#sahidpayyannur

Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#GopinathMuthukadissue
#GopinathMuthukad
#SunithaDevadas
#MagicPlannet
#secretagent
#Trickbyfazilbasheer
#gopinath
#cpshihab
#keralapsychologist
#Khadarkarippodi
#sahidpayyannur
#shahidpayyannur

Пікірлер: 141

  • @turkishmen4827
    @turkishmen48275 ай бұрын

    ᴩɪɴ ᴩʟᴇᴀꜱᴇ📍 ഈ വീഡിയോ വൈറൽ അയാലേ അയാളുടെ സൈക്കോലോജിക്കൽ മൂവ് ജനങ്ങൾക്ക്‌ മനസ്സിലാവു.. അല്ലെങ്കിൽ പാവങ്ങൾ ഫ്രോഡിന് സപ്പോർട്ട് ആകുന്ന അവസ്ഥ വരും അത് കൊണ്ട് ഈ വിഡിയോ മുഴുവനും ആളുകളിലേക്ക് എത്താൻ വേണ്ടി എല്ലാവരും വിഡിയോയ്ക്ക് ലൈക്‌ ചെയ്യുക എന്നാൽ കൂടുതൽ ആളുകളിലേക് എത്താൻ സാദിക്കും നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ പണിയെങ്കിലും നമുക്ക് ചെയ്തുടെ?? 📍

  • @NK-dn4cx
    @NK-dn4cx5 ай бұрын

    ഈ ഗോപിനാഥൻ ഇനി എത്ര നല്ലവനായി അവതരിച്ചാലും ഞാൻ ഈ magic കള്ളനെ വിശ്വസിക്കില്ല .

  • @shahul030

    @shahul030

    5 ай бұрын

    അദ്ദേഹത്തിനെ വിശ്വസിക്കുന്ന അടിമങ്ങൾ കൂറെ ഇന്നും ഉണ്ട്!

  • @wonderfulworldwelive

    @wonderfulworldwelive

    5 ай бұрын

    Oru solid thelivu poolum illathe engene aaropikkarthe, Kure updayippanmmare paisa medichu, oolathtam paranjal, aarum viswasikilka , aarkkum oru video poolum edukkan time kittiyilla.

  • @PRABUTALKS
    @PRABUTALKS5 ай бұрын

    ഇപ്പൊ തന്നെ കുറെ ആളുകൾ മാറി തുടങ്ങി....ഈ ഒരു വിഷയത്തിൽ ഞാൻ എൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു....ലോക ഫ്രോഡ് ആണ് മുതുകാട്....ഏറ്റവും ബെറ്റർ ഓപ്ഷൻ കണ്ണ് മൂടി കെട്ടി എങ്ങോട്ടേലും നാട് വിടുക....ഇവിടെ നീതി കിട്ടില്ല....

  • @wonderfulworldwelive

    @wonderfulworldwelive

    5 ай бұрын

    Oru solid thelivu poolum illathe engene aaropikkarthe, Kure updayippanmmare paisa medichu, oolathtam paranjal, aarum viswasikilka , aarkkum oru video poolum edukkan time kittiyilla.

  • @optimus928
    @optimus9285 ай бұрын

    ഈ വിഷയത്തിൽ ഞാൻ നിൽക്കുന്നത് നിങ്ങളുടെ കുടെയാ.... അത് തന്നെയ സത്യം

  • @optimus928
    @optimus9285 ай бұрын

    ഫാസിൽ ബഷീർ ആണ് ലോക ഫ്രോഡ്.... സമ്മതിക്കണം......

  • @susanjohn3079
    @susanjohn30795 ай бұрын

    You are absolutely correct 🎉

  • @remabaipp1927
    @remabaipp19275 ай бұрын

    എല്ലാ coments ഒന്ന് ,സത്യം

  • @ufo6632
    @ufo66325 ай бұрын

    ഓവർ മാന്യത കാണിക്കുന്നവരെ സൂക്ഷിക്കണം. മുതുകാടിന്റെ കാര്യത്തിൽ ശെരിയായി 🤣. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്...😢

  • @wonderfulworldwelive

    @wonderfulworldwelive

    5 ай бұрын

    Oru solid thelivu poolum illathe engene aaropikkarthe, Kure updayippanmmare paisa medichu, oolathtam paranjal, aarum viswasikilka , aarkkum oru video poolum edukkan time kittiyilla.

  • @NEREYANENKIL
    @NEREYANENKIL5 ай бұрын

    💯 crct

  • @m4manu12
    @m4manu125 ай бұрын

    വളരെ അധികം സത്യം

  • @habeebind2812
    @habeebind28125 ай бұрын

    100%പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ

  • @darvesh_naqshabendi
    @darvesh_naqshabendi5 ай бұрын

    you are great..

  • @shabanajamin4963
    @shabanajamin49635 ай бұрын

    ഇതിൽ ഗവണ്മെന്റ് അടക്കം അയ്യാളെ സപ്പോർട് ചെയ്യുന്നു കാരണം അവരും ഈ ലൂപ്പിൽ പെട്ടിട്ടുണ്ട് പാവം അമ്മമാരും കുട്ടികളും അവര്ക് നീതിയില്ല 😢

  • @koyarahman
    @koyarahman5 ай бұрын

    Well said ❤

  • @nasarmoloor526
    @nasarmoloor5265 ай бұрын

    നല്ല അവതരണം❤

  • @faisalbesto9588
    @faisalbesto95885 ай бұрын

    എനിക്കും തോന്നിയിട്ടുണ്ട്

  • @rashidramzi4445
    @rashidramzi44455 ай бұрын

    മുതുകാടിന്റെ വീഡിയോ ന്റെ താഴെ വരുന്ന എല്ലാ നെഗറ്റീവ് comments ഉം ഉടനടി അദ്ദേഹം delete ചെയ്യുന്നുണ്ട് 😂😂😂

  • @islamicworld493

    @islamicworld493

    5 ай бұрын

    😆

  • @aasish7
    @aasish75 ай бұрын

    Correct

  • @jabirusmanabdulla2020
    @jabirusmanabdulla20205 ай бұрын

    മുതുകാടിനെ പറ്റി ഗുരു തന്നെ പറഞ്ഞിട്ടുണ്ട്...... That s enough

  • @turkishmen4827
    @turkishmen48275 ай бұрын

    100% curect📍

  • @amnuartcraft7850
    @amnuartcraft78505 ай бұрын

    Correct 👌🏻👌🏻👌🏻

  • @hudhafathima8221
    @hudhafathima82215 ай бұрын

    മുതുകാട് അടുത്ത അടവുമായി വന്നു. പക്ഷെ, പാവം ജനങ്ങൾ - മായ ജാലക്കാരൻ്റെ മായ വിദ്യയിൽ വീണു..😮

  • @nidhin_gowri

    @nidhin_gowri

    5 ай бұрын

    Muthukaadinu ethire ulla comments delete aaavunnundu

  • @hasnachalad6803
    @hasnachalad68035 ай бұрын

    എന്ത് വന്നാലും സാറിതിൽ നിന്ന് പിന്മാറരുത്..

  • @tipsworld6702
    @tipsworld67025 ай бұрын

    Correct👌🏻👌🏻👌🏻👌🏻

  • @remsashukkoor5147
    @remsashukkoor51475 ай бұрын

    മുതുകാട് യാതൊരു സഹതാപവും അർഹിക്കുന്നില്ല. മുതുകാടിന്റെ ഗുരു പറയുന്നത് കേട്ടാൽ മാത്രം മതിയല്ലോ. അയാളുടെ സകല സ്വഭാവവും മനസിലാക്കാൻ. കൂടുതൽ ഒന്നും ചിന്തിക്കണ്ടത് ഇല്ല.

  • @Ubaid157
    @Ubaid1575 ай бұрын

    💯 correct don't donate money

  • @Fahad_Naduvilakath
    @Fahad_Naduvilakath5 ай бұрын

    GoMu ഫ്രോഡാണ് എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല.

  • @MEHBIN48
    @MEHBIN485 ай бұрын

    അങ്ങനെ തന്നെ കാര്യങ്ങൾ 😄👍

  • @optimus928
    @optimus9285 ай бұрын

    ജീവതം എന്നെ പഠിപ്പിച്ചത് എന്നും പറഞ്ഞു.... അടുത്ത ഉഡായിപ്പുമായി.. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു കൂട്ടുകാരോട് 😂😂😂😂... മോൺസൺ ഒന്നുമല്ല കേട്ടോ 😂😂😂

  • @basheermk3368
    @basheermk33685 ай бұрын

    മുതുകാടനെപറ്റി കേട്ടതൊക്കെ മതി. അയാളെ വെളുപ്പിക്കുന്നവർ ഭാവി ഭൂതം ഒക്കെ അറിഞ്ഞിട്ട് തന്നെയാണ്. ഏതായാലും നാട്ടുകാരെ ഒന്നാകെ നന്നാക്കിയിട്ടു സ്വർഗ്ഗരാജ്യം പണിയണ്ട മുതുകാട്... കുറച്ചു പേരെങ്കിലും സത്യം മനസ്സിലാക്കിയല്ലോ?....

  • @stunnerworld3180
    @stunnerworld31805 ай бұрын

    Correct👏👌🏻👌🏻👌🏻

  • @noufalvk1699
    @noufalvk16995 ай бұрын

    Well said and crystal clear Really surprised when I see the comments of Gopinath new video.. How fast people forget the things .. Gopinath knows time heals things and people will forget if not reply to allegations , he is doing that Only the hope in God who is enough to judge and establish the justice …

  • @lastcomment9114
    @lastcomment91145 ай бұрын

    💯

  • @sharafudeenParambadan-lk7op
    @sharafudeenParambadan-lk7op5 ай бұрын

    👍

  • @febinrasheed4431
    @febinrasheed44315 ай бұрын

    Korach aalkarke enghilum gopinad muthukadinte kallatharam manasilavane ee video upakarapedatte❤.....iniyum ayale vishwasikadhirikkugha...😶

  • @jeenas8115
    @jeenas81155 ай бұрын

    👍👍👍💐

  • @smoothworker492
    @smoothworker4925 ай бұрын

    ഈ ഒരു കാര്യം തന്നെ ആണ് എനിക്കും തോന്നിയിട്ടുള്ളത്...സത്യത്തിൽ മുഖ്യ ധാര മാധ്യമങ്ങൾക് ഇത് ഒരു ആരോപണം എന്ന നിലയിൽ പോലും ജസ്റ്റ് ഒരു news കൊടുക്കാൻ പോലുമുള്ള ധൈര്യം ഇല്ല...തമ്മിൽ തമ്മിൽ തല്ലുകൂടുന്ന ജനപ്രതിനിതികൾക് പോലും അഭിപ്രായമില്ല...ചാനലും, രാഷ്ട്രീയക്കാരും ഒക്കെ കുനിഞ്ഞു കുനിഞ്ഞു കുനിഞ്ഞു already വളഞ്ഞ നട്ടെല്ല് റബ്ബർ ആവുമോന്ന തോന്നുന്നേ 😂😂😂 ഈ നാട്ടിൽ ജീവിക്കുന്നതിൽ അറപ്പ് തോന്നുന്നില്ലെങ്കിലും, കുനിഞ്ഞുകൊടുക്കുന്ന ഇവന്മാരൊക്കെ ജീവിക്കുന്നതിനു ഒപ്പോം ജീവിക്കുന്നതിൽ ലജ്ജ തോന്നുന്നു 🤮

  • @mohammadbasheer121
    @mohammadbasheer1215 ай бұрын

    ജനങ്ങൾ ഇത്രയും ഉൽബുദ്ധരായ കാലത്ത് സത്യവും നീതിയും നന്മയും എങ്ങിനെ കുഴിച്ചു മൂടപ്പെടുന്നുവെന്ന് വ്യക്തമായി അവതരിപ്പിച്ച താങ്കളെ കൃത്യമായി വിളിക്കാം.. സൈക്കോളജിസ്റ്റ് എന്ന്...👍👍👍

  • @Moon_______light978
    @Moon_______light9785 ай бұрын

    ദൈവത്തിന്റെ കോടതിയിൽ ആരും രക്ഷപെടില്ല. സത്യംത്തിനും നീതിക്കും ഇനി ഈ ലോകത്ത് ഒരു സ്ഥാനവും ഉണ്ടാവില്ല. മുഴുവൻ ചപ്പ് ചവറുകൾ.😢

  • @bahuleyanmv2108

    @bahuleyanmv2108

    5 ай бұрын

    എവിടെയാണ് ആ കോടതി

  • @nithajomon9063
    @nithajomon90635 ай бұрын

    👍👍👍

  • @ShameenaK-zh7du
    @ShameenaK-zh7du5 ай бұрын

    Njan ningalk oppam

  • @ismailka1727
    @ismailka17275 ай бұрын

    മറുപടി ഇല്ല. മറ പിടി 💯

  • @vijayalakshmimurthy496
    @vijayalakshmimurthy4965 ай бұрын

    We knew it ...pothu janam kazhutha.

  • @mohammedkathimmk3750
    @mohammedkathimmk37505 ай бұрын

    ഈ മുതുകള്ളന്റെ ഭാവി തട്ടിപ്പിന്റെ ഗു‌ടലക്ഷ്യത്തെക്കുറിച്ച് ഒരു സുചന തന്നതാങ്കൾക്ക്‌ ഒരായിരം നന്ദി, ഇതിലൂടെ ഞങ്ങളെപോലുള്ള ഒരുപാട് ആളുകളുടെ തെറ്റിദ്ധാരണകൾ മാറീകിട്ടാൻ സഹായകമായി.

  • @user-gc1pb1px9v
    @user-gc1pb1px9v5 ай бұрын

  • @muhammedcheruvathur333
    @muhammedcheruvathur3335 ай бұрын

    സെന്റിമെന്റ്സ് പറഞ്ഞു സഹദാപം കിട്ടാൻ പലതും പറയും കൂടുതൽ ഒന്നുംപറയണ്ട ആത്‍മഹ ത്തിയ ചെയ്യും

  • @swaramsydney3832
    @swaramsydney38325 ай бұрын

    . Your view is absolutely right. ❤❤❤🎉. No doubt, he is a fraudster .

  • @salamkinara8841
    @salamkinara88415 ай бұрын

    മുതുകാടിന്റെ പിന്നിൽ വലിയ രാഷ്ട്രീയ ശക്തികൾ ഉണ്ട് മുതുകാട് പിരിക്കുന്ന കോടിക്കണക്കിന് രൂപയിൽ രാഷ്ട്രീയക്കാരും പങ്കുവയ്ക്കുന്നുണ്ട് സിബി ഐ അന്വേഷണം അനിവാര്യം

  • @salamkinara8841
    @salamkinara88415 ай бұрын

    🌹🌹🌹🌹🌹

  • @Jentilman-m5i
    @Jentilman-m5i5 ай бұрын

    Kallananayam gomu

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96205 ай бұрын

    Aa ammamar thanne ithu vyakthamayi parayunnund

  • @ayishahana2458
    @ayishahana24585 ай бұрын

    Fake mask itt mugham marakkaan sramikkunnarkk ithoru thirichadiyaavatte🔥🔥

  • @vishaloc8092
    @vishaloc80925 ай бұрын

    അയാള് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാള് അനുഭവിക്കട്ടെ ബ്രോ.... നിങ്ങളോട് respect ഉണ്ട് അത് എന്നും നിലനിർത്തും എന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ആരെയും ട്രോൾ ചെയ്യാനോ റോസ്റ്റ് ചെയ്യാനോ ഒന്നും പോകണ്ട ബ്രോ... നമ്മൾ നമ്മുടെ കർമ്മത്തിൽ ശ്രദ്ധ കൊടുക്കുക..... I think you have more to talk about psychology.... Library of happiness എന്ന ചാനൽ ഒരു പാഠപുസ്തകം ആണ് ❤

  • @sajeenaabdulrazak7813
    @sajeenaabdulrazak78135 ай бұрын

    Aarudeyokke kann kettiyaalum mukalil oraalund ellaam kaanunnavanum kelkunnavanum aaya allaahu ,avde oru kankettum nadakkoola ,in shaa allaah ,shihaabinteyum aa ammamaarudeyum vaakkukal avarude vedhana janangal orikkal thirichariyum

  • @cyberlog4647
    @cyberlog46475 ай бұрын

    .It's precise analysis and observations. I think he is a typical narcissist. Only victims can understand the real face of a narcissist. For all others will see his charismatic face so that they can never understand what victims says. This is so obvious in Gopi muthukad case.

  • @wonderfulworldwelive

    @wonderfulworldwelive

    5 ай бұрын

    Oru solid thelivu poolum illathe engene aaropikkarthe, Kure updayippanmmare paisa medichu, oolathtam paranjal, aarum viswasikilka , aarkkum oru video poolum edukkan time kittiyilla.

  • @Raihanathpk801
    @Raihanathpk8015 ай бұрын

    As a phycolgist u can also do an magician . Muthukad sir and sir u r dffrnt in there ?😊.

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    ?

  • @ShihabUdheen-ux7ur
    @ShihabUdheen-ux7ur5 ай бұрын

    Mudhu kadan mara pidikaakkunulla ottathilagum pala vediosum varum

  • @nenjonenjo
    @nenjonenjo5 ай бұрын

    ഇനി ക്യാഷ് കൊടുത്ത് മാധ്യമങ്ങളിൽ ഇന്റർവ്യൂ കൊടുക്കും.... കരച്ചിലും സെന്റിയും കാട്ടി.......

  • @teenavarughese29
    @teenavarughese295 ай бұрын

    Yesterday M A Yusuff Ali 1 core rupee kooduthu magic planet nu

  • @tipsworld6702

    @tipsworld6702

    5 ай бұрын

    ഉള്ളതാണോ 🙁😐

  • @prameelaa1099
    @prameelaa10994 ай бұрын

    മുതുക്കാട് അടവ് മാറ്റി ജനങ്ങൾ പോട്ടൻ മാർ

  • @safeerafazal-ij4jw
    @safeerafazal-ij4jw5 ай бұрын

    ഇനി ഇത് എന്തായി മാറും എന്ന് ആലോചിച്ചു നിൽക്കായിരുന്നു..... എല്ലാത്തിനും മറുപടി കിട്ടി...😊 ഇത് ആരെങ്കിലും muthukadilekk എത്തിച്ചാൽ മൂപ്പർ ക്ക് വല്ലാതെ പണിയെടുക്കാതെ അവിടെ ഇരിക്കാമായിരുന്നു....😂

  • @MuhammedDanish-kw5ge
    @MuhammedDanish-kw5ge5 ай бұрын

    Ayaaal comments delete cheyyunnund

  • @sabukalekkal5814
    @sabukalekkal58145 ай бұрын

    മാഷേ ഒരു മുഖ്യമന്ത്രി കസേര ഒഴിവുണ്ട്. അതിൽ കയറി ഇരുന്നാൽ എല്ലാകാര്യങ്ങളും നല്ല വെടിപ്പോടെ ചെയ്യാം. കാണിപ്പയ്യൂർ തോറ്റു പോകും

  • @salomysalim8355
    @salomysalim83555 ай бұрын

    ഇനി എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും ആ അമ്മമാരുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല കാട്ടുകള്ളൻ മുതുകാട്

  • @balkeesmuneer5725
    @balkeesmuneer57255 ай бұрын

    മീഡിയ വൺ ചർച്ച ചെയ്തല്ലോ

  • @babumpm7407
    @babumpm74075 ай бұрын

    രണ്ട് ഫ്രോഡുകൾ മുതുക്കാട് & ട്രിക്ക് ഫാസിൽ

  • @bijulaltbijulalt1633
    @bijulaltbijulalt16335 ай бұрын

    നയൻ എന്ന കുട്ടിയുടെ യൂ ട്യൂബ് വീഡിയോ കണ്ടാൽ മതി... മുതുകാട് എന്ന ഫ്രോടി നെ മനസിലാക്കാൻ

  • @siddique9644
    @siddique96445 ай бұрын

    ഇനിമുതൽ നിങ്ങൾ നിർത്തിയാൽ മതി മുതുകാടിനെ പറ്റി കുറ്റം പറച്ചിൽ നിങ്ങൾക്കും റീച്ചാണല്ലോ വേണ്ടത് നിങ്ങളുടെ വീഡിയോ കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വളർച്ചയാണ് വരുന്നത് എന്ന് നിങ്ങൾ ഓർക്കുക

  • @vijayanac461
    @vijayanac4615 ай бұрын

    നിങ്ങൾ മുത കാടിനെ എത്ര വെളുപ്പിക്കുവാൻ നോക്കിയാലും ആ കറുത്ത മനസ്സ് വെളുക്കില്ല. നിങ്ങള പോലെ ഉള്ളവർ മുതുകാട് ചെയ്തു ക്രുരതയുടെ ശിക്ഷ ഏറ്റുവാങ്ങുമെന്ന് ഉറപ്പാണ്

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    ?

  • @mullas17
    @mullas175 ай бұрын

    നിങ്ങൾ മുഴുവൻ മാന്ത്രികനെയും മെറ്റലിസ്റ്റിനെയും ആരോപിക്കുന്നത് പോലെ തോന്നുന്നു...

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    ഇല്ല

  • @jayaramchandran8056
    @jayaramchandran80565 ай бұрын

    Ella eni adhehathe vishvadikkilla

  • @kiyara308
    @kiyara3085 ай бұрын

    മലയാളി എന്ന് പറയാൻ തന്നെ നാണം തോനുന്നു. തെറ്റോ ശരിയോ തെളിയിക്കണം കാരണം victims are physically challenged. ഈ ചൂഷണം ഈ നൂറ്റാണ്ടിൽ ഇവിടെയെ ഇത്ര smooth ആയിട്ട് നടക്കു. മണിപ്പൂരിൽ വംശി യ പീഡനം ആണ് നമുക്ക് main 🤑🤑🤑🤑

  • @ktmirash_
    @ktmirash_5 ай бұрын

    🤍✌🏻

  • @cyberlog4647
    @cyberlog46475 ай бұрын

    I am damn sure he is a pakka fraud and cunning guy making people fool.

  • @user-yc7sh2gn8s
    @user-yc7sh2gn8s5 ай бұрын

    kettu kettu madthu gopinathum fasilum secretum shihabum pinne sahid pauyannurum😂

  • @shameera385
    @shameera3855 ай бұрын

    ഈ കുട്ടികളെ നിങ്ങൾ ഏറ്റോടുത്തോളൂ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96205 ай бұрын

    Athukond njanippol Gopis ntem Fasilikkantem videos kanarilla 😅😅😅😅😅

  • @valsarajp8778
    @valsarajp87785 ай бұрын

    മുതുകാട് സർ എന്ന് എന്തിനാണ് പറയുന്നത്. അയാൾ സാറുമല്ല ഒരു കോപ്പുമല്ല.

  • @mariyafrancis4465
    @mariyafrancis44655 ай бұрын

    അയാൾ npd അന്നോ sir

  • @jithkriz
    @jithkriz5 ай бұрын

    നിനക്കുള്ള പണി വരുന്നുണ്ട്‌ എന്ന് ഫാസിൽ പറഞ്ഞത്‌ കേട്ടല്ലോ

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    ഫാസിലിനുള്ള പണി താങ്ങാൻ പറ്റുവോ എന്ന് അവനോട് ചോദിച്ചു നോക്ക്..!

  • @jithkriz

    @jithkriz

    5 ай бұрын

    @@SahidPayyannur ഞാനെന്തിനു ചോദിക്കണം .. ഞമ്മക്ക്‌ 2 സോഷ്യൽ മീഡിയ ഫൈറ്റ്‌ കാണണം കമന്റ്‌ ഇടണം , പോണം

  • @SahidPayyannur

    @SahidPayyannur

    5 ай бұрын

    @@jithkriz കൊള്ളാം. നല്ല Attitude, വീണ്ടും സന്ധിക്കും വരൈ നൻട്രി

  • @jithkriz

    @jithkriz

    5 ай бұрын

    @@SahidPayyannur thank you for your certificate.

  • @jithilnrkd6759
    @jithilnrkd67595 ай бұрын

    കള്ളൻ മുതുകാട് നല്ല വിളക് പഠിച്ചവൻ😂

  • @user-nh6nb4fr6o
    @user-nh6nb4fr6o5 ай бұрын

    മുതു കാടാ

  • @buymansoorby6668
    @buymansoorby66685 ай бұрын

    മുതുകാട് വെളുപ്പിക്കൽ PR ജോലി ജീവിതത്തെ സ്വാധീനിക്കുന്ന ചില അപകട മേഘലകൾ കൺകെട്ട് കൈരളി യുടെ കണ്ണ് കെട്ടുന്നോ

  • @bachufaisal5553
    @bachufaisal55535 ай бұрын

    അവൻ ആളുകളെ കയ്യിൽ എടുക്കാൻ വേണ്ടി എല്ലാം മറന്നു പോകാൻ ഉള്ള ideaa ആണ് എന്നിട്ട് അതിൽ കുറെ പോസറ്റീവ് കമന്റ് ഇടാൻ കുറച്ചു ആളുകളെ കമന്റ് ഇടാൻ ആളെ വെച്ചിരിക്കുന്നു

  • @zakeerhussain5276
    @zakeerhussain52765 ай бұрын

    ജീവിതം മടുത്തു ഡേ ഇത് പോലെയുള്ള വബ്ബാൻ ഫ്രോട് ഇറങ്ങാൻ തുടങ്ങി ഒന്നും കേൾകാതിരിക്കുക അല്ലെങ്കിൽ ഇവൻ ഒരുസൈഡ് തളരാൻ വേണ്ടി പ്രാർത്ഥിക്കുക അപ്പോൾ അവന് മനസ്സിലാവാൻ പറ്റും

  • @jesferjesfer9947
    @jesferjesfer99475 ай бұрын

    നിങ്ങളെല്ലാരും കൂടി തകർക്കാൻ നോക്കിയാലും മുതുകാട് സാർ തകരില്ല... സത്യത്തിന്റെ നന്മയുടെ ഉറപ്പുള്ള മതിലാണ് അദ്ദേഹം കെട്ടിപ്പടുത്തിട്ടുള്ളത്...❤

  • @rajujose5606

    @rajujose5606

    5 ай бұрын

    🤣

  • @islamicworld493

    @islamicworld493

    5 ай бұрын

    പിന്നേ.. എല്ലാർക്കും സത്യം മനസ്സിലായി.. വെളുപ്പിക്കണ്ട

  • @amnuartcraft7850

    @amnuartcraft7850

    5 ай бұрын

    ഇനി എത്ര വെളുപ്പിച്ചാലും വെളുക്കില്ല... ജനങ്ങൾ മണ്ടന്മാരല്ല

  • @mohdnuhman9902

    @mohdnuhman9902

    5 ай бұрын

    കോമഡി 😂

  • @anushka9843

    @anushka9843

    5 ай бұрын

    Urangunnavare unartham, urakkam nadikynnavare unarthan padanu,ningala viswasam ningale rekshikatye😅

  • @nevadalasvegas6119
    @nevadalasvegas6119Ай бұрын

    ഷിഹാബിനെ പൂർണമായി വിശ്വസിക്കാം,

  • @SameehSamad
    @SameehSamad5 ай бұрын

    ( Fasil basheer) ഒരു ഫ്രഡിനെ മറ്റൊരു ഫ്രെഡിന് കണ്ടുപിടിക്കാൻ പറ്റു

  • @insurance4u713
    @insurance4u7135 ай бұрын

    ആശാൻ മജിഷ്യൻ ഫ്രോഡ് & ശിഷ്യൻ ട്രിക്ക് ഫ്രോഡ്

  • @9447216835
    @94472168355 ай бұрын

    എല്ലാവരും കൂടി ഒരു പൊതു താല്പര്യ കോടതിയിൽ കൊടുത്തു കൂടെ

  • @zayyusworld4894
    @zayyusworld48945 ай бұрын

    Correct👌🏻👌🏻👌🏻👌🏻👌🏻

  • @smruthim3740
    @smruthim37405 ай бұрын

    Correct

  • @sumeshvarghese8878
    @sumeshvarghese88785 ай бұрын

    👍👍👍

  • @nevadalasvegas6119
    @nevadalasvegas6119Ай бұрын

    ഷിഹാബിനെ പൂർണമായി വിശ്വസിക്കാം,

Келесі