ഒറ്റ പ്രസവത്തിലെ 3 പെണ്മക്കളുടെ വിവാഹം ഒരേ വേദിയിൽ | SPECIAL MARRIAGE | KARUNAGAPALLY

ഒറ്റ പ്രസവത്തിലെ 3 പെണ്മക്കളുടെ വിവാഹം ഒരേ വേദിയിൽ | SPECIAL MARRIAGE | KARUNAGAPALLY
They were born on same day and got married on same day on same stage
#iypevallikadan #trending #specialmarriage #alappuzha #iype #vallikadan
99 സെപ്റ്റംബർ ഒമ്പതിന് രാത്രി കരുനാഗപ്പള്ളിക്കാർക്കിടയിൽ ഒരു വാർത്ത പരന്നു.ഒറ്റപ്രസവത്തിൽ അഞ്ച് മക്കൾ.കന്നേൽ വിട്ടിലെ നാസർ-റസീന ദമ്പതികളുടെ ആദ്യത്തെ കൺമണികൾക്ക് സുമയ്യ സുബിന ഷബ്ന അമീർ ആദിൽ എന്നിങ്ങനെ പേരിട്ടു.അവർ വളർന്നു,വലുതായി.
……….
വിവാഹപ്രായമെത്തിയ പഞ്ചരത്നങ്ങളിൽ മൂന്ന് പെൺകുട്ടികൾക്കുള്ള കല്യാണാലോചനകൾ തകൃതിയായി നടന്നു.അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ മൂവർക്കും പുയ്യാപ്പിളമാരായി.
………
അമ്മക്കുള്ളിൽ നിന്നും ആദ്യം പുറത്തെത്തിയ സുമയ്യക്ക് കരുനാഗപ്പള്ളിക്കാരൻ അജ്മലും,രണ്ടാമത് ഈ ലോകം കണ്ട സുബിനക്ക് മൈനാഗപ്പള്ളിക്കാരൻ ജുനൂസ് ഖാനും,മൂന്നാമതായി പിറന്ന ഷബ്നക്ക് തേവലക്കരക്കാരൻ നവാസുമാണ് ഇണകളാകുന്നത്.
………..
കല്യാണം അതിഗംഭീരമായിരുന്ന കർക്കിടക പെയ്ത്തിനെ വകവെക്കാതെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കല്യാണം കൂടാൻ നാട് ഒഴുകിയെത്തി.ദേശീയപാതക്കരുകിലെ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ വന്ന് തുടങ്ങിയതോടെ റോഡിൽ ഗതാഗത കുരുക്കായി.കുരുക്കഴിക്കാൻ പോലീസിന് നല്ല പാടുപെടേണ്ടി വന്നു.
…………
സഹോദരങ്ങളായ അമീറും ആദിലും അളിയൻമാരെ സ്വീകരിക്കാനും കല്യാണത്തിരക്കുമായി ഓടിനടക്കലായിരുന്നു.ഇരുവരും സഹോദരിമാരെ പിരിയുന്നതിലെ സങ്കടം മറച്ചുവെച്ചില്ല.
………….
വാപ്പച്ചിക്ക് ഇതൊരു ആശ്വാസ ദിവസമാണ്,ദൈവം തന്നെ കുഞ്ഞുങ്ങളെ വളർത്തിവലുതാക്കി മൊഞ്ചുള്ള കല്യാണപ്പെണ്ണുങ്ങളാക്കിയതിൽ ദൈവത്തോട് തന്നെയാണ് നാസർ നന്ദി പറഞ്ഞത്
……….
നിൽക്കാൻ പോലും ഇടയില്ലാത്ത രീതിയിൽ തിങ്ങി നിറഞ്ഞ വിവാഹവേദിയിൽ നിന്നും ഈ പഞ്ചനക്ഷത്രങ്ങളെ നൊന്ത് പ്രസവിച്ച് വളർത്തി വലുതാക്കിയതിൽ പ്രധാന പങ്കുവഹിച്ച ഉമ്മച്ചി റസീനയെമാത്രം ഞങ്ങൾക്ക് ക്യാമറക്ക് മുന്നിലെത്തിക്കാനായില്ല.
…………
കല്യാണത്തിന്റെ സകലസന്തോഷവും കണ്ട് വിളമ്പിയ ബീഫ് ബിരിയാണിയും അകത്താക്കി നവദമ്പതികൾക്ക് ആശംസകളും നേർന്നാണ് ഞങ്ങൾ കരുനാഗപ്പള്ളി വിട്ടത്.
മിഥുൻ രവിക്കൊപ്പം ഐപ്പ് വള്ളികാടൻ നമസ്കാരം
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 772

  • @rahmathrahman4002
    @rahmathrahman4002 Жыл бұрын

    അള്ളാഹു അവരുടെ ജീവിതം ഹൈറിലും സന്തോഷത്തിലും സമാദാനത്തിലും ആക്കികൊടുക്കട്ടെ 🤲🤲🤲

  • @NihalNidha

    @NihalNidha

    Жыл бұрын

    Ameen

  • @rahimhamsa9331

    @rahimhamsa9331

    Жыл бұрын

    Aameen

  • @shabnanoufalshabna4717

    @shabnanoufalshabna4717

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @lailahameedh4380

    @lailahameedh4380

    Жыл бұрын

    Aameen

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    ആമീന്‍

  • @SanthoshKumar-qo4un
    @SanthoshKumar-qo4un Жыл бұрын

    ഒരേ പ്രായമുള്ള 5കുട്ടികൾ...ശക്തരായ മാതാപിതാക്കൾ ആണവർ. മക്കളെ വളർത്തിയതും അതുപോലെ ആയിരിക്കും. ഒരു വെയിലിലും വാടില്ലവർ. വിവാഹാശംസകൾ 🙏

  • @janceysebastian8035
    @janceysebastian8035 Жыл бұрын

    സന്തോഷം നിറഞ്ഞ ജീവിതം കൊടുക്കണേ ദൈവമേ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @sahidasaheed5166

    @sahidasaheed5166

    26 күн бұрын

    ആമീൻ

  • @rasheedasiddique4943
    @rasheedasiddique4943 Жыл бұрын

    എന്നും സന്തോഷത്തിൽ ജീവിക്കട്ടെ അഞ്ചു മക്കളും. അവരെ. കഷ്ട്ടപെട്ടു വളർത്തിയ മാതാപിതാക്കളും 🙏🙏🥰

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആമീൻ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    റബ്ബ് ആ parents ന് നല്ല പ്രതിഫലം നൽകട്ടെ ആമീൻ

  • @omg4677

    @omg4677

    Жыл бұрын

    @@jasminnizar6670 ആമീൻ

  • @thasleema8194

    @thasleema8194

    29 күн бұрын

    ​@@jasminnizar6670aameen

  • @nissambadushau9557
    @nissambadushau9557 Жыл бұрын

    🕋🕋 അള്ളാഹു അനുഗ്രഹീതമായ ജീവിതം നൽകട്ടെ 🕋💞💞🤲🤲ആമീൻ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @asmabipaleekkara4667
    @asmabipaleekkara4667 Жыл бұрын

    അവരുടെ ദാമ്പത്യ ജീവിതം സന്തോഷം ആക്കി കൊടുക്കണെ നാഥാ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @shafeenanajeeb3742

    @shafeenanajeeb3742

    Жыл бұрын

    Aameen

  • @sulaikham627

    @sulaikham627

    Жыл бұрын

    അൽഹഠധുലില്ലാഹ്

  • @ibrahimka1217

    @ibrahimka1217

    Жыл бұрын

    Aameen

  • @mr--salmarnafaris1746
    @mr--salmarnafaris1746 Жыл бұрын

    ഈ മക്കളുടെ വാപ്പാക് സ്വാർഗം തീർച്ചയായും ഉണ്ട് കാരണം ഒരു പെൺകുട്ടിയുണ്ടാവുമ്പോൾ ബേജാർ പിടിക്കുന്ന ബാപ്പമാരും ഈ ലോകത്തുണ്ട് അതൊന്നും വേണ്ട നാഥൻ മക്കളെ തന്നിട്ടുണ്ടെങ്കിൽ അവൻ തന്നെ അതിനുള്ള വഴികളും കാണും 👍👍👍

  • @ishqemadeena5127

    @ishqemadeena5127

    Жыл бұрын

    انشاالله തീർച്ചയായും നിങ്ങൾ ദുആ ചെയ്യണം എനിക്കും.പെൺകുട്ടികൾ ആണ് സ്വന്ത മായി ഒന്നുമില്ല

  • @saheers8092

    @saheers8092

    Жыл бұрын

    Ente veettil,4penkuttikala 2per kalyanam kazhinhu

  • @ishqemadeena5127

    @ishqemadeena5127

    Жыл бұрын

    @@saheers8092 രണ്ട് ലോകവും الله ...രക്ഷപ്പെടുത്തി തരട്ടെ.امين.

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ജസാകല്ലാഹു ഖൈറ ആമീൻ aameen aameen യാ റബ്ബൽ ആലമീൻ

  • @shailanasar3824

    @shailanasar3824

    Ай бұрын

    🤲🏻🤲🏻🤲🏻

  • @behappywithme1509
    @behappywithme1509 Жыл бұрын

    അൽഹംദുലില്ലാഹ് സന്തോഷവും സങ്കടവും അടക്കാൻ കഴിയുന്നില്ല കാരുണ്യവാനായ അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും കുടുംബത്തിന് ഉണ്ടാവട്ടെ ഈ പെൺകുട്ടികൾ പോകുന്ന കുടുംബങ്ങളിലും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാവട്ടെ ആമീൻ...............

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @beeviamma8

    @beeviamma8

    Жыл бұрын

    أمين أمين أمين ياربيل عالمان برحمتك ياارحمراحمان ولحمد لله ربيلعالمان 🌹🌹🌹👌🤲🏼🤲🏼🤲🏼

  • @ibrahimka1217

    @ibrahimka1217

    Жыл бұрын

    Aameen

  • @sudheeesudheer2470
    @sudheeesudheer2470 Жыл бұрын

    അൽഹംദുലില്ലാഹ് എനിക്കും 2 പെണ്മക്കൾ ഇരട്ടകളായിട്ട് ഉണ്ട് പ്ലസ് വൺ കഴിഞ്ഞു എന്റെയും ആഗ്രഹം രണ്ടു പേരെയും ഒരുമിച്ചു ഒരേ സമയം വിവാഹം കഴിപ്പിക്കണമെന്നാണ് അല്ലാഹുവിനോട് നിങ്ങൾ എല്ലാവരും ദുആ ചെയ്യണേ 😊

  • @Shafeeq-lv6th

    @Shafeeq-lv6th

    Жыл бұрын

    ആമീൻ

  • @bindharaprajith5436

    @bindharaprajith5436

    Жыл бұрын

    ആഗ്രഹം പോലെ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Neymar.jr11010

    @Neymar.jr11010

    Жыл бұрын

    Njangal irattakalan oru pandhalil oru divasam kallyanam 😊

  • @IypeVallikadan

    @IypeVallikadan

    Жыл бұрын

    പ്ലസ് വൺ കഴിഞ്ഞ് അവരെ കുറച്ചുകൂടി പഠിപ്പിക്കണം എന്നിട്ട് കല്യാണം..

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @MultiSheji
    @MultiSheji Жыл бұрын

    ആ വാപ്പട സന്തോഷം കണ്ടപ്പോൾ 😍😍😍

  • @safiyamusthafa8326

    @safiyamusthafa8326

    Жыл бұрын

    Ente kannu niranju

  • @ibrahimka1217

    @ibrahimka1217

    Жыл бұрын

    Masha Allah

  • @muthutty240
    @muthutty240 Жыл бұрын

    നല്ല വിനയമുള്ള മിതമായി മാത്രം സംസാരിക്കുന്ന പാവം പെൺകുട്ടികൾ !! ഉപ്പയും ഉമ്മയും ഇവരെ നല്ല ചിട്ടയോടെയാണ് വളർത്തിയത് എന്ന് തീർച്ചയായും മനസ്സിലാക്കാം !! ഭർത്താക്കൻമാരോടൊത്തുള്ള ജീവിതം ഏന്നും സന്തോഷകരമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @shibijamshi2003

    @shibijamshi2003

    Жыл бұрын

    അതെ

  • @MohammedIbrahim-vg5yl

    @MohammedIbrahim-vg5yl

    Жыл бұрын

    Masha.allah.allahu.evarude.kudumba.jeevitham.khair.aakkatte

  • @jasim0264

    @jasim0264

    Жыл бұрын

    Ma sha Allah

  • @safiyaaziz7494
    @safiyaaziz7494 Жыл бұрын

    എന്ത് നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചൊതികുന്നത് കേൾക്കുന്നവരെ അസ്വസ്ഥമാക്കുന്ന രീതിയിൽ 🤨

  • @SJ-xi7fh

    @SJ-xi7fh

    Жыл бұрын

    Sathyam

  • @Afsana426

    @Afsana426

    Жыл бұрын

    Crctt

  • @thasniaboobucker5724

    @thasniaboobucker5724

    Жыл бұрын

    Satyam... Janiccha divastte patti yengne orkkunnu😀

  • @blackcats192

    @blackcats192

    Жыл бұрын

    @@thasniaboobucker5724 vallikkadan valiya buddi jeeviyanenna vijarichat but chodyam ketappo manassilayi mandananenn

  • @adhilaazeez5583

    @adhilaazeez5583

    Жыл бұрын

    sathyam..enik cringe adikkanu kettitt..🥴

  • @beenameenakshi6026
    @beenameenakshi6026 Жыл бұрын

    3പേർക്കും ഇത്രയും സ്വർണം ഒക്കെ കൊടുത്തു നല്ലരീതിയിൽ കെട്ടിച്ചുവിടാൻ കഴിഞ്ഞ ആ വാപ്പച്ചിക്ക് ദൈവം സ്വർഗം കൊടുക്കട്ടെ. തീർച്ചയായും പ്രാർത്ഥിക്കാം

  • @AshokKumar-xf6qw
    @AshokKumar-xf6qw Жыл бұрын

    ഉപ്പാ, നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവാൻ ഞാനും എന്റെ ഫാമിലിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @mpbasheer8964
    @mpbasheer8964 Жыл бұрын

    2പെൺ മക്കൾ എനിക്കും ഉണ്ട്, അവർക്കും വിവാഹ പ്രായ മായി, ഇൻശാ അല്ലാഹ് അല്ലാഹുവിന്റെ വിധിയുണ്ടങ്കിൽ അവരെയും ഒപ്പം ഇറക്കണം 🤲🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shahala-jb2fj

    @shahala-jb2fj

    25 күн бұрын

    Vivaaham kayinno pls reply 😊

  • @nidhafathima.m53
    @nidhafathima.m53 Жыл бұрын

    ഇത് കാണുമ്പോൾ വളരെയധികം സന്തോഷം ഒപ്പം ആ മാതാപിതാക്കൾ സഹിച്ച ത്യാഗവും സഹനവും ഒരിക്കലും വിസ്മരിച്ചുകൂടാ

  • @alshaanfashionworld1548
    @alshaanfashionworld1548 Жыл бұрын

    സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഉപ്പ...

  • @salu1417
    @salu1417 Жыл бұрын

    എനിക്ക് ഇതുപോലെ ഒന്നിച്ചു മൂന്നു മക്കൾ ആണ് 2പെണ്ണ് ഒരു ആണ് ഇത് കാണുമ്പോ സന്തോഷം

  • @ziya8479

    @ziya8479

    Жыл бұрын

    എനിക്കും

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    അൽഹംദുലില്ലാഹ്

  • @anjithashinuanjithashinu7081

    @anjithashinuanjithashinu7081

    Жыл бұрын

    Same. Enikkum randu mol oru mon. Ippol 5 years ayi

  • @murshidamujeeb811

    @murshidamujeeb811

    Жыл бұрын

    Anikkum triplets aan 2 boy 1 girl alhmdhulillah

  • @aneesasiyad9785
    @aneesasiyad9785 Жыл бұрын

    അള്ളാഹു ബറക്കത് നൽകട്ടെ. ആമീൻ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen

  • @neethusoman6242
    @neethusoman6242 Жыл бұрын

    മേക്കപ്പ് ചെയ്‌തു കുളമാക്കി. എന്നാലും 3 പേരും സന്തോഷമായിരിക്കട്ടേ... എല്ലാ വിധ ആശംസകളും

  • @rameesramees9951

    @rameesramees9951

    Жыл бұрын

    ശരിയാ മേക്കപ്പ് കൊള്ളില്ല.. നല്ല ബ്യൂട്ടിഷനെ കിട്ടി കാണില്ല. ആകെ വൃത്തികേട് പോലെ കാണുമ്പോൾ

  • @basithvideo2950

    @basithvideo2950

    Жыл бұрын

    Ade

  • @gaavan

    @gaavan

    Жыл бұрын

    ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല... നല്ല പിള്ളേരെ ഒരുക്കി കുളം ആക്കുക എന്നതാണ് ഇപ്പോഴത്തെ ബ്രൂട്ടീഷൻ (കടപ്പാട് :ജിഷയുടെ അമ്മ )മാരുടെ main പണി.....

  • @abduljabbarap3867

    @abduljabbarap3867

    Жыл бұрын

    ഒരു മേക്കപ്പും ചെയ്യാതെ കുറച്ചു പൗഡർ മാത്രം ഇട്ടാൽ ഉണ്ടാകുന്ന ഭംഗി മേക്കപ്പിന് കിട്ടില്ല കാണുന്നവെ ർ അത് മേക്കപ് ആണ് കരുതുകയും ചെയ്യും എന്റെ രണ്ട് മോളെയും അവെരുടെ ഒർജിനൽ mukathodu കൂടി യാണ് ഞാൻ വിവാഹം ചെയ്‌തത് ഒരാളും കൂടെ ഉണ്ട് റബ്ബ് അവെൽകും കൂടെ കൈറായ ഒരു ഇണയെ എത്തിക്കെട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ

  • @vijayaviswadev626
    @vijayaviswadev626 Жыл бұрын

    മൂന്നാൾക്കും വിവാഹമംഗള ആശംസകൾ

  • @hamsahk4576
    @hamsahk4576 Жыл бұрын

    മാശാ അല്ലാഹ് 😍👌🌹🌹🌹അള്ളാഹു സന്തോശകരമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @rajeshkc1749
    @rajeshkc1749 Жыл бұрын

    🙏🇮🇳🚩എല്ലാവിധ🙋‍♂️🙋‍♂️🙋‍♂️🌹🌹🌹👍👍👍👌👌👌ആശംസകൾ നേരുന്നു🙏🇮🇳🚩🚩🚩

  • @nabunajunablu2419
    @nabunajunablu2419 Жыл бұрын

    Masha Allah അൽഹംദുലില്ലാഹ് ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 3പെണ്മക്കളുടെയും കല്യാണം ഒരേ ടൈമിൽ അല്ലാഹ് സുബ്ഹാനള്ളാ അവരുടെ ജീവിതം സന്തോഷം ആകട്ടെ 2സഹോദരൻ മാരേം ജീവിതം സന്തോഷം ആകട്ടെ ഉപ്പയെയും ഉമ്മയുടെ യും നല്ല ആരോഗ്യം ആഫിയത്തും അല്ലാഹ് കൊടുക്കട്ടെ

  • @saidumuhammed5274

    @saidumuhammed5274

    Жыл бұрын

    I👍🏾❤❤️❤️❤️

  • @ibrahimka1217

    @ibrahimka1217

    Жыл бұрын

    Aameen

  • @shabanashabana9176
    @shabanashabana9176 Жыл бұрын

    മറ്റു പെൺകുട്ടികളെ പോലെ അല്ല നല്ല ഒ തുകവും അച്ചടക്കവും ഉള്ള മക്കൾ അള്ളാഹു ഹയർ ആകട്ടെ ആമീൻ 🥰🥰🥰🥰

  • @imagination9301

    @imagination9301

    Жыл бұрын

    ഏതു മറ്റുപെൺകുട്ടികൾ 🤔

  • @shabanashabana9176

    @shabanashabana9176

    Жыл бұрын

    വേറെ തലതിരിഞ്ഞ പെൺകുട്ടികൾ ഉണ്ടല്ലോ അവരെ ആ പറഞ്ഞത് അതിൽ പെടുമോ u

  • @imagination9301

    @imagination9301

    Жыл бұрын

    @@shabanashabana9176 ഇതിന്റെ പേര് പറഞ്ഞ് വഴക്കിടാൻ ഞാനില്ല ഇത് എന്റെ ലാസ്റ്റ് കമന്റ് ആണ് നിങ്ങളോട്. ഈ ലോകത്ത് തലതിരിഞ്ഞ സ്വഭാവമുള്ള ആരുമില്ല.നിങ്ങൾ മറ്റുള്ള പെൺകുട്ടികളെ കാണുന്നതിന്റെ പ്രശ്നമാണ്. അച്ചടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾ മാത്രമാണ് നല്ലത് എന്ന ധാരണ തെറ്റാണ്.നല്ല ബോൾഡ് ആയ പെൺകുട്ടികളെ ആയിരിക്കും നിങ്ങൾ ഉദേശിച്ചത്.

  • @shabanashabana9176

    @shabanashabana9176

    Жыл бұрын

    😄😄ഓക്കേ വഴക്കൊന്നും ഇല്ല

  • @seenathseenath4349
    @seenathseenath43497 ай бұрын

    ഈ മക്കളുടെ ജീവിതം സന്തോഷം ഉള്ളത് ആകട്ടെ ആ ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ മരണം വരെ

  • @safoorasalahudheen782
    @safoorasalahudheen782 Жыл бұрын

    ഉമ്മയെ കാണിക്കാമായിരുന്നു. അള്ളാഹു വിൻ്റെ അനുഗ്രഹം മക്കൾക്ക് ഉണ്ടാവട്ടെ. ആ ഉപ്പാക്ക് ഉമ്മാക്ക് എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ.

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen aameen

  • @farsanafarsu1232
    @farsanafarsu1232 Жыл бұрын

    നല്ല വാർത്ത സന്തോഷം ഉള്ള വാർത്ത.. എന്നാലും പറയട്ടെ Iype നീ ഒരു സംഭവം തന്നെ.👍😊

  • @mdshafi6176
    @mdshafi6176 Жыл бұрын

    മാഷാ അല്ലഹ് 😍😍😍 പടച്ചവൻ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ 🤲🏻😍

  • @soudhasoudha6498

    @soudhasoudha6498

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @saina4682

    @saina4682

    Жыл бұрын

    ആമീൻ യാ റബ്ബിൽ ആലമീൻ 🤲

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen

  • @ranjishraghav3271
    @ranjishraghav3271 Жыл бұрын

    God Bles you sisters Wish you happy married Life..

  • @greenrose859
    @greenrose859 Жыл бұрын

    സ്വർഗ്ഗത്തിന്റെ അവകാശികൾ ആയ ഉമ്മയും ഉപ്പയും 😍😘

  • @shafeanu2116
    @shafeanu2116 Жыл бұрын

    മാഷാ അല്ലാഹ്.. ഇത് കണ്ടപ്പോ enikkum orupaad Santhosham😍😍😍😍😍😘😘😘😘

  • @risanarisana9056
    @risanarisana9056 Жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ നല്ലൊരു ജീവിതം തന്നെ നൽകട്ടെ🤲🤲🤲

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ ആമീൻ

  • @rafeeqpp1123

    @rafeeqpp1123

    Жыл бұрын

    അൽഹംദുലില്ലാഹ് സതോഷം തോന്നുന്നു അവരുടെ ജീവിതം ഹൈറായി കൊടുക്കട്ടെ

  • @ajithchandran8797
    @ajithchandran8797 Жыл бұрын

    Allahu anugrahikkatte......... 💖💖💖💖💖💖

  • @shabeeraliali8549
    @shabeeraliali8549 Жыл бұрын

    മൂന്ന് പെൺകുട്ടികൾ ആണെന്ന് പറഞ്ഞു കളിയാക്കിയവരെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. ഇതിനുമുൻപും സമാനമായ ഒരു വിവാഹം ഉണ്ടായി നാലു പെൺകുട്ടികളുടെ വിവാഹം ഒരു ദിവസം

  • @user-hs1kz9xl8g

    @user-hs1kz9xl8g

    25 күн бұрын

    ❤❤❤❤

  • @beeviamma8
    @beeviamma8 Жыл бұрын

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ റബ്ബ് സുബ്ഹാനവുതാല ദീർഘായുസ്സ് നൽകി സന്തോഷത്തോടു കൂടി ദീർഘസുമംഗലികളായി ജീവിക്കുവാൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @Haseena__Hameed.
    @Haseena__Hameed. Жыл бұрын

    അവരുടെ ജീവിതം റാഹതിൽ ആകട്ടെ..ആമീൻ

  • @shabnakabeer7696

    @shabnakabeer7696

    Жыл бұрын

    Aameen

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @jameelapulakkal6782
    @jameelapulakkal6782 Жыл бұрын

    അവിടെ എത്ര കഷ്ടപ്പാട് സഹിച്ചാണ് ഇത്രയും വലുതാക്കിയത് അവർക്ക് ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകാനുള്ള തൗഫീഖ് ചെയ്യട്ടെ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ

  • @fathimanaiza9704

    @fathimanaiza9704

    Жыл бұрын

    Aameen

  • @beautyfool2230
    @beautyfool2230 Жыл бұрын

    Masha ALLAH ❤❤❤ Aa munn penkuttigalude umma ye kanannpattilla. Aa Ummak A big Salute ❤❤❤ ALLAHU Aa munn penkuttigalk kayar akatte Aameen 🤲. Wish you happy marriage life ❤❤❤.

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ ആമീൻ

  • @bavachrbava5530

    @bavachrbava5530

    Жыл бұрын

    ആമീൻ

  • @FathimaFathima-hn4sz
    @FathimaFathima-hn4sz Жыл бұрын

    മാഷാഅല്ലാഹ്‌ അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    ഈ കുഞ്ഞുങ്ങളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.. ഉപരിപഠനം ചെയ്ത ശേഷം ജോലി സമ്പാദിക്കുവാനുള്ള ആഗ്രഹവും അള്ളാഹു അനുവദിച്ചു കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍🏻🙏🏼🙏🏼🥰😇

  • @ansuansalna6504
    @ansuansalna6504 Жыл бұрын

    ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത് happy married life മക്കളെ 😍😍

  • @mreditz....7834
    @mreditz....7834 Жыл бұрын

    ദാമ്പത്യ ജീവിതം സന്തോഷത്തിലാകട്ടെ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen

  • @pkhafsa9633
    @pkhafsa9633 Жыл бұрын

    നാഥാ .. .ഈ ദമ്പതികൾക്ക് സന്തോഷപ്രദമായ ജീവിതം നയിക്കാൻ തൗഫീഖേ കണേ!. സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണെ. ആമീൻ

  • @trazeff5379
    @trazeff5379 Жыл бұрын

    മാഷാ അള്ളാ. കണ്ടപ്പോൾ തന്നെ സന്തോഷവും അവർ പിരിയുന്നതു ഓർത്തപ്പോൾ സങ്കടവും തോന്നി. ശരിക്കും കണ്ണു നിറഞ്ഞു. എനിക്കും twins girls ആണ്. രണ്ടു പേരും ഒരേ വീട്ടിലേക്ക് തന്നെ പോകണമെന്നാണ് എന്റെ പ്രാർത്ഥന. Just for 15 years old.

  • @anithaanoop9625
    @anithaanoop9625 Жыл бұрын

    എനിക്കും രണ്ട് പെൺമക്കൾ ഇരട്ടകൾ 'അവരേയും ഒരുമിച്ച് വിടണമെന്നാണ് ആഗ്രഹം'ഇതു കണ്ടപ്പോൾ ഈ മാതാ പിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാം. ഒത്തിരി സതോഷം 'അവർ സുഖമായിരിക്കട്ടെ. അവർക്ക് എല്ലാവിധ ന ൻ മകളും നേരുന്നു'

  • @abduljabbarap3867

    @abduljabbarap3867

    Жыл бұрын

    സന്തോഷത്തോടെ അവെരുട വിവാഹം കഴിഞ്ഞു കാണാൻ തുണ നൽകേണമേ അല്ലാഹ് ആമീൻ

  • @shabanashabana9176
    @shabanashabana9176 Жыл бұрын

    അവരുടെ ഉമ്മക്കും വാപ്പാകും എത്ര സതോഷമായിരിക്കും ഹയറാകദ്ദേ ആമീൻ

  • @artscorner6769
    @artscorner6769 Жыл бұрын

    Njn twinsil one aanu, 5 kuttikale nalla budhimutti aanu valarthiyath oh big salutes for parents

  • @fathiman6865
    @fathiman6865 Жыл бұрын

    മാഷാ അല്ലാഹ് ❤️അല്ലാഹു അവരുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ ആമീൻ

  • @Neamar263
    @Neamar263 Жыл бұрын

    അനുജത്തിമാർക്ക് മംഗളശംസകൾ എന്നു സന്തോഷം ഉണ്ടാവട്ടെ ഉപ്പക്കും ഉമ്മക്കും അങ്ങളമാർക്ക്‌ സന്തോഷം സമാധാനം ഉണ്ടാവട്ടെ 🤲🤲🤲🤲

  • @mubdhiyamubashir8245
    @mubdhiyamubashir8245 Жыл бұрын

    Ningalude veed yevaden ikkaa.... Vallikkaadan yenn address kandonda choyche... Same address aan njangaludeyum

  • @naseerabeevi4027
    @naseerabeevi4027 Жыл бұрын

    ആ അച്ഛനും അമ്മയ്ക്കും സഹോദരൻ മാർക്കും അല്ലഹ് അനുഗ്രഹിക്കട്ടെ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    ആമീൻ ആമീൻ

  • @ithban

    @ithban

    Жыл бұрын

    Aameen ya rabalameen

  • @kamarunisa9977
    @kamarunisa9977 Жыл бұрын

    Allahu gairlm barkattlm aakii kodukette ellarudem life àameen ya rabbal aalameen

  • @winwinvlogs7598
    @winwinvlogs7598 Жыл бұрын

    ആശംസകൾ ♥️

  • @aboobackervadakkoot8290
    @aboobackervadakkoot8290 Жыл бұрын

    5 മക്കളെയും പ്രസവിച്ചു വളർത്തി വലുതാക്കി, . 3 മക്കളുടെ കല്യാണം കഴിച്ചു പറഞ്ഞ ക്കുന്ന ഇവർക്ക് സന്തോശമുള്ള കുടുംബ ജീവിതം മരണം വരെ ദൈവം അനുഗ്രഹിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ഉപ്പക്കും ഉമ്മക്കും ഒരു ബിഗ് സലൂട്ട്

  • @ayishanimaworld2944
    @ayishanimaworld2944 Жыл бұрын

    Masha allah. Alhamdulillah. Ini angottulla jeeviathilum allahu yellam khairaki kodukkane

  • @sanasayyidhussain2944
    @sanasayyidhussain2944 Жыл бұрын

    ഇങ്ങനെ ഒരു കുടുംബം ഉള്ള കാര്യം അറിഞ്ഞതെ ഇല്ലല്ലോ

  • @majithasarjad1074

    @majithasarjad1074

    Жыл бұрын

    Satyam

  • @blackcats192

    @blackcats192

    Жыл бұрын

    Karanam ea kutikalude vappa aatmahatya cheitilla athkond aarum arinnilla( veroru casil aatmahatya cheita karanam avarkk palavida sahayangal kitty baryakk sarkar joli kitty avar ant cheitalum vartayayirunnu avasanam avar nal penkutikalude vivahavum valiya vartayayirunnu)...

  • @sanasayyidhussain2944

    @sanasayyidhussain2944

    Жыл бұрын

    @@blackcats192 അതെ അതറിഞ്ഞിരുന്നു.....

  • @anziyahafeez7336

    @anziyahafeez7336

    Жыл бұрын

    Ee penkuttikal enta vaapa nadathunna ded college ilanu padiche..innala kalyanathinu poyirunnu...ivark kure kaalam makkal illarunnu athinu sheshama 5 makkal aayath..prasavikkunna vareyum aa ummak ariyillarunnu 5 ennam ullath..aarum paranj bhayapeduthiyilla..twins aanennu mathram paranju..dr 4 ennam ennum karuthi irunnu..prasavichappol 5...ivarude story ee edayk etho varikayil vannittu darunnu

  • @jihanjaza3714

    @jihanjaza3714

    Жыл бұрын

    @@anziyahafeez7336 atheyo....aa uppaak entha job....mashaallah....aallah u akbar

  • @shaheesha2641
    @shaheesha2641 Жыл бұрын

    Masha Allah 🥰 padachon marnm varekum avarku nlloru jeevitham koduktee 🤲🏻

  • @navaskollam7621
    @navaskollam7621 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sabiviog6323
    @sabiviog6323 Жыл бұрын

    വളരെ സന്തോഷം

  • @sheejashihab9072
    @sheejashihab9072 Жыл бұрын

    റബ്ബ് അനുഗ്രഹിക്കട്ടെ 👍🤲🏻🤲🏻

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen

  • @bismisuppercentre9374
    @bismisuppercentre9374 Жыл бұрын

    Mashaalla supper anugrahikkaty

  • @habeebneerakatte7971
    @habeebneerakatte7971 Жыл бұрын

    الحمدلله الله اكبر ولله الحمد ماشاء الله Allahu e makkalk. Qairaya jeevidam nalgatte بارك الله لكم وبارك عليكم Allahu ningalude kubumba jeevidatil barakatt cheyatte. Sandosamulla jeevidam Allahu nalgatte

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 Жыл бұрын

    അൽഹംദുലില്ലാഹ് .. കണ്ടപ്പോൾ സന്തോഷം.. ഇതുപോലെ എല്ലാവർക്കും ഹൈറായ ഇണയെ നൽകട്ടെ. ആമീൻ.എനിക്കും ദീനുള്ള ഒരു ഇണയെ കിട്ടാൻ duaa ചെയ്യണം. ഇത്‌ വായിക്കുന്നവരൊക്കെ

  • @sarammaaji4230
    @sarammaaji4230 Жыл бұрын

    God bless your married life

  • @vijayangk112
    @vijayangk112 Жыл бұрын

    എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ .....

  • @ismathismath119
    @ismathismath119 Жыл бұрын

    بارك الله لكما وبارك عليكما وجمع بينكما بی الخير✨🌹🌹🌹🌹😍😍😍😘😘

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    aameen

  • @ayeshakasrggod7812
    @ayeshakasrggod7812 Жыл бұрын

    Alhamdulillha Alhamdulillha Alhamdulillha masha allah isahodrimark ennum santhosam ille oru jeevitham nnalknam Allahuv Dergaysum afiyattum aroogiyavoom ikudpatin kodknam Allahuv....nnalle nilail jeevikam adhin toufig nnalktte

  • @rislalife
    @rislalife Жыл бұрын

    Masha allah 🥰🥰🥰നാഥൻ അനുഗ്രഹിക്കട്ടെ ഈ സഹോദരി സഹോദരൻ മാരെ 😍😍😍ഇനിക്കും ഉണ്ട് twins

  • @lijojoy7669
    @lijojoy7669 Жыл бұрын

    അള്ളാഹു സമൃദ്ധമായ അനുഗ്രഹം നൽകട്ടെ

  • @thahirathahira1643
    @thahirathahira1643 Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @sameemanavaz6156
    @sameemanavaz6156 Жыл бұрын

    Alhamdulillah. May Allah bless all the couple.

  • @rasiyasameer4815
    @rasiyasameer4815 Жыл бұрын

    മാഷാ അല്ലാഹ്🥰

  • @MR-Juned_Ahmed.
    @MR-Juned_Ahmed. Жыл бұрын

    """""""Let's Pray For Those Children Who Doesn't Have Their Parents They Are Real Legends"""""""

  • @shameenaliyakathali477
    @shameenaliyakathali477 Жыл бұрын

    Mashallah

  • @muhemmadhadi4913
    @muhemmadhadi4913 Жыл бұрын

    സന്തോഷം

  • @hamsakoya2162
    @hamsakoya2162 Жыл бұрын

    റബ്ബുൽ ഹിസ്സത്ത് ഈ കൂട്ടായ്മ. മരണം വരെ നലനിർത്തി തരുമാറാട്ടെ🤲🤲🤲

  • @aircaresystemsengineers5168
    @aircaresystemsengineers5168 Жыл бұрын

    😒😍എനിക്കും ആ സുതിനം വന്നു ചേരുമോ .... റബ്ബേ...🤲🏽

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    അൽഹംദുലില്ലാഹ് വളരെ സന്തോഷം Sep 13 ന് ആയിരുന്നു എന്റെ കുട്ടി ജനിച്ച ദിവസം ആയിരുന്നു ഈ കുട്ടികൾ ജനിച്ചത് ഞങ്ങൾ അന്ന് ഈ വാർത്ത കൗതുകകരമായാണ് കേട്ടത് ഈ കുട്ടികളെയും parents നെ യും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ സ്ഥലവും നമ്മുടെ കരുനാഗപ്പള്ളി

  • @thahiraaboobacker2764

    @thahiraaboobacker2764

    Жыл бұрын

    آمـــــــــــــين يا أرحم الراحمــــــــــين🤲 اللهم لك الحمد ولك شكرا 🤲

  • @qurshidbeegum2470
    @qurshidbeegum2470 Жыл бұрын

    Masha Allah..

  • @user-uf1ce1ev6b
    @user-uf1ce1ev6b Жыл бұрын

    God bless them all Thank you Iype for episode

  • @chandrashekaran4082
    @chandrashekaran4082 Жыл бұрын

    മൂന്നാൾ ക്കുമെന്റെ മംഗളാശംസകൾ❤️❤️❤️

  • @deeppp249
    @deeppp249 Жыл бұрын

    മാഷാ അള്ളാഹ്. എല്ലാം അല്ലാഹുവിന്റെ hairu. 🤲🏻🤲🏻🤲🏻🤲🏻

  • @sajnabilal3192
    @sajnabilal3192 Жыл бұрын

    പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🥰🥰🥰🥰

  • @RashibVs
    @RashibVs Жыл бұрын

    മാഷാ അള്ളാ. ❤️🤲

  • @prasannap2531
    @prasannap2531 Жыл бұрын

    Deaivame🙏kudumbam ellareum kathukolleannam🙏

  • @shaheebkv571
    @shaheebkv571 Жыл бұрын

    Masha allah💗💗

  • @XD123kkk
    @XD123kkk Жыл бұрын

    Happy married life.. ⛲

  • @crpeter659
    @crpeter659 Жыл бұрын

    Perakam എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @rejiibrahim3771
    @rejiibrahim3771 Жыл бұрын

    MashaAllah ❤

  • @sajeelashihab4320
    @sajeelashihab4320 Жыл бұрын

    Mashaallah

  • @bijunarayanan9414
    @bijunarayanan9414 Жыл бұрын

    God bless you all 🙏❤️💞💗💖🙏😇🙏❤️💞💗💖🙏💞🙏🙏

  • @preethiramesh7833
    @preethiramesh7833 Жыл бұрын

    God bless you ❤

  • @bindun.n1064
    @bindun.n1064 Жыл бұрын

    God,bless,everybody...

  • @febisakkeer
    @febisakkeer Жыл бұрын

    ആ ഉപ്പാക്കും ഉമ്മാക്കും big salute

  • @muhammedashraf669
    @muhammedashraf669 Жыл бұрын

    എല്ലാ ആശംസകളും നേരുന്നു

  • @rayyan.mambayi5552
    @rayyan.mambayi5552 Жыл бұрын

    Masha allah 😍👍

  • @abdulsalamps226
    @abdulsalamps22624 күн бұрын

    മാതാവും പിതാവും സ്നേഹവും, നന്ദിയും പ്രതീക്ഷിക്കും, മക്കളെ നിങ്ങൾ അഞ്ചു പേരും അവരോട് കരുണയോടെ പ്രവർത്തിക്കണേ !

  • @mercybiju4403
    @mercybiju440328 күн бұрын

    ഇങ്ങനെ ഒരു പഞ്ചരത്നത്തെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് ഉത്രാ ഉത്രജ ഉത്തമ ഉത്രജൻ ഉത്തരാ അവരെപ്പറ്റിയെ കേട്ടിട്ടുള്ളൂ ഇവരെപ്പറ്റി കേട്ടതിനും വളരെ സന്തോഷം ഒരു പെൺ കൊച്ചിനെ കെട്ടിക്കാൻ പാടുപെടുന്നിടത്ത് മൂന്നു പേരെ ഒന്നിച്ച് കെട്ടിച്ചല്ലോ സന്തോഷം

  • @haseenahanas7027
    @haseenahanas7027 Жыл бұрын

    Masha allahh👍👍👍Allahu avarude jividham hairakkatte 🤲🤲enikk 3 Plex babysa 3 penkuttykal

  • @aneeshashihab754

    @aneeshashihab754

    Жыл бұрын

    Alhamdhulillah bhagyavathy😍🥰

Келесі