സൗന്ദര്യം കണ്ട് വരല്ലെ....അപകടം പതിയിരിപ്പുണ്ട്...

കണ്ണൂരിന്റെ കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഈ ചാനൽ SUBSCRIBE ചെയ്യൂ:kzread.info?sub...
#GramikaTv #OnlineNews #KannurMedia

Пікірлер: 339

  • @sonaabraham7388
    @sonaabraham73883 жыл бұрын

    എനിക്ക് നീന്താൻ അറിയാവുന്ന കൊണ്ട് ജീവിതത്തിൽ 3 പേരെ രക്ഷിക്കാൻ സാധിച്ചു. 👍 comment ഇട്ടപ്പോൾ തൊട്ട് എന്നെ കളിയാക്കിയവർക് വേണ്ടി comment ഞാൻ edit ചെയ്യുന്നു.എന്നെ കളിയാക്കി ഇതിന്റെ താഴെ comment ഇട്ടവർ ഒക്കെ രാജപാളയം പട്ടിക്ക് ഉണ്ടായവർ ✌️ 🤘

  • @statusworld6839

    @statusworld6839

    3 жыл бұрын

    എനിക്ക് നാലു പേരെ 👍❤

  • @lijeshayyankolly8074

    @lijeshayyankolly8074

    3 жыл бұрын

    Ayine

  • @അടിച്ചുകേറിവാ

    @അടിച്ചുകേറിവാ

    3 жыл бұрын

    Enikku 5 pere🤣

  • @itsmearya..1390

    @itsmearya..1390

    3 жыл бұрын

    Enikk 6 pere

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@അടിച്ചുകേറിവാ enk total oru 10 , 15 pera okke raksyikkan pattiyittundavum🙄

  • @sreejithkv7337
    @sreejithkv73373 жыл бұрын

    അവിടെ ഒരു ബോർഡ്‌ വെക്കുക " ഇത് നിങ്ങളുടെ അവസാനത്തെ കുളി ". കുളിച്ചവരുടെ പേരും....... മരണം നടന്ന തീയതിയും......

  • @hrithikchinku8253

    @hrithikchinku8253

    3 жыл бұрын

    😂😂

  • @gibygeorge9078

    @gibygeorge9078

    3 жыл бұрын

    Yoo odikoo..

  • @remyadv5017

    @remyadv5017

    3 жыл бұрын

    🤣🤣🤣🤣🤣😁😁

  • @raizahmed7324

    @raizahmed7324

    3 жыл бұрын

    👌👌👌😜

  • @Greenblogsabuabhi

    @Greenblogsabuabhi

    3 жыл бұрын

    സൂപ്പർ 👌👌👌👌👌👌

  • @jithinunnyonline3452
    @jithinunnyonline34523 жыл бұрын

    എനിക്ക് 28 വർഷമായി നീന്തൽ അറിയാവുന്ന ആളാണ്. ഞങ്ങളുടെ പിറവം പുഴയുടെ മുക്കും മൂലയും അറിയാവുന്നതുകൊണ്ട് പ്രശ്നമുള്ള സ്ഥലങ്ങളിൽ ഇറങ്ങാറില്ല. അറിയില്ലാത്ത ഒരു സ്ഥലത്തും നീന്തൽ അറിഞ്ഞിരുന്നാലും ഇറങ്ങാറുമില്ല. അപകടം എവിടെ പതിയിരിക്കുന്നു എന്ന് പറയാൻ കഴിയില്ല. അതു കൊണ്ട് എല്ലാവരും ശ്രദ്ധിക്കുക

  • @nishraghav

    @nishraghav

    3 жыл бұрын

    ഞാനും 10വയസു മുതൽ നീന്താൻ അറിയാം.. പയ്യോളി പുഴക്കരയിൽ ആയിരുന്നു വീട്.. പക്ഷേ ഇന്നും അറിയാത്ത ഒരു പുഴയിലോ വെള്ളത്തിലോ ഇറങ്ങാറില്ല. കൂടെ ഉള്ളവരെ ഇറങ്ങാൻ സമ്മതിക്കുകയുമില്ല. ഓരോ പുഴയ്ക്കും ഓരോ ചുറ്റുപാടും രീതിയും ആണു ആഴത്തിലും അടിയൊഴുക്കിലും

  • @jithinunnyonline3452

    @jithinunnyonline3452

    3 жыл бұрын

    @@nishraghav ശരിയാണ്.

  • @nishraghav

    @nishraghav

    3 жыл бұрын

    @@jithinunnyonline3452 👍

  • @ebinbabz

    @ebinbabz

    3 жыл бұрын

    @@nishraghav എന്ന് ഞാനും വേറൊരു രാമമംഗലം പിറവം കാരൻ

  • @nishraghav

    @nishraghav

    3 жыл бұрын

    @@ebinbabz 😍👍👍

  • @umervlogs6993
    @umervlogs69933 жыл бұрын

    മനുഷ്യന് ആസ്വദിക്കാനുള്ള ഇങ്ങനെ ഉള്ള സ്ഥലങ്ങൾ അടച്ചു പൂട്ടി കെട്ടാതെ ഇതിന് സംരക്ഷണമൊരുക്കി ഇത് കാണാനെങ്കിലും സാഹചര്യമൊരുക്കുക

  • @nolan4252

    @nolan4252

    3 жыл бұрын

    Yes

  • @nolan4252

    @nolan4252

    3 жыл бұрын

    നാട്ടുകാര് വെറുതെ സംഭവമാക്കാണ്....ഇതിലും risk ഉള്ളേടത് ആളുകൾ കുളിക്കുന്ന......

  • @riyasriya2003
    @riyasriya20033 жыл бұрын

    അല്ലെങ്കിലും വെള്ളത്തിൽ വീണ് അപകടത്തിൽ പെട്ടു പോകുന്നവരിൽ 90 ശതമാനവും നീന്തൽ അറിയുന്ന ആളുകൾ തന്നെയായിരിക്കും കാരണം നീന്തൽ അറിയാത്തവർ വലിയ സാഹസത്തിനു മുതിരില്ല പക്ഷേ നീന്തൽ അറിയുന്നവരാണ് ഓവർ കോൺഫിഡൻസ് കാണിച്ചു അപകടത്തിൽ പെടുന്നത്

  • @pranavam1523

    @pranavam1523

    3 жыл бұрын

    Thanik neenthanariyillale 😁😁. Neenthan ariyathavar thanneyanu marikkunnath. Pinne neenthal ariyavunnavR marikkunnath onnengil cheliyil poondittum allengil drinks kazhichattu Vellathil irangumbozzhum ayirikkum .. thante abiprayathodu njan yojikkunnilla ...

  • @riyasriya2003

    @riyasriya2003

    3 жыл бұрын

    @@pranavam1523 എനിക്ക് നീന്താൻ അറിയാം എന്നിട്ടും ഞാൻ അപകടത്തിൽ പെട്ടിട്ടുണ്ട് എന്റെ വീടിന്റെ ഒരു കിലോമീറ്റർ പരിധിയിൽ മൂന്ന് വലിയ കുളങ്ങൾ ഉണ്ട് ആ പരിധിയിൽ തന്നെ കല്ലായി പുഴയും കടലും ഉണ്ട് ഇതിൽ എല്ലാം ഞാൻ കുളിച്ചിട്ടുമുണ്ട് അതിന്റെ അനുഭവത്തിലാണ് ഞാൻ ഇങ്ങനെ ഒരു അഭിപ്രായം പോസ്റ്റ് ചെയ്തത്

  • @dreamrider3677

    @dreamrider3677

    3 жыл бұрын

    എനിക്ക് നീന്താൻ അറിയില്ല. അത് കൊണ്ട് സാഹസത്തിനും മുതിരാറില്ല. എന്തിനു സാഹസം.. ചുമ്മാ കല്പടവിൽ കപ്പിൽ വെള്ളം പിടിച്ചോണ്ട് കുളിച്ചോണ്ട് നിന്നപ്പോൾ വഴുതി പോയി മുങ്ങിപ്പോങ്ങിയിട്ടുണ്ട്... ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

  • @zackryder2611

    @zackryder2611

    3 жыл бұрын

    Correct aanu bro

  • @ablemeldo1767

    @ablemeldo1767

    3 жыл бұрын

    Riyaz broyod njan yojikkunnuuuu

  • @anwarabanjeliyil
    @anwarabanjeliyil3 жыл бұрын

    ഞാൻ ഇത് വിദേഷത്താണന്നാ കരുതിയത്. അതി മനോഹരം. . പക്ഷെ നാട്ടുകാരുടെ ഉറക്കം പോയി😂😂😂

  • @SaSa-iq4ou
    @SaSa-iq4ou3 жыл бұрын

    നീന്താൻ അറിയില്ല എങ്കിൽ എല്ലാ വെള്ളക്കെട്ടും അപകടം തന്നെ... ചിലതൊക്കെ നീന്താൻ അറിഞ്ഞാലും.

  • @mohammedmashoor1263

    @mohammedmashoor1263

    3 жыл бұрын

    Nidhaan arinjutum karyamilla padachone vilichaal aar aayaalum pokendi verum

  • @y4akshay569

    @y4akshay569

    3 жыл бұрын

    അയിശരി.....😂

  • @sujiths84

    @sujiths84

    3 жыл бұрын

    Correct

  • @muhammeduvaisk5051

    @muhammeduvaisk5051

    3 жыл бұрын

    @@mohammedmashoor1263 karyam.......

  • @Er.arshad
    @Er.arshad3 жыл бұрын

    സംരക്ഷിച്ചു ഉപയോഗിക്കേണ്ടിടത് . ഉപേക്ഷിച്ചു അതിലും വലിയ അപകട സ്ഥലമാക്കി മാറ്റുന്ന രീതി അതു നമ്മുടെ കേരളത്തിലെ കാണു .

  • @skv10189

    @skv10189

    3 жыл бұрын

    കന്ത്ത്

  • @COMEQ208

    @COMEQ208

    3 жыл бұрын

    തീർച്ചയായും

  • @suhailkandoth7091
    @suhailkandoth70913 жыл бұрын

    ഇവിടെ ഞങ്ങളൊക്കെ കുളിക്കാൻ പോവുണ്ടായിരുന്നു ഇനി ah ഭാഗത്തേക് illa

  • @alienanthem5823

    @alienanthem5823

    3 жыл бұрын

    Bro athill entha apakadam ee kund enn udheshichikkath enthaa

  • @suhailkandoth7091

    @suhailkandoth7091

    3 жыл бұрын

    @@alienanthem5823 fallinte nere adiyil oru കുണ്ട് പോലെയാണ് bcz മുകളിൽ നിന്ന് വെള്ളം ശക്തമായി തായേലേക് വീഴുന്നത് കൊണ്ട് അടി ഭാഗത്തെ മണൽ എല്ലാം പോയിട്ട് ഒരു കുണ്ട് പോലെ aan

  • @alienanthem5823

    @alienanthem5823

    3 жыл бұрын

    @@suhailkandoth7091 ohh appo aa kuzhiyill pett marikkum alle aa ok bro

  • @lostsoul309
    @lostsoul3093 жыл бұрын

    "കുളിക്കാൻ ഇറങ്ങുന്നവന്റെ അവസാനത്തെ കുളി ആയിരിക്കും" എന്നൊരു ബോർഡ് എഴുതി വെച്ചാൽ മതി

  • @harshanamusthafa2520

    @harshanamusthafa2520

    3 жыл бұрын

    🤪🤪🤪🤪🤪🤪

  • @nibu.v
    @nibu.v3 жыл бұрын

    ഒരു ബോർഡ്‌ എഴുതി വെച്ചുകൂടെ ഇ നാട്ടുകാർക്കോ പഞ്ചായത്ത് കാർക്ക്, വിവരം വേണം 😡

  • @bilalbillu8440

    @bilalbillu8440

    3 жыл бұрын

    എവിടെ എങ്കിലും നിന്ന് വരുന്ന പൂ മക്കൾക്ക് കുളിക്കാൻ വീട്ടിൽ വെള്ളം ഇല്ലേ 🤔

  • @nibu.v

    @nibu.v

    3 жыл бұрын

    @@bilalbillu8440 താങ്കൾ a നാട്ടു കാരൻ അന്നോ, reply ചെയ്ത്തു കണ്ടിട്ട് ചോദിച്ചു പോയതാ 🙏

  • @althafmuhammed5434

    @althafmuhammed5434

    3 жыл бұрын

    @@bilalbillu8440 adipoli nalla point 😌

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI3 жыл бұрын

    അത് ശരിയാണ് നമുക്ക് പരിചയമില്ലാത്ത സ്ഥലത്ത്. ഭംഗി ആസ്വദിക്കാൻ പോകാം പക്ഷേ അവിടെ ഇറങ്ങി കുളിക്കുന്നതും എല്ലാം അപകടം ഉണ്ടാക്കുന്നതാണ്. ഞങ്ങളുടെ വീടിന് അടുത്തും. അവിടത്തെ ഭംഗി കണ്ട് കുളിക്കാനിറങ്ങിയ മൂന്ന് സുഹൃത്തുക്കൾ ആണ് ഒരേ സമയത്ത് മരിച്ചത്. അവിടെയും ഇതുപോലെതന്നെ നാട്ടുകാരായ നമ്മൾ എല്ലാവരും കുളിക്കാറുണ്ട്. പുറത്തുള്ളവർക്ക് അതിൻറെ ആഴവും അതിൻറെ ചതിയും അറിയില്ല. ഇങ്ങനെയുള്ള സ്ഥലം അവിടുത്തെ പഞ്ചായത്ത് ഏറ്റെടുത്ത് നല്ലതുപോലെ ഒരു വിനോദസഞ്ചാരകേന്ദ്രം ആക്കുന്നത് നല്ലതായിരിക്കും. പ്രകൃതിയുടെ ഭംഗി ആസ്വദിക്കുക എന്നത് മനുഷ്യരായ നമ്മുടെ ഒരു സ്വഭാവം ആണല്ലോ.

  • @lightanddark5124
    @lightanddark51243 жыл бұрын

    നീന്താൻ അറിയാത്തവർ എന്തിനാ അങ്ങോട്ട് വെറുതെ പോയി ചാവാൻ നിക്കുന്നത്... സ്വയം കുറച്ചു ബോധം ഒക്കെ വേണം ആദ്യം...

  • @libinky6880
    @libinky68803 жыл бұрын

    അറിയാത്തവർക് ഒരു മുന്നറിയിപ്പ് നല്കിക്കൂടെയേ ബോർഡ് പോലെ എന്തകിലും പെട്ടിട്ടു പറയുന്നതിനേക്കാൾ അതാകും നന്നാവുക

  • @Ameencpthazhekode
    @Ameencpthazhekode3 жыл бұрын

    ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കുക നല്ല ഭംഗിയുള്ളസ്ഥലം

  • @sulaimanchamathi6430
    @sulaimanchamathi64303 жыл бұрын

    സാധാരണയുള്ള ഒരു കുളം അത്രതന്നെ, നീന്താൻ അറിയാത്തവർ ഇറങ്ങിയാൽ അപകടം സ്വഭാവികം. കൂടുതൽ ഡെക്കറേഷൻ വേണ്ട

  • @biker9374

    @biker9374

    3 жыл бұрын

    നീന്തൽ അറിയാവുന്ന പിള്ളേരാ മരിച്ചത്... I know that place.... it's not not like a normal River... Very very dangerous place... ഒരു ചുഴി പൊലെ ഉണ്ട്.... ഭൂമിയുടെ അടിയില് നിന്നും താഴോട്ട് ഒരു ഫോർസ് വരും...stay away from this place മരണം പതിയിരിക്കുന്ന സ്ഥലമാണ്....

  • @aslammongam967

    @aslammongam967

    3 жыл бұрын

    സുലൈമാൻ ഹനുമാൻ ആവരുത്.. ആളുകൾ മുങ്ങി മരിച്ചവരിൽ ഏറ്റവും കൂടുതലും നീന്താൻ അറിയുന്നവർ ആയിരുന്നു... ചരിത്രം നോക്കിയാൽ അറിയാം

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@biker9374 evde annu actually aa chuzhi ? Chilapo Vellam vera evidekengilum ozhukunndavum...tazheyikku oru hole pole vallathum kanum

  • @nishraghav

    @nishraghav

    3 жыл бұрын

    നീന്താൻ അറിയുന്നവർക്ക് എവിടെയും നീന്താൻ കഴിയണം എന്നില്ല.. ചില പുഴകൾക് അടിയോഴുക്കും. ചുഴിയും ഉണ്ടാവും.. ചില പുഴകളിൽ അടിയിലേക്ക് വല്ലാത്ത തണുപ്പ് ഉണ്ടാവും നീന്തുമ്പോൾ മസിൽ പിടിക്കാൻ കാരണമാവും

  • @dreemyjelly4105

    @dreemyjelly4105

    3 жыл бұрын

    Neethan ariyathodu mathralla roopagadanayanu problam. Njan ente makane 1.30 vayasullapol koriyil,(koriyude azham oohikkanpolumpatilya) veenitu rakshichitudd eniku neethan ariyilyarnnu but eniku ekadhesa idia udarnnu, mone njn rashichu but njn mugi poyee pinne enganeyokeyo "god"ath ullathanu .ipolum athalojikumbol pedyanu

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose3 жыл бұрын

    ഒരു ബോർഡ്‌ എഴുതി വയ്ക്കുക: "ഇവിടെ Waste ഇടുന്ന സ്ഥലം.... " പിന്നേ പഞ്ചായത്ത്‌ ഒരു ക്യാമറ കൂടി വച്ചാൽ ഉഷാറായി. സഞ്ചരികൾക്ക് സ്ഥലം അസ്വ്യാധിക്കാം, പിന്നേ ക്യാമറ ഉണ്ടായാൽ ആരും waste ഇടാനും നിൽക്കില്ല... 😄😄😄

  • @Rahul-xv6yt
    @Rahul-xv6yt3 жыл бұрын

    കുളിക്കുന്നത് എനിക്ക്‌ അലർജി ആണ് അത് കൊണ്ട് എനിക്ക് കുഴപ്പം ഇല്ല ✌️

  • @jaslamaanu3413

    @jaslamaanu3413

    3 жыл бұрын

    Aareyum aduppikanda allengil mattullork alarji pidikkum😁

  • @Rahul-xv6yt

    @Rahul-xv6yt

    3 жыл бұрын

    😀✌️

  • @shibilpshibil1359

    @shibilpshibil1359

    3 жыл бұрын

    Ne mayathulli killukam moviyilA Saleem Kumar anno

  • @user-fi8he6yw4e
    @user-fi8he6yw4e3 жыл бұрын

    അവിടെ ഒരു ബോർഡ് വച്ചുകൂടെ

  • @jithinunnyonline3452

    @jithinunnyonline3452

    3 жыл бұрын

    Ys

  • @ponnuprasannan1422
    @ponnuprasannan14223 жыл бұрын

    ചുഴി ഉണ്ടെങ്കിൽ നീന്താൻ അറിഞ്ഞിട്ടും കാര്യം ഇല്ല. പോയാൽ പോയതാ.

  • @jijojohnson3912

    @jijojohnson3912

    3 жыл бұрын

    👏

  • @favaz6133

    @favaz6133

    3 жыл бұрын

    Kulagalil chuyi undavilla

  • @ponnuprasannan1422

    @ponnuprasannan1422

    3 жыл бұрын

    @@favaz6133 aa vellam vann veenu chuzhi aavum

  • @kl7kerala809
    @kl7kerala8093 жыл бұрын

    ബ്യൂട്ടിഫുൾ

  • @Binoyxxx9
    @Binoyxxx93 жыл бұрын

    ശ്രദ്ധിച്ചു കുളിച്ചില്ലെങ്കിൽ വീട്ടുകാർ പുലകുളിക്കേണ്ടിവരുമെന്ന് ബോർഡ് വെക്കൂ🙏🙏🙏

  • @superworld3361
    @superworld33613 жыл бұрын

    🔫മായി പുഴക്ക് അടുത്ത് ആരെങ്കിലും നിൽക്കുക . അല്ലെങ്കിൽ ജനങ്ങൾക്ക് ഉപകാരമായ രീതിയിൽ സംരക്ഷണം നൽകാൻ അധികാരികൾ ശ്രമിക്കുക

  • @Than_os

    @Than_os

    3 жыл бұрын

    എന്തിനാ മുങ്ങി ചാവാത്തവരെ വെടി വച്ചു കൊല്ലാൻ ആണോ 😁

  • @SMTVVM

    @SMTVVM

    3 жыл бұрын

    ഇത് വെള്ളത്തോക്കല്ലേ

  • @hibafathima8045
    @hibafathima80453 жыл бұрын

    Nalla bangiyulla sthalam. Aakum onnu kulich povum. Pakshe aa vellathinte niram kandaalthanne ariyaamabakadam ulla sthalamaanann

  • @jijojohnson3912
    @jijojohnson39123 жыл бұрын

    Beautiful 💕💕💕💕

  • @savuttypk1545
    @savuttypk15453 жыл бұрын

    ഇത് പുഴ ആണോ തോട് ആണോ

  • @SGFMalappuram

    @SGFMalappuram

    3 жыл бұрын

    ചെറിയ പുഴ

  • @jijojohnson3912

    @jijojohnson3912

    3 жыл бұрын

    കടൽ

  • @ourhappiness9129
    @ourhappiness91293 жыл бұрын

    Superrr place kandal thanne kulikkan thonnum pakshe enth cheyyan

  • @Shafisha572
    @Shafisha5723 жыл бұрын

    ആ നാട്ടിൽ കൊറോണ ഇല്ലേ

  • @Human_Being932
    @Human_Being9323 жыл бұрын

    പൊറത്തിന്നുള്ള ആളെ അനുവദിക്കില്ലന്നോ അപ്പൊ അവിടുള്ള പിള്ളേരൊക്കെ കുളിക്കാനിറങ്ങി പണി കിട്ടിയാലും കുഴപ്പമില്ലേ??

  • @krishnakumarsb825
    @krishnakumarsb8253 жыл бұрын

    നീ കാര്യം പറ അല്ലാണ്ട് നീട്ടല്ലേ

  • @nowshadnowshad9768
    @nowshadnowshad97683 жыл бұрын

    Ithu Road side ayittum itra Nannayi preserve chyunnat engne 🤔

  • @jaifarvazhayil6728
    @jaifarvazhayil67283 жыл бұрын

    നമ്മുടെ മക്കള്‍ എനിയെങ്കിലും ശ്രദ്ധിക്കുക

  • @edgargeaming6869
    @edgargeaming68693 жыл бұрын

    ഞാൻ 29.9 പേരെ ദിവസവും രക്ഷിക്കും 😊✨️

  • @jishnumagic7795
    @jishnumagic77953 жыл бұрын

    മരണക്കുണ്ട് എന്നൊരു ബോഡ് വെക്കണം👍

  • @fastalivefast826
    @fastalivefast8263 жыл бұрын

    Ithoke enth nammudenattilek varuu ivididuthe puzhakandal ningalokeenthuparayum.orupad per marikunnashtalam parichayamillathavarum neethalariyathavarum vannal maranam urapp..kozhikode arippara waterfalls, kurungayam

  • @shabilmm5137
    @shabilmm51373 жыл бұрын

    Soundrayam kand pokaruth Apakadam pathiyirippund 😂

  • @divyamohandas2705
    @divyamohandas27053 жыл бұрын

    എന്തായാലും നല്ല ഭംഗിയുണ്ട് കാണാൻ😍😍😍

  • @achurambabu6694
    @achurambabu66943 жыл бұрын

    Seeing the beauty even I want to go there

  • @ashique424

    @ashique424

    3 жыл бұрын

    Me to

  • @Santhapurambeats904

    @Santhapurambeats904

    3 жыл бұрын

    Rip in advance

  • @riderrt1709
    @riderrt17093 жыл бұрын

    Address plz

  • @mysticfalls9304
    @mysticfalls93043 жыл бұрын

    Lost seriesil ithpole oru place ind😛

  • @jaifarvazhayil6728
    @jaifarvazhayil67283 жыл бұрын

    നമ്മുടെ മക്കള്‍ രണ്ട് കാര്യത്തില്‍ അശ്രദ്ധരാണ്

  • @achukrishna5671
    @achukrishna56713 жыл бұрын

    നല്ല.കുളം.അതിന്റെ. അഴം.കുറച്ചാൽ.സൂപ്പർ.ആയിരിക്കും

  • @jocker6546

    @jocker6546

    3 жыл бұрын

    എങ്ങനെ കുറയ്ക്കും

  • @Asifaas559

    @Asifaas559

    3 жыл бұрын

    @@jocker6546 ഭൂ മാഫിയ

  • @annann3153

    @annann3153

    3 жыл бұрын

    Anthinnu kurakanm prakruthi athinte estathinnu athu nilakollatte

  • @dreemyjelly4105

    @dreemyjelly4105

    3 жыл бұрын

    Argonne engine Azham kurakkum

  • @annmariya7074

    @annmariya7074

    3 жыл бұрын

    20 load karinkal ittallo🤔

  • @Norahpaws
    @Norahpaws3 жыл бұрын

    Ithinte aazham kurachal oru tourist destination aaki maatiyedukan patya stalamanu

  • @honeydropsfood.travelling1228
    @honeydropsfood.travelling12283 жыл бұрын

    കടലിനു തൊട്ടടുത്താണ് വീട്ചെറുപ്പം മുതലേ കടലിൽനീന്തൽ പഠിച്ചിട്ടുണ്ട്മത്സ്യബന്ധനത്തിന് പോകുമ്പോൾ ആഴക്കടലിൽ വരെഇറങ്ങിയിട്ടുണ്ട്എന്നാലും പരിചയമില്ലാത്ത കുളങ്ങൾ പുഴകളിൽഉള്ളിൽ എന്തോ ചെറിയൊരുഭയം പോലെ ആദ്യം തോന്നാറുണ്ട് ഒന്നോ രണ്ടോ തവണ ഇറങ്ങിആ സ്ഥലംപരിചയപ്പെട്ടുപിന്നെ അവിടെ എന്താ അഭ്യാസവുംകാണിക്കും

  • @__.prajulll.__
    @__.prajulll.__3 жыл бұрын

    Njnum aa natukaran😔

  • @babumv8705
    @babumv87053 жыл бұрын

    ഒരു ബോർഡ് സ്ഥാപിക്കുക

  • @mymoon3545
    @mymoon35453 жыл бұрын

    Aa vellattinde niram thanne kandal pediyavunnu

  • @ohmychanal8043
    @ohmychanal80433 жыл бұрын

    പറഞ്ഞത് കേൾക്കാത്ത വർക്ക് നല്ല അടി കൊടുക്കണം നാട്ടുകാരെ

  • @rachuzvlog9036
    @rachuzvlog90363 жыл бұрын

    Nan veranam vicharichathan paranath nannayi uhh bagyam😂

  • @niyasks6863
    @niyasks68633 жыл бұрын

    അപകടം ബോർഡ് വെക്കണം

  • @jijojohnson3912
    @jijojohnson39123 жыл бұрын

    മരണം കുളം 👻

  • @atvengadsimplelife7820
    @atvengadsimplelife78203 жыл бұрын

    മരണം deyvathinte തീരുമാനം ആണ്. എന്നാല് കേട്ട പാതി കേൾക്കാത്ത പാതി എടുത്തുചാടി അപകടം വിളിച്ച് വരുത്തരുത്... അപകടം ഉള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് നൽകും വിതം ഫ്ലക്സ് ബോർഡ് നിർമിക്കുക...

  • @muhammedirshad267
    @muhammedirshad2673 жыл бұрын

    Enthinte saahajaryam ....

  • @4kcutter706
    @4kcutter7063 жыл бұрын

    😣😣

  • @flyingbird9553
    @flyingbird95533 жыл бұрын

    പറഞ്ഞിട്ട് പോയില്ലേ മോശല്ലേ 🧐🧐

  • @sanojsanoj8703
    @sanojsanoj87033 жыл бұрын

    Kulikkunnathum nirthi

  • @ananthukrishnan4192
    @ananthukrishnan41922 жыл бұрын

    ഇതൊന്നും വലിയ അപകടം ഒന്നും ഇല്ല

  • @vyshnavkunjuzz7629
    @vyshnavkunjuzz76293 жыл бұрын

    300 അടിയുള്ള പാറമടയിൽ കുളിക്കുന്ന ഞാൻ 😒

  • @raptormedia3896

    @raptormedia3896

    3 жыл бұрын

    300 അടിയുള്ള പാറമടയിൽ. വെള്ളം രണ്ടടിയായിരിക്കുമല്ലേ...😂

  • @biker9374

    @biker9374

    3 жыл бұрын

    Be safe brother.... Risk എടുക്കല്ലെ 🙏

  • @overgamingff7503

    @overgamingff7503

    3 жыл бұрын

    @@raptormedia3896 😁😁😁🤣

  • @villagevloger3010

    @villagevloger3010

    3 жыл бұрын

    @@biker9374 പോയി നീന്തൽ പടിക്ക് സുഹ്രത്തേ..നീന്തൽ അറിയാവുന്നവന് 1000 അടിയും 2 അടിയാണ്..

  • @mdshlvp

    @mdshlvp

    3 жыл бұрын

    @@villagevloger3010 ahh bayangarraaa,,,,,

  • @StimaGamer
    @StimaGamer3 жыл бұрын

    Ee stalam oru cheriya tourist place aki matikuude kulikan padilla pakshee eee prakruthi bhangi nashikathe athinu chutum samrakshichukude. Naree touristukal varunatukondu athil ninnu govt nu cheriya varumanavum kittum

  • @Er.arshad
    @Er.arshad3 жыл бұрын

    Side ketti nalloru place aki edukam . Aazham ullidath swimming ariyunnavar kulichal enthanu problem .

  • @muhammedsahal5016

    @muhammedsahal5016

    3 жыл бұрын

    Chuzhali und

  • @vikruztechnvlogs
    @vikruztechnvlogs3 жыл бұрын

    ithu tourism aaaki maati avide tourists nu varan pakathinu aaaki edukkanam...athanu cheyyendath

  • @rahilrahi6132
    @rahilrahi61323 жыл бұрын

    Govt sthalam anenkil ,tax kittiyeene laabham illathoonde ,avide kulikkenda

  • @Achuachu-mz8pf

    @Achuachu-mz8pf

    3 жыл бұрын

    Mon poyi kulichitt vaa,kaaryam paranjhaalum manassilaakkaatha kure yennam

  • @hashirclt7009
    @hashirclt70093 жыл бұрын

    ഇങ്ങനെ കുളങ്ങളും നല്ല Ground കളും ഇല്ലതാക്കിയാൽ എങ്ങനെയാണ് ഇന്നത്തെ തലമുറ മൊബൈൽ ഫോണിന് Addict ആവാതിരിക്കുക. പണ്ടത്തെ പോലെ കുട്ടികൾക്ക് കളിക്കാൻ ഒരു നല്ല Ground ഓ കുളങ്ങളോ ഒന്നും ഇല്ലാ എന്നിട്ട് കുട്ടികൾ Pubg പോലുള്ള Game കളിൽ Addict എന്നും പറഞ്ഞു കുറ്റം. ആദ്യം സർക്കാർ ഒരു പ്രദേശത്ത് നല്ല പൊതു Ground ഉം അതുപോലെ ഒരു 2 പ്രദേശത്തിനായെങ്കിലും ഒരു Swimming pool ഉം അവിടെ Life guard നെയും വയ്ക്കുക, അപ്പോ അവിടെ അപകടവും കുറഞ്ഞു കുറച്ചു പേർക്ക് ജോലിയും ആയി.

  • @vishnuvijayan1759
    @vishnuvijayan17593 жыл бұрын

    പ്രേതകഥ വന്നില്ലേ

  • @aswanthtt7174
    @aswanthtt71743 жыл бұрын

    Samsarm kettit njangale vadagara basha

  • @comrade_kannur
    @comrade_kannur3 жыл бұрын

    Cheruvanchery kar undo

  • @Nihal38372

    @Nihal38372

    3 жыл бұрын

    yes

  • @naseernaaz6821
    @naseernaaz68213 жыл бұрын

    Jagratha

  • @h4pple
    @h4pple3 жыл бұрын

    RJ FANS🔥

  • @abhijiths962
    @abhijiths9623 жыл бұрын

    നീന്താൻ അറിയാത്തവർ ഇവിടിയൊക്ക ഇറങ്ങി എന്തിനാ ജീവൻ കളയുന്നത്.

  • @jijojohnson3912

    @jijojohnson3912

    3 жыл бұрын

    യായ 👏

  • @asrefashref5107
    @asrefashref51073 жыл бұрын

    Allelum ee mazhayeth oke arelum kulikuvo 😊😊

  • @ajimssali9943
    @ajimssali99433 жыл бұрын

    Ithu ethu jilla aanu

  • @feelingweird867
    @feelingweird8673 жыл бұрын

    🤫

  • @kannurekaranvanddiprandhan4345
    @kannurekaranvanddiprandhan43453 жыл бұрын

    Nade

  • @fadhilz963
    @fadhilz9633 жыл бұрын

    അതിൽ മുതലയുണ്ട്

  • @muhammedansarpt9931
    @muhammedansarpt99313 жыл бұрын

    Cheriya oru vinotha sanjarakendrathinullathund janangalk safe kullikkanu kanaum avasaram orukkiyal athu muthal kuttannu

  • @aswanthk757
    @aswanthk7573 жыл бұрын

    Teama

  • @lijinvs6395
    @lijinvs63953 жыл бұрын

    Chechie ara malayalam padipiche

  • @justafun6251
    @justafun62513 жыл бұрын

    Sheda njan ith arinjillallo 👀

  • @jaifarvazhayil6728
    @jaifarvazhayil67283 жыл бұрын

    ചുഴിയില്‍ പെട്ടാല്‍ രക്ഷപ്പെടില്ല

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    IthiL chuzhi onnulla

  • @honeydropsfood.travelling1228

    @honeydropsfood.travelling1228

    3 жыл бұрын

    കൊളാമ്പി പോലെയുള്ള ഈ കുളത്തിലെ എവിടെയാണ്ചുഴിഒരു സിമ്മിംഗ് പൂൾ അത്ര പോലും ഇല്ലാത്തകുളം

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@navyav9471 evde annu chuzhi? Vrthe tallaruth

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@navyav9471 kadalil kulikkavanne ee kuzhi kanichu pedippikkaruth..pinne chuzhi ennu paraeyenjal strong ayi flow ulla sthalath mathrame undavu ..ithiL oru karanvasaluM chuzhi undavilla..pinne depth undavam..valiya kuzhi

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@navyav9471 chechi .. depth means kayam undavum illenkil tazhekk flow undavnm..allathe inganne ulla. Vellathil chuzhi undavillaa

  • @proudatheist9423
    @proudatheist94233 жыл бұрын

    Azham undo?

  • @mariasusanna1841

    @mariasusanna1841

    3 жыл бұрын

    ഇല്ല ഊഴം ഉണ്ട് 😂

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    @@mariasusanna1841 azham venam ennale ooliyittu povan pattu

  • @misiriyakk7570
    @misiriyakk75703 жыл бұрын

    Chutum Chethu kallu ketti Vrithiyayak Kulikkan Anuvadikkuka

  • @pplsport2233
    @pplsport22333 жыл бұрын

    Apo ghundil povum. Ghundanu... Ghudu seenaaaaaa...!!!!

  • @anandvs1d842
    @anandvs1d8423 жыл бұрын

    Teame

  • @mrfpavannur8128
    @mrfpavannur81283 жыл бұрын

    Kannur karaude basha poli elle

  • @shanids6479

    @shanids6479

    3 жыл бұрын

    Pinne Alla 🔥🔥👍👍

  • @manilchikku9465

    @manilchikku9465

    3 жыл бұрын

    Cheruvanchery😇💪

  • @shanids6479

    @shanids6479

    3 жыл бұрын

    @@manilchikku9465 Pappinissery 💪🔥

  • @abhiabhi-mm1lt
    @abhiabhi-mm1lt3 жыл бұрын

    കുളി..... ക.... ൻ 🤣🤣🤣

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97353 жыл бұрын

    നീന്താൻ അറിയാത്തവർ ഇറങ്ങിയാൽ മുങ്ങിച്ചാവും അല്ലെങ്കിൽ വലിയ പ്രശ്നം ഒന്നുമില്ല.

  • @Nihal38372
    @Nihal383723 жыл бұрын

    CHERUVACHERY 😁😄😆

  • @aasiqp.n7576
    @aasiqp.n75763 жыл бұрын

    ഏതോ യവൻ വെറുതെ ഇങ്ങനെ പോസ്റ്റി അത് ഏറ്റു പിടിക്കാൻ കുറെ യവൻ മാരും അവസാനം മരണം ചോദിച്ചു വാങ്ങുന്നു 😪😪😪

  • @mdshlvp

    @mdshlvp

    3 жыл бұрын

    2per marichedooo

  • @aasiqp.n7576

    @aasiqp.n7576

    3 жыл бұрын

    @@mdshlvp 😪

  • @lijinraj
    @lijinraj3 жыл бұрын

    Pure malayalam ,😂😂😂

  • @zackryder2611
    @zackryder26113 жыл бұрын

    Footballer CK Vineeth allee itu share cheytu itra publicity kodutate ???

  • @maimoonathmanniyottu5049
    @maimoonathmanniyottu50493 жыл бұрын

    Enna mannittu moodedo

  • @arjupaikkatt7829
    @arjupaikkatt78293 жыл бұрын

    Eth puzhayo atho thodo

  • @Heisenberg2K
    @Heisenberg2K3 жыл бұрын

    Ivide pretham und.

  • @shadowlife5310

    @shadowlife5310

    3 жыл бұрын

    😁

  • @overgamingff7503

    @overgamingff7503

    3 жыл бұрын

    😌

  • @proudatheist9423

    @proudatheist9423

    3 жыл бұрын

    Ethra ennam undu?

  • @akhilnathviswanathan

    @akhilnathviswanathan

    3 жыл бұрын

    വൈദ്യുതിയും cctv യും വന്നതോടെ പ്രേതം ഒക്കെ സത്തു പോയി സേട്ടാ

  • @anilkumar4017
    @anilkumar40173 жыл бұрын

    കുളിക്കരുത് എന്ന് പറയാൻ കഴിയൂല .. അത് പൊതുസ്ഥല മല്ലേ ഇത് നാട്ടുകാരുടെ തള്ളിപ്പാണ്...അതിന് ഒരു അപകടം കാരണമായി എന്നേയുള്ളു.. ഏല്ലാ ഇത്തരം പ്രദേശങ്ങളിലും നാട്ടുകാർക്ക് തിണ്ണമിടുക്ക് കാണിക്കുന്ന സ്വഭാവമുണ്ട്.... അതാണ് നിരുത്സാഹ പെടുത്തേണ്ടത്...

  • @jaifarvazhayil6728
    @jaifarvazhayil67283 жыл бұрын

    Byke കുളിക്കല്‍

  • @sinanmp6223
    @sinanmp62233 жыл бұрын

    കുളിക്കേണ്ടവർ കുളിക്കട്ടെ

  • @stainthomasthomas7345
    @stainthomasthomas73453 жыл бұрын

    Evidea safety ku vendi oru tube kayaril ketti ittudea natu karea

  • @user-mm9fu4lk7r

    @user-mm9fu4lk7r

    3 жыл бұрын

    ട്യൂബ് ഇട്ടാലും eim ഇല്ലെങ്കിയിൽ മരണം ഉണ്ടാവും അഡിലേക്ക് ഉള്ള് വലിക്കും chuzi ഉണ്ടാവും മുകളിൽ ശാന്തമായി ഒഴുകുന്ന പല അരുവികളുടെയും പുഴ കളും കടലിലും ഒക്കെ ഉണ്ടാവും നാട്ടുകാർ ക്ക് അത് മനസ്സിൽ ആവും ഇതു പോലെ മറ്റൊരു സ്റ്റെയിട്ടിൽ കുളിക്കാൻ പോയിട്ട് മുങ്ങി മരിച്ചിട്ടുണ്ട് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തിട്ടു അവിടെ തപ്പാതെ മറ്റൊരു സ്ഥലത്തു നിന്ന് ബോഡി കിട്ടിയത്

  • @rafthaj6669
    @rafthaj66693 жыл бұрын

    *enjoy your last bath*

  • @abeyjose7068
    @abeyjose70683 жыл бұрын

    Ayennu evanokke ethaa thadayaan??

  • @thanveernezdan2025
    @thanveernezdan20253 жыл бұрын

    Ith endh chembile kundaan

Келесі