സമ്പത്ത് വർധിക്കാനുള്ള മാർഗങ്ങൾ naswrislamicvision

Ойын-сауық

ജീവിതത്തിൽ ആവശ്യമായ സമ്പത്ത് ആഗ്രഹിക്കാത്തവർ ആരുമില്ല അനാവശ്യവും ആവശ്യവും തമ്മിൽ വളരെ അകന്ന് ബന്ധമാണ് തമ്മിലുള്ള വ്യത്യാസങ്ങൾ ധാരാളമാണ് ആവശ്യമായ സമ്പത്തും അനുഗ്രഹീതമായ സമ്പത്തും അഥവാ അതിസമ്പന്നതയും റബ്ബ് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ജീവിതവും ആഗ്രഹിക്കാത്ത വിശ്വാസികൾ ഇല്ല അപൂർവ്വങ്ങൾ മാത്രം എന്നാൽ ഈ വീഡിയോയിൽ സമ്പത്ത് ആഗ്രഹിക്കുന്നവർ സമ്പത്ത് അധികരിക്കാൻ വേണ്ടി ചെയ്യേണ്ട ഒരുപാട് കാര്യങ്ങളിൽ അല്പം കാര്യം മാത്രം ഇവിടെ സൂചിപ്പിക്കുന്നു ചെയ്യുക പരീക്ഷിച്ചറിയുക നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
#islamicspeechmalayalam #rahmandarimi #viral #viralvideos #islamicspeechmalayalamnew

Пікірлер: 1

  • @user-qs3nm1wo4m
    @user-qs3nm1wo4mАй бұрын

    സമ്പത്ത് വർധിക്കാൻ ഏത് ജോലിയാന്നോ ചെയ്യുന്നത് ആജോലി ആത്മാർഥമായി ചെയ്യുകയും ചിലവായിക്കേണ്ടിടത്തും സമ്പാദിക്കണ്ടിടത്തും സൂക്ഷ്മത പാലിക്കുകയും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക, പിന്നെ സമ്പത്തുള്ളവർ മാത്രമാണ് വിജയിച്ചവർ എന്ന് വിചാരിച്ചു പോകരുത് പ്രവാചകന്മാർ അധികപേരും ദരിദ്രരായി ജീവിച്ചവരും കഷ്ടപ്പാടുകൾ അനുഭവിച്ചവരുമായിരുന്നു അന്തിമ വിജയമാണ് ഒരു സത്യവിശ്വാസിക്ക് വേണ്ടത് അത് മാത്രമാണ് ഉപകരിക്കുക 😍💐🤲🤲

Келесі