Salaam Cholli | സലാം ചൊല്ലി | Raaza and Beegum - Shahul Hameed

Музыка

സലാം ചൊല്ലി പിരിയും മുമ്പ്
റൂഹേ എനിയ്ക്കവളിലേയ്ക്കൊന്നു
ഹിജ്റ* പോകണം ഹിജ്റ*പോകണം
മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയില്‍
തണലൊരുക്കും ഇലകളാവണം....
നേർത്തുനെയ്ത ഖല്‍ബിനുള്ളിലെന്നും
തിരയൊതുക്കി പ്രാണനാവണം....
*ഹിജ്‌റ : ഹിജ്‌റ എന്നാൽ ഒരിടത്ത് പ്രതിസന്ധികളിൽ തുടരുവാൻ കഴിയാതെ വരുമ്പോൾ മറ്റൊരിടത്തേക്ക് സമാധാനം തേടി യാത്ര പോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ ഗാനത്തിലും മനസ്സിനുള്ളിലെ വിങ്ങലിൽ നിന്നു സമാധാനം തേടി ഒരു യാത്ര അവളിലേക്ക് പോകുവാൻ ആഗ്രഹിക്കുകയാണ്..
AUDIO PRODUCER - FINSER
VIDEO PRODUCER - SAJID TIRUR
MUSIC DIRECTION - RAAZA RAZAQ
LYRICS - SHAHUL HAMEED
SINGERS - IMTHIYAS BEEGUM,RAAZA RAZAQ
CHORUS - IMTHIYAS BEEGUM,SEREEN BERNY, THANSEN BERNY, SAMEER UMBAYI, JITHU OOMMEN THOMAS
ORCHESTRATION - BERNY PJ
KEYBOARD PROGRAMMING - MADHU PAUL
VIOLIN - HERALD ANTONY
FLUTES - JOSSY ALAPPUZHA
SITAR - PAULSON KJ
MANDOLIN, BALA LAIKA, CLASSIC & ACCOUSTIC GUITAR - BERNY PJ
BASS GUITAR - JOSSY KOTTAYAM
TABLA - JITU OOMMEN THOMAS
DOLAK & PERCUSSIONS - JEORGE KUTTY
RECORDED,MIXED & MASTERED - NIKHIL FREDDYS STUDIO
TITLE DESIGN - RAASHID
DOP & CUTS - MIRSHAD NOOR
DIRECTION - JAWED ASLAM
STILLS - ROBINS PHOTOGRAPHY
SPECIAL THANKS TO
SAMEER UMBAYI
LOCATION COURTESY - DAVID HALL, KOCHI
_____________________________________________
For more videos & updates
Facebook
/ raazabeegum
Instagram
raazabeegum_off...
KZread
/ raazthyaz
Watsapp Group
chat.whatsapp.com/L0ydh1V1JVf...
Raaza & beegom
Ghazal couple
Contact: +919895086851

Пікірлер: 1 400

  • @musicbeats656
    @musicbeats6563 жыл бұрын

    "ആദ്യം കേട്ടപ്പോൾ തള്ളിക്കളഞ്ഞു പിന്നേ കണ്ടപ്പോൾ ഉള്ളിൽ പതിഞ്ഞു വായിച്ചറിഞ്ഞപ്പോൾ പ്രണയം തുടങ്ങി വീണ്ടും കേൾക്കാൻ മോഹം പൊടിഞ്ഞു "

  • @rjsnk4909
    @rjsnk49093 жыл бұрын

    *കാത്തിരിപ്പിന്* *വിരാമം* *ഇട്ടുകൊണ്ട്* *ഇങ്ങള്* *രണ്ടാളും* *സലാം* *ചൊല്ലി* *കേറി* *മ്മടെ* *ഖൽബിൽക്ക്* 😍😘

  • @sahadsahad5343

    @sahadsahad5343

    3 жыл бұрын

    🔥🔥🔥👍

  • @akbaraliali22

    @akbaraliali22

    3 жыл бұрын

    🎶🎶🎶🎶

  • @thanju500

    @thanju500

    3 жыл бұрын

    🌹💔❤️

  • @muhammedrafi5341

    @muhammedrafi5341

    3 жыл бұрын

    😍😍

  • @factlabs6077

    @factlabs6077

    3 жыл бұрын

    ❤️❤️

  • @aminaamjath6033
    @aminaamjath603310 күн бұрын

    എന്നെ പോലെ 20024ഇൽ ഈ പാട്ട് എന്നും കേൾക്കുന്നവർ ഉണ്ടോ 🤔👍🏻💖🫶🏻🥰

  • @shafeequemuhammadap1485
    @shafeequemuhammadap14853 жыл бұрын

    പാട്ട് കേട്ടുകൊണ്ട് കമന്റ് വായിക്കുന്നവർ ഒന്ന് ലൈക് അടിച്ചു പോവൂ ..😍😍

  • @nahimnahim7997

    @nahimnahim7997

    3 жыл бұрын

    ഞാൻ 💪

  • @sarojadevi9042

    @sarojadevi9042

    Жыл бұрын

    പാട്ട് കേള്ക്കുമ്പോൾ എങ്ങനെ വായിക്കാനാ സഹോദരാ പാട്ടില് ലയിച്ചു പോകുകയല്ലേ

  • @sharmilasherin1758
    @sharmilasherin17583 жыл бұрын

    സലാം ചൊല്ലി പിരിയും മുമ്പേ റൂഹേ എനിയ്ക്കവളിലേക്കൊന്ന് ഹിജ്‌റ പോവണം....😍😍😍 എന്താ വരികളുടെ ഒരു ഫീൽ....😍😍😍

  • @iqbalkadambot8033

    @iqbalkadambot8033

    3 жыл бұрын

    😑😍

  • @laladuja3966

    @laladuja3966

    3 жыл бұрын

    ഹിജ്‌റ എന്താണെന്ന് അറിയാത്ത കൊണ്ടാവും നിനക്ക് അത്രക് ഫീൽ ആയത്, അത് ഈ പാട്ടിൽ പറഞ്ഞ പോലെ ആരും ആഗ്രഹിച്ചു പോണത് അല്ല വേറെ വഴി ഇല്ലാത്തപ്പോൾ പോണതാണ്

  • @mohamedrafeeqmuthu8556

    @mohamedrafeeqmuthu8556

    3 жыл бұрын

    ?

  • @mohamedrafeeqmuthu8556

    @mohamedrafeeqmuthu8556

    3 жыл бұрын

    Great

  • @muneebashraf5789

    @muneebashraf5789

    3 жыл бұрын

    Super amazing

  • @uppoopanteradio922
    @uppoopanteradio9223 жыл бұрын

    'എന്നിൽ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്.ഞാൻ സദാ തേടുന്നതും അതാണ്' -ജലാലുദ്ധീൻ റൂമി

  • @fazalfazalhaneefa4908

    @fazalfazalhaneefa4908

    3 жыл бұрын

    Uppupa instayil status undavoole idhu..wtng

  • @salwaworldworld2878

    @salwaworldworld2878

    3 жыл бұрын

    Uppooppaa😍

  • @FirasK

    @FirasK

    3 жыл бұрын

    റൂമി പറഞ്ഞ പ്രണയം അവളോടൊ അവനോടൊ ഉള്ള പ്രണയമല്ലല്ലോ...ഇലാഹിനോടുള്ള പ്രണയമല്ലേ...

  • @saalihasaali7862

    @saalihasaali7862

    3 жыл бұрын

    @@FirasK athe...soofikalk ilaahinod aaahn pranayam❤️❤️soofisam

  • @ansarkp1041

    @ansarkp1041

    3 жыл бұрын

    ♥️

  • @arshadbabu1214
    @arshadbabu12143 жыл бұрын

    ഷഹബാസ് അമന്റെ ശബ്ദവുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമോ?❤️❤️❤️

  • @revathyrupesh2457

    @revathyrupesh2457

    3 жыл бұрын

    Razaa ടെ വോയ്‌സ് അദ്ദേഹത്തിന്റെ മാത്രമാണ്... ശരിക്കും കേൾക്കുന്നവർക്ക് സാമ്യം തോന്നില്ല 🥰❤

  • @4kzahwah95

    @4kzahwah95

    3 жыл бұрын

    Exactly

  • @muhammedsuhairk2360

    @muhammedsuhairk2360

    3 жыл бұрын

    Athe anghane sherikkum ketta oralk thonilla

  • @nisekammadkutty1155

    @nisekammadkutty1155

    3 жыл бұрын

    റാസയുടെ ശബ്ദം അവന്നു് മാത്രം സ്വന്തം

  • @aibakmoidu7230

    @aibakmoidu7230

    3 жыл бұрын

    Adhee ningalkk maatraan

  • @ubaidchokkly9595
    @ubaidchokkly95953 жыл бұрын

    ഈ മൊതലിനെ എന്നെ പോലെ ഉറക്ക് ഗുളിക ആക്കുന്നർ ഉണ്ടെങ്കിൽ ഒന്ന് കൈ പൊക്കിക്കേ 😍👌👌💕💕

  • @afrasworldferok5095

    @afrasworldferok5095

    3 жыл бұрын

    Erewiuu

  • @hashimkorumbath5648

    @hashimkorumbath5648

    3 жыл бұрын

    😂

  • @aneesvlogs6856

    @aneesvlogs6856

    3 жыл бұрын

    ✌️

  • @asif4191

    @asif4191

    3 жыл бұрын

    Ee mothaline ketta ann urakk undavilla ivide🙂

  • @nahimnahim7997

    @nahimnahim7997

    3 жыл бұрын

    💪💪💪💪💪💪💪ഞാൻ

  • @fayazsulaim
    @fayazsulaim3 жыл бұрын

    എന്റെ മരണം നീ അറിയാതിരിക്കട്ടെ... സ്വപ്നത്തെ കൂട്ടുപിടിച്ച്, ജനൽ വഴി നിന്നെ ഞാൻ നോക്കി നിൽകുമ്പോൾ, നീ പേടിക്കാതിരിക്കാൻ വേണ്ടി!!!

  • @ashoovlog2582
    @ashoovlog25823 жыл бұрын

    പാട്ടു കേട്ടു കൊണ്ടിരിക്കുമ്പോൾ കമെന്റ് ചെയ്യുന്നവർ ✋️പൊക്കു

  • @anwaranwarsha9669
    @anwaranwarsha96693 жыл бұрын

    ഞാനും കൊറോണയും ചെങ്ങായിമാരായിട്ട് 7 day ആയി....... ആ ബോറോഡി മാറ്റാൻ റാസ എനിക്കായി പാടി......

  • @shameem_mohd2289

    @shameem_mohd2289

    3 жыл бұрын

    എത്രയും പെട്ടെന്ന് ശിഫയാകട്ടെ.. 🤲🤲

  • @anwaranwarsha9669

    @anwaranwarsha9669

    3 жыл бұрын

    Thanks dear

  • @ameenshereefumarulfarooq7486

    @ameenshereefumarulfarooq7486

    3 жыл бұрын

    @@shameem_mohd2289 ആമീൻ

  • @REBEL_AND_WHEELS

    @REBEL_AND_WHEELS

    3 жыл бұрын

    Machane okke sheriyavum da inshaallah 😊

  • @anwaranwarsha9669

    @anwaranwarsha9669

    3 жыл бұрын

    @@REBEL_AND_WHEELS thanks dear

  • @bilalmuhammed4439
    @bilalmuhammed44393 жыл бұрын

    പ്രണയമെന്നാൽ വിട്ടു കൊടുക്കലാണെന്ന് പിന്നെയും പിന്നെയൂം ഓർമ്മപ്പെടുത്തുന്നു....

  • @shareefmuhammed882

    @shareefmuhammed882

    3 жыл бұрын

    Vittkalayanam

  • @jasmin7209

    @jasmin7209

    3 жыл бұрын

    ആയോ വേണ്ട 😟

  • @jasmin7209

    @jasmin7209

    3 жыл бұрын

    MASHAALLAH WITH LOTS OF LOVE Jasmin shafeeq 😭😭😭

  • @NeymarJr-qx9zx

    @NeymarJr-qx9zx

    2 жыл бұрын

    True🥰

  • @jithingeorge1897

    @jithingeorge1897

    2 жыл бұрын

    വിട്ടു കളയണം 😂

  • @anwarsadique7074
    @anwarsadique70743 жыл бұрын

    പൊന്നുഭായ് ഇങ്ങളെ കാണാൻ എന്തേലും ഒരു വഴിയുണ്ടോ ഞമ്മള് മലപ്പുറത്തുനിന്നാണ് ?? ഈ ഒരൊറ്റ പാട്ടിൽ ഞാൻ ഫ്ലാറ്റ്....!

  • @silpabenny237

    @silpabenny237

    2 жыл бұрын

    Vazhiyund

  • @anwarsadique7074

    @anwarsadique7074

    2 жыл бұрын

    @@silpabenny237 ??

  • @ashllyrics2613

    @ashllyrics2613

    2 жыл бұрын

    Program nu okke varunnund pala സ്ഥലത്തും തൃശൂരും വന്നിരുന്നു

  • @srmehajubin4987

    @srmehajubin4987

    2 жыл бұрын

    Broo mukkath aaan avde vann veed choyicha paranj tharum alle moppr sanam okke vangan angadeek varal nd

  • @jaseemhussain4748

    @jaseemhussain4748

    2 жыл бұрын

    14th kaanallo

  • @arshadaboobackermuhammed5741
    @arshadaboobackermuhammed57413 жыл бұрын

    ഇവരുടെ എല്ലാസോങ്‌സ് കേൾക്കുന്നവർ ഇങ്ങ് പോരെ ❣️

  • @1993_Wanderer

    @1993_Wanderer

    3 жыл бұрын

    Entha vallathum kodkindo ?

  • @dilshaddilu9772

    @dilshaddilu9772

    3 жыл бұрын

    S👌👌per

  • @jinn411

    @jinn411

    3 жыл бұрын

    ഇല്ല. വരൂല, നീ എന്നാ പണ്ണുവെ🚶

  • @ariftkarift9440

    @ariftkarift9440

    3 жыл бұрын

    Me 😄👍

  • @shameerpadayampoil2942

    @shameerpadayampoil2942

    3 жыл бұрын

    💯♥️

  • @nazerc9326
    @nazerc93263 жыл бұрын

    ഇങ്ങളെ പാട്ടുകൾക്കും വരികൾക്കും മാത്രം ഒരു പ്രത്യേകതയുണ്ട്. എന്താന്നറിയോ ഒക്കെ തറക്കുന്നത് ഞങ്ങടെ ഖൽബിലാ..❣️🥰

  • @masterguide312

    @masterguide312

    3 жыл бұрын

    Really

  • @hadzzcraft3330

    @hadzzcraft3330

    3 жыл бұрын

    Shariyan❤

  • @lubabaabdulp3921
    @lubabaabdulp39213 жыл бұрын

    🎶......💕......🎶 സലാം ചൊല്ലി പിരിയും മുന്പേ.... സലാം ചൊല്ലി പിരിയും മുന്പേ റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം (.......ഹിജ്‌റ പോകണം... ) റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം (......ഹിജ്‌റ പോകണം..... ) സലാം ചൊല്ലി പിരിയും മുന്പേ...... 🎶.....................................🎶 മിഴിനിറഞ്ഞുലഞ്ഞു പെയ്യും മഴയിൽ.... മിഴി നിറഞ്ഞുലഞ്ഞു പെയ്യും മഴയിൽ..... ........തണലൊരുക്കും ........... തണലൊരുക്കും ഇലകളാവണം... തണലൊരുക്കും ഇലകളാവണം ... (.....ഇലകളാവണം ...) സലാം ചൊല്ലി പിരിയും മുന്പേ.... 🎶..................................🎶 നേർത്തു നെയ്ത ഖൽബിനുള്ളിലെന്നും... നേർത്തു നെയ്ത ഖൽബിനുള്ളിലെന്നും... ......തിരയൊതുക്കി...... തിരയൊതുക്കി പ്രാണനാവണം... തിരയൊതുക്കി... ... പ്രാണനാവണം (......പ്രാണനാവണം ....) സലാം ചൊല്ലി പിരിയും മുന്പേ റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം ...... (....ഹിജ്‌റ പോകണം.... ) റൂഹേ എനിക്കവളിലേക്കൊന്ന് ഹിജ്‌റ പോകണം ..... സലാം ചൊല്ലി പിരിയും മുന്പേ ..... സലാം ചൊല്ലി പിരിയും മുന്പേ .....

  • @sudeeshsudhivlogs5728

    @sudeeshsudhivlogs5728

    Жыл бұрын

    ❣️❣️

  • @_shiffhh__4058

    @_shiffhh__4058

    Жыл бұрын

    🤍

  • @shajid_kl_ten
    @shajid_kl_ten3 жыл бұрын

    രുഹെ അവളിലേക്കൊന്ന് ഹിജ്റ പോകണം .. പാട്ട് സൂപ്പർ 😍😍😍

  • @shafna7708
    @shafna77083 жыл бұрын

    സലാം ചൊല്ലി പിരിയും മുമ്പേ എനിക്ക് അവളിലേക്കൊന്നു ഹിജ്‌റ പോവണം....... മനസിലേക്കു ആഴ്ന്നു ഇറങ്ങിയ വരികൾ ❣️🤗🤗

  • @abdulsalamsalam6261

    @abdulsalamsalam6261

    3 жыл бұрын

    😍

  • @navasptynavaspty752

    @navasptynavaspty752

    3 жыл бұрын

    Good❤️❤️

  • @aryavp8678
    @aryavp86783 жыл бұрын

    നിന്നിലേക്ക് മാത്രം നീളുന്നൊരു വഴിയുണ്ടെന്നിൽ... ഓർമ്മകൾ ആർത്തലച്ചു പെയ്യുന്ന നേരം ആ വഴിയിലേക്ക് ഞാൻ എന്നെ തന്നെ തേടിയിറങ്ങാറുണ്ട്.

  • @jithingeorge1897

    @jithingeorge1897

    2 жыл бұрын

    Best lines ♥️♥️

  • @aryavp8678

    @aryavp8678

    2 жыл бұрын

    @@jithingeorge1897 ❤

  • @rishadkalathil1848

    @rishadkalathil1848

    2 жыл бұрын

    നിന്നിലേക്ക് മാത്രം നീളുന്ന ഒരു വഴി യുണ്ടെങ്കിൽ ഓർമ്മകൾ

  • @rajeshkrishnan1513
    @rajeshkrishnan15133 жыл бұрын

    ആഹാ.. എന്തൊരു ഫീൽ ആണ്.. പാട്ട് കേട്ട് കഴിഞ്ഞു രണ്ടു മിനിറ്റ് കഴിഞ്ഞേ സ്ഥലകാല ബോധം വരൂ..🥰🥰🥰❤❤❤

  • @teeceevlogs6000

    @teeceevlogs6000

    3 жыл бұрын

    Same😍

  • @junaid7157

    @junaid7157

    3 жыл бұрын

    Pattil muyuki irunnu poyi

  • @karikkinvellam6782
    @karikkinvellam67823 жыл бұрын

    ഈ പാട്ട് കണ്ണുമടച്ചു കേൾക്കുമ്പോൾ അറിയാതെ തന്നെ അവളിലേക്ക് ഹിജ്‌റ പോക്കും 😍😍😍

  • @shafeekmedia9763
    @shafeekmedia97633 жыл бұрын

    എന്റമ്മോ ....എജ്ജാതി ഫീലിങ്....കാത്തിരിപ്പ് വെറുതെയായില്ല....

  • @jaseerajasi488
    @jaseerajasi4883 жыл бұрын

    സലാം ചൊല്ലി പിരിയും മുമ്പേ roohe എനിക്ക് avalilekonn ഹിജ്‌റ പോവണം 😘😘

  • @AbdulKhader-rw7kd
    @AbdulKhader-rw7kd3 жыл бұрын

    മാരക മായ പ്രഹരം വാക്കുകൾ വരുന്നില്ല അവളായി ആശ തന്നു അവളായി യാത്രയും പറഞ്ഞു😪 സാരമില്ല മനസ്സേ... പ്രേമിക്കും തോറും ശരീരത്തിനും മനസ്സിനും കുളിർമ ഒരിക്കലും വഞ്ചിക്കാത്ത ഒരാളുണ്ടല്ലോ എല്ലാം അറിയുന്ന കാരുണ്യവാൻ ഹസ്‌ബി ഹസ്‌ബി... യാറാബ് 🎸😪💞🙏

  • @SuhailKarumbilVNR
    @SuhailKarumbilVNR3 жыл бұрын

    ഇവർ കൽബു കവരുന്നു എന്ന് തോന്നിയ ആൾകാർ ഒന്നു like ഇട്ട് prolsaahippikkoo

  • @aryata4432
    @aryata44323 жыл бұрын

    ദൈവമേ ഇതെന്തു അത്ഭുത സംഗീതം......❤️❤️🙏

  • @rafiusman6436
    @rafiusman64363 жыл бұрын

    സലാം ചോലി പിരിയും മുന്ബ് റൂഹേ എനിക്കവളിലേക് ഒരു ഹിജ്‌റ പോവണം മുഹബത്തിന്റെ ഇഷയിലെക് ഹിജ്‌റ പോവാൻ സമയമായി 💚

  • @JinuThottumkal
    @JinuThottumkal3 жыл бұрын

    എന്തൊരു ഫീൽ ആണ്.. വരികളും ഈണവും ഒരു രക്ഷയും ഇല്ല. സൂപ്പർ ❤️❤️❤️

  • @babukanhirala3059
    @babukanhirala30593 жыл бұрын

    ആത്മാർത്ഥമായി പ്രണയിച്ചിട്ടും നഷ്ടപ്പെട്ടുപോയിട്ടും അവരെവിടെയൊക്കെയോ അരികിലോ എത്തി നിൽക്കുന്ന ഒരു ഫീൽ.. നിങ്ങളുടെ ഓരോ ഗസൽ മഴയിലും. എങ്കിലും എന്റെ കൂടെയുണ്ട്, എനിക്ക് തണലൊരുക്കിത് ഇലകൾക്കൊണ്ടല്ല അവളുടെ ആ ഹൃദയം കൊണ്ടുതന്നെ 😔.

  • @nainu_fathima
    @nainu_fathima3 жыл бұрын

    നിങ്ങൾ വേറെ level ആണ്......❤️❤️❤️❤️ അവളിലേക്ക് ഹിജ്റ പോകുംവരെ റൂഹിന്റെ പാതി അവളിൽ തന്നെ കുടികൊള്ളട്ടെ.......❤💖💖❤️

  • @naziyak.n2528
    @naziyak.n25283 жыл бұрын

    Salamcelly.... Hijarapovenam... 👌👌👌👌

  • @aiswaryaprakash939
    @aiswaryaprakash9393 жыл бұрын

    സലാം ചൊല്ലി പിരിയും മുമ്പേ റുഹെ... എന്നിക് അവളിലേക്ക് ഒന്ന് ഹിജ്റ പോകണം........❤️

  • @syamalayamsyamalayam3901
    @syamalayamsyamalayam39013 жыл бұрын

    അക്ഷങ്ങൾക്ക് പ്രണയിക്കാൻ തോന്നും നിങ്ങളുടെ ഈ മധുര സംഗീതം കേൾക്കുമ്പോൾ.... ഇത് മാത്രം അല്ലാട്ടോ എല്ലാ ഗാനങ്ങളും..... നഷ്ട പെട്ടുപോയ പ്രണയത്തന്റെ ഉയർത്തെഴുന്നേൽപ്പാണ് വരികളിൽ

  • @nikhilvalancherynikhilvala6195
    @nikhilvalancherynikhilvala61953 жыл бұрын

    റൂഹ് ♥️♥️ എന്നും കേൾക്കുന്നവർ ഉണ്ടോ ♥️♥️

  • @shabnabasheer7444
    @shabnabasheer74443 жыл бұрын

    Feel song 😍😍😍

  • @movieworld2360
    @movieworld23603 жыл бұрын

    Masha allah

  • @nadeeraadhi204
    @nadeeraadhi2043 жыл бұрын

    കമൻ്റ് ടൈപ്പ് ചെയ്യാനുള്ള വാക്കുകൾ കിട്ടുന്നില്ല ഒന്നും പറയാനില്ല സൂപ്പർ😍😍😍

  • @venuparambath5363
    @venuparambath53633 жыл бұрын

    ഹേ ഗാനകുടുംബമേ പ്രണാമം ഗിറ്റാരും sitharum തബലയും 👌 സുന്ദരമായ രചന ഇനിയും പുതു സൃഷ്ടികൾ വരട്ടെ

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    like for berny sir.. amazing..

  • @anunithyaanu5229
    @anunithyaanu52293 жыл бұрын

    ബീഗത്തിന് ഒന്ന് ചിരിക്കാട്ടോ... നല്ല തണുപ്പൊഴുകുന്ന ഒരു പുഴപോലെ ഈ ഗാനം ❤️👍🤩

  • @assassin1731
    @assassin17313 жыл бұрын

    യാത്ര പോകുമ്പോ ഹെഡ്സെറ്റ് വെച്ച് വിന്ഡോ സീറ്റിൽ ഇരുന്ന് നിങ്ങളെ പാട്ട് കേക്കുമ്പോ ❤️❤️❤️

  • @funbun6629
    @funbun66293 жыл бұрын

    ഈ ഗാനം വേഗത്തിൽ തീർന്നു പോയി എന്ന് പരിഭവം ഉള്ളവർ ഉണ്ടോ.....എത്ര കേട്ടിട്ടും മതിവരുന്നില്ല 😘😘😘

  • @shoukathkoshani1919
    @shoukathkoshani19193 жыл бұрын

    God bless you...

  • @safisafeeda6751
    @safisafeeda67513 жыл бұрын

    Supr❤️❤️

  • @TJMalayalam
    @TJMalayalam3 жыл бұрын

    ഈ കൂട്ടുകെട്ടിൽ വിരിയുന്ന പാട്ടുകളൊക്കെയും മുഹബ്ബത്താണ് .... ❤️

  • @shamsiyats6666
    @shamsiyats66663 жыл бұрын

    എനിക്ക് സത്യത്തിൽ നിങ്ങളോട് വല്ലാത്ത കുശുമ്പ് തോനുന്നു.. ഇത്ര മനോഹരമായ വരികൾ നിങ്ങൾക് എങ്ങനെ കിട്ടുന്നു.. ❤️❤️❤️❤️❤️❤️❤️ മാഷാ അല്ലാഹ്, ഒത്തിരി നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ കയ്യൊപ്പ് പതിക്കുവാൻ പടച്ച തമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲🤲🤲🤲

  • @nadeeramathari
    @nadeeramathari3 жыл бұрын

    Beautiful song

  • @ahinaramesh8802
    @ahinaramesh88023 жыл бұрын

    ഒറ്റക് ഇരിക്കുമ്പോ കേൾക്കാൻ ഇഷ്ടമുള്ള സോങ്‌സ്... frns nte oppam erikumpp avark shokam paat vendann paranj ozhivakum... ithinte feel enthann avark manasilayitilla... gazal ishtam😊💓

  • @aruns9422
    @aruns94223 жыл бұрын

    🥰🥰🥰നല്ല ഫീൽ...... കേട്ടിട്ടും കേട്ട്ട്ടും മതിയാവുന്നില്ല....💋❤️

  • @raseenanpnp6400
    @raseenanpnp64003 жыл бұрын

    വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കാണ്...മ്യൂസികിലൂടെ ആ ലിറ്ക്സ്ണ്ടല്ലോ, അതങ്ങട് കൊണ്ടോവണുണ്ട്...അവൻെറടുക്കലേക്ക്,ഹൃത്തിൻെറ ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന...😰😍💝💝💝💝💝ലിറിക്സ്,കംമ്പോസിംഗ്,കട്ടക്ക് കൂടെ ഓ൪ക്കസ്ട്ര💝💝💝💝 റാസ..ബീഗം...ഹൃദ്യമായീ വിരുന്ന്🌹

  • @shahulhameedtgi
    @shahulhameedtgi3 жыл бұрын

    മഴ ചാറും ഇടവഴിയിൽ ഒരു രക്ഷയില്ല എജ്ജാതി ഫീൽ

  • @shajahanshaji2581
    @shajahanshaji25813 жыл бұрын

    കുറച്ചു നേരം ഞാൻ എവിടെയൊക്കയോ എത്തിപ്പെട്ടു, കേൾക്കാൻ എന്താ ഈണം, എന്താ വരികൾ പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയേറെ ഭംഗിയായിട്ടുണ്ട് 😍😍

  • @kenzo00711
    @kenzo007113 жыл бұрын

    എന്താ പറയുക.....വാക്കുകകൾക്ക് അതീതം......രണ്ടാളും ചങ്കിടിപ്പാണ്.... ഒരു രക്ഷയും ഇല്ലാത്ത ആലാപനം......എന്ത് രസം ഉള്ള വരികൾ........

  • @fathimashabana7647
    @fathimashabana76473 жыл бұрын

    നിഘൂഢമായ ഇരുട്ടിൽ ഞാൻ ഒരാൾ അവനിൽ മാത്രമായി സഞ്ചരിക്കുന്നു.. അവനോ തിരിച്ചു വരാത്ത യാത്രയിലും... ഓർമ്മകൾ കൊണ്ട് തീർത്ത സഞ്ചാര പാതയിൽ ഇന്നും എന്നും ഞങ്ങൾ രണ്ടുപേർ മാത്രമുള്ളു.... അടങ്ങാത്ത ഒരിക്കലും നിലക്കാത്ത യാത്ര 😊😇💃

  • @jafarca9621

    @jafarca9621

    Жыл бұрын

    👍🏾👍🏾❤️

  • @shinosshinos7663

    @shinosshinos7663

    11 ай бұрын

    എല്ലാം ചിന്തക്കൾ...

  • @AkTastehub
    @AkTastehub3 жыл бұрын

    അടിപൊളി ഫീലിംഗ് രോമാഞ്ചം 👍👍

  • @naseeranaseera8733
    @naseeranaseera87333 жыл бұрын

    മാഷാ അല്ലാഹ് 👌🤲കാത്തിരിപ്പിന് ഈ ജന്മം തികയാതെ വന്നാൽ.....🥰സലാം ചൊല്ലി പിരിയും മുമ്പേ... റൂഹേ.. 💖💖💖

  • @jabbarhamsa
    @jabbarhamsa3 жыл бұрын

    നിങ്ങളുടെ പാട്ടിനെ ഇത്രക്ക് എല്ലാവരും ഏറ്റെടുക്കുന്നത് ഒടുക്കത്തെ ഫീലിംഗ് തന്നെ ആണ് 😍❤️

  • @sajiscorner4306
    @sajiscorner43063 жыл бұрын

    എന്റമ്മോ എന്തൊരു ഫീൽ.ഒരു രക്ഷയും ഇല്ല...കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല......

  • @rinsilajaleel6003
    @rinsilajaleel60033 жыл бұрын

    സൂര്യന്റെ താപം ഏറിയതിനാലാവാം തണലേകിയ ഇലകളത്രയും കൊഴിഞ്ഞുപോയി... എന്തിനാ ഇങ്ങനെ പാടുന്നേ... അലിഞ്ഞുപോകുന്നു 😭

  • @fawaz6790
    @fawaz67902 жыл бұрын

    നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം…🥀💙

  • @afsalafsu905
    @afsalafsu9053 жыл бұрын

    ഇങ്ങൾ എല്ലാവരും കൂടി എറിഞ്ഞ കല്ല് കൊണ്ടിട്ട് ദേ പാട് പോയിട്ടില്ല... 😍😍😍

  • @babusgolden292
    @babusgolden2923 жыл бұрын

    കാത്തിരികുന്ന ഗാനാസ്വദകര്‍ക്ക് എന്നും റൂഹാണ് റാസാ നിങള്‍ ,ദിവസങ്ങള്‍ കാത്തിരിന്നവരോട് ബംഗിയായി നിങ്ങള്‍ സലാം ചൊല്ലി.ദെെവത്തിന് സ്ഥുദി.

  • @rajinareji811
    @rajinareji8113 жыл бұрын

    എന്തൊരു മനോഹരമായ വരികൾ..♥️♥️ കടമെടുത്തു പറഞ്ഞാൽ " ങ്ങൾ എജ്ജാദി മനുഷ്യനാടോ "..... മതിയാവണില്ലല്ലോ എത്ര കേട്ടിട്ടും...

  • @ajurahb
    @ajurahb3 жыл бұрын

    നിങ്ങൾ നിമിത്തമായി മനോഹരമാക്കിയ ആ ദിനത്തിന്റെ ഒന്നാം വാർഷികം Dec 14 ❤️ സിന്ദാഹ് 💚

  • @alimonalli5506
    @alimonalli55063 жыл бұрын

    Salam Cholli Piriyum Munne Roohe ikk Avalileekkonn Hijra pokanam....... Mannil Veeru Thirayum Munne Roohe ikk Avale Chernnonnu Thanichirikkanam......😍😍😍😍🥰

  • @sasipk6773
    @sasipk67733 жыл бұрын

    Enta mone...vallatha feel thanneee❤️❤️❤️❤️❤️

  • @asif_bin_said
    @asif_bin_said3 жыл бұрын

    റൂഹേ എനിക്ക് അവളിലേക്ക് ഒന്ന് ഹിജ്റ പോകണം 🎶🎶.🖤🤍 . Raza beegum❣️

  • @DipnWhip
    @DipnWhip3 жыл бұрын

    Raza beegum.... രണ്ട് പേരുടെയും എല്ലാ പാട്ടുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്..... ഓരോ ഗസലിനും അതിന്റേതായിട്ടുള്ള ഒരു പ്രത്യേക ഫീൽ കിട്ടുന്നു ... അതാണ് Raaza Beegum..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ❤️❤️❤️

  • @raysmohamed9152
    @raysmohamed91523 жыл бұрын

    ഇപ്പോഴും എൻ്റെ റൂഹ് ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം ഈ വരികളിലൂടെ അവതരിപ്പിച്ചതിന് നന്ദി 🙏🙏... കണ്ണ് നനഞ്ഞ് പോയി

  • @munnamunna6728

    @munnamunna6728

    3 жыл бұрын

    ഞാനും

  • @muneersign
    @muneersign3 жыл бұрын

    എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️

  • @shafnashahul520
    @shafnashahul5203 жыл бұрын

    18 am vayasil ente prayathe athramel manahoramakkan ingade songum ithiri valya sthanam nedittundtto addicted to this song😊😊😊😊

  • @sivapuranam2024
    @sivapuranam20243 жыл бұрын

    അതിമധുരം...അനിർവചനീയമായ അനുഭൂതി തരുന്ന ആലാപനം... നന്ദി; ഒരുപാടൊരുപാട്.

  • @afsalrahman7885
    @afsalrahman78853 жыл бұрын

    നിങ്ങൾക്ക് മാത്രം എവിടുന്ന് ഇങ്ങനെ ഇത്ര മനോഹരമായ വരികൾ കിട്ടുന്നു

  • @shamsiyats6666

    @shamsiyats6666

    3 жыл бұрын

    Sathyamaanu thankal paranjath

  • @user-yj6vj8co3s

    @user-yj6vj8co3s

    3 жыл бұрын

    Ellam old song aanu bro

  • @shakeebt6663

    @shakeebt6663

    3 жыл бұрын

    ഞാൻ എഴുതി കൊടുത്തതല്ല എന്ന് എത്രപേർക്കറിയാം..?

  • @vidhyadevaprayaga

    @vidhyadevaprayaga

    3 жыл бұрын

    Shahul Hameed ikkayude varikal

  • @premjithke5492

    @premjithke5492

    3 жыл бұрын

    husni അറിയത്ത കാര്യത്തിൽ അഭിപ്രായം പറയല്ലേ

  • @praveenramachandran8491
    @praveenramachandran84913 жыл бұрын

    നന്നായിട്ടുണ്ട് ... നല്ല ഫീൽ ഉണ്ട്.

  • @Renju0008
    @Renju00083 жыл бұрын

    മൗനം മടുത്തു തുടങ്ങിയെങ്കിൽ .., നമുക്ക് വീണ്ടും പ്രണയിച്ചുടെ?

  • @faisalpachu7620

    @faisalpachu7620

    3 жыл бұрын

    Wooow

  • @abduabdu1272

    @abduabdu1272

    3 жыл бұрын

    എന്റ. പൊന്നുമോൻ

  • @abduabdu1272

    @abduabdu1272

    3 жыл бұрын

    ഈ. അറുപടിലും. എനിക്ക് പ്രണയംവരുന്നു

  • @hashimkorumbath5648

    @hashimkorumbath5648

    3 жыл бұрын

    തീർച്ചയായും 😍😍😍

  • @afsalmikdaad

    @afsalmikdaad

    3 жыл бұрын

    Benny സാറിന്റെ മൊബൈൽ നമ്പർ കിട്ടുമോ ?

  • @afnamshafi9321
    @afnamshafi93213 жыл бұрын

    കാത്തിരുന്നു അവസാനം ഇങ്ങെത്തി.. 😍 ഇങ്ങളിങ്ങനെ ചുമ്മാ പാട്ടും പാടി ആത്മാവിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുകയാണ്...😊 വരികൾ.. മ്യൂസിക്.. 👌

  • @shabeerdesamangalam
    @shabeerdesamangalam3 жыл бұрын

    വരികളും ആലാപനവും ഹിജ്‌റ പോകുന്നുണ്ട് എന്റെ ഹൃദയത്തിലൂടെ..

  • @musicwithlife6926
    @musicwithlife69263 жыл бұрын

    ഞങ്ങൾ സലാം ചൊല്ലി പിരിയുന്നില്ല അടുത്ത പാട്ടിനായ് കാത്തിരിക്കുന്നു.. ഇക്ക ഇത്ത ഇഷ്ട്ടം പെരുത്തിഷ്ട്ടം 💙💙💙💙💙💙💙

  • @sajirmohammed
    @sajirmohammed3 жыл бұрын

    ഹിജ്റ പോകണം ❤️

  • @shahanasherin5023
    @shahanasherin50233 жыл бұрын

    Nerthu neytha qulbinulil ennum............♥

  • @swabaah7892
    @swabaah78923 жыл бұрын

    നിങ്ങളുടെ എല്ലാ പാട്ടുകളെയും ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നറിയില്ല ഒരു പ്രത്യേക ഇഷ്ടമാണ് ❤️❤️❤️

  • @Cr-vs8jb
    @Cr-vs8jb3 жыл бұрын

    പാട്ടുകേട്ട് ഞാൻ ഏകലോകസ്തഭനം ആയിപ്പോയി

  • @ashiknisar7600
    @ashiknisar76003 жыл бұрын

    സലാം ചൊല്ലി 💯

  • @onemorestep5693
    @onemorestep56933 жыл бұрын

    എനിക്കും അവളിലേക്കൊന്നു ഹിജ്‌റ പോകണം....❣️❣️❣️

  • @Malaankhere
    @Malaankhere3 жыл бұрын

    എനിക്ക് മൂളിപ്പാട്ട് പാടിനടക്കാൻ ഒരു പുതിയ ഗാനം കൂടെ കിട്ടി, സന്തോഷം ❤️❤️

  • @ansar5441
    @ansar54413 жыл бұрын

    Ejjaathi feeling veendm veendm kelkan thonunu😘😘

  • @daydreamzz28
    @daydreamzz283 жыл бұрын

    God bless you...neritt kananam enn oru thonnal thudanghiyitt orupad nalayii..inshallah...allhu udheshikanel one day.... Ann enikk kelkan kothikkunna song enikk vendi 2 vari moolanam ...💕

  • @mufeedamufi6534
    @mufeedamufi65343 жыл бұрын

    റാസയുടെ ഗസലിലെ നാലാമത്തെ Most favourite ലേക്ക് പുതിയതൊന്നു കൂടെ.വല്ലാത്തൊരു feeling, ആത്മാവിനെ ലയിപ്പിച്ച് മറ്റൊരു level ൽ എത്തിക്കുന്നു. വല്ലാത്തൊരു ലഹരി തന്നെ. പറഞ്ഞറിയിക്കാൻ വാക്കുകളില്ല😍😍😍

  • @rezi-here
    @rezi-here3 жыл бұрын

    Addikted ❤️❤️❤️❤️

  • @jaseenatvchithrapuram7910
    @jaseenatvchithrapuram79102 жыл бұрын

    wow എന്തൊരു ഫീൽ ... ഞങ്ങളുടെ നാട്ടിലേക്കാണ് 17 ന് വരുന്നത് . കാത്തിരിക്കുന്നു ...

  • @unaiscc5736
    @unaiscc57363 жыл бұрын

    മനസിന്റെ ആഴങ്ങളില് പതിയുന്ന വരികള്

  • @shareenashari3866
    @shareenashari38663 жыл бұрын

    ഒരുപാട് നാളത്തെ കാത്തിരിപ്പിലായിരുന്നു നിങ്ങളുടെ സലാം ചൊല്ലി എന്ന പ്രണയ കാവ്യത്തിനായി...... Masha allah 😘👍👍

  • @kunheithuvp4215
    @kunheithuvp42153 жыл бұрын

    സലാം മടക്കി പറയട്ടെ ... ഒന്നും പറയാനില്ല ... നല്ല ഗസൽ ആസ്വദിച്ച സുഖം ...അഭിനന്ദനങ്ങൾ

  • @nehanasi2871
    @nehanasi28713 жыл бұрын

    അതി മനോഹരം👏👏

  • @abdulrazaqdavari7347
    @abdulrazaqdavari73473 жыл бұрын

    റൂഹേ എനിക്കൊന്നു അവളിലേക്ക് ഹിജ്റ പോകണം. എത്ര അർത്ഥവത്തായ വരികൾ. ഈ ഗാനം ഇന്നലെ പലതവണ ആവർത്തിച്ചാവർത്തിച്ചു കേട്ടുകൊണ്ടിരുന്നു. മനസ്സിന് വല്ലാത്ത സുഖമുള്ള അനുഭൂതി,

  • @najmulhaquekt8784
    @najmulhaquekt87843 жыл бұрын

    മ്യൂസിക് മാത്രം മതി... കേട്ടിരിക്കാൻ... 🤩🤩🤩 കൂടെ ഇക്കാന്റെ voice ഉം.... ഇജ്ജാതി ഫീൽ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mumthasnavas9259
    @mumthasnavas92593 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ... വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ....😘😍😍

  • @ribeeshk1054
    @ribeeshk10543 жыл бұрын

    കൊറോണ വയറസ് ഭീഷിണി നേരിടുമ്പോഴും ഈ വഴി വന്നവർ ആരെങ്കിലും ഉണ്ടോ? ഗസൽ.... 😘❤

  • @sanaanyis9182
    @sanaanyis91823 жыл бұрын

    Thank uuuu ♥️ soulfulll ✨kannadachang ketaaal bayangara raahathaaan ♥️

  • @anibajamal8493
    @anibajamal84933 жыл бұрын

    Raazaa.... നിങ്ങള്‍ക്കു മാത്രം എവിടുന്നാണ് ഞങ്ങളുടെ ഖല്‍ബിലെയ്ക്ക് ഇത്രമാത്രം ആഴത്തില്‍ ഇരച്ചു കയറാനുള്ള വരികൾ കിട്ടുന്നത്....? വിരഹത്തിന്റെ നോവിനെ അത്രയും തീവ്രതയില്‍ ഞങ്ങളുടെ ഹൃദയത്തിലേക്ക് പകരാനാവുന്നത്...?? ഒരിക്കലും മതിവരാത്ത അത്രയും ഈ ശബ്ദം ഞങ്ങളുടെ കാതുകള്‍ക്ക് ഇമ്പവും ഹൃദയത്തിന് വിങ്ങലും നൽകാനാവുന്നത്....????

Келесі