സന്തോഷം നിറഞ്ഞ മനോഹരമായ വ്ലോഗ് /Family vlog /Garden /Agriculture/Home tour /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#gift
#giftbox
#adukkalathottam
#gardening
#gardenmaking
#gardeningtips
#oldhouserenovation
#traditionalhome
#hairstyle
#beautytips
#makeover
#haircut
#haircare
#beautifulgirl
#beauti
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#fishcurry
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 442

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35978 ай бұрын

    ഈ സമ്മാനം നിങ്ങൾക്കുള്ളതാണ് kzread.info/dash/bejne/qXdkyY-cd6TTZsY.html

  • @sharmilareji81
    @sharmilareji818 ай бұрын

    സമ്മാനം അടിച്ചത് അജുചേട്ടനെ പോലെയുള്ള നല്ല പ്രകൃതിസ്നേഹിക്കു തന്നെ.... Congratulations 🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @shakirsinan8892
    @shakirsinan88928 ай бұрын

    വിജയകുമാരി ടീച്ചറുടെ ട്വിൻസ് മക്കളെ കാണാൻ രാഖി ചേച്ചിയെ പോലെ തോന്നി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

  • @vijayakumarit.t6683
    @vijayakumarit.t66838 ай бұрын

    Thanks everybody for your support and kind words.🙏🙏Thanks Aju &Saritha for your greatmindedness to give away your own gift❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @Mini-by7du
    @Mini-by7du8 ай бұрын

    ഈയൊരു ഭാഗ്യപരീക്ഷണത്തിലൂടെ മനോഹരമായ പൂന്തോട്ടവും... നല്ലൊരു കുടുംബത്തെയും കാണാൻ സാധിച്ചു. സന്തോഷം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰❤️

  • @jayaganesh5049
    @jayaganesh50498 ай бұрын

    ഇതാണ് സ്വർഗം. ഒരുപാട് ഇഷ്ടമായി. ടീച്ചറിനും കുടുംബത്തിനും ... എല്ലാവർക്കും നല്ലതു വരട്ടെ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @divyadinesh187
    @divyadinesh1878 ай бұрын

    സരിത, അജു, ജഗൂട്ടൻ ഞങ്ങളുടെ വീട്ടിലെത്തി കണ്ടതിൽ സന്തോഷം .അവിടെ ഉണ്ടാവാൻ കഴിയാഞ്ഞതിൽ സങ്കടം. എങ്കിലും ഞങ്ങളുടെ വീട് അതിമനോഹരമായി ചിത്രീകരിച്ചതിൽ ഒരു പാടു സന്തോഷം. ഇനിയൊരിക്കൽ കാണാം.😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    തീർച്ചയായും കാണാം ❤️🥰

  • @Ashokworld9592
    @Ashokworld95928 ай бұрын

    ആരും മോഹിച്ചുപോകുന്ന പാലക്കാടിന്റെ പ്രശാന്തസുന്ദരമായ ഒരു സ്ഥലങ്ങൾ തന്നെയാണ് ഇന്നത്തെ വീഡിയോയിൽ ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയത്... പ്രഭാതത്തിൽ കണ്ണിന് കുളിർമ്മ പകരുന്ന ഈ വീഡിയോ എന്നും ഒരു ഓർമ്മയായിരിക്കും.... സന്തോഷം......!!👍👍👍👍👍👍💚💙💜💜💜💜❤️💛💛💕👍

  • @jameelajamal8781

    @jameelajamal8781

    8 ай бұрын

    😅

  • @binooootan
    @binooootan8 ай бұрын

    സരിത hollywood നടിയെ പോലെ... 👍👍👍👍👍ഇപ്പോഴാണ് professional ആയത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    യ്യോ അത്രക്ക് വേണോ 😂😂😂❤️❤️

  • @sindhubiju6618
    @sindhubiju66188 ай бұрын

    നിങ്ങളെപ്പോലെ തന്നെയുള്ള കുടുംബം.കൃഷിയും ചെടിയും ഏറെ ഇഷ്ടപ്പെടുന്ന കുടുംബം.ഒത്തിരി ഇഷ്ടമായി. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അർഹതപ്പെട്ടവർക്ക് തന്നെയാണ് സമ്മാനം കിട്ടിയത്. സമ്മാനം കിട്ടിയതുകൊണ്ടല്ലേ ഇവരെ വീഡിയോയിൽ കാണാൻ കഴിഞ്ഞത്.അർഹതപ്പെട്ടവർ എപ്പോഴെങ്കിലും അംഗീകരിക്കപ്പെടും എന്നതിന് തെളിവാണ് ഈ വീഡിയോ . ഇനിയും ഒട്ടനവധി അംഗീകാരങ്ങൾ നിങ്ങളെ തേടി എത്തട്ടെ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍🥰

  • @bindhubalaraj4144
    @bindhubalaraj41448 ай бұрын

    നിങ്ങളെപ്പോലെ തന്നെ മണ്ണിനെ സ്നേഹിക്കുന്ന ടീച്ചറിനും കുടുബത്തിനും എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ ❤🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @sreedevi2905
    @sreedevi29058 ай бұрын

    അർഹതപ്പെട്ട അളിനുതന്നെ സമ്മാനം കിട്ടി, അതിമനോഹരമായ കാഴ്ചകൾ കാണിച്ചുതന്നതിനു നിങ്ങൾക്കു നന്ദി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks❤️❤️❤️

  • @pramodmefab8760
    @pramodmefab87608 ай бұрын

    പ്രകൃതി രാമനീയമായ പാലക്കാടൻ ഗ്രാമം സൂപ്പർ വീഡിയോ

  • @Ashokworld9592
    @Ashokworld95928 ай бұрын

    സരിതചേച്ചി.... ഇപ്പോൾ കൊച്ചു സുന്ദരിയായിട്ടുണ്ട്... കാണുവാൻ നല്ല ഭംഗിയും.....!👍👍👍💚💙💜💜❤️❤️💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

  • @geetharamachandran295
    @geetharamachandran29516 күн бұрын

    നല്ലൊരു vlog കാണാൻ തന്നെ നല്ല ഭംഗി 👍👍❤️❤️🌹

  • @jayanthikarthikeyan1975
    @jayanthikarthikeyan19758 ай бұрын

    ഇത് കാണുമ്പോൾ എനിക്ക് സമ്മാനം കിട്ടാത്തത് എത്ര നന്നായി എന്ന് തോന്നുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @sushamak3767

    @sushamak3767

    8 ай бұрын

    Enikkum thonni😂😂

  • @Ashokworld9592
    @Ashokworld95928 ай бұрын

    കാർഷെഡിന്റെ മുകളിൽ... ആരെയും ആകർഷിക്കും വിധത്തിലുള്ള മനോഹരമായ... "വൈലറ്റ് പൂക്കൾ".... ഒത്തിരി ഭംഗിയായിട്ടുണ്ട്......!!👍👍👍👍💚💙💜💛💛❤️💕👍

  • @aarshabhsuresh

    @aarshabhsuresh

    8 ай бұрын

    Morning ഗ്ലോറി ന്നാണ് അതിന്ടെ പേര് അശോകേട്ടാ 😊❤️

  • @jinesh9957
    @jinesh99578 ай бұрын

    ഈ മനോഹരം ആയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തന്നെ ആണ് ആ ഗിഫ്റ്റ് ടീച്ചർക്ക് കിട്ടിയത് .നല്ല ഭംഗിയുള്ള വീടും ചുറ്റുപാടും അതിലും നല്ല ടീച്ചറും കുടുംബവും ഇത്രയും മനോഹരം ആയ കാഴ്ചകൾ കാഴ്ചകൾ തന്നതിന് എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി 🙏സ്നേഹം 🥰 സരിതേച്ചി സുന്ദരി ആയിരിക്കുന്നു .ഡ്രെസ്സ് 👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍😍❤️❤️❤️

  • @user-ow9fx7dh2k
    @user-ow9fx7dh2k8 ай бұрын

    💞👌❤️ വീഡിയോ സൂപ്പർ സമ്മാനവുമായി എത്തിയപ്പോൾ ടീച്ചർക്കും കുടുംബത്തിനും വലിയ സന്തോഷമായി പിന്നെ തൃശൂരിലെ വീട്ടിലെ പോലെ തന്നെ ചെടിയും പൂക്കളും കൃഷിയും ഒക്കെയായി ഗംഭീരം ജഗ്ഗുവിനെ പാളയിൽ ഇരുത്തി വലിച്ചത് അവനെ സന്തോഷകരമായ ഒരു പുതിയ അനുഭവം തന്നെയാകും എന്നുള്ളത് തീർച്ചയാണ് ഇനിയും ഇനിയും സമ്മാനങ്ങൾ നൽകുവാൻ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും നിങ്ങൾക്ക് കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 🙏❤️❤️❤️

  • @reddevil6712
    @reddevil67128 ай бұрын

    അങ്ങനെ ആ ഭാഗ്യശാലിയും സ്നേഹസ്മ്പന്നയും ആയ ടീച്ചരെയും കുടുംബത്തെയും കാണാൻ സാധിച്ചതിലും സന്തോഷം നല്ലൊരു വ്ലോഗ് ആയിരുന്നു ❤️🎉❤🎉❤🎉❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @kingnaattalan6941
    @kingnaattalan69418 ай бұрын

    💖💚♥️💗💙💛💝❤️💓💜💕🧡💞💓❤️💙💝💛💚💗♥️❣️💟💝💙❤️💜🧡❤️💙💚💖💚❤️💜🧡💕💓❤️💙💚💖പാലക്കാട്‌ ഒരു സുന്ദരി കുട്ടിയാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @Lalygeorge-mi8dv
    @Lalygeorge-mi8dv8 ай бұрын

    Oru tourist centrepole. Nalla bhangy

  • @bethlehemsini463
    @bethlehemsini4638 ай бұрын

    എന്തു മനോഹരം ആണ് ആ പ്രകൃതി 🦚🦋☘🍀🌾അതിനും മേല്‍ സുന്ദരി ആയി സരിത യും ഒരു sindarle പോലെ manohari aayirikkunnu❤💃💃❤from israel

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @jasminesaif8254
    @jasminesaif82548 ай бұрын

    മനോഹരം. എന്ത് രസം വീടും പരിസരവും. സരിത ഹെയർസ്റ്റൈൽ നന്നായി ട്ടുണ്ട്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🙏🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan8 ай бұрын

    കണ്ടതോ അത്ഭുതം ഇനി കാണാനിരിക്കുന്നതോ മഹാത്ഭുതം എന്ന് പറയുന്നതുപോലെ ഓരോ യാത്രകളും നമ്മൾക്ക് സമ്മാനിക്കുന്ന അനുഭവങ്ങളും കാഴ്ചകളും വാക്കുകൾക്ക് അനർവജനീയമാണ്,,,,, നാടൻ ഭാഷയിൽ പറഞ്ഞാൽ പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കുളത്തിപ്പട എന്ന് പറഞ്ഞതുപോലെ ടീച്ചറുടെ വീട്ടിലെ കാഴ്ചകൾ അതിസുന്ദരം,,, അങ്ങനെ ഈ പാലക്കാട് യാത്രയും അതിഗംഭീരം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍😍

  • @lathamohan7705
    @lathamohan77058 ай бұрын

    Super vedio orupad eshttam ayi ❤❤❤❤

  • @soumyatv8981
    @soumyatv89818 ай бұрын

    Congratzzz teacher..... മനോഹരം... അതി മനോഹരം.,. പറയാൻ വാക്കുകൾ മതിയാവില്ല... സൂപ്പർ and ഡ്യൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @annsherlyantony6781
    @annsherlyantony67818 ай бұрын

    ..cameraman and that small boy was having a bond…how many of u noticed..❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Yes ❤️❤️❤️

  • @premasasimenon3243
    @premasasimenon32438 ай бұрын

    Arhathapetavarku thanneyanu sammanam kitiyathu teacherude veedum parisaravum othiri eshtamayi kandit mathiyayilla sooper ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @jayasreemanoj2192
    @jayasreemanoj21928 ай бұрын

    അടിപൊളി സ്ഥലം ഒരുപാട് ഇഷ്ടായി ഞങ്ങൾ നേരിട്ടും കണ്ട മാതിരി ഒത്തിരി ഒത്തിരി ഇഷ്ടമായി ടീച്ചറുടെ നല്ല സംസാരം എല്ലാംകൊണ്ടും നല്ല ഇഷ്ടായി പ്രകൃതിരമണീയമായ സ്ഥലം👌👌👌👌🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @Ashokworld9592
    @Ashokworld95928 ай бұрын

    വിജയകുമാരി ടീച്ചറുടെ സന്തോഷം നിറഞ്ഞ വീടും...മനസ്സിനെ ഒത്തിരി കൂട്ടിക്കൊണ്ടുപോകുന്ന അവിടെത്തെ പ്രകൃതിഭംഗിയും. മനോഹരമായിരിക്കുന്നു..... മനസ്സിനെ ഒരുപാട് സന്തോഷമാക്കി........!!👍👍👍💚💚💜💜💙💙💛💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍

  • @smithavineesh1360
    @smithavineesh13608 ай бұрын

    ടീച്ചറിന്റെ വീടും ചുറ്റുപാടും കാണാൻ എന്തു ഭംഗി. സരിത അജു ജഗ്ഗു നല്ല ഭംഗിയായിട്ടുണ്ട്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @sindhubinuraj
    @sindhubinuraj8 ай бұрын

    Enthu manoharamaya poothottam. Palakkadinte saundaryam muzhuvanum avrude veettilum chuttupadumundallo. Enthayalum nalloru avasaramanu ningalkku kittiyathu. Nalla sthalavum koode nalloru family yeyum kanan kazhinjallo. Othiri prethyekathakalulla kudumbam. Teachers kudumbam. Twins oru veettilottu thanne kettichu vidan sadhichu. Avide onnichu thamasikkanum. 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെ 😍😍😍😍😍😍🙏🙏🙏🙏

  • @sumamsumam320
    @sumamsumam3208 ай бұрын

    സന്തോഷം നിറഞ്ഞ... മനോഹരമായ ഒരു vlog തന്നെയായിരുന്നു.... 👌👌👌👍🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😄😄❤️❤️❤️❤️

  • @Mini-by7du
    @Mini-by7du8 ай бұрын

    പറയാൻ മറന്നു. സരിതയുടെ costume & പുതിയ style... നന്നായിരിക്കുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @preeraj4139
    @preeraj41398 ай бұрын

    Gift kittiyathu arhikkunna kaikalil thanne👏👏👌👌oru 1 day tour nu pattiya kazchakal undu teacher familiyil..A warm welcome from family members🤗well maintained garden,house n beautiful surroundings 👌😍🧿...Sarita u look very pretty after your hair makeover😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @vaijayanthy581
    @vaijayanthy5818 ай бұрын

    ഒരു അറിവിന്റെ ലോകം ആണ് തലമുറയായി ടീച്ചേർസ്, മക്കൾ നല്ല സുന്ദരികുട്ടികൾ, മലർവാടിന്ന് പേരിടമായിരുന്നു, ഐശ്വര്യം തുളുമ്പുന്ന വീട് ❤❤❤പരിസരം എത്ര നീറ്റയിരിക്കുന്നു ❤❤നിങ്ങൾ അവിടന്ന് കുറെ ചെടികൾ കൊണ്ടുവരായിരുന്നില്ലേ അഡീനിയം നല്ല ചെടിയാ ഇനി പോയാൽ കൊണ്ടുവന്ന് വെക്കു ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ചിലത് കൊണ്ട് വന്നിട്ടുണ്ട് 👍🥰

  • @valleylife5804
    @valleylife58048 ай бұрын

    Nalla veettukarum veedum.. correct person nu thanne aanu gift kittithu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്.......ഒത്തിരി സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്നും എപ്പോഴും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു..... 🙏💚💙💜🙏💜💛❤️🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ഡിയർ 😍😍😍😍

  • @jayachandran5804
    @jayachandran58048 ай бұрын

    A small botanical garden 🎉 to teacher. Kuttitham maratha Aju chullan guy❤ Sarita looks different, pretty.🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰❤️🥰

  • @sobha1471
    @sobha14718 ай бұрын

    ടീച്ചർക്കു ഗിഫിറ്റ് കിട്ടിയത് ഒരുപാടു സന്തോഷം അതിലേറെ സന്തോഷം ഇങ്നെ മനോഹരമായ ഒരു എപ്പിസോഡ് കാണാൻ സാധിച്ചതിൽ ഇന്ന് ത്തെ ദേവിസും മുഴുവനും പോസറ്റീവ് ആയി. വീടും പരിസര വും പറയാൻ വാക്കുകൾ ഇല്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @1234lc
    @1234lc8 ай бұрын

    Beautiful video.ടീച്ചറെയും കുടുംബത്തെയും വീടും തൊടിയും ഒക്കെ ഇഷ്ടമായി. കുഞ്ഞുമോനും നിതിനും തമ്മിലുള്ള interaction cute ആയിരുന്നു.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍😍🙏🙏

  • @SHINTO.C.V
    @SHINTO.C.V8 ай бұрын

    വീടും പരിസരവും സൂപ്പർ 👌...പാലക്കാടിന്റെ മനോഹാരിത വേറെ level തന്നെ 🤗🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️

  • @deepakdeepu2753
    @deepakdeepu27538 ай бұрын

    ടീച്ചർ ഫാമിലിയെ ഒരുപാട് അങ്ങ് ഇഷ്ട്ടപെട്ടു. ❤❤

  • @vinodhinisasi306
    @vinodhinisasi3068 ай бұрын

    Congratulations Vijayalekshmi teacher gardenum surroundings orupad ishatam super place

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @JoseKalathingal
    @JoseKalathingal8 ай бұрын

    ❤ വിജയകുമരി ടീച്ചറിനഭിനന്ദനങ്ങൾ 💐 പാലക്കാട്‌ ടീച്ചറുടെ വീടും പരിസരവും അടിപൊളി. യൂറ്റൂബ്‌ കമന്റ്‌ പിക്കർ-ന്റെ സെലക്ഷൻ അടിപൊളിയായ്‌👍👌❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy8 ай бұрын

    Veedum parisaravum enthu bangiyayi chedikal vechu pidippichirikunnu Super nalla prakruthiramaniyam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @rajaniatkitchen9485
    @rajaniatkitchen94858 ай бұрын

    ഞാനു൦ പാലക്കാടുകാരിയാണ്,ഇത്ര മനോഹരമായ വീട്ടീലേക്ക് തന്നെ സമ്മാനം എത്തിയത് ഒട്ടു൦ അതിശയോക്തിയില്ല,നന്നായി പരിപാലിക്കുന്നുണ്ട്.വിജയകുമാരി ടീച്ചർക്കു൦ ഫാമിലിക്കു൦ hands off❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 🥰❤️❤️

  • @geethasuresh427
    @geethasuresh4278 ай бұрын

    Mesmerising video.

  • @krishnakumarikristina3725
    @krishnakumarikristina37258 ай бұрын

    Congrats Teacher ! Beautiful episode Thank you Aju. Sarithakutty so pretty, nice dress. Jaggu monu 😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍😍😍

  • @kavithan1193
    @kavithan11938 ай бұрын

    Pinne oru kaaryam satyam parayallo ann hair cheythappiol...swandam aro pinagi poya pole thonnii..pakshe enn nalla estamaii...

  • @sujathaanil2545
    @sujathaanil25458 ай бұрын

    Gift kittiyirunnenkil ithrayum manoharamaya oru episode miss ayene. Angel gardeniloode nadakkunnathe kanan kazhinju. God bless you❤ u all.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @A63191
    @A631918 ай бұрын

    Congratulations 2d winner Vijayakumari teacher. Her home n surroundings really very beautiful throughout the place filled with greenery No words beyond 👌 Liked the place very much

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰

  • @ktmayakishore8815
    @ktmayakishore88158 ай бұрын

    Congratulations to Vijayakumari Teacher 🎉 🎉🎉🎉..and thanks for Aju & Saritha for giving us a good blog Saritha's dress.. super ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @pushpajak9213
    @pushpajak92138 ай бұрын

    Anthu bangiyanu vijayakumri chechi yde veedum parisaravum Kanan avare kananum sadhichathil santhosham Saritha aju jaguttan 😍😍😍😍😍😍 pushpajayaraj kannur. 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @KamalakshiThondiyil
    @KamalakshiThondiyil8 ай бұрын

    വീടും തൊടിയിൽ വൃത്തിയായും ഭംഗിയായും പൂച്ചെടികളും ഫലവൃക്ഷാദികളുo നാട്ടുനനച്ചു പരിപാലിച്ചു പോരുന്ന ടീച്ചർ കുടുംബത്തിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ 🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @jayakumari6953
    @jayakumari69538 ай бұрын

    സമ്മാനം. അടിച്ചത്.. നല്ല. ആൾക്കായത്കൊണ്ട്. നമുക്കും. അവരെ. കാണാനും. നല്ല. സുന്ദരമായ. ഗാർഡനും. കൃഷിയും. എല്ലാം. മനസ്സിന്. കുളിർമ്മ നല്കിയ. കാഴ്ച. സന്തോഷമായി. പറഞ്ഞാലും. പറഞ്ഞാലും തീരില്ല. 👍👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️👍

  • @ushasree60
    @ushasree608 ай бұрын

    എന്താ കഥ? എത്ര സുന്ദരമായ ഒരു എപ്പിസോഡ്.. പറയാൻ വാക്കുകളില്ല. "പിടിച്ചതിലും വലുതാ അളയിൽ " എന്ന് ഇവിടെയൊക്കെ ഒരു ചൊല്ലുണ്ട്. അതുപോലെയായി: അജുസ് വേൾഡ്, വണ്ടർ വേൾഡിലേക്കാണേ ഞങ്ങളേ കൊണ്ടുപോയത്. അതിമനോഹരം🎉 നന്ദി സരിത, അജു, ജഗ്ഗു മോൻ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 🙏❤️🥰

  • @babyradhakrishnan7945
    @babyradhakrishnan79458 ай бұрын

    നല്ലൊരു വീഡിയൊ ആയിരുന്നു. സരിതയും, കുടുംബവും. ടീച്ചറും കുടുംബവും എല്ലാവരെയും കണ്ടതിൽ സന്തോഷം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you 😍😍😍

  • @llakshmitv976
    @llakshmitv9768 ай бұрын

    Chakkikkotha chankaran....adipoli❤❤❤❤

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്.......വിജയകുമാരി ടീച്ചർക്ക് ഞങ്ങൾ പ്രക്ഷകരുടെ... സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ......!💕💙💛💕💙💛💕💙💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😘😘😘

  • @user-yj4nr9jz1q
    @user-yj4nr9jz1q8 ай бұрын

    Ravile thanne athimanoharam aya kazhchkal kanichu thanna ajuvinum sarithaykum nalloru good morning

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഗുഡ്മോർണിംഗ് ❤️

  • @nusrathnasar330
    @nusrathnasar3308 ай бұрын

    Namaskaram Manapporuthamulla narukkedupp arhaghappettavark thanne kitti athkond thanne sammanyaathra athimanoharam ningal njangale oru parudeesayilekk kondupoyi❤❤ Oru divasam ingottum varanam ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    തീർച്ചയായും ❤️❤️❤️❤️❤️

  • @sushamanair3461
    @sushamanair34618 ай бұрын

    Very nice.. നല്ല വീടും... അർഹത ഉള്ള techer ന് prize കിട്ടി.. congrats..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @marymanjudcruz3813
    @marymanjudcruz38138 ай бұрын

    Saritha you look good after a makeover, keep it up. GOD bless your family.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Palakkad entyum Teacharude prayanathintuyum manoharitha aduthu prayathe vayya super booprakruthy❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍

  • @ushasajive8888
    @ushasajive88888 ай бұрын

    ടീച്ചറുടെ വീടും പരിസരവും അതിമനോഹരം 👌👌🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰🥰

  • @vinodinikp4971
    @vinodinikp49718 ай бұрын

    അജുവു० സരിതയു० ചെടികളെയു० തൊടികളേയു० പരിചരിക്കുന്നപോലെ തന്നെയുള്ള ഒരുകുടു०ബത്തിന് കിട്ടിയതിൽ വളരെ വളരെ തസന്തോഷ०.അർഹതയുള്ള കൈയിൽതന്നെ സമ്മാന० എത്തി.😀😀😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️👍👍

  • @jayanvijaya6653
    @jayanvijaya66538 ай бұрын

    Ajuchettanum sarithakkum orupaade istamulla oru pachappe niranja sthalathekkaanallo poyathe santhosham god bless you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍😘😘👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you 😍😍😍

  • @soumyark8367
    @soumyark83678 ай бұрын

    congratulations teacherammee 💐💐nalla prakruthiramaniyamaya sthalam .. aju chettan chuvannamannu kuthiran area onnum video eduthille !! sarithapennu ennu white il kuduthal sundari ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @jeejaanil9908
    @jeejaanil99088 ай бұрын

    Congratulations 🎉 Teacher

  • @rsn61252
    @rsn612528 ай бұрын

    Beautiful surroundings

  • @shajiphilip6366
    @shajiphilip63668 ай бұрын

    Nice. സമ്മാനം കൊടുക്കാൻ പോയതാണെങ്കിലും ഞങ്ങൾക്ക് നല്ല ഒരു കുളിർമയായിരുന്നു 🤩

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️🥰🥰

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd8 ай бұрын

    Palkkadan bhamgi Kaanaan sadhichathil santhosham...ellaavarlkum congratulations....🌹🌹🌹🌹💞💞💞

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @sindhusuresh1259
    @sindhusuresh12598 ай бұрын

    Sarithe nalla bhangind ketto hair. Ipol 10 vayasu kuranju❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Sarithechiiii nalla rasundutto kanann🤩🤩🤩

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @aswinvijayan2211
    @aswinvijayan22117 ай бұрын

    Arhathayulla sammanam❤

  • @sudhachandran1305
    @sudhachandran13058 ай бұрын

    എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് തന്നെ ഈ സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷം അർഹിക്കുന്ന ആൾക്ക് തന്നെയാണ് അത് കിട്ടിയത്

  • @vijayakumarit.t6683

    @vijayakumarit.t6683

    8 ай бұрын

    സുധേ ...❤

  • @sudhachandran1305

    @sudhachandran1305

    8 ай бұрын

    @@vijayakumarit.t6683 🥰

  • @aswinikumarvv5679
    @aswinikumarvv56798 ай бұрын

    Super video 🎉

  • @Rejithacoorg
    @Rejithacoorg8 ай бұрын

    Aju Sarita jagu ningale valiya ishtamanu ❤❤❤❤❤ adh pole saranyas vlogile.saranya mole valiya ishtamanu ningal randuperun orepoleaanu❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @sreedevigopal3755
    @sreedevigopal37558 ай бұрын

    Nalla veedum nalla kazhchkalum. Super.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @sunandaunnikrishnan9440
    @sunandaunnikrishnan94408 ай бұрын

    Nalla ore episode 👌👌👌♥️♥️♥️

  • @sreejilps4019
    @sreejilps40198 ай бұрын

    Adipoliii episode congrats teacher❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @maneshm2982
    @maneshm29828 ай бұрын

    വേഗം വേഗം video ഇടൂക കാത്തിരിക്കുകയാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നാളെ മുതൽ എന്നും വരും 🥰🥰🥰🙏🙏

  • @rajisvlogs2161
    @rajisvlogs21618 ай бұрын

    Hair fasion akkiallo mudi vettiappol 👍 adipoliaittunde

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @sarojinireghunath3178
    @sarojinireghunath31788 ай бұрын

    സമ്മാനത്തോടൊപ്പം ഞങ്ങൾക്ക് പാലക്കാടിന്റെ ഭംഗിയും നല്ല വീട്ടുകാരെയും പറ്റി അറിയാൻ പറ്റി. സന്തോഷം അജു സ് World🌹 നാടൻ റോസിന് daily നമ്മുടെ വീട്ടിലു ള്ള ചായ ചണ്ടി, മുട്ടത്തോട്, ഉള്ളി തൊലി ഇട്ടു കൊടുക്കുക. ഇഷ്ടം പോലെ പൂ ഉണ്ടാകും. നല്ല വെയിൽ വേണം ട്ടൊ👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍👍👍🥰🥰🥰

  • @lathavijayan6863
    @lathavijayan68638 ай бұрын

    വിജയിക്ക് congratulations 🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️

  • @user-gy5zk6je7o
    @user-gy5zk6je7o8 ай бұрын

    അടിപൊളി പൂന്തോട്ടം വീടും ❤❤❤❤❤❤❤ സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @jeejiantony2069
    @jeejiantony20698 ай бұрын

    സൂപ്പർ.❤

  • @sushamak3767
    @sushamak37678 ай бұрын

    ഭാഗ്യം. ആ വീഡിയോക്ക് ഞാൻ കമൻ്റ് ഇടാതിരുന്നത് നന്നായി.എങ്ങാനും സമ്മാനം കിട്ടി ഇവിടെ വന്നാൽ ഇത് പോലെ സുന്ദരമായ വ്ലോഗ് എല്ലാവർക്കും നഷ്ട്ടമായെനെ.പക്ഷേ nighal വീട്ടിൽ വരുന്നത് ഇഷ്ടമാണ് ട്ടോ.വന്നില്ലെങ്കിലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ😊 സരിത ചേച്ചി പിന്നെയും പിന്നെയും ചെറുപ്പം ആയി വരുന്നു.e പോക്ക് പോയാൽ ജഗ്ഗുവിൻ്റെ സിസ്റ്റർ ആണോ എന്ന്നുള്ള കമൻറ് കേൾപ്പിക്കും കൊച്ചു കള്ളി❤❤❤.സൂപ്പർ വീഡിയോ 🎉🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നേരിട്ട് കാണാലോ 🥰🥰🥰🥰🥰🥰🙏🙏

  • @sajisreedharan9234
    @sajisreedharan92348 ай бұрын

    Nalloru.techerum.kudumbavumparichayapeduthi.thannathine.othiri.santhoshum❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @udaythazhoor
    @udaythazhoor8 ай бұрын

    ടീച്ചറിന്റെ കാലം കഴിഞ്ഞാലുംഅടുത്ത തലമുറ ഭംഗിയായി സൂക്ഷിക്കട്ടെ 🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @bijukuttan162
    @bijukuttan1628 ай бұрын

    അജുവേട്ട 🙋‍♂️ഗുഡ് മോർണിംഗ് ❤️💞💞പൊളിച്ചു 😂t😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Athimanoharamaya veedum parisaravum🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️

  • @user-li9ib5ei2t
    @user-li9ib5ei2t8 ай бұрын

    Pragati ramaniyamayyaVijayalakshmi teacherude valare eshtapettu. Superb video👌❤🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @lathikabalachandran6907
    @lathikabalachandran69078 ай бұрын

    Ethra nalla veedum alkkarum 👌👌👌👌❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @sivadasambalapatta8050
    @sivadasambalapatta80508 ай бұрын

    പെരിങ്ങോട് എപ്പിസോട് അടിപൊളി.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️

  • @divyapbr
    @divyapbr8 ай бұрын

    .നല്ല വീടും പരിസരവും .touchwood!.. ലാങ്കി ലാങ്കി എന്താണെന്നു ചോദിച്ചത് ഞാൻ ആണ് , നല്ല പൂ ആണല്ലോ .. പാളയിൽ കേറ്റി ഇരുത്തിയുള്ള വലിയും , വീടിനു അകലെ ഉള്ള ടോയ്‌ലറ്റ് ഉം ഒക്കെ ബാല്യകാലവും തറവാടും സമ്മർ വെക്കേഷനും ഒക്കെ ഓര്മപെടുത്തി.. ഇന്ന് കാലം മാറി ആളുകളും 😐😐

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰🥰

  • @lakshmikuttynair8818
    @lakshmikuttynair88188 ай бұрын

    Beautiful vlog and fine vibration ❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️

  • @lishajoseph8272
    @lishajoseph82728 ай бұрын

    Saritha u look so pretty

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

Келесі