നീചയോനികളില്‍ പുനര്‍ജനിക്കുന്നവര്‍ |

ആമുഖം: അനന്തസമാധിയെ പുല്‍കിയ പൂജ്യശ്രീ ആചാര്യസ്വാമികള്‍ നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ശ്രീമദ് ഭഗവദ്ഗീത'യുടെ വ്യാഖ്യാനം ഇരുന്നൂറ്റിയെമ്പത്തിയാറാം ഭാഗം.
/ @gurunirmalanandagirim...
kzread.info...\
/ @velichapothi
Guru-nirmala...
/ gruhavaidyam
/ msukumarji

Пікірлер: 36

  • @sadhujanavision7088
    @sadhujanavision70883 ай бұрын

    Great

  • @mallikanp152
    @mallikanp1523 ай бұрын

    സ്വാമി ---🙏🙏💖💖🙏🙏

  • @sivaprasad1823
    @sivaprasad18233 ай бұрын

    🔥🔥

  • @babysarada4358
    @babysarada43583 ай бұрын

    🙏🏻🙏🏻🙏🏻

  • @kkvs472
    @kkvs4723 ай бұрын

    🙏

  • @madhuputhur9183
    @madhuputhur91833 ай бұрын

    🙏🙏🙏

  • @girishkumara6940
    @girishkumara69403 ай бұрын

  • @user-cv3rv4qi2l
    @user-cv3rv4qi2l3 ай бұрын

    Good feeling kitty

  • @sasidharankp2244
    @sasidharankp22443 ай бұрын

    എല്ലാം നന്മ മാത്രം നന്മയെന്ന ഏക സത്യത്തിൽ പൂർണ്ണമാണെന്നാം. അത് സ്വയം തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ് അതിന്റെ ഓപ്പോസിറ്റ് ആയ തിന്മയിൽ നാം ജീവിക്കേണ്ടിവരുന്നത്. അതായത് നാം നമ്മെ തന്നെ തിരിച്ചു വേണ്ടി മാത്രമാണ് ആ തിരിച്ചറിവിൽ പൂർണ്ണമായും വിശ്വസിക്കുക ആ വിശ്വാസം ആത്മാവിൽ ഉറച്ചാൽ പിന്നെ തിന്മ എന്നുള്ള ഈ ലോകത്ത് ഉണ്ടാകുകയില്ല അത് എന്നെന്നേക്കുമായി നന്മയെന്ന് അനശ്വര സത്യമായിത്തീരുന്നു ഇതാണ് യഥാർത്ഥ സത്യം. തിന്മകൾ നമ്മളെ നശിപ്പിക്കുവാനും ഇല്ലാതാക്കുവാനും വേണ്ടിയല്ല മറിച്ച് ഇവിടെ നിലനിർത്താൻ വേണ്ടി മാത്രമാണ് ഇത് സംഭവിക്കുന്നത് അത് ഓരോരുത്തരുടെ സ്വയം തിരിച്ചറിയുക നാം തന്നെയാണ് ഈശ്വരൻ. അതായത് അഹം ബ്രഹ്മാസ്മി, തത്വമസി. നന്ദി നമസ്കാരം.9846064038.

  • @manoharankk3467
    @manoharankk34673 ай бұрын

    കണ്ടതിലെ അഭിപ്രായമാണ് ഓരോ സംസാരവും, കാണാത്തതിൽ അഭിപ്രായങ്ങളില്ല, അഭിപ്രായം മറന്നതിൽ പ്രവർത്തി ധർമ്മത്തെ ചിന്തിച്ചുള്ളതാണ്, ധർമ്മത്തിൽ "അറിവ് " സ്വയമേവയാണ്, അതിൽ പറഞ്ഞതിലെ ബോധ്യം പറഞ്ഞവനു മാത്രം അവകാശപ്പെട്ടതാണ്, കേട്ടവനിലെ കേൾവിയാകട്ടെ കേട്ടതിൽ മാത്രം ഒതുക്കപ്പെടുന്നതുമാണ്, അവിടെ ''അനുഭവം" കേട്ടുകേൾവി മാത്രമാണ്....,❤

  • @rojinbabu4297

    @rojinbabu4297

    3 ай бұрын

    Guru

  • @valsalamma8068
    @valsalamma80683 ай бұрын

    സ്വാമിജി പ്രണാമം🙏

  • @vipinva6211
    @vipinva62113 ай бұрын

    ദൈവത്തെ അറിയാൻ അതായത് ബ്രഹ്മത്തെ അറിയാൻ ഇതുപോലെ ഒരു സ്ലോകവും പഠിക്കേണ്ട ആവശ്യമില്ല. കാരണം എല്ലാ ജീവനിലും ബ്രഹ്മം പ്രകാശിക്കുന്നു. ബ്രഹ്മത്തെ അറിഞ്ഞ വന്ന് പുനർജന്മമില്ല. അവൻ ഒരിക്കലും ബ്രാഹ്‌മണനായി പുനർജനിക്കുകയും ഇല്ല. ദൈവത്തെ പറ്റിയുള്ള പുസ്തകങ്ങൾ പഠിച്ചവൻ ദൈവത്തെ അറിയണമെന്നില്ല. ദൈവത്തെ അറിയാൻ ഞാൻ അവിടുത്തെ അംശം മാണെന്ന തിരിച്ചറിവ് മാത്രം മതി. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും യഥാർത്ഥ ദൈവത്തെ തിരിച്ചറിയാതെ അന്യരെ ദ്രോഹിച്ച് അധമ കർമ്മങ്ങൾ ചെയ്യുന്നവൻ നീചയോനിയിലോ പക്ഷിമൃഗാധികളായോ പുനർജനിക്കുന്നു. പിന്നീട് ഒരു മനുഷജന്മം കിട്ടാൻ ഒരു പാട് ജന്മങ്ങൾ കഴിയേണ്ടിവരും

  • @premkumarnayak1162
    @premkumarnayak11623 ай бұрын

    Saheb, Gaay Kaatnewaale ek din swayam gaay bankar katega saheb. Punarjanm satya hai saheb. Jis Dharm ka buraayi karta hai us Dharm men hii punarjanm hoga saheb. Uske muh se Eeshwar us Dharm ka badhaayi karaayega saheb.

  • @swamiswami4363
    @swamiswami43633 ай бұрын

    യോനികൾ എല്ലാം നല്ലത്തിനുവേണ്ടി. കൊടുത്തതാണ്. നീച്ചയോനി എന്നാൽ എന്ത്. അങ്ങിനെ ഒന്നു കൊടുത്തിട്ടുണ്ടോ

  • @shaileshmathews4086

    @shaileshmathews4086

    3 ай бұрын

    ⏩ സ്മൃതികൾ മാത്രമല്ല ശ്രുതി കളും നീചമായജാതി വ്യവസ്ഥ അംഗീകരിക്കുന്നു. തെളിവിത ; [ ചദ്യോഗ ഉപനിഷത്ത് 5:10:7 ][തദ്യ അത് രമ്യചരണ അഭ്യശോ യാതേ രമണി യോനിമപദ്യേരൻ ബ്രാഹ്മണൻ വാ ക്ഷത്രിയൈൻ വാ വൈശ്യയോൻ വാഥാ യ ഇത് കപൂയാചരണ അഭ്യശോ യാതേ കപൂയ യോനിമപദ്യേരാംശ്വയോനിൻ വാ സുകാര്യോനിൻ വാ ചാണ്ഡൽയോൻ വാ.] ●നല്ല സ്വഭാവം ഉള്ളവർക്ക് ബ്രാഹ്മണന്റെ ജനനം പോലെയുള്ള നല്ല ജന്മം ലഭിക്കും. എന്നാൽ മോശമായ സ്വഭാവം ഉള്ളവർക്ക് ഒരു നായയുടെയോ പന്നിയുടെയോ ചണ്ഡാളന്റെന്റെയോ ജനനം പോലെ മോശം ജന്മം ലഭിക്കും.[ഇവിടെ സ്വഭാവം അഥവാ സ്വന്തം ഭാവം എന്നു പറഞ്ഞാൽ അർത്ഥം CHARACTOR അല്ല.ഭഗവത് ഗീതയുടെ 18:41 ൽ സ്വഭാവം എന്ന സംസ്കൃതപദത്തിൻ്റെ അർത്ഥം ശങ്കരാചാര്യർ സ്പടികസ്പുടം വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിങ്ങൾ മുജന്മത്തിൽ ചെയ്ത കർമങ്ങൾ അതിൻ്റെ ഫലമായി ഈ ജന്മത്തിൽ നിങ്ങൾക്കു കിട്ടുന്ന ഗുണങ്ങൾ ആണ് സ്വഭാവം. അതായത് ഈ ജന്മത്തിലെ കർമങ്ങൾ കൊണ്ടല്ല, കഴിഞ്ഞ ജന്മത്തിലെ കർമ്മങ്ങൾ കൊണ്ടാണ് ബ്രാഹ്മണ്യം കിട്ടുന്നത്. ധർമമ ശാസ്ത്രങ്ങൾ അത് സ്പടികസ്പുടം വ്യക്തമാക്കുന്നുണ്ട്. ഒരു ശൂദ്രൻ ഈ ജന്മത്തിൽ വേദം പഠിക്കാനൊന്നും പോകാതെ ബ്രാഹ്മണനെ ദാസ്യം ചെയ്താൽ ( കഷ്ടം!!)അടുത്ത ജന്മത്തിൽ അവൻ ശൂദ്രനാകില്ല.അതുതനെയാണ് ഞങ്ങളും പറയുന്നത്. കർമയോഗി യായി പ്രവർത്തിച്ച് ജീവിച്ച് നിർഗുണത്വത്തിലെത്തി സ്ഥിതിപ്രജ്ഞനായി സത്യസാക്ഷാത്കാരം ലഭിച്ചാൽ ഏതു വർണാശ്രമത്തിലുള്ള ആളും ഈ ജൻമം തന്നെ ബ്രാഹ്മണനാകും എന്ന് എവിടെ എത് ധർശാസ്ത്രത്തിൽ പറയുന്നു എന്ന് പറയുക. എവിടേയും അങ്ങിനെ പറയുന്നില്ല. മാത്രമല്ല, അവിടെ പറയുന്ന കർമം നിങ്ങൾ പറയുന്ന കർമ്മമല്ല. ഒരോയോനി( ജന്മനാ) ക്കും നിശ്ചയിക്കപ്പെട്ട കർമ്മ മാണ്. അതായത് ഒരു ക്ഷത്രിയൻ യുദ്ധം ചെയ്യാതെ വേദം പഠിച്ചാലും ഒരു ശൂദ്രൻ തന്റെ ഭാസ്യം കളഞ്ഞ് വേദം പഠിച്ചാലും അയാൾ സനാധന വിധിപ്രകാരം കർമയോഗി ആകില്ല എന്നു മാത്രമല്ല കർമ്മ പരിത്യാഗി ആയി ഗണിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും]

  • @radakrishnantm7819

    @radakrishnantm7819

    3 ай бұрын

    മനുഷ്യൻ മനുഷ്യ യോനികളിൽ ജനിക്കുന്നു. ശ്വാക്കളും ഗോക്കളും അതത്തിന്റെ യോനികളിലും ജനിക്കുന്നു.

  • @shaileshmathews4086

    @shaileshmathews4086

    3 ай бұрын

    സനാതന ധർമത്തിൻ്റെ ധമ്മശാസ്ത്രമനുസരിച്ച് നീച കർ മ്മങ്ങൾ ചെയുന്നവർ അടുത്ത ജനത്തിൽ ജനിക്കുന്ന യോനി(പ്രായോഗിക അർത്ഥത്തിൽ ജാതി) ആണ് നീചയോനി :കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്നപറയുന്നതിൽ ഏതു ജന്മത്തിലെ കർമ്മമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം ഇനിയെങ്കിലുംമനസ്സിലാക്കുക:

  • @jesskmon7169

    @jesskmon7169

    3 ай бұрын

    പലരും കയറി ഇറങ്ങുന്ന യോനി 😝

  • @vishnuak898

    @vishnuak898

    3 ай бұрын

    ​@@jesskmon7169മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആണ് നിചയോനി അവർക്ക് ഈശ്വരനെ അറിയാൻ സാധിക്കില്ല അത് തന്നെ കാരണം

  • @Indianishjal
    @Indianishjal3 ай бұрын

    വിവരമില്ലാത്തവന്റെ വിടുവായി ഇത്തരം എല്ലാ ജീവനും മാന്യമായി ജനിക്കുന്നു😂

  • @belurthankaraj3753
    @belurthankaraj37533 ай бұрын

    എന്ത് നീച യോനി. ചുമ്മാ വട്ടു പറയാതെ.

  • @fearlessandflawless-km3bn
    @fearlessandflawless-km3bn3 ай бұрын

    എന്ത് മാങ്ങാത്തൊലി ആണ്... നീച യോനി എന്നൊക്കെ ഉണ്ടോ

  • @shaileshmathews4086

    @shaileshmathews4086

    3 ай бұрын

    കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്നപറയുന്നതിൽ ഏതു ജന്മത്തിലെ കർമ്മമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം ഇനിയെങ്കിലുംമനസ്സിലാക്കുക: സനാതന ധർമത്തിൻ്റെ ധമ്മശാസ്ത്രമനുസരിച്ച് നീച കർ മ്മങ്ങൾ ചെയുന്നവർ അടുത്ത ജനത്തിൽ ജനിക്കുന്ന യോനി(പ്രായോഗിക അർത്ഥത്തിൽ ജാതി) ആണ് നീചയോനി :

  • @vishnuak898

    @vishnuak898

    3 ай бұрын

    ​@@shaileshmathews4086ജാതി അല്ല 84 ലക്ഷം ജിവ യോനികളുണ്ട് അതിൽ മനുഷ്യനോഴിച്ച് മറ്റുള്ളതെല്ലാം നിച യോനികളാണ് അവർക്ക് ഈശ്വരനെ അറിയാൻ കഴിയില്ല അത് തന്നെ കാരണം

  • @thescienceoftheself

    @thescienceoftheself

    3 ай бұрын

    Why some suffer from birth and some have a royal life. Some living with dreadful diseases miseries from birth. No one can answer. Everything happen without their choice. Once birth is forced on him.

  • @shaileshmathews4086

    @shaileshmathews4086

    3 ай бұрын

    @@vishnuak898 മിസ്റ്റർ വിഷ്ണു :ജാതി തന്നെയാണ് നീചയോനി .ജിഹാദികളെ പോലെ വൈറ്റ് വാഷിങ് നിർത്തുക.ഹിന്ദു പുരാണങ്ങളിൽ, 84 ലക്ഷം ജീവയോനി എന്ന ആശയം പ്രപഞ്ചത്തിൽ 8.4 ദശലക്ഷം വ്യത്യസ്ത ജീവജാലങ്ങളോ ജീവരൂപങ്ങളോ ഉണ്ടെന്ന വിശ്വാസത്തെ സൂചിപ്പിക്കുന്നു.84 ലക്ഷം ജീവയോനി എന്ന ആശയം സനാതനധർമ്മത്തിലെ ജനനം, മരണം, പുനർജന്മം എന്നിവയുടെ ചക്രമായ സംസാര സങ്കൽപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിശ്വാസമനുസരിച്ച്, എല്ലാ ജീവജാലങ്ങളും ഈ ചക്രത്തിൽ കുടുങ്ങിക്കിടക്കുന്നു, അവരുടെ പൂർവജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കി 84 ലക്ഷം യോനികളിൽ ഏതിലെങ്കിലും പുനർജനിക്കാം. എന്നാൽ സനാതനധർമം സ്പടികസ്പുടം വ്യക്തമാക്കുന്നു -ഈ ജീവരൂപങ്ങളെല്ലാം അവരുടെ പൂർവജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത തരം അല്ലെങ്കിൽ യോനികളായി തരംതിരിച്ചിരിക്കുന്നു എന്ന്.സനാതന ധർമത്തിൻ്റെ ധമ്മശാസ്ത്രമനുസരിച്ച് നീച കർ മ്മങ്ങൾ ചെയുന്നവർ അടുത്ത ജനത്തിൽ ജനിക്കുന്ന യോനി(പ്രായോഗിക അർത്ഥത്തിൽ ജാതി) ആണ് നീചയോനി :കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്നപറയുന്നതിൽ ഏതു ജന്മത്തിലെ കർമ്മമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം ഇനിയെങ്കിലുംമനസ്സിലാക്കുക:

  • @shaileshmathews4086

    @shaileshmathews4086

    3 ай бұрын

    മിസ്റ്റർ വിഷ്ണു :ജാതി തന്നെയാണ് നീചയോനി .ജിഹാദികളെ പോലെ വൈറ്റ് വാഷിങ് നിർത്തുക.ഹിന്ദു പുരാണങ്ങളിൽ, 84 ലക്ഷം ജീവയോനി എന്ന ആശയം പ്രപഞ്ചത്തിൽ 8.4 ദശലക്ഷം വ്യത്യസ്ത ജീവജാലങ്ങളോ ജീവരൂപങ്ങളോ ഉണ്ടെന്ന വിശ്വാസത്തെ സൂചിപ്പിക്കുന്നു.84 ലക്ഷം ജീവയോനി എന്ന ആശയം സനാതനധർമ്മത്തിലെ ജനനം, മരണം, പുനർജന്മം എന്നിവയുടെ ചക്രമായ സംസാര സങ്കൽപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിശ്വാസമനുസരിച്ച്, എല്ലാ ജീവജാലങ്ങളും ഈ ചക്രത്തിൽ കുടുങ്ങിക്കിടക്കുന്നു, അവരുടെ പൂർവജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കി 84 ലക്ഷം യോനികളിൽ ഏതിലെങ്കിലും പുനർജനിക്കാം. എന്നാൽ സനാതനധർമം സ്പടികസ്പുടം വ്യക്തമാക്കുന്നു -ഈ ജീവരൂപങ്ങളെല്ലാം അവരുടെ പൂർവജന്മത്തിലെ കർമ്മത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത തരം അല്ലെങ്കിൽ യോനികളായി തരംതിരിച്ചിരിക്കുന്നു എന്ന്.സനാതന ധർമത്തിൻ്റെ ധമ്മശാസ്ത്രമനുസരിച്ച് നീച കർ മ്മങ്ങൾ ചെയുന്നവർ അടുത്ത ജനത്തിൽ ജനിക്കുന്ന യോനി(പ്രായോഗിക അർത്ഥത്തിൽ ജാതി) ആണ് നീചയോനി :കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്നപറയുന്നതിൽ ഏതു ജന്മത്തിലെ കർമ്മമാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം ഇനിയെങ്കിലുംമനസ്സിലാക്കുക:

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu3 ай бұрын

    🙏🙏🙏

Келесі