അസുഖമറിഞ്ഞ് എന്റെ മോളെത്തി അച്ഛനെ കാണാൻ .... 😊| മഞ്ഞുരുകും കാലം❤️❤️❤️| Actor Manoj Kumar

Ойын-сауық

അസുഖമറിഞ്ഞ് എന്റെ മോളെത്തി അച്ഛനെ കാണാൻ .... 😊| മഞ്ഞുരുകും കാലം❤️❤️❤️| Actor Manoj Kumar
#BiggBoss #BiggBossMalayalamSeason3 #ActorManojKumar #ManjurukumKaalam

Пікірлер: 1 400

  • @kochattan2000
    @kochattan20002 жыл бұрын

    ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഹൃദയസ്പർശിയായ സീരിയൽ "മഞ്ഞുരുകും കാലം ".

  • @hannaandanna7147

    @hannaandanna7147

    2 жыл бұрын

    Yes

  • @fidhuvlog1433

    @fidhuvlog1433

    2 жыл бұрын

    Yes

  • @seethalminesh4478

    @seethalminesh4478

    2 жыл бұрын

    Yes

  • @ratnasoman8287

    @ratnasoman8287

    2 жыл бұрын

    @@fidhuvlog1433 ഞാൻ ഇപ്പോഴും കാണുന്ന സീരിയൽ ആണ് ഏറ്റവും നല്ല സീരിയൽ. ആണ്

  • @arshab9017

    @arshab9017

    2 жыл бұрын

    സത്യം.. 💯

  • @sameenaskitchen5639
    @sameenaskitchen56392 жыл бұрын

    മഞ്ഞുരുകും കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഈ ജനിക്കുട്ടിയുടെ മുഖമാണ് ഓർമ വരുന്നത്. പ്രേഷകരെ ഏറ്റവും കൂടുതൽ കരയിപ്പിച്ച ജനിമോൾ 👍

  • @rumshaaslam4538

    @rumshaaslam4538

    2 жыл бұрын

    എനിക്ക് ഇപ്പോഴും കാണാൻ തോന്നും ആ സീരിയൽ

  • @shinysuresh8765

    @shinysuresh8765

    2 жыл бұрын

    ജാനിമോളെ ഓർക്കുമ്പോൾ മണിക്കുട്ടനേം മറക്കാൻ വയ്യാ...

  • @incognito1516

    @incognito1516

    2 жыл бұрын

    @@shinysuresh8765 njan manikkuttane 3 varsham munb neritt kandirunnu.

  • @nihalaniha8673

    @nihalaniha8673

    2 жыл бұрын

    @@shinysuresh8765 Aara manikuttan

  • @sandrajames6595

    @sandrajames6595

    2 жыл бұрын

    Crt

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya27602 жыл бұрын

    ഗോവിന്ദൻ കുട്ടി കൊണ്ടു പോയ ജാനികുട്ടിയെയും മറക്കാൻ പറ്റില്ല,, വീട്ടിലെ ജോലികൾ ക്കിടയിൽ നന്നായി പഠിച്ചിരുന്ന cute ജാനികുട്ടി,, 👍👌😘

  • @Jauharisahaqu

    @Jauharisahaqu

    Жыл бұрын

    ഏറ്റവും ഇഷ്ടപെട്ട ജാനിക്കുട്ടി

  • @yusrakhaderkhader5874
    @yusrakhaderkhader58742 жыл бұрын

    മഞ്ഞുരുകും കാലം ഇപ്പോഴും കാണുന്നവരുണ്ടോ. രത്നമ്മയെ കണ്ടാൽ ഇപ്പോഴും ചീത്തവിളിക്കാറുണ്ട്.

  • @kiakid33456

    @kiakid33456

    2 жыл бұрын

    sathyam😂

  • @arjunasr2291

    @arjunasr2291

    2 жыл бұрын

    😂😂😂

  • @lakshmikalyani4608

    @lakshmikalyani4608

    2 жыл бұрын

    But lavanya checheede acting oru rakshayum illyarnnu..... Manju chechi pinne vannappol athra ishtayilya...

  • @rinsi_sadak

    @rinsi_sadak

    2 жыл бұрын

    Njn😂

  • @risvananishad8396

    @risvananishad8396

    2 жыл бұрын

    Ippoyum kandondirikkunnu.. ente phone net theerunne ee serial episodes kanditta...daily Kure episode kanum

  • @roby-v5o
    @roby-v5o2 жыл бұрын

    *"മഞ്ഞുരുകും കാലം"എന്ന സീരിയലിലെ അച്ഛൻ വേഷം ഗംഭീരമല്ല അതിഗംഭീരമാക്കി.. നോവലിലും സീരിയലിലും ജാനികുട്ടി വല്ലാത്തൊരു ആത്മനൊമ്പരമാണ്നൽകിയത്.. അതിനു പിന്നിൽ ജോയ്സി സാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു*

  • @vijayakumarit2026

    @vijayakumarit2026

    2 жыл бұрын

    സൂപ്പർ ആയിരുന്നു.

  • @premakumarichevalil4069

    @premakumarichevalil4069

    2 жыл бұрын

    Super.Happy New Year every one

  • @SheelaDevi-wj3mg

    @SheelaDevi-wj3mg

    2 жыл бұрын

    2perumsuper

  • @aksarm.v3744

    @aksarm.v3744

    2 жыл бұрын

    Yss

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Good manoj

  • @anjalmidhu3362
    @anjalmidhu33622 жыл бұрын

    എനിക്കും എന്റെ കുടുംബത്തിനും ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഞങ്ങളെ കുറേ കരയിപ്പിച്ചു.ഇപ്പോഴും മിസ്സ് ചെയ്യുന്നു ജാനികുട്ടിയേ.

  • @SheelaDevi-wj3mg

    @SheelaDevi-wj3mg

    2 жыл бұрын

    Manojatavisamickanda marikolum

  • @rashmiujith9429

    @rashmiujith9429

    2 жыл бұрын

    Enikkum

  • @manikutty8151
    @manikutty81512 жыл бұрын

    മലയാളിയുട മനസ്സിൽ നിന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ഇ അച്ഛനും മകളും. .. സന്തോഷം ആയി ഒരുമിച്ചു കണ്ടപ്പോൾ 😀😀😍😍

  • @rasheedak8079
    @rasheedak80792 жыл бұрын

    ഞാൻ ഇതുവരെ കണ്ടതിൽ മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച, ഹൃദയം നുറുക്കിയ കഥയും കഥാപാത്രങ്ങളും നിങ്ങളൊക്കെ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും 👍👍👍

  • @bijeeshgopal3064
    @bijeeshgopal30642 жыл бұрын

    അതായിരുന്നു സീരിയൽ.... മഞ്ഞുരുകും കാലം 🥰🥰🥰

  • @jaisajamaludheen7074

    @jaisajamaludheen7074

    2 жыл бұрын

    Jkkkkpppooopoop

  • @Rameesanihas

    @Rameesanihas

    2 жыл бұрын

    Ys

  • @dvilgirl2869

    @dvilgirl2869

    2 жыл бұрын

    Yes

  • @anandanunnis9685
    @anandanunnis96852 жыл бұрын

    എന്റെ മോനെ അതൊക്കെയായിരുന്നു സീരിയൽ 🔥.... ഇപ്പോഴത്തെ പാഴോളി സീരിയലുകളൊക്കെ കണ്ട് പഠിക്കട്ടെ... മഞ്ഞുരുകും കാലം ❤️

  • @Rameesanihas

    @Rameesanihas

    2 жыл бұрын

    അതേ

  • @richuu698

    @richuu698

    2 жыл бұрын

    സത്യം....

  • @akku611
    @akku6112 жыл бұрын

    ഒരു ദിവസം പോലും വിടാതെ കണ്ടിരുന്ന സീരിയൽ ആണ്. മോളെ അതിൽ പിന്നെ കണ്ടിട്ടേ ഇല്ല. സന്തോഷം❤️❤️❤️

  • @varadaayini4185
    @varadaayini41852 жыл бұрын

    ജാനികുട്ടിയെ കാണാൻ വേണ്ടി യു ട്യൂബിൽ പല പ്രാവശ്യം തിരഞ്ഞിട്ടുണ്ട്.ആ പഴയ ചിരി ഇപ്പോഴും അങ്ങനെ തന്നെ.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബാലതാരം.

  • @ashidaj9646
    @ashidaj96462 жыл бұрын

    സത്യം നമ്മുടെ മനോജേട്ടന്, കഴിവിന് അനുസരിച്ചു character കൊടുത്തിട്ടില്ല എന്നു തോന്നിയിട്ടുണ്ട്.... സിനിമ ഒരുപാട് അവസരങ്ങൾ kodukku

  • @vaitheeswaranb8334
    @vaitheeswaranb83342 жыл бұрын

    ജന്മം കൊടുക്കാതെയും അച്ഛനും അമ്മയു ആകാം. മനോജച്ചൻ, ബീനമ്മ 🙏

  • @manjumanu8336
    @manjumanu83362 жыл бұрын

    മഞ്ഞുരുകും കാലം കണ്ടതിനു ശേഷം ആണ് ഞാൻ മനോജേട്ടനെ ഒരുപാട് ഇഷ്ട്ടപെട്ടത്. അതിലെ അച്ഛനെ ആർക്കും അത്ര പെട്ടന്നൊന്നും മറക്കാൻ പറ്റില്ല

  • @shobaravi2693
    @shobaravi26932 жыл бұрын

    കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും കാണാൻ തുടങ്ങി... എത്ര കണ്ടാലും മതിവരില്ല ഈ ജാനിയും അച്ഛനും... മനോജിന്റെ ഏറ്റവും നല്ല അച്ഛൻ വേഷം 👌👌👌

  • @jollyasokan1224
    @jollyasokan12242 жыл бұрын

    അയ്യോ നമ്മുടെ ജാനിമോളെ ഇത്രയും നാൾ എവിടെയായിരുന്നു ഒരുപാട് സന്തോഷം 🥰🥰

  • @sathyam7076
    @sathyam70762 жыл бұрын

    അതെ മനോജേട്ടാ, അച്ചനും മോളും എല്ലാവരുടെയും ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നു . ഓരോ ദിവസവും കരഞ്ഞു കൊണ്ട്, ശ്വാസം അടക്കിപ്പിടിച്ച് കണ്ട ഒരേയൊരു സീരിയൽ... ഇന്നും കാണുന്നു. ഭിന്നശേഷിക്കാരിയായ എൻ്റെ മകൾ അച്ചനെയും, മോളെയും ഹൃദയത്തിൽ ചേർത്ത് ഓരോ നിമിഷവും...അവളുടെ സന്തോഷം നിങ്ങൾ ആണ്. മുഖം ശരിയായി കണ്ടതിൽ മോൾക്ക് ഒത്തിരി സന്തോഷമായി...നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് അമൃതക്ക്, എന്നെങ്കിലും കാണാം വിജയരാഘവൻ സാർ, ജാനിക്കുട്ടീ.... സന്തോഷം.....

  • @remaniremani9164

    @remaniremani9164

    2 жыл бұрын

    Po

  • @brindaramesh1024

    @brindaramesh1024

    2 жыл бұрын

    Physio therapy കൊണ്ട് complete cure ആകും

  • @brindaramesh1024

    @brindaramesh1024

    2 жыл бұрын

    ജാണിക്കുട്ടിക്ക് നിറയെ opportunity കിട്ടട്ടെ💪❤️

  • @georgejohn6013
    @georgejohn6013 Жыл бұрын

    നോവൽ തുടങ്ങിയ കാലം മുതൽ വായിച്ചു,, സീരിയൽ തുടങ്ങിയത് മുതൽ അവസാനം വരെ കണ്ടു ... 2022 ലും യൂട്യൂബിൽ കാണുന്നു.... എല്ലാവരും അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു.... ഹൃദയം തൊട്ട ഒരു ജീവിത കഥ....

  • @daliyadhaliya4722
    @daliyadhaliya47222 жыл бұрын

    മഞ്ഞുരുകുo കാലം ആ ഒരു ടൈം കണ്ടിരുന്നു,വീണ്ടും 2 വർഷം മുൻപും വീണ്ടും 2021 ലും കണ്ട ഒരു സീരിയൽ ആണ് മഞ്ഞുരുകും കാലം.👏👏

  • @sachuandvichu8425
    @sachuandvichu84252 жыл бұрын

    മഞ്ഞുരുകും കാലം ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ മനോജേട്ടൻ ജാനിക്കുട്ടി ഒരുപാടിഷ്ടം

  • @ambilyr410
    @ambilyr4102 жыл бұрын

    മനോജ്‌ ചേട്ടാ ഒരു പാട് സന്തോഷം ജാനിമോൾ വലിയ കുട്ടിയായി മോനിഷ യുടെ ഫേസ് കട്ട് വേഗം സുഖമായി വരാൻ പ്രാത്ഥിക്കാം 🙏

  • @rainbow-fr5ny

    @rainbow-fr5ny

    2 жыл бұрын

    അമ്മ മോനിഷ ആണോ last ജാനി മോനിഷ ആണോ ഫിലിംസ്റ്റർ മോനിഷ ആണോ

  • @thasneemshahnaz4530
    @thasneemshahnaz45302 жыл бұрын

    എന്റെ പ്രിയപ്പെട്ട ജാനിക്കുട്ടിയെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം😍😘 മഞ്ഞുരുകും കാലം മനോരമയിൽ വായിച്ചതിലും ഭംഗിയായി സീരിയലാക്കിയപ്പോൾ അതിലെ ഈ ജാനിക്കുട്ടിയെ ഒരിക്കലും മറക്കാനാവില്ല😍

  • @rasheedarasheeda6586
    @rasheedarasheeda65862 жыл бұрын

    ഞാൻ ഇപ്പോഴും KZread l കാണുന്ന ഒരേഒരു സീരിയൽ മഞ്ഞുരുകും കാലം ആണ് ഇടക്ക് ഇടക്ക് കാണാറുണ്ട്. ആ സീരിയലിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് അതിലെ ഓരോ വീടുകളും സ്ഥലങ്ങളും ആണ്

  • @althafalthaf2970
    @althafalthaf29702 жыл бұрын

    ഒത്തിരി ഇഷ്ട്ട മുള്ള ഒരു സീരിയൽ ആയിരുന്നു അച്ഛനെയും മോളെയും ഒരു പാട് ഇഷ്ട്ട മായിരുന്നു ❤

  • @seetharamanp7918
    @seetharamanp79182 жыл бұрын

    ശരിക്കും മനോജ് നല്ലാരു നടനാണ്. സിനിമാ മേഘലയിൽ നിങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. 💓💓

  • @saranyab3634
    @saranyab36342 жыл бұрын

    ആകാശദൂതിനു ശേഷം എന്നെ ഇത്രയും കരയിപ്പിച്ച ഒരു സംഭവം ഇല്ല... എന്റെ മോളെ നീയെന്നെ എത്ര വേദനിപ്പിച്ചു ❤ എല്ലാവരും എന്ത് നല്ല അഭിനയം ആയിരുന്നു.. ❤❤❤

  • @noorjahanshaji4179

    @noorjahanshaji4179

    Жыл бұрын

    Asugam Kuranad Areni Shdosam

  • @firosshereef5466
    @firosshereef54662 жыл бұрын

    പക്വതയോടെ മിടുക്കിയായി സംസാരിക്കുന്ന ജനിക്കുട്ടി ❤❤❤

  • @techcreationzzmalayalampar1469
    @techcreationzzmalayalampar14692 жыл бұрын

    ജാനിക്കുട്ടി വലിയ കുട്ടിയായി. മനുവേട്ടൻ ഉഷാറായി വരുന്നു, സന്തോഷം 💖💖💖💖

  • @chippikunjan2842

    @chippikunjan2842

    2 жыл бұрын

    അയ്യോ ചേട്ടന് ന്താ പറ്റിയെ...

  • @techcreationzzmalayalampar1469

    @techcreationzzmalayalampar1469

    2 жыл бұрын

    @@chippikunjan2842 വീഡിയോ കണ്ടില്ലല്ലേ, മനൂസ് വിഷൻ കാണൂ പറഞ്ഞാൽ കുറെയുണ്ട് കാണൂ ഇപ്പോൾ കുറേ മാറ്റം ഉണ്ട് 🙏

  • @chippikunjan2842

    @chippikunjan2842

    2 жыл бұрын

    @@techcreationzzmalayalampar1469 Aa ok new subscriber aanu atha

  • @shareefamannisseri183
    @shareefamannisseri1832 жыл бұрын

    മഞ്ഞുരുകും കാലം ശരിക്കും ജീവിതം തന്നെയായിരുന്നു.അതിന്റെ കഥ ഇപ്പോഴും മനസ്സിലുണ്ട്

  • @myvoice19783
    @myvoice197832 жыл бұрын

    സത്യം... സകലരും ഹൃദയത്തിൽ ഏറ്റെടുത്ത സീരിയൽ... ഞാൻ ഈ മോളുടെ ഭാഗം പലതവണ കണ്ട് കരഞ്ഞു പോയിട്ടുണ്ട്. മനോജേട്ടൻ അന്ന് മോളോട് കാണിച്ച സ്നേഹം എപ്പോഴും ഓർക്കും.... കരഞ്ഞു പോയി പലതവണ..... സൂപ്പർ

  • @jasminijad9946
    @jasminijad99462 жыл бұрын

    ഇതേപോലൊരു അടിപൊളി സീരിയൽ വേറെ കണ്ടിട്ടില്ല അത്രക് സൂപ്പർ ആയിരുന്നു ഓരോ എപ്പിസോഡ് കാണുമ്പോഴും കരഞ്ഞു കൊണ്ട് കണ്ടു theerkuayirunnu

  • @jasmindiaries1426
    @jasmindiaries14262 жыл бұрын

    മനോജ്‌ ചേട്ടാ.. സത്യം.. ഞാൻ ഇപ്പൊ വീണ്ടും കണ്ടുകൊണ്ടിരിക്കുവാണ്... ജാനി കളക്ടർ ആയി.. അവിടെ വരെ ആയിട്ടുണ്ട് 💜💜കഥായൊക്കെ മനപാഠം ആണ്.. എങ്കിലും.. ഒരു പുതുമ ആണ് ഇപ്പോഴും 😍😍😍

  • @nabilashanavas7228

    @nabilashanavas7228

    2 жыл бұрын

    Njanum

  • @allus7988

    @allus7988

    2 жыл бұрын

    Njanum

  • @user-gi4od3gt3z
    @user-gi4od3gt3z2 жыл бұрын

    മഞ്ഞുരുകും കാലം ആയിരുന്നു സീരിയൽ. ഇപ്പോഴും ഞാൻ ഇടക്ക് ഫോണിൽ മക്കൾക്ക് കാണിച്ചു കൊടുക്കും മക്കൾ കണ്ട് ഇരിക്കേണ്ട ഒരു സീരിയൽ. ഹായ് ജാനി മോളെ ❤️❤️❤️

  • @nazrin_nizam_
    @nazrin_nizam_2 жыл бұрын

    മഞ്ഞുരുകും കാലം ...ഞങ്ങൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന സീരിയൽ 👌👌👌✨😊✨😊✨

  • @challengegoster162
    @challengegoster1622 жыл бұрын

    ഇപ്പോഴും മറന്നിട്ടില്ല ജാനികുട്ടിയെ . എന്റെ രണ്ടു മക്കൾക്കും ( Arjun ,Amal) ജാനി ചേച്ചിയെ വളരെ ഇഷ്ടമാണ് . രാരി..... രാരി.... Music ഇപ്പോഴും മനസ്സിൽ വിങ്ങൽ ആണ് . കണ്ണ് നിറയ്ക്കും . വീണ്ടും കണ്ടതിൽ സന്തോഷം .

  • @veenamani8472
    @veenamani84722 жыл бұрын

    ജാനകി കുട്ടിയുടെ അച്ഛനായി അവതരിപ്പിക്കുമ്പോൾ നടക്കുന്ന പോലെ തന്നെയാണ് മനോജേട്ടാ 👌👌👌👌👍👍👍👍🌹🌹🙏🙏🙏

  • @hannaandanna7147

    @hannaandanna7147

    2 жыл бұрын

    Yaa

  • @gracybenny8985

    @gracybenny8985

    2 жыл бұрын

    R👌🏻👌🏻👌🏻

  • @sruthisruthi1503
    @sruthisruthi15032 жыл бұрын

    ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് സീരിയൽ. ഒന്ന് മഞ്ഞുരുകും കാലം. രണ്ട് ഭ്രമണം

  • @revathyramachandran6852

    @revathyramachandran6852

    2 жыл бұрын

    Correct

  • @shinianzar6441

    @shinianzar6441

    2 жыл бұрын

    Njan ee randu serial mathrame full episode um kandittullu👍🏻

  • @bindhujohnn1719

    @bindhujohnn1719

    2 жыл бұрын

    Yes

  • @bindhujohnn1719

    @bindhujohnn1719

    2 жыл бұрын

    @@shinianzar6441 njaanum

  • @destinydyuga8480

    @destinydyuga8480

    2 жыл бұрын

    Athe athe

  • @user-lg1td5wv4n
    @user-lg1td5wv4n2 жыл бұрын

    എന്റെ മോളെ....നീ എന്നെ ഒത്തിരി കരയിപ്പിച്ചിട്ടുണ്ട്..അത്ര മികച്ച അഭിനയമാണ്.ജാനി കുട്ടി ❤️

  • @padmakumarg9489
    @padmakumarg94892 жыл бұрын

    ഹൃദയസ്പർശിയായ സീരിയൽ മഞ്ഞുരുകും കാലം.മനോജ് ഈസ് എ ടാലൻ്റ് ഡ് ആക്ടർ 'സീരിയൽ പുന:പ്രക്ഷേപണം ചെയ്യണം'ജാനിയുടെ മധുര പ്രതികാരം കണ്ടപ്പോൾ മനം കുളിർത്തു.

  • @anjuanish3439
    @anjuanish34392 жыл бұрын

    മഞ്ഞുരുകും കാലം..,' ജാനി കുട്ടി ' ആ സമയത്ത് കണ്ടിരുന്ന ഒരേ ഒരു സീരിയൽ ഈ മോളെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. 🙏🏻

  • @nickjulejule5624

    @nickjulejule5624

    2 жыл бұрын

    Njanum

  • @ranibaburajan823

    @ranibaburajan823

    2 жыл бұрын

    സത്യം... അതിന് ശേഷം ഇതു വരെ ഒരു സിരിയലും കണ്ടിട്ടും ഇല്ല... അത്ര മനസ്സിൽ കയറി....

  • @meee2023

    @meee2023

    2 жыл бұрын

    @@ranibaburajan823 അതുപോലെ ആയിരുന്നു bramanam സീരിയൽ

  • @aliwintouch7477

    @aliwintouch7477

    2 жыл бұрын

    @@ranibaburajan823 enn swantham jani surya and malooty mazhavil

  • @ranibaburajan823

    @ranibaburajan823

    2 жыл бұрын

    @@meee2023 aano... Athum joysiyudethalle... Kaananammnnu thonniyirunnu... Kanditilla... 28 varsham munp... Kalyanathinu munp mangalathiloke vayichitund... Joysi novels👌👌👌

  • @sunithamohan6009
    @sunithamohan60092 жыл бұрын

    ഞാൻ ഫുൾ എപ്പിസോഡ് കണ്ടുതീർന്ന 5..6സീരിയലുകളിൽ ഒരെണ്ണം എന്നാൽ ഇപ്പോ വീണ്ടും യൂട്യൂബിൽ മഞ്ഞുരുകും കാലം കാണുന്നു.... നല്ല സീരിയൽ 😪😪കണ്ണ് നിറയാതെ ഒരു ദിവസം കണ്ടു തീർക്കാൻ ഒക്കില്ല

  • @prabhad2614

    @prabhad2614

    2 жыл бұрын

    Njanum kanum

  • @tharakrishna5356
    @tharakrishna53562 жыл бұрын

    ഈ ജാനിക്കുട്ടിയെയും,കരുനാഗപ്പള്ളിയിൽ നിൽക്കുന്ന ജാനിക്കുട്ടിയെയും ആയിരുന്നു ഒരുപാട് ഇഷ്ടം ❤️ വർഷങ്ങൾക്ക് മുൻപ് കണ്ടതാണെങ്കിലും ഇപ്പോഴും ഇടയ്ക്ക് കണ്ടാൽ കരച്ചിൽ വരും.വിജയരാഘവനും ജാനിക്കുട്ടിയും തമ്മിലുള്ള സീനുകളായിരുന്നു എപ്പോഴും മനസ്സിൽ തട്ടിയിരുന്നത്‌,മഞ്ഞുരുകും കാലം,ഭ്രമണം ഈ രണ്ടു സീരിയലും ഒരിക്കലും മറക്കില്ല

  • @prasannauthaman7764
    @prasannauthaman77642 жыл бұрын

    പീഠനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റവാങ്ങിയ ജാനികുട്ടി.. 😘😘 ജനപ്രിയ സീരിയൽ...

  • @rasheenaparayil5356
    @rasheenaparayil53562 жыл бұрын

    ജനികുട്ടിയെ ആരും മറക്കില്ല. അച്ഛനും മോളും അതി ഗംഭീരം

  • @jojovlogs5
    @jojovlogs52 жыл бұрын

    എനിക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല....ഞാൻ എൻ്റെ കുഞ്ഞിനെ വിട്ടു ജോലിക്ക് പോയപോൾ അവളെ മിസ്സ് ചെയ്യുമായിരുന്നു... അപ്പോൾ ഈ മോളെയും ഈ പാട്ടും കാണുമ്പോൾ 🥲

  • @geethad9074
    @geethad90742 жыл бұрын

    ജാനി മോളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷo എനിക്ക് ഒത്തിരി ഇഷ്ടമുള്ള മോളായിരുന്നു

  • @sujithpv7724
    @sujithpv77242 жыл бұрын

    സ്ഥന്തോഷം ഒത്തിരി മാറ്റമുണ്ടു മനോജേട്ടന് നമ്മുടെ ജാനകികുട്ടിയെ കണ്ടതിൽ വളരേ സതോഷം 😊🙏🙏🙏

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    ❤️❤️❤️❤️🙏🙏🙏🙏👌

  • @looraram9559
    @looraram95592 жыл бұрын

    ആ പാട്ട് വീണ്ടും കേട്ടപ്പോൾ feel ആയി. 🔥

  • @shank3751
    @shank37512 жыл бұрын

    സന്തോഷം കണ്ടപ്പോ ഉരുപാട് കുറവുണ്ട് എത്രയും പെട്ടന്ന് പഴയതു പോലെ aavate

  • @ajithaunnipg7391
    @ajithaunnipg73912 жыл бұрын

    Hi ജാനിക്കുട്ടി, സുന്ദരി മോള്, മോനിഷയുടെ ചെറുപ്പം, ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @kunjuzzzcreationzzz9886
    @kunjuzzzcreationzzz98862 жыл бұрын

    തീർച്ചയായും ഈ ജാനിക്കുട്ടിയെ കാണാനായിട്ടാണ് അന്ന് ഇ സീരിയൽ കണ്ടിരുന്നത്. മാത്രമല്ല എൻ്റെ മോന് പോലും ഭയങ്കര സങ്കടം തോന്നി ഓരോ ദിവസവും കാണുമ്പോൾ. 🙏🙏🙏🙏😘😘😘😘 Love you mole......

  • @rekhapillai8926
    @rekhapillai89262 жыл бұрын

    മഞ്ഞുരുകുo കാലo പോലെ വേറൊരു സീരിയൽ വന്നിട്ടില്ല 👍👍👍👍

  • @sandhyas3464
    @sandhyas34642 жыл бұрын

    മനോജേട്ടാ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ എന്നും എന്നെന്നും ഉണ്ട്. അത്രയും ഫീൽ ചെയ്ത ഒരു അച്ഛനും മോളും തന്നെ. ഞങ്ങളുടെ janikutty 🥰🥰🥰🥰

  • @hibahunais4028
    @hibahunais40282 жыл бұрын

    എത്ര തവണ കണ്ടു എന്ന് പറയാൻ കഴിയില്ല. ഇത്രയധികം ഹൃദയത്തിൽ തൊട്ട വേറൊരു സീരിയൽ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ

  • @ushaaskitchen2938
    @ushaaskitchen29382 жыл бұрын

    ജാനികുട്ടി..ചക്കരെ🥰🥰😘😘വീണ്ടും കണ്ടതിൽ സന്തോഷം..manu sir..thankuu🙏😀

  • @sheebarahim3689
    @sheebarahim36892 жыл бұрын

    ഞാൻ ഇപ്പോഴും മഞ്ഞുരുകും കാലം സീരിയൽ യൂറ്റുബിൽ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy18742 жыл бұрын

    ആ സീരിയൽ കണ്ടു കരയാത്ത ആൾകാർ ഉണ്ടാകില്ല 😍😍😍😍🙏🙏🙏🙏🙏👌👌💐

  • @4AHappyFamily25
    @4AHappyFamily252 жыл бұрын

    മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ ഓർത്ത് ആ ക്കാലത്ത് പിറന്ന ഒരുപാട് കുട്ടികൾക്ക് ജാനിക്കുട്ടിയെന്ന് പേര് വച്ചവരാണ് മിക്കവരും😍

  • @veenavijayan3211
    @veenavijayan32112 жыл бұрын

    മനോജേട്ടാ മുഖത്ത് ഇപ്പോ നല്ല വ്യത്യാസം തോന്നുന്നുണ്ട്. 🙏 ഇപ്പോ ചെറിയ ഒരു ഇതേ ഉള്ളു .അന്നു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. ബീന ചേച്ചിയും ചേട്ടനും എന്നും favrt ആണ്. : ബാക്കി കൂടി വേഗം ശരിയായിട്ടു വരൂ

  • @shailathankappan8332

    @shailathankappan8332

    2 жыл бұрын

    Father and daughter relation still continuing is so touching.God bless you both and your family.get well soon.

  • @shandasamuel2219
    @shandasamuel22192 жыл бұрын

    സത്യം ആണ്. ഈ കുട്ടി എപ്പോഴും ഉറക്കം thugai ഇരിക്കുമായിരുന്നു.

  • @ashifasalim3127
    @ashifasalim31272 жыл бұрын

    എനിക്ക് ഇപ്പോഴും അത് സീരിയൽ ആണെന്ന് വിശോസിക്കാനേ കഴിഞ്ഞിട്ടില്ല .ഇപ്പോഴും ഞാൻ അത് കാണുന്നുണ്ട് really heart touching serial😭😭

  • @giftvlogs8806
    @giftvlogs88062 жыл бұрын

    Thank God, മനോജേട്ടന് സുഖമായി വരുന്നതിന്.ജാനികുട്ടിയെ കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവാത്സരാശംസകൾ ❤❤❤❤

  • @radhakunnath5765
    @radhakunnath57652 жыл бұрын

    ഓ മറക്കാൻ പറ്റാത്ത ഒരു സീരിയൽ, എന്റെ അമ്മ മരിക്കുന്നതിനു ഒരു ദിവസം മുമ്പ് തീരെ വയ്യാതെ ഈ സീരിയൽ കാണാനായി കുറച്ചു നേരം വന്നിരുന്നു. പിറ്റേ ദിവസം അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു എനിക്ക് ഈ കുഞ്ഞിനെ അതുകാരണം ഒരിക്കലും മറക്കാൻ പറ്റുമായിരുന്നില്ല, അതിൽ എല്ലാവരും അതി ഗംഭീരമായി അഭിനയിച്ചിരുന്നു.ഈ മോളെ ഞാൻ എന്ന് കാണുമെന്നു വിചാരിച്ചിരിക്കയിരുന്നു,. അമ്മ മരിച്ചിട്ട് 6വർഷമായി 😒

  • @karthika-ur6di

    @karthika-ur6di

    2 жыл бұрын

    Ammakk എത്ര വയസ്സായിരുന്നു?

  • @pradeepkumarkumar9216

    @pradeepkumarkumar9216

    2 жыл бұрын

    എന്റെ mother-in -law ഈ സീരിയൽ തീർന്നതിനു ശേഷം ഇനി ജാനിക്കുട്ടിയെ കാണില്ലല്ലൊ എന്ന ആധിയാൽ കിടപ്പിലായിപ്പോയ ആളാണ്.

  • @anikamolvlogs

    @anikamolvlogs

    2 жыл бұрын

    @@pradeepkumarkumar9216 🙄🙄🥺🤔

  • @pennu593
    @pennu5932 жыл бұрын

    ഏറ്റവും ഇഷ്ട്ടപെട്ട സീരിയൽ ആണ് അത്, ഇപ്പോളും ആ സീരിയൽ മറക്കാൻ പറ്റില്ല

  • @kar146
    @kar1462 жыл бұрын

    "അത് ഇനി ജീവിത കാലം മുഴുവന്‍ തുടരും എന്ന ഉറപ്പു മാത്രമേ പറയാനുള്ളൂ" ഇതുകേട്ട മനോജ്‌ സാര്‍ "ഇന്ഷാ അല്ലാ " എത്ര ക്ലിയര്‍ ആയി പറഞ്ഞു..

  • @richuu698
    @richuu6982 жыл бұрын

    ഈ ജാനിയെയും ഇതിന് ശേഷമുള്ള(no:3) ജാനിയെയും ഒരുപാട് ഇഷ്ടം ആണ്... മറ്റേ കുട്ടിയെ പിന്നെ ഇതുവരെ കണ്ടിട്ടില്ല 🥰🥰 ആ song ഒരു പ്രതേക feel ആയിരുന്നു ❤️❤️

  • @ushachandran2895
    @ushachandran28952 жыл бұрын

    ഹായ് ജാനിക്കുട്ടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. മനോജിന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @tesseenajaipaul1875
    @tesseenajaipaul18752 жыл бұрын

    മനോജേട്ടാ, സുഖമായി എന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷമായി

  • @sonavijesh8848
    @sonavijesh88482 жыл бұрын

    ആരും കാണാതാലോലം കിളി തേങ്ങുന്നു. രാരിരാരം പാടിയുറക്കൂ കുഞ്ഞികാറ്റേ നീ. അമ്മക്കിളിയുടെ തരട്ടൊന്നും കേട്ടീല നോവും നെഞ്ചിൻ കനലാരും കണ്ടീല. ദൂരം ഇനിയേറെ... ഏതോ കാണാ തീരം തേടും പെൺപൂവേ.... ഏതോ കാണാ തീരം തേടും പെൺപൂവേ. Love this music 🥰

  • @nirmaladevidev5936
    @nirmaladevidev59362 жыл бұрын

    ഞാൻ ഈ സീരിയൽ കണ്ട് കുറെ കരഞ്ഞിട്ടുണ്ട്. ജാനിക്കുട്ടിയെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം. മനോജേട്ടന് വേഗം അസുഖം മാറട്ടെ. 🙏

  • @shihabshihab3318
    @shihabshihab33182 жыл бұрын

    മഞ്ഞുരുകും കാലം...... അത് ഒരു അടിപൊളി സീരിയൽ ആയിരുന്നു.....ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്നു.... പൊളി സീരിയൽ

  • @induprakash01
    @induprakash012 жыл бұрын

    ഞങ്ങൾ ഫാമിലി മൊത്തം ഇരുന്നു കണ്ട ഒരേയൊരു സീരിയൽ. രണ്ടു മുറിയിലിരുന്നു രണ്ടുപേരുടെയും രണ്ടുകണ്ണുകൾ വീതം പഠിപ്പിനിടയിലൂടെ എത്തിനോക്കുന്നത് ഇപ്പോഴും ഓർക്കുന്നു. തീർന്നപ്പോൾ ഒരു ശൂന്യത ആയിരുന്നു ആ സമയത്ത്. ആരോ വീട്ടീന്ന് ഇറങ്ങിപോയപോലെ ഒരു ഫീൽ ആയിരുന്നു. 💖 രണ്ടാമത്തെ ജാനി മൂന്നാമത്തെ ജാനി. ഇത്രേം.

  • @saskalak9163

    @saskalak9163

    2 жыл бұрын

    അസുഖം കുറവുണ്ടോ

  • @induprakash01

    @induprakash01

    2 жыл бұрын

    @@saskalak9163 90 % മാറി എന്ന് വിഡിയോ യിൽ പറയുന്നുണ്ടല്ലോ.

  • @rithuvlogu2318
    @rithuvlogu23182 жыл бұрын

    മഞ്ഞുരുകും കാലം ever green സീരിയൽ ആയിരുന്നു. എന്തായാലും മോൾക്ക്‌ വന്നു കാണാൻഉള്ള മനസ് സൂപ്പർ അതാണ് കണ്ണൂർ കാര്. അത് പോലെ ബീന ചേച്ചിയുടെ തപസ്യ ഒരിക്കലും മനസ്സിൽ നിന്നും വിട്ട് മാറാത്ത സീരിയൽ

  • @soleilgarth2843

    @soleilgarth2843

    2 жыл бұрын

    Beenayude thapadya seriel Veendum kanan agraham und

  • @renjithraveendran8642
    @renjithraveendran86422 жыл бұрын

    ഞങ്ങൾ കുവൈറ്റിൽ ബാച്‌ലർ റൂമിൽ വയ്ക്കുന്ന ഏക സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലം. അതിനു മുൻപും അതിനു ശേഷവും ഒറ്റ സീരിയൽ പോലും കണ്ടിട്ടില്ല

  • @deepamanikantan5849
    @deepamanikantan58492 жыл бұрын

    How can we forget Janikutty? Manoj's character was the best 👌. Still can't get over with the serial Manju urugum kalam🤩

  • @binujasuresh1275
    @binujasuresh12752 жыл бұрын

    ഞാൻ എന്റെ ലൈഫിൽ full കണ്ട ഒരേ ഒരു സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലം

  • @leocap565
    @leocap5652 жыл бұрын

    It was really a great serial ..heart touching seriel.Janikutty grew big and became more beautiful...

  • @Rameesanihas
    @Rameesanihas2 жыл бұрын

    😍😍 ജാനിക്കുട്ടി.....😘 എന്നും കണ്ടിരുന്നു' മഞ്ഞുരുകും കാലം ' ആ പാട്ട് മുഴുവൻ എനിക്ക് ഓർമ ഉണ്ട് ☺️☺️

  • @ansih8502
    @ansih85022 жыл бұрын

    ഞാനൊക്കെ നല്ല സീരിയൽ വിരോധി ആണ് . ഏഷ്യനെറ്റിലെ ഒരു സീരിയലുഠ എനിക്ക് ഇഷ്ടമല്ല.പിന്നെ ജോയ്സി സാറിന്റെ മഞ്ഞുരുകം കാലം, ഭ്രമണം, അമല അതൊക്കെ ഒന്നൊന്നൊര സീരിയൽ ആണ്🥰

  • @subeeshrajknr
    @subeeshrajknr2 жыл бұрын

    ഏട്ടാ എനിക്കും ഇഷ്ടപ്പെട്ട കഥാപാത്രം ആണ് മഞ്ഞുരുകും കളത്തിലെ അച്ഛൻ മനസ്സിൽ തട്ടിയുള്ള സീനുകൾ ആണ് ❤

  • @suhasiniravi2191
    @suhasiniravi21912 жыл бұрын

    എന്റെ വീട്ടിൽ ടീവി വാങ്ങീട്ട് 27വർഷം ആയി ഇപ്പൊ ഈവർഷത്തിനിടെ ഞാനും എന്റെ husbentum കണ്ട ഒരേ ഒരു സീരിയൽ മഞ്ഞു രുകും കാലം 💕💕💕 ഒരു പാട് കരയിച്ചു മോള് ഞങ്ങളെ മോളേ വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻🙏🏻😘😘😘😘

  • @geethabs232
    @geethabs232 Жыл бұрын

    Ayyo മനോജും ബീന yum പോളിയല്ലെ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് മനോജ് നല്ല ഒരു വെയ്ക്തി ആണ് ബീനയുടയ് ഭാഗ്യമാണ് manojiney കിട്ടിയത്

  • @sreekalaajoykumar9406
    @sreekalaajoykumar94062 жыл бұрын

    I never spent my precious time for watching serials. But this serial was my favourite. Your acting was awesome. Happy to see this smart girl.

  • @telmavincent4541
    @telmavincent45412 жыл бұрын

    താങ്കൾ സിനിമയിൽ വലിയ നടൻ ആയില്ലേൽ എന്താ,,,,, ഒരിക്കലും മറക്കാത്ത ഒരു സീരിയൽ ആയിരുന്നു ഇപ്പോഴും ഞാൻ ഇടക്ക് കാണാറുണ്ട് മഞ്ഞുരുകും കാലം,,,, താങ്കൾ അഭിനയിക്കുക യല്ല ജീവിക്കുകയായിർന്നില്ലേ 🌹

  • @DahliaIsac
    @DahliaIsac2 жыл бұрын

    2022 ൽ ഒരു എപ്പിസോഡ് എഫ് ബിയിൽ കണ്ട്പോയി 😄പിന്നീട് 1 വീക്ക്‌ കൊണ്ട് യൂട്യൂബിൽ ഒരാഴ്ച്ച്കൊണ്ട് 569 എപ്പിസോഡ് കണ്ട് തീർന്നു. മഞ്ഞുരുകും കാലം ❤. സൂപ്പർ ആയിരുന്നു. 🥰

  • @gamingwithshadow3135
    @gamingwithshadow31352 жыл бұрын

    ഞാൻ 25 വർഷമായി മനോരമ വായിക്കുന്ന വ്യക്തിയാണ്. ഇപ്പോഴും വായിക്കുന്നുണ്ട്.ഈ നോവൽ വായിക്കുമ്പോൾ എന്നും സങ്കടമാണ്.ഈ നോവൽ അവസാനിച്ചപ്പോൾ അതിലേറെ സങ്കടം ആയിരുന്നു. പിന്നെ സീരിയൽ വന്നപ്പോൾ മനസ്സിൽ നല്ല സന്തോഷം ആയിരുന്നു. ഇന്നും ഞാൻ ഓർക്കുന്നു. നോവലും സീരിയലും. ഇത് കണ്ടപ്പോൾ ജാനിക്കുട്ടി ഇത്രയും വലുതായിരിക്കുന്നു. നല്ല ഭംഗിയുണ്ട്..❤️അച്ഛനും സൂപ്പർ അഭിനയം ആയിരുന്നു 🥰

  • @sreenaraka3176

    @sreenaraka3176

    2 жыл бұрын

    njanum..aa novel kannu niranju kondayirunnu vayichirunnath..pinne mazha thorum munbe..bhramanam...okke..joysi sir....

  • @rasheenaparayil5356
    @rasheenaparayil53562 жыл бұрын

    ജനിക്കുട്ടി ഇനിയും അഭിനയിക്കണം. നല്ല കഴിവുള്ള കുട്ടി ആണ്‌.

  • @Sureshpk-iw7ty
    @Sureshpk-iw7ty2 жыл бұрын

    അച്ഛന്റെ ചുന്ദരിമോളു വന്നല്ലോ കണ്ണും മനസ്സും നിറഞ്ഞു.

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Kannurpayannur

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Avalorumarrigefunctionvaneenu

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Nattill

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Kuttimakooivannu

  • @babyshopplanet6884

    @babyshopplanet6884

    2 жыл бұрын

    Thallu

  • @NeX-wo5yq
    @NeX-wo5yq2 жыл бұрын

    ഞാൻ പൊട്ടികരഞ്ഞിട്ടുണ്ട് ഈ സീരിയൽ കണ്ടിട്ട് അച്ഛനായിട്ട് മനോജ്‌ ഏട്ടന്റെ അഫിനയം 👌👌👌👍

  • @________583
    @________5832 жыл бұрын

    ഞാനും എന്റെ കുടുംബവും ആദ്യമായി കണ്ട സീരിയൽ ആണ് മഞ്ഞുരുകും കാലം. അതിലെ ടൈറ്റിൽ സോങ് ഞാൻ ഇപ്പോഴും പാടിക്കൊണ്ട് നടക്കാറുണ്ട്. ഉം... ഉം... ഉം. ആലോലം കിളി പാടുന്നു. I

  • @induprakash01
    @induprakash012 жыл бұрын

    ജാനകിക്കുട്ടീ 💖💖 മനസ്സീന്നു മായാത്ത ജാനിക്കുട്ടി 💖💖

  • @shreyaanna3792
    @shreyaanna37922 жыл бұрын

    നല്ലൊരു സീരിയൽ ആരുന്നു..ഞാൻ കുറെ കരഞ്ഞത്...എന്റെ lifeil ഒരേയൊരു സീരിയൽ മാത്രമേ കണ്ടിട്ടുള്ളു..അത് ഇതാണ്....മനു ചേട്ടൻ കിടു അഭിനയമരുന്നു...

  • @NajisVlogNilambur
    @NajisVlogNilambur2 жыл бұрын

    വളരെയധികം സന്തോഷം.. മോളേക്കൂടി ഈ എപ്പിസോഡിൽ ഉൾപെടുത്തിയതിൽ.. മഞ്ഞുരുകും കാലം ഒട്ടും ബോറടിയില്ലാതെ കാണാറുണ്ടായിരുന്നു. രണ്ടു പേരും തകർത്തഭിനയിച്ച സീരിയൽ💐💐.❤

  • @anjanaharivlog9815
    @anjanaharivlog98152 жыл бұрын

    ഞാൻ ആ സീരിയൽ കരയാതെ കണ്ടിട്ടില്ല . അച്ചനും മകളും ഉള്ള ബന്ധം ... ഞാൻ ഒരു പെൺകുട്ടി ആയതുകൊണ്ടാണോ അറിയില്ല. ഞാൻ ഇപ്പോഴും കാണും... സീരിയൽ.... Heart touching serial വല്ലാത്ത insipiration ആയിരുന്നു.... ജാനി കുട്ടിയെ കണ്ടതിൽ ഒരുപാട് സന്തോഷം ....

  • @shivaprakash2540
    @shivaprakash25402 жыл бұрын

    ഇഷ്ടപ്പെട്ട സീരിയൽ ആയിരുന്നു മഞ്ഞുരുകും കാലം

  • @minuriya6335
    @minuriya63352 жыл бұрын

    മഞ്ഞുരുകും കാലം വൺ ഓഫ് ഔർ ബെസ്റ്റ് സീരിയൽ.... 🔥🔥

  • @ridhuadhi1069
    @ridhuadhi10692 жыл бұрын

    മഞ്ഞുരുകും കാലം നല്ല ഒരു സീരിയൽ ആയിരുന്നു 🥰🥰

  • @purp111
    @purp1112 жыл бұрын

    "മഞ്ഞുരുകും കാലം". അതാണ് സീരിയൽ 🥰😍😍😍💯💯💯💯

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol2 жыл бұрын

    എന്റെ പൊന്നോ മഞ്ഞു ഉരുക്കും കാലം കണ്ടു കരഞ്ഞതിനു കണക്കില്ല

Келесі