സംഭവബഹുലമായ 38 മിനിറ്റുള്ള ഈ സാക്ഷ്യം നിങ്ങൾ തീർച്ചയായും കേൾക്കണം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 361

  • @Davin012
    @Davin0122 ай бұрын

    എന്റെ മാതാവേ ഞങ്ങളുടെ 65 ലക്ഷം കടം വീട്ടാൽ വേണ്ടി സ്ഥലം നല്ല വിലക്ക് വിൽ ക്കാൻ ഞങ്ങളെ സഹായിക്കണേ. ഈ മാസം 3,50 ലക്ഷം രൂപ പലിശ അടയ്ക്കണം. മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-ms3nr3mb5o
    @user-ms3nr3mb5o3 ай бұрын

    പരിശുദ്ധ അമ്മേ ദൈവം മാതാവേ എൻറെ മകളുടെ യു കെ ക്ക് പോകേണ്ട ആവശ്യം അവിടുന്ന് നടത്തി തരണമേ

  • @user-gy2nw9df7l
    @user-gy2nw9df7l4 ай бұрын

    അമ്മേ മാതാവേ ❤❤❤

  • @SinimolGeorge
    @SinimolGeorge3 ай бұрын

    മാതാവെ എൻ്റെ കടബാധ്യതകൾ മാറ്റി തരണമെ

  • @jollyjose1894
    @jollyjose18943 ай бұрын

    അമ്മേ എന്റെ മകന്റെ എന്ന്റർവ്യൂ പാസ്സാക്കാനും അവനു നല്ലൊരു ജോലി ലഭിക്കുന്നതിനും അപേക്ഷിക്കുന്നു, അനുഗ്രഹിക്കണമേ അമ്മേ

  • @user-rq4tz5co8v
    @user-rq4tz5co8v3 ай бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജീവിതരീതിക്കും സ്വാഭാവത്തിന് ഇത്രത്തോളം മാറ്റം തന്നതിനാൽ നന്ദി. ഒരായിരം നന്ദി. ആവേ മരിയ. 🌹🌹

  • @jollyjose1894
    @jollyjose18943 ай бұрын

    എന്റെ സഹോദരീയുടെ കണ്ണുകൾക്ക് കാഴ്ച തിരിച്ചു കൊടുകേണമേ അമ്മേ

  • @marymargret8627
    @marymargret86273 ай бұрын

    അമ്മേ മാതാവേ എന്റെ മകളെ സൗഖ്യപ്പെടുത്തേണമേ 🙏

  • @shinystanly5394
    @shinystanly53942 ай бұрын

    മാതാവേ അനുഗ്രഹിക്കേണമേ

  • @ushajacob4033
    @ushajacob40334 ай бұрын

    അമ്മേ മാതാവേ എന്റെ മകൾക്ക് വന്ന വിവാഹ ആലോചനയെ നീ ഏറ്റെടുക്കണേ... നിനക്കും ഈശോക്കും ഇഷ്ട മാണെങ്കിൽ നടത്തി തരണമേ.. 🙏🏻🙏🏻🥰

  • @vinodinisajeeve7165
    @vinodinisajeeve71653 ай бұрын

    അമ്മേ എന്റെ കടങ്ങൾ അമ്മ ഇടപെട്ടു തീർത്തു തരണേമേ

  • @user-qk2ne5cu7e
    @user-qk2ne5cu7e4 ай бұрын

    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണം

  • @mollychacko6119
    @mollychacko61194 ай бұрын

    അമ്മേ എൻ്റെ മോൾക്ക് പാടാൻ കഴിവു നൽകിയ അമ്മേ ഇന്നത്തെ Mass ൻ്റ ഗാനശുശ്രൂഷ അഭിഷേകതമാക്കാൻ അമ്മ കൂടെ നിന്ന് പാടണമെ

  • @VijayKumar-sw1ku
    @VijayKumar-sw1ku3 ай бұрын

    അമ്മ മാതാവേ എന്റെ നിയോഗം നടത്തി തരണേ എന്നെ കൈ വിടല്ലേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @binirajesh18
    @binirajesh184 ай бұрын

    🎉എന്റെ കൃപാസനം അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു മാനസന്തരം നൽകി അനുഗ്രഹിക്കേണമേ അമ്മേ വീട്ടിൽ സമാധാനം നൽകണേ അമ്മേ

  • @Angeleena221

    @Angeleena221

    4 ай бұрын

    Ammae anuharikanamae 🙏🙏🙏

  • @anurajeshrajesh3308

    @anurajeshrajesh3308

    4 ай бұрын

    Entem

  • @unnijesly5701

    @unnijesly5701

    3 ай бұрын

    ഈശോയെ അനുഗ്രഹിക്കേണമേ

  • @sherlyrajan6812
    @sherlyrajan68124 ай бұрын

    എന്റെ അമ്മേ സെമിനാരിയിലെ മകൻ നെ ദൈവ സ്നേഹം നിറച്ചു സമാധാനം, സന്തോഷം നൽകി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ ശത്രു കളിൽ നിന്നും സംരക്ഷണം നൽകണേ അമ്മേ. നല്ല ഉറക്കം നൽകണേ അമ്മേ

  • @sinithelly103
    @sinithelly1034 ай бұрын

    മാതാവേ അനുഗ്രഹിക്കനെ 🙏🙏🙏🙏🙏

  • @athidhiabhi8026
    @athidhiabhi80264 ай бұрын

    അമ്മ മാതാവേ എന്റെ മരുമകളെ ദൈവ വിസ്വാസിയക്കണേ അവൾ krupasanathil വന്നു ഉടമ്പടി എടുക്കാൻ സഹായിക്കണേ ഞങ്ങൾ ഒന്നിച്ചു കുടുംബപ്രാർഥന ചൊല്ലണം സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @lucyinasu6321

    @lucyinasu6321

    3 ай бұрын

    🙏🏻👏🏻👏🏻🙏🏻

  • @lizypaul3636
    @lizypaul36362 ай бұрын

    മാതാവേ എന്റെ കൂട്ടുകാരിയുടെ ഭർത്താവ് വേഗത്തിൽ തിരിച്ചു വന്ന് സന്തോഷത്തോടെ കഴിയാൻ ഇടവരുത്തണമേ🙏

  • @AngelSubhash
    @AngelSubhash14 күн бұрын

    അമ്മേ കേപാസന മാതാവേ പൊന്നുവിനെ സമർപ്പിക്കുന്നു അമ്മ കൂടെ ഉണ്ടാവാണേ അമ്മേ സുബഷിന് ഗൾഫിൽ ജോലി തരണേ മാതാവേ ഞങ്ങങ്ങളെ കാത്തോളണേ അമ്മേ കൂടെ ഉണ്ടാവാണേ

  • @dharmajantv4490
    @dharmajantv44902 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത മാറ്റി ആരേണമേ ഞങ്ങൾക്ക് തരാനുള്ള പണം എല്ലാവരും അമ്മയുടെ കാരുണ്യത്താൽ തിരിച്ചു കിട്ടണേ മാതാവേ🙏🙏🙏🌹🌹🌹💐💐💐

  • @user-gg3xl3of4t
    @user-gg3xl3of4t3 ай бұрын

    എന്റെ മാതാവേ എന്റെ മകൾക് ഒരു നല്ല കോഴ്സിന് അഡ്മിഷൻ ലഭിക്കേണമേ. എനിക്ക് നല്ലത് പോലെ വണ്ടി ഓടിക്കുന്നതിനും ലൈസൻസ് കിട്ടുന്നതിനും സഹായിച്ചു അനുഗ്രഹിക്കേണമേ എന്റെ മനസ്സിന്റെ ഭയത്തെ എടുത്തു മാറ്റി പരിശുദ്ധദ്മാവിന്റെ ധൈര്യം നൽകി അനുഗ്രഹിക്കേണമേ. ആമേൻ.

  • @SathiAjitha
    @SathiAjitha4 ай бұрын

    അമ്മേ എന്റെ ചേട്ടന് മാത്‍സ് പരീക്ഷക്ക്‌ നന്നായിട്ടു എഴുതാൻ പട്ടണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @mariammaelias9219

    @mariammaelias9219

    4 ай бұрын

    Amen pray for us

  • @josyvictor2257
    @josyvictor22574 ай бұрын

    Amme പരിശുദ്ധ അമ്മേ എന്റെ കൂടെ വരേണമേ 🙏🙏🙏

  • @ShalyDavis-jz9jz
    @ShalyDavis-jz9jz4 ай бұрын

    മാതാവേ എൻ്റെ മകന് നല്ലരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @CelinBenny-mo7nv
    @CelinBenny-mo7nv4 ай бұрын

    നല്ല സാക്ഷ്യം അമ്മേ മാതാവേ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ

  • @jyothilakshmi1511
    @jyothilakshmi15113 ай бұрын

    മാതാവേ എന്റെ മക്കളെ അനുഗ്രക്കണേ 🙏🏻🙏🏻

  • @krreghu3441
    @krreghu34414 ай бұрын

    എന്നെയും പരിശുദ്ധ അമ്മ യുടെ സാക്ഷിയായി ഉയർത്തണമേ പരിശുദ്ധ സഞ്ചാരി മാതാവേ

  • @girijamk1376
    @girijamk13764 ай бұрын

    അമ്മേ മാതാവേ എന്റെകുടുബം ത്തേയും അവിടുത്തേ പ്രത്യക്ഷീകരണത്തിന്റ സാക്ഷ്യയാക്കി ഉയർത്തേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kittycorner1611
    @kittycorner161126 күн бұрын

    Mother Mary, kripasanam മാതാവേ തെറ്റുകൾ കൂടാതെ ജോലി ചെയ്യാൻ നീ എന്നെ anugrahikkane. പ്രത്യക്ഷീകരണത്തിന് സാക്ഷിയായി എന്നെ മറ്റണമേ🙏🏻🙏🏻🙏🏻

  • @jeebajoshy3038
    @jeebajoshy30383 ай бұрын

    Praise the lord🙏🙏🙏💐🥰

  • @alicejob851
    @alicejob8514 ай бұрын

    നല്ലയൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു സ്തോത്രം... ഈ സഹോദരിയുടെ ആവശ്യങ്ങൾ എല്ലാം ദൈവം നടത്തട്ടെ.. 🙏🏻🙏🏻🙏🏻മാതാവേ നൽകുന്ന അനുഗ്രഹങ്ങൾ ക്കു നന്ദി.. ആ മക്കളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @amminiantony9960
    @amminiantony99604 ай бұрын

    അമ്മേ 🙏എല്ലാ makkludeyim😄പ്രാർത്ഥനാ കേൾക്കണേ 🙏അഭയം നൽകണേ 🙏🙏🙏അമ്മേ ആരാധന സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏..

  • @beenamathew7852
    @beenamathew78522 ай бұрын

    Hallelujah hallelujah hallelujah🙏🙌

  • @girijamk1376
    @girijamk13764 ай бұрын

    ഇശോക്കും ദൈവ മാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @AshaAsha-ik1wq
    @AshaAsha-ik1wq3 ай бұрын

    മാതാവെ കാത്തോളണേ 🙏

  • @user-kr1jw7gj6s
    @user-kr1jw7gj6s4 ай бұрын

    കോടതിയിൽ എന്റെ ഭർത്താവ് ഡിവോഴ്സ് കൊടുത്തിട്ടുണ്ട്, ഭർത്താവിനെ എനിക്ക് തിരിച്ചു തരുവാണെങ്കിൽ അമ്മയുടെ മകനായി തിരിച്ചു തന്നാൽ ഞാൻ സ്വീകരിക്കും, ആ തിരുനടയിൽ ഞാൻ ഭർത്താവിനെ കൂട്ടി വരും അതിനു അമ്മ മാതാവേ നിന്റെ മകനായി തിരിച്ചു തരേണമേ ♥️

  • @joythomas8547

    @joythomas8547

    4 ай бұрын

    ? l pl P😅pl lppll😊😊

  • @jijyareeckal2695

    @jijyareeckal2695

    4 ай бұрын

    Mathave nadathi tharum

  • @jancymathias2358

    @jancymathias2358

    4 ай бұрын

    😊😊😊a2²²à😊😊😊😊😊😊

  • @siljaaneesh402

    @siljaaneesh402

    4 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lv4jd8cu4r

    @user-lv4jd8cu4r

    4 ай бұрын

    Amme mathave ennodu kshemikkaname

  • @Addictionff150
    @Addictionff1504 ай бұрын

    Very real sakshyam.... mathave eeshoye nanni

  • @janeta8996
    @janeta89964 ай бұрын

    എന്റെ മകനെ ദൈവസ്നേഹമുള്ള ഒരു ജീവിതപങ്കാളി യെ നൽകണേ. അമ്മേ എന്നെ അനുഗ്രഹിക്കണേ

  • @smithashiva1574
    @smithashiva15744 ай бұрын

    അമ്മേ എനിക്കും ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അമ്മയുടെ തിരുമുന്നിൽ വന്ന സാക്ഷി പറയാൻ ഈനിയുള്ള എൻ്റെ കടങ്ങൾ എൻ്റെ മകന് നല്ല ഒരു ജോലി എനിക്ക് ഒരു ജീവിതം പങ്കാളി എല്ലാം തന്ന് അനുഗ്രഹിക്കണെ മാതാവേ

  • @user-nz9hq8ch1m
    @user-nz9hq8ch1m4 ай бұрын

    Mathave ente kudumbathe njangalum makkalum othorumichu snehathodum ikathodukody jeevikuvan avendy prathikaname. ❤❤❤❤

  • @AndrewsAvengers-it5sm
    @AndrewsAvengers-it5smАй бұрын

    Mother Mary blessed me to take back my original certificates from the old institution. And also helped me to join for a best job ever I can get. Thank you, Jesus, Thank you Mother Mary. Amen

  • @jancyvarghese2851
    @jancyvarghese28514 ай бұрын

    അമ്മേ മാതാവേ എ൯െറ ജീവിത പങ്കാളി വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @mollychacko6119
    @mollychacko61194 ай бұрын

    അമ്മേ എൻ്റെ മോന് CS - ന് വിജയം നൽകിയ അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤❤

  • @danielvarghese6547
    @danielvarghese6547Ай бұрын

    Praisewin samsarikane amme anugrahikane

  • @pushpaponnu8906
    @pushpaponnu89062 ай бұрын

    മാതാവേ അല്ല മകളെയും angrahikumarakename🙏🙏🙏🙏🙏🙏

  • @molybaby2901
    @molybaby29014 ай бұрын

    അമ്മേ മാതാവേ, എന്റെ മകന് സ്റ്റഡിവിസ്സ യുക്കുള്ള ബാങ്ക്‌ലോൺ എത്രയും വേഗം ശരിയാക്കി തരണമേ 🙏🙏❤️ വിസയും എത്രയും വേഗം ശരിയാക്കി തരണമേ 🙏🙏❤❤

  • @sandmalayalam8077
    @sandmalayalam80772 ай бұрын

    Angayudey sakshiyakki mattanamey kootayirikanamey kripa indakanamey mathavey

  • @sandmalayalam8077
    @sandmalayalam80772 ай бұрын

    Ammey parishudha ammey parishudha ammey njgaley alpudhapeduthy angyudey sakshiyakki mattanamey

  • @ancychrispin8950
    @ancychrispin89502 ай бұрын

    അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എസ്എം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തന്നു എന്ന് സഹായികേണമേ എന്ന കളിയാക്കിയവരുടെ മുന്നിൽ എന്നെ ഉയർത്തേണമേ അമ്മേ

  • @prinsgeorge8646
    @prinsgeorge86462 ай бұрын

    എന്റെ മാതാവേ എന്റെ കുടുംബജീവിതം ഒരുമിപ്പിച്ചു തരണമേ.. എന്റെ തിന്മയുടെ പാപങ്ങൾ ക്ഷമിച്ചു എന്നോട് പൊറുകേണമേ

  • @nishavahid2053
    @nishavahid20533 ай бұрын

    Amme mathave ente udampadi niyogangal sadhichu tharane 🙏amme mathave enne adheham vilikane vilichu vivarangal parayane athinulla manasu kodukane amme mathave etrayum vegam albhutha karamaya rogasowkyam nalkane anugrahikane innu thanne ezunettu nadakane athinulla anugraham arogyavum kodukane amme mathave 🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta4 ай бұрын

    അമ്മേ എന്റെ അങ്ങളെടെ മദ്യപാനം മാറ്റി തരണേ... അമ്മേ മാടക്കത്തറയിലെ വീട് കച്ചവടം ആക്കി തരണേ

  • @sheltonantony9968
    @sheltonantony99684 ай бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ അങ്ങേ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ 🙏🏻അമ്മേ ദൈവമാതാവേ എന്നോട് കരുണ കാണിക്കണമേ എന്റെ ഇപ്പോൾ ഉള്ള ദുർവിധി മാറ്റി തരാൻ ഈശോയോടെ പ്രാർത്ഥിക്കണമേ അമ്മേ എന്നെ ഉപേക്ഷിക്കരുതേ അമ്മയുടെ പ്രാർത്ഥനയുടെ ശക്തിയാൽ സൗഗ്യം കിട്ടി അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @philominata7927

    @philominata7927

    4 ай бұрын

    @❤

  • @jollyjose1894
    @jollyjose18943 ай бұрын

    കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ അമ്മേ

  • @teenarajan6919
    @teenarajan69193 ай бұрын

    ❤❤❤ jesus ammaea

  • @22_a1_aleenababu9
    @22_a1_aleenababu93 ай бұрын

    Amen

  • @SomiShibun
    @SomiShibun3 ай бұрын

    Ente mathava kadavathiyatha theerthutharana mathava

  • @user-gg3xl3of4t
    @user-gg3xl3of4t3 ай бұрын

    എന്റെ മാതാവേ എന്റെ മകന് നല്ല ദൈവവിശ്വാസം നൽകി അനുഗ്രഹിക്കേണമേ. ആമേൻ.

  • @shanivarghese9506
    @shanivarghese9506Ай бұрын

    Amme mathave എൻ്റെ അമ്മയുടെ നീല അങ്കിക്കുള്ളിൽ എന്നെ കാത്തു അമ്മയുടെ അൽഫുടങ്ങൾ കാണാൻ എനിക്ക് സാദിക്കേണമെ

  • @celinammamaliaykal4777
    @celinammamaliaykal47772 ай бұрын

    അമ്മെ മാതാവേ ജോയലിനു വന്ന വിവാഹ ആലോചന അമ്മക്കിഷ്ടമുള്ളതാണെങ്കിൽ നടത്തി കൊടുക്കണമേ .

  • @valsammavasu476
    @valsammavasu4764 ай бұрын

    ❤❤❤Amen Amen Amen🙏🙏🙏

  • @sindhusasi2776
    @sindhusasi27762 ай бұрын

    Ente kripasanam mathave eesoye ente molkku vanakkamasamaya may 30 birthday ammayum eesooyum anugrahikkename amen amen

  • @josephbaptist9145
    @josephbaptist91454 ай бұрын

    Kreupasanam Mathave thank you for this superb testimony and for intervention for releasing her husband from court case and also for answering all her prayer requests.Thank you Amma.Leela Rani.

  • @maryjoseph3846
    @maryjoseph38463 ай бұрын

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ തെറ്റുകൾ ചെയ്യാതെ ജയിലിൽ കിടക്കുന്ന എല്ലാ മക്കളുടെ മേലും അമ്മയുടെ കരുണയുണ്ടാകണമേ അവർ ജയിലിൽ നിന്ന് മോചിതരായി അമ്മയ്ക്ക് സാക്ഷ്യം വഹിക്കുവാൻ കൃപ ചെയ്യേണമേ ആമേൻ

  • @user-gg3xl3of4t
    @user-gg3xl3of4t3 ай бұрын

    എന്റെ മാതാവേ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുവാൻ അനുഗ്രഹിക്കപ്പെട്ട ഒരു date തരേണമേ. അതിനുള്ള തടസ്സങ്ങൾ മാറ്റിത്തരേണമേ. ആമേൻ. ആമേൻ.

  • @mercyjacob2543
    @mercyjacob2543Ай бұрын

    അമ്മേ എൻ്റെ മകൻ്റെ graduation അമ്മ ഒരു മരിയൻ miracle വഴി സാധിച്ചു തരണേ 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l4 ай бұрын

    അമ്മേ ❤❤🙏🙏🙏

  • @mollysivaraj2750
    @mollysivaraj27504 ай бұрын

    Mathave kallakesil ninnum mone rekshikkaname

  • @jyothilakshmi1511
    @jyothilakshmi15113 ай бұрын

    സൂരജിന് നല്ലൊരു ജോലികിട്ടാൻ അഭേക്ഷിക്കണേ ദൈവമാതാവേ 🙏🏻🙏🏻

  • @sajuka8532

    @sajuka8532

    3 ай бұрын

    ❤❤❤❤❤❤

  • @minimudanattu9731
    @minimudanattu97312 ай бұрын

    മാതാവേ ഇതുപോലെ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @thusharaharish2837
    @thusharaharish28374 ай бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏

  • @RosyLigori
    @RosyLigori3 ай бұрын

    Amma mathave entra Mone deivava vsuvasathil valaram Amma sahaikanam palliyil santhoshathodu pohan Amma sahaikanam

  • @roshandigital7628
    @roshandigital76284 ай бұрын

    Amen❤amen🙏amen🌹amen

  • @User123User-dq7gf
    @User123User-dq7gf3 ай бұрын

    Ente Yeshuve Amme Princykku Allwinu joliyil samadhanam kodikkane

  • @binubiju8861
    @binubiju88614 ай бұрын

    എൻ്റെ അമ്മേ എൻ്റെ മകളുടെ Neet പരീക്ഷയിൽ നല്ല Score തരണമേ .അവളു അത്രമാത്ര ആഗ്രഹിച്ചു പഠിക്കുന്നു. I trust in you Jesus

  • @chinnuajith2910
    @chinnuajith29104 ай бұрын

    Amme parishudha amme Anugraha mole ella parishayill vijayeepich kodukaname.🙏🙏🙏🙏🙏🙏

  • @minijob717
    @minijob7174 ай бұрын

    എന്റെ മാതാവേ എനിക്കും സാക്ഷ്യിം പറയാൻ അനുഗ്രഹിക്കട്ടെ

  • @beenabiju3786
    @beenabiju37864 ай бұрын

    അമ്മേ എന്റെ കടബാധ്യത ഏറ്റെടുക്കേണമേ

  • @kumarycr3762
    @kumarycr37623 ай бұрын

    മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകേണമേ. എന്റെ മകന് നല്ല ജോലി ലഭിക്കേണമേ🙏🙏🙏🙏

  • @risanpappachan2338
    @risanpappachan23384 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ ഞങ്ങളുടെ മോളുടെ വിവാഹം നടത്തുന്നതിനുവേണ്ട എല്ലാ സഹായവും ചെയ്തു തരണേ മാതാവേ ആമേൻ

  • @agnesgomez837

    @agnesgomez837

    4 ай бұрын

    Matheve Anne english padipikaname ante kudairikaname

  • @smithasudhakaran3207

    @smithasudhakaran3207

    3 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി കരുതേണമേ

  • @smithasudhakaran3207

    @smithasudhakaran3207

    3 ай бұрын

    എൻ്റെ മോൾടെ ഫിറ്റ്സ് പൂർണമായി നീക്കം ചെയ്യേണമേ

  • @rachelmathew5123
    @rachelmathew51233 ай бұрын

    Blessed Ammae give my daughter ability to find a life partner for her.bless her with good mind to care for Mom.and stay with her.Ammae heal my all bodly sickness.Amen.🎉

  • @silvyjohn2317
    @silvyjohn23172 ай бұрын

    Amen 🙏

  • @chandrikavijayan9212
    @chandrikavijayan92123 ай бұрын

    Ente Amme , parisudha mathave anjukuttik April 16nu munp joliyum visayum kittan sahayikkename ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajammaB-wf8qm
    @RajammaB-wf8qm4 ай бұрын

    കൃപാസനം അമ്മേ എന്റെ മാതാവേ എന്റെ ഈശോയെ എന്റെ കാർത്തവയ ദൈവമേ എന്റെ നിയോഗം സാതിച്ചു തന്നു ഞങ്ങളെ ഷക്ഷിയാക്കി തരണേ മാതാവേ സ്വസ്തി ക്കുന്നു ആ രാധിക്കുന്നു നന്ദി പറയുന്നു🙏🤲🤲🤲🕯️🕯️🕯️😭

  • @user-oh2gi3uw7e
    @user-oh2gi3uw7e4 ай бұрын

    Amma mathave njangalude kudumbathil anugraham choriyename Amen

  • @User123User-dq7gf
    @User123User-dq7gf3 ай бұрын

    Amme Yeshuve India Gadbandhan Jayppikkane Amme nanni miracle chaiyane nanni nanni Yeshuve Amme nanni Kodanakodi sotheram

  • @ajithasree6337
    @ajithasree63374 ай бұрын

    അമ്മേ മാതാവേ എന്നെയും ഇത് പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @bijiteson7882
    @bijiteson78824 ай бұрын

    Amme mathave makkale samarppikkunnu kathukollename anugrahilkename 🙏🙏🙏

  • @jessypsjessyps9615
    @jessypsjessyps96154 ай бұрын

    എൻ്റെ സഹോദരനെ ഉടമ്പടിയുടെ മകനാക്കണമെ മദ്യപാനം മാറ്റി തരണമെ

  • @bijimolp6032
    @bijimolp60324 ай бұрын

    എന്റെ മാതാവേ എന്റെ പ്രമാണം ഈ മാസം തന്നെ എടുത്തുതരണേ

  • @bijiteson7882
    @bijiteson78824 ай бұрын

    Amme sachari mathave achane samarppikkunnu

  • @thusharaharish2837
    @thusharaharish28374 ай бұрын

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ ശാരീരിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

  • @joyp.t5424

    @joyp.t5424

    3 ай бұрын

    Amme kadabadhyathakal mattitharaname

  • @footballpics508
    @footballpics5084 ай бұрын

    അമ്മ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @sojiparayil1651
    @sojiparayil16514 ай бұрын

    Ente amme joseph achene anugrahikane......

  • @yamaharx100upgrade4
    @yamaharx100upgrade43 ай бұрын

    Parishudha Kripasanam Mathavae ee Testimonykku Kodanukoodi Thanks

  • @sheebarajusheebaraju6729
    @sheebarajusheebaraju67294 ай бұрын

    Amme mathave ente aduth varename amen 🙏❤

  • @kittycorner1611
    @kittycorner1611Ай бұрын

    Mother Mary pls help me to perform well in my duties. I thank you all good things happen in life. Amen🙏🏻🙏🏻🙏🏻

  • @valsalasreekumar7652
    @valsalasreekumar76524 ай бұрын

    എന്റെ അമ്മേ എന്റെ കടം തീർത്തു തരണേ. എന്റെ വീട് തിരികെതരണേ. എന്റെ കുടുംബത്തെ വഴിയാതാരാമക്കല്ലേ. കിട്ടാനുള്ള പണം കിട്ടാൻ കനിയേനേ

  • @user-jp2ed1mn5t
    @user-jp2ed1mn5t4 ай бұрын

    എന്റെ മാതാവേ എന്നെയും അത്ഭുതസാക്ഷി ആക്കണേ എത്രയും വേഗം 🙏

Келесі