No video

പുതിയാപ്ല പുതിയ പെണ്ണിനെ കാണാൻ 😍 | wedding video | musafir of dunya

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
ഒരുപാട് യാത്ര ചെയ്യണം.
നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
Who doesn't love travel ....
We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
Musafir of dunya official
Contact :7994526992
(Whatsapp only)
Mail:musafirdunya123@gmail.com
#musafirofdunya #musafir #travel #Ziyarah #entertainment #motivation #inspiration #usthadvlog #dawa #charity #relief #foodonwheels #railway #railfans weddingvideo # mueedamani

Пікірлер: 565

  • @Lailaharoon123
    @Lailaharoon12321 күн бұрын

    ഉസ്താദുമാരുടെ കല്ലിയാണം നല്ലൊരു വൈബണ് ഇഷ്ട്ടമായി അള്ളാഹു ദാമ്പത്യ ജീവിതം ഹൈറാക്കി തരട്ടെ

  • @hani3321
    @hani33213 ай бұрын

    മാഷാ അള്ളാ. അള്ളാഹുവിന്റെ കാരുണ്യത്തിന്റ നോട്ടം നിങ്ങൾഎല്ലാപേർക്കും ഉണ്ടാകട്ടെ 🤲🏽🤲🏽

  • @user-ws3bl2du1e

    @user-ws3bl2du1e

    3 ай бұрын

  • @shamsudheenshamsudheen6104

    @shamsudheenshamsudheen6104

    Ай бұрын

    1

  • @PV-xe9fpkhadeeja
    @PV-xe9fpkhadeeja3 ай бұрын

    ما شاء الله ഉസ്താദുമാരുടെ കല്ല്യാണം കാണാൻ വല്ലാത്തൊരു മൊഞ്ച👍🌹🥰

  • @user-gh2vf4nm2h

    @user-gh2vf4nm2h

    3 ай бұрын

    മൊഞ്ച് കൂടും ..... വിവരക്കേട് മാത്രമേ പറയൂ ... മുടിവെള്ളം, കല്ലുമോതിരം , മഖ്ബറ ബിസിനസ്, ബർക്കത്ത് ബിസിനസ്, ഹൽക്ക ബിസിനസ്, മുസ്ലിം സ്ത്രീകളെ പറ്റിക്കുന്നവർ ആണ് ഇവർ ... വിയർക്കണ്ട അദ്വാനിക്കണ്ട തല പൊകയണ്ട

  • @salha5137

    @salha5137

    3 ай бұрын

    ​@@user-gh2vf4nm2hനിന്റെ ബാപ്പയുടെ സ്വഭാവം ആണോ നീ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല അതുകൊണ്ട

  • @user-gh2vf4nm2h

    @user-gh2vf4nm2h

    3 ай бұрын

    @@salha5137 😂😂 ഹ ഹ ഹ നല്ല സംസ്കാരം മരിച്ചു പോയ ബാപ്പ നെ പറഞ്ഞല്ലോ.'' നിങ്ങൾ ഒക്കെ ഒന്നാം നമ്പർ മുശ്രിരുക്കുകൾ ആണ്

  • @user-gh2vf4nm2h

    @user-gh2vf4nm2h

    3 ай бұрын

    @@salha5137 നിന്റെ ബാപ്പാനെ പറഞ്ഞോ ?? ആദർശം പറയുമ്പ ആദർശമായി മറുപടി തരുക...

  • @ABDULAZEEZ-xl1bn

    @ABDULAZEEZ-xl1bn

    3 ай бұрын

    നജ്ദിൽ പിറന്ന തമ്മാടിയും ജൂതനും കൊലയാളിയും കൊള്ളക്കാരനുമായ ബ്രിട്ടീഷ് ചാരൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഓഹാബി ജൂത മതം എന്നും മുസ്ലിമിന് നാശം 😂😂😂

  • @SemeeraCk
    @SemeeraCk3 ай бұрын

    Masha allah ഉസ്താദ്മാരുടെ കല്ല്യാണം അത് കാണാൻ വല്ലാത്തൊരുവൈബ്

  • @user-ey9gm1vr2r

    @user-ey9gm1vr2r

    3 ай бұрын

    ❤ sathiyam

  • @user-tm5ou1tp3d

    @user-tm5ou1tp3d

    3 ай бұрын

    Athe

  • @abdulazeez241

    @abdulazeez241

    3 ай бұрын

  • @user-dg3wb6bd6m
    @user-dg3wb6bd6m3 ай бұрын

    മാഷാ അള്ളാ എന്റെ കല്യാണമാണ് എനിക്ക് ഓർമ്മ വന്നത് ഇതൊക്കെ കാണുമ്പോൾ എന്റെ ഭർത്താവ് ഒരുപാട് പണ്ഡിതനാണ് ഇതുപോലെ കുറേ ഉസ്താദുമാരെ ഭർത്താവിനെ കൂടെ വന്നിരുന്നു മാഷാ അള്ളാ ഉസ്താദിന്റെ ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകട്ടെ ആമീൻ

  • @Anakkallan

    @Anakkallan

    3 ай бұрын

    0😊00p😊0😊😊😊⁰😊😊p0😊😊0😊0😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊0😊😊p😊

  • @Anakkallan

    @Anakkallan

    3 ай бұрын

    0😊⁰😊😊😊p😊😊😊😊0😊0😊😊😊😊0😊😊😊0😊0

  • @Anakkallan

    @Anakkallan

    3 ай бұрын

    😊😊😊😊

  • @Anakkallan

    @Anakkallan

    3 ай бұрын

    😊😊😊0😊😊😊😊😊😊😊0😊0😊😊😊😊0😊😊0😊😊

  • @shahabazmohammed1620

    @shahabazmohammed1620

    3 ай бұрын

    Aameen

  • @happiness9262
    @happiness92623 ай бұрын

    MASHA ALLAH. വെള്ളരി പ്രാവുകൾ

  • @user-ne1tl1cy4b
    @user-ne1tl1cy4b3 ай бұрын

    കേൾക്കാനും കാണാനും കൺകുളിര്മയേകുന്ന കായ്ച്ച അള്ളാഹു ബറകത് ചൊരിയട്ടെ

  • @jaseelakolavayal2871

    @jaseelakolavayal2871

    3 ай бұрын

    Aameen

  • @safeerak2795

    @safeerak2795

    3 ай бұрын

    Aameen

  • @nujoom5568

    @nujoom5568

    3 ай бұрын

    ആമീൻ

  • @KhadeejavcKhadeeja-yn6jf

    @KhadeejavcKhadeeja-yn6jf

    3 ай бұрын

    Aameen

  • @jmlpn6825
    @jmlpn68253 ай бұрын

    ഉസ്ഥാദുമാരുടെ വിവാഹം കാണാൻ ഒരു കൺകുളിർമ്മ തന്നെ റബ്ബ് ദാമ്പത്യ ജീവിതത്തിൽ ബറകത്ത് ചെയ്യട്ടെ🤲

  • @mehakfathima3996

    @mehakfathima3996

    3 ай бұрын

    Aameen

  • @sakeerudheensakeer1860

    @sakeerudheensakeer1860

    3 ай бұрын

    ആമീൻ

  • @rahmanagatti1493

    @rahmanagatti1493

    3 ай бұрын

    Aameen

  • @shahinashahi4343

    @shahinashahi4343

    3 ай бұрын

    Ameen

  • @alikunjuelavumkudy9095

    @alikunjuelavumkudy9095

    3 ай бұрын

    ആമീൻ

  • @kmscreations6283
    @kmscreations62833 ай бұрын

    എനിക്കും ഉണ്ട് 2ആണ്മക്കൾ അല്ലാഹു അവരുടെ കല്യാണം ഇങ്ങനെ നടക്കാൻ അല്ലാഹു തൗഫീഖ് നെൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲👍

  • @mzvlogs4922
    @mzvlogs49223 ай бұрын

    എത്ര അച്ചടക്കമുള്ള വിവാഹം, മാഷാഅല്ലാഹ്‌

  • @Jannathile_hoori313
    @Jannathile_hoori3133 ай бұрын

    അടുത്തിരിക്കുന്ന ഉസ്താദ് പാട്ട് പൊളിച്ചു കാണാനും സൂപ്പർ മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲❤️❤️❤️🎉🎉🎉

  • @fellap5470
    @fellap54703 ай бұрын

    മാഷാഅല്ലാഹ്‌,, ഈ വെള്ളരിപ്രാവുകളെ കാണുമ്പോൾ കണ്ണിനും മനസിനും വല്ലാത്തൊരു കുളിർമ്മയാണ്,, ഇസ്ലാമിന്റെ izzath വാനോളം ഉയർത്താൻ അള്ളാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShareefaTk-st2rq

    @ShareefaTk-st2rq

    3 ай бұрын

    ആമീൻ 🤲🤲🤲

  • @HabeebaMuhammed

    @HabeebaMuhammed

    3 ай бұрын

    امين يا رب العالمين ببركه رسول الله صلى الله عليه وسلم ❤❤❤❤❤

  • @shihabelathur1119

    @shihabelathur1119

    2 ай бұрын

    Aameen

  • @SiluAdhi
    @SiluAdhi3 ай бұрын

    Iva മാഷാഅല്ലാഹ്‌ എനിക്ക് വളരെ ഇഷ്ട ഉസ്താദ് മാരുടെ കല്ലിയാണം കാണാൻ അള്ളാഹു ബർകത് ചെയ്യട്ടെ

  • @user-nz2gd7jl7s
    @user-nz2gd7jl7s3 ай бұрын

    അല്ലാഹ് എന്തൊരു ഭംഗി യാണ് മാഷാ അല്ലാഹ് അല്ലാഹു ബറകത് ചെയ്യട്ടെ 🤲🤲🤲🤲

  • @rasheedanammeni5820
    @rasheedanammeni58203 ай бұрын

    എനിക്ക്. ഉസ്താദ്. മാരെ.ഇഷ്ടം ആണ്. എല്ലാവരും. നല്ല. ഭങി

  • @ThajuQasim

    @ThajuQasim

    2 ай бұрын

    എന്താ പേര് പറയുമോ

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj3 ай бұрын

    Masha allah 🤲 അള്ളാഹു നവ ദമ്പതികളെ ജീവിതത്തിൽ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ. സമൂഹത്തിൽ കല്യാണങ്ങൾ ഇതു പോലെ മാത്രകയാകട്ടെ. 🌹

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ആമീൻ

  • @ShareefaTk-st2rq

    @ShareefaTk-st2rq

    3 ай бұрын

    ആമീൻ 🤲🤲🤲

  • @user-jl5ky2so5q
    @user-jl5ky2so5q3 ай бұрын

    മാഷാ അല്ലാഹ് കല്യാണത്തിന് പങ്കെടുത്ത ഒരു ഫീൽ ❤

  • @Sirajuthekkethayil
    @Sirajuthekkethayil3 ай бұрын

    മാഷാ അള്ളാ ഉസ്ഥാദുമാരുടെ വിവാഹം കാണാൻ ഒരു കൺകുളിർമ്മ തന്നെ, ഉസ്താദിന്റെ ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകട്ടെ ആമീൻ

  • @KamarunnisaMamaathu
    @KamarunnisaMamaathu3 ай бұрын

    മാഷാ അള്ള അള്ളാഹുഹൈറും ബർക്കത്തും നൽകട്ടെ

  • @nusrayoosuf8882
    @nusrayoosuf88823 ай бұрын

    Mashaallah.alhamdulillah.റബ്ബിനെ.സന്തോഷിപ്പിക്കുന്ന.കല്ല്യാണം.വളരെ. റാ ഹ തുള്ള. താണ്

  • @shibily7820
    @shibily782013 күн бұрын

    🎉കുറച്ചു കാലം മായി നമ്മുടെ raddu ഉസ്താദ് മര്യ kadit അല്ലാഹു ബർക്കത്ത് തരട്ടെ ഇനിയും ഒരു പാട് വിഡിയോ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @MajithaMajitha-co8zt
    @MajithaMajitha-co8zt3 ай бұрын

    ഉസ്താദ് ന മെഞ്ചത്തിക്കുംനല്ല ഹൈറായ ജിവിതം തരു മറാകട്ടേ ആമൻ ഇൻഷ ആ ള്ള

  • @user-fy7tb3hi2u
    @user-fy7tb3hi2u3 ай бұрын

    puthiyaaplande കൂടെ ഇരിക്കുന്ന usthaath poli 😀മാഷാ അല്ലാഹ് ...Happy married life

  • @ameenamiameenami6562

    @ameenamiameenami6562

    3 ай бұрын

    ജാബിർ അമാനി കയ്യം 😍

  • @sadinsvlog7514
    @sadinsvlog75143 ай бұрын

    മാഷാഅള്ളാഹ് മാഷാഅള്ളാഹ്👍🏻 കൺകുളിർമയേകുന്ന കാഴ്ച 🌹🌹🌹🌹

  • @inshallah__2727
    @inshallah__27272 ай бұрын

    മാഷാ അല്ലാഹ് ഉസ്ക്കാദിൻ്റെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ. ആമീൻ

  • @suhail_pandikkad_official
    @suhail_pandikkad_official3 ай бұрын

    ഇരുവർക്ക് ആ ഫിയത്ത് നൽകട്ടെ..... ജീവിതത്തിലങ്ങോളം സന്തോഷം നിലനിർത്തട്ടെ....

  • @shahidhasaleem4003
    @shahidhasaleem40033 ай бұрын

    Masha Allah എനികും ഒരു മോൻ ഹഫിലും അലീമും ആണ്

  • @shafanashafi3825
    @shafanashafi38253 ай бұрын

    മനസിന്‌ ഒരു നല്ല സന്തോഷം കണ്ടപ്പോ

  • @AjmalAju-dq1me
    @AjmalAju-dq1me3 ай бұрын

    മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @fai_zz7617
    @fai_zz76173 ай бұрын

    Masha allah എന്തൊരു ഭംഗി 👍🏻👍🏻

  • @zuhrasalam9996
    @zuhrasalam99963 ай бұрын

    കാണുമ്പോൾ എന്തൊരു റാഹത് അല്ലാഹ്

  • @sajeelaafsal3406
    @sajeelaafsal34063 ай бұрын

    മാഷാഅല്ലാഹ്‌ അള്ളാഹു കുടുംബജീവിതം റാഹത്തും ബറകാതുമുള്ളതാകട്ടെ

  • @busharakp9575
    @busharakp95753 ай бұрын

    മാഷാ അള്ളാഹു ജീവിതത്തിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ. ഇത് കാണേൾ വല്ലാഞ്ഞ അനുഭൂതി. അവിടെ ഞാൻ ഉള്ള പോലെ

  • @zuhairsahla8032
    @zuhairsahla80323 ай бұрын

    Usthadumarude mrg pinne vere levalaatttooooooo😊😊❤athilere bangi vere onninullaaaaa

  • @umaibatp8434
    @umaibatp84343 ай бұрын

    ഈ ഭാഗ്യം ഉള്ള പെണ്ണ് ഏതായിരിക്കും ഇവരെ ജീവിതത്തിൽ അള്ളാഹു ബർകത് ചൊരിഞ്ഞകൊടുക്കട്ടെ 🤲🏻♥️

  • @nourinvp9124

    @nourinvp9124

    3 ай бұрын

    Aameen

  • @Ashifayiz
    @Ashifayiz3 ай бұрын

    Maa shaa allah Baarakallah💞 ജീവിതത്തിലുടനീളം allahu qhairum ബർകതും നൽകി അനുഗ്രഹിക്കട്ടെ.. ആഫിയത്തും ദീഘായുസ്സും പടച്ച റബ്ബ് നൽകട്ടെ..നിങ്ങളുടെ ദുആകളിൽ ഞങ്ങളെയും ഉൾപെടുത്തണേ. 🤲

  • @JasinJasin-tp1ii
    @JasinJasin-tp1ii27 күн бұрын

    മാശാ അല്ലാഹ് കണ്ണന് കുളിർമയുള്ള കാഴ്ച്ച എൻ്റെ മോൻ്റെ കല്യാണവും റമ്പ് ഇത് പോലെയാകട്ടെ ആമീൻ❤❤❤❤

  • @Safoorabinthabdulmajeed
    @Safoorabinthabdulmajeed3 ай бұрын

    Ende monjanum oru saquafiyanu idellum pole thanje mrg Masha Allah ellam kondum nalla happy aanu njangal

  • @asmaraheem8132
    @asmaraheem81323 ай бұрын

    بارك الله لكما وبارك عليكما وجمع بينكما في خير وعافية وستر من الله تعالى وبركاته 🤲

  • @user-pg6hi9xk2b
    @user-pg6hi9xk2b2 ай бұрын

    തേര്തല്ലി. എന്റെ നാട് 🥰👍🏻👍🏻👍🏻 മാഷാ അല്ലാഹ്. ബാറകല്ലാഹ്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595Ай бұрын

    അള്ളാഹുവിന്റെ നേരായ പാത ഉസ്താദന്മാര് എനിക്ക് ദുഹാ ചെയ്യണം

  • @ridhu9781
    @ridhu97813 ай бұрын

    മാഷാഅല്ലാഹ്‌ എന്റെ മക്കളും ഇത് പോലെ ആണ്. അൽഹംദുലില്ലാഹ്

  • @mumthasazeez7266
    @mumthasazeez72663 ай бұрын

    മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shanushibil7703
    @shanushibil77033 ай бұрын

    നമ്മുടെ എല്ലാ കല്ലിയാണം ഇങ്ങനെ ആവട്ടെ ആമീൻ 👌🏾👌🏾👌🏾

  • @NCANU4758
    @NCANU47583 ай бұрын

    Mashahallah allahu namukkum avarkum bharkath nalkatte

  • @NCANU4758

    @NCANU4758

    3 ай бұрын

    Aameen

  • @madhinamedia..687
    @madhinamedia..6873 ай бұрын

    മാഷാ അല്ലാഹ് എന്റെ രണ്ടു പെണ്മക്കളെയും ഉസ്താദ് ആണ് വിവാഹം ചെയ്തിരിക്കുന്നത് ഇതു പോലെ ബൈതും ചൊല്ലി യാണ് പുതിയാപ്ല നെ കൊണ്ട് വന്നത് ❤❤

  • @FathialiAli-pf1hl
    @FathialiAli-pf1hl3 ай бұрын

    ബുധൻ ആഴ്ച എന്റെ മകൻ ഹിഫ്ള് ക്ലാസിനു പോണു. എല്ലാ പേരും ദുഹാ ചെയ്യണം.

  • @FathialiAli-pf1hl

    @FathialiAli-pf1hl

    3 ай бұрын

    എന്റെ മകൾക്ക് നീറ്റു പരീക്ഷ എളുപ്പം ആക്കാൻ ദുഹാ cheyyanam

  • @omanoma2755
    @omanoma27553 ай бұрын

    Alhamdulillah vella dressil ellavareyum kanumbol manasin vallatha santhosham

  • @subaidank8241
    @subaidank82413 ай бұрын

    സുപ്രാർ അണ് ആള്ളാഹു റഹത്ത് അകട്ടെ ആമിൻ❤❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ആമീൻ

  • @ridhu9781
    @ridhu97813 ай бұрын

    ചെറിയ മോനും ഇത് പോലെ ഒക്കെ ആയി കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. മോളും മോനും ഇങ്ങനെ വെള്ളരി prakkal ആണ്. അൽഹംദുലില്ലാഹ്

  • @Berlin-cj5ly
    @Berlin-cj5ly3 ай бұрын

    😊masha allah കണ്ണ് നിറഞ്ഞു ജീവിതതിൽ ഖൈർ ബര്കത് ഉണ്ടാവട്ടെ

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ആമീൻ

  • @HabeebaMuhammed

    @HabeebaMuhammed

    3 ай бұрын

    امين يا رب العالمين ببركه رسول الله صلى الله عليه وسلم ❤

  • @Muthuponnu-ef2he
    @Muthuponnu-ef2heАй бұрын

    വെള്ള കാണാൻ ഒരു പ്രതേക രസം ആണ് masha അല്ലാഹ് 😊

  • @Maimoona-te1uc
    @Maimoona-te1uc3 ай бұрын

    മാഷാ അള്ളാ രണ്ട് ദിവസം കാത്തിരുന്നകല്ല്യാണ വീഡിയോ കണ്ടത് നാഥാ നിന്റെകാവൽ നൽകണെആമീൻ

  • @sanasiyasana9496

    @sanasiyasana9496

    2 ай бұрын

    Mashaallh

  • @SidhiqK-u8r
    @SidhiqK-u8r8 күн бұрын

    Masha allah.. njnum or khathibne ann kettan poned appo idh pole ayirikyum leee😊ende kalyanathinu

  • @user-qm5gj8kh4x
    @user-qm5gj8kh4x3 ай бұрын

    എന്റെ മക്കൾക്കും ഇങ്ങനെയുള്ള ഒരു മൃഗ ണ്ടവനെ rabbe🤲🤲

  • @shahala-jb2fj

    @shahala-jb2fj

    3 ай бұрын

    Sthalam evide molude vayasss pls reply 😊

  • @askarppmpm
    @askarppmpm3 ай бұрын

    Masha Allah സന്തോഷം ❤ എന്റെ കല്യാണത്തിനു Camera / വീഡിയോ Camera ഹറാം ആയത് കൊണ്ട് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു. നിക്കാഹിന്റെ ഫോട്ടോ എടുക്കാൻ വരെ വിസമ്മതിച്ചു, പിന്നെ അർദ്ധ സമ്മതത്തോടെ എടുത്തു. ഏതായാലും കണ്ടപ്പോൾ സന്തോഷം ❤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595Ай бұрын

    മഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ അള്ളാഹു എത്തിക്കട്ടെ

  • @ShareenaMuneer-mx2ci
    @ShareenaMuneer-mx2ci3 ай бұрын

    Id kandappool kannuneer vannpoyi.roomil ninn irangbool baith.kelkumpol endoru feelan.ente moneyum idpoloru aalimakkanam aagrahamund.dua cheyyanee usthadumaree.barakallha😢

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    👍

  • @user-ed3gw7pq9q
    @user-ed3gw7pq9q3 ай бұрын

    അസ്സലാമു അലയ്ക്കും ഇത് ഏക്ക ഇപ്പോൾ നടക്കും പണ്ട് ഇത് ഹറാമാണ് കൊള്ളാം നിങ്ങൾ എല്ലാം ഇതിനൊക്കെ യോജിക്കാറുണ്ടോ ഉസ്താദ്മ്മാര് അല്ലെ ഇപ്പോൾ വീഡിയോക്ക് മുൻപിൽ നികുന്നത് ഹറാമല്ലേ അള്ളാഹു കാത്തുറിഷിക്കുമാറാകട്ടെ 🤲🏻 ✋🏻

  • @SalmanFaariss
    @SalmanFaariss3 ай бұрын

    എന്ത രസം കാണാൻ. Msahlla. സൂപ്പർ

  • @faseelabaabu3739
    @faseelabaabu37393 ай бұрын

    എനിക്ക് 2 boy ആണ് 2 പേരെയും ഹാഫിള് ആക്കാൻ നല്ല ആഗ്രഹം ഉണ്ട് നാഥൻ തൗഫീഖ് നൽകട്ടെ.ആമീൻ എല്ലാവരെയും dhuhayil ulpeduthane

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    Ameen

  • @nazarnazar5174
    @nazarnazar51743 ай бұрын

    ഈ ഉസ്താദിന്റെ മകന്റെ മകളുടെ കല്യാണവീഡിയോ കാണാൻ എനിക്ക് അല്ലാഹു വിധി നൽകട്ടെ.

  • @abcprayerchanal7639
    @abcprayerchanal76393 ай бұрын

    മുസ്ലിം വിവാഹ ങ്ങൾ എങ്ങനെ ആവണം എന്ന് ഉസ്താദുമാർ കാണിച്ച് കൊടുത്തതിൽ സന്തോഷം❤

  • @ShibiliShibili-kd7vl
    @ShibiliShibili-kd7vl3 ай бұрын

    Mashaallha 🌹അല്ലഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവെട്ടെ 🌹🌹🌹

  • @abobakerph1699
    @abobakerph16993 ай бұрын

    Masha allah 🥰 الله kudumba jeevidathil khairum bharakathum sandoshavum samadanavum nalgumaragatta aameen...🤲

  • @IsmailIsmail-fx4bx
    @IsmailIsmail-fx4bx3 ай бұрын

    Masha Allah 🤩

  • @husnasafa2031
    @husnasafa20313 ай бұрын

    Masha Allah ❤

  • @Muthuponnu-ef2he
    @Muthuponnu-ef2heАй бұрын

    മാഷാ അല്ലഹ് അള്ളാഹു ബർക്കത്ത് നിൽക്കട്ടെ

  • @monuasdmonuasd2275
    @monuasdmonuasd22753 ай бұрын

    ഉസ്താത് മാർക്ക്‌ എന്തും ചെയ്യാലോ നമ്മൾ പാവങ്ങൾ എന്തായാലും കിടക്കട്ടെ 👍👍👍👍🤲🤲🤲

  • @abdurahimanabdu2311

    @abdurahimanabdu2311

    3 ай бұрын

    അങ്ങനെ പറയരുത് നിങ്ങൾക്കുചെയ്യം

  • @Aburahiman

    @Aburahiman

    3 ай бұрын

    അങ്ങനെയൊന്നും പറയരുത്🥹

  • @rasheedrasheed5854
    @rasheedrasheed58543 ай бұрын

    Masha allah

  • @jpfamily5771
    @jpfamily57713 ай бұрын

    Happy married life🥳

  • @chachucheyyu9479
    @chachucheyyu94793 ай бұрын

    Happy married life mueed usthad with nooru🌹💚

  • @rahmath4970
    @rahmath49703 ай бұрын

    ഇതെവിടെ സ്ഥലം

  • @fathimanaseer2680
    @fathimanaseer26803 ай бұрын

    ❤❤ എനിക്കും തരണേ ഒരു ആലിമിനെ റബ്ബേ

  • @shahala-jb2fj

    @shahala-jb2fj

    3 ай бұрын

    Sthalam evide.. vayass pls reply etha 😊

  • @user-zp8fu3un3w
    @user-zp8fu3un3w3 ай бұрын

    بارك الله لكما وبارك عليكما وجمع بينكما في خير🎉

  • @alameen7530
    @alameen75303 ай бұрын

    alhamdulillah allahuvinte ishtta dasanmar.masha allah 💖🤲🏻🤲🏻

  • @murshidazainu3139
    @murshidazainu31393 ай бұрын

    بارك الله لكما وبارك عليكما وجمع بينكما في الخير

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595Ай бұрын

    അള്ളാഹു റഹ്‌മത്ത്‌ ചൊരിയട്ടെ

  • @happiness9262
    @happiness92623 ай бұрын

    👌.Happy married life 🌹

  • @BasheeraNasar-dc5ld
    @BasheeraNasar-dc5ld3 ай бұрын

    മാഷാ അള്ളാ അള്ളാഹു ഹൈറ് ചെയ്യട്ടെ ❤

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    ആമീൻ

  • @ApputhiHasun
    @ApputhiHasun3 ай бұрын

    1000.mabrook Masha allah.barakufeekum

  • @ShahanaShan-qu7ln
    @ShahanaShan-qu7lnАй бұрын

    ماشاء اللّه Noorunte kalyanathin kudan pattiyilla....

  • @khadeejabathool9579
    @khadeejabathool95793 ай бұрын

    dua ചെയ്ത ഉസ്താദ് അബ്ദുൽ ലത്തീഫ് പഴഷി ഉസ്താദിന്റെ മോനാണോ ആരാണെന്ന് അറിയില്ല ഉസ്താദിനെ പോലെ ഇരിക്കുന്നു 😢

  • @MusafirOfDunya1

    @MusafirOfDunya1

    3 ай бұрын

    പെങ്ങളെ മോൻ

  • @khadeejabathool9579

    @khadeejabathool9579

    3 ай бұрын

    @@MusafirOfDunya1 മാഷാ allah

  • @Shanzaaysha

    @Shanzaaysha

    3 ай бұрын

    Nammale madrasayile usthad ann

  • @aminajabar
    @aminajabar3 ай бұрын

    മാഷാ അള്ളാ ഉസ്താദെ മാരെ കല്ലാണം കാണാൻ നല്ല ആനത്യം മാന്ന് '

  • @user-sm1qn5ig6u
    @user-sm1qn5ig6u3 ай бұрын

    അള്ളാഹു അഅലാ ബറക്കത്ത് നൽകി അനുഗഹിക്കട്ടെ

  • @user-dx8nx2cl2u
    @user-dx8nx2cl2u3 ай бұрын

    മാഷാ അല്ലാഹ അടിപൊളി കല്യാണം നമ്മുടെ മക്കൾക്കും ഇങ്ങനത്തെ കല്യാണം kaazikkanulla ഭാഗ്യം ഉണ്ടാവട്ടെ aameeന് വെള്ള കാണുമ്പോൾ എന്തൊരു ഭംഗി

  • @fathimathsaniya44b83

    @fathimathsaniya44b83

    3 ай бұрын

    Ameen

  • @mehakfathima3996

    @mehakfathima3996

    3 ай бұрын

    Aameen

  • @SidhiqK-u8r
    @SidhiqK-u8r8 күн бұрын

    Enik ee aalimingale kanumbol njn agrahikyuvayirnu njnum or aaliminde bharya avanm en adh padachon sweegarichit enik or khathibne thanne enik thannu December lan kalynm padachone njngle jeevidham sandhoshathilum samadhanathilum khairilakitherte dua cheyane njngle kalayanavum idh pole sandhoshathilukayyan🤲

  • @shafanashafi3825
    @shafanashafi38253 ай бұрын

    കണ്ടിട്ട് ഇവിടെ എത്താൻ കൊതി ആകുന്നു. ഇവരുട vidio ആദ്യം thottu കാണുന്ന ഒരു പെങ്ങൾ.. ഇവരെ ബ്രോ ആയിട്ട് ആണ്‌ ഞാൻ കാണാറ്... ഇതിന്റെ ബാക്കി വിശേഷം അറിയിക്കുക

  • @user-of9nk8xi4q
    @user-of9nk8xi4q3 ай бұрын

    Nooru flower kittinoo paavam usthadh aggine kond vannadhaa......Njammale noorun😂

  • @user-io6dl5fo8q
    @user-io6dl5fo8q3 ай бұрын

    Masha Allha enn ravile chinthichatha ullu ee usthathinte kalayanam kayino 😊

  • @thajunissaabubacker901
    @thajunissaabubacker9013 ай бұрын

    ❤മാഷാഅല്ലാഹ്‌ ❤ ❤അൽഹംദുലില്ലാഹ് ❤

  • @naaz8451
    @naaz84513 ай бұрын

    Enik oru moonund avande kalyanam igane nadakan allahu thaufeeq cheyatte ameen

  • @SajidhaRafeeq-sy6il
    @SajidhaRafeeq-sy6il3 ай бұрын

    Masha allah allahu barakhath cheyyatte🤲🤲🤲

  • @AbdulRahiman-qs8lu
    @AbdulRahiman-qs8lu3 ай бұрын

    അല്ലാഹു അവർക്ക് ഹൈർ ചെയ്യട്ടെ

  • @asmabiummu8038
    @asmabiummu80383 ай бұрын

    🤲🏻💚💚💚👍🏻🌹🌹🌹👌🏻🥰 മാഷാ അള്ളാ🥰🥰🌿

  • @lxb04amnaanas86
    @lxb04amnaanas863 ай бұрын

    May5n njaglude veettilum vallappada varum..ninsha allah

  • @Uppayummakkalum
    @Uppayummakkalum3 ай бұрын

    മണിയറ ഗാനം അടിപൊളി മാഷാ അള്ളാഹ്❤

  • @jameelavp4432
    @jameelavp44323 ай бұрын

    ഉസ്താദ് മാരെ കല്യാണം കാണാൻ ഇഷ്ടാണ് അതൊരു വല്ലാത്ത കാഴ്ചയാണ് ഞാൻ എന്റെ മക്കളെ കല്യാണം ഓർത്തു പോയി الله ആ ദമ്പതികൾക്ക് ദാമ്പത്യ ജീവിതത്തിൽ ബർക്കത്ത് ചൊരിയട്ടെ മരണം വരെ നല്ല സന്തോഷത്തോടെയുള്ള ജീവിതം നൽകി സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ آمين آمين آمين يا رب لعالمين

  • @user-lg2fk4by1t
    @user-lg2fk4by1tАй бұрын

    Masha allah 😍🌹🥰👍👌 alhamdulillah 🤲

  • @Nidha-dp4xu
    @Nidha-dp4xu3 ай бұрын

    Mashaallah allahu anugrahikkatte ameen 🥰🥰🥰

Келесі