സന്ധ്യയ്ക്ക് ഈ 10 തെറ്റുകൾ ചെയ്യരുത്. സമ്പത്ത് നശിക്കും കടംകയറും. ഇവ ശ്രദ്ധിച്ചാൽ ധനാഢ്യൻ ആകാം
Ойын-сауық
സമ്പത്ത് വർദ്ധിക്കുന്നതിനും പണ വരവ് ഉണ്ടാകുന്നതിനും സന്ധ്യകഴിഞ്ഞ് ഗൃഹത്തിൽ ചെയ്യാൻ പാടില്ലാത്ത ചില പ്രവർത്തികളെക്കുറിച്ച് മനസ്സിലാക്കാം. സന്ധികളിൽ ഇവ ചെയ്യാതെ ഇരുന്നാൽ ക്രമേണ സാമ്പത്തികമായ വരവും തൊഴിൽ പുരോഗതിയും കടങ്ങളിൽ നിന്ന് മോചനവും ഉണ്ടാകും
Here are ten things not to do at home in the evening. Money will be spent and debt will increase.
Astrology Malayalam.
Пікірлер: 78
786 എന്ന രണ്ടുമിനിറ്റ് വിദ്യ ഞാൻ ചെയ്തു പറഞ്ഞ ദിവസത്തിനുള്ളിൽ ഫലം കിട്ടി ഹസ്ബന്റിന് ജോലി ശരിയായി കടം കൊടുത്ത പൈസ ചോദിച്ചു ചോദിച്ചു അവസാനം ഞങ്ങൾ അത് വേണ്ടാന്നു വെച്ചു പക്ഷേ ഈ ശനിയാഴ്ച അവർ അത് ഞങ്ങടെ വീട്ടിൽ കൊണ്ട് തന്നു വൈകിയതിൽ ക്ഷേമയും പറഞ്ഞു പിന്നെ നറുക്കെടുപ്പിൽ ചിട്ടി കിട്ടി ഇത്കൊണ്ടൊക്കെതന്നെ ഞങ്ങളുടെ കുറെ സാമ്പത്തിക പ്രശ്നങ്ങൾ തീർന്നു ഇതിനെല്ലാം സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു നന്ദി പറയുന്നു ഒരുപാട് നന്ദി ഹരിയേട്ടാ
@m.rtomgaming5178
27 күн бұрын
Athinte link ayakkamo
@sumarv2124
27 күн бұрын
🙏🙏🙏
@Ayiravallimedia
26 күн бұрын
Thanks
@melbenmelben3337
26 күн бұрын
ലിങ്ക് തരുമോ
@varnikhaasree2992
26 күн бұрын
Link pls
ഹരിജി എന്റെ അമ്മുമ്മ പറഞ്ഞു തന്ന കാര്യം ഓർമ വന്നു നമസ്കാരം 🌹🌹🌹🙏🙏
നമസ്കാരം ഹരിജീ 🙏🙏🙏 എന്റെ അച്ചമ്മ പറഞ്ഞു തന്നിട്ടുള്ള കാരൃങ്ങൾ ഇത് കേട്ടപ്പോൾ പൂർവ്വികർ നമുക്ക് പകർന്നു തന്നത് എത്രയോ നല്ല അറിവുകൾ വീണ്ടും ഹരിജീയിൽ നിന്നും കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം നന്ദി ഹരിജി 🙏🙏🙏
@Ayiravallimedia
26 күн бұрын
Thanks
നമസ്കാരം ഹരി ജി 🙏🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് വരട്ടെ ഒരുപാട് നന്ദി ഹരി ജി 🙏🙏🙏🙏❤️
@Ayiravallimedia
26 күн бұрын
Thanks
നമസ്കാരം ഹരിജി 🙏🙏🙏🙏 നല്ല അറിവ് ❤
നമസ്കാരം തിരുമേനി🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം❤
വളരെ നല്ല അറിവാണ് പറഞ്ഞു തരുന്നത് എനിക്ക് വളരെ കഷ്ടപാടാണ് തിരുമേനി ഞാൻ വിചാരിച്ച കാര്യം സാധിച്ചു. തരമണേ കടത്തിൽ മേൽ കടമാണ്
@Ayiravallimedia
26 күн бұрын
🙏🙏🙏
Namaskaram Hari ji 🙏
Lekha.atham.orupad aruvupakarnnuthannathil santhosham thirumeni
Thank u 🙏🙏🙏
നമസ്തെ ഹരിജീ.... 🙏🏻🙏🏻🙏🏻നല്ല ഒരറിവ്.. വളരെ നന്ദി...
@Ayiravallimedia
26 күн бұрын
Thanks
നമസ്കാരം ഹരി ജി.. 🙏🙏🙏 ഇതെല്ലാം ഞാൻ ശ്രെദ്ധിക്കാറുണ്ട്.. 🙏❤🙏
@Ayiravallimedia
26 күн бұрын
Good
നമസ്കാരം നല്ല അറിവ്
@Ayiravallimedia
26 күн бұрын
Thanks
Namaskaram
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
26 күн бұрын
രാധിക ഷിമോദ് ജി നമസ്തേ
നമസ്കാരം
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia
26 күн бұрын
Namaste
Namaskaram harikutta🙏
@Ayiravallimedia
26 күн бұрын
Namaste
Sandhya samayam veettamma vilaku kayhichu prarthikunnu.Oral tv kanunnu.Oral kazhikunni.oral urangunnu.Etra paranjalum Hinhu padikila.Avarke oru weekil oru day engilum Spiritual class vendiyurikunnu.Sunday class pole.
Namaskaram hariji
@Ayiravallimedia
26 күн бұрын
Namaste
🙏❤
Harijii 🙏🙏🙏
@Ayiravallimedia
26 күн бұрын
Thanks
🙏🙏🙏
എനിക്കൊരുപാട് കടം ഉണ്ട്ലോൺ, പണയം, ഇങ്ങോട്ടും കിട്ടാൻ ഉണ്ട്, മോൻ നല്ല ജോലി കിട്ടാനും എന്ത് ചെയ്യണം സ്വാമിജി
🙏
E Paranja karyamoke kurachu munb ullavark ariyam pakshe ipol oru veetil ithoke cheyunna penkuttikal valare kuravanu onnilum oru adulum chitayum illa aarkum egane Okeyo jeevichu pokunu
തിരുമേനി പ്രർത്ഥിക്കാണാം ശീദേവി ആയില്യാം
@Ayiravallimedia
26 күн бұрын
Okay
നമസ്കാരം നമസ്തേ🌹
@Ayiravallimedia
26 күн бұрын
Namaste
🙏🙏🙏🙏🙏🙏
നമസ്കാരം മോനെ
@Ayiravallimedia
26 күн бұрын
Namaste
Aparna uthram
❤❤❤❤
🙏🙏🙏🙏🌹
Sandhyasamayath aharam kazhikan padilla
നമസ്കാരം തിരുമേനി
@Ayiravallimedia
26 күн бұрын
നമസ്കാരം സ്മിതാജി
🙏🙏🙏🙏🙏
വീഡിയോ കണ്ടില്ല എന്നു വിചാരിച്ചു ഇരിക്കയായിരുനനു. 🙏💕
@Ayiravallimedia
26 күн бұрын
Okay
മോനെ എന്റെ മോനെ ജോലി കിട്ടാൻ പ്രാർഥിക്കണേ മോനെ ശരത് മകം 🙏🙏🙏
@Ayiravallimedia
26 күн бұрын
Okay
🙏ayalathe veettukar thuni adich ochayundakkarund ith nmk dhoshamano thirumeni reply tharane🙏
@Ayiravallimedia
26 күн бұрын
നമുക്ക് ഒരു ദോഷവും ഇല്ല - അവരുടെ വീട്ടിൽ എന്നും അടിയും ബഹളവും ആയിരിക്കും
തുണി കഴുകുന്നതും അടിച്ച് തുടക്കുന്നതും 8 മണിക്ക് ശേഷം ചെയ്യാമോ?
@malabartimes4093
27 күн бұрын
S
@Ayiravallimedia
26 күн бұрын
Yes
🙏786 എന്നതിന്റെ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് (എനിക്ക് കുറേ കടങ്ങളുണ്ട് അതുപോലെ കുറേ ക്യാഷ് തിരിച്ചു കിട്ടാനുമുണ്ട് )അത് എന്റെ വൈഫിനെ കബളിപ്പിച്ചു മറ്റൊരാളിൽനിന്നും വാങ്ങി കൊടുത്തത്താണ്.. ഈ പ്രശ്നങ്ങൾ പരിഹാരത്തിനാണ്
🙏🌻☘️❤️☘️🌻🙏
Number onnu tharamo plese
🙏 ഹരി മോനെ ❤❤❤❤❤❤❤വീഡിയോയിൽ പറഞ്ഞ കാര്യങ്ങളൊക്കെ പലിച്ചുപോകുന്നുണ്ട്🥰🥰🥰🥰18 വർഷമായി സ്വന്തമായി വീട് കെട്ടി താമസിക്കാൻ തുടങ്ങിയിട്ട് ഇതുവരെ ടിവി വാങ്ങിച്ചിട്ടില്ല😊
@Ayiravallimedia
26 күн бұрын
👍👍👍😊😊
😂 ഹരിജി വിളക്ക് വയ്ക്കേണ്ട സമയം രാവിലെയും വൈകിട്ടും കൃത്യമായി ഒന്നു പറയാവോ?🎉🎉🎉🎉
@Ayiravallimedia
26 күн бұрын
രാവിലെ ഉദയത്തിനു മുൻപും സായാഹ്നത്തിൽ അസ്തമയത്തിന് മുൻപും ...... ഉദയവും അസ്തമയവും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും ...... എന്നിരുന്നാലും ഉദാഹരണത്തിന് വൈകുന്നേരം ആറു മണിക്കും പുലർച്ചെ നാലിനും ആറിനും ഇടയിലും
ഞാൻ ഇതൊന്നും ചെയ്യാറില്ല സന്ധ്യനാമം ചൊല്ലും അയൽക്കാർ നേരെ വിപരീതം ചെയ്യാറ് അവർക്കു എന്നും നേട്ടവും എനിക്ക് എന്നും നഷ്ടവും ആണ് മോര് കൊടുത്തതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@anandhankrishnan3440
27 күн бұрын
വളരെ സത്യം ആണ് പറഞ്ഞത്
@Ayiravallimedia
26 күн бұрын
ഇനി ചെയ്യാതിരുന്നാൽ മതി
🙏🙏🙏