സന്തോഷം ആണ് ഏറ്റവും പ്രധാനം/ ഞാൻ സാക്ഷിയാണ് -അഷ്ടാവക്ര ഗീത പഠനം 4

അഷ്ടാവക്ര ഗീത പഠനം
സ്വാമി നിർമലാനന്ദ ഗിരി മഹാരാജ്

Пікірлер: 33

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    നമസ്കാരം സ്വാമിജി.....വിജ്ഞാനത്തന്റെ സാഗരം ഏതു വിഷയത്തിലും അവഗാഹത്തോടെ കാലിക പ്രസക്തമായി നർമ ബോധത്തോടെ അവതരിപ്പിക്കുവാൻ അനിതര സാധാരണമായ പാടവമുളള സന്യാസി ശ്രേഷ്ഠൻ നിർമലാനന്ദ ഗിരി മഹാരാജിന്റെ ... വേർപാട് തീരാ നഷ്ടം..ഏറെ ഖേദകരം....ഓർമപ്പൂക്കൾ....പ്രണാമം............

  • @DeepThoughts124

    @DeepThoughts124

    Жыл бұрын

    adheham poyittilla.....dham upekshichu enne ullu

  • @kasimsulthan3616
    @kasimsulthan3616 Жыл бұрын

    അവനവനെ അറിയാൻ ഈ മഹാഗുരുവിനെ ഗുരുവായി സ്വീകരിക്കൂ. ഇദ്ദേഹം ചിരഞ്ജീവിയാണ്🙏♥️🙏.

  • @vasudevshanmughan

    @vasudevshanmughan

    Жыл бұрын

    Swamiji aayyitulla bandam egane aanu

  • @kriya862

    @kriya862

    Жыл бұрын

    🙏

  • @DeepThoughts124

    @DeepThoughts124

    Жыл бұрын

    @@vasudevshanmughan achanu sukhamillathappol kanikan poyi.....pinne ende guru ayi

  • @jayakumar200

    @jayakumar200

    10 ай бұрын

    ​@@DeepThoughts124ആശ്രമത്തിൽ ലെ നമ്പർ കിട്ടുമോ

  • @sreenivasannarayanan320

    @sreenivasannarayanan320

    9 ай бұрын

    ​@@jayakumar200താങ്കൾ ഉദ്ദേശിക്കുന്നതു പോലെ ആശ്രമമോ ശിഷ്യസമ്പത്തോ ഒന്നുമില്ലാത്ത ഒരു തോൾസഞ്ചി മാത്രം സ്വന്തമായി ഉണ്ടായിരുന്ന മഹാ ഗുരുവായിരുന്നു. ഒറ്റപ്പാലം കയറും പാറ പാലിയിൽ മഠത്തിൽ ചികിത്സ ഉണ്ടായിരുന്നു. 2017 ഫെബ്രുവരി സമാധി ആയി.

  • @lalithapk8175
    @lalithapk81753 ай бұрын

    ആചാര്യൻ ഞങ്ങളെ വിട്ടു പൊയിട്ടും അവിടുത്തെ അർത്ഥവത്തായ പ്രഭാഷണം കേൾക്കാനാവുന്നത് സുകൃതം❤

  • @jayasreevishnu8407
    @jayasreevishnu8407Ай бұрын

    പ്രണാമം ഗുരുജി🙏🙏🌹🌹

  • @sobhaprabhakar5388
    @sobhaprabhakar5388 Жыл бұрын

    Parama gurave....How to get you....What a treasure we lost ....when you left us?Pranamangal 🙏🙏🙏🙏🙏🙏🌷

  • @syamstech
    @syamstech5 ай бұрын

    ❤🥰🙏🙏🙏

  • @veeravarmaraja522
    @veeravarmaraja5225 ай бұрын

    ❤ ഹരി ഓം നമസ്കാരം ❤

  • @omanaroy1635
    @omanaroy16352 ай бұрын

    എന്താ വിവരണം സാമീ... അങ്ങ് ഒരിക്കലും ഇവിടുന്ന് പോവരുതായിരുന്നു...

  • @bijukuzhiyam6796
    @bijukuzhiyam67962 ай бұрын

    🙏🕉️🙏

  • @indiracv5959
    @indiracv59595 ай бұрын

    Very very informative. 🙏🙏

  • @rajkumarv7068
    @rajkumarv7068 Жыл бұрын

    🙏🙏🙏

  • @jainkusumankusuman8221
    @jainkusumankusuman8221 Жыл бұрын

    ❤❤❤❤❤

  • @grant178
    @grant178 Жыл бұрын

    ദയവായി അഷ്ടവക്റ ഗീത upload ചെയ്യുന്നതു നിർത്തരുത്. ഈ സീരീസ് പൂർത്തിയാക്കണ൦. ഒരു പക്ഷേ ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിച്ച ഗീതയേക്കാൾ ശ്രേഷ്ഠമിതെന്ന് തോന്നുന്നു 🙏

  • @lalithapk8175

    @lalithapk8175

    3 ай бұрын

    ആചാര്യനമ്മളെ വിട്ടുപൊയിട്ടും അദ്ദേഹത്തിൻ്റെ അർത്ഥവത്തായ നമ്മളെ കണ്ണു തുറപ്പിക്കുന്ന പ്രഭാഷണം തുടർന്നും പ്രതീക്ഷിക്കുന്നു. അങ്ങയെ പൊലുള്ള ആചാര്യൻ്റെ വേർപാട് സനാതന ധർമ്മത്തിന് അതിഷ്ടിതമായി ജീവിക്കുന്നവർക്ക് തീരാനഷ്ടമാണ് . പ്രണാമം അചാര്യ❤❤

  • @jithinkmp1365
    @jithinkmp1365 Жыл бұрын

    ഗുരുവേ

  • @prasadwayanad3837
    @prasadwayanad3837 Жыл бұрын

    🙏🙏🙏🙏🌹🌹🌹🌹🌹നമസ്തെ

  • @gaanamusic547
    @gaanamusic547 Жыл бұрын

    🙏

  • @ggirish7641
    @ggirish7641 Жыл бұрын

    Soulful

  • @anusree8920
    @anusree8920 Жыл бұрын

    അങ്ങ് പറയുന്നത് ശരി ആണ് .... 🙏

  • @user-ud8fx5gy5i
    @user-ud8fx5gy5i9 ай бұрын

    👏👏👏

  • @sreerajsree1882
    @sreerajsree1882 Жыл бұрын

    നമസ്കാരം

  • @hemadeva69
    @hemadeva694 ай бұрын

    😂😂😂😂😂

  • @jayakumar200
    @jayakumar20010 ай бұрын

    🙏🙏🙏

  • @anusree8920
    @anusree8920 Жыл бұрын

    🙏

  • @jayakumar200
    @jayakumar20010 ай бұрын

    🙏🙏🙏

  • @sheejajayaraj9020
    @sheejajayaraj9020 Жыл бұрын

    🙏🙏🙏

Келесі