മത്സരവേദിയിൽ അറിവിന്റെ അശ്വമേധവുമായി G. S പ്രദീപ് | myG Flowers Orukodi | Ep

Ойын-сауық

VKC PRIDE
India's Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook - / vkc.kerala
KZread - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 500

  • @jamsheerkottappuram9133
    @jamsheerkottappuram91332 жыл бұрын

    ഈ അറിവുള്ള മനുഷ്യൻ ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കിയടക്കട്ടെ

  • @Dhanushsaji
    @Dhanushsaji2 жыл бұрын

    അസൂയതോന്നുംവിധം വിവേകമുള്ള മനുഷ്യൻ... ഇദ്ദേഹത്തെ വീണ്ടും television ൽ സജീവമായി കാണാൻ സാധിച്ചതിൽ സന്തോഷം...😍😍😍🙏

  • @latheefNisha1

    @latheefNisha1

    4 ай бұрын

    😀

  • @varghesepc1487
    @varghesepc14872 жыл бұрын

    G. S. P. Sir and S K. നിങ്ങളെ രണ്ടാളെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി. വർഷങ്ങൾ ക്കു മുൻപേ എന്റെ മനസ്സില്കൂടു കെട്ടിയവർ

  • @user-jc9qr3ww9o

    @user-jc9qr3ww9o

    Жыл бұрын

    😊

  • @abdulraheem611
    @abdulraheem6112 жыл бұрын

    മറക്കില്ലൊരിക്കലും അശ്വമേതം അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രതിഭയാണ് പ്രദീപ് കണ്ടതിൽ ഒരുപാട് സന്തോഷം

  • @sindhuraghavan9833

    @sindhuraghavan9833

    2 жыл бұрын

    അശ്വമേതം അല്ല അശ്വമേധം

  • @Lintopk

    @Lintopk

    2 жыл бұрын

    Sorry sir

  • @ikrukp2265

    @ikrukp2265

    2 жыл бұрын

    @@Lintopk 😂

  • @salamriya6188

    @salamriya6188

    2 жыл бұрын

    @@Lintopk Sf

  • @sebiabv200

    @sebiabv200

    2 ай бұрын

    P0​@@Lintopk

  • @AnasuyaAnimationStudio
    @AnasuyaAnimationStudio2 жыл бұрын

    വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വെക്തി. കോടികൾ നേടിയോ എന്നതിലല്ല ഇവരുടെയൊക്കെ അറിവും അനുഭവവും നമ്മളിൽ എത്രമാത്രം പ്രചോദനം ആകുന്നു ennathilanu.

  • @fasilabasheer9311
    @fasilabasheer93112 жыл бұрын

    ഇപ്പോഴാ കണ്ടത് 😍 അടിപൊളി ആസ്വദിച്ചു ❤️❤️അത്ഭുതം തന്നെ ഈ മനുഷ്യന്റെ സംസാരം

  • @ammu19822
    @ammu198222 жыл бұрын

    Oh God. ഇതു കണ്ടു കഴഇഞ്ഞപ്പോൾ കിട്ടിയ അനുഭൂതി ഒരു super hit film കണ്ടതിലും അപ്പുറം ആയിരുന്നു. പച്ചയായ അറിവിന്റെ നിറുകയിൽ നിന്നിട്ടും നന്മ മനസിന്റെ നിറകുടങ്ങൾ. ഇതൊക്കെയാണ് ഇന്നത്തെ ചെറുപ്പക്കാർ കാണേണ്ടത്. ശ്രീകണ്ഠൻ നായർ ആൻഡ് പ്രദീപ് sir really great. പിന്നെ, ഇതിൽ ഒരു moral കൂടിയുണ്ട്. അഹങ്കാരം വന്നു കണ്ണു കാണാതെയാകുമ്പോൾ മനുഷ്യൻ പതനത്തിലേക് പോകും.

  • @zain3384
    @zain33842 жыл бұрын

    എന്റെ ജീവിതത്തിൽ ഒരു പാട് പ്രചോദനം ഉണ്ടാക്കാൻ പോന്ന ഈ പരിപാടി കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. പ്രദീപ് അസാധാരണമാം വിധം കഴിവുള്ള വ്യക്തി 🙏🙏🙏

  • @thahirms594
    @thahirms5942 жыл бұрын

    അൽഭുത മനുഷ്യൻ മഹാ സംഭവം ദൈവം അനുഗ്രഹക്കട്ടെ

  • @gireeshgiri675
    @gireeshgiri6752 жыл бұрын

    Dear SKN...ഗ്രാൻഡ് മാസ്റ്ററെ ഈ വേദിയിൽ കൊണ്ട് വന്നതിനു ഒരു big സല്യൂട്ട്...

  • @ramsyhhh626
    @ramsyhhh6262 жыл бұрын

    പ്രദീപ് സാറിന്റെ ഫാമിലി ഒരുപാട് വിഷമം സഹിച്ചിട്ടുണ്ടായിരിക്കും ഇനിയുള്ള കാലം ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ ❤️❤️

  • @naznin4718
    @naznin47182 жыл бұрын

    ഈ മഹത്തായ വ്യക്തിത്വതോടൊപ്പം 2012 അശ്വമേധം വേദി പങ്കിടാൻ സാധിച്ചതിൽ ഞാൻ വളരെയേറെ അഭിമാനിക്കുന്നു

  • @samuelmathew3179

    @samuelmathew3179

    2 жыл бұрын

    Aa episode KZread il indo

  • @jayaprakash9675

    @jayaprakash9675

    5 ай бұрын

    😂0

  • @azeezjamal
    @azeezjamal2 жыл бұрын

    ഈ പ്രകടനം എത്ര പോസിറ്റീവ് എനർജിയാണ് നമുക്ക് തന്നത് ഈ രണ്ട് മഹാ പ്രതിഭകൾക്കും പ്രണാമം 🙏

  • @JaisCrazy
    @JaisCrazy2 жыл бұрын

    വര്‍ഷങ്ങള്‍ക്ക് മുമ്പ് 1990-91 കാലയളവില്‍ ആകാശവാണിയില്‍ ഒരു നിമിഷം പരിപാടി അവതരിപ്പിച്ച ശ്രീകണ്ഠന്‍ സാറും അന്നത്തെ വിജയിയായ ശിഷ്യന്‍ ജി.എസ്. പ്രദീപും ഇന്നു വീണ്ടും കണ്ടുമുട്ടുമ്പോള്‍.....രണ്ടുപേര്‍ക്കും പണ്ട് റേഡിയോയില്‍ കേട്ട അതേ സ്വരം ഇന്നും......ഒരു പാട് സന്തോഷം...

  • @varghesesamuel7804

    @varghesesamuel7804

    2 жыл бұрын

    You are pradeep the great

  • @shinycharles3528
    @shinycharles35282 жыл бұрын

    എനിക്ക് ഏറ്റവും ബഹുമാനവും സ്നേഹം ഉള്ള ആള് 🥰🙏🏻🤣പ്രദീപ്‌ sir🙏🏻

  • @bappupradeep56
    @bappupradeep562 жыл бұрын

    ഗുരുവിന്റെ മുന്നിൽതോറ്റ് കൊടുത്ത GSP മനസ്സിന് ഒരായിരു അഭിനന്ദനങ്ങൾ

  • @mathewcherian9750

    @mathewcherian9750

    2 жыл бұрын

    Lll

  • @prasadvt3734

    @prasadvt3734

    2 жыл бұрын

    R dr r xnnxnj77x 77x7x

  • @betsyrobin287

    @betsyrobin287

    Жыл бұрын

    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @mohananmohanan3233

    @mohananmohanan3233

    Жыл бұрын

    I'm need to go TV yum

  • @safiyaparampil6694
    @safiyaparampil66942 жыл бұрын

    പഴയ ശിഷ്യനെ കണ്ടപ്പോൾ വല്ലാത്ത ആഹ്ലാദം സാറിന് 👍😍

  • @jijopalakkad3627
    @jijopalakkad36272 жыл бұрын

    ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ ,പുതുവത്സരാശംസകൾ ☃️☃️☃️☃️☃️☃️🌲🌲🌲🌲🌲🎈🎈🎈🎈🎈🎈🎈🎈🎈⛄️⛄️⛄️⛄️🎄🎄🎄🎄🎄🎄🎄🎄💗💗💗

  • @shebaabraham687
    @shebaabraham6872 жыл бұрын

    ഒരുകോടി പരിപാടിയിൽ ഇതുവരെ കണ്ടത് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതായിരുന്നു 👍

  • @nanduharshan1157

    @nanduharshan1157

    2 жыл бұрын

    കോപ്പ് ആണ്

  • @jancythomas8695
    @jancythomas86952 жыл бұрын

    അന്നും ഇന്നും പ്രദീപിന്റെ ആരാധിക ആണ് ഞാൻ 🌹

  • @thahamadathara6992
    @thahamadathara69922 жыл бұрын

    നല്ലൊരു മനുഷ്യൻ അതാണ് പ്രതീപിനോട് ഇഷ്ടം വർഗ്ഗീയത ഇല്ലാത്ത യഥാർത്ഥ മനുഷ്യരിൽ ഒരാള്‍ 💜🌹

  • @ceebeeyes9046

    @ceebeeyes9046

    2 жыл бұрын

    നമ്മുടെ ബാലുശേരി അണ്ണൻ നാ പൊല 😜😜😜😜😏

  • @Manu-qh2iz

    @Manu-qh2iz

    2 жыл бұрын

    ഞമ്മടെ രാജ്യo പണിയാൻ നടക്കുന്ന സുഡാപ്പി ആണോ ഈ പറയുന്നേ... വർഗ്ഗീയ കോമരമേ...

  • @Murshid_mohammed

    @Murshid_mohammed

    2 жыл бұрын

    @@Manu-qh2iz but രാഷ്ട്ര പിതാവിനെ കൊന്നത് ഇന്ത്യ രാജ്യത്തിന്റെ കാൻസർ എന്നറിയപ്പെടുന്ന RSS ആണ് ..!! തെറ്റുണ്ടെങ്കിൽ തിരുത്തണം

  • @Manu-qh2iz

    @Manu-qh2iz

    2 жыл бұрын

    @BILLIONS Group നിനക്ക് ഇഷ്ടമില്ലാത്ത ഒന്നിനെ കാൻസർ എന്ന് വിളിക്കാൻ നിനക്ക് അവകാശമുണ്ട്... ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കാൻസർ ആണ് നിന്റെ മതം

  • @Murshid_mohammed

    @Murshid_mohammed

    2 жыл бұрын

    @@Manu-qh2iz 😁😁😁😁 my name is karthik cherpulassery....🤣🤣🤣🤣 Ente matham lokam muzhuvan illa 🤣🤣🤣

  • @dearaji1
    @dearaji12 жыл бұрын

    പരിപാടി കണ്ടു കഴിഞ്ഞപ്പോൾ ഒരു പെരുമഴ തോർന്ന അനുഭവം, അടിപൊളി... Mr Pradeep, താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാനും ശബ്ദം ശ്രവിക്കാനും സാധിച്ചത് മഹാഭാഗ്യം 👍

  • @nanduharshan1157

    @nanduharshan1157

    2 жыл бұрын

    😂😂😂

  • @dalijohny3279

    @dalijohny3279

    2 жыл бұрын

    Vakku kond ammanam adunna GS and RS BIG SALUTE

  • @nithinmathew6154

    @nithinmathew6154

    2 жыл бұрын

    @@dalijohny3279 z@ą

  • @beenabeena7417

    @beenabeena7417

    2 жыл бұрын

    V

  • @tvabraham4785

    @tvabraham4785

    2 жыл бұрын

    കള്ളുകുടി നിർത്തിയെന്ന് കേട്ടതിൽ സന്തോഷം. ഇത്രയും പ്രഗത്ബനായ മിടുക്കാനായിട്ട് പോലും " സാർ " എന്ന് വിളിക്കുന്നത് കേൾക്കാൻ എത്ര മനോഹരം.

  • @thecreator776
    @thecreator7762 жыл бұрын

    സൂപ്പർ എപ്പിസോഡ്.... Gs പ്രദീപ്‌ ഒരു പ്രോചോദനം ആണ് എല്ലാവർക്കും

  • @madhurimadhu2318
    @madhurimadhu23182 жыл бұрын

    ഈ പ്രോഗ്രാം എത്ര എത്ര മികച്ച എപ്പിസോഡുകളാ. ഇദ്ദേഹം അറിവിന്റെ ആകാശം തന്നെ 👍🙏🏻🌹❤️

  • @johnsebastain9276
    @johnsebastain92762 жыл бұрын

    അറിവിൻ്റെ ഭണ്ഡാകാരമായ GS pradeep ബോധപൂർവ്വം ഈ മത്സരത്തിൽ നിന്നും quit ചെയ്തില്ലായിരുന്നുവെങ്കിൽ, ഈ ഒരു കോടി മത്സരം ഈ ക്രിസ്തുമസ് ദിനത്തിൽ അവസാനിക്കുമായിരുന്നു. ഏറ്റവും Super എപ്പിസോഡ്‌ ആയിരുന്നു ഇത്. വളരെ നന്ദി .

  • @sasidharana797

    @sasidharana797

    2 жыл бұрын

    ഏറ്റവും നല്ല പ്രോഗ്രാം. Great

  • @saleemvkkodathoor2381

    @saleemvkkodathoor2381

    Жыл бұрын

    Yes....I am felt

  • @hasnahusain8717
    @hasnahusain87172 жыл бұрын

    പ്രദീപ് താങ്കൾ ഒരു അതുല്യ മനുഷ്യനാണ് അങ്ങ് പറഞ്ഞ ത് അവസാനത്തെ വാക്ക് വല്ലാതെ ഇഷട്ട പെട്ടു

  • @sujithasundaresan9740
    @sujithasundaresan97402 жыл бұрын

    GS Pradeep.....what a fantastic man...u r....10 :വർഷം മുൻപ് നേരിൽ കണ്ടിട്ടുണ്ട്...അതേ പ്രൌഡിയോടെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം....

  • @rudravibe243
    @rudravibe2432 жыл бұрын

    Gs pradeep sir.. ഒരു യൂട്യൂബ് ചാനൽ തുടങ്ങണം സാർന്റെ അറിവ് അനന്തനമാണ്

  • @sureshsree8355

    @sureshsree8355

    2 жыл бұрын

    രണ്ടു പേരും പുലികൾ... ഇഷ്ടം

  • @ushapillai6471
    @ushapillai64712 жыл бұрын

    Sir Pradeep ൻ്റെ ഉയർച്ചയിലും, തകർച്ചയിലും തിരിച്ചെടുക്കാൻ വിശ്വാസത്തോടെ കൂടെയുണ്ടായിരുന്ന പ്രിയപത്നിയോട് സ്നേഹത്തോടെ ബഹുമാനത്തോടെ, ആദരവോടെ 🙏. അതിസുന്ദരമായ ഒരു episode. Thank you Sir 😊

  • @rintus8275

    @rintus8275

    2 жыл бұрын

    Thanku prathipsir. Valare.eshttom

  • @bijubaby1844

    @bijubaby1844

    2 жыл бұрын

    True!👍🏻

  • @arshaangel4565

    @arshaangel4565

    2 жыл бұрын

  • @RameshRamesh-ly8dg

    @RameshRamesh-ly8dg

    2 жыл бұрын

    alath

  • @RameshRamesh-ly8dg

    @RameshRamesh-ly8dg

    2 жыл бұрын

    M

  • @sobhanair8655
    @sobhanair86552 жыл бұрын

    Kaanaan ആഗ്രഹിച്ച അറിവിൻ്റെ ആവേശം..... ബിഗ് salute sir, Thiruvananthapuram അഭിമാനം......god bless പ്രതീപ് sir

  • @myvlog3367
    @myvlog33672 жыл бұрын

    2005 ൽ തൃശ്ശൂരിൽ വെച്ച് നടന്ന അശ്വമേധത്തിൽ ഇദ്ദേഹത്തോടൊപ്പം മത്സരിക്കുവാനുളള ഭാഗൃം ലഭിച്ച ഒരാളാണ് ഞാൻ.

  • @raihanaththayyil1344
    @raihanaththayyil13442 жыл бұрын

    ശെരിക്കും ആസ്വദിച്ചു. വളരെ നല്ല eppisode

  • @zeenathzeenazeena3007
    @zeenathzeenazeena30072 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറെ വും നല്ല എപ്പിസോഡ്

  • @nairp.p8802
    @nairp.p88022 жыл бұрын

    real Qiss Master വന്നപ്പോഴല്ലേ പരിപാടി ഗംഭീരമായത് ... ഗുരുരുവിനും ശിഷ്യനും ആശംസകൾ

  • @aboobackertu
    @aboobackertu2 жыл бұрын

    അറിവിൻ്റെയും അനർഗ്ഗള വാക് ചാതുര്യത്തിൻ്റെയും രാജകുമാരൻ ജി എസ് പ്രദീപിന് ഒരു വലിയ സല്യൂട്ട് . വളരെ വളരെ രസകരമായ ഒരു എപ്പിസോട്

  • @leelammatk5344

    @leelammatk5344

    2 жыл бұрын

    Ki

  • @ncahamed769

    @ncahamed769

    2 жыл бұрын

    തലശ്ശേരി ശാരദ കൃഷ്ണയ്യർ ആഡിറ്റോറിയത്തിൽ വച്ച് നടന്ന അശ്വമേധം പരിവാടിയിൽ മഝരിച്ച് എനിക്ക് വിജയിക്കാൻ കഴിഞ്ഞത് അഭിമാന പൂർവ്വം ഓർക്കുന്നു

  • @bashidbashid5668

    @bashidbashid5668

    2 жыл бұрын

    @@leelammatk5344 àà

  • @yo-sc2kj
    @yo-sc2kj2 жыл бұрын

    Santhosh george kulangara, G S Pradeep ഇവരുടെ പരിപാടി കണ്ടപ്പോൾ മനസിന്‌ നല്ല സന്തോഷവും കുറെ അറിവും കിട്ടി.Great 👌

  • @ebookmummy
    @ebookmummy2 жыл бұрын

    ഈ സെറ്റ് അപാരം. ശ്രീ പ്രദീപ് സാർ മാഹാത്മാ ഗാന്ധിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ( 17:03 ) നമുക്കൊക്കെ അറിയാവുന്നതാണെങ്കിലും കണ്ണ് നിറഞ്ഞുപോയി. ആശംസകൾ, എല്ലാവർക്കും.

  • @jabalumanilal8240

    @jabalumanilal8240

    5 ай бұрын

    Poverty is still prevailing.....Self relinquishment was not a solution to overcome poverty. Many of the ideas are weird and cannot be materialize.

  • @moideenkuttykoormath560
    @moideenkuttykoormath5602 жыл бұрын

    Gsp യുടെ കയ്യിൽ നിന്നും എന്റെ മകൾക് ഒരവാർഡ്‌ വാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷം, my g 1 കോടി സൂപ്പർ.

  • @solomakeoverstudio3418
    @solomakeoverstudio34182 жыл бұрын

    വീണ്ടും ഒരിക്കൽ കൂടി ഗ്രാൻ്റ് മാസ്റ്ററെ കാണാനും,അദ്ദേഹത്തിന്റെ അറിവിൻ്റെ പുത്തൻ പ്രകടനം കാണാനും ,ആസ്വദിക്കാനും, വേദി ഒരുക്കിയ ഫ്ലവേഴ്സ് ഒരു കോടിക്ക് ഒരായിരം നന്ദി....

  • @malayalamhappiness7508
    @malayalamhappiness75082 жыл бұрын

    അന്ന് അശ്വമേധം പരിപാടി കാണാൻ കുടുംബം മുഴുവൻ TV ക്കു മുന്നിൽ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു

  • @kilhurchappanangadi9076
    @kilhurchappanangadi90762 жыл бұрын

    ഗുരുവിന്റെ മുന്നിൽ അറിവിന്റെ ശിരസ്സ് താഴ്ത്തിയ GSP സാർ ur the great. 🌹🌹🌹

  • @nizaram927
    @nizaram9272 жыл бұрын

    ഞാൻ ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ് ഇതുവരെ കണ്ടതിൽ വച്ഛ് മനോഹരമായത് ശിഷ്യന് ഗുരുവിന് മുന്നിൽ തോറ്റുകൊടുക്കാൻ കാണിക്കാൻ കാണിച്ച വിനയം എല്ലാറ്റിനുമുപരി മുകളിൽ നിന്ന് താഴോട്ട് പോകുന്നതിലുള്ള വിമുഖത '' ഹൊ താഴോട്ട് പോകണമോ '' G S താങ്കൾക് ഇനിയും ഓരു പാടുകാലം ആരോഗ്യ പൂർണ്ണമായ ഐശ്വര്യം ദൈവം പ്രധാനം ചെയ്യട്ടെ

  • @araviaravindakshan2347
    @araviaravindakshan23472 жыл бұрын

    അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും പറ്റില്ല ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹❤️❤️🙏😂😂👍👍👍

  • @easytastykitchenbyresmi
    @easytastykitchenbyresmi2 жыл бұрын

    Gs Pradeep … കുഞ്ഞുനാൾ മുതൽ മനസിനെ സ്വാധീനിച്ച വ്യക്തിത്വം… ഇപ്പോഴും അതേ ഇഷ്ടവും ബഹുമാനവും മാത്രം.. നന്ദി ചെളിക്കുണ്ടിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്…വീണ്ടും അതേ പ്രൗഢിയോടെ തിരിച്ചെത്തിയതിന്…

  • @thoufeekm6031
    @thoufeekm60312 жыл бұрын

    ഞാൻ ചെമ്പഴന്തി SN കോളേജിൽ പഠിയ്ക്കുമ്പോൾ, പ്രതീപും, പോത്തൻകോട് താഹയും എന്റെ സുഹൃത്തുക്കളായിരുന്നു, പ്രൊഫ:N സതി ടീച്ചറായിരുന്നു പ്രിൻസിപ്പൽ, കോളജ് ക്യാമ്പസിലെ മരത്തണലുകളിൽ കഥപറഞ്ഞിരിയ്ക്കുന്ന മായാത്ത ഓർമ്മകൾ, അതെ "ഒരുനിമിഷം"ഓടിയെത്തുന്നു 👍

  • @muthalavan1122
    @muthalavan11222 жыл бұрын

    ഒരു പാട് ആരാധിക്കുന്ന, അസ്സൂയ തോന്നികുന്ന വ്യക്തിത്വം.. അറിവിന്റെ പാലാഴി... GS പ്രദീപ്‌.. VS ഗുരു ശ്രീകണ്ഠൻ നായർ..

  • @majeednusrath7671
    @majeednusrath76712 жыл бұрын

    നിങ്ങൾ 2പേരും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വരാണ് (ഒരുപാട് ഇഷ്ടം )

  • @basilsunny5762
    @basilsunny57622 жыл бұрын

    ഇങ്ങേര് ഒരു അത്ഭുതം ആയി തോന്നിയത് എനിക്ക് മാത്രം ആണോ ❤❤GSP♥️♥️

  • @cmthomask
    @cmthomask2 жыл бұрын

    Big salute to GS Pradeep &Shreekantan Nair

  • @thinkpositivebepositive8525
    @thinkpositivebepositive85252 жыл бұрын

    Flowers ൽ G. S pradeep sir ന്റെ പരിപാടി തുടങ്ങിയാൽ...ഒരുപാട് അറിവ് നമ്മുക്ക് കിട്ടും. S. K. Sir please.....

  • @kailasnathvrkailasnathvr245

    @kailasnathvrkailasnathvr245

    2 жыл бұрын

    ,❤❤

  • @padmajapappagi9329
    @padmajapappagi93292 жыл бұрын

    ചെമ്പഴന്തി SN കോളേജിലെ ആ പഴയ G S. പ്രദീപിനെ ഒരിക്കലും മറക്കില്ല..... അങ്ങയെ ഓർമ്മിക്കുവാൻ ഒരു തൂവൽ പൊഴിച്ചിടേണ്ട.... ഒരു സൂര്യ വെളിച്ചം പോലെ ഞങ്ങളുടെ മുൻപിൽ തിളങ്ങി നിൽക്കുന്ന താങ്കൾ ഈ ലോകത്തിനു തന്നെ പ്രകാശം ചൊരിയട്ടെ..... ആശംസകൾ ❤❤🙏🙏🙏🙏

  • @NajeebRehmanKP
    @NajeebRehmanKP2 жыл бұрын

    Once a king is always a king 👑… മലയാളികളുടെ ഗ്രാന്റ്‌ മാസ്റ്റെറെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️🙏

  • @iamasoul385

    @iamasoul385

    2 жыл бұрын

    നിങ്ങളുടെ instagram സ്റ്റോറി കണ്ടിട്ടാണ് ഞാനിത് കാണുന്നത്

  • @srn9397

    @srn9397

    2 жыл бұрын

    ♥️

  • @koodathmohamedkuttyhaji5833

    @koodathmohamedkuttyhaji5833

    2 жыл бұрын

    A

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    🔥

  • @antonyp.1698

    @antonyp.1698

    2 жыл бұрын

    888

  • @hasoon2
    @hasoon22 жыл бұрын

    GS Grand Master... താങ്കളെ കാണുന്നത് തന്നെ ഒരു knowledge ആണ്.. അറിവിന്റെ അശ്വമേധം..

  • @tvabraham4785
    @tvabraham47852 жыл бұрын

    എന്തു കഴിവുള്ള ഒരു മനുഷ്യൻ. Really genious.

  • @abdulsalam-iw8jv
    @abdulsalam-iw8jv2 жыл бұрын

    ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രതീപ് സാർ അഭിനന്ദനങ്ങൾ.

  • @sundarjits
    @sundarjits2 жыл бұрын

    2 അതുല്യ പ്രതിഭകളുടെ സംഗമം..കേരളത്തിന് അഭിമാനിക്കാം. ഒരായിരം..ആശംസകൾ..

  • @sheebasheeba1673

    @sheebasheeba1673

    2 жыл бұрын

    Super

  • @subaidhasalam7722

    @subaidhasalam7722

    2 жыл бұрын

    .

  • @vipinsvkumar6652

    @vipinsvkumar6652

    2 жыл бұрын

    സത്യം

  • @abduptabdu1689

    @abduptabdu1689

    2 жыл бұрын

    ppp00p

  • @abduptabdu1689

    @abduptabdu1689

    2 жыл бұрын

    000pplpooo0o9oolollllllllo

  • @akhilshaji1537
    @akhilshaji15372 жыл бұрын

    SKN, GS പ്രദീപ് സർ, സന്തോഷ്‌ ജോർജ് കുളങ്ങര.. നിങ്ങൾ എല്ലാവരും ഒന്നിക്കുന്ന ഒരു പ്രോഗ്രാം വേണം...

  • @girijalakshmybhanumathi9661

    @girijalakshmybhanumathi9661

    2 жыл бұрын

    Hai pradeep thankal oru valiya manusyan thanne thankalkku ayoorarogyam nerunnu

  • @girijalakshmybhanumathi9661

    @girijalakshmybhanumathi9661

    2 жыл бұрын

    Njan pradeep sir ne oru pravesyam kandeettundu varshangalkku munpilanu ente kochumol 4th STD el padikkumpole pondicherry acharya school el school celebration innagrasion vannu

  • @user-us3sl4dn9z

    @user-us3sl4dn9z

    2 жыл бұрын

    ✌️

  • @sanasmith4459

    @sanasmith4459

    2 жыл бұрын

    Gopinath muthukaad koode venam

  • @abdulkhadar8935

    @abdulkhadar8935

    2 жыл бұрын

    Pppp

  • @sirajarool842
    @sirajarool8422 жыл бұрын

    പ്രദീപിൻ്റെ തിരിച്ച് വരവ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @vichukerala4334
    @vichukerala43342 жыл бұрын

    ഫ്ലവേഴ്സ് ഒരുകോടി ഫുൾ എപ്പിസോഡ് കണ്ട് 2 പരിപാടികൾ Sir: ജി എസ് പ്രദീപ്ന്റെയും, സന്തോഷ് ജോർജ് കുളങ്ങര സാറിനെയും ♥️♥️

  • @mohamedusephchenganath9017
    @mohamedusephchenganath90172 жыл бұрын

    ആത്മവിശ്വാസം വർദ്ധിക്കുന്ന പ്രോഗ്രാം കേരളത്തിൽ അത്യാ വിശ്യം പാണ്ഡിത്വമുള്ള വെക്തി യാണ് പ്രകീപ് ഒരു പാട് അറിവു കൾ അനുഭവങ്ങൾ സമ്മാനിച്ച തിന് ശ്രീകണ്ട സാറിന് പ്രോഗ്രാ മിനും ശ്രീ പ്രദീപിനും ഒരു പാട് നന്ദി പ്രോഗ്രാം ഉഗ്രൻ

  • @usmanparakkalil4849
    @usmanparakkalil48492 жыл бұрын

    പ്രദീപ്‌ സാർ അവസാനം പറഞ്ഞ ആ ഒരു നിമിഷം വളരെ സത്യം ഗുഡ്ബൈ

  • @Theabimon
    @Theabimon2 жыл бұрын

    Waiting for Shashi Tharoor in this stage.

  • @sujithsasidharan86
    @sujithsasidharan862 жыл бұрын

    എന്റെ മുൻപിൽ ചുവപ്പുള്ളതിന്റെ സന്തോഷം..🚩🚩🔥🔥 അഭിവാദ്യങ്ങൾ സഖാവ് GS പ്രദീപ് ❤️✊️

  • @jafarwayanadk8276
    @jafarwayanadk82762 жыл бұрын

    വിജ്ഞാനത്തിന്റെ രണ്ട് മഹാ ജന്മങ്ങൾ നമിക്കുന്നു S N K & GSP

  • @jithumani1293
    @jithumani12932 жыл бұрын

    1mnt talk about flowers കേട്ട് കിളി പോയി..അസാധാരണ മനുഷൃൻ..

  • @AKRamachandran1971
    @AKRamachandran19712 жыл бұрын

    Sir പരിപാടി എല്ലാം കൊണ്ടും അതീവ രസകരമായി പോകുന്നു. സാറിന്റെ പെർഫോമൻസ് അതി ഗംഭിരം ആകുന്നുണ്ട്. ഒരു ചെറിയ ഒരു കാര്യം ചൂണ്ടി കാട്ടുന്നുണ്ട്. Audio play ചെയ്യുമ്പോൾ അതു പ്രേക്ഷകർക്കും കേൾക്കുന്ന വിധത്തിൽ ആയാൽ വലിയ ഉപകാരം ആയിരുന്നു. ഇപ്പോൾ audio ഉള്ള ചോദ്യങ്ങൾ നമുക്ക് കേൾക്കാൻ പറ്റുന്നില്ല. പ്രോഗ്രാം നു എല്ലാവിധ ആശംസകൾ നേരുന്നു 🥰💝👌

  • @NishaNisha-wv2oz
    @NishaNisha-wv2oz2 жыл бұрын

    വിജ്ഞാനത്തിന്റെ നിലവിളക്ക് തെളിയിച്ച പ്രദീപ് സാറിന് നന്ദി🙏🥰

  • @kl10.59
    @kl10.592 жыл бұрын

    2വെള്ളി നക്ഷത്ര ങ്ങൾ ഒരേ വേദിയിൽ 🥰🥰🥰,,, അറിവും ഗുരു ശിഷ്യ ബന്ധവും കാണിച്ചു തന്ന അടിപൊളി എപ്പിസോഡ് 🥰🥰🥰

  • @rashirafeeq9683
    @rashirafeeq96832 жыл бұрын

    Gs pradeep sir, njan അങ്ങയുടെ ഒരു ആരാധികയാണ്. ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ 👍👍👍👍

  • @abdulsadath4998

    @abdulsadath4998

    2 жыл бұрын

    Good

  • @abdulrazakk9176

    @abdulrazakk9176

    2 жыл бұрын

    സൗഖ്യം👍

  • @sibinchunakkara7979
    @sibinchunakkara79792 жыл бұрын

    ജി എസ് പ്രദീപിന്റെ ആ തീരുമാനം .....ഒന്നുമാകാൻ പറ്റാതെ തോൽവി എറ്റു വാങ്ങേണ്ടി വരുന്ന അർഹരായ രണ്ടു പേർക്ക് ആ അൻപതിനായിരം രൂപ നൽകാൻ കാണിച്ച മനസ്സ്

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    ഞാൻ ആകെ രണ്ട് episodes മാത്രമേ കണ്ടിട്ടുള്ളൂ....ഒന്ന് സന്തോഷ്‌ ജോർജ് കുളങ്ങര എന്ന വലിയ മനുഷ്യന്റെയും പിന്നെ ഒന്ന് ഇത്‌....GS Pradeep എന്ന ഈ മഹാ മനുഷ്യന്റെയും🔥.ഒന്നും പറയാൻ ഇല്ല...GSP യെ കാണുമ്പോൾ നമ്മുടെ ആ കുട്ടിക്കാലം ഓർമ വരും.അന്ന് മുടങ്ങാതെ കണ്ടിരുന്ന ഒരു നല്ല prgrm ആയിരുന്നു അശ്വമേധം ♥️.Thanks to flowers for this episode.....♥️♥️♥️♥️

  • @aquesh
    @aquesh2 жыл бұрын

    ഒരു നിമിഷം പോലും skip ചെയ്യാതെ കണ്ടു കണ്ടിരുന്നുപോയി.. ഈ പ്രതിഭാ സംഗമം 🥰❤👌

  • @aquesh

    @aquesh

    2 жыл бұрын

    💞

  • @lijim.s.2651
    @lijim.s.26512 жыл бұрын

    പ്രദീപ്‌ ചേട്ടാ ഈ pgm എന്റെ life മായി പല ഭാഗവും related ആയിരുന്നു... Sir ഒരു പുലി തന്നെ....💪💪 🙏👏🌹😍

  • @Timetotravel405

    @Timetotravel405

    2 жыл бұрын

    👍

  • @Murshid_mohammed
    @Murshid_mohammed2 жыл бұрын

    37:50 GSP talk about world legendary actor mammootty ❤️

  • @swaminathan1372
    @swaminathan13722 жыл бұрын

    അശ്വമേധം..., ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പ്രോഗ്രം...🙏🙏🙏

  • @hafsathp7166
    @hafsathp71662 жыл бұрын

    Gs Pradeep sir, Gopinath Muthukad Sir and Santhosh Gorge kulangara ഇവർ മൂന്നുപേരും ഒന്നിച്ചൊരു പ്രോഗ്രാം സംഘടിപ്പികുമോ സാർ 🌹

  • @sumeshraj7776

    @sumeshraj7776

    2 жыл бұрын

    👍👍

  • @vineeththelaprath43
    @vineeththelaprath432 жыл бұрын

    ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ കമെന്റ്റി പറയുന്ന ഷൈജു ദാമോദരന്റെ ശബ്ദവും ശൈലിയുമൊക്കെ എവിടെയോ ജി എസ് പ്രദീപിന്റെ വാക്കുകളിലും കാണാൻ സാധിച്ചത് എനിക്ക് മാത്രമാണോ 🥰

  • @MrAshiqu

    @MrAshiqu

    2 жыл бұрын

    Sthyam,njan vijaricha kaaryam👍🏽

  • @ashasona6532
    @ashasona65322 жыл бұрын

    Suprb episode... Enthu അറിവാണ് ഇദ്ദേഹത്തിന് 😍

  • @AbdulKareem-ic5ti
    @AbdulKareem-ic5ti2 жыл бұрын

    മറ്റെന്ത് പരിപാടി ആയാലും ചെറിയ ബോറടിയെങ്കിലും തോന്നും. ഇത് പ്രേക്ഷകരെ ഒരു മാസ്മരലോകത്തിൽ ജീവിപ്പിക്കുകയായിരുന്നു. സത്യത്തിൽ പ്രതീപ് സർ തന്റെ ഗുരുവിനു തോറ്റുകൊടുക്കുകയായിരുന്നെന്നാണ് എനിക്ക് തോന്നിയത്. ഒരുപാട് അറിവുകൾ പ്രേക്ഷകർക്ക് നൽകി. നിങ്ങൾക്കും ഫ്ലവഴ്സ് ടീവിക്കും ഹൃദയം നിറഞ്ഞ നന്ദി ❤🌹

  • @purushothamankollanteparam6964
    @purushothamankollanteparam69642 жыл бұрын

    വിഞ്ജാനശകലങ്ങൾ ഉൾക്കൊള്ളുന്ന ഏതൊരു പരിപാടിയും ഇഷ്ടമാണ്. സപ്തവർണ്ണങ്ങൾ ചേർന്നാലേ ശുഭ്രവർണ്ണമാവുകയുള്ളൂ.അതുകൊണ്ട് വർണ്ണങ്ങളായാലും ദൈവങ്ങളായാലും ഒരുപോലെ അംഗീകരിക്കേണ്ടതുണ്ട്.എല്ലാവിധ നന്മകളും നേരുന്നു.

  • @Salim-fz7rc
    @Salim-fz7rc2 жыл бұрын

    മലയാളിയുടെ സ്വകാര്യ അഹങ്കാരം ഗ്രാന്റ്മാസ്റ്റർ ജി സ്‌ പ്രദീപ്‌ സർ😍😍👍👍👍

  • @johnsonks5456
    @johnsonks54562 жыл бұрын

    എന്റെ വീട്ടിൽ പടയോട്ടത്തിന്റെ ഒരു സമ്മാനം ഇപ്പോഴുമുണ്ട്. എന്റെ മകനു കിട്ടിയതാണ്. G.S.Pradeep നെ ഓർക്കാൻ മറ്റെന്തു വേണം.

  • @janetfrancis8394

    @janetfrancis8394

    2 жыл бұрын

    Di samping yang paling suka memuat informasi tambahan lagi pula bahwa dalam sebuah ad hdbxbxznsjgdk és bumi aksara yang penting untuk hingkat han

  • @vipinsvkumar6652
    @vipinsvkumar66522 жыл бұрын

    ശരിക്കും ശ്രീകണ്ഠൻ നായരേക്കാൾ ഒരു പിടി മുന്നിൽ നിൽക്കും ഇ പരിപാടി ജിസ് പ്രദീപ്‌ അവതരിപ്പിച്ചാൽ

  • @shanavasqatar9679
    @shanavasqatar96792 жыл бұрын

    GS പ്രദീപിനെ ഫ്‌ളവേഴ്സ് ചാനലിന്റെയ് ഫ്ലോറിൽ അവതാരകാനായി കൊണ്ടുവന്നുകൂടെ . സൂപ്പർ ആയിരിക്കും. 👍

  • @sajisr5600

    @sajisr5600

    2 жыл бұрын

    എന്തൊന്നിന്റെ അവതാരകൻ?????

  • @nvbabu6492

    @nvbabu6492

    2 жыл бұрын

    D

  • @sukumarannair9008

    @sukumarannair9008

    Жыл бұрын

    ❤️p P

  • @sudheerrahman5235

    @sudheerrahman5235

    Жыл бұрын

    P

  • @sudheerrahman5235

    @sudheerrahman5235

    Жыл бұрын

    Lp

  • @svkelectricalsmannar4806
    @svkelectricalsmannar48062 жыл бұрын

    എന്ത് പറഞ്ഞാലും ശരി... Gsp ഒരു മഹാ സംഭവം തന്നെ.... 🙏🙏🙏❤❤❤

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 Жыл бұрын

    അറിവിന്റെ മണി ഗോപുരം G S പ്രദീപ് Big സല്യൂട്ട്🙏

  • @dhyanraj1045
    @dhyanraj10452 жыл бұрын

    ഗുരുവിൻ്റെ മുന്നിൽ ഉത്തരം അറിഞ്ഞിട്ടും,ക്വിറ്റ് ചെയ്ത ശിഷ്യൻ❤️❤️❤️❤️🙏🙏🙏

  • @sasidharanv2674

    @sasidharanv2674

    Жыл бұрын

    😮

  • @arjunach0007

    @arjunach0007

    7 ай бұрын

    𝔸𝕣𝕦

  • @ChellapanUsha-hq8hs

    @ChellapanUsha-hq8hs

    5 ай бұрын

    ​@@sasidharanv2674❤❤❤❤❤❤

  • @user-oz9zl3cm2f

    @user-oz9zl3cm2f

    5 ай бұрын

    Llllll ​@@arjunach0007

  • @surendranathanp2662

    @surendranathanp2662

    5 ай бұрын

    Iuiuii8yo😊😊a😂😂😂a.😅😅😅😅😮​@@arjunach0007

  • @deepu.t.dharanyesodharan3629
    @deepu.t.dharanyesodharan36292 жыл бұрын

    I can see a humanitarian touch throughout the words of GS Pradeep

  • @ashik..796
    @ashik..7962 жыл бұрын

    Flowers ഇൻ അങ്ങനെ 10 m സബ്സ്ക്രൈബ് അടിച്ചു 💫💫

  • @familytips
    @familytips2 жыл бұрын

    💚 ഓരോ എപ്പിസോഡും വ്യത്യസ്ത അനുഭവങ്ങളാണ്.. ശ്രീകണ്ഠൻ നായർ സാറും ഈ പ്രോഗ്രാമും ഇന്ന് മലയാളികളുടെ രാത്രിയിലെ ഒഴുച്ചുകൂടാനാവാത്ത പരിപാടിയാണ്.. അബാലവൃദ്ധം ജനങ്ങളെ ഒരേപോലെ രസിപ്പിക്കുകയും വിജ്ഞാനത്താൽ നിറക്കുകയും ചെയ്യുന്ന ഈ പ്രോഗ്രാം കൂടുതൽ കൂടുതൽ വിജയത്തിലേക്ക് പോകട്ടെ.. ഈ ഒരൊറ്റ പ്രോഗ്രാമിലൂടെ ശ്രീകണ്ഠൻ നായർ സർ മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിക്കുന്ന ഒരാളായി മാറി..🥰🥰

  • @abdulrahman-em8zv
    @abdulrahman-em8zv2 жыл бұрын

    പ്രദീപിനെ അറിയാമായിരുന്നു. ശ്രീ ഖണ്ഡൻ നായർ ആരാണ് എന്ന് പരിചയപ്പെടുത്തി തന്ന പ്രദീപിന് ഒരായിരം നന്ദി!

  • @Justus9714

    @Justus9714

    2 жыл бұрын

    ശ്രീകണ്ഠൻ നായർ എഴുതുന്ന റേഡിയോ നാടകങ്ങൾ വളരെ രസം ഉള്ള ആയിരുന്നു.

  • @ucan5860

    @ucan5860

    2 жыл бұрын

    Intro for skn, 🤐, making comedy?

  • @ushadutt1348

    @ushadutt1348

    Жыл бұрын

    എവിടെ നിന്നുള്ള വരവാണോ എന്തോ?

  • @lekhat423
    @lekhat4232 жыл бұрын

    ഹലോ pradeep sir ലോക കാര്യം എല്ലാം sir എന്ത് അറിവ് sir തോൽപ്പിക്കാൻ നശിപ്പിക്കാൻ പലരും നോക്കി ദൈവം sir ഇനിയും കേരളത്തിന്റെ അറിവിന്റെ പുസ്തകം ആയി ലോകം മൊത്തം അറിയപെടണം 🙏

  • @leelapc5787
    @leelapc57872 жыл бұрын

    Delighted to see Mr.G.S.Pradeep with SKN

  • @satharpattambi4493
    @satharpattambi44932 жыл бұрын

    ജി എസ് പ്രദീപ് എല്ലാ ഉത്തരങ്ങളും അറിയാം പക്ഷേ ഇത് ആദ്യമേ ഉള്ള ഒരു അണ്ടർസ്റ്റാൻഡിംഗ് കാണുന്നവർക്ക് ഇതെല്ലാം മനസ്സിലാകും എന്നാലും നല്ല രസമുണ്ടായിരുന്നു

  • @nakshathravyasadharmasevak240
    @nakshathravyasadharmasevak2402 жыл бұрын

    GSP നിങ്ങൾ വളരെ ഉയരത്തിലാണ്. സ്നേഹാഭിനന്ദനങ്ങൾ

  • @vimalemmanuel4514
    @vimalemmanuel45142 жыл бұрын

    great episode. thank you so much flowers

  • @kps241
    @kps2412 жыл бұрын

    എന്തോ…. ഇഷ്ടമാണ് പുള്ളിയെ 😍

  • @pulickalazeem3305
    @pulickalazeem33052 жыл бұрын

    സാറേ അദ്ദേഹത്തെ തിരിച്ചു കൊണ്ടു ഒരു പരിപാടി അശ്വമേധം പോലൊരു നല്ല പരിപാടി ചെയ്തുകൂടെ 🙏🙏🙏🙏🙏

  • @anilkknair5725
    @anilkknair57252 жыл бұрын

    G. S pradeep സർ, ഒരായിരം അഭിനന്ദനങ്ങൾ 👏👏

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Great performance Mr pradeep and family.

Келесі