Sangeetha Samagamam | Episode -2 | Siddique, Mukesh,Jagadish, Asokan ,Baburaj ,Yusufali Kechery

Ойын-сауық

Subscribe Amrita TV Reality Shows ► bit.do/amritarealityshows
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #jagatheesh #mukesh #baburaj #baburajsongs #malayalamfilmsongs #trendingsongs #trendingreels
KZread ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 395

  • @NIJINCJ
    @NIJINCJ Жыл бұрын

    കിടിലൻ പ്രോഗ്രാം , ജഗദീഷ് ഏട്ടൻ എന്താ ഒരു എനർജി , നാൽവർ സംഘം വച്ച് ഒരു സിനിമ കൂടി വന്നാലും ഇവിടെ തകർത്തു ഓടും, ആ ജാതി ടാലൻ്റ്സ് ആണ് 👌👌👌

  • @bennykaliyickalpappy8709

    @bennykaliyickalpappy8709

    Жыл бұрын

    Amazing..

  • @abdulrasheedparasseri2452

    @abdulrasheedparasseri2452

    9 ай бұрын

    Very true

  • @safeerak0077

    @safeerak0077

    Ай бұрын

    ജഗദീഷ് തകർത്തു

  • @nilofernilofer6573
    @nilofernilofer6573 Жыл бұрын

    സിനിമ നടന് അപ്പുറം വളർന്നു നിൽക്കുന്ന ഒരു പ്രതിഭയാണ് ജഗദീഷ് എന്ന് ഇത് കണ്ടപ്പോ മനസ്സിലായി

  • @gooddayindia3553
    @gooddayindia3553 Жыл бұрын

    Jagdish sir full of energy😍

  • @mohamedshafeer9390
    @mohamedshafeer9390 Жыл бұрын

    Without Jagadeesh , this programme would have been boring .. he is a terrific man of the match .. love it Jagadeesh

  • @renny6874
    @renny6874 Жыл бұрын

    സംഗീതത്തിൽ ഇത്രയും അറിവുള്ള ഒരു മലയാള നടൻ ജഗദീഷ് തന്നെ 👌

  • @user-hu6ed6wc2m

    @user-hu6ed6wc2m

    7 ай бұрын

    അത് മാത്രം അല്ല എല്ലാം കൊണ്ടും 😍

  • @ltframes659
    @ltframes659 Жыл бұрын

    ജഗദീഷ് ആറാടുകയാണ് ❤️🔥🙏🙏

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    🤣🤓😂

  • @Funwithappus
    @Funwithappus Жыл бұрын

    More than energy, look at the knowledge levels of Jagadish in all language songs. Hats off. He totally steal the show 👏💐

  • @gameingchanal2243
    @gameingchanal2243 Жыл бұрын

    എല്ലാവര് പാട്ടിൽ ഒന്നിനൊന്നു മെച്ചം അശോകൻ ചേട്ടൻ തകർത്തു ❤❤❤

  • @aadhisiva6921
    @aadhisiva6921 Жыл бұрын

    ഇവരൊക്കെ സിനിമയിൽ വന്ന് പരിചയപെട്ടതാണ് പെരുമാറ്റം കണ്ടാൽ കുഞ്ഞിലെ ഒരുമിച്ച് കളിച്ചു വളർന്ന കൂട്ടുകാരെ പോലുണ്ട് അതാണ് ഇവരുടെ ഫ്രണ്ട്ഷിപ്😍😍😘😘 ഇതിനേക്കാൾ മികച്ച കോമ്പോ വേറെ ഒരു ഇൻഡസ്ട്രിയിലും കാണില്ല

  • @hackerhacker6944
    @hackerhacker6944 Жыл бұрын

    മലയാള സിനിമയിലെ ever കാട്ടു കോഴികൾ ഇവരെ ഒരുമിച്ചു കാണാൻ എപ്പോഴും മലയാളികൾക്ക് ഒരു സന്തോഷം ആണ്

  • @thesportsrepublicmalayalam7355
    @thesportsrepublicmalayalam7355 Жыл бұрын

    മാരക എപ്പിസോഡ്.. ജഗദീഷ് 💥💥

  • @jiobro9085
    @jiobro908511 ай бұрын

    Jagadheeshettane പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ full happy ആയിരിക്കും songs സംസാരം poli ❤️

  • @jithinpd6226
    @jithinpd6226 Жыл бұрын

    കണ്ണടച്ച് കേൾക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും കണ്ണ് തുറന്നു കാണാതിരിക്കാൻ പറ്റുന്നില്ല. കരിക്കിൻ്റെ episodes പോലെ മുഴുവനും ഒറ്റയിരിപ്പിന് കണ്ട് തീർത്തു. Super

  • @kidsworld2632
    @kidsworld2632 Жыл бұрын

    ഇതുപോലെ ഉള്ള പ്രോഗ്രാം എത്ര കണ്ടാലും മതിവരില്ല ലെങ്ത് കുറഞ്ഞു പോയി എന്ന് തോന്നി എല്ലാരും പൊളിച്ചു. ജഗദിഷ് 👌👌👌👌👌👌👌👌

  • @sreejithem3932

    @sreejithem3932

    Жыл бұрын

    25/2/2023 night 1.34 കാണുന്ന ഞാൻ 😉

  • @Dasappan76
    @Dasappan76 Жыл бұрын

    ആദ്യമായിട്ടാണ് മുകേഷ് ഒരാളുടെ മുൻപിൽ പേടിച്ചു ഇരിക്കുന്ന കാണുന്നെ, ജഗതീഷിന്റെ മുൻപിൻ. കാരണം എപ്പോൾ പണി കിട്ടും എന്നും അറിയില്ല.

  • @parissbound8535
    @parissbound8535 Жыл бұрын

    ഇവർ ഒരുമിച്ചു ഇനിയും ഒരുപാട് പടം വരണം ,ജഗദിഷ് എനർജി ❤❤

  • @GhostCod6
    @GhostCod6 Жыл бұрын

    ആഹാ.. എന്ത് അന്തസ്സുള്ള പരിപാടി.. ഇതുപോലുള്ള സൗഹൃദവലയങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് connect ചെയ്യാൻ പറ്റും.. പാട്ടുകളും ആ conversation ഉം പൊളി ❤️🔥🙌🏼😄

  • @annammaa226
    @annammaa226 Жыл бұрын

    അടിപൊളി എപ്പിസോഡ്. ഇവരോരുമിച്ചുള്ള ഒരു പടം കൂടി വന്നാൽ സൂപ്പർ ആയിരിക്കും

  • @sreekumarsrpty
    @sreekumarsrpty Жыл бұрын

    വർഷങ്ങൾക്ക് മുൻപ് കണ്ട പരിപാടി ആണ്. ഇന്നിപ്പോ കണ്ടപ്പോൾ എന്താ ഒരു ഫീൽ ❤❤❤. സംഗീതം ഇഷ്ടപെടുന്ന,സിനിമ ഇഷ്ടപെടുന്ന അത്‌ കൊണ്ട് ആഘോഷ വേളകൾ ആനന്ദം ആക്കുന്ന കുറേ പേർ. ജഗദീഷ് എന്ന വ്യക്തിയെ ഒന്ന് കെട്ടി പിടിക്കാൻ തോന്നി പോയി. എന്താ എനർജി.❤

  • @alamelumm4458
    @alamelumm4458 Жыл бұрын

    ഈ നാലുപേരുടെ മൂവി ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു. അതുപോലെ സിദ്ധിക്ക്,അശോകനൻ, ജഗദീഷ് ഇവരുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല.

  • @isunilsuryaactor6854
    @isunilsuryaactor6854 Жыл бұрын

    ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു... മുകേഷ് സ്പീക്കിങ് ൽ അടിപൊളി ആയി പറയുന്നുണ്ട് 😍

  • @raghunathanp7555
    @raghunathanp7555 Жыл бұрын

    ജഗദീഷിന് പ്ട്ടുമായി ഇത്രയും ബന്ധമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.super

  • @prasanthps4324
    @prasanthps4324 Жыл бұрын

    30:31 സെമി ക്ലാസിക്കാണൊ? എളുപ്പം പാടണം അതുകഴിഞ്ഞെനിക്കൊരു ഫുൾ ക്ലാസിക്ക് പാടണം... മുകേഷ് 😂😂😂

  • @medlife9431
    @medlife9431 Жыл бұрын

    Evergreen combo.. 😍😍 Mukesh stories are not always real, he says just for fun only 👌

  • @Nisar5916
    @Nisar5916 Жыл бұрын

    അപ്പുക്കുട്ടനെ സിനിമയിൽ കെയർ ചെയ്യുന്നപോലെ,,, അപ്പുക്കുട്ടനെ ഇഷ്ട്ടപെടുന്നപോലെ,,, മൂന്നുപേരും റിയൽ ലൈഫിലും ജെഗധീഷേട്ടനെ ഒരുപാട് ഇഷ്ട്ടപെടുന്നു...... എന്ന് തുറന്നു നമുക്ക് കാണിച്ചു തന്ന ഒരു പ്രോഗ്രാം.........നാലുപേരുടെ ഒരുമിച്ചുള്ള സിനിമ കണ്ട് ആസ്വദിച്ച പോലെ ഈ പ്രോഗ്രാമും ❤️❤️❤️❤️

  • @reshmyraj5762
    @reshmyraj5762 Жыл бұрын

    Jagadish sir super. Mothamthil lead cheythu ❤🎉

  • @karthikkv2406
    @karthikkv2406 Жыл бұрын

    ഒരു ഇന്റർവ്യൂനെ ക്കാൾ എത്രയോ അധികം എഫക്ട് ഈ പ്രോഗ്രാമിൽ നിന്ന് കിട്ടി. Very Good👌👌👌

  • @AD_lyrics7
    @AD_lyrics7 Жыл бұрын

    Jagadish - The pure Entertainer ❤️

  • @ambareshmadhav9807
    @ambareshmadhav9807 Жыл бұрын

    Jagadeesh is pure Entertainer 😍

  • @shoukathchlry5513
    @shoukathchlry5513 Жыл бұрын

    ജഗതീഷ് 👌..4 പേരും ഫുൾ എനെർജറ്റിക്.. 👍🏽👍🏽

  • @nazarkm3973
    @nazarkm3973 Жыл бұрын

    ജഗ്ദിഷ് സർ ഒരു ഒന്നൊന്നര മൊതലാണ്... മറക്കാൻ കഴിയാത്ത സമാഗമം... നാല് സകല കലാ വല്ലഭന്മാർ... ഹരിഹർ നഗറിൽ വീണ്ടും ചെന്നത് പോലെ... വല്ലാത്ത ഒരു അനുഭവം തന്നെ... കൃതഞ്ജതയോടെ... 🙏🌹❤🌹🙏

  • @oormma4302
    @oormma4302 Жыл бұрын

    ഒട്ടും ബോർ അടിച്ചില്ല സൂപ്പർ പ്രോഗ്രാം 🥰💥💥. എല്ലാരും എന്തൊരു കെമിസ്ട്രി ആണ് 🤍

  • @shaukathaliali5575
    @shaukathaliali5575 Жыл бұрын

    ഈ പ്രായത്തിലും നാലുപേരുടെയും ഓർമ്മശക്തി അപാരം തന്നെ🙏🙏🙏

  • @leftraiser699

    @leftraiser699

    Жыл бұрын

    ഈ പരിപാടി നടക്കുമ്പോൾ അവർക്ക് ഇപ്പൊ ഉള്ളതിനേക്കാൾ 15 വയസ്സ് കുറവാണ്

  • @sidharthsidharth9576

    @sidharthsidharth9576

    Жыл бұрын

    @@leftraiser699 yᴇꜱ

  • @shinufitnesslover7212

    @shinufitnesslover7212

    Жыл бұрын

    @@leftraiser6992009 il irangiyatha apol jagadeeshinu 54 vayasund

  • @shirozapm4951
    @shirozapm4951 Жыл бұрын

    സൂപ്പെർ പെർഫോമൻസ്. എല്ലാവരും അസ്സലായി പാടുന്നുണ്ട്. എല്ലാ ഭാഷയും നല്ലവണ്ണം കൈ കാര്യം ചെയ്യുന്നുണ്ട്. നമ്മുടെ നടൻമാർ എത്ര ഉയരത്തിലാണ്.🎉🎉🎉🎉

  • @AAA-gg5qh
    @AAA-gg5qh Жыл бұрын

    കുറെ കാലത്തിനു ശേഷം ഹിന്ദി ഓൾഡ് സോങ്‌സ് കേൾക്കാൻ പറ്റി, 25 വർഷം പിന്നോട്ട് പോയി 🙏

  • @sanalvlog977
    @sanalvlog977 Жыл бұрын

    Ever 4 perum ulla malayalam cinema eniyum varanam. Endhu rasaman ❤🔥. Jagathish ettan 🔥🔥🔥

  • @varghesegeorgec3723
    @varghesegeorgec3723 Жыл бұрын

    Jagadeesh ... കിടിലൻ മിമിക്രി ആർട്ടിസ്റ്റ്🔥🔥🔥 സിദ്ധിക്ക് - 1:20 ,മുകേഷ് - 2:52 , 34:07 മോഹൻലാൽ , പ്രിയദർശൻ - 3:20 ഇന്നസെന്റ് - 6:20 Spവെങ്കിടേഷ് - 10:20 അമീൻ സയാനി - 13:18 ബോംബെ നാണപ്പൻ - 14:00

  • @lohivp8280
    @lohivp8280 Жыл бұрын

    മലയാള സിനിമ നടന്മാരിൽ വെച്ച് ജഗദീഷ് സാർ തന്നെ ബുദ്ധിമാൻ

  • @krishnarajsnair526
    @krishnarajsnair526 Жыл бұрын

    ഇന്നത്തെ തലമുറയിലെ നടന്മാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഷോ... Knowledge level

  • @electrician9053
    @electrician9053 Жыл бұрын

    Sidheeq mukesh jagadeesh asokan കൂട്ട് കെട്ട് 👌👌👌ഇനിയും ഒരു മൂവി പ്രതീക്ഷിക്കുന്നു

  • @arunsethumadhavan614
    @arunsethumadhavan614 Жыл бұрын

    26:15 Siddique singing💗💗

  • @syamrajrajasekharan1708

    @syamrajrajasekharan1708

    11 ай бұрын

    Also 18:10

  • @rahuljayakumar9556
    @rahuljayakumar9556 Жыл бұрын

    മുകേഷ്:2 ദിവസം മുൻപ് ജഗദീഷിൻ്റെ സൗണ്ട് പോയി സിദ്ദിഖ്:അതെന്താ കച്ചേരി undayirunno 🤣🤣🤣

  • @imnoble4258
    @imnoble4258 Жыл бұрын

    Jagadeeshettan R D burmante sound അനുകരിച്ചത് പൊളിച്ചു..👌🏻

  • @brightnbest9546
    @brightnbest9546 Жыл бұрын

    Appukkuttan still youthful and wise 😀👏👍

  • @akashmocha4846
    @akashmocha4846 Жыл бұрын

    Jagadish 🔥🔥🔥

  • @simonjames5722
    @simonjames5722 Жыл бұрын

    ഇനിയും ഈ കൂട്ടു കെട്ടു ഉണ്ടാകുമോ. നല്ല ഒരു നൊസ്റ്റാൾജിയ ഞാൻ ലയിച്ചു ഇരുന്നു പോയി 👍🌹❤️

  • @arunmanoharan7917
    @arunmanoharan7917 Жыл бұрын

    ചുമ്മാ ക്യാമറ ഓണാക്കി വെച്ചാൽ മാത്രം മതി സൗഹൃദം .. ❤❤❤❤

  • @shaanmohammed786
    @shaanmohammed78611 ай бұрын

    ഇതൊക്കെ കാണുമ്പോ തന്നെ വല്ലാത്തൊരു സന്തോഷം ❤.

  • @abhijithvimal8784
    @abhijithvimal8784 Жыл бұрын

    Criticised jagdsh for comedy stars.. But this man nailed at this... Gem❤

  • @deebee80
    @deebee80 Жыл бұрын

    ഇവര് എല്ലാം കൂടി ഉള്ള വെള്ളമടി കമ്പനി എന്ത് രസമായിരിക്കും . പാട്ടും കോമഡിയും കൗണ്ടറുകളും എല്ലാം കൂടി . ആഹാ അന്തസ്സ് ...

  • @din5119

    @din5119

    22 күн бұрын

    Jagadeesh don't drinks

  • @bibinmavanal7757
    @bibinmavanal7757 Жыл бұрын

    ഷോ ജഗദീഷ് കൊണ്ടുപോയി 🥰🥰🥰

  • @jayapal_muralidhar
    @jayapal_muralidhar Жыл бұрын

    Real Hero Jagadish ♥️

  • @anirav
    @anirav Жыл бұрын

    Ashokan :Njan oru Semi-classical padam Mukesh:Athu kazhinj enikku orennam full classical padan ulle aanu Mukeshettan uyir

  • @NahasMoidutty
    @NahasMoidutty Жыл бұрын

    Dewana hua baadal....❤️❤️❤️ Goosebumps.... Superb .... എല്ലാവരും...🎧❤️

  • @jou_har
    @jou_har Жыл бұрын

    Jagadish sir 🔥🔥🔥🔥✌🏼✌🏼✌🏼😍😍😍

  • @rijorajan8855
    @rijorajan885511 ай бұрын

    ഒരുപാട് നാളുകൾക്ക് ശേഷം ബോർ അടിക്കാതെ ഒരു ഇന്റർവ്യൂ കാണാൻ പറ്റി..2 part ഉം കണ്ടു 🥺.. Nice one❤️

  • @Jo-qp6mw
    @Jo-qp6mw Жыл бұрын

    Enthu observation and memory power anu ivarkoke.... Innu ellarum avanavanileku churungi.... Life friendship art okke ivarokke anu enjoy cheythathu... Athil jeevichu vannu

  • @vandana_sriya8955
    @vandana_sriya895510 ай бұрын

    ജഗദീഷ് പണ്ടേ 👌ആണ് ഒരു ഗായകനും മാഷും. അശോകനും പാട്ട് പാടും 👌

  • @arjunasok952
    @arjunasok952 Жыл бұрын

    കറ കളഞ്ഞ സൗഹൃദം. ❤️

  • @nykk812

    @nykk812

    Жыл бұрын

    Ennaru paranju😂😂😂😂😂😂nalla adiyanu ippo jagadeeshum siddiqueum

  • @sameers3581

    @sameers3581

    Жыл бұрын

    @@nykk812 athoke rashtriyaapramai matranu

  • @nykk812

    @nykk812

    Жыл бұрын

    @@sameers3581😂😂😂😂😂Amma organizationte peril aanu... Siddique supports dileep jagdeesh does not there the problem started

  • @shareefmouscore9477
    @shareefmouscore9477 Жыл бұрын

    സിദ്ദിഖ് ക്ക ഒരു legend തന്നെയാണ്...

  • @thajudheencm6492
    @thajudheencm6492 Жыл бұрын

    Jagadeesh energy 😬

  • @ashiftharupeedikayil8030
    @ashiftharupeedikayil8030 Жыл бұрын

    അശോകന്റെ പാട്ട് ❤❤❤❤

  • @kiranraj8888
    @kiranraj8888 Жыл бұрын

    What a quality program . Orchestra and singing 💓

  • @salihkp5268
    @salihkp5268 Жыл бұрын

    jagatheeshetan or rakshayumilla.. Real Entrtiner. .. full enargy 😍

  • @techtalktvm9884
    @techtalktvm9884 Жыл бұрын

    Mahadevan, Govindan kutty, Appukkuttan, Thomas kutty ഇവരുടെ after 60age റിയൂണിയൻ മൂവി വന്നാൽ പൊളി ആയിരിക്കും 🔥🔥🔥🔥

  • @alsabithny9439
    @alsabithny9439 Жыл бұрын

    Jagadish sir super annu

  • @livingsimply7542
    @livingsimply7542 Жыл бұрын

    Jagadish chettan🤩🤩

  • @sunilnambiar007
    @sunilnambiar007 Жыл бұрын

    Mukeshettan is full of entertainment and comedy...

  • @pjpaavam007
    @pjpaavam007 Жыл бұрын

    Best singer Sidiqque, trained singer Ashokan, knowledge in songs- Jagadish. Mukesh is the best friend since he let all of of them shine.

  • @RajeevKumar-vo1cn
    @RajeevKumar-vo1cn Жыл бұрын

    സൗഹൃദം എന്നാൽ ഇതാണ്, ഇതുപോലൊരു കൂട്ടി ക്കാലം ഇല്ലാത്ത വർ ഉണ്ടാകുമോ

  • @NoorJahaan-bo9xn
    @NoorJahaan-bo9xn Жыл бұрын

    കിടിലൻ 👌ജഗതീഷ് ഏട്ടൻ ❤️മറ്റ് മുന്ന് പേരെയും ഇഷ്ട്ടം ആണ് യന്നാൽ കൂടുതൽ ❤️തോന്നിയത് ജഗതിഷ് ♥️

  • @krishnaanila9051
    @krishnaanila9051 Жыл бұрын

    ജഗദീഷേട്ടൻ എന്നെ ബാല്യത്തിലെത്തിച്ചു ,, " Radio സിലോൺ ,സരോജിനി ശിവലിംഗം ,, വിവിധ്ബ്ഭാരതി ,, പഴയ Radio കാലത്തേയ്ക്കു കൊണ്ടുപോയി

  • @fahadguru
    @fahadguru Жыл бұрын

    ജഗദീഷ് ആണ് താരം.

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    Жыл бұрын

    അത് parayan udooo

  • @ONE4TWOMEDIA
    @ONE4TWOMEDIA Жыл бұрын

    വളരെ മനോഹരം ഇവര് ഒന്നിച്ചു ഇങ്ങനെ കാണുന്നത് വലിയ സന്തോഷം

  • @Chikku00713
    @Chikku00713 Жыл бұрын

    ജഗദിഷ് ഈ show കയ്യിലെടുത്തു 😎

  • @rockfightergamerz1412
    @rockfightergamerz1412 Жыл бұрын

    ഇതിൽ മൊത്തം ജഗദീഷ് ചേട്ടൻ സ്കോർ ചെയ്തു...he's very much fond of music and knows most of the history...മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് പിന്നെ Tamil എല്ലാം എത്തി...i wish they would have talk more about malayalam songs and their lyrists and composers and their stories..they knows most of the lyrics too 👌👌👌🙏 Last Ashokan ചേട്ടൻ്റെ song super

  • @HEMANTHRAJ791
    @HEMANTHRAJ791 Жыл бұрын

    Jagatheesh is a Gem

  • @Nisar5916
    @Nisar5916 Жыл бұрын

    സിനിമ അഭിനയം മാത്രം അല്ല,,, ഇവർ എത്ര പാട്ടുകൾ ആണു ഇവിടെ ഒരുമിച്ചു പാടിയത്..... അതും പഴയ പാട്ടുകൾ.. ഒരുപാടു ഇഷ്ട്ടായി.... ഒരാൾ തുടക്കം കുടിച്ചാൽ മതി ബാക്കി പിന്നാലെ വന്നോളും..... സൂപ്പർ ❤️❤️❤️❤️❤️

  • @harikumarraghavanpillai1057
    @harikumarraghavanpillai1057 Жыл бұрын

    Very entertaining programme. Jagadeesh highjacked the entire show.

  • @sabithachandroo9770
    @sabithachandroo977010 ай бұрын

    വീണ്ടും ഒന്നിക്കുന്ന ഫിലിം പ്രതീക്ഷിക്കുന്നു

  • @karthiayanim2970
    @karthiayanim2970 Жыл бұрын

    Jagadish വ്യക്തിത്വ ൦

  • @geniusmasterbrain4216
    @geniusmasterbrain4216 Жыл бұрын

    ഈ നാൽവർ സംഘം ഒരു സംഭവം തന്നെ.. ഞാൻ film Asst. Director ആണ്.. Thanks to Sidheek, mukesh, jagadheesh, Ashokan 💕🌹💕🌹💕🌹💕🌹

  • @arunkumar.b.s4259
    @arunkumar.b.s4259 Жыл бұрын

    എന്താ രസം ❤️❤️❤️❤️ഇവരെപ്പോലെ ഇന്നാരുണ്ട്

  • @sabeer6931
    @sabeer6931 Жыл бұрын

    Jagadish sings well msv voice...

  • @babeeshkaladi
    @babeeshkaladi Жыл бұрын

    എസ്.പി.വെങ്കടേഷിനെ പരാമർശിച്ചപ്പോൾ അദേഹത്തിന്റെ മ്യൂസിക്കിൽ ജഗദീഷും, സിദ്ധീക്കും ഓരോ പാട്ടുകൾ പാടിയിട്ടുണ്ട്. തിരുത്തൽവാദി എന്ന പടത്തിൽ ജഗദീഷിന് വേണ്ടി സിദ്ധീഖ് ചിത്ര ചേച്ചിയുടെ കൂടെ. പ്രായിക്കര പാപ്പാനിൽ ജഗദീഷിനു വേണ്ടി പുള്ളി തന്നെ ചിത്ര ചേച്ചിയുടെ കൂടെ.. രണ്ടും സൂപ്പർ ഹിറ്റ് ♥️

  • @Prasanth322

    @Prasanth322

    11 ай бұрын

    സിദ്ദിഖ് പാടിയ പാട്ട് ഏതാണ്

  • @babeeshkaladi

    @babeeshkaladi

    11 ай бұрын

    @@Prasanth322 kzread.info/dash/bejne/fpl8tNOjXZvSgtY.html

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Жыл бұрын

    Really, After this programme all of your's age will be minimum 10 years LESS. GREAT . We achieved a lot .

  • @vibhapt4887
    @vibhapt4887 Жыл бұрын

    ജഗതിഷ് ചേട്ടൻ 🥰🥰

  • @jobish1432
    @jobish1432 Жыл бұрын

    Really enjoyed, so much fun and jagadeesh sir nailed it

  • @jinsjohn7278
    @jinsjohn7278 Жыл бұрын

    April fool movieyile athe pole..🤩just jagadeesh thing..

  • @nizamchathoth
    @nizamchathoth11 ай бұрын

    ജഗദീഷ് ഏട്ടൻ ❤

  • @user-pq2er5ju7l
    @user-pq2er5ju7l Жыл бұрын

    Jagatheesh,🔥 4 പേരും ഒരേ pwoli ❤️❤️❤️❤️

  • @Anoop-k23
    @Anoop-k23 Жыл бұрын

    ഒരുപാട് ഇഷ്ടമായി ഈ പ്രോഗ്രാം പിന്നെ ഈ ടീമിനെയും

  • @CISMARK
    @CISMARK Жыл бұрын

    അറിവിന്റെ നിറകുടം .. ജഗദീഷ് 👌

  • @kochikkaranH
    @kochikkaranH Жыл бұрын

    ജഗദീഷ് 🔥🔥🔥

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Жыл бұрын

    ഇതുപോലൊരു സുഹൃത്ത് ഗാങ് ആണ് ഞാൻ ആഗ്രഹിക്കുന്നത്.. പരസ്പരം ആരോഗ്യകരമായ കളിയാക്കാലുകളും പാട്ടും കളിയും ചിരിയും എല്ലാമുള്ള ഫ്രണ്ട്‌സ്..അല്ലാതെ കള്ളും കഞ്ചാവും MDMA യും വലിച്ഛ് കേറ്റി നടക്കുന്നവരെയല്ല..

  • @HK-mf1ve

    @HK-mf1ve

    Жыл бұрын

    ആദ്യ പടി, നീ കഞ്ചാവടി നിർത്ത്

  • @p.prashid4956

    @p.prashid4956

    Жыл бұрын

    നിനക്ക് ഫ്രണ്ട്‌സ് ഉണ്ടാകില്ല

  • @lifeisbeautiful4598

    @lifeisbeautiful4598

    Жыл бұрын

    എനിക്കുമുണ്ട് കുറെയെണ്ണം , അത്യാവശ്യത്തിന് ഉപകരിക്കില്ലായെന്ന് മാത്രം...

  • @swathysk861
    @swathysk8615 ай бұрын

    ഈ പരിപാടിയൊക്കെ എത്ര നേരം വേണോ കണ്ടോണ്ട് ഇരിക്കാം 😊

  • @Prasanth322
    @Prasanth32211 ай бұрын

    ❤❤❤❤❤❤❤❤❤❤knowledge of jagadeesh sir is immense ...he knows songs films documentry immitation everything ...❤❤

  • @hameedmanikoth9683
    @hameedmanikoth9683 Жыл бұрын

    Jagatheesh.i cant wright a word.about this. ❤

  • @fablesofzorba1884
    @fablesofzorba1884 Жыл бұрын

    Accidentally watched…but thanks for introducing a lot of great songs.. pranaam 😇🙏

  • @Kfscb
    @Kfscb Жыл бұрын

    Mukesh silent … Jagdeesh and Siddique power 😱

Келесі