Samagamam with V. Dakshinamoorthy | EP:14| Amrita TV Archives

Samagamam with V. Dakshinamoorthy | EP:14| Amrita TV Archives
#AmritaTVArchives #samagamam #Jyothirmayi #goldenarchives #talkshow #interview #SamagamamwithVDakshinamoorthy
#VDakshinamoorthy #amritatv #AmritaArchives #Dakshinamoorthy
interview #SamagamamAmritatv #VDakshinamoorthy
interviewwithJyothirmayi #mgradhakrishnan #madhubalakrishnan
Subscribe Amrita TV Archives
KZread ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 122

  • @krishnantulasi9841
    @krishnantulasi9841

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സംഗീത ചക്രവർത്തിയുടെ ഈ പ്രോഗ്രാം കേട്ടുകൊണ്ടിരിക്കാനെന്തൊരു രസമാണെന്നോ, കാവ്യാമേള 5പ്രാവിശ്യം കണ്ടവനാണ്

  • @joseyohannan7795
    @joseyohannan7795

    മലയാള ചലച്ചിത സംഗീത ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയൻ

  • @absmail007
    @absmail007

    ടെലിവിഷനിൽ വരുന്ന പരിപാടികളിൽ ഏറ്റവുമധികം നിലവാരം പുലർത്തിയിരുന്ന ഒന്നാണ് സമാഗമം .. Thanks Amrita TV

  • @remith8501
    @remith8501 Жыл бұрын

    അപൂർവ്വവും മഹത്തരവും. സ്വാമിയുടെ അഭിമുഖം !❤❤❤❤

  • @raghuthaman0487
    @raghuthaman048721 күн бұрын

    ജ്യോതിരമായിയോട് ബഹുമാനം നിലനിർത്തികൊണ്ട് പറയുന്നു, സ്വാമിയോട് അഭിമുഖം നടത്താൻ പറ്റിയ ലെവൽ ഉള്ളവർ വേണമായിരുന്നു.

  • @somanwayanad9347
    @somanwayanad9347

    ശ്രീകുമാരൻ തമ്പി യുമായി ചേർന്ന് അതിമനോഹരമായ ഗാനങ്ങൾ മലയാളത്തിന് നൽകി.🎉

  • @rajeevanmanthattil5197
    @rajeevanmanthattil5197

    ദ്രോഹി ഗദ്യ പുസ്തകം കിട്ടിയാലും നീ tune ചെയ്തു കലയും അല്ലേ.എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @gopalvenu293
    @gopalvenu293 Жыл бұрын

    സിദ്ദിഖ് വേണമായിരുന്നു.... അഭിമുഖം

  • @purushothamankpkannan1517
    @purushothamankpkannan1517

    ദക്ഷിണാമൂർത്തി സ്വാമിക്ക്, പ്രണാമം🎉🎉

  • @kalalayamovies6594
    @kalalayamovies6594

    രാഗദേവയുടെ പുത്രനായ സ്വാമിക്ക് ഒരു കോടി പ്രണാമങ്ങൾ❤❤❤

  • @anooprejani
    @anooprejani

    സ്വാമി ! ഒരു സമ്പൂർണ രാഗം പോലെ ഒരു ജന്മം .... എത്ര ഗാനങ്ങളും ചിട്ടപ്പെടുത്താൻ കഴിയുന്ന ഒരു ആഴമുള്ള രാഗം ! ജഗദ്വേശ്വരന്റെ അംശം ! അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു ദക്ഷിണ വയ്ക്കാൻ കഴിഞ്ഞു എന്നത് മുജ്ജന്മ സുകൃതമായി കാണുന്നു 🙏🙏🙏🙏🙏

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne66414 сағат бұрын

    പൊൻവേയിൽ മണിക്കച്ച അഴിഞ്ഞു വീണു

  • @MuraliDharan-v2t
    @MuraliDharan-v2t14 сағат бұрын

    ഇതു കേട്ടപ്പോൾ എന്റെ ഒരു ഓർമ കൂടി കുറിക്കുന്നു ദാസ് പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് എന്റെ സീനിയർ ആയിരുന്നു സാർ പറഞ്ഞ പല കാര്യങ്ങളും ഞാൻ കെട്ടിട്ടുള്ളതാണ് അതിൽ പൈപ്പ് വെള്ളം കുടിച്ചു ജീവിച്ച കഥകൾ എന്റെ ഓർമയിൽ ഉണ്ട് സ്കൂളിൽ വരുമ്പോൾ ഭക്ഷണം കൊണ്ട് വരാറില്ല എല്ലാ കുട്ടികളും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയി കഴിയുമ്പോൾ യേശുദാസ് പതുക്കെ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തു പൈപ്പിൽ പോയി രണ്ടു കൈകുമ്പിളിൽ വെള്ളം കോരി കുടിക്കും ദിവസേന ഇതു കാണുന്ന ഒരു ടൈലർ കടയിൽ നിന്നും കാണുന്നുണ്ടായിരുന്നു അയാൾ ദസിനെ വിളിച്ചു വിവരം ചോദിച്ചടിഞ്ഞു അന്ന് അയാളുമായി ഹോട്ടലിൽ പോയി ഒരുമിച്ചു വയർ നിറയെ ഭക്ഷണം വാങ്ങി കൊടുത്തു ഒരു ഉപദേശം ദിവസവും ഉച്ചക്ക് വന്നു കാണണം അങ്ങനെ ദിവസവും ഉണ്ണാനുള്ള പണം കൊടുത്തിരുന്നു ഉന്നതിയിൽ എത്തിയിട്ടും ആ വഴി കാർ പോയാൽ കടയിൽ കയറി കുറച്ചു സമയം അയാളുടെ അടുത്ത് ഇരിക്കുമായിരുന്നു, സാർ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഓർമയിൽ ഉള്ളത് പങ്കു വെച്ചു പേര് മുരളീധരൻ mob 9447173992,ഇനിയും പലതുണ്ട് വിളിക്കുക

  • @aaha355
    @aaha355

    തികച്ചും നമ്മുടെ സൗഭാഗ്യം ഇത് കാണാൻ കഴിഞ്ഞതും, അറിയാൻ കഴിഞ്ഞതും, അവതാരികയും ഭാഗ്യവതി തന്നെ❤

  • @rajanvattekkat9096
    @rajanvattekkat9096 Жыл бұрын

    കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും

  • @user-oz2lg8st1u
    @user-oz2lg8st1u

    Jyothirmayiyude Janmasukrutham svaamiyodoppam chilavidaan pattiya njmishangal

  • @s.kishorkishor9668
    @s.kishorkishor9668

    ദക്ഷിണമൂർത്തി സ്വാമിക്ക് ഹൃദയപൂർവ്വം ആദരാഞ്‌ജലികൾ

  • @Ushakumari-tl1ge
    @Ushakumari-tl1ge

    സ്വാമി ആലപ്പുഴയുടെ അഭിമാനം 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503

    ഒന്നു മാത്രം മഹാ ദേവ ശ്രീ ദക്ഷിണാമൂർത്തയെ നമ 🙏🙏🙏

  • @devadasan710
    @devadasan710

    ഈ അവതാരികക്ക് കൊടുക്കണം ഒരു സ്പെഷ്യൽ അവാർഡ്... അത്രക്കും പക്വത, പാകം

Келесі