രഹിക്കട്ടെ ഈ നർത്തകിയെ ദൈവം ഒരു പരീക്ഷണ വസ്തുവാക്കിക്കളഞ്ഞല്ലോ ഈശ്വരാ എന്ന് വിചാരിച്ച് എല്ലാം കർമഫലം.

  • @haridasj310
    @haridasj3103 жыл бұрын

    Haai beautiful Devika...

  • @priy92
    @priy923 жыл бұрын

    എന്ത് സുന്ദരിയാണ് ദേവിക 🥰🥰🥰🥰

  • @rinuthomas6754

    @rinuthomas6754

    3 жыл бұрын

    തേങ്ങ അമ്മച്ചിയെ സരിതയുടെ നല്ല പ്രായത്തിന്റെ ഏഴാംയലത്തു ചെല്ലില്ല. ഇവർക്ക് ഒരു പ്രായമായ ഒരു കുട്ടി ഉണ്ട്

  • @priy92

    @priy92

    3 жыл бұрын

    @@rinuthomas6754 അയ്യേ... തേങ്ങഅമ്മച്ചിയോ???... പിന്നെ സരിതയുടെ നല്ല പ്രായത്തിൽ സരിതയെക്കാൾ സുന്ദരികളായ നടിമാർ ഉണ്ടായിരുന്നു.., മേനക.., അംബിക... ജലജ.. അതുകൊണ്ട് സരിതയുടെ സൗന്ദര്യത്തെ കുറിച്ച് പറയല്ലേ... പിന്നെ സരിത നല്ല actor ആയിരുന്നു.👍

  • @priy92

    @priy92

    3 жыл бұрын

    @@rinuthomas6754 പിന്നെ ivar അമ്മച്ചിയാണെങ്കിലും കണ്ടാൽ പറയില്ല ഒരു മോൻ ഉണ്ടെന്നു

  • @priy92

    @priy92

    3 жыл бұрын

    അതാണ് സൗന്ദര്യം 👍

  • @ravindranthm1957

    @ravindranthm1957

    3 жыл бұрын

    @@rinuthomas6754 ll

  • @greenindia5481
    @greenindia54813 жыл бұрын

    അവരുടെ കൂടെ ഒന്ന് ഇരുന്നാൽ തന്നെ എന്തൊരു ആത്മസംതൃപ്തി ആയിരിക്കും

  • @prasannanbhaskar8210

    @prasannanbhaskar8210

    3 жыл бұрын

    Nalla poothi vallavarudayum bhariyamaaruda kuda erunne sayoojjiyam aadayan Mogam polum poda ..monai ninta kudumbathilu poyi erunne sayoojjiyam aadayan nokku.

  • @hemanthvr5116

    @hemanthvr5116

    2 жыл бұрын

    😂😂😂

  • @sukumaran8566
    @sukumaran85663 жыл бұрын

    God gift ..... it's butiful respectful

  • @shirinstars
    @shirinstars2 жыл бұрын

    What a beautiful lady she s

  • @Mohan-tp7uh
    @Mohan-tp7uh4 жыл бұрын

    💕 devika💕💕💕💕

  • @pachaparishkaari3573
    @pachaparishkaari35733 жыл бұрын

    Ivarepolulla cultured aayaa sthree endinanu aa Mukeshne select cheythath ennu manasilakunnilla

  • @tattvamasi4266

    @tattvamasi4266

    3 жыл бұрын

    Ippo samaaadhanam🤣

  • @drtonyissac9297

    @drtonyissac9297

    3 жыл бұрын

    വൗ

  • @ponnunnisactivities5110

    @ponnunnisactivities5110

    3 жыл бұрын

    I was also surprised ,why she selected him

  • @preethyprakash4438

    @preethyprakash4438

    3 жыл бұрын

    കാലത്തിന് മുന്നേ സഞ്ചരിച്ച കമന്റ് 😂😂😂

  • @basilpachu9785

    @basilpachu9785

    3 жыл бұрын

    Ijaathi cmnt🥴🥴

  • @sunilkumar-ox9fq
    @sunilkumar-ox9fq3 жыл бұрын

    ഇനി ബിന്ദു അമ്മിണിയെ കല്യാണം കഴിക്കുന്നതായി മുകേഷ് അറിയിച്ചു

  • @mansoormustafa9804

    @mansoormustafa9804

    3 жыл бұрын

    ബിന്ദു അമ്മിണിക്ക് എന്താണ് കുഴപ്പം? ചാണക സംഘികൾ ക്ക് സ്ത്രീകളെ അപമാനിക്കലാണ് പ്രധാന ജോലി..

  • @vishnuvijayan1372

    @vishnuvijayan1372

    3 жыл бұрын

    @@mansoormustafa9804 ennal ninte brother inu vendi alochiallo

  • @nethra5600

    @nethra5600

    3 жыл бұрын

    @@vishnuvijayan1372 😀😀😀😀😀😀😀

  • @nethra5600

    @nethra5600

    3 жыл бұрын

    @@mansoormustafa9804 ഒരു കുഴപ്പവുമില്ല... നമുക്ക് ചേട്ടന് വേണ്ടി തന്നെ ആലോചിക്കാം 😀👍

  • @mansoormustafa9804

    @mansoormustafa9804

    3 жыл бұрын

    @@nethra5600 നല്ല ആർഷഭാരത സംസ്കാരം..

  • @jinan39
    @jinan393 жыл бұрын

    എനിക്ക് ഇവരോട് സഹതാപം തോന്നുന്നു....

  • @varshasam620

    @varshasam620

    3 жыл бұрын

    Vallatha dheergha veekshanam thanne😂😂 divorce news vannu😂😂

  • @user-zf4jg1jm9q
    @user-zf4jg1jm9q7 күн бұрын

    ഈ മേദിൽ ദേവികക്ക് എന്ത് പറ്റി പോയി മിന്നുന്നതെല്ലാം പൊന്നല്ല

  • @abhiramirajan2013
    @abhiramirajan201310 ай бұрын

    😊😊 ok

  • @valsalanmt2313
    @valsalanmt23133 жыл бұрын

    26.7.2021.Ethayalum innu ee interview kanumbol oru verpiriyalinte kadha koodi sambhavichu.vidhi.

  • @georgecyril537
    @georgecyril5373 жыл бұрын

    Art.of.living.

  • @sharafukarat7931
    @sharafukarat79313 жыл бұрын

    Halo

  • @jayakumarg6417
    @jayakumarg64174 жыл бұрын

    സന്ധ്യ എന്തിനാ കടുക് വറുക്കുന്നമാതിരി സംസാരിച്ചത് 😊

  • @nainanichu1456

    @nainanichu1456

    3 жыл бұрын

    Ante channelum onn kand support cheyyuooo

  • @natarajanmk821
    @natarajanmk8213 жыл бұрын

    Now rectify.

  • @bijul3934
    @bijul39343 жыл бұрын

    അന്ന് മുകേഷിന്റെ പെങ്ങൾ കൈരളി ചാനലിൽ മേഡത്തിന്റ കലാപരിപാടി കണ്ടത് കൊണ്ടാണ് ഈന്ന് മേഡത്തിനെ ഈ അവസ്ഥയിൽ എത്തിച്ചത്.

  • @Shivdas-nl5pk
    @Shivdas-nl5pk3 жыл бұрын

    Paavam kutti, ippozhenkilum rakshapettallo !! God saved her ..

  • @jaseeltp2628
    @jaseeltp26283 жыл бұрын

    ഇപ്പം എന്തായി

  • @shamlasidhiq5057
    @shamlasidhiq50573 жыл бұрын

    Manasaakahi undaayitum rakshappetilla

  • @leenakomath9786
    @leenakomath97864 жыл бұрын

    ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച സഹോദരന് ഒരു കല്യാണ അലോജന വല്ല്യ കാര്യം അണ് ചെയ്തത്

  • @shreedevis5425

    @shreedevis5425

    4 жыл бұрын

    Y is divorce still considered as a big taboo??Othupokaan patathavar piriyunathale kashtapettu adjust cheythu randuperudem life spoil cheyunathilum nalathu...After divorce watz wrng in marrying sumbdy u like,itz ter personal choice

  • @tharunvijayan5099

    @tharunvijayan5099

    4 жыл бұрын

    Ivareyokke interview cheyunna ee pottane paranjal mathi

  • @karthikmj1236

    @karthikmj1236

    4 жыл бұрын

    Mukeshinde arayituvarum?? valare nannyi avarude manasile karyangal theerumanikan

  • @karthikmj1236

    @karthikmj1236

    4 жыл бұрын

    @@shreedevis5425 atanu 1000% corct

  • @manoj8496

    @manoj8496

    3 жыл бұрын

    സിനിമ നടിമാർക്കും നടൻ മാർക്കും ഇൗ കാര്യത്തിൽ govt special ഇളവ് കൊടുത്തിട്ടുണ്ട്.

  • @user-wf8fw4po7g
    @user-wf8fw4po7g3 жыл бұрын

    This program should be highlighted, Because of current situation,..it’s mean this program exaggerated and builded artificially

  • @hridhyamp5042
    @hridhyamp50423 жыл бұрын

    5pm

  • @Abdullahashim786
    @Abdullahashim7863 жыл бұрын

    Divorce kittenamenkil JB junction il poyaal mathi 😂

  • @mansoormustafa9804

    @mansoormustafa9804

    3 жыл бұрын

    ഹോ ഭയങ്കര കണ്ടുപിടിത്തം തന്നെ 😏😏😏

  • @anjuvenugopalan1475

    @anjuvenugopalan1475

    3 жыл бұрын

    Absolutely...orupad couples ee show yil vannavar divorce ayi

  • @Abdullahashim786

    @Abdullahashim786

    3 жыл бұрын

    @@anjuvenugopalan1475 athey

  • @venkatkumar812

    @venkatkumar812

    Жыл бұрын

    😂😂😂

  • @girigiriverygood7145
    @girigiriverygood71453 жыл бұрын

    Britas. Eppol. Oru. Entervu. Koduku

  • @varshavenu4606
    @varshavenu46063 жыл бұрын

    ഇതാരുടെ ഇന്റർവ്യൂ ആണ്?മുകേഷിന്റെയോ അതോ ദേവികയുടെയോ?

  • @sreekumarinair9545
    @sreekumarinair95453 жыл бұрын

    Nalloru kutty . Pavam reksha pettolu

  • @sasidharansasi5105
    @sasidharansasi51054 жыл бұрын

    Oru koziye kittiyuloo?

  • @shymabeegumsshymabeegums464
    @shymabeegumsshymabeegums4642 жыл бұрын

    Methildhevika good girl mukeshinte kailninnumpoyallooo kashttam

  • @phoenixinternational4831
    @phoenixinternational48313 жыл бұрын

    This lady is not real….

  • @renjinis9499
    @renjinis9499 Жыл бұрын

    ഇവർ ഡാൻസറാവേണ്ടിയിന്ന ആളല്ല നടിയാവേണ്ടതാരുന്നു നല്ല പോലെ അഭിനയിക്കാനറിയാം

  • @vpvictor9
    @vpvictor93 жыл бұрын

    Devika also made a blunter in accepting Mukesh ! Don’t you think ?

  • @swethareddy2781

    @swethareddy2781

    6 ай бұрын

    💯 Reap what you Sow😂

  • @namrithaaneesh5580
    @namrithaaneesh55803 жыл бұрын

    എന്നിട്ട് ആണ്ണോ ഡിവോഴ്സ് അയ്യത്

  • @munnizz1533
    @munnizz15334 жыл бұрын

    Ithano at present mukeshetante wife🤔🤔

  • @dramina2118
    @dramina21183 жыл бұрын

    Ee sthree entha parayunne..urakke pottichirikunnath thettano..

  • @godfather4508

    @godfather4508

    3 жыл бұрын

    Ippo manasilayille

  • @preciousearthlingsfamily2362

    @preciousearthlingsfamily2362

    3 жыл бұрын

    😄😅😅

  • @mookam8888
    @mookam88884 жыл бұрын

    He should not have divorced Sarita a big sin. Devika is innocent. God knows.

  • @jineshbinu1340
    @jineshbinu13403 жыл бұрын

    Vivarakedinte State Secratery Athanu Mukesh Verumvali . Samsakara Soonyan .

  • @sandeepthundikandy8671
    @sandeepthundikandy8671 Жыл бұрын

    Mukesh divorced her too , Sandhya brought a matured Aunty for her brother who’s old as a grand father to marry this lady . 😅This relationship broken so fast coz of many women following mukesh mentioned by his first wife Saritha .

  • @padmajavijayan309
    @padmajavijayan3093 жыл бұрын

    Sooo cute, 2 പേരും orikkalum piriyaatirikkatte, counselling Kazhiyumbo വീണ്ടൂം onnikkan eashwaran അനുഗ്രഹിക്കട്ടെ

  • @varshasam620

    @varshasam620

    3 жыл бұрын

    😂😂😂

  • @sanjusuji9084

    @sanjusuji9084

    3 жыл бұрын

    😄😄😄😄

  • @unique2751

    @unique2751

    2 жыл бұрын

    👌

  • @nishaaugustin4648
    @nishaaugustin46483 жыл бұрын

    Cant believe they separated

  • @gemsree5226

    @gemsree5226

    Жыл бұрын

    Why

  • @axiomservice
    @axiomservice3 жыл бұрын

    ബെസ്റ്റ് കഷ്ടമായിപ്പോയി സന്ധ്യചെച്ചി നല്ല പൊന്നുമോൻ. പാവം ദേവിക...

  • @balanjayasadan6947
    @balanjayasadan69473 жыл бұрын

    ഒരു ഇടത് പ്രവർത്തകൻ്റെ ഭാര്യയേ ഇടത് ചാനൽ ചെയ്യുന്ന ഇൻ്റർവ്യൂ . That's all...

  • @bencybs7096

    @bencybs7096

    3 жыл бұрын

    Ente daivame enthoru kandpititham...ithil ethra aalukal vannitund avaroke itatho valutho noki ano varunnath...ellathilum negative kand pitikunna oru samoohama keralathinte sapam...

  • @induprakash01

    @induprakash01

    3 жыл бұрын

    നെഗറ്റീവ് ചിന്തയാണോ ജീവിതം മുഴുവൻ..

  • @harisharis1217

    @harisharis1217

    3 жыл бұрын

    അങ്ങിനെ ഒക്കെ ആണോ ഇത് കണ്ടപ്പോ തോന്നിയത്

  • @swapnasreeni8347

    @swapnasreeni8347

    3 жыл бұрын

    Thats all il undalo ningal idath allanu😂😂😂

  • @masterhacker4257

    @masterhacker4257

    3 жыл бұрын

    anna ni valathattu nikkada

  • @veenamani8472
    @veenamani84723 жыл бұрын

    Nallath.onnum Ella do. muge she

  • @Teslinmary582
    @Teslinmary5823 жыл бұрын

    Enthokke arunnu, malappuram kathi, vadival, mangatholi

  • @Nadhascraftworld

    @Nadhascraftworld

    3 жыл бұрын

    😂😂

  • @prasannanbhaskar8210
    @prasannanbhaskar82103 жыл бұрын

    Oru kareeyam parayam Devikakku eppazhum mukaishenta aaduthu ullinta ullilu senagam ondu aathu pola aairikkum mukaishenem pinna oru kareeyam kudi sujippikkunne ondu Devika njjan enjjana verupiriyan vendi case ne pokum menne aarinjjirunnilla enne .ennal Devika thanna parayunne ondu nammal Randu perum parasupparam verupiriyan vendi orappichu edutha theerumaanam menne enthu paranjjalum sheri Randu perum manasukondu veirupirinjjiette ella. aangana ondankil daivathine nannie parayunne njjan etharaum pettenne onnikkan vendi prathikkunne kaaranam manasu oorugi jeevikkanathilum nallathu onnichu jeevikkanathu aallayo nallathu .njjanem wife um maaitte 15 divasam pinangi kaaranam makkala kuttam kandal parayanem sishikkanem paadilla aangana vannappazhu njjan paranjju ninta kudumba veettilu kondu poyi niruthan paranjju wifenayum makkalayum aavaruda veettilu kondu chenne aakki Randu divasam kazhinjjappazhu enik orakkam varunnilla pinna njjan chenne vilichitte vannilla sagodhari poyi vilichu varunnilla benthukkal poyi vilichu varunnilla pinna schoolilu oru mettiengayil panku edukkan vannappazhu enta mola kuttugaariyuda amma kandu enne aarinjju aangana aavalu kareeyangal paranjju njjan vilikkan aavaluda vettilanambaru thanne vilichappazhu paranjju Oru aazhicha kazhiyatte enne paranjju enik ethinedayilu thanna manasuthalarunne poyi njjan medical college oru Dr poyi kandu upadesham thedi ethu aavalu aarinjju oru divasam Rathirie vilichu paranjju kutti kondu varan enna chellan paranjju njjan poyi kuttie kondu varunna vazhiyil oru hotelilu kayari nallathu pola bashanam okka kazhichu vettilu vanne oru kollam aavan pokunne kazhinjja onnathine aairunne sambavam nadannathu njjan eppazhu mariyadhakkaran aai ennala jeevikkanam menkilu Shema aavashiyam maanu ellankil ennem prashanangal aairìkkum ottacku jeevichal 15 divasam njjan ottack aairunne veettilu bashanam venda orakkam ellairunne parissara vasigaluda muhathu nokkan oru vishamam ellam kondu bendhu oorugi . Ethu pola aairikkum Devikayum mukaishe chettanem eppazhu.

  • @intenseacademy
    @intenseacademy3 жыл бұрын

    അവസാനം പവനായി ശവം ആയി 😆😆😥പാവം ചേച്ചി ❤️

  • @Sathyanweshanam
    @Sathyanweshanam4 жыл бұрын

    ഇത്ര പെട്ടെന്ന് ദേഷ്യപ്പെടുന്ന കാര്യങ്ങൾ undayo?

  • @reethasuresh2747

    @reethasuresh2747

    3 жыл бұрын

    Todaykairalinews

  • @Dreamland516
    @Dreamland5163 жыл бұрын

    Jb junction varunnavarokke divorce avunnu

  • @arj2263

    @arj2263

    3 жыл бұрын

    Just kammi things .they don't have any values in life

  • @mansoormustafa9804

    @mansoormustafa9804

    3 жыл бұрын

    What is that values?😂😂

  • @rahuldilip3241

    @rahuldilip3241

    3 жыл бұрын

    @@arj2263 true...they talk a big deal...there is absolutely no development here...

  • @mansoormustafa9804

    @mansoormustafa9804

    3 жыл бұрын

    അന്ധവിശ്വാസം ഉള്ളവർക്ക് അങ്ങനെ പലതും തോന്നും..

  • @rahuldilip3241

    @rahuldilip3241

    3 жыл бұрын

    @@mansoormustafa9804 enthu anthavsihwaasam....Nee ippo ente Madhathe elle Uddheshiche...Chette..

  • @vishnunair226
    @vishnunair2263 жыл бұрын

    ഇന്ന് ന്യൂസ്‌ ചാനൽ സ്വപ്‍ന മുകേഷ് ന്യൂസ്‌ കണ്ടിട്ട് വന്നു u tube കയറിയപ്പോൾ ഇ video suggest ചെയ്ത് enthina മനസിലായില്ല 😂😂

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    3 жыл бұрын

    KZread algorithm അറിയാത്ത മണ്ടൻ ആണോ നീ?

  • @greenindia5481
    @greenindia54813 жыл бұрын

    എന്തു നല്ല കുട്ടിയാണ് ദേവിക മുകേഷ് ദൈവാനുഗ്രഹം

  • @manjumanjaly

    @manjumanjaly

    3 жыл бұрын

    Daivanugraham poyi...😂

  • @greenindia5481

    @greenindia5481

    3 жыл бұрын

    @@manjumanjaly 🤣🤣🤣😔😔😔

  • @ramanikrishnan4087
    @ramanikrishnan40872 жыл бұрын

    Loka prasastha, athi sundari. Mukesh regret cheyyum

  • @alexmathew6613
    @alexmathew66139 ай бұрын

    Ingane ulla alukalude vivaham sharikkum chaty aanu. Vivahathinu tatparyam illenkil I paripaticku pokaruthu

  • @ecmediae7265
    @ecmediae72653 жыл бұрын

    Nalloru Koziyyaa....mukesh....plus point. Eppo sopna sureshinte.... Stephanie. Kollamkarkku pattiya Amali evane jayippichatu MLA akkiyatu.

  • @sameelpkm
    @sameelpkm4 жыл бұрын

    അന്തസ്സ് വേണമെടാ ...അന്തസ്സ് ..!!

  • @christinek380

    @christinek380

    3 жыл бұрын

    🤨🤨🤨🤨

  • @vedhika4650
    @vedhika46504 жыл бұрын

    ഇവളുടെ ചിരി മാത്രം സഹിക്കുന്നില്ല

  • @SunilKumar-gp1mw
    @SunilKumar-gp1mw3 жыл бұрын

    സരിത കാണുന്നുണ്ടോ?

  • @nimmimelakathu8088
    @nimmimelakathu80883 жыл бұрын

    So now i think all these shows r not at all truthful. If mukesh never uses hurtful why is she leaving him in 1 yr .and also we all heard his hurtful words towards a kid

  • @georgethomas8247

    @georgethomas8247

    3 жыл бұрын

    People grow apart over time. People fall out of love. Some choose to stay regardless of the situation others stay true to each other and leave.

  • @sangeetharavindran87

    @sangeetharavindran87

    3 жыл бұрын

    They were married for 8 years

  • @shobhanakokkot6610
    @shobhanakokkot66104 жыл бұрын

    Wifeneyum makkalum illa brotherne kettilla nadakkunnu...😀

  • @manuxavier4281

    @manuxavier4281

    3 жыл бұрын

    😄

  • @Frommoonlightwithlove
    @Frommoonlightwithlove4 жыл бұрын

    Like her

  • @user-pd3tx8wl9l
    @user-pd3tx8wl9l3 ай бұрын

    Avalkathu venam sarithaye odichille

  • @sandhyas503
    @sandhyas5033 жыл бұрын

    Manasashi epposhum uddo

  • @ramachandranstarstudio6245
    @ramachandranstarstudio62453 жыл бұрын

    മതി അയോ

  • @remyarajesh5913
    @remyarajesh5913 Жыл бұрын

    കൈരളിക്ക് കൊടുത്ത ആ കയ്യടി തിരിച്ചെടുത്തോ 🤭😁

  • @nithyakarthikaniketan2848
    @nithyakarthikaniketan28484 жыл бұрын

    Sandoshathode samadhanathode munnottu jeevikkan sadhikkatte

  • @pathuspathu6003

    @pathuspathu6003

    3 жыл бұрын

    Mm sadhichu

  • @ravichandrannair2615

    @ravichandrannair2615

    3 жыл бұрын

    😂

  • @ranjanagopinath8017

    @ranjanagopinath8017

    3 жыл бұрын

    @@pathuspathu6003 😂😂😂

  • @aguilar8791

    @aguilar8791

    3 жыл бұрын

    Hahaha

  • @varshasam620

    @varshasam620

    3 жыл бұрын

    Aa best😂😂

  • @harikumarpampadiyil290
    @harikumarpampadiyil2903 жыл бұрын

    E commi channelnue interview kaduthatha kozhappamayathue.

  • @junujafar4874

    @junujafar4874

    3 жыл бұрын

    Janam tv yil vekkanoo 🤣🤣🤣

  • @IraIra-ut3nr
    @IraIra-ut3nr4 жыл бұрын

    Ella artistkaleum peru paranju vlikyn mathram e britas ara🤔

  • @monuzzmonuzz1859
    @monuzzmonuzz18593 жыл бұрын

    ഇവരെ പറയുന്നത് മുക്കാൽഭാഗവും നുണയ കാരണം വെറെമെന്നുംമല്ല വീണ്ടും അയാക്കടെടുത്തേക്ക് അല്ല പോണത്

  • @faisalkareem8265
    @faisalkareem82654 жыл бұрын

    സാദാരണ ആളുകൾ ചെയ്താൽ ഈ കയ്യടി കിട്ടുമോ ബ്രിട്ടു

  • @manoj8496

    @manoj8496

    3 жыл бұрын

    കിട്ടും .ഇത് പോലെ വീഡിയോ അവരെ കുറിച്ച് ഇട്ടിട്ടു കമെന്റ് box നോക്കിയാൽ മതി.ഇവരെ കൈ അടിക്കുന്നവർ അവരേം കയ്യടിക്കും.കുമ്പളം നട്ടാൽ മത്തൻ മുളക്കൂല

  • @user-on7vo7sw2l
    @user-on7vo7sw2l4 жыл бұрын

    കാര്യമാത്ര പ്രസക്തമായ അല്ല കാര്യ പ്രസക്തമായാ ന്നല്ലേ 😎

  • @shifin_civilinspector6574
    @shifin_civilinspector65743 жыл бұрын

    Ini ivide kudam

  • @rahulrajvv9571
    @rahulrajvv95714 жыл бұрын

    വെറുതെ ചിരിക്കല്ലേ

  • @songmannattil6991
    @songmannattil69913 жыл бұрын

    Avar valiyoru kalakari aane AA respect comments le kodukku jeevichupotte

  • @GB-gi6ft
    @GB-gi6ft3 жыл бұрын

    Mukeshil thanik ishtapedatheth mukeshine thanneyaan

  • @anithakrishnan2348
    @anithakrishnan23484 жыл бұрын

    Sarithayk appol kalaparamaya kazhivillarunno😏

  • @anithakrishnan2348

    @anithakrishnan2348

    4 жыл бұрын

    @Shiva ശിവ njn alla paranjathu e interw kettu nokku full saritha good actor aanu I know that

  • @minnarafan1597
    @minnarafan15973 жыл бұрын

    കൈരളി ടിവി അറിഞ്ഞോ ആവോ,,,,? നാത്തൂൻ ആ പേരട്ടയെ ആട്ടിയോടിച്ചു

  • @riya-hv7bv
    @riya-hv7bv4 жыл бұрын

    Kilavanayalum cinema nadanmare ishtapedan pennungalunde

  • @karthikmj1236

    @karthikmj1236

    4 жыл бұрын

    Sadaranakaril anunglum pennuglum ille?? kilvan marekettiya pennineyum Kilviyekettiya cherupakareyum orupadundu avararum celebritkal alla

  • @archanarajeesh6018
    @archanarajeesh60183 жыл бұрын

    Randuparum piriyalle pls 🙏🙏🙏🙏🙏

  • @nafrin_sha6862
    @nafrin_sha68623 жыл бұрын

    Lokk like സംയുക്ത വർമ

  • @BabuBabu-yz7ux
    @BabuBabu-yz7ux9 ай бұрын

    No😅

  • @bencydaniel4138
    @bencydaniel41383 жыл бұрын

    Ee manushyante Chanel l varunnorokke adichu piriyukayanallo.

  • @minimanoj7193
    @minimanoj71933 жыл бұрын

    കഷ്ടം

  • @arvindthaivalappil6546
    @arvindthaivalappil6546 Жыл бұрын

    I just surprised how devika got married to an empty person..with actually nothing to admire..a genius like medika too had a weak point .on that tragic moment medika made a blunder

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter3 жыл бұрын

    പല സിനിമാ നടൻ മാരും നടിമാരും വിവാഹത്തെ ഒരു കച്ചവട വസ്തുവിനെ പോലെ കാണാറുണ്ട് എന്ന് തോന്നാറുണ്ട്

  • @user-sp1bn1xz1y
    @user-sp1bn1xz1y2 ай бұрын

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @sadasivanlal5075
    @sadasivanlal50753 жыл бұрын

    EADA JOHN. MUTTAS

  • @minimini3067
    @minimini3067 Жыл бұрын

    Shame on u

  • @shafeeque818
    @shafeeque8183 жыл бұрын

    ഉവ്വോ 🤑

  • @samkalloor3393
    @samkalloor33933 жыл бұрын

    ഇത് എല്ലാം ശാരീരിക സ്നേഹം മാത്രം. എന്തും പറയും അത് തന്നെ കാരണം ഭദ്രകാളി

  • @athiraaathi3428
    @athiraaathi34283 жыл бұрын

    Looks like anupama parameswaran

  • @jaseeltp2628

    @jaseeltp2628

    3 жыл бұрын

    Ohhh

Келесі