Sancharam | By Santhosh George Kulangara | Rajasthan 14 | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 327

  • @SafariTVLive
    @SafariTVLive2 жыл бұрын

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @hymaclarence4192

    @hymaclarence4192

    2 жыл бұрын

    Hi

  • @muhammedashrqf662

    @muhammedashrqf662

    2 жыл бұрын

    in z

  • @paulsilvester822

    @paulsilvester822

    2 жыл бұрын

    0oo999ooóóóóóóóóóóóóóóóp

  • @subhamza4738

    @subhamza4738

    2 жыл бұрын

    10⁰

  • @ranjinikamalmkd79

    @ranjinikamalmkd79

    2 жыл бұрын

    Ok

  • @smile-dl8mt
    @smile-dl8mt2 жыл бұрын

    ആയിരം യുട്യൂബർക്ക് അര സന്തോഷ് ജോർജ് കുളങ്ങര.

  • @sreejasuresh1893

    @sreejasuresh1893

    2 жыл бұрын

    💪🏻

  • @sunshine..581

    @sunshine..581

    2 жыл бұрын

    കിടിലൻ കമൻ്റ്.

  • @indirasouparnika6062

    @indirasouparnika6062

    2 жыл бұрын

    👍👍

  • @gowri4850

    @gowri4850

    2 жыл бұрын

    Epic

  • @jeevamoothedath3220

    @jeevamoothedath3220

    2 жыл бұрын

    ഒരു നഖം വെട്ടി വെച്ചാൽ മതി...

  • @jineeshmuthuvally8254
    @jineeshmuthuvally82542 жыл бұрын

    ആ കുട്ടികളെ കുറച്ചു പറഞ്ഞത് എത്ര സത്യമാണ് 👌സ്കൂളിൽ പോകുന്നില്ല, വളരുന്നു, വോട്ട് ചെയ്യുന്നു, ശുഭം 😁

  • @ratticate3175

    @ratticate3175

    Жыл бұрын

    Indiayude futureum shubham😢

  • @koshyp.b5750
    @koshyp.b57502 жыл бұрын

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയെ ദൈവം ഒരു മഹത്തായ കർമ്മം ആണ് എല്പിച്ചിരിക്കുന്നത്... അദ്ദേഹം അത് ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു.. നന്ദി... തുടരുക ഈ പ്രയാണം 🙏

  • @sanchari9267
    @sanchari92672 жыл бұрын

    എന്നാ സുന്ദരി യാ ആ കുട്ടി 😍

  • @seema192

    @seema192

    2 жыл бұрын

    12:46

  • @anudev4017
    @anudev40172 жыл бұрын

    ഓരോ നാട്ടിലെയും ഗ്രാമ ജീവിതവും സംസ്കാരവും ചരിത്രവും മലയാളിക്ക് സമ്മാനിക്കുന സഫാരി ❤️❤️❤️

  • @Linsonmathews
    @Linsonmathews2 жыл бұрын

    രാജസ്ഥാൻ, ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റിയ ഒരു യാത്ര വിവരണം 👍❣️

  • @suhaskseb7633
    @suhaskseb76332 жыл бұрын

    രാജസ്ഥാനിലെ കാഴ്ച്ചകളൊക്കെ നന്നായിട്ടുണ്ട്,😍🥰 പക്ഷെ അവിടെ പാവങ്ങൾ എന്നും പാവങ്ങൾ തന്നെയായി കാണുമ്പോൾ വല്ലാത്ത വിഷമം😰😓

  • @salimnaser4857

    @salimnaser4857

    2 жыл бұрын

    അതാണ് സവർണ മേധാവിത്തം

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    School ൽ പോകാത്ത കുട്ടികൾ | Kerala ത്തിലും ധാരാളം മുണ്ട്... അട്ടപാടി യെല്ലാം ഇപ്പോഴും എത്രയോ ദാരിദ്രത്തിലാണ്....

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    @@salimnaser4857 കേരളത്തിലും സവർണ്ണ മോധാവിത്ത്വം യുണ്ട്... സഖാക്കൾ സവർണ്ണർ ... അണികൾ അവർണ്ണർ .... സഖാക്കൾ പറയും അണികൾ അനുസരിക്കും... സഖാക്കൾ കോടിപതികൾ അണികൾ ദരിദ്രർ...🤣🤣🤣🤣

  • @user-eo5vz2qs8e

    @user-eo5vz2qs8e

    6 ай бұрын

    രാജസ്ഥാനിൽ മാത്രമല്ല എല്ലായിടത്തും പാവങ്ങൾ എപ്പോഴും പാവങ്ങൾ തന്നെയാണ്

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Ай бұрын

    ​@@salimnaser4857Enth savarna medavitham😅. Ningal caste prakaram anu parayannath enkil innathe kalath upper caste il pettavar ethra per pavangal undennariyamo? Jeevikkan kashtappedunna nalla daridryam anubavikkunnavar und.

  • @ashrafpc5327
    @ashrafpc53272 жыл бұрын

    ഓരോ ഇന്ത്യക്കാരനും യാത്ര നടത്തേണ്ട സംസ്ഥാനമാണ്. രാജസ്ഥാൻ. യഥാർത്ഥ ഇന്ത്യ എന്തായിരുന്നു എന്ന അറിവാണ് സന്ദർശകർക്ക് ഇത് വഴി ലഭിക്കുന്നത്.

  • @sajan5555

    @sajan5555

    2 жыл бұрын

    അഷ്റഫ് പോയിട്ടുണ്ടോ..എനിക്കും പോകണമെന്ന് ഉണ്ട്

  • @naseebnaseeb7923

    @naseebnaseeb7923

    2 жыл бұрын

    @@sajan5555 എനിക്കും

  • @arunbabu1191
    @arunbabu11912 жыл бұрын

    നുണയും അളിഞ്ഞ തമാശയും ഇല്ലാത്ത ഒരേ ഒരു ചാനൽ സഫാരി

  • @achu8185

    @achu8185

    2 жыл бұрын

    Tech travel kanumbo thanne deshyam thonnum.... sijith bhakthan😡

  • @user-rp4zo5ox5n
    @user-rp4zo5ox5n2 жыл бұрын

    മനോഹരമായ ദൃശ്യ വിഷ്കാരം കാണിച്ചു തരുന്ന ഇങ്ങേര് പോളിയാണ്......... 💜😘🔥

  • @user-lk3ku4vn1h

    @user-lk3ku4vn1h

    2 жыл бұрын

    Niven poliyano 😂

  • @anthonyvarghese1600

    @anthonyvarghese1600

    2 жыл бұрын

    Poliyalla Santosh aanu 😂😂😂😂

  • @anoosthacheel1328

    @anoosthacheel1328

    2 жыл бұрын

    Marana mass❤️

  • @nidheeshkumar4297
    @nidheeshkumar42972 жыл бұрын

    സഞ്ചാരം ഇഷ്ടമാണ് അന്നും ഇന്നും... കാണാൻ കൊള്ളാത്ത സ്ഥലമായാൽ പോലും അവതരണം കേട്ട് കണ്ടിരുന്നു പോവും.........ഇന്ന് കൊറേഎണ്ണം ഇറങ്ങിയിട്ടുണ്ട്.. പോവുന്ന സ്ഥലത്തിന്റെ സംസ്കാരമോ ചരിത്രമോ അറിയാതെ, അറിയാൻ ശ്രമിക്കാതെ കാണുന്നതിനെ ട്രോളിയും മറ്റും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നവർ....കൊറച്ചു സബ്സ്ക്രൈബേർസ് ആയാൽ പറയേം വേണ്ട... VIP പരിവേഷമും എന്തും ആവമെന്ന ജാടയും.... അങ്ങനെയും ചിലർ

  • @mgsindhu7772

    @mgsindhu7772

    2 жыл бұрын

    Well said 👍👍👍correct✅✔

  • @anianu-nm9ql

    @anianu-nm9ql

    2 жыл бұрын

    👌😊😊😊🥰

  • @sujithmps340

    @sujithmps340

    2 жыл бұрын

    Correct 👍👍👍

  • @satheeshkumar2243

    @satheeshkumar2243

    Жыл бұрын

    ❤️❤️❤️❤️✌️✌️✌️✌️✌️ exactly

  • @pransree208

    @pransree208

    Жыл бұрын

    Very true ❤

  • @sreejasuresh1893
    @sreejasuresh18932 жыл бұрын

    പശ്ചിമ രാജസ്ഥാനിലെ ധാർ മരുബൂമിയിലെ കുൽദര ഗ്രാമത്തിലൂടെ ആണ് ഞാൻ സഞ്ചാരം തുടരുന്നത് 🥰🥰 സഞ്ചാരം ഫാൻസ് 🙋🏻‍♀️

  • @djj075

    @djj075

    2 жыл бұрын

    Like kittan enthokke yaanu ente thamburaane

  • @mohanrajnair865

    @mohanrajnair865

    2 жыл бұрын

    I had been to the abandoned Kuldhara village! Once a wealthy village, now a ghost one where no body goes in the night.

  • @jayachandran.a

    @jayachandran.a

    2 жыл бұрын

    @@mohanrajnair865 Yes, there is nothing to see there at night.

  • @aonemedia1389
    @aonemedia1389 Жыл бұрын

    School പോകുന്നില്ല 24 മണിക്കൂർ വർഗീയത വിളമ്പുന്ന തെണ്ടികൾ ഇതൊക്കെ കാണുന്നത് നല്ലതാണ് താങ്ക്യൂ സർ

  • @siljon7982
    @siljon79822 жыл бұрын

    ഇത്തരത്തിലുള്ള വശ്യമനോഹരമായ യാത്ര വീഡിയോകൾ കാണുമ്പോൾ ആണ്, ഹലോ ഗയ്‌സ് എന്ന് തൊണ്ടയിലെ കൊരവള്ളി പൊട്ടുന്ന പോലെ വിളിച്ചു കൂവി യാത്ര വ്ലോഗ് ആണെന്നും പറഞ്ഞു സ്വന്തം മോന്ത വിഡിയോയിൽ പകുതിയും കാണുക്കുന്ന മാപ്രാണ കീടങ്ങളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

  • @seema192

    @seema192

    2 жыл бұрын

    🤣

  • @sumeshsurendran8291

    @sumeshsurendran8291

    2 жыл бұрын

    😂😂😂

  • @kinginikarthuz8302

    @kinginikarthuz8302

    2 жыл бұрын

    ,ha haha...Exactly....But I can't understand how that gets huge fan following..,😢😢

  • @AO-bs4lr

    @AO-bs4lr

    2 жыл бұрын

    🤣🤣🤣

  • @available8812
    @available88122 жыл бұрын

    ആരും കാണാതെ പോയ ദൃശ്യം കണ്ട് ഇഷ്ടപ്പെട്ട് ഒരുപാട് നന്ദി പറയുന്നു

  • @sreejasuresh1893

    @sreejasuresh1893

    2 жыл бұрын

    Ys

  • @Vismay.44

    @Vismay.44

    2 жыл бұрын

    @@sreejasuresh1893 👍

  • @induprakash01
    @induprakash012 жыл бұрын

    ഇപ്പോൾ ഒരാഗ്രഹം മാത്രമേയുള്ളൂ എവിടെ പോയില്ലെങ്കിലും രാജസ്ഥാൻ ഒന്നു പോയേ തീരൂ.. 👍🏻👍🏻🌹

  • @mambrarenjith25

    @mambrarenjith25

    2 жыл бұрын

    എന്നാണ് പോകുന്നത്

  • @djj075

    @djj075

    2 жыл бұрын

    Ennanu pokendathu ? @ nishku

  • @mambrarenjith25

    @mambrarenjith25

    2 жыл бұрын

    @@djj075 njan poyathaanu

  • @induprakash01

    @induprakash01

    2 жыл бұрын

    പോകണം എല്ലാവർക്കും ഒരേപോലെ സമയം കിട്ടണ്ടേ. ഒരാൾ ഐപി എസ്സിലേക്ക് തയ്യാറെടുക്കുന്നു. ഒരാൾ ഐ എ എസ്സിലേക്കും.. അവരുടെ സൗകര്യം അനുസരിച്ചു പോകും.

  • @djj075

    @djj075

    2 жыл бұрын

    @@mambrarenjith25 ok 👍, njan poyittilla

  • @indira7506
    @indira75062 жыл бұрын

    ഒരിക്കലും പോയിക്കാണാൻ സാധ്യതയില്ലാത്ത നമ്മുടെ മഹാരാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളും ഇത്റ വിശദമായി കാണിച്ച് വിശദീകരിച്ച് തരുന്ന ഇദ്ദേഹത്തെ എത്റ അഭിനന്ദിച്ചാലും അധികമാവില്ല

  • @skb3956

    @skb3956

    2 жыл бұрын

    ശ്രമിച്ചാൽ... വേണമെന്ന് വച്ചാൽ പോയി കാണാം

  • @rejimonp8651

    @rejimonp8651

    2 жыл бұрын

    ജീവന്റെ കണിക ശരീരത്തിൽ ഉണ്ടെങ്കിൽ ഇതും സാധ്യമാണ്

  • @johnpoulose4453

    @johnpoulose4453

    2 жыл бұрын

    സാധ്യമല്ലാത്തത് ഒന്നുമില്ല, മനസ്സു വെയ്ക്കുക അതിനായി കഠിനമായി, ആത്മാർത്ഥമായി അധ്വാനിക്കുക ന്തും കൂടെപ്പോരും🔥♥️

  • @KunhikkammuC

    @KunhikkammuC

    4 ай бұрын

    ​@@johnpoulose4453sw

  • @vijayakumarkavungal6551
    @vijayakumarkavungal65512 жыл бұрын

    സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇപ്പോഴും ഇതാണ് സ്ഥിതി എങ്കിൽ നമ്മുടെ ഭരണ കർത്താക്കൾ എന്താണ് ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @sanalsanal7902
    @sanalsanal79022 жыл бұрын

    ആ ബാഗ്രയുണ്ട് മ്യൂസിക് പൊളിച്ചു കേട്ടോ👌👌👌 ഒപ്പം ആ കച്ചവടത്തിനിരിക്കുന്ന മുഖം പകുതി മറച്ച സുന്ദരിയും ❤

  • @seema192

    @seema192

    2 жыл бұрын

    12:46 😉

  • @s9ka972
    @s9ka9722 жыл бұрын

    12 :49 ലെ സുന്ദരിയെ സന്തോഷ് സർ കുറേ ഫോക്കസ് ചെയ്തു 😁

  • @lekshmipriyas9785
    @lekshmipriyas97852 жыл бұрын

    ഗാന്ധിജി യുടെ വാക്കുകളെ ഓർക്കുന്നു - നമ്മുടെ വിദ്യാഭ്യാസo ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിനു പരിഹാരം കാണുന്നതാകണം എന്നു,,, ഇന്നും അവർ ഒക്കെ ഈ സ്ഥിതിയിൽ ജീവിക്കുന്നു

  • @shantapk1861
    @shantapk18612 жыл бұрын

    സന്തോഷ് ജോർജ്ജ് കുളങ്ങര യുടെ സഞ്ചാരവും വിവരണവും അതീവ ഹൃദ്യമാണ് . എങ്കിലും ഒരു പരാതിയുണ്ട്. താങ്കൾ പരിചയപ്പെടുത്തുന്ന സ്ഥലനാമ ങ്ങളും സ്മാരകങ്ങളുടനാമങ്ങളും വിവരണത്തിനിടയിൽ എഴുതി ക്കാണിച്ചാൽ ഉപകാരമാകും. ആദ്യമായി കേൾക്കുന്നവർക്ക് ഉച്ചാരണത്തിൽ നിന്ന് ഇവ കൃത്യ മായി മനസ്സിലാവുന്നില്ല. ഈ അഭി പ്രായം പലർക്കും ഉണ്ട്.

  • @rkvisionstorymedia6548
    @rkvisionstorymedia65482 жыл бұрын

    *3:35**ചെളിപുരണ്ട മുടിയും വസ്ത്രങ്ങളുമായി നില്‍കുന്ന ഇവരെല്ലാം ചെര്‍ന്നതാണ് ഇന്ത്യയുടെ പുതുതലമുറ😔😰😰😰*

  • @uchuism1
    @uchuism1 Жыл бұрын

    എന്റെ കേരളം എത്ര സുന്ദരം ..proud to be a kerala citizen

  • @isravlogs6243
    @isravlogs62432 жыл бұрын

    ശെരിക്കും പറഞ്ഞാൽ നമ്മളെപ്പോലുള്ള സാധാരണക്കാരായ ആളുകൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരുപാട് സ്ഥലത്തു പോയത് പോലുള്ള അനുഭവം സമ്മാനിക്കുന്ന ഈ പരിപാടിക്ക് അഭിനന്ദനങ്ങൾ

  • @sajinusaju7598
    @sajinusaju75982 жыл бұрын

    വിദ്യാഭ്യാസമില്ലാത്ത കുട്ടികൾ പട്ടിണി പാവങ്ങൾ എന്നെല്ലാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. നമ്മളെല്ലാം എത്ര സുഭിക്ഷമായി ജീവിക്കുന്നു.

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    ഉള്ളവർ നന്നായി ജീവിക്കുന്നു... ഇല്ലാത്തവർ നന്നായി ജീവിക്കുന്നില്ലാ... എല്ലാ State ലും അങ്ങന്നെ തന്നെ ...

  • @kinsg8729
    @kinsg87292 жыл бұрын

    നമ്മുടെ ഓരോ സംസ്ഥാനത്തിനും നമ്മൾ പോകണം ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം എന്താണെന്നും മനസ്സിലാക്കണം ഇന്ത്യയിൽ എത്ര പ്രൗഢമായിരുന്നു എന്നും മനസ്സിലാക്കണം കേരളത്തിന് മാതൃകയാകേണ്ട ഒരുപാട് നല്ല കാര്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ നിന്നും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു ഒരുപാട് കാര്യങ്ങളിൽ നമ്മൾ ഏറെ മുന്നിലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്. കേരളത്തിലെ സാധാരണ ജനങ്ങൾ മറ്റുള്ള സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളെക്കാൾ നിലവാരമുള്ള വരും വിദ്യാഭ്യാസമുള്ളവരും ആണ് എന്നാൽ മിഡിൽ ക്ലാസുകൾ കേരളത്തിലേക്കാൾ ഉയർന്നതാണ് രാജസ്ഥാനിൽ ഉയർന്ന ചിന്താഗതിയും സംരംഭകത്വ ചിന്തയുമാണ് അതിന് ആധാരം,,

  • @sajeevhabeeb
    @sajeevhabeeb2 жыл бұрын

    ജീവിതത്തിൽ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഏക വ്യക്തി സന്തോഷ്‌ സർ ❤

  • @sheejaanilsheejaanil976

    @sheejaanilsheejaanil976

    2 жыл бұрын

    Yes😘🌹😄❤

  • @merinjosey5857
    @merinjosey58572 жыл бұрын

    ഇവർ അറിയുന്നില്ലല്ലോ നമ്മൾ സഞ്ചാരത്തിലൂടെ ഇവരെയൊക്കെ കാണുന്നത്,,

  • @georgenc5900

    @georgenc5900

    2 жыл бұрын

    What

  • @positive1061

    @positive1061

    2 жыл бұрын

    തന്നെ?

  • @ads8139
    @ads81392 жыл бұрын

    Rajasthan super... ♥️♥️♥️♥️

  • @sandeepmanjummal3704
    @sandeepmanjummal37042 жыл бұрын

    കുട്ടികൾക്ക് പഠിക്കാൻ School ഇല്ല പക്ഷെ ഒരോ ഗ്രാമം ഇടവിട്ട് പ്രായമായ പശുക്കൾക്ക് വേണ്ടി ഗോശാലകൾ ഉണ്ട് 👍😁

  • @minasworldsubscribeforgift2049

    @minasworldsubscribeforgift2049

    2 жыл бұрын

    Randum venam

  • @harikrishnaraj2500

    @harikrishnaraj2500

    2 жыл бұрын

    Palu venel pasu vende?? Beef anelum vende? Ithokke aakasathu ninnanoda varunnath???

  • @sandeepmanjummal3704

    @sandeepmanjummal3704

    2 жыл бұрын

    @@harikrishnaraj2500 പാലും വേണം പശുവും വേണം. ഗോശാലകൾ പശു farmകളല്ല. അവിടങ്ങളിൽ ഗോഹത്യ criminal കുറ്റവും ശിക്ഷാർഹവും ആയതിനാൽ കറവ വറ്റിയ ഉടമക്ക് ഇനി ഉപയുക്തമല്ലാത്ത പശുക്കളെ പാർപ്പിക്കുന്ന സ്ഥലമാ. വലിയ അളവ് വരെ സർക്കാര് fund ചെയ്യുന്നതാണ്. കറവ വറ്റിയ പശുവിനെ അറക്കാൻ സമതിക്കാതെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പാർപ്പിക്കണോ സർക്കാരിൻ്റെ പൈസ കളയാൻ. അതും ഇങ്ങനെ പല സ്ഥലങ്ങളിലും ജനങ്ങൾക്ക് മാന്യമായ പാർപ്പിട സൗകര്യവും, വിദ്യാഭ്യാസ സൗര്യങ്ങളും ഒന്നും ഒരുക്കാൻ തന്നെ സർക്കാരിന് കഴിയാതെ വരുന്നിടത്തോക്കെ.

  • @adithiadhi1473

    @adithiadhi1473

    2 жыл бұрын

    @@sandeepmanjummal3704 Hindus matreyul.muslims majorityulla placel pashukale arakarund

  • @noonecan6988

    @noonecan6988

    2 жыл бұрын

    @@sandeepmanjummal3704 ശരിയാ.... എന്നാൽ അവിടെയുള്ള പരീക്ഷകളിൽ പലരും പുഴുത്തു ചാവാറാണ് പതിവ്.. അതിനുള്ള പണം നടത്തിപ്പ് കാർ പൊക്കാറാണ് പതിവ്

  • @vipinns6273
    @vipinns62732 жыл бұрын

    സഞ്ചാരം 😍👌👏👍❤

  • @somantk5933
    @somantk5933 Жыл бұрын

    പോകാൻ കഴിഞ്ഞില്ലെങ്കിലും ഇത് ഒരു അനുഭവം തന്നെയാണ്.

  • @sambunath1904
    @sambunath19042 жыл бұрын

    Off day,rain,morning,sanjaram ♥️

  • @prahladvarkkalaa243
    @prahladvarkkalaa2432 жыл бұрын

    സഞ്ചാരം ഒരു മിൻസാരം 💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @sreejiths5416
    @sreejiths54162 жыл бұрын

    ഇതൊക്കെ ആണ് ട്രാവൽ വ്ലൊഗുകളു൦ സഫാരിയും തമ്മിലുള്ള വ്യത്യാസം

  • @preemasajeevan9157
    @preemasajeevan91572 жыл бұрын

    Best channel ever i admire this man alot..... Such a man🥰💜💜💜💜

  • @jishnujayakumar2077
    @jishnujayakumar20772 жыл бұрын

    Rajasthan stories are so interesting

  • @raghukuthanur914
    @raghukuthanur9142 жыл бұрын

    എന്നും കൊതിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സഞ്ചാരം ❤❤❤

  • @jollykurian8106
    @jollykurian81062 жыл бұрын

    Background score.... Mesmerizing!!💕😍

  • @minnu_z
    @minnu_z2 жыл бұрын

    Aa kunjugal ......😢❤❤❤😍😍😍

  • @angel1031
    @angel10312 жыл бұрын

    മനോഹരമായ കാഴ്ചകൾ 😍😍

  • @ASARD2024
    @ASARD20242 жыл бұрын

    3:46 ആ ഡയലോഗ് പൊളിച്ചു🔥

  • @tintujohn527

    @tintujohn527

    Жыл бұрын

    Very correvt

  • @trendinghilights2473
    @trendinghilights24732 жыл бұрын

    Safari group Travel&Tourism. Guaranty item ☑️ A creative and successful step in Kerala tourism 👌

  • @harisbeach9067
    @harisbeach90672 жыл бұрын

    KOCHUVELI.SRI GANGA NAGAR S/F EXPRESS STOP. KOCHUVELI.KOLLAM.CHENGHANNUR.TIRUVALLA.KOTTAYAM.ERNAKULAM.ALUVA.THRISSUR.SHORNUR.TIRUR.KOZHIKODE.THALASHERY.KANNUR.KASARKODE.MANGALORE.UDUPPI.MOOGHAMBIGA.KARWAR.MADGAON.RATHNAGIRI.CHIPPLAN.PANAVEL.VAAPI.SURAT.VADODHARA.AHAMMADHABAD.RAJKOT.ABU ROAD.JAIPPUR.ALWAR.BIKANER.JAISALMER.SRI GANGA NAGAR (RAJASTHAN YAATHRA POVAAN ULLA TRAINAANU)

  • @deepuhbc8251
    @deepuhbc82512 жыл бұрын

    ഒരു വശത്ത് ദാരിദ്രം.. മറു വശത്ത് വികസനം....രാജസ്ഥാൻ.

  • @shobaravi8389
    @shobaravi83892 жыл бұрын

    Logathey aduthariyanum oru padu manasilakknum ee chanal pragana pedunnu palarkkum. Sancharathilooday anu enney poleyullavar logam kanunnathu. Enikku kooduthal eshtamulla chanal. 👌👌

  • @0arjun077
    @0arjun0772 жыл бұрын

    Rajasthan traditional fashion sense can give modern fashion a run for their money. ❤️

  • @lintojohn5779
    @lintojohn57795 ай бұрын

    നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ്.. നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്,, തുടരുക. God bless you

  • @shafeeqhusain7935
    @shafeeqhusain79352 жыл бұрын

    ഇവിടുത്തെ രാജാക്കന്മാരൊക്കെ ആരെയാണാവോ ഭരിച്ചിരുന്നത് 🤣മനുഷ്യർ വേണ്ടേ 😆

  • @sonustube1523
    @sonustube15232 жыл бұрын

    സഞ്ചാരംചാനലിന്ഒരുസ്ഥിരംപ്രേക്ഷകൻ ആണ്ഞാൻ

  • @rehana1331
    @rehana13312 жыл бұрын

    Wooooooow speechless very good

  • @nasnaismail8497
    @nasnaismail84972 жыл бұрын

    Ee channelil paribady thudangunnathin munb oru song undayirunnille❤

  • @zaranar6617
    @zaranar66172 жыл бұрын

    Our India is beautiful

  • @aswinrv3402
    @aswinrv34022 жыл бұрын

    സഞ്ചാരം ഇഷ്ടം ♥️♥️

  • @valsarajvalsan5374
    @valsarajvalsan53742 жыл бұрын

    Super, "safari"🔥🔥

  • @aaytrashlist172
    @aaytrashlist1722 жыл бұрын

    Love safari

  • @tektra7678
    @tektra76782 жыл бұрын

    Awesome Santhosh ഏട്ടാ

  • @hibyepeachyfans.....5300
    @hibyepeachyfans.....53002 жыл бұрын

    എന്തൊരു ജീവിതങ്ങൾ

  • @neethumolps2912
    @neethumolps29122 жыл бұрын

    It's beautiful,I want to go Rajasthan

  • @Tty784

    @Tty784

    2 жыл бұрын

    Me too orumichu poyalo

  • @shajahansha1955
    @shajahansha19552 жыл бұрын

    Safari kandathu kurea munb tv yil kadathanu pinnea eppalznnu kaanunnathu👌

  • @miniraveendran3861
    @miniraveendran38612 жыл бұрын

    Njangal poyi kanda sthalangal.. 👌🏻👌🏻

  • @tomyjoseph2496
    @tomyjoseph24962 жыл бұрын

    Highly informative,🙏🙏🙏

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    Aa kuttikale kandappol sangadam thonni 😔

  • @umairmardala1770

    @umairmardala1770

    2 жыл бұрын

    Enikkum

  • @ramlashaji9228
    @ramlashaji92282 жыл бұрын

    രാജസ്ഥാനിലെ ഗ്രാമങ്ങളിൽ കിണറുകൾ ഉണ്ട് അത് കാണാൻ ശ്രേമിക്കുക ഒരുസ്ഥലത് തന്നെ ഉള്ള കിണറുകളി ൽ ഉപ്പു വെള്ളവും നല്ല വെള്ളവും ഉണ്ട് വേറെ പ്രത്യേക ത 200അടിയിൽ കൂടുതൽ താഴ്ച്ച ഉള്ള ഈ കിണറുകൾ മണലാരുണ്യത്തിന്റെ ഇടയിൽ ആണ്

  • @spkvlogs7601
    @spkvlogs76012 жыл бұрын

    Good👌

  • @powereletro3162
    @powereletro31622 жыл бұрын

    അഭിനന്ദനങ്ങൾ

  • @umairmardala1770
    @umairmardala17702 жыл бұрын

    Super Masha Allah

  • @mohammadfaizal8461
    @mohammadfaizal84612 жыл бұрын

    Nice continuation...

  • @anugrahadcom8397
    @anugrahadcom83972 жыл бұрын

    Good morning sir, Am Babychan Mathew, my favorite subject is History. Now a days I watch your youtube channel, sir my favorite place is Israel, so you explains very fantastically, when I was studying Pree-Degree , my great ambitions study more n take Ph.D in World history, unfortunately after pree-degree I can't continue my further study, but my ambition I catch my hand in strongly. I take Diploma in Computer Applications, and B.Th.(Bachelor of Theology) but am not satisfied, cause my ambition is study about History and know about more knowledge of world. But accidently am seeing this channel am excited and exlamated. I know one thing more study and catch the certificate is good but the experience study or prctical study is better than the theoretical study. Your great vision is amazing, I wish to you, your efforts day by day grow and spread out in the world. Thank you Sir, and thank you for your efforts. Have a very best nice days get from your new visited land and places.

  • @jayachandran.a

    @jayachandran.a

    2 жыл бұрын

    You better study and improve your language skills first.

  • @jamesjames4621

    @jamesjames4621

    Жыл бұрын

    @@jayachandran.a if this was an advice it should have been bit more polite

  • @shankarnetwork
    @shankarnetwork Жыл бұрын

    Very nice 💯 Village Brother congratulations ❤🎉👏🇮🇳🙏

  • @akshayroj6936
    @akshayroj69362 жыл бұрын

    sancharam😍

  • @sunojc327
    @sunojc3272 жыл бұрын

    ദൃശ്യ വിസ്മയവും അതിനൊത്ത bgm uff......

  • @vishnur9594
    @vishnur95942 жыл бұрын

    ❤️❣️❤️

  • @bajiuvarkala1873
    @bajiuvarkala18732 жыл бұрын

    super...............

  • @nereeshrajan3007
    @nereeshrajan30072 жыл бұрын

    Excellent 👌

  • @Sabnadrupath12
    @Sabnadrupath122 жыл бұрын

    എനിക്കിപ്പോ രാജസ്ഥാനിൽ പോണം 🙂🙂🙂

  • @Keppaso_

    @Keppaso_

    2 жыл бұрын

    എനിക്കും 🙂

  • @lathevlogs
    @lathevlogs2 жыл бұрын

    Sanjaram ♥️aanu Travel cheyyan inspired 🥰🥰👍👍

  • @mkc54
    @mkc542 жыл бұрын

    Thank you sir

  • @sakunthalak8234
    @sakunthalak82342 жыл бұрын

    Sancharam ❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh52392 жыл бұрын

    Excellent sir 🌹🌹🌹🌹🌹🌹🙏🙏 🙏🙏🙏🌹🌹🌹🌹🌹

  • @akhilgopalkrishnan5686
    @akhilgopalkrishnan56862 жыл бұрын

    Wonderful

  • @intothestory6195
    @intothestory61952 жыл бұрын

    SGK 💓💓💓

  • @sreejasuresh1893

    @sreejasuresh1893

    2 жыл бұрын

    ❤️

  • @vijithkumar5343
    @vijithkumar53432 жыл бұрын

    1 st

  • @vijeeashvijee8012
    @vijeeashvijee80122 жыл бұрын

    Super ❤️

  • @leevlogsli
    @leevlogsli2 жыл бұрын

    അതി മനോഹരം

  • @sreejasuresh1893

    @sreejasuresh1893

    2 жыл бұрын

    💯

  • @vishnumohan5813
    @vishnumohan58132 жыл бұрын

    🔥🔥🔥

  • @riswanrishu6981
    @riswanrishu69812 жыл бұрын

    അവതരണം പൊളി ആണ്

  • @BigBos262
    @BigBos2622 жыл бұрын

    Background score പൊളി

  • @smithasmitha4880
    @smithasmitha4880 Жыл бұрын

    Enthoru jeevitham Keralathil janichath Iam lucky

  • @muneermuneer879
    @muneermuneer8792 жыл бұрын

    ഞാനും പോവും ഒരുനാൾ

  • @maheshsyndicate283
    @maheshsyndicate2832 жыл бұрын

    Golden city jaisalmer super

  • @zamzam663
    @zamzam6632 жыл бұрын

    ചരിത്രം അറിയാനും ...കാഴ്ച്ച കാണാനും ..സഫാരി കണ്ടാല്‍ മതി

  • @unnigopalan8645
    @unnigopalan86452 жыл бұрын

    ജയ്സൽമിർ ലെ കോട്ട കണ്ടപ്പോൾ 1980ൽ അവിടെ സർവ്വീസ് ചെയ്തിരുന്ന കാല൦ ഓർക്കുന്നു. അന്ന് അവിടുത്തെ പ്രായ൦ ചെന്ന ഒരാൾ പറഞ്ഞത്, ഒരിക്കൽ മഴ പെയ്തപ്പോൾ നാൽപ്പതു൦ അൻപതു൦ വയസ്സുളള വർ എന്താണു സ൦ഭവിക്കുന്നതെന്നറിയാതെ ഭയപ്പെട്ട് ഓടി. അപ്പോൾ വൄദ്ധർ പറഞ്ഞുകൊടുത്തു , പേടിക്കേണ്ടാ ഇതാണു മഴ. ഇതിൽ നിന്നു മനസിലാവുന്നത് അൻപതു വർഷത്തോള൦ അവിടെ മഴപെയ്തിരുന്നില്ല. മറ്റൊരു കാരൄ൦ കൂടി ഓർക്കുന്നു. ചില ഗ്രാമങ്ങളിൽ ചെന്നു വെളള൦ചോദിച്ചാൽ വെളള൦ കൊടുക്കില്ല പകര൦ ഗ്ളാസ് നിറച്ച് പശുവിൻ പാൽ കൊടുക്കുമായിരുന്നത്രെ കാരണ൦ മറ്റൊന്നുമല്ല ,കുടി വെളളത്തിനു ക്ഷാമ൦ തന്നെ. ഇപ്പോൾ ഒത്തിരി മാറ്റ൦ വന്നിട്ടുണ്ട്. ഇതൊക്കെ ചിന്തിക്കുമ്പോൾ നമ്മൾ എത്ര ഭാഗഽവാന്മാരാണ്. !!

  • @thanks5729
    @thanks57292 жыл бұрын

    suuper

  • @chayub1237
    @chayub12372 жыл бұрын

    നന്നായി നന്ദി ആശംസകൾ

  • @harigovind4940
    @harigovind49402 жыл бұрын

    2yr nhan ninna sthalam❤️

  • @radhikasunil9280
    @radhikasunil92802 жыл бұрын

    കോട്ടകൾ അൽഭുതം തന്നെ ....

  • @vishnupadmanabhan9704
    @vishnupadmanabhan97042 жыл бұрын

    👍👍👍♥️❤

Келесі