പുതിയ കാലത്ത് രക്ഷിതാക്കൾ കേട്ടിരിക്കേണ്ട ക്ലാസ്സ്... Rihas Pulamanthol

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 129

  • @nishep2506
    @nishep2506 Жыл бұрын

    നല്ല ക്ലാസ്.എന്റെ അനുഭവത്തിൽ പറയട്ടെ.എന്റെ ഭർത്താവ് എത്ര നല്ല മനുഷ്യനാണെന്നോ.അദ്ദേഹം വളരെ ചെറുപ്പത്തിൽ കുടുംബം നോക്കി.പക്ഷെ പിന്നീട് അദ്ദേഹത്തിന് സാമ്പത്തിക പ്രശ്നം വന്നപ്പോൾ ആരുണ്ടായില്ല.എന്റെ ആഭരണങ്ങൾ മുഴുവൻ നൽകി അദ്ദേഹത്തിന്റെ എല്ലാ കടവും വീട്ടി.അദ്ദേഹംഎന്റെ ജീവനാണ്.ആരുടെയും മുന്നിൽ തലകുനിക്കാൻ ഞാൻ സമ്മതിക്കില്ല.എന്റെ കണ്ണ് നിറയാൻ അദ്ദേഹം അനുവദിക്കൂല.ഉമ്മയെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല.പക്ഷെ സമ്പാദിക്കാൻ അറിയില്ല.എല്ലാവരെയും സ്നേഹിച്ചിട്ടും വേദന മാത്രം ലഭിച്ച മനുഷ്യൻ.കുടുംബത്തിന് വേണ്ടി മാത്രമല്ല നമുക്കും ഒരു സമ്പാദ്യം ചെറുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കണം.എന്നാലും പടച്ചോനെ എവിടെയും കൈവിട്ടില്ല.അദ്ദേഹത്തിന് നല്ല സുഹൃത്തുക്കൾ ഉണ്ട് അവരും എപ്പോഴും കൂടെ നിന്നു.ഇതൊക്കെയും ഒരു പാഠമാണ്.ആത്മാർത്ഥമായി സ്നേഹിക്കുന്ന വരെ മനസിലാക്കാന്.

  • @salahalukkal1365

    @salahalukkal1365

    Жыл бұрын

    ❤️

  • @rashidk4956

    @rashidk4956

    11 ай бұрын

    Money can't make good mindset but without money can make good mindset and good life

  • @ramlakader8715
    @ramlakader8715 Жыл бұрын

    അൽഹംദുലില്ലാഹ് അള്ളാഹു നമ്മുടെ മക്കളെ ദീനി ബോധം കൊടുക്കട്ടെ

  • @saleenasadath8407

    @saleenasadath8407

    Жыл бұрын

    Aameen

  • @shafinsminiworld4687
    @shafinsminiworld468711 ай бұрын

    Nammale senior Rihaska....

  • @arimbrajaleelvlog7
    @arimbrajaleelvlog7 Жыл бұрын

    നല്ല ക്ലാസ്സ്

  • @zeenathsidhikh8972
    @zeenathsidhikh8972 Жыл бұрын

    അൽഹംദുലില്ലാഹ് 🤲👌👌👌 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Alhmdhulilla Masha Allah

  • @ArhamandArhamVideo5110
    @ArhamandArhamVideo5110 Жыл бұрын

    മാഷാഅല്ലാഹ്‌. Good speech

  • @amannazvlog1387
    @amannazvlog1387 Жыл бұрын

    ഏ റ്റവും വലിയ സമാധാനം..... ഖുർആൻ ❤❤

  • @kuraishabeevim6370

    @kuraishabeevim6370

    Жыл бұрын

    MaashàAllah

  • @musammilmust6112
    @musammilmust6112 Жыл бұрын

    Masha allah🤲🏻 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @najeebnabla6598
    @najeebnabla659811 ай бұрын

    Nice class... alhamdulillah

  • @rahimpa489
    @rahimpa489 Жыл бұрын

    Masha allah❤

  • @jaskis
    @jaskis Жыл бұрын

    Good speech..Masha Allah

  • @madhworld3544
    @madhworld3544 Жыл бұрын

    Alhamdulillah Mashaallah. Allahu Anugrahikkattee

  • @anasanu3618
    @anasanu3618 Жыл бұрын

    Super. Vishayam

  • @crstiano_edittz4609
    @crstiano_edittz4609 Жыл бұрын

    Assalaamu alaikkum.........അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ബാറക്കല്ലാഹുഫീഖ് ആമീൻ സ്വല്ലല്ലാഹു അലാമുഹമ്മദ്‌ സ്വല്ലല്ലാഹു അലാമുഹ്മദ് സ്വല്ലല്ലാഹു അലൈഹിവസ്വല്ലം ദുആയിലൂൾപ്പെടുത്തനെ ഉസ്താദെ

  • @nishannishan805
    @nishannishan805 Жыл бұрын

    അല്ലാഹ്.... നല്ല ക്ലാസ്സ്‌

  • @petsworld0965
    @petsworld0965 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishakk531
    @ayishakk531 Жыл бұрын

    Aameen yaa rubbal aalameen mashaallah 👍👍👍

  • @NM-ce2vc
    @NM-ce2vc Жыл бұрын

    shukran habeebi jasaakallaahu khair

  • @fanooscurryworld7645
    @fanooscurryworld7645 Жыл бұрын

    Alhamdulillah 🤲🏻

  • @1963mohdbin
    @1963mohdbin Жыл бұрын

    Masha Allah

  • @jameelakt2142
    @jameelakt2142 Жыл бұрын

    Very good speech

  • @maharjabasheer5717
    @maharjabasheer5717 Жыл бұрын

    mashallah Good spiching

  • @jaseenanazar1208
    @jaseenanazar1208 Жыл бұрын

    Good present

  • @mumthazn7345
    @mumthazn7345 Жыл бұрын

    Alhamdulillah

  • @lailabii9338
    @lailabii9338 Жыл бұрын

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @shabeehvpshabeehvp3565
    @shabeehvpshabeehvp3565 Жыл бұрын

    മാഷാഅല്ലാഹ്‌ My neighbour

  • @shareefe.p7045
    @shareefe.p7045 Жыл бұрын

    Aameen

  • @safeera315
    @safeera315 Жыл бұрын

    Mashaallah 👍♥️

  • @amnuameenu2641
    @amnuameenu2641 Жыл бұрын

    Masha Allah Allah Akbar

  • @fadhlufadhlan6973
    @fadhlufadhlan6973 Жыл бұрын

    അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ്.

  • @asmamusthafa1828
    @asmamusthafa1828 Жыл бұрын

    Mashaallah 👍alhahu kakattee

  • @farzanarishad5405
    @farzanarishad5405 Жыл бұрын

    Mashallaha alhahukakattee

  • @kunjalicv4807
    @kunjalicv4807 Жыл бұрын

    Mashallah

  • @asiyaahammed3101
    @asiyaahammed3101 Жыл бұрын

    Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE Sir

  • @ebrahimpv1331
    @ebrahimpv1331 Жыл бұрын

    super

  • @lamiyakv3849
    @lamiyakv3849 Жыл бұрын

    Good

  • @amannazvlog1387
    @amannazvlog1387 Жыл бұрын

    അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ...., ആമീൻ ആമീൻ 🤲

  • @salamvallanchira1772

    @salamvallanchira1772

    Жыл бұрын

    Yenthan idhrhathite name

  • @aymanvibe8630
    @aymanvibe8630 Жыл бұрын

    Super

  • @Minimaldreamss
    @Minimaldreamss Жыл бұрын

    Masha allah njanglde sir🖤🖤🖤

  • @shihabbavu6085
    @shihabbavu6085 Жыл бұрын

    റിഹാസിനെ കേട്ടില്ലെങ്കിൽ നഷ്ഠ മാകുമായിരുന്നു...! ഖാലിദ് എം കൊണ്ടോട്ടി...

  • @user-os1nb7kq6v
    @user-os1nb7kq6v Жыл бұрын

    Aameen ya rabbal aalameen

  • @maimoonasrambikkal5379
    @maimoonasrambikkal5379 Жыл бұрын

    👍Alhamdulillah

  • @shabnaziya3657
    @shabnaziya3657 Жыл бұрын

    Alhamdulillahh

  • @rajeenachemmala3241
    @rajeenachemmala3241 Жыл бұрын

    ആമീൻ

  • @ayisha7954
    @ayisha7954 Жыл бұрын

    Masha allah good speech

  • @_video__shorts
    @_video__shorts Жыл бұрын

    👍🏻

  • @shareefvakkayil7869
    @shareefvakkayil7869 Жыл бұрын

    Allahu akbar

  • @ashmiasjad2695
    @ashmiasjad2695 Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rejisahla255
    @rejisahla255 Жыл бұрын

    pls Avasanippikkalleee AslamumAlaikkum Varahmathullahi Vabarakkathu

  • @subaidasu1939
    @subaidasu1939 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @amjadandazim2675
    @amjadandazim2675 Жыл бұрын

    Good speech 🤲🤲

  • @rihan__abi8899
    @rihan__abi889911 ай бұрын

    👍

  • @yousafpayousaf4549
    @yousafpayousaf4549 Жыл бұрын

    90% പ്രഭാഷകരുടെയും ജീവിതം ജനങ്ങളോടുള്ള ഉപദേശവുമായി പുലബന്ധപോലും കാണില്ല

  • @hajuriyas6294

    @hajuriyas6294

    Жыл бұрын

    75

  • @adeebv7234
    @adeebv7234 Жыл бұрын

    Njalude sir

  • @mumthasbasheer7063
    @mumthasbasheer7063 Жыл бұрын

    ആമീൻ 🤲🤲🤲

  • @najmudheennechikkuthh9487
    @najmudheennechikkuthh9487 Жыл бұрын

    🤲🏼🤲🏼 الحمدلله ماشاء الله

  • @rosemarysarads7190
    @rosemarysarads7190 Жыл бұрын

    സാറിന്റെ ഈ മെസ്സേജ് കേട്ടപ്പോൾ എനിക്ക് അഭിപ്രായം പറയാൻ ഉണ്ട് എനിക്ക് രണ്ടു പെൺകുട്ടികളാണ് രണ്ടുപേരെയും വിവാഹം കഴിച്ചു രണ്ടാമത്തെ മകൻ അന്യജാതിയിൽ പെട്ട ഒരാളെ സ്നേഹിച്ചു ഇസ്ലാം മതം സ്വീകരിച്ചു കല്യാണം കഴിച്ചുകൊടുത്തു അതിനുശേഷം എന്റെ മകൾ തീർത്തും ഇസ്ലാമിന് പുറത്താണ് അവര് ഭാര്യയും ഭർത്താവും പറയുന്നു അള്ളാ ഇല്ലാന്ന് ഏഴാം ക്ലാസ് വരെ ഖുർആൻ പഠിച്ച നല്ലതുപോലെ ഖുർആൻ ഓതുകയും നോമ്പ് പിടിക്കുകയും ചെയ്ത മകളാണ് ഖുർആൻ ഓതുന്നത് കേട്ടാൽ നമ്മൾ പോലും കേട്ടു നിന്നു പോകും ആമകൾ ന്നിങ്ങനെ സംസാരിക്കുന്നു അതുകാരണം ഞാൻ വലിയ വിഷമത്തിലാണ് എന്നാണ് എന്റെ മകൾ ഇസ്ലാമിലേക്ക് വരിക ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യും എന്റെ മോളും ഭർത്താവും മക്കളും ഈമാൻ ഓടുകൂടി ജീവിക്കാം എല്ലാം നല്ല കാക്കട്ടെ ആമീൻ

  • @abdulsamadsamad8743

    @abdulsamadsamad8743

    Жыл бұрын

    Aameen

  • @Ashref191

    @Ashref191

    Жыл бұрын

    പ്രതീക്ഷ കൈവിടാതെ പ്രാർഥിക്കുക അള്ളാഹുവിന് കഴിയാത്തതായി ഒന്നുമില്ല നൂഹ് നബി ചരിത്രം, വായിക്കുക സമാധാനം കിട്ടും

  • @queenofdad6605

    @queenofdad6605

    Жыл бұрын

    ആമീൻ

  • @manhajaleel6054

    @manhajaleel6054

    Жыл бұрын

    Aameen

  • @jameelakt2142

    @jameelakt2142

    Жыл бұрын

    Ameen

  • @fousiyasaleem1364
    @fousiyasaleem1364 Жыл бұрын

    അസ്സലാമു അലൈക്കും നിങ്ങളെ കാണാൻ എന്റെ മകന്റെ ഛായയാണ്,. Jazhakallah Khair നല്ല പ്രസംഗം

  • @jameelajameela9205

    @jameelajameela9205

    Жыл бұрын

    അസ്സലാമു അലൈകും എനിക്ക് ഒരുപാടിഷ്ടം ആയി ഈ ബഹുല്ലേ ഇദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ

  • @crstiano_edittz4609

    @crstiano_edittz4609

    Жыл бұрын

    @@jameelajameela9205 aameen

  • @abdulazeez8727
    @abdulazeez8727 Жыл бұрын

    S

  • @user-zo7jt4ef8b
    @user-zo7jt4ef8b Жыл бұрын

    ഖുർആൻ മനസ്സിലാകുന്ന ഭാഷയിൽ വായിച്ച് മനസ്സിലാക്കുകയും, കൂടാതെ ഹദീസുകൾ കൂടി പഠിക്കുകയും ചെയ്താൽ എല്ലാവരും രക്ഷപെട്ടോളും. 100% ഉറപ്പ് ****

  • @ameerakv3969

    @ameerakv3969

    Жыл бұрын

    Sathayam👍👍👍

  • @abdulazeezpc6358

    @abdulazeezpc6358

    Жыл бұрын

    Chegannur

  • @abdulazeezpc6358

    @abdulazeezpc6358

    Жыл бұрын

    Chegannur ????

  • @fadhilkallurakkal3244

    @fadhilkallurakkal3244

    Жыл бұрын

    Ameen@@ameerakv3969

  • @-Nisr0

    @-Nisr0

    Жыл бұрын

    ഖുർആൻ മലയാളത്തിൽ ഉള്ളത് എല്ലാം മനുഷ്യരുടെ കൈ കടത്തലുകൾ, കെട്ടിച്ചമക്കലുകൾ ഉണ്ടായിട്ടുണ്ട്!!! ഖുർആൻ കെട്ടിച്ചമക്കപ്പെടാൻ അല്ലാഹുവിന്നല്ലാതെ മറ്റാർക്കും കഴിയാവതല്ല എന്ന് മുത്ത് റസൂൽ അല്ലാഹുവിന്റെ പേരിൽ സന്ദേശം നൽകിയിട്ടുണ്ട്!!! സൂറ 10/37 ഇൽ!! എന്നിട്ട് കൂടി കെട്ടിച്ചമച്ചു 🎉🎉🎉🎉

  • @asiyaahammed3101
    @asiyaahammed3101 Жыл бұрын

    Subhanallah

  • @subaidha8049

    @subaidha8049

    Жыл бұрын

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @seleenahussain3195
    @seleenahussain3195 Жыл бұрын

    ബിസ്മില്ലാഹി റ്വഹ്മാനി എന്നാണ് ഉസ്താദേ.. റഹ്മാനു എന്നല്ല. 🙏🏽🙏🏽 തെറ്റ് ഓതി കൊടുക്കല്ലേ 🙏🏽

  • @yes-kb6iv

    @yes-kb6iv

    Жыл бұрын

    ഉചാരം മൈക്കിലൂടെ കേൾക്കുമ്പോൾ സ്രോതാകൾക്കു തോനിപോകും.... ശെരിയാണ്

  • @ayishaazeez2648
    @ayishaazeez2648 Жыл бұрын

    Subhanallah quranil അല്ലാഹു എവിടെയാണ് മുത്തുനബിയെ നീ എന്ന് സംബോധന ചെയ്യുന്നത് പേരു പോലും പറഞ്ഞിട്ടില്ല എന്നാണ് എൻറെ അഭിപ്രായം. ഉസ്താദെ

  • @seleenahussain3195

    @seleenahussain3195

    Жыл бұрын

    അള്ളാഹു വാണ് നബിയെ സൃഷ്ടിച്ചത്. അള്ളാഹുവാണ് ഏറ്റവും വലിയവൻ സ്രഷ്ട്ടാവ്, റബ്ബുൽ ആലമീൻ.നബി (സ )അല്ലാഹുവിന്റെ സൃഷ്ടിയാണ്. ജന്മം നൽകിയ നിങ്ങളുടെ parents നിന്നെ നിങ്ങൾ എന്ന് പറയാറുണ്ടോ സഹോദരി... അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും ചെറിയ വരാണ്..ഖുറാനിൽ മുഹമ്മദ്‌ എന്ന പേര് ഉണ്ടല്ലോ.. മുഹമ്മദ്‌ എന്ന ഒരു സൂറത്തും ഉണ്ടല്ലോ.. മുറി വൈദ്യം നടത്തല്ലേ സഹോദരി 🙏🏽🙏🏽

  • @kuraishabeevim6370

    @kuraishabeevim6370

    Жыл бұрын

    VeryImportantspeech

  • @ramla.t8750
    @ramla.t8750 Жыл бұрын

    Arabiyude artham ariyoola

  • @pctrophies3461
    @pctrophies3461 Жыл бұрын

    Enthina africayil pokunnu.keralam porey😰

  • @-Nisr0
    @-Nisr0 Жыл бұрын

    മക്കൾ മദ്യപിക്കുന്നതിനു ഒരു കാരണം,, അല്ലാഹ് ഒരു ഉടായിപ്പ് ആണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടു,,,ആണ്,,, നിങ്ങൾ മദ്യപിച്ചാലും മോഷ്ടിച്ചാലും, വ്യഭിചരിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരും,,, എന്നാല് അവനു പങ്കാളികളെ സങ്കല്പിച്ചാൽ അവർക്ക് ആണ് നിത്യ നരകം എന്ന് മുത്ത് ഖുർആനിൽ പറഞ്ഞിരിക്കുന്നു!! ,,,,,,, പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരുമല്ലോ!!!! എങ്ങനിണ്ട്??? 🎉🎉🎉🎉🎉

  • @hananpv4003
    @hananpv4003 Жыл бұрын

    Enthaanavo aaa Puthiya laalam

  • @abdulazeez.pandarathodi1726
    @abdulazeez.pandarathodi1726 Жыл бұрын

    Hfnf

  • @sajeerp3399
    @sajeerp33997 ай бұрын

    സുലൈഖ എന്നലേ... സലീഹ അല്ലല്ലോ

  • @alavipathiyil3121
    @alavipathiyil3121 Жыл бұрын

    ഖുർആൻ ചവച്ചരച്ച്. എന്നൊക്കെ പറഞ്ഞാൽ . ഉക്ക് തിവാധികൾ ക്ലിപ്പിടും

  • @naziramnachu5626
    @naziramnachu5626 Жыл бұрын

    അല്ല മനുഷ്യ ആ banglore പോയ അവർ എന്തായി

  • @habebasharaf

    @habebasharaf

    Жыл бұрын

    🤣

  • @ashiquenamath5726

    @ashiquenamath5726

    Жыл бұрын

    Ningalk athu thirich ariyaan pattilla cat Steven ellaa sugangalk idayilum Allahuvine thirich arinjath pole

  • @basheerom4229
    @basheerom4229 Жыл бұрын

    സത്യം നിക് ചില ഖുർഹാൻ ആയത്തു കൾ 35 45ഇടയിൽ മനപാഠമായി

  • @-Nisr0
    @-Nisr0 Жыл бұрын

    താങ്കളുടെ പുട്ടിയടി അടിപൊളി 🎉🎉🎉🎉🎉,, ഖുർആൻ വളരെ ലളിതവും, നേർക്കു നേർ അർത്ഥം വരുന്നതും, ആർക്കും മനസിലാക്കാവുന്നതും ആണെന്ന് അല്ലാഹുവിന്റെ പേരിൽ മുത്ത് തന്നെ സന്ദേശം ഉണ്ടാക്കിയിട്ടുണ്ട്,, ഖുർആനിൽ സാഹിത്യം ഇല്ല!!! ദൂതനെ നാം കവിത പഠിപ്പിച്ചിട്ടില്ല,, അദ്ദേഹം ഒരു കവിയുമല്ല!! എന്ന് പറഞ് അല്ലാഹ്ന്റെ പേരിൽ സന്ദേശം ഇറക്കിയത് മറ്റാരാണ്? ഇത് ഒരു ഭ്രാന്തനായ കവിയുടെ ജല്പനങ്ങൾ ആണ് എന്നു ബഹുദൈവ ആവിശ്വാസികളുടെ ചോദിച്ചതായി സന്ദേശം ഇറക്കിയത് ആരാണ്? നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്ല്യ നീതി പാലിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയിട്ട് അനേകം സ്ത്രീകളോട് കൂടി ജീവിച്ചവൻ മുത്ത് ആണ്,,, നിങ്ങൾ ആരെങ്കിലും മുത്തിനെ ഉപേക്ഷിച്ചാൽ നിങ്ങളെക്കാൾ അടിപൊളി സാധനത്തിനെ മുത്തിന് കൊടുക്കും എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്? വ്യഭിചരികൾ വ്യഭിചരിണികളെയോ ബഹുദൈവ വിശ്വാസിനികളെയോ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കാറില്ല എന്ന് അല്ലാഹുവിന്റെപേരിൽ സന്ദേശം ഇറക്കി സ്വന്തം മാതാപിതാക്കളെയും അവരുടെ തലമുറകളെയും, താങ്കളുടെ പിതാക്കന്മാരുടെ അമുസ്ലിങ്ങളായ തലമുറകളെയും അവഹേളിച്ചത് ആരാണ്? ബഹുദൈവവിശ്വാസികൾ നജസ് ആണെന്നുപറഞ്ഞു, അവരെ കണ്ടേടത്തു വച്ചു പിരടിയിൽ വെട്ടാൻ സന്ദേശം ഇറക്കി അവഹേളനം തുടർകഥ ആക്കിയത് ആരാണ്? നിങ്ങൾ കള്ളുകുടിച്ചാലും, വ്യഭിചാരിച്ചാലും, മോഷ്ടിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊരുത്തുതരും,,, അവനു പങ്കുകാരെ സങ്കല്പിച്ചാൽ അവർക്കാണ് നിത്യനരകം എന്ന് സന്ദേശം ഇറക്കി അതിനൊക്കെ പ്രോത്സാഹനം കൊടുത്തത് ആരാണ്? നിക്കാഹ് കഴിച്ച സ്ത്രീയുമായി വേഴ്ച നടത്തിയിട്ടില്ലെങ്കിൽ അവരുടെ മകളെയും നികാഹ് കഴിച്ചു സ്വന്തം ആക്കാമെന്ന് സന്ദേശം ഇറക്കിയത് ആരാണ്? അല്ലാഹ് മാത്രമാണ് ഇലാഹ് എന്നും, മറ്റു മതക്കാർ പ്രാർത്ഥിക്കുന്നത് ഒന്നും ഇലാഹിനോട് അല്ലെന്നും സന്ദേശം ഇറക്കിയത് ആരാണ്?? തുണിയില്ലാതെയാണ് ആദം നടക്കുന്നത് എന്ന് ആദാമിനെ അറിയിച്ചുകൊടുത്ത, ഇബ്രാഹിംനോട് മകനെ കൊല്ലരുത് എന്ന് പറഞ്ഞ നന്മ മരം ആയ ഇബിലിസിനെ എല്ലാവർഷവും കല്ലെറിയാൻ സഹബികൾക്ക് പ്രോത്സാഹനം നൽകി സന്ദേശം ഇറക്കിയവൻ ആരാണ്? കെട്ടിച്ചമക്കുവാൻ അല്ലാഹിനല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയവൻ ആരാണ്??മുസ്ലിങ്ങൾക്ക് അന്യ മതവിശ്വാസികളോട് അകൽച്ച ഉണ്ടാവാൻ,, സത്യവിശ്വാസികൾ സത്യവിശ്വസികളെ അല്ലാതെ ഉറ്റ മിത്രങ്ങൾ ആക്കാൻ പാടില്ല എന്ന് സന്ദേശം ഇറക്കിയത് ആരാണ്?? വിശന്നിട്ട് മറ്റൊന്നും കിട്ടിയില്ലെങ്കിൽ ശവം, ചാത്തതോ ചിഞ്ഞതോ പുഴുത്തോ എന്ത് കുന്തം വേണമെങ്കിലും കഴിക്കാം ഒരു കുഴപ്പവുമില്ല,,,അല്ലാഹ് പൊറുത്തു തരും എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്?? പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടി ആണെന്നും ആ സൃഷ്ടികൾ തെറ്റു ചെയ്താൽ സൃഷ്ടിച്ചവനെ അല്ല,,,സൃഷ്ടിയെ ആണ് ശിക്ഷിക്കുക എന്ന ഉടായിപ്പ് തന്ത്രം പ്രയോഗിക്കുന്നത് ആരാണ്? മുത്ത് ഇന്നും ജീവിക്കുന്നു!!! താങ്കളിലൂടെ,, നമ്മുടെ സുഡാപ്പികളിലൂടെ!!!! മനുഷ്യർ ഉണ്ടാക്കിയ വാഹനം ശരിയായി പ്രവർത്തിച്ചില്ല എങ്കിൽ ആ വാഹനത്തെ മനുഷ്യർ ശപിക്കുന്നില്ല,,, അതിനെ ശരിയാക്കാൻ ശ്രമിക്കും,,, അതിന് കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വസ്തു ആക്കി മാറ്റി ഉപയോഗ പ്രദം ആക്കി എടുക്കും!"" ആ ഒരു യുക്തിപോലും മുത്തിന്റെ ദൈവത്തിന് ഇല്ല!!" മുത്തിന്റെ ലിലാവിലാസങ്ങൾ ഇനിയും ഉണ്ട്!!!!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😁😁😁😁😁😁😁😁😁!!!

  • @poovenilavu4353
    @poovenilavu4353 Жыл бұрын

    🙏🙏🙏 മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @abdalnavas3881

    @abdalnavas3881

    Жыл бұрын

    🤑

  • @muhammadafsal4750

    @muhammadafsal4750

    Жыл бұрын

    "നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം"✋🏻🙂

  • @poovenilavu4353

    @poovenilavu4353

    Жыл бұрын

    @@abdalnavas3881 തളളാഹുവിൻ്റെ ഫോട്ടോ ആണോ ? 🤣🤣🤣

  • @poovenilavu4353

    @poovenilavu4353

    Жыл бұрын

    @@muhammadafsal4750 ഞമ്മദിൻ്റെ തക്കിയ. 😫😫😫😉

  • @Safiya-cy7zo

    @Safiya-cy7zo

    Жыл бұрын

    ninghal aadyam nalla manushyanayi jeevikk

  • @poovenilavu4353
    @poovenilavu4353 Жыл бұрын

    ഒരു കാമൻ വെങ്ങാൻ്റെ മണ്ടത്തരം പഠിപ്പിക്കാനുളള വ്യഗ്രത. 😫😫🤣😉

  • @minhamol3212

    @minhamol3212

    Жыл бұрын

    😡😡😡😡

  • @poovenilavu4353

    @poovenilavu4353

    11 ай бұрын

    @@minhamol3212 എന്തിനാണു ഞമ്മദിന്റെ മോന്ത കാണിച്ചതു? 😊🤗😂

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 Жыл бұрын

    Alhamdulillah

  • @muhammedshemil8882
    @muhammedshemil8882 Жыл бұрын

    Aameen

  • @shaikhashabeer1355
    @shaikhashabeer1355 Жыл бұрын

    Good

  • @anasanu3618
    @anasanu3618 Жыл бұрын

    Super

  • @abidhamon1944
    @abidhamon1944 Жыл бұрын

    Masha alla

  • @ayishaazeez2648
    @ayishaazeez2648 Жыл бұрын

    Subhanallah quranil അല്ലാഹു എവിടെയാണ് മുത്തുനബിയെ നീ എന്ന് സംബോധന ചെയ്യുന്നത് പേരു പോലും പറഞ്ഞിട്ടില്ല എന്നാണ് എൻറെ അഭിപ്രായം. ഉസ്താദെ

  • @Foodieguyzz786
    @Foodieguyzz786 Жыл бұрын

    Aameen

Келесі