Samagamam with Mohanlal | EP:21| Amrita TV Archives

Ойын-сауық

Samagamam with Mohanlal | EP:21| Amrita TV Archives
#AmritaTVArchives #samagamam #Siddique #goldenarchives#SamagamamwithMohanlal #Mohanlal#amritatv #Mohanlalinterview #SamagamamAmritatv #Mohanlalinterviewwithsiddique #ManiyanpillaRaju #NedumudiVenu #GeetuMohandas #AntonyPerumbavoor #GSureshKumar #MenakaSuresh #SibiMalayil #KaviyoorPonnamma
Subscribe Amrita TV Archives
KZread ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 163

  • @finaltruthjustice9857
    @finaltruthjustice9857 Жыл бұрын

    ഈ ഇന്റർവ്യൂ വളരെ ലളിതമായ നിലയിൽ, എല്ലാവർക്കും പ്രാപ്യമായി അവതരിപ്പിക്കുന്ന സിദ്ദിഖിന് അഭിനന്ദനങ്ങൾ.

  • @bahubali68

    @bahubali68

    11 ай бұрын

    🎉

  • @prabhavathykp1310

    @prabhavathykp1310

    10 ай бұрын

  • @dinesanpa9198

    @dinesanpa9198

    7 ай бұрын

    Samaagamam is a No 1 Program congratulations

  • @sibytgeo1

    @sibytgeo1

    5 ай бұрын

    ഇതാണ് അവതരണം ❤

  • @venkitachalamchirayathrama79
    @venkitachalamchirayathrama798 ай бұрын

    Can anybody conduct an interview like Mr. Siddique, so polite and simple manner

  • @sheshe4289
    @sheshe428911 ай бұрын

    ,,,,,,, വ്യക്തമായും സുഫ്ടമായും സംഭാഷണം മനോഹരമാക്കാൻ കഴിയുന്ന നടന്മാർ വളരെ കുറച്ചു പേർ മാത്രം. അതിലൊരാൾ സിദ്ധീഖ് ഇക്കയാണ്. അഭിനയവും മനോഹരം. തമാശ ഭാഗങ്ങൾ വളരെ ഇഷ്ട്ടമാണ്. എനിയ്ക്ക് ഇഷ്ടമുള്ള ഒരു നടൻ,,,,,🌹

  • @sreejakuniyil4011
    @sreejakuniyil40118 ай бұрын

    മരിക്കുന്നതിന് മുൻപേ കാണണം എന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു മഹത് വ്യക്തി ആണ് ലാലേട്ടൻ 🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @Dr.aryan..muthumol

    @Dr.aryan..muthumol

    4 ай бұрын

    End kopile mahathvykthy nink Theresa Amma ye aryamo avrokke mahth allnd ivanokke suhich jvkunnu e natyl pattynikad marikmbol apol ivne okke pokipidikunna ninglk okke end chi dasesi und

  • @althafahammed7753
    @althafahammed77534 ай бұрын

    enikum bayankara istaaa laalettane❤❤❤❤

  • @dsvideos1338
    @dsvideos133811 ай бұрын

    സിദ്ദിഖ് spr സുന്ദരൻ ആയിട്ട് ഉണ്ട് നല്ല അഭിമുഖം 👍🏻👍🏻❤❤

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    11 ай бұрын

    Sidhiq. Ikka look's💥🤩

  • @mohammedallipparambil
    @mohammedallipparambil Жыл бұрын

    പ്രിയപെട്ട മോഹൻ ലാൽ ഇനിയും ഏറെക്കാലം തനതായ അഭിനയ സാമ്രാജ്യം പട്ടത്തു യർത്താൻ ഏറെക്കഴിയുമാറാകട്ടെ.❤❤❤ AMD

  • @nidhinappu7744

    @nidhinappu7744

    Жыл бұрын

    P

  • @joseninan6633
    @joseninan663319 күн бұрын

    Legendary Actor 🙏🏻

  • @user-gz4tz1mq6s
    @user-gz4tz1mq6s20 күн бұрын

    30:30🔥

  • @iamvkabhinav25
    @iamvkabhinav258 ай бұрын

    Ithokke aanu programme Vere level amrita tv 😊 Classic❤

  • @manujshenoi2558
    @manujshenoi2558 Жыл бұрын

    പലരും പലരെയും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്... പക്ഷേ സിദ്ദിഖ് ൻ്റെ ഇൻ്റർവ്യൂ ❤❤❤❤❤❤❤❤❤❤❤❤❤അതും അമൃത ടിവയിൽ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു... ആ സമയത്തു ഞൻ ഡിഗ്രീ first year...😊😊😊😊❤❤❤❤❤❤

  • @Ayush-uw7eb

    @Ayush-uw7eb

    5 ай бұрын

    ഇപ്പോഴോ?

  • @Ebin_Edward
    @Ebin_Edward11 ай бұрын

    None other than a gem Mohanlal ❤

  • @sreekumarks3378
    @sreekumarks337811 ай бұрын

    Very interesting,I have seen full video.

  • @girishgirish1796
    @girishgirish1796 Жыл бұрын

    God bless U Sir.....

  • @dinesanpa9198
    @dinesanpa91987 ай бұрын

    Samagamam is an amazing Program

  • @sojoshow23
    @sojoshow2310 ай бұрын

    God bless you all...

  • @kik722
    @kik722 Жыл бұрын

    Lalettan have ordinary beauty , ordinary sound . I saw him once. Very normal common man. But if I saw him on screen he is extra extra extra ordinary. Great performer.

  • @AmanaCurtain
    @AmanaCurtain3 күн бұрын

    Mohanlal is a 💎

  • @saatyaki357
    @saatyaki35711 ай бұрын

    Simple aayoru interview❤

  • @lucifer-ky3mu
    @lucifer-ky3mu8 ай бұрын

    This guy is gonna rock in future 🎉🎉

  • @narayanvijaykumar6119
    @narayanvijaykumar6119 Жыл бұрын

    Mohan lal looks so handsome

  • @amalmohan7502
    @amalmohan750211 ай бұрын

    ഈ ഇന്റർവ്യൂ ലെ ലുക്ക്‌ ❤

  • @avinashkksd767
    @avinashkksd767 Жыл бұрын

    Mohanlal is the best actor in indua

  • @abhikrishnan2520
    @abhikrishnan252011 ай бұрын

    വേറെയും ഉണ്ടല്ലോ പാനീയങ്ങൾ....that look nd smile😂

  • @shirlypanicker3367
    @shirlypanicker3367Күн бұрын

    Great actor indeed!! Mohanlal Shobha Combination is super duper indeed! A natural actor with great personality. He and Mammooty are very lucky super stars 🌟 indeed! He’s very talented, intelligent, funny, multitalented, multitasking, passionate……so on. Unfortunately he lost his only brother due to an accident in Australia 🇦🇺 l guess. A powerful politician supporting BJP. Anyway he has received several accolades. Got many national awards, hope he will get many more in the years to come. May Almighty Lord bless him with good health, peace and happiness in the years ahead of his temporal earthly pilgrimage. He’s a super star ⭐️ of all times in Mollywood. I like his acting as well as his faithfulness to his wife. His son Pranab is also acting now. He has to learn a lot. Vismaya his loving daughter is blessed to have his Dad. He has a charitable trust in the name of his parents created recently. It’s a very blessed 😇 family. He is a great son, brother, husband, father…..etc. He acted with several ladies. He never misbehaved with anyone. He’s a decent actor.

  • @vishnum8x10
    @vishnum8x10 Жыл бұрын

    I have beeen loooking for this full lenght video for so long …. Thank u

  • @chithrausha2665
    @chithrausha2665 Жыл бұрын

    Paavam lalettan pain eduthu samsarikunu. Dedication

  • @Akshay_vasudev
    @Akshay_vasudevАй бұрын

    തന്മാത്ര ലുക്ക് ❤

  • @user-yk5lv8iw8x
    @user-yk5lv8iw8x Жыл бұрын

    Mohanlal looking thakkudu

  • @balan8640
    @balan86406 ай бұрын

    Ammyodayiru a nanam kunoongal ❤❤❤❤

  • @dnantheeniiclara2288
    @dnantheeniiclara22888 ай бұрын

    Mohanlal is jus so simple n humble n extraotdinary.

  • @AJChannelMashup
    @AJChannelMashup Жыл бұрын

    ലാലേട്ടന്റെ ഈ ഹെയർസ്റ്റൈൽ കൊള്ളാം... വീണ്ടും ഇതുപോലെ വരട്ടെ

  • @user-qp6hr8zi3h
    @user-qp6hr8zi3h11 ай бұрын

    Lalettan ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏

  • @user-qp6hr8zi3h
    @user-qp6hr8zi3h11 ай бұрын

    Lalettan♥️♥️♥️🙏

  • @user-kq3wi4uq5i
    @user-kq3wi4uq5iАй бұрын

    Endhoru paavathanaa lalettan❤❤😘😘

  • @salmaskitchen6005
    @salmaskitchen60054 ай бұрын

    This man. Gold star malayalam cinema ❤❤

  • @balan8640
    @balan86402 ай бұрын

    Adhe kusroodhiyudensaravakalashala laletan😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤

  • @balan8640
    @balan86406 ай бұрын

    Ammakyo laletante laloo❤❤❤

  • @raghunathraghunath
    @raghunathraghunath Жыл бұрын

    ലാലേട്ടൻ ❤❤❤

  • @RamforDharma
    @RamforDharma Жыл бұрын

  • @jockerworld4636
    @jockerworld46368 ай бұрын

    കഴിവ് തന്നെ അല്ലാതൊന്നുമല്ല.❤❤❤

  • @aaronkr4226
    @aaronkr4226 Жыл бұрын

    6:19 💯

  • @ravindrankv3816
    @ravindrankv38167 ай бұрын

    ഈ കാലത്ത് ജീവിക്കുവാൻ സാധിച്ചതിൽ മഹാഭാഗ്യമായി കരുതുന്നു

  • @mallupostman7960
    @mallupostman79607 ай бұрын

    🥰🥰🥰

  • @Thanksalot24
    @Thanksalot247 ай бұрын

    🙏🙏🙏🙏🙏😊

  • @sukumariamma4451
    @sukumariamma4451 Жыл бұрын

    Mohanlal ❤️❤️❤️❤️❤️

  • @rajancholayil6328
    @rajancholayil63284 ай бұрын

    Siddique sir, you are very near to the target of human. Very interesting and amazing program 🙏🙏🙏🙏🙏. Actually I wanted to know your A to z.🤔🤔🤔🤔🤔🤔

  • @manuayyappan3114
    @manuayyappan3114 Жыл бұрын

    Ayalude kannukal endhu cute aanu

  • @sidharathrnair5254
    @sidharathrnair52549 ай бұрын

    Lalettan is very glamor in this video

  • @gracytoms302
    @gracytoms3028 ай бұрын

    സിദ്ദിഖ് how simple and humble you are❓❓

  • @ashikmohammed3260
    @ashikmohammed32607 ай бұрын

    Ettan❤

  • @vismayam333
    @vismayam3337 ай бұрын

    സിദ്ധിഖ്, നല്ല ഇന്റർവ്യൂ? 👌🏼👌🏼👌🏼

  • @cbsuresh5631
    @cbsuresh56317 ай бұрын

    Sidique ന്റെ very good പ്രോഗ്രാം

  • @sanalvlog977
    @sanalvlog977 Жыл бұрын

    ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @tonythomas3567
    @tonythomas35678 ай бұрын

    Thanmatra Haunting

  • @muralikrishnan6807
    @muralikrishnan6807 Жыл бұрын

    സദയം ഒരു നല്ല മൂവി ആണ്.. സൂപ്പർ..

  • @thomasmathai9790

    @thomasmathai9790

    11 ай бұрын

    😊

  • @sijoongopi6700
    @sijoongopi6700 Жыл бұрын

    Samsarikaaan orupaaad kashtapedunnnu.. enitum

  • @emperor9882

    @emperor9882

    Жыл бұрын

    Yes പാവം

  • @ChillingChronicles-yj1zv
    @ChillingChronicles-yj1zv7 ай бұрын

    Rameshan Nair pulliye vittu poyittilla... Ettan having hangover of Thanmathra..

  • @adarsha6489
    @adarsha64897 ай бұрын

    30:33 🥺❤❤💯

  • @user-wg5tc3tc8k
    @user-wg5tc3tc8k11 ай бұрын

    Mohanlal ❤

  • @SIDLOKI
    @SIDLOKI11 ай бұрын

    14:05 😱

  • @radhaparvathy5765
    @radhaparvathy576511 ай бұрын

    സിദ്ദിഖ്, മോഹൻലാൽ ആയ ഇന്റർവ്യൂ സൂപ്പർ.പക്ഷെ ഞാൻ സിദ്ദിഖിന്റെ ഫാൻ ആണ് .

  • @user-hu6ed6wc2m

    @user-hu6ed6wc2m

    9 ай бұрын

    ഇന്റെ പെരും sidhiq ആണ് 😁

  • @theatheist8066
    @theatheist80667 ай бұрын

    geethu mohandas enna look aanu..😍

  • @AnilKumar-rf9hg
    @AnilKumar-rf9hg7 ай бұрын

    aatharniyanaaua.sedhika.thaagal.athum.ethum.orupolea.good

  • @bindurajyamuna6582
    @bindurajyamuna658211 ай бұрын

    സുഖംമില്ല എക്കിൽ റസ്റ്റ്‌ എടുക്കൻ പാടില്ലെ മാഷേ ❤️❤️🌹🌹❤️❤️👍👍🙏🙏

  • @user-ug6sw2em6i
    @user-ug6sw2em6i8 ай бұрын

    ❤laletan

  • @dorassakkaria227
    @dorassakkaria2273 ай бұрын

    Doras ❤

  • @anithasaravanan7916
    @anithasaravanan7916 Жыл бұрын

    Pavam sugamilla samsariiyar

  • @user-up3zf6yv9s
    @user-up3zf6yv9s11 ай бұрын

    Mathew ❤ tiger kaa hukkum

  • @vishalvnath9392
    @vishalvnath93922 ай бұрын

    Lalettan cute 🤍

  • @iSchooltfs
    @iSchooltfs8 ай бұрын

    സൗണ്ട്

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Жыл бұрын

    Laletten bhayannuerikkunnapoly

  • @emperor9882

    @emperor9882

    Жыл бұрын

    എന്തിന്? 😅 throat infection കാരണം ആണ്

  • @thomasphilip8307
    @thomasphilip83076 ай бұрын

    Vijayarahasyam Gold

  • @user-gf8pn1xj7s
    @user-gf8pn1xj7s4 ай бұрын

    ഈ രണ്ട് legends നെ ഒന്നിച്ചു കാണുമ്പോൾ എനിക്ക് രാവണ പ്രഭു വിലെ ആ റോഡിൽ വെച്ചുള്ള പൊടി പൂരം അടി യാണ് ഓർമ്മ വരുന്നത്.വല്യ വീരവാദം മുഴക്കിയ പോലീസുകാരൻ ശ്രീനിവാസൻ ips മംഗലശ്ശേരി കാർത്തികേയന്റെ കയ്യിൽ നിന്നും ശെരിക്കും വാങ്ങി കൂട്ടി. സത്യത്തിൽ ഇരന്നു വാങ്ങിയ അടിയായിരുന്നു അത്..എന്തായാലും ഗംഭീരമായിരുന്നു..

  • @balan8640
    @balan86406 ай бұрын

    Super chemistri adhu thanea adhu eswaran nirnayikyunadhanu

  • @radhak4814
    @radhak48147 ай бұрын

    സദ്ഗരു പറഞ്ഞുതരും നാം എന്തുകിട്ടും എന്നല്ല ചിന്തിക്കേണ്ടത്, നമുക്ക് enthu കൊടുക്കാൻ പറ്റും എന്നാണ്

  • @Ravisidharthan

    @Ravisidharthan

    10 күн бұрын

    ജഗ്ഗി ❤

  • @user-hu6ed6wc2m
    @user-hu6ed6wc2m9 ай бұрын

    ഹൌ 6ൽ പഠിക്കുമ്പോ 10ൽ പഠിക്കുമ്പോ okke ഇവർ ഇങ്ങെനെ oh ഇതൊക്കെ കാണുമ്പോ ഞാൻ okke 🥴🥴🥴🥴

  • @athulvenugopal11
    @athulvenugopal1111 ай бұрын

    27:30 😂😂

  • @vigneshkumar9378
    @vigneshkumar93785 ай бұрын

    Look at the Aura of Mohanlal, thats the lost legacy

  • @balan8640
    @balan86406 ай бұрын

    Apol laletanu ethra vayasayi

  • @balan8640
    @balan86406 ай бұрын

    Laletan cinimayilea food inspector

  • @cbsuresh5631
    @cbsuresh56317 ай бұрын

    Antoney എങ്ങനെ ഡ്രൈവർ ആയി എന്ന് ചോദിച്ചില്ല

  • @radhamoniammaac1156
    @radhamoniammaac11567 ай бұрын

    Laline prakinna Amma sui anhinayichittundallo

  • @unnysebastian9502
    @unnysebastian95026 ай бұрын

    8:40 😂

  • @nafi8987
    @nafi89877 ай бұрын

    8:04 😂😂

  • @Scottish-mallu.couple
    @Scottish-mallu.couple7 ай бұрын

    31:50 😂

  • @balan8640
    @balan86406 ай бұрын

    Laletante a swabavamanikishtam kura chu adheyhathite kusruthigal

  • @peeloo2248
    @peeloo224810 ай бұрын

    Annathe Lal alla innu

  • @harim6401
    @harim640110 ай бұрын

    അതിരു കടന്ന വ്യക്തി വാഴ്ത്തലുകൾ ആണ് ഈ നടനിലെ വ്യത്യസ്ത വൈഭവങ്ങൾ ആവിഷ്കരിക്കപ്പെടാൻ തടസ്സമായതെന്നു ഇപ്പോൾ തോന്നിപ്പോകുന്നു. ഇങ്ങനെ കുറച്ചുപേരെ അമിതമായി വാഴ്ത്തി വാഴിച്ചപ്പോൾ നെടുമുടിയെ പോലെയുള്ള വലിയ അഭിനയശേഷിയുള്ള നടന്മാരുടെ അവസരങ്ങൾ മങ്ങിപ്പോകുകയാണ് ചെയ്‍തത്.

  • @aneetta888
    @aneetta8887 ай бұрын

    Thanmathra movieyilae character illathakathapolaeee

  • @balan8640
    @balan86406 ай бұрын

    Patiya aloom laletanea karuthi awsadhipicha al

  • @anandshankar7914
    @anandshankar79147 ай бұрын

    Eth epozhayrnnu ee show??? Year

  • @rohith_2255

    @rohith_2255

    7 ай бұрын

    2006

  • @india200

    @india200

    6 ай бұрын

    2004

  • @girishgirish1796
    @girishgirish1796 Жыл бұрын

    Sound ok aagatte prarthikunnu

  • @Sundarakilladi97

    @Sundarakilladi97

    Жыл бұрын

    Mmm 10Varsham munne kazhinja interview n ni IPO prarthicho😂

  • @Sundarakilladi97

    @Sundarakilladi97

    Жыл бұрын

    Mmm 10Varsham munne kazhinja interview n ni IPO prarthicho😂

  • @Ashif.p.k

    @Ashif.p.k

    9 ай бұрын

    ​@@Sundarakilladi97😂😂

  • @user-um7jw6yv9f

    @user-um7jw6yv9f

    3 ай бұрын

    ​@@Sundarakilladi9710 years 😂 ഒരു 16 വർഷം എങ്കിലും പഴക്കം ഉണ്ടാകും 🙂

  • @sujathapp2155
    @sujathapp21557 ай бұрын

    laalettan shobhana

  • @balan8640
    @balan86406 ай бұрын

    Ammyudea cheruppathilea kusruthi kudukka

  • @VintageExplorer-yq1ch
    @VintageExplorer-yq1ch6 ай бұрын

    ഇത് ഏത് വർഷം ആയിരുന്നു??

  • @india200

    @india200

    6 ай бұрын

    2004

  • @jaimonjohn2516
    @jaimonjohn25169 ай бұрын

    Something wrong with mohanlal's throat

  • @nykk812
    @nykk8128 ай бұрын

    Iyalanooo makeupman..

  • @Shorts_entertainment..
    @Shorts_entertainment.. Жыл бұрын

    Ithu ethu varsham shoot cheyitha interview aarke ariyo

  • @DoNvju

    @DoNvju

    Жыл бұрын

    ചന്ദ്രോത്സവം സമയത്ത്

  • @donymathew809

    @donymathew809

    11 ай бұрын

    @@DoNvju🙄🙄🤦🏻‍♂️

  • @DoNvju

    @DoNvju

    11 ай бұрын

    @@donymathew809?

  • @cinekirk

    @cinekirk

    11 ай бұрын

    2005 naren aa time entho aarnu

  • @india200

    @india200

    6 ай бұрын

    2004

  • @nordicnomad5473
    @nordicnomad54737 ай бұрын

    46:22 , the amount of privilege they had !!!

Келесі