Sandye Kanneerithende... | Evergreen Malayalam Movie | Madanolsavam | Song|Central Talkies

Ойын-сауық

#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Song : Sandye Kanneerithende...
Movie : Madanolsavam
Lyrics : ONV Kurup
Music : Salil Choudhary
Singer : S.Janaki
Welcome to CENTRAL TALKIES KZread Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 77

  • @jibinjohn2662
    @jibinjohn266225 күн бұрын

    മനസ്സിൽ നിന്ന് മായാത്ത കാലഘട്ടം 😢😢.. 2000 കൊണ്ടു അവസാനിച്ചു ഒരു യുഗം. 🥺🥺

  • @vsankar1786
    @vsankar1786 Жыл бұрын

    സായംസന്ധ്യയിൽ തൻ്റെ ആസന്നമരണം ദർശിക്കുന്ന ക്യാൻസർരോഗിയായ കഥാനായിക കണ്ണീരടക്കാൻ സ്വന്തം മധുരപ്രണയസ്മരണകളെ കൂട്ടുപിടിക്കുന്നു... പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പര സന്ധ്യാരാഗം ചാർത്തുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @suhaibvonline

    @suhaibvonline

    Жыл бұрын

  • @Justfun-sr9tg
    @Justfun-sr9tg Жыл бұрын

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിൻമുഖംപോൽ നൊമ്പരംപോൽ നില്പൂ രജനീഗന്ധീ (സന്ധ്യേ..) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. മുത്തുകോർക്കും പോലെ വിഷാദ- സുസ്മിതം നീ ചൂ‍ടി വീണ്ടും എത്തുകില്ലേ നാളേ (2) ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. ദു:ഖമേ നീ പോകൂ കെടാത്ത നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2) മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

  • @nancydevassyachen6097

    @nancydevassyachen6097

    Жыл бұрын

    Thankyou for the liricks

  • @rameshmahadevan2740

    @rameshmahadevan2740

    Жыл бұрын

    AMAZING SONG. !! THE BEST OF OLD COLLECTIONS. !! SUPERB !!

  • @nadeerasidhiq2035

    @nadeerasidhiq2035

    Жыл бұрын

    Thank you 🎈

  • @friedafelix6099

    @friedafelix6099

    Жыл бұрын

    Thank you so much. for the Lyrics🎉🎉🎉

  • @ashapalliathu

    @ashapalliathu

    Жыл бұрын

    Thanks a lot

  • @greenplants5472
    @greenplants54729 ай бұрын

    കുറച്ചുനേരം പഴയ കാലത്തിലേക്ക് മടങ്ങി പോയി അതിമനോഹരം ജാനകിയുടെ ആ ശബ്ദം

  • @vijayalekshmyt.k8238
    @vijayalekshmyt.k8238Ай бұрын

    Koodevide vallathe miss cheyyunnu

  • @mujeebkc9953
    @mujeebkc9953 Жыл бұрын

    കേട്ടാലും കേട്ടാലും മതി വരാതെ ഇനിയും കേൾക്കാൻ ഇഷ്ട്ടമുള്ള ഒരേ ഒരു ഗാനം നമ്മുടെ പ്രിയ വാനബാടി. ജാനകി അമ്മ.. അമ്മെക്ക് പ്രണാമം 😰🙏

  • @ksanilkumar9259

    @ksanilkumar9259

    Жыл бұрын

    മനസ്സിലായില്ല, പ്രണാമ മോ'?,,,

  • @rajavikram5350

    @rajavikram5350

    7 ай бұрын

  • @shahzbinhaneef7423

    @shahzbinhaneef7423

    16 күн бұрын

    😂pranamo...kaalaaaa

  • @user-jt6og8yi
    @user-jt6og8yi3 жыл бұрын

    Othiri Ishtamulla Ganam....🌷🌷🌷

  • @santhoshmathew3957
    @santhoshmathew3957 Жыл бұрын

    ഓരോ വരിയിലും ജീവൻ തുടിക്കുന്നു. ജാനകിയമ്മയുടെ മധുര സ്വരം 🙏🙏🙏🙏🙏

  • @renjithak4289
    @renjithak42892 ай бұрын

    ജാനകി അമ്മ❤

  • @goput2616
    @goput26162 жыл бұрын

    👌🏻.. മരണം നീവരികയെന്റ പ്രേണയ ഗാനം കേൾക്കു.. നീ ഏറ്റു പാടാൻ പോരു

  • @rajanja9457

    @rajanja9457

    Жыл бұрын

    Pranayathe maranam kavarnnu. Very sad.

  • @vmrahim8372
    @vmrahim83729 ай бұрын

    ഈ ഗാന രംഗം അഭിനയിച്ചു ഫലിപ്പിച്ച സെറീന വഹാബിനു, 👍

  • @abhilashshankar4642
    @abhilashshankar4642 Жыл бұрын

    Happy birthday... അമ്മേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....

  • @VinuNichoos
    @VinuNichoos19 күн бұрын

    Orupaadu eshtalla song ❤❤❤❤❤❤❤

  • @clinteastwood9195
    @clinteastwood91952 жыл бұрын

    Oh what a song and what a singing by Janakiamma.

  • @swalitintu9071
    @swalitintu90713 ай бұрын

    Supr💐💐💐💐 സോങ്..........., 👩‍❤️‍👨😕😀 😮😮😢

  • @ayshaaysha4209
    @ayshaaysha42092 ай бұрын

    മൈ fvrt song👍

  • @anilkumarvr
    @anilkumarvr9 ай бұрын

    അതി മനോഹര ഗാനം 🎉🎉🎉

  • @joseku669
    @joseku6692 ай бұрын

    കമലഹസ്സൻ സറീന 🙏

  • @tharageorge3269
    @tharageorge32694 ай бұрын

    Sareena vahab ente pappayude fev song ennu ente pappa e lokath pappa ella .. E song kelkkumpol ullil ninnu oru thegal..😢😢😢

  • @user-nj6sh6ik7i
    @user-nj6sh6ik7i4 ай бұрын

    77,78,hit song,edayar remember

  • @vimalammapaulose4900
    @vimalammapaulose4900 Жыл бұрын

    പഴയ പാട്ടുകൾക്ക് എന്തു feeling

  • @prabhakarat6902
    @prabhakarat6902 Жыл бұрын

    Gem from Janaki Amma… ❤

  • @rajanshanks
    @rajanshanks2 жыл бұрын

    Have a special place for it ,when away from home as a teenager , this used to be a regular song on AIR evening program. Lots of memories .

  • @bindhubinu1799

    @bindhubinu1799

    Жыл бұрын

    Nostalgic feel 👍

  • @user-nl7pw3gg6o
    @user-nl7pw3gg6o Жыл бұрын

    പണ്ട് ടിവിയിൽ കണ്ടതാണ് അന്ന് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് സങ്കടപ്പെട്ടിരിക്കുന്ന ആ ചേച്ചി എത്ര ശുഷ്കാന്തിയോടെയാണ് സന്ധ്യയെന്ന് പറയുന്നത് എന്നോർക്കുമ്പോളാണ്

  • @cicilyjoseph2831
    @cicilyjoseph2831 Жыл бұрын

    What a feel...,🙏🙏🙏

  • @viswajithvichu6237
    @viswajithvichu62372 ай бұрын

    Nostalgic

  • @asifabdullah7097
    @asifabdullah70972 жыл бұрын

    Beautiful song 🌹🌹🌹🌹🌹🌹

  • @visalsasi1912
    @visalsasi1912 Жыл бұрын

    Sweet to hear even though this is a sad song. 👍

  • @scarletariana602
    @scarletariana6022 жыл бұрын

    Old is gold

  • @arjunsh513
    @arjunsh513 Жыл бұрын

    Nice song

  • @sameerashrf1597
    @sameerashrf159711 ай бұрын

    Nice song😘😘

  • @PRIYANKA-gi3vc
    @PRIYANKA-gi3vc8 ай бұрын

    Good super song

  • @gopann5089
    @gopann50893 ай бұрын

    ❤❤❤❤❤

  • @sreeraj4139
    @sreeraj413911 ай бұрын

    Nostalgia 🥰

  • @djankoulrea3463
    @djankoulrea3463 Жыл бұрын

    Salil Da Magic !! Arguably one of the best Music director of all time and yet not even1 National award.. Tells you how rigged and biased those awards are !!

  • @PS-mh8ts

    @PS-mh8ts

    4 ай бұрын

    in 1988, he won the sangeet natak akademy award. it is the highest recognition given to those in the performing arts. don't you consider 'sangeet natak akademy award' a national award?

  • @shansenani

    @shansenani

    4 ай бұрын

    He's the best composer can only be debatable with ilayaraja..

  • @djankoulrea3463

    @djankoulrea3463

    4 ай бұрын

    Lol No one does. Most people havent even heard of it !@@PS-mh8ts

  • @djankoulrea3463

    @djankoulrea3463

    4 ай бұрын

    He is one of the best but still not recognised which is sad. @@shansenani

  • @shansenani

    @shansenani

    4 ай бұрын

    @@djankoulrea3463 he and raja sir i think the best ever composers happened in India.. Both excelled in western classical as well as Indian classical.. During salil da era Bollywood went after peppy repetitive styles of rd burman lekshmikanth pyarilal etc.. Naushad ali sahib, salil da and madan mohan didn't get the acknowledgment they deserved

  • @thresiadias1470
    @thresiadias1470 Жыл бұрын

    Evergreen song

  • @alappuzhakaran1438
    @alappuzhakaran1438 Жыл бұрын

    S janaki ❤️❤️

  • @anithaamal5100

    @anithaamal5100

    9 ай бұрын

  • @user-np9kf5lp4h
    @user-np9kf5lp4h2 жыл бұрын

    Achu lub sandhya truu love ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jolijo7738
    @jolijo7738 Жыл бұрын

  • @NISHAOFCL
    @NISHAOFCL Жыл бұрын

    💛

  • @ashish_p_sasi
    @ashish_p_sasi3 ай бұрын

    1978

  • @soorajsnair3095
    @soorajsnair3095 Жыл бұрын

    🥰🥰

  • @dabbatisandhya5152
    @dabbatisandhya5152Ай бұрын

    Meaning

  • @sunilcheramveettilputhanve3782
    @sunilcheramveettilputhanve3782 Жыл бұрын

    ,❤️

  • @surajukk8106
    @surajukk81062 ай бұрын

    Hai

  • @sivaneshmp7990
    @sivaneshmp79908 ай бұрын

    This song is magical 🪄

  • @jafarpsadique4762
    @jafarpsadique47622 жыл бұрын

    👍👍

  • @user-hq8qm3xy9t
    @user-hq8qm3xy9tАй бұрын

    Name the actress

  • @user-uj6mw1tw1m
    @user-uj6mw1tw1m4 ай бұрын

    2024

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk2 ай бұрын

    😒😋👈👉🕵️? 😯 സ്വാമി🤔

  • @fasnaaymen4725
    @fasnaaymen4725 Жыл бұрын

    Mb

  • @nsnas4u
    @nsnas4u Жыл бұрын

    21/June/2023

  • @Dracula87

    @Dracula87

    10 ай бұрын

    Ok

  • @jack-----dfc
    @jack-----dfc Жыл бұрын

    Etha നടി

  • @bkkumar4367

    @bkkumar4367

    Жыл бұрын

    zarina wahab

  • @user-zz6ti2yw9l
    @user-zz6ti2yw9l2 ай бұрын

    ❤️

  • @jojojohn1979
    @jojojohn19794 ай бұрын

    ❤❤❤❤❤

  • @bulbasour123
    @bulbasour123 Жыл бұрын

Келесі