No video

ഈ സന്തോഷം നിങ്ങളോട് എങ്ങനെ പറയാതിരിക്കും 😍 | Musafir of dunya

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
ഒരുപാട് യാത്ര ചെയ്യണം.
നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
Who doesn't love travel ....
We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
Musafir of dunya official
Contact :7994526992
(Whatsapp only)
Mail:musafirdunya123@gmail.com
#musafirofdunya #musafirtalk #musafir #mueed #naseeb #travel #Ziyarah #entertainment #motivation #inspiration #usthadvlog #Islamic #latestislamic #dawa #charity #relief

Пікірлер: 468

  • @misriyahadiya9818
    @misriyahadiya9818 Жыл бұрын

    Ummu Athiqa🙌😍

  • @naseebrabbani9010

    @naseebrabbani9010

    Жыл бұрын

    Aboo Athiqa🙌🙌❤️😘💥😊

  • @zainabcreation4700

    @zainabcreation4700

    Жыл бұрын

    🤠

  • @jubairm9981

    @jubairm9981

    Жыл бұрын

    Uncle of Athiqa...🙌🙌🙌🎈🦋

  • @zanu_zan

    @zanu_zan

    Жыл бұрын

    👍 video idan kurach late aayipoyi😜

  • @szn8621

    @szn8621

    Жыл бұрын

    Aboo athiqa rabbani 🙌🙌🙌

  • @aysharahman5753
    @aysharahman5753 Жыл бұрын

    മാഷാ അല്ലാഹ് 🤲 നല്ല ഒരു സാലിഹതായ മോളാഹിവളരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @midlajmidu1541
    @midlajmidu1541 Жыл бұрын

    മാഷാ അള്ളാഹ് 🤲 ഉസ്താദ് വളരെ സന്ദോഷം 🌹🤲 എനിക് മൂന്നു ആണ് കുട്ടികളാണ് ഒരു മോൾ ഉണ്ടാവാൻ ദുആ ചെയ്യണേ... 🤲

  • @user-ei6ok2gz7x

    @user-ei6ok2gz7x

    Жыл бұрын

    എനിക്കും ഉടനെ സ്വാലിഹായ മോളുണ്ടാവാൻ ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ

  • @Jjjhj2378

    @Jjjhj2378

    3 ай бұрын

    മോളെ കിട്ടിയോ 😢

  • @bavasulfi3418
    @bavasulfi3418 Жыл бұрын

    Masha allaha ഞാൻ 2മാസം ഗർഭിണി ആണ് എനിക്ക് 2ആൺ മക്കൾ ഉണ്ട് സ്വാലിഹായ ഒരു മകളെ കിട്ടാൻ ദുആ ചെയ്യണേ

  • @Fathimamueenahadiya313

    @Fathimamueenahadiya313

    3 ай бұрын

    അല്ലാഹു തആല മുത്ത് നബി ﷺ തങ്ങളുടെ ബറക്കത്ത് കൊണ്ട് നല്ല സ്വാലിഹത്തായ മോളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @shifaanees8821
    @shifaanees8821 Жыл бұрын

    മാഷാഅല്ലാഹ്‌ 🥰🥰 വർഷങ്ങൾ ആയി മക്കൾ ഇല്ല, വളരെ വിഷമത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണം

  • @aboobackersidheeque7052

    @aboobackersidheeque7052

    3 ай бұрын

    കരിയന്നൂർ കുഞ്ഞിപ്പാപ്പ മഖാം സിയാറത്ത് ചെയ്യൂ

  • @husnashafeeq8604
    @husnashafeeq8604 Жыл бұрын

    ما شاء الله 😍♥️ അല്ലാഹു സ്വാലിഹായ മോൾ ആക്കട്ടേ..🤲🏻💕

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 Жыл бұрын

    ഉപ്പ ആയ സന്തോഷത്തി ലാണോ. നസീബ് ഉസ്താദ് 🥰🥰മാഷാഅല്ലാഹ്‌. സ്വാലിഹായ മോളക്കി തരട്ടെ അല്ലാഹ് 🤲

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ 💥

  • @alivlogs2803

    @alivlogs2803

    Жыл бұрын

    Ameen

  • @ameenfathah5118

    @ameenfathah5118

    3 ай бұрын

    𝓐𝓶𝓮𝓮𝓷𝓷

  • @binu9826
    @binu9826 Жыл бұрын

    2021oct 14 nu aayirunnu എൻ്റെയും marriage. alhamdulillah ippo nhanum pregnant aayi.3 month കഴിഞ്ഞ്.ഒരു കുഴപ്പവും ഇല്ലാതെ സുഖ പ്രസവം ആകാൻ പ്രത്യേകം dua ചെയ്യണേ,🤲🤲🤲❤️❤️

  • @nadiysnadi5208
    @nadiysnadi5208 Жыл бұрын

    നമ്മുടെ ചങ്ങാതി കും ഒരു സതോഷം ജീവിതത്തിൽ പെട്ടന്ന് വരട്ടെ

  • @az-rd5jj
    @az-rd5jj Жыл бұрын

    എന്റെ മോളെ പേരും athiqa ആണ് 🥰പകര ഉസ്താദ് ഇട്ടതാ ❤️നമ്മുടെ മക്കളെയൊക്കെ athiqa ബീവിയുടെ മദദുള്ള മക്കളാക്കട്ടെ.. ആമീൻ 🤲🏻

  • @Guppyfarm876

    @Guppyfarm876

    Жыл бұрын

    പകര ഉസ്താദ്നെ അറിയോ

  • @az-rd5jj

    @az-rd5jj

    Жыл бұрын

    @@Guppyfarm876 അറിയാം

  • @beerannb7801
    @beerannb7801 Жыл бұрын

    സന്തോഷത്തിൽ പങ്കുചേരുന്നു. എല്ലാ നിലക്കും നന്മയുള്ള മകളാക്കട്ടെ

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @safuandmoltti
    @safuandmoltti Жыл бұрын

    അൽഹംദുലില്ലാഹ് സന്തോഷം 🤲

  • @navasbai1350
    @navasbai1350 Жыл бұрын

    എന്റെ മോള് ഫാത്തിമ ബതൂൽ ആണ് ഖുർആൻ ഹിഫ്ള് പഠിക്കുന്നു ഹാഫിളതാവാൻ നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shammaskk9482
    @shammaskk9482 Жыл бұрын

    സ്വാലിഹായ മോളായി മാറട്ടെ 🤲🤲 വർഷങ്ങളായി ഒരു കുഞ്ഞിക്കാൽ കാണാൻ ഞാൻ കാത്തിരിക്കുന്നു ദുആ യിൽ ഉൾപെടുത്തണേ

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    Insha allah❤️

  • @fidakc2923
    @fidakc2923 Жыл бұрын

    ما شاء الله 🥰സന്തോഷം കണ്ടതിൽ പേരിഷ്ടായി

  • @minnuminnu1277
    @minnuminnu1277 Жыл бұрын

    എന്റെ മോള് Fathima bathool ❤ ❤ muthu നബിയുടെ പുന്നാര മോള്.... ആ mahathiye thabarruk ആക്കി കൊണ്ട്‌ ഇട്ടത് ആണ്... അല്ലാഹു അങ്ങനെ തന്നെ ആക്കി തരട്ടെ.... Aameen

  • @bathool7293

    @bathool7293

    Жыл бұрын

    Ente name atha 😊

  • @swalihktm5099
    @swalihktm5099 Жыл бұрын

    *ماشاء الله*😍💖 അള്ളാഹു തആലാ ഇരു ലോകത്തും ഉപകരിക്കുന്ന സ്വാലിഹത്തായ മോളാക്കട്ടെ🤲🥰 آمین یاربلعالمین ببرکة رسول اللهﷺ

  • @shifubasi4552
    @shifubasi45523 ай бұрын

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @Funnyguys441
    @Funnyguys441 Жыл бұрын

    ഞാൻ ഏഴു മാസം ഗർഭിണിയാണ്. അൽഹംദുലില്ലാഹ് മൂന്നു ആൺ മക്കൾ ഉണ്ട്. ഇത് ഒരു സ്വാലിഹത്തായ പെൺകുഞ്ഞ് ആവാൻ ദുആ ചെയ്യണം. ഇൻഷാ അള്ളാ

  • @Fathimamueenahadiya313

    @Fathimamueenahadiya313

    3 ай бұрын

    അല്ലാഹു തആല മുത്ത് നബി ﷺ തങ്ങളുടെ ബറക്കത്ത് കൊണ്ട് നല്ല സ്വാലിഹത്തായ മോളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @noorjahanabdulla5473
    @noorjahanabdulla5473 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲

  • @zuhairsahla8032
    @zuhairsahla8032 Жыл бұрын

    ماشاءاللہnaseeb usthadinta kuttikk aafiyathulla deergayuse nalkane امين يا رب العالمين

  • @Saalasalu8921
    @Saalasalu8921 Жыл бұрын

    Masha allah അള്ളാഹു നിങ്ങൾക് കൈറായ ജീവിതം നൽകട്ടെ ആമീൻ

  • @moideenkuttykc1308
    @moideenkuttykc1308 Жыл бұрын

    എല്ലാദു ആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ദുആ കൊണ്ട് വസ്വിയ്യത് ചെയ്തവരെയും ഉൾപെടുത്തണേ 😭🤲

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    Insha allah

  • @shahishahi9852
    @shahishahi9852 Жыл бұрын

    Masha allah alhamdulilla. Salihaya kuttiyavatte athupole nammude makkalum

  • @Jjjhj2378
    @Jjjhj23783 ай бұрын

    എനിക്ക് 3 ആൺ മക്കൾ ആണ് ..സ്വാലിഹത്തായ മോളെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം ദുആ വസിയതോടെ 🤲🤲

  • @jmr495
    @jmr4953 ай бұрын

    ബത്തൂൽ , എൻ്റെ ഹസ്ബൻ്റിന് ഇഷ്ടപെട്ട പേരാണ്, ഇനി ഉണ്ടാകുന്ന മോൾക്ക് ഈ പേരിടാമെന്നും നേരത്തേ പറഞ്ഞ് വച്ചതാണ് '' ഞങ്ങൾക്ക് പെട്ടന്ന് ഒരു പൊന്നുമോൾ ഉണ്ടാക്കാൻ മെസേജ് കാണുന്നവരെല്ലാംدعاء ചെയ്യണേ...

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👍

  • @haseenahasi81
    @haseenahasi81 Жыл бұрын

    മാഷാ അല്ലാഹ് 😍 അല്ലാഹു സ്വാലിഹായ പോന്നു മോളാക്കി തരട്ടെ ... ഉമ്മ ക്കും ഉപ്പക്കും മോൾ ക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ ... നല്ല പേര് എന്റെ അനിയത്തിന്റെ മോളെ പേര് ഷൈമ ബത്തൂൽ 😍

  • @noorudheennoorudheen4484
    @noorudheennoorudheen4484 Жыл бұрын

    ഞാൻ 6. മാസം പ്രഗ്നന്റ് ആണ് 2 ആൺകുട്ടികൾ ഉണ്ട് മൂന്നാമത്തെ സ്വാലിഹായ ഒരു പെൺകുട്ടി ആവാൻ ദുആ ചെയ്യണേ

  • @jaslajasla3643
    @jaslajasla36433 ай бұрын

    മാഷാഅല്ലാഹ്‌ my മോൾ ഫാത്തിമ ബത്തൂൽ മോൻ muhammad Hamiz അല്ലാഹ് മക്കളൊക്യസ്വാലിഹയാ മക്കൾ aakitharatte❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ആമീൻ

  • @smsviog4420
    @smsviog4420 Жыл бұрын

    مشاء الله 💞💞 നസീബ് ഉസ്താദിന്റെ മോളെ നല്ല സ്വലാഹായ മകളാക്കിതരട്ടേ...

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @____suhaila______1489
    @____suhaila______1489 Жыл бұрын

    Masha allah ഞാനും എന്റെ കുട്ടികൾക്ക് പേര് ഇട്ടത് ഫാത്തിമ... ആയിഷ.... കദീജ... ചേർത്താണ് ഇട്ടത്. അൽഹംദുലില്ലാഹ്

  • @souda.t9286
    @souda.t9286 Жыл бұрын

    മാഷാ അല്ലാഹ് 🥰🥰 അള്ളാഹു സ്വാലിഹായ മോളാക്കട്ടെ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @sunisubuvarietys9241
    @sunisubuvarietys9241 Жыл бұрын

    7 വർഷം ആയി കാത്തിരിക്കുവാ 😪. നിങ്ങളെ ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണെ ഉസ്താദേ

  • @risvanajafer3002
    @risvanajafer3002 Жыл бұрын

    മാഷാ അള്ളാ അൽഹംദുലില്ലാ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി അല്ലാഹു പൊന്നുമോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന സ്വാലിഹായ ഒരു പൊന്നുമോൾ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം ഉസ്താദ് ഒരു ലൈവ് പറഞ്ഞിരുന്നു അൽഹംദുലില്ലാ കേട്ടപ്പോൾ ഒരുപാട് സന്തോഷം😘😘😘😘😘😘

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @risvanajafer3002

    @risvanajafer3002

    Жыл бұрын

    @@MusafirOfDunya1 🤲🤲🤲

  • @kezakatimes2461
    @kezakatimes2461 Жыл бұрын

    മൂന്നു ആൺമക്കൾ ആണ്... ഇപ്പോ pregnent ആണ് ഞാൻ ഒരു സ്വാലിഹായ മോൾ ആകാൻ ദുആ ചെയ്യണേ 🤲🏻

  • @ZeenathMujeeb-pp9vh

    @ZeenathMujeeb-pp9vh

    Жыл бұрын

    Same pich

  • @fathimanafiya832

    @fathimanafiya832

    Жыл бұрын

    Mon Aayaal Ntha Koyappam Hamukey

  • @abdulhareesh3229

    @abdulhareesh3229

    Жыл бұрын

    @@ummumuhammad5771 yande നിങ്ങൾക് എന്തങ്കിലും cheyyapatto 😂😂

  • @Fathimamueenahadiya313

    @Fathimamueenahadiya313

    3 ай бұрын

    അല്ലാഹു തആല മുത്ത് നബി ﷺ തങ്ങളുടെ ബറക്കത്ത് കൊണ്ട് നല്ല സ്വാലിഹത്തായ മോളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @Fathimamueenahadiya313

    @Fathimamueenahadiya313

    3 ай бұрын

    ​@@fathimanafiya832ഒന്നെങ്കിൽ നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @rashidkkd7855
    @rashidkkd7855 Жыл бұрын

    മാഷാ അള്ളാഹ്... അള്ളാഹു നമ്മുടെ മക്കളെ സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.. വൈഫ് ആറു മാസം പ്രഗ്നൻറ് ആണ്.. മൂന്നാമത്തെ പ്രസവമാണ്.കഴിഞ്ഞത് രണ്ടും സർജറി ആയിരുന്നു.മോൻക്ക് 8 വയസ്സും മോൾക്ക് 5 വയസ്സും ആയി. അൽഹംദുലില്ലാഹ്. എല്ലാം റാഹത്തിൽ ആവാൻ എല്ലാവരും പ്രത്യേകം ദുആ ചെയ്യണം.. മക്കളെ ദീനിയ്യായ മാർഗത്തിൽ പഠിപ്പിക്കാൻ അതിയായ ആഗ്രഹം ഉണ്ട്‌.. എല്ലാറ്റിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.. ആമീൻ

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    റബ്ബ് തൗഫീഖ് നൽകട്ടെ 🥰

  • @5.thasneem311
    @5.thasneem311 Жыл бұрын

    Swaliheengalaya santhanangal undavan 🤲🏻yil ulppeduthanee.

  • @butterfly-on3po
    @butterfly-on3po Жыл бұрын

    الحمد لله.... ماشاء الله.... Enne endumma pregnant aaya samayatth ende uppa asoora beevi yude charitram vaayichirunnu...appol ende uppa Ulla oru aagraham aayirunnu ini oru pen kuttiye kittiyaal asoora beevi enn edanam enn... Angane umma prasavichadh Penn kuttiyaanennarinja Ann thanne asoora beevi enn per vilichu الحمد لله 💕 Mahadhiyude barakath aagrahich kond maatram☺️

  • @suharasulaiman8636
    @suharasulaiman86362 ай бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹

  • @user-lg2fk4by1t
    @user-lg2fk4by1t Жыл бұрын

    Masha allah 🤲😍🥰👌👍സന്ദോഷം alhamdulillah

  • @mujeebkpkp9508
    @mujeebkpkp9508 Жыл бұрын

    മാഷാ അള്ളാ എൻ്റെ മോൻ ക്ക് 5 വയസ്സായി അവൻ്റെ പേര് മുത്ത് നബിൻ്റെ പേരാണ് മുഹമ്മദ് മുസ്തഫ ന ബിൻ്റെ ബർക്കത്ത് നൽകട്ടേ

  • @raseenafaisal208
    @raseenafaisal208 Жыл бұрын

    Ma shaa allah ❤️❤️. അൽഹംദുലില്ലാഹ് 🌹. അല്ലാഹു ഇരു ലോകത്തും ഉപകാരം ഉള്ള സ്വാലിഹായ പൊന്നുമോളാക്കി വളർത്തട്ടെ 🤲. റബ്ബിന്റെ പൊരുത്തത്തിലായി ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲❤️❤️❤️❤️

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @muhsifasil9572

    @muhsifasil9572

    Жыл бұрын

    Ameen

  • @ritasppspps7783
    @ritasppspps7783 Жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങൾക്കും ദുആ ചെയ്യണേ മക്കളില്ല കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി ദുആ ചെയ്യണം ട്ടോ

  • @sahiraak6089
    @sahiraak6089 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @m5tech391
    @m5tech391 Жыл бұрын

    എനിക്ക് മൂന്ന് ആൺകുട്ടികളാണ് ഉള്ളത് ഇപ്പോൾ രണ്ട്മാസം ഗർഭിണിയാണ് പെൺകുഞ്ഞാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    Insha allah

  • @unaischakkara9795
    @unaischakkara9795 Жыл бұрын

    Masha allha മബ്‌റൂക് 🥰🥰🥰🌹

  • @habeebhabee8190
    @habeebhabee8190 Жыл бұрын

    രണ്ട് ലോകത്തും ഉപകാരമുള്ള മോൾ ആവണേ.

  • @shakirapoovi5315
    @shakirapoovi5315 Жыл бұрын

    ഇന്നലെ തന്നെ സന്തോഷവാർത്ത എന്നു പറഞ്ഞപ്പോൾ തെല്ലുമേ സoശയിക്കാതെ മനസ്സിൽ വന്ന കാ ര്യo ഇത് തന്നെയായിരുന്നു, 😍ماشاء الله നാഥൻ നമ്മുടെ മക്കളെയൊക്ക ഇരു ലോകത്തുo ഉപകരിക്കുന്നവരാക്കട്ടെ,

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    ആമീൻ

  • @sudheermohammedunni5733
    @sudheermohammedunni5733 Жыл бұрын

    എനിക്ക് മൂന്ന് പെൺകുട്ടികൾആണ് 🤲🤲🤲🤲

  • @abdulsalamparammal9978
    @abdulsalamparammal9978 Жыл бұрын

    MashaAllah Alhamdulillah Swalihaya makkal undakan dua cheyyane 19varshamayi kathirikkunnu. Ippol pragnabtayi valarcha illanhitt d&c kazhinhirikkayan. 😭🤲🏻😭🤲🏻

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    Insha allah നല്ല സ്വാലിഹായ ആരോഗ്യമുള്ള കുട്ടിയെ റബ്ബ് തന്നു അനുഗ്രഹിക്കട്ടെ

  • @aladaviyya8758
    @aladaviyya8758 Жыл бұрын

    Mashallah 😍 usthadinde mole per ishtapettu mashallah 😍♥️

  • @muhammednihal630
    @muhammednihal630 Жыл бұрын

    Masha allah എനിക്കും 3മക്കൾ ഉണ്ട് സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    🥰

  • @souda4847
    @souda48473 ай бұрын

    Masha allah

  • @abdulsukooreredan2335
    @abdulsukooreredan2335 Жыл бұрын

    ഞാൻ നാലു മാസം ഗർഭിണി ആണ് എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് ഉള്ളത് ഇനി ഒരു സ്വാലിഹായ പെൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യന്നെ 🤲🏻🤲🏻🤲🏻

  • @muhammadshihal1099
    @muhammadshihal1099 Жыл бұрын

    ഉപ്പ.ആയത്അറിഞ്ഞില്ലല്ലോ.ഉസ്താദേ..അൽഹംദുലില്ലാഹ്. സന്തോഷമായി🤲🤲🤲🤲🤲

  • @shareefpalachirmad2317
    @shareefpalachirmad2317 Жыл бұрын

    ماشاء الله mahadigalide peeran pudiya peer ❤️❤️❤️❤️❤️❤️

  • @cr7greatermanallah
    @cr7greatermanallah Жыл бұрын

    Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum parentsinum Eruloka vijayathinum makkal swalihakanum husband joliyil barakkathinum dua order kittuvan

  • @FahmaK.T
    @FahmaK.T2 ай бұрын

    മാഷാ അല്ലാഹ്

  • @labeebaptmuhammed8439
    @labeebaptmuhammed8439 Жыл бұрын

    Masha Allah ....🥰🥰🥰

  • @sabith.k3081
    @sabith.k3081 Жыл бұрын

    മോള് നല്ല മാതൃക മഹിള യാവട്ടെ

  • @muhsinamuhsinashihab265
    @muhsinamuhsinashihab265 Жыл бұрын

    ma shaa Allah 😍 barakalllaahh 💕

  • @varietydesignchannel7845
    @varietydesignchannel7845 Жыл бұрын

    MashaAllah Alhamdulillah 🌹😍❤️

  • @fathimasumaiya6265
    @fathimasumaiya6265 Жыл бұрын

    Mashallah my Allah bless you with more happiness

  • @Malappuramkuttikal
    @Malappuramkuttikal Жыл бұрын

    Mashaallhah. ആഫിയത്തും ആരോഗ്യവും കൊടുക്കണം allhah

  • @binth_shamsudheen1884
    @binth_shamsudheen1884 Жыл бұрын

    الحَمْدُ ِلله....😍 ما شاء الله....🙌🏻💗

  • @thoufeekacm8979
    @thoufeekacm8979 Жыл бұрын

    مشاء الله تبارك الله⁦♥️⁩അല്ലാഹു നല്ല മോൾ ആക്കി വളർത്തട്ടെ

  • @ramlu_kunjimon1486
    @ramlu_kunjimon1486 Жыл бұрын

    2ആൺമകൾ ഉണ്ട് ഇനി മോൾ ഉണ്ടാവാൻ duaayil ഉൾപ്പെടുത്തണം

  • @MusafirOfDunya1

    @MusafirOfDunya1

    Жыл бұрын

    Insha allah

  • @fathimazuhra1901
    @fathimazuhra1901 Жыл бұрын

    Yenikkum 3 makkalund avark vendiyum inshaa allah ningal 2perum dua chayyanam ok pleez

  • @harisrahman467
    @harisrahman467 Жыл бұрын

    Mashallah. Allahu barkath chaiyyette

  • @ibrahimshameena9480
    @ibrahimshameena9480 Жыл бұрын

    Uppa aaya santhoshathil aan mon Mashaallah Allahu hayrakkatte

  • @muhammedibnnazer309
    @muhammedibnnazer309 Жыл бұрын

    Masha allah 🥰 Ente makal athiqa Makalude makal maleeha bathool 🥰

  • @Jjjhj2378

    @Jjjhj2378

    3 ай бұрын

    Maleeha bathool name അർത്ഥം എന്താണ്

  • @user-zy1gr8hu2h
    @user-zy1gr8hu2h Жыл бұрын

    Masha allah 🌹🌹

  • @ramlasalman4346
    @ramlasalman4346 Жыл бұрын

    ما شاء الله الحمد لله امين امين يا رب العالمين

  • @fmmedia6107
    @fmmedia61073 ай бұрын

    Enik oru mol undayi... 30 days ayi.. Avalk edaan nalla names paranju therumoo edu polethey

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Жыл бұрын

    Masha Allaah ALHADULILLA AAMEEN 🤲🤲🌹

  • @_myworld_
    @_myworld_ Жыл бұрын

    Barthavinte joliyil hayirum barkkathum undavan dua cheyyanam usthade 🤲🏻😭

  • @jasicreations9819
    @jasicreations9819 Жыл бұрын

    Alhamdulillah maasha Allah valare santhosham molundayathil

  • @Umma496
    @Umma496 Жыл бұрын

    Thirchaittu und insha allah🤲🏻 alhamdulillah🤲🏻🤲🏻🤲🏻

  • @sayyidath7982
    @sayyidath7982 Жыл бұрын

    ماشاءاللہ🌹الحَمْدُ ِلله

  • @sahiraak6089
    @sahiraak6089 Жыл бұрын

    മാഷാ അള്ളാ മാഷാ അള്ളാ🥰🥰🥰

  • @fathimazuhra1901
    @fathimazuhra1901 Жыл бұрын

    Maashaa allah Allahu barkathulla molaki 🤲nalla izzathode jeevikkan allahu thufeeq nalgatte 🤲🤲🤲🎉

  • @fathimazuhra1901

    @fathimazuhra1901

    Жыл бұрын

    Dheerga ayussum aafiyathum aarogyaum nalgi anugrahikkatte 🤲🙂🙂 Molude ummakkum uppakkokke sughalle .......

  • @askarsana5242
    @askarsana5242 Жыл бұрын

    Alhamdulillah Aameen

  • @azusvlog5721
    @azusvlog5721 Жыл бұрын

    Mashaallah

  • @abcczvvb7068
    @abcczvvb70687 ай бұрын

    🤲Alhamdullillah. Masha.allah nnalle molayi valran toufig nnalktte entte fmlyil ithe name ille mol und nnalle oru name an.nnalle arttam ille name ...ameen...

  • @fathima1730
    @fathima17303 ай бұрын

    Alhamdulillah alhamdulillah

  • @rahmatthkhrasheed2468
    @rahmatthkhrasheed2468 Жыл бұрын

    ماشاءالله تبارك الله

  • @Sinansinu617
    @Sinansinu6178 ай бұрын

    Aameen🤲

  • @user-rd9jg7xv8j
    @user-rd9jg7xv8j7 ай бұрын

    മാഷാഅള്ളാ മാഷാഅള്ളാ

  • @fai_zz7617
    @fai_zz7617 Жыл бұрын

    മാഷാ അല്ലാഹ് സന്തോഷം

  • @muhammededhrees5725
    @muhammededhrees5725 Жыл бұрын

    Aameen Yaa Rabbal Aalameen

  • @Rahmathbeegum-mt8qr
    @Rahmathbeegum-mt8qr3 ай бұрын

    Masha Allah Alhamdulilla❤❤❤

  • @ayshathshamna8345
    @ayshathshamna8345 Жыл бұрын

    aameen mashaallah alhamdulillah 🤲🤲🌹

  • @muhammedjunaid6745
    @muhammedjunaid67453 ай бұрын

    Masha allah Alhamdulillah ❤

  • @nasrinfathima6207
    @nasrinfathima6207 Жыл бұрын

    Yenikum pazhe pera ishattam 😍 yenik oru kunjundazhal yithupole ulla nalla per yidana njaan agrahikunne sidhrathul mundhaha . marizhathul qibthiya . muhammad ali hassan yithupole nalla nalla mahanmakkalthum mahathikalthum manu njaan agrahikunnathu. Yithonnum yenikku yinnudazha aagrahangal alla .njan oru jevidharhilek kadannu varunnathinu munbe kanda oru swapna ayirunnu .nalla oru barthavine kittalum athil swalihathaya kunjungalum angane swapnam kandirunnu njaan pakshe yinnu yente agrahangalum poovaniju pakshe oru kunjikkal kanan kazhinjilla .but athond vishamam illa nadhan kanijal athum yeluppamkum inshallah makkalillaatha orupadu per undaakum avarokke vendee yellavarum dua cheyyanam inshallah duayil ulpedthuka

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 Жыл бұрын

    നിങ്ങളെ കരിയങ്ങളൊക്കെ അറിയുന്ന്തല്ലേ ഞങ്ങളെ sndhosham

  • @noushadnoushu7552
    @noushadnoushu7552 Жыл бұрын

    Masha Allah🌹🌹🌹🌹🌹

  • @hibanajeeb7982
    @hibanajeeb7982 Жыл бұрын

    Njan garbiniyan adutha masam aan date sugaprasavathinum aralonn mudakkam illathe oru swalihaya aankutty undavan dua cheyyane 2penmakkal und ith 3mathe aan ankuti ayal asmaul husnayilninno badreengale pero vilikkan karuthiyitund insha allah allahu thofeeq nalgatte

  • @Kidsvlog361
    @Kidsvlog3613 ай бұрын

    എന്റെ ആങ്ങളയുടെ കുട്ടിയുടെ പേര് കദീജ ബത്തൂൽ ആണ്

  • @thasleema1217
    @thasleema1217 Жыл бұрын

    KZread money use cheyyamo?

  • @mansoorrahila8387
    @mansoorrahila8387 Жыл бұрын

    Enikk 2 penkuttikal und . Bathool cherthiyitta ittath . Nuzha bathool .Thwaiba bathool.

Келесі