sandhye kannirinenthe sandhye.... karokke with lyrics malayalam movie സന്ധ്യേ കണ്ണിരീലിലെന്തേ .....

Музыка

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻമുഖംപോൽ നൊമ്പരംപോൽ
നില്പൂ രജനീഗന്ധീ (സന്ധ്യേ..)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
മുത്തുകോർക്കും പോലെ വിഷാദ-
സുസ്മിതം നീ ചൂ‍ടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

Пікірлер: 18

  • @OmanOman-t2z
    @OmanOman-t2z9 күн бұрын

    ജാനകി പാടിയ പഴയ പാട്ടുകൾ വേണം ജാനകി പാടിയ പഴയ പാട്ടുകൾ വേണം കരോക്ക

  • @varunasekhar6666
    @varunasekhar66662 ай бұрын

    ജാനകിയമ്മ പാടിയ എൻ്റെ പ്രിയ ഗാനം ...

  • @vemblasserybeena519
    @vemblasserybeena5192 күн бұрын

    മനോഹരം

  • @sheelaprasannan6820
    @sheelaprasannan68202 күн бұрын

    Super amazing track 🎉

  • @hamzak2569
    @hamzak25693 ай бұрын

    Music kazhinjitaan lyrics varunnadh cheriya oru preshnam

  • @chandinisarath2859
    @chandinisarath28594 ай бұрын

    താങ്ക്സ് for uploading

  • @prakashkulanchery3280
    @prakashkulanchery32804 ай бұрын

    Super💐💐💐

  • @ayshac.l419
    @ayshac.l4192 ай бұрын

    👍👍👍

  • @ramachandrannairb106
    @ramachandrannairb1063 ай бұрын

    Superb.... thanks....❤

  • @user-cm2gf2kd4h
    @user-cm2gf2kd4h4 ай бұрын

    Wow super❤

  • @aliabbasaliabbas7643
    @aliabbasaliabbas76439 күн бұрын

    Super

  • @Devaraj-lr2nh
    @Devaraj-lr2nh11 күн бұрын

    🌹super

  • @SUNITHAR-bz3fk
    @SUNITHAR-bz3fk4 ай бұрын

    ഈ പാട്ടിന്റെ കരോക്കെ വേറെ ഉണ്ടോ. തരുമോ

  • @kamohan3796
    @kamohan37963 ай бұрын

    സന്ധ്യ മയങ്ങും നേരം പിന്നെ കുയിലിൻ്റെ മണിനാദം കേട്ടു ഈ രണ്ട് കരോക്കേ ഇടുമോ

  • @rasiyahamsu4028
    @rasiyahamsu40284 ай бұрын

    Thooliyile aadavendja maneth ponvilakke ചിന്നതമ്പി സിനിമയിലെ ഈ പാട്ടിന്റെ ഫുൾ കരോക്കെ തരുമോ

  • @ganeshancs341

    @ganeshancs341

    Күн бұрын

    ആ കരോക്കെ യൂട്യൂബിൽ ഉണ്ട്‌....

  • @Kaviyaha
    @Kaviyaha3 ай бұрын

    Sandhye kannirithinthe sandhye Snehamayi kezhukayaano neeyum Nin mukham pol nombaram pol Nilpu rajanigandhi (Sandhye...) Muthu korkkum pole vishada Sushmitham nee choodi veendum Ethukille naale (Muthukorkkum..) Hridayametho pranayashoka Kathakal veendum paadum Veendum kaalamettu paadum (Sandhye...) Dukhame nee poku kedatha Nithya thaara jaalam pole Kathum ee anuragam (Dukhame..) Maraname nee varika ente Pranayaganam kelkkoo Neeyum eettu paadan poru (Sandhye...) Change Lyrics | aestro ceng

  • @OmanOman-t2z
    @OmanOman-t2z9 күн бұрын

    ജാനകി പാടിയ പഴയ പാട്ടുകൾ വേണം ജാനകി പാടിയ പഴയ പാട്ടുകൾ വേണം കരോക്ക

Келесі