സരസ്വതി അമ്മയും ഞാനും

സരസ്വതി അമ്മയും ഞാനും
#mathrujyothi
#dpworldvlog
#mathrujyothi media
#mathrujyothi abhayakendram
#ammumma
#amma
#aavesam

Пікірлер: 69

  • @factsforallmalayalam5866
    @factsforallmalayalam5866Ай бұрын

    അമ്മമാരെ ചേർത്ത് നിർത്തുന്ന 👍🏻നല്ലത് പോലെ ❤പൊന്നു പോലെ 👌🏻നോക്കുന്ന പ്രശാന്തി നും കുടുമ്പത്തിനും 🌹🙏🙏🙏🙏🌹👏🏻👏🏻👏🏻👏🏻നല്ലത് വരട്ടെ 🙏🙏🙏

  • @ponnammaabraham3677
    @ponnammaabraham3677Ай бұрын

    പ്രശാന്തിനെയും കുടുംബത്തെയും എന്ത്ര നന്ദി പറഞ്ഞാലും മതിയാകയില്ല ദൈവം അനുഗ്രഹിക്കും തീർച്ച ❤❤❤❤🙏

  • @user-qj4yu4cn9e
    @user-qj4yu4cn9eАй бұрын

    ഞാൻ പ്രശാന്തി നോട് പിണങ്ങിയിരിക്കുവായിരുന്നു. ന്നാലും videos കാണാറുണ്ട്. അതുകൊണ്ട് ഒരു നിർദേശമുണ്ട്. മനസ് മുറിപ്പെടുത്തുന്ന തമാശകൾ പറയുകയോ മറ്റുള്ളവർ വന്ന് പറഞ്ഞ് മനസ് വേദനിപ്പിക്കുകയോ മാത്രം ചെയ്യല്ലെ. ഒരു പാട് കനൽ വേദനകൾ വാരിതിന്നവരാണ്. ചിലർ ഇപ്പോഴാണ് ആദ്യമായി സ്വന്തം മകൻ്റെ തണലിൽ ആത്മവിശ്വാസത്തോടെ ജീവിക്കുന്നത്. കഴിഞ്ഞ കാലം ഓർക്കുമ്പോ ഇപ്പോഴും കനൽ എരിയുന്നുണ്ടാവും. ആരും അഹങ്കാരിയും തൻ്റെടിയും ഒന്നുമായിരുന്നില്ല, പാവാട പ്രായത്തിൽ . വിവാഹം കഴിഞ്ഞ് മക്കളെ വളർത്താൻ വേണ്ടി അവർക്ക് പല ഭാവങ്ങൾ ആ ടേണ്ടി വന്നു, അവരവരുടെ സാഹചര്യത്തിൽ ആ സമയം കഴിഞ്ഞതറിയാതെ ചിലരിൽ ഇപ്പോഴും കാർക്കശ്യം കണ്ടേക്കാം. അത് നിരാശയിൽ നിന്നാണ്. കാരണം കഴിഞ്ഞ കാലം മുഴുവൻ കണ്ണിമ ചിമ്മാതെ മക്കളുടെ വളർച്ചക്കും ഉയർച്ചക്കും വേണ്ടി കഷ്ടപ്പെട്ടവർ. മക്കൾ ഒരു നിലയ്ക്കായിട്ട് അവരുടെ തണലിൽ ജീവിക്കാൻ ആഗ്രഹിച്ചവർ. പക്ഷെ കരപറ്റിയപ്പോൾ അവരാദ്യം അമ്മയെ വെറുത്തു. രഹസ്യമായി കൊല്ലുന്നു! പുറത്താക്കുന്നു. പെരുവഴിയിലും, അമ്പല നടയിലും ഉപേക്ഷിക്കുന്നു. പൂച്ചക്കുട്ടിയെപ്പോലെ ' കുറ്റപ്പെടുത്തുന്നു. ഒറ്റപ്പെടുത്തുന്നു. അങ്ങനെ മരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. ഒരു മാത്ര ഒന്നു മനസ്സോടെ മകനും മരുമകളും തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ അമ്മയുടെ സ്വപ്നം എന്നേ സത്യമായേനേ. ജീവിതത്തിൽ അമ്മ ഒരു മാത്ര കണ്ണടച്ചിരുന്നെങ്കിൽ ചിലപ്പോ നമ്മളിന്ന് ഉണ്ടാകുമായിരുന്നില്ല. അത്തരം മക്കളുടെ ഇടയിൽ പ്രശാന്തേ...നീയാണ് അവരുടെ മകൻ'പണ്ട് മഴക്കാലത്ത് എത്രയോ തവണ അമ്മ നമുക്ക് തന്ന അതേ ചുക്ക് കാപ്പി ഇന്ന് മകൻ അമ്മക്ക് പകർന്നപ്പോൾ കട്ടിലിൽ അടുത്തിരുന്ന് നമ്മുടെ മുഖത്തേക്ക് ചാഞ്ഞ് നെറ്റിയിലും മുടിയിലുംതഴുകി ചക്കരമുത്തം തന്ന് ചുക്ക് കാപ്പി പിടിച്ച് തന്ന അമ്മയെ ഓർത്ത് പോയി. അപ്പോ ആ 25അമ്മമാർക്കും ദൈവം കൊടുത്ത പുണ്യം തന്നെയാണ് ഈ മകനും കുടുംബവും.വേറെ ഒരു കുറവും അവർക്കവിടെ ഉണ്ടാകാനേ പോകുന്നില്ല. അമ്മമാരെയും മക്കളെയും ദൈവം സംരക്ഷിക്കാൻ പ്രാർത്ഥിക്കുന്നു.

  • @factsforallmalayalam5866

    @factsforallmalayalam5866

    Ай бұрын

    എത്ര സത്യം 🙏🙏🙏ഈ സുഹൃത്തിന്റെ വാക്കുകൾ 😭ഇതു കേട്ടു എന്റെ കണ്ണുകൾ നിറഞ്ഞു പ്രശാന്ത് ഇവിടെ ദെയ്‌വമാണ് 🙏🙏🙏🙏🙏🙏🙏❤❤❤ദെയ്‌വം നേരിട്ട് ഭൂമിയിൽ ഇറങ്ങി വന്നിരിക്കുകയാണ് പ്രശാന്ത് ന്റെ രൂപത്തിൽ ❤❤❤❤

  • @GeethaS-rq3py

    @GeethaS-rq3py

    Ай бұрын

    അനിയാ പ്രശാന്തേ എല്ലാ വിധ നന്മകളും നേരുന്നു

  • @sushamamohan991
    @sushamamohan991Ай бұрын

    മഴയാണ് പനിയും പകർച്ചവ്യാധിയും ഒക്കെ പ്രായമുള്ളവരെ ആദ്യം പിടി കൂടും. അവരുടെ കൂടെ നടന്ന് അവരെ ശ്രദ്ധിക്കാൻ പ്രശാന്തിന് ആരോഗ്യം ജഗദീശ്വരൻ തരട്ടെ നിങ്ങളെ സഹാക്കുന്ന സരസ്വതിയമ്മക്ക് ഈശ്വരൻ ദീർഘായുസ്സു കൊടുക്കട്ടെ🙏🙏🙏❤❤❤

  • @ruthu2544
    @ruthu2544Ай бұрын

    എനിക്കും അത് തന്നെ ആണ് പറയാൻ ഉള്ളത് വാക്കുകൾ ശ്രദ്ധിക്കുക 👏❤❤❤

  • @karthikskumar7866
    @karthikskumar7866Ай бұрын

    Chettan vangunna kandapol othiri ഇഷ്ടം thonni 💕❤️💕❤️💕❤️🙏🏻🙏

  • @aiswaryagayathry2761
    @aiswaryagayathry2761Ай бұрын

    പ്രശാന്തിൻ്റെ.ഉപദേശങ്ങൾ.കേട്ടുകൊണ്ട് അമ്മമാർ prebhaath a. ഭക്ഷണം കഴിക്കുന്നു. വളരെ സന്തോഷം തോന്നി. മോനെ ഇനി ഒന്നും പറയാനില്ല അമ്മ മാരെ എല്ലാവരേയും. സ്വന്തം അമ്മയെ പോലേ തന്നെ സ്നേഹിക്കുന്ന. മോന് സർവ്വ ഭാവുകങ്ങളും.നേരുന്നു.

  • @Elza-aniyan123
    @Elza-aniyan123Ай бұрын

    Congratulations 🎉 I liked the coffee recipe.

  • @KamalakshiThondiyil
    @KamalakshiThondiyilАй бұрын

    പ്രശാന്റിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lailag120
    @lailag120Ай бұрын

    Mathrujyothiyile മുത്ത് മണികൾ❤❤❤❤❤

  • @sindhuunnikrishnan556
    @sindhuunnikrishnan55620 күн бұрын

    ❤❤❤

  • @AhaBaiju-eb6wz
    @AhaBaiju-eb6wz29 күн бұрын

  • @mammymammy8989
    @mammymammy8989Ай бұрын

    ❤❤❤❤

  • @kannankannan47962
    @kannankannan47962Ай бұрын

    നല്ല വീഡിയോ 👍👍👍❤❤❤

  • @sathyvijayan311
    @sathyvijayan311Ай бұрын

    പ്രശാന്ത് you ആർ ഗ്രേറ്റ്‌ 👍🏻❤️❤️🌹🌹

  • @AhaBaiju-eb6wz
    @AhaBaiju-eb6wz29 күн бұрын

    നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം രക്ഷിക്കും 🙃🥰

  • @ramaniunnikrishnan3509
    @ramaniunnikrishnan3509Ай бұрын

    ❤❤❤❤❤❤❤❤❤❤

  • @lathap2
    @lathap2Ай бұрын

    Amazing video 🙏🙏🙏😊😊🙏🙏🙏🙏🙏👌👍

  • @remyabiju5258
    @remyabiju5258Ай бұрын

    Othiri santhosham

  • @anitharavi7179
    @anitharavi7179Ай бұрын

    പ്രശാന്തിന് നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sudhaappukuttan3365
    @sudhaappukuttan3365Ай бұрын

    God bless you and your family❤❤

  • @leelaravig4154
    @leelaravig4154Ай бұрын

    Prasanthinum family kum othiri congratulations ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038Ай бұрын

    Great congratulations all prayers

  • @srees1197
    @srees1197Ай бұрын

    എല്ലാവരോടും ഒരുപാട് സ്നേഹം 🙏🙏❤️❤️❤️❤️❤️❤️

  • @user-rm1qp7gw9d
    @user-rm1qp7gw9dАй бұрын

    Daivam anugrahikatte ennu prarthikunnu

  • @hafsajalal5065
    @hafsajalal5065Ай бұрын

    ❤❤❤❤❤🎉🎉🎉🎉

  • @bambooboys3205
    @bambooboys3205Ай бұрын

    ❤❤❤❤❤❤❤

  • @nazeemashajahan5132
    @nazeemashajahan5132Ай бұрын

    ❤❤❤❤❤❤❤❤❤❤❤😊😊😊😊

  • @bindhunnair4965
    @bindhunnair4965Ай бұрын

    🙏🙏🙏🙏❤️❤️❤️❤️

  • @sobhav390
    @sobhav390Ай бұрын

    ❤❤😊

  • @rasiyaasabu8656
    @rasiyaasabu8656Ай бұрын

    ചെല്ലമ്മ മ്മ എവിടെകണ്ടില്ലല്ലോ

  • @sobhanath3550
    @sobhanath3550Ай бұрын

    🙏🙏🙏🙏🙏❤

  • @nabeesapattassery6221
    @nabeesapattassery6221Ай бұрын

    ദൈവാവ പഹായിക്ക o

  • @yffuufudjeydu2831
    @yffuufudjeydu2831Ай бұрын

    Etta prayan vakkukalilla🙏🙏❤❤❤❤

  • @thilakmanimenon6463
    @thilakmanimenon6463Ай бұрын

    ❤❤❤❤❤🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885Ай бұрын

    🙏🙏🙏❤️❤️❤️❤️

  • @ranimathew6938
    @ranimathew6938Ай бұрын

    Ethu.patti muhathenu ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @karthikskumar7866
    @karthikskumar7866Ай бұрын

    😍😍😍♥️♥️♥️🙏🙏🙏👍👍👍

  • @vasanthakumari2839
    @vasanthakumari2839Ай бұрын

    Chandrikamma evidya

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    അറിയില്ല

  • @sindhue7733
    @sindhue7733Ай бұрын

    ❤❤🎉

  • @sobhagnair8709
    @sobhagnair8709Ай бұрын

    🙏🙏🙏

  • @shobhasoman7118
    @shobhasoman7118Ай бұрын

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sujaravi6184
    @sujaravi6184Ай бұрын

    ❤❤❤❤❤❤

  • @renjusubhash5325
    @renjusubhash5325Ай бұрын

    🙏🏻🙏🏻🙏🏻

  • @SusammaMol
    @SusammaMolАй бұрын

    അവിടെ വലിയ മഴ ഒന്നുമില്ലല്ലോ ചെറുതായിട്ട് കൊച്ചിയിലെ കൊച്ചിയിലെ പോലെ ഇല്ലല്ലേ തിരുവനന്തപുരത്തും നല്ല മഴയാ കൊല്ലത്ത് കുറവാ അത് ആശ്രമത്തിൽ അടുത്ത് ഞാനും അവിടെയുള്ളത് പക്ഷേ ഇപ്പോൾ അല്ല വിദേശത്ത്

  • @himab2403
    @himab2403Ай бұрын

    ❤❤❤🙏🙏🙏🙏

  • @user-hy6vj4zf8p
    @user-hy6vj4zf8pАй бұрын

    ❤❤❤❤❤

  • @user-pr8kv8dp7g
    @user-pr8kv8dp7gАй бұрын

    Mone eniku sahaikanan ennu nalla manasond pakshe sabattikam ella ente molku joly kittatte njane sahaikam eppol CMA padikkan pova prartikkane exam passakanum nalla jolly kittanum eniku monte familiye nalla eshdamane okay mone

  • @vimalal8664
    @vimalal8664Ай бұрын

    മോനെ, Account no / address ഇടുമോ,,? കുറച്ചു മുൻപ് ഉള്ള account no കണ്ടു,,, അതു active ആണോ?

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    Gpay no 9567358508

  • @vimalal8664

    @vimalal8664

    Ай бұрын

    ഈ സംവിധാനം എനിക്കു അറിയില്ല,,, ഞാൻ ഒത്തിരി പ്രായം ഉള്ള വ്യക്തി ആണ് ♥️

  • @sujathaashok6146

    @sujathaashok6146

    Ай бұрын

    @@dpworldvlog801 ഈ നമ്പരിൽ ഒരു അക്കം തെറ്റ് അല്ലേ നോക്കിക്കേ? മുകളിൽ സ്ക്രീനിൽ കൊടുത്തിരിക്കുന്ന നമ്പർ അല്ലല്ലോ ഇത്.

  • @preseethasupeakhilesh5389
    @preseethasupeakhilesh5389Ай бұрын

    മവേലിക്കരയിൽ നിന്ന് വന്ന അമ്മ എവിടെ? 😢😢

  • @preseethasupeakhilesh5389

    @preseethasupeakhilesh5389

    Ай бұрын

    ആ കണ്ടു ആ അമ്മയെ പാവം

  • @sudhaappukuttan3365
    @sudhaappukuttan3365Ай бұрын

    Chavaru koonayil ninnu konduvanna Santhamma Amma enthe.???

  • @user-yy4wk3id4h
    @user-yy4wk3id4hАй бұрын

    രാധാമണി അമ്മ ഇപ്പൊൾ അവിടെ ഇല്ലേ

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    ഉണ്ട്

  • @lathikas3975
    @lathikas3975Ай бұрын

    ചന്ദ്രിക അമ്മ അവിടെ ഉണ്ടോ

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    ഇല്ല

  • @sheenaramachandran7325
    @sheenaramachandran7325Ай бұрын

    Chadrikamma Evideua

  • @user-qn1fi4bq5k
    @user-qn1fi4bq5kАй бұрын

    വീഡിയോസ് ഇപ്പോൾ കുറവാണല്ലേ പ്രശാന്ത

  • @dpworldvlog801

    @dpworldvlog801

    Ай бұрын

    സമയകുറവാണു കാരണം

  • @gowricherulil9315
    @gowricherulil9315Ай бұрын

    Sarveswaran mone anugrahikkate

  • @chaithanyam8109
    @chaithanyam810929 күн бұрын

  • @kakibose6396
    @kakibose6396Ай бұрын

    ❤❤❤❤❤❤❤❤

  • @user-cu7yk7ko5x
    @user-cu7yk7ko5xАй бұрын

    ❤❤❤❤❤❤❤❤❤❤

Келесі