സംഭവ ബഹുലമായ കല്പനയുടെ ജീവിതം

Ойын-сауық

malayalam actress kalpana life story

Пікірлер: 60

  • @user-fm5bt7jb9v
    @user-fm5bt7jb9v3 жыл бұрын

    കലാഭവൻ മണി കല്പന ചേച്ചി ഒകെ മരിച്ചു എന്നൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല

  • @mashallah683
    @mashallah6833 жыл бұрын

    കല്പന ചേച്ചിയുടെ സിംഹാസനം..... അത് മലയാളത്തിൽ ഒഴിഞ്ഞു തന്നെ കിടക്കും.... ✌️

  • @tijothomas7797
    @tijothomas77974 жыл бұрын

    കൽപ്പന ചേച്ചി ,ജഗതി ചേട്ടൻ ഈ 2 പേരെയും ഇപ്പോഴത്തെ സിനിമയിൽ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.

  • @sajithaaleena2045

    @sajithaaleena2045

    3 жыл бұрын

    Apaaapapaaaapapapaaapapaaapapaaaptaaaaaaaaaapappapapaaaap aap

  • @julieanu6283
    @julieanu62834 жыл бұрын

    "നല്ല മനസ്സിന് ഉദാഹരണമാണ് കൽപ്പന "

  • @nihalsachu5079
    @nihalsachu50793 жыл бұрын

    മലയാളത്തിന്റെ തീരാനഷ്ടം 😌😌😌😌

  • @shijinavk4359
    @shijinavk43594 жыл бұрын

    കല്പ്പന ചേച്ചിക്ക് പകരം കല്പ്പന ചേച്ചി മാത്രം.... ഇവരുടെ ഏതു ഇന്റർവ്യൂ കണ്ടാലും നമുക്ക് ഒരു +ve എനർജി കിട്ടും .... ജീവിതം വളരെ രസകരം ആക്കി പറയുന്ന ഒരു കലാകാരി....എന്റെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ച ഒരു വലിയ കലാകാരി ആണ് ചേച്ചി..... I miss u ചേച്ചി 😔😔😔😔😔

  • @robyroberto8606
    @robyroberto86064 жыл бұрын

    സിനിമയിലും മാത്രമല്ല ജീവിതം തമാശകൾ കൊണ്ട് പൊട്ടിചിരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള നല്ല കലാകാരിയാണ് കല്പന ചേച്ചി.. വൊഡാഫോൺ കോമഡി സ്റ്റാർ പ്രോഗ്രാമുകളിൽ നമ്മുക്ക് അത് വ്യക്തമാക്കി തരുന്നു..

  • @rajeenaamdhan7928
    @rajeenaamdhan79283 жыл бұрын

    എല്ലാം ശരി യാണ് പക്ഷെ മലയാള സിനിമ കല്പന ക് വേണ്ടത്ര പരിഗണന കൊടുത്തില്ല സത്യം

  • @eyeyes6280
    @eyeyes62804 жыл бұрын

    ജാട ഗമ കൂട്ടിക്കൊടുപ്പു നുണ ഇതൊന്നും ഇല്ലാത്ത നല്ല മൂന്നു പെണ്ണുങ്ങൾ അഭിനയ റാണി മാർ പക്ഷെ മൂന്നു പേരുടെ ജീവിതവും നശിച്ചു അവരെ പലരും കബളിപ്പിച്ചു ചതിച്ചു

  • @Knight_ff1957

    @Knight_ff1957

    3 жыл бұрын

    ഉർവശി വെടിയാണ്

  • @salyvee2566
    @salyvee25664 жыл бұрын

    u r always in our memory.othiri eshtam aayirunnu ella acting and kalpanas smiling face

  • @587sonaaugustine8
    @587sonaaugustine84 жыл бұрын

    Kalpana chechi.. ❤️❤️❤️

  • @Wrighter--
    @Wrighter--3 жыл бұрын

    നിങ്ങളുടെ ശബ്ദം എത്ര മനോഹരം ❤️ I mean the narrator

  • @rekhashaji3638
    @rekhashaji36384 жыл бұрын

    Miss you chechi,, very sad,,my favorite comedy actress

  • @rinukunjumonrinu5910

    @rinukunjumonrinu5910

    4 жыл бұрын

    rekha Shaji

  • @minnu_z
    @minnu_z4 жыл бұрын

    3 pereyum marakan aaakilla😍😘

  • @yathra905
    @yathra9053 жыл бұрын

    😔😔🌷🌷...kalpana chechiye orupaade...............ishatayirunnu.....

  • @asharejish3204
    @asharejish32043 жыл бұрын

    Enthoru sundarimar

  • @monishanb942
    @monishanb9424 жыл бұрын

    Miss you

  • @premarakkamparambil4025
    @premarakkamparambil40254 жыл бұрын

    Kalpana Chechi....Respect🙏🙏 Rest in peace......🙏🙏

  • @sarithajayeshsaikrishna
    @sarithajayeshsaikrishna4 жыл бұрын

    Miss u ചേച്ചി......😔😔😔

  • @deepaprasad9901

    @deepaprasad9901

    3 жыл бұрын

    lr

  • @sarannyasujith6941
    @sarannyasujith69414 жыл бұрын

    Kalpana chechiku pranamam

  • @kadeejasworld6611
    @kadeejasworld66114 жыл бұрын

    😭😭

  • @khalidma7485
    @khalidma74853 жыл бұрын

    Miss you chechi😔

  • @aswathysudayan4413
    @aswathysudayan44134 жыл бұрын

    Nice voice to hear

  • @crazydude5131

    @crazydude5131

    4 жыл бұрын

    തെറ്റ് ആര് ചെയിതാലും

  • @aswathysudayan4413

    @aswathysudayan4413

    4 жыл бұрын

    What

  • @abeyjosevarghese986
    @abeyjosevarghese9862 жыл бұрын

    🌹🌹🌹

  • @daaliya8893
    @daaliya88934 жыл бұрын

    Marikkilla orikkalum njangalude manassil 😥😥😥😥😥😥

  • @muniyasami21
    @muniyasami214 жыл бұрын

    Miss u

  • @8Ranjitha
    @8Ranjitha4 жыл бұрын

    Ennum kudi alochiche ullu, 🙏

  • @renjinivishnu8258
    @renjinivishnu82583 жыл бұрын

    Kakapoana.chechi.marakilla.orikkakum.sangadam.karanjupoti

  • @jinarajchandran4912
    @jinarajchandran49123 жыл бұрын

    ❤️❤️❤️❤️❤️

  • @Knight_ff1957
    @Knight_ff19573 жыл бұрын

    ഉർവശി super പടക്കം

  • @satheeshantp5238
    @satheeshantp52383 жыл бұрын

    സം കല്പിക്കാൻ പോലും പറ്റുന്നില്ല ഇവർ ജീവിച്ചിരിക്കുന്നില്ലെന്ന്?????

  • @safiyashereef6591
    @safiyashereef65913 жыл бұрын

    ദൈവമേ എത്ര കോഴികാൽ കടിച്ചു പറിക്കുന്ന സിനിമകൾ കണ്ടിരിക്കുന്നു.. 😏😏😏സസ്യബൂക് 🤣🤣🤣🤣🤣🤣🤣🤣കോമഡി തന്നെ

  • @legilegi2522

    @legilegi2522

    3 жыл бұрын

    സസ്യഭുക്ക് അല്ല, ആനിസ് കിച്ചൺ കണ്ട് നോക്കു

  • @pamaran916
    @pamaran9164 жыл бұрын

    ഒരേ നക്ഷത്രം ഒരേ ജനന സമയം ഇവരുടെ ദശാസന്തികൾ ഒരേ സമയത്താവും വരിക അതാവും പിരിയാൽ കാരണം അത്തം പോത്തിന്റ നക്ഷത്രമാണ്

  • @harishmacbabuc.b1372

    @harishmacbabuc.b1372

    4 жыл бұрын

    Athinenthaa

  • @pamaran916

    @pamaran916

    4 жыл бұрын

    @@harishmacbabuc.b1372 ഒന്നും ഇല്ല

  • @julieanu6283

    @julieanu6283

    4 жыл бұрын

    😂😂

  • @pamaran916

    @pamaran916

    4 жыл бұрын

    @@julieanu6283 🙏

  • @pamaran916

    @pamaran916

    3 жыл бұрын

    @@sreejithg1781 👍

  • @Dreamshore50
    @Dreamshore504 жыл бұрын

    Anni's കിച്ചൻ കാണു അവർ നോൺ വെജ് ആണ് പൊട്ടത്തരം എഴുന്നള്ളിച്ചു വിടല്ലേ..... (കല്പ്പന )

  • @rajeshmuraleedharan

    @rajeshmuraleedharan

    3 жыл бұрын

    Avar veg ayirunnu before marriage vare,pinned non vegetarian aayi

  • @mellbymanoharan5185
    @mellbymanoharan51853 жыл бұрын

    5 5th

  • @rajukundara3308
    @rajukundara33084 жыл бұрын

    Voice entho pole,,serious voice ..avatharanam not good

  • @ArnavSky
    @ArnavSky3 жыл бұрын

    Kamal roy17 vayasilano marichath eth thetanonnu nokkane

  • @RoShan-pg6gc

    @RoShan-pg6gc

    2 жыл бұрын

    പ്രിൻസ് ആണ് മരിച്ചത് 17 വയസ്സിൽ

  • @jayaprakashk5607

    @jayaprakashk5607

    2 жыл бұрын

    @Aradhana anna 💖💖 2 perum maricvhu

  • @zainaabas6030
    @zainaabas60304 жыл бұрын

    3gatargut ailak 3gatar

  • @arjuntino7269

    @arjuntino7269

    4 жыл бұрын

    Ohzjv

  • @aneesha1468
    @aneesha14684 жыл бұрын

    💗💗💗

  • @malinikrishnanmalini3890
    @malinikrishnanmalini38903 жыл бұрын

    കല്പന വണ്ണം കുറയാനുള്ള മരുന്ന് കഴിച്ചാണോ മരിച്ചത്

  • @faizafami6619

    @faizafami6619

    3 жыл бұрын

    She was diabetic and it was a silent attack

  • @jayadev39
    @jayadev393 жыл бұрын

    അനിലിൻ്റെ കുടുംബം കുളമാക്കി, നല്ലൊരു ചെറുക്കനെ നശിപ്പിച്ചു, ഓരോ നിറങ്ങും

  • @sreelekshmysoman6294

    @sreelekshmysoman6294

    3 жыл бұрын

    Kalpana otum cherila anil..

Келесі