Sajna Sajna Full Song HD from Oru Indian Pranayakadha

Movie : Oru Indian Pranayakatha (Malayalam - 2013)
Song : "Sajna Sajna"
Music : Vidyasagar
Lyrics : Rafeeq Ahamed, Rithika Bhattacharya
Singers : Shweta Mohan, Harish & Manasi
Directed by : Sathyan Anthikad
Written by : Dr. Iqbal Kuttipuram
DOP : Pradeep Nair
Produced by : Central Pictures
Featuring Fahadh Faasil & Amala Paul
copyrights @ Central Pictures (2013)

Пікірлер: 955

  • @mazafachek6775
    @mazafachek67753 жыл бұрын

    ഞാൻ ജനിച്ചത് രാജസ്ഥാനിൽ ആണ്.. അച്ഛൻ അവിടെ airforce ൽ ആയിരുന്നു.. ഈ പാട്ട് എപ്പോ കേട്ടാലും nostu അടിക്കും.. എന്റെ ജന്മനാട് അല്ലെ.. വീണ്ടും അച്ഛന്റെയും അമ്മയുടെയും കൂടെ അവിടെ പോവണം എന്നുണ്ടായിരുന്നു.. but മാസങ്ങൾ ക്കു മുൻപ് അച്ഛൻ ഞങ്ങളെ വിട്ടു പോയി. എന്ത് കൊണ്ടോ ഈ സോങ്‌ൽ അമലയുടെ അച്ഛനെ കാണുമ്പോൾ എന്റെ പ്രിയപ്പെട്ട അച്ഛനെ ഓർമ വരും.. ഇനി ഒരിക്കൽ രാജസ്ഥാനിൽ പോവണം. അച്ഛൻ കൂടെ ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അച്ഛന് എങ്ങനെ ഞങ്ങളെ വിട്ട് പോവാൻ കഴിയും.. love you അച്ഛാ ♥️♥️

  • @premshankarsreekumar7826

    @premshankarsreekumar7826

    3 жыл бұрын

    Enthu parayanamennu ariyanjitta Like adiche.... Ennum koodeyundakatte Achan.

  • @mazafachek6775

    @mazafachek6775

    3 жыл бұрын

    @@premshankarsreekumar7826 നിങ്ങളുടെ നല്ല മനസ്സിന് നന്ദി..അച്ഛൻ ഇല്ലാത്ത ജീവിതം വല്ലാത്ത വേദന ആണ്.. but കൂടെ ഉള്ളത് പോലെയും തോന്നും..

  • @mazafachek6775

    @mazafachek6775

    3 жыл бұрын

    @non existant 🙏🙏

  • @shemir8463

    @shemir8463

    3 жыл бұрын

    ❤🙏

  • @mazafachek6775

    @mazafachek6775

    3 жыл бұрын

    @@shemir8463 🙏🙏

  • @rasheedrasheed3512
    @rasheedrasheed35123 жыл бұрын

    പെട്ടന്ന് കണ്ടപ്പോൾ പ്രിയങ്കചോപ്രയ ആണ് എന്ന് വിചാരിച്ചു ഹിന്ദി പാട്ടും

  • @shaarukannan1162
    @shaarukannan11623 жыл бұрын

    വേറൊരു സിനിമയിലും കാണാത്ത ഭംഗി യാണ് അമല ഇതിൽ. Nice song

  • @drunkenmonkey2348

    @drunkenmonkey2348

    3 жыл бұрын

    ഇതിൽ മാത്രം!

  • @sharifcheru7348

    @sharifcheru7348

    3 жыл бұрын

    ഉണ്ട

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Avakra bangi undarunel an vijay avale kalanjit pokilarunu apazha

  • @vyshnavpradeep7910

    @vyshnavpradeep7910

    3 жыл бұрын

    @@sharifcheru7348 AQ

  • @gopalkrishnankk3176

    @gopalkrishnankk3176

    3 жыл бұрын

    @VIJI BENADICT k

  • @jyothishr5120
    @jyothishr51203 жыл бұрын

    👑വിദ്യാസാഗർ👑........ രാജസ്ഥാനി അല്ല..ഇനി ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതു സ്റ്റൈൽ വേണമെങ്കിലും...ഇവിടെ എല്ലാം ഓക്കെ ആണ്......അയാൾ സംഗീതത്തിന്റെ രാജാവാണ്🎶🎶🎶

  • @alameen5413

    @alameen5413

    3 жыл бұрын

    പിന്നല്ല ഒരേ ഒരു രാജാവ് വിദ്യാജിക്ക് മുന്നിൽ Ar റഹ്മനൊക്കെ 7 അടി മാറി നിൽക്കും

  • @zedoneworld5959

    @zedoneworld5959

    3 жыл бұрын

    Vidyasagar ♥️

  • @kabeerkabeer9275

    @kabeerkabeer9275

    3 жыл бұрын

    തങ്ങൾ അല്ലെ insta. യിൽ വിദ്യാജി ഫാൻ പേജിന്റെ അഡ്മിൻ.

  • @jyothishr5120

    @jyothishr5120

    3 жыл бұрын

    @@kabeerkabeer9275 🤗Athe..

  • @Praveen_87.9

    @Praveen_87.9

    2 жыл бұрын

    അതെ നമ്മുടെ സ്വന്തം "വിദ്യാജീ "

  • @xzy1155
    @xzy11553 жыл бұрын

    വിദ്യാസാഗർ തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരൻ😍😘

  • @soorajk.s4468

    @soorajk.s4468

    2 жыл бұрын

    pinnallaa 😍

  • @anooprajbaasha1044

    @anooprajbaasha1044

    2 жыл бұрын

    😥😥😥💓💓💓💓💓💓💕

  • @kiranbaby5216
    @kiranbaby52162 жыл бұрын

    North Indian touchil vidyasagar compose ചെയ്ത പാട്ട്‌❤️ .. അമല പോളിനെ Blue saree il 💙 കാണുമ്പൊൾ എനിക്ക് 'Yeh Jawaani Hai Deewani' Deepika Padukone ഓർമ വരും ... Same kind of dress, hair style 👍🏼

  • @shahanasadiqali5933
    @shahanasadiqali59334 жыл бұрын

    അമല last scene nil ഒറ്റക്ക് ആവുമ്പോൾ ഫഹദ് അമലയുടെ കൈ പിടിച്ചു കൊണ്ട് പോവുന്നത് good one

  • @trollmediasentertainment7521

    @trollmediasentertainment7521

    4 жыл бұрын

    Ente ponne feel aadippikkalle..athu kazhinja sceneile Bgm..oho oru rakshyumilla 👍🥰

  • @durgasuresh2891

    @durgasuresh2891

    4 жыл бұрын

    What a song!!!!!!!!!!!!!

  • @sarathathiramoonlight01

    @sarathathiramoonlight01

    4 жыл бұрын

    1:48 ithu pole oru moment kaanan pattum.

  • @shahanasadiqali5933

    @shahanasadiqali5933

    4 жыл бұрын

    @@sarathathiramoonlight01 correct

  • @taoismk8321

    @taoismk8321

    3 жыл бұрын

    Director , Sathyan chettan brilliance :)

  • @narayanankp6735
    @narayanankp67353 жыл бұрын

    സത്യൻ അന്തിക്കാട്, ഫഹദ്, അമലാപോൾ... സൂപ്പർ എത്ര തവണ കണ്ടാലും മടുക്കില്ല,,

  • @rajeshkr5472

    @rajeshkr5472

    2 жыл бұрын

    Amala..... Suuuuper.... Very matured....acting.... No over acting..... Nammude kannu nirayunnu... Pakshe....Amala... Vedhana ullilothukkunnu.... 👍👍👍👍👍👍👍👍👍 ❤️❤️❤️❤️❤️❤️❤️❤️❤️

  • @shijups6523

    @shijups6523

    2 жыл бұрын

    Athee

  • @fidafathima2220

    @fidafathima2220

    Жыл бұрын

    @@rajeshkr5472 Athe

  • @Anacondasreejith
    @Anacondasreejith2 жыл бұрын

    അമല പോളിനെ കാണാൻ ഒരു മാലാഖയെ പോലുണ്ട്, ഇത്ര സുന്ദരി ആയിട്ട് വേറൊരു പടത്തിലും കണ്ടിട്ടില്ല❤️😍

  • @dmcfury9229

    @dmcfury9229

    2 жыл бұрын

    ദീപിക പദുകോൺ look

  • @clinsonjoy708

    @clinsonjoy708

    2 жыл бұрын

    🙄

  • @aswathycorrect1299

    @aswathycorrect1299

    2 жыл бұрын

    അത് മേക്കപ്പിന്റെ കഴിവാണ്

  • @VK-vd8fg

    @VK-vd8fg

    Жыл бұрын

    @@aswathycorrect1299 ഇതിൽ മേക്കപ്പ് ഒന്നും ഇട്ടല്ല അഭിനയിച്ചത്

  • @sumeshps1683

    @sumeshps1683

    Жыл бұрын

    അ കഥാപാത്രത്തോട് തോന്നുന്ന സ്റ്റേ ഹമാണ്. സത്യൻ അന്തിക്കാടിന്റെ നായികമാർ എല്ലാ 0 വളരെ സ്നേഹ സമ്പന്നരായിരിക്കും

  • @rkp159
    @rkp1594 жыл бұрын

    Amala in blue saree reminds me of deepika padukone in "badtameez dil'

  • @ananthithashaji3773

    @ananthithashaji3773

    4 жыл бұрын

    Yeah... True

  • @vinayakan6180

    @vinayakan6180

    4 жыл бұрын

    Yes

  • @vandanasajeevan593

    @vandanasajeevan593

    4 жыл бұрын

    True

  • @boinualizeh4877

    @boinualizeh4877

    4 жыл бұрын

    Yes absolutely true

  • @santhyjohnyjohny5605

    @santhyjohnyjohny5605

    4 жыл бұрын

    Yss

  • @An0op1
    @An0op1 Жыл бұрын

    ഇതാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നത് .... ഈ സിനിമക്ക് ശേഷം ഇയ്യൊബിന്റെ പുസ്തകം , അതിന് ശേഷം മഹേഷിന്റെ പ്രതികാരം ....... നോർത്ത് 24 കാതം , കുമ്പളങ്ങി നൈറ്റ്സ്, വരത്തൻ , ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കും ഏത് വേഷവും ഫഹദിന്റെ കൈകളിൽ ഭദ്രം .....

  • @anilanoop9326
    @anilanoop93264 жыл бұрын

    ശ്വേത മോഹന്റെ മലയാളം പോർഷൻ wooww what a sweet.... also the same feel in ഹിന്ദി 👌👌👌👌👌🙏🙏🙏

  • @Santhoshkumar-gr9ot

    @Santhoshkumar-gr9ot

    2 жыл бұрын

    👌👌👌👌super

  • @samuraigamingz.4317

    @samuraigamingz.4317

    2 жыл бұрын

    Hindi portion paadiyath manasi aanu

  • @yakshypages

    @yakshypages

    2 жыл бұрын

    Hindi portion vere aalaa paadiye❤

  • @taoismk8321
    @taoismk83213 жыл бұрын

    Director would have said to Vidhya Sagar that the plot is a north Indian wedding and we need a song...well, rest is history..what a genius Vidhyaji ❤️

  • @AnnamariaAnnakutty
    @AnnamariaAnnakutty2 жыл бұрын

    ഈ song കഴിഞ്ഞിട്ട് അമല പോൾ കരയുന്ന scene ഉണ്ട്. വളരെ heart touching ആണത്.

  • @devipodimon8738
    @devipodimon87384 жыл бұрын

    ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ് 👌👌👌👌👌

  • @anilanoop9326

    @anilanoop9326

    4 жыл бұрын

    ശ്യാമ മേഘമേ സൂപ്പർബ് ആണ്

  • @remyars2921

    @remyars2921

    3 жыл бұрын

    I like this song for this film

  • @akshithsudhakaran2652

    @akshithsudhakaran2652

    3 жыл бұрын

    All songs are good in this film

  • @sivan3189

    @sivan3189

    3 жыл бұрын

    Omana komala aanu best

  • @jasminsvlog30

    @jasminsvlog30

    2 жыл бұрын

    Yes

  • @rkparambuveettil4603
    @rkparambuveettil46034 жыл бұрын

    2013 ൽ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് **ഒരു ഇന്ത്യൻ പ്രണയകഥ**. ഫഹദ് ഫാസിൽ, അമലാ പോൾ ,ഇന്നസെന്റ് പ്രകാശ് ബാരെ ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തു...റഫീഖ് അഹമ്മദ് , ഋതിക ഭട്ടാചാര്യ ഗാനങ്ങൾക്ക് ..സംഗീതം വിദ്യാസാഗർ നൽകി.

  • @bibliolust9070
    @bibliolust90703 жыл бұрын

    ഈ മനുഷ്യൻ വിദ്യാസഗർ 😘💙💙🙏FaFa❤Amala Dance🔥👌❤Superb💙

  • @radhasuryanarayanan4754
    @radhasuryanarayanan4754 Жыл бұрын

    Only indian music director who is ready to take risk and deliver such melody songs. Hats off vidhasagar sir

  • @trollmediasentertainment7521
    @trollmediasentertainment75215 жыл бұрын

    സത്യൻ അന്ത്യാകാടിന്റെ സിനിമായിലെ പാട്ടിനെല്ലാം ഒരു പ്രേതിക ഫീലാണ്

  • @ChamayamAestheticMot

    @ChamayamAestheticMot

    4 жыл бұрын

    Athu ilataraja yum vidyasagar m anu mikkathilum music

  • @amalavinod2503

    @amalavinod2503

    4 жыл бұрын

    Athukondalla ath vidya ji de paatt ayath konda

  • @aiswaryadevasia4134

    @aiswaryadevasia4134

    4 жыл бұрын

    Johnson Master and സത്യന്‍ അന്തിക്കാട് 25 films

  • @trollmediasentertainment7521

    @trollmediasentertainment7521

    4 жыл бұрын

    👍👍👍👍

  • @amalavinod2503

    @amalavinod2503

    4 жыл бұрын

    @Vimal Bhasi vidyaji de paattinu entha oru kuzhappam. Adhikappatt aano enn thangal aano theerumanikkunnath

  • @ramnikkaur5917
    @ramnikkaur59173 жыл бұрын

    Rajasthani songs in Malayalam movie...wow..My sweet Lovely India..So diverse, so beautiful...Love You my Beauty 🇮🇳🇮🇳🇮🇳😙😙. May Our India Always stay happy, full of bliss and prosper....Jai Hind..

  • @hridyavadavathy3377

    @hridyavadavathy3377

    3 жыл бұрын

    True...beutiful😘

  • @vinunair1719

    @vinunair1719

    3 жыл бұрын

    Its from the movie oru Indian pranayakatha There is also another song from the movie cid moosa....meine pyaar kiya From kerala

  • @anandshemjohn

    @anandshemjohn

    2 жыл бұрын

    but will a rajasthani or hindi movie have a malayalam song....i doubt

  • @jancyvargheese5351

    @jancyvargheese5351

    2 жыл бұрын

    @@anandshemjohn because kerela is not very known, but the Hindu movie chennai express has tail influences

  • @arshad.bbattoli360

    @arshad.bbattoli360

    2 жыл бұрын

    77y6

  • @Mahesh-li5ox
    @Mahesh-li5ox Жыл бұрын

    വിദ്യാസാഗർ .ആയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤️❤️❤️❤️🔥🔥🔥

  • @ramanmarar8726
    @ramanmarar87263 жыл бұрын

    ഫഹദ് ലുക്ക്‌ ഇജാതി അഭിനയം എന്താ എന്ന് തിരിച്ചു വന്നു കാണിച്ചു നായകൻ 🌹🌹🌹

  • @NavaskPeravoor
    @NavaskPeravoor5 жыл бұрын

    I like this movie 100 %. Beautful combination of fahad & Amala paul 😘 😘 😘 😘 😘. Touching story.

  • @renukarameshmalviya9708
    @renukarameshmalviya9708 Жыл бұрын

    ഞാൻ മലയാളി..എന്റെ ഹസ്ബൻഡ് മദ്യപ്രദേശുകാരൻ.. എന്റെ ഏറ്റവും പ്രിയ പെട്ട പട്ടാണിത്.. ഞങ്ങളുടെ പ്രണയദിനങ്ങളെ ഓർപ്പിക്കുന്ന പട്ടാണിത്.. എന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇതിന്റെ വരികൾക്ക്... പലപ്പോഴും കണ്ണ് നിറയാറുണ്ട്.. ആ കാലമൊക്കെ ഓർക്കുമ്പോൾ.. 🥰❤️❤️❤️ഒൻപതു വർഷം പിന്നിടുമ്പോഴും ആ പ്രണയം ഞങ്ങൾ ഇന്നും തുടരുന്നു.. 🙏🏻...

  • @shajudheens2992
    @shajudheens29922 жыл бұрын

    രാജസ്ഥാന്റെ പ്രകൃതി സൗന്ദര്യവും മെഹന്ദി ഡാൻസും വിദ്യാസാഗറിന്റെ സംഗീതവും ഈ ഗാനത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചു

  • @praveenvnair5009

    @praveenvnair5009

    Жыл бұрын

    അപ്പോ ഫഹദ്

  • @shajudheens2992

    @shajudheens2992

    Жыл бұрын

    He also acted well

  • @aash_jk97
    @aash_jk97 Жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതിലെ ഈ പാട്ട്.... ഒരു തരം മിക്സ്ഡ് ഫീലാണ്

  • @vishnurahul2172
    @vishnurahul21723 жыл бұрын

    ഈ സിനിമയും ഇതിലെ പാട്ടുകളും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. പാലക്കാട് കോളേജിൽ പഠിക്കുന്ന സമയത്ത് ആരോമയിൽ ആണെന്ന് തോന്നുന്നു എന്റെ എല്ലാമെല്ലാമായി പോയ്‌ കണ്ടതാണ്. ആദ്യം കണ്ടപ്പോൾ അത്ര സുഖം തോന്നീല്ല. പക്ഷെ പിന്നീട് tv യിൽ വരുമ്പോ എപ്പോഴും ഇരുന്നു കാണും. ♥️

  • @marsalien861
    @marsalien8616 жыл бұрын

    Nice melody...Rajastani tradition in malayalam movie...nice to watch...both Amala and Fahaad are at their best..lots of love from from Karnataka...Bangalore....love malayalees..

  • @anoopjohny9474

    @anoopjohny9474

    3 жыл бұрын

    😍🤩🤩

  • @vinunair1719

    @vinunair1719

    3 жыл бұрын

    Mars Alien ❤

  • @rajeshkr5472
    @rajeshkr54722 жыл бұрын

    Ariyathe... Kannu..... Nirayunnu.... Amalayude.... Abhinayam... Valare.... Pakvathayode..... ❤️❤️❤️❤️❤️❤️ Director.... 👍👍👍👍

  • @anoopjohny9474
    @anoopjohny94743 жыл бұрын

    വിദ്യാജി 💖 അദ്ദേഹത്തിന്റെ പാട്ടുകൾ 💕 പഴകും തോറും വീര്യം കൂടി വരുകയേ ഉള്ളൂ 💖💖💖

  • @Rtechs2255

    @Rtechs2255

    Жыл бұрын

    💯

  • @jibin_johny_polackal_

    @jibin_johny_polackal_

    Жыл бұрын

    അതൊരു ജിന്നാണ് 🤍❤️❤️❤️❤️❤️

  • @kannanag3872
    @kannanag38722 жыл бұрын

    അമല ഈ മൂവിയിൽ പൊളിച്ചു അഭിനയിച്ച മൂവി...

  • @melodyarranger8149
    @melodyarranger81492 жыл бұрын

    What a perfection..... See Vidhyaji s talent on selecting the right singers for the song..... Orchestration is perfect..... Guitar strumming is wow

  • @bharatchoudhari8834
    @bharatchoudhari88345 жыл бұрын

    I was attending marriage & this number was played by Band & was so charmed by this song . Such a melody creating the marriage spirit .lovely .

  • @sanjanaaravind3262

    @sanjanaaravind3262

    4 жыл бұрын

    Mallu marriage?

  • @rajeshkr5472
    @rajeshkr54722 жыл бұрын

    Amalayude Kadhapaathram... Swantham achane... Neril kandittum.... Achane vedhanippickathirickan.... Hrudayam nurugunna Vedhanayode........marachu pidickunnu.... Pakshe nammude hrudayam... iratti vedhanickinnu.... Amala super performance.... Amala.....& Director.... Big Salute.....

  • @jishnur1169
    @jishnur11694 жыл бұрын

    വിദ്യാ സാഗർ 🎶🎶❤️❤️❤️

  • @mahinikkaka787

    @mahinikkaka787

    3 жыл бұрын

    സൂപ്പർ

  • @anoopjohny9474

    @anoopjohny9474

    3 жыл бұрын

    ❤️❤️❤️

  • @sureshvsuresh1177
    @sureshvsuresh11775 жыл бұрын

    Ithu favourite song aayittullavar like adi Malkkale. 👍👍👍👍

  • @shajisneha1511

    @shajisneha1511

    5 жыл бұрын

    🤣🤣😂😂😂😏🤩🤗

  • @mrudulrag9107

    @mrudulrag9107

    4 жыл бұрын

    @@shajisneha1511 j

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@shajisneha1511 enikku ee pattu Kannumbol Badtmeez dil enna Hindi song orma varunnu

  • @shemeelasasikumar2061
    @shemeelasasikumar206110 ай бұрын

    Amala and Fahaad at their best in this Malayalam film with such a glorious Rajasthani song.

  • @lvlytripti4276
    @lvlytripti42765 жыл бұрын

    Perfect..,have n't expected combination of Rajasthani cultures in mallu song ..,these much gd..,😋..,#fav...,😍😘😘😘#mallu yet marwari😀

  • @benoypaul8303

    @benoypaul8303

    5 жыл бұрын

    Lvly Tripti utyyrtydn b k,joy

  • @DesiApsara26

    @DesiApsara26

    5 жыл бұрын

    Please don't say "Mallu." Call us "Malayali." Thank you

  • @dundumani4424

    @dundumani4424

    5 жыл бұрын

    No marwari malabaari or malayaali

  • @sreekkutty6436

    @sreekkutty6436

    4 жыл бұрын

    Not mallu.. Malayalees😍

  • @sachint1592

    @sachint1592

    4 жыл бұрын

    Legend Vidhyasagar ❤️

  • @taoismk8321
    @taoismk83213 жыл бұрын

    Vidhya Sagar veruthe poli ❤️ ejjathi song... And yea not to mention Amala Paul has got that grace in her steps! (Atleast in this song)

  • @namithak7340
    @namithak73403 жыл бұрын

    2:30 Amala looks like Deepika In Badtameez Dil song💞😇

  • @adarshusha466

    @adarshusha466

    6 ай бұрын

    Yes

  • @sachint1592
    @sachint15924 жыл бұрын

    Vidhyasagar ❤️❤️

  • @ajithspeaks5061
    @ajithspeaks50615 жыл бұрын

    Amala has killer expressions !!!! Fahad ❤️

  • @Minnalmichu3598

    @Minnalmichu3598

    3 жыл бұрын

    Llgl

  • @Minnalmichu3598

    @Minnalmichu3598

    3 жыл бұрын

    Jm🏣💜💜💜💜💜💜💜💜💜💜💜💜💜💜

  • @Minnalmichu3598

    @Minnalmichu3598

    3 жыл бұрын

    P

  • @Minnalmichu3598

    @Minnalmichu3598

    3 жыл бұрын

    Bi

  • @s9ka972
    @s9ka9723 жыл бұрын

    Amala Paul , Deepika Padukone and Sameera Reddy look like sisters . Malayali, Tulu and Telgu girls are the hottest in South India .

  • @smithakrishnan1882

    @smithakrishnan1882

    3 жыл бұрын

    Amala resembles priyanka chopra

  • @satyendragupta9824
    @satyendragupta98243 жыл бұрын

    Teach me Malayalam please. I'm in love with this language 😍

  • @ammunainy7197

    @ammunainy7197

    3 жыл бұрын

    Watch mohanlal movies

  • @vinunair1719

    @vinunair1719

    3 жыл бұрын

    This is from the movie oru Indian pranayakatha....watch it ....there is also another hindi song from malayalam movie meine pyaar kiya from the movie its cid moosa ....it is soo funny

  • @satyendragupta9824

    @satyendragupta9824

    3 жыл бұрын

    @@vinunair1719 just watched, it was fun

  • @ntvm6687

    @ntvm6687

    2 жыл бұрын

    Teach you malayalam......bhaiya

  • @satyendragupta9824

    @satyendragupta9824

    2 жыл бұрын

    @@ntvm6687 good, how to contact you?

  • @lenojohngeorge7209
    @lenojohngeorge72095 жыл бұрын

    ഇജ്ജാതി പാട്ട് പെരുത്തിഷ്ടം ❤❤❤❤❤❤❤

  • @m.philip
    @m.philip9 жыл бұрын

    Ms Paul looks like Deepika Padukone at times.

  • @varshasam620
    @varshasam6205 жыл бұрын

    Anyone in 2019?

  • @anupriyasreedharchatterjee

    @anupriyasreedharchatterjee

    4 жыл бұрын

    Varsha Sam 2020

  • @Nairas199

    @Nairas199

    4 жыл бұрын

    2020

  • @akhilkn8992

    @akhilkn8992

    4 ай бұрын

    2024😊

  • @sreevidyajayaprasad1005
    @sreevidyajayaprasad10053 жыл бұрын

    Lovely song.. I wonder y no one is saying about the dancer.. What a smashing performance.. And also the male voice.. Superb👌

  • @smithaelayath6520
    @smithaelayath65203 жыл бұрын

    Saajaan aavvonni mhaarro saajjan aavvoonni Mhaarre desh padharonni aavoonni(2) Chunnarriya rang le thaare rang Challoongi abb thaare hi saang saang Hathoon mein khilne wali se Mehendi mein thaari laalli se Saajana saajna saajna ho saajna saajna saajna(2) Saajini aayare thaare desh mein aayare Thaare saang le jhaane re maa aayare ഈ രാവിൽ ഈ നെഞ്ചിൽ പുതുകനവുകൾ കടലാവും അതിലേതോ കുളിരോളം കളിയോടവും ആയിപോരും Khusshiyaan jho aayi hain Thaare mhaare milne se Haan mann mein jeevan mein Yoon preeth ke chaane se Ho dilmera dhak dhak dhak dhak yoon Kaare jho pal pal har pal kyun Ke cham cham bhajthi payalthi Piyaji thaare taal pe dhekho yoon Saajjan ji aavoooni Mharre saang le jhawooni Ho gooriyaan mehendi ka ye rang Sajegga mhaarehi preeth ke saang Haathoon mein khilne wali se Mehendi mein maari lallise Saajna saajna saajna ho saajna saajna saajna (2) Saajini aayare thaare deshmein aayare Thaare sang le jaane re Mein aaya re.

  • @ChimbaNChanjaN

    @ChimbaNChanjaN

    3 жыл бұрын

    Full illallo🙄

  • @shinukr2572

    @shinukr2572

    2 жыл бұрын

    🔥

  • @team_surbhichandna9715
    @team_surbhichandna97154 жыл бұрын

    Mind blowing ....fahad and amala are at their best ...

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    👌

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    @Sandra yes

  • @sisiras3155
    @sisiras31554 жыл бұрын

    One of my fav film n song...ee cinemakku paranjariyikan patatha ntho oru feel und...❤❤

  • @MaheshKumar-mf1rz
    @MaheshKumar-mf1rz4 жыл бұрын

    iam from karnataka but i love the song.

  • @vinunair1719

    @vinunair1719

    3 жыл бұрын

    Thq for loving our malayali's song From kerala

  • @deva_96
    @deva_963 жыл бұрын

    അമല പോളിനെ ആ സമയത്ത് വല്യ ഇഷ്ടമായിരുന്നു... നല്ലൊരു നടി..❣️ But ഇപ്പോൾ അങ്ങ് down ആയി

  • @saananddachuthath9863

    @saananddachuthath9863

    3 жыл бұрын

    Aadujeevitham erangatte up aayikolum😌

  • @legend_sarath
    @legend_sarath2 жыл бұрын

    Vidyasagar ❤

  • @rajeshp.r7110
    @rajeshp.r71102 жыл бұрын

    ഈ ചിതത്തിലെ പത്തോ ഇരുപതോ മിനിറ്റാണ് ചിത്രത്തിൻ്റെ യഥാർത്ഥ ഉള്ളടക്കം

  • @Vpr2255

    @Vpr2255

    2 жыл бұрын

    Means? പല ജീവിതം കാണിക്കുന്ന

  • @kunhumonkj4005
    @kunhumonkj4005 Жыл бұрын

    എന്തൊരു മോനാണ് ഈ ചിത്രത്തിൽ നമുടെ ഫഹദ് അയ്യോ സൂപ്പർ

  • @rkl03290
    @rkl0329010 жыл бұрын

    My all time favorite!The stars have performed well.

  • @Wanderlust_5883
    @Wanderlust_5883 Жыл бұрын

    A beautiful song which is mixed with both Malayalam and hindi 👑🌈 Till same freshness in 2022. This song will never get bored while hearing, also creates happy mood 🤗

  • @suryasunil2106
    @suryasunil21065 жыл бұрын

    Amala fahad combination super

  • @kuruvat
    @kuruvat6 жыл бұрын

    Really great acting by Amala, look like Deepika P and beautifully choreography, to watch again and

  • @burningheart2447
    @burningheart2447 Жыл бұрын

    If this song would released in the T series or GeeMusic Banner.... Then it would be one of the most hit song...♥

  • @krishnannamboodiri6414
    @krishnannamboodiri6414 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം 🙏🙏🙏

  • @sreeharikh7928
    @sreeharikh79283 жыл бұрын

    I love this song.. 🖤 Vidyasagar ✨❤️

  • @sinipmathewsini4068
    @sinipmathewsini40683 жыл бұрын

    One of my fvrt movie😍fahad nd amala nys pair❤️

  • @abdulkaium9968

    @abdulkaium9968

    3 жыл бұрын

    Which movie is this the song has taken ??

  • @akhilmk7993
    @akhilmk79934 жыл бұрын

    I am a die hard fan of vidhya G.but ee song enik athra ishtamallayirunnu..but ipo njan epolum kelkan ishta pedunna oru song aanith...athan vidyasagar..pazhakum thorum veeryam koodum...

  • @user-jp7hz8pv6c
    @user-jp7hz8pv6c5 жыл бұрын

    malayalam +hindhi..what a super song

  • @nikhilsadanandan6874

    @nikhilsadanandan6874

    4 жыл бұрын

    Not hindi

  • @jemsheedajaankasargod1046

    @jemsheedajaankasargod1046

    4 жыл бұрын

    urudu

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    Rajastani

  • @rameeskurikkal
    @rameeskurikkal4 жыл бұрын

    anyone in 2020 ?

  • @suneerkhan9328

    @suneerkhan9328

    4 жыл бұрын

    Yes

  • @thamuhh

    @thamuhh

    4 жыл бұрын

    Yes

  • @mishabmishab135

    @mishabmishab135

    4 жыл бұрын

    Yes

  • @soorajsoman6727
    @soorajsoman672710 жыл бұрын

    yet another delicious vidyasagar melody..

  • @avikpatra
    @avikpatra7 жыл бұрын

    woww... makes mood fill with happiness

  • @anilkumar-pl1fx
    @anilkumar-pl1fx6 жыл бұрын

    Mesmeric sound of Harish, and singer selection of Vidyasagar

  • @Balaji-k3g
    @Balaji-k3g13 күн бұрын

    മാസത്തിൽ രണ്ടോ മൂന്നോ തവണ രാതി ഏറെ ചെല്ലുമ്പോൾ ആസ്വദിക്കുന്ന ഗാനങ്ങളിൽ ഒന്നു ഏറെ ഇഷ്ടമുള്ളത്

  • @ashwinbhaskar8945
    @ashwinbhaskar89453 жыл бұрын

    Vidyasaagar magic. Similar song from him: Ambadi payyukal meyyum from "Chandranudikkunnadikkil" Ormayundo friends.

  • @smitharenjith7719
    @smitharenjith77193 жыл бұрын

    Fahad natural actor And lovely music. From Rajasthan

  • @vinunair1719

    @vinunair1719

    3 жыл бұрын

    This is the movie Oru Indian pranayakadha

  • @abhilashajay1978
    @abhilashajay197810 ай бұрын

    I really miss my 😢😢😢❤❤❤2023 Ormakal 😂😂😂❤❤❤❤

  • @TintujohnJohn
    @TintujohnJohn2 ай бұрын

    Vidya sagar...💙

  • @goandgo2024
    @goandgo20245 ай бұрын

    ഞാൻ കേരളം വിട്ട് എങ്ങും പോയി ജീവിച്ചിട്ടുള്ള ഒരാളല്ല. But ഈ song എപ്പോ കണ്ടാലും ഞാൻ അവിടെ ജീവിച്ചിരുന്നു എന്നു തോന്നും. കഴിഞ്ഞ ജന്മം ഞാൻ വിശ്വസിക്കുന്നു. 🥰

  • @ratheeshk9184
    @ratheeshk91844 жыл бұрын

    Vidhya sagar sir ... Amzng ... My fav...

  • @smilingisinfectious8971

    @smilingisinfectious8971

    4 жыл бұрын

    ❤❤ ****இதயத்தை சல்லடையாய் துளைத்து உள்ளே சென்ற இதயத்தை**** - ****என் இறுதி உயிரை**** - ****மறைத்தால் மறைந்து மறந்து மரத்து போகுமென்று நினைத்தாயா**** ❤❤

  • @sharodyarun
    @sharodyarun5 ай бұрын

    Lovely song.Seamless transition between languages…

  • @jasmib2604
    @jasmib26043 жыл бұрын

    One of my favourite film and song...💞💞

  • @Ajeeb0369
    @Ajeeb036910 жыл бұрын

    Nice to hear... Good visualization....

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh11 ай бұрын

    Ee moviyile songsokke kelkkan enth rasannariyo.ente kalyana videosil ee song und.ith kelkkumpol video ormma varum😂

  • @drunkenmonkey2348
    @drunkenmonkey23485 жыл бұрын

    I thought this is a Bollywood song. Nice music ❤

  • @meerakishore8021

    @meerakishore8021

    2 жыл бұрын

    No thisis Malayalam song

  • @nithyakrishna5565
    @nithyakrishna55657 ай бұрын

    Amala paul looking so beautiful 😍❤️ ഇതിലെ അമല പോളിനെ കണ്ടാൽ എനിക്ക് Yeh Jawaani Hai Deewani Badtameez Dil Deepika Padukone പോലെ തോന്നും 😍❤️

  • @ya_a_qov2000
    @ya_a_qov20002 жыл бұрын

    Amala Paul is mollywood's Deepika Padukone

  • @jibin_johny_polackal_
    @jibin_johny_polackal_ Жыл бұрын

    വിദ്യാജി.. ഇവിടെ എന്തു ടൈപ്പ് പാട്ടും ഓക്കേ ആണ് 🤍🤍🤍🤍

  • @azraworld2512
    @azraworld25124 жыл бұрын

    Anyone in 2020😁😁😁

  • @aswathy.mkutty427
    @aswathy.mkutty4277 жыл бұрын

    love this song...simply awesome

  • @narayananvelliottu1293
    @narayananvelliottu12934 жыл бұрын

    A harmoneous blending of two distant cultutes. Very nice

  • @sushaantony9015
    @sushaantony90153 жыл бұрын

    Amala& fahad super jodi..vismayipikuna abhinayam

  • @krishnakumargpillaikrishna6159
    @krishnakumargpillaikrishna61599 жыл бұрын

    Super song and super dance thankzzz amala paul acting so beauti ful

  • @JacobTJ1
    @JacobTJ18 жыл бұрын

    amazing work.. wow

  • @ribzcosmos1986
    @ribzcosmos19864 жыл бұрын

    2 language Song Mix Superb 😍😍👌👌....

  • @NiKO-yo8tz

    @NiKO-yo8tz

    4 жыл бұрын

    Ribi Babu zayn malik😃😃

  • @ribzcosmos1986

    @ribzcosmos1986

    4 жыл бұрын

    @@NiKO-yo8tz my fav bro😍😍

  • @NiKO-yo8tz

    @NiKO-yo8tz

    4 жыл бұрын

    Harry styles 😁😁😁my favourite

  • @studywell635
    @studywell6353 жыл бұрын

    എന്റെ അച്ഛന്റെ favrate Song

  • @parvathyiyer7852
    @parvathyiyer785210 жыл бұрын

    Excellent singing Harish & Swetha! Very melodious & peppy song n it is a super hit song for sure:)

  • @samuraigamingz.4317

    @samuraigamingz.4317

    2 жыл бұрын

    Manasi also

  • @drramnambiar1
    @drramnambiar18 жыл бұрын

    Nicely done song and choreogrpahy beautiful too Appreciate the efforts and talent behind thsi great song

  • @georgekutty265
    @georgekutty2655 жыл бұрын

    Thanks to this wonderful song

  • @jincy1569
    @jincy156910 жыл бұрын

    wooow super song and super dance thnkx amala paul ur face acting so beautiful

  • @xavier08kv
    @xavier08kv8 ай бұрын

    One of the best from Amala Paul.Hats off Sathyan Anthikad. of

  • @uthamanp2588
    @uthamanp25882 жыл бұрын

    എന്റെ ഫേവറിട്ടു പാട്ടും സിനിമയും

  • @jamsheeribnusman7240
    @jamsheeribnusman72403 жыл бұрын

    2:32 fahadkka poli dance

Келесі