സഭാക്കേസ് ജയിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടയാളെക്കുറിച്ച് പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

സഭാക്കേസ് ജയിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടയാളെക്കുറിച്ച് പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

Пікірлер: 85

  • @MrSojim
    @MrSojim3 жыл бұрын

    വട്ടാകുന്നേൽ ബാവയെക്കാളും ഒരു പാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ബാവയായിരുന്നു പരിശുദ്ധ. ബാവ. അത്. സഭയിൽ നിന്നായാലും സമൂഹത്തിൽ നിന്നായാലും. 🙏🙏

  • @SajiniChristy161207
    @SajiniChristy1612073 жыл бұрын

    അങ്ങയുടെ ശബ്ദം കേള്‍ക്കാന്‍ തോന്നിയത് കൊണ്ടാണ് video കണ്ടത് . ഈ പ്രസംഗം കേട്ടപ്പോള്‍, അങ്ങ് ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നു. "ഞങ്ങളുടെ ബാവ: നമ്മുടെ സഭ ".

  • @renchychacko2832

    @renchychacko2832

    3 жыл бұрын

    Very true

  • @blessyrajesh8855

    @blessyrajesh8855

    3 жыл бұрын

    Really

  • @smithasusanjacob7026

    @smithasusanjacob7026

    3 жыл бұрын

    ❤️

  • @santosunny4727

    @santosunny4727

    3 жыл бұрын

    🙂

  • @philinpra

    @philinpra

    2 жыл бұрын

  • @kvthomas1717
    @kvthomas17173 жыл бұрын

    എന്ത് ദീർഘ വീക്ഷണവും, മനുഷ്യ ഹൃദയങ്ങളെ മനസ്സിലാക്കി അവയെ കീഴടക്കാൻ വേണ്ട ദൈവീകമായ കൃപയും, ദർശനവും, പരിശുദ്ധ ബാവാ തിരുമേനിക്ക് ലഭ്യമായിരുന്നുവെന്ന് നാം അനുഭവസ്ഥർക്ക് സാക്ഷീകരിക്കുവാനുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ ഇഹലോകവാസം അവസാനിക്കാറായി എന്ന് ദർശിച്ച വന്ദൃ തിരുമേനി, മലങ്കര സഭയ്ക്ക് ഒരു നിയുക്ത സഭാ മേലദ്ധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് സ്വയം ആവശ്യപ്പെടുകയും, അതിന് വേണ്ടി ഒക്ടോബർ മാസത്തിൽ മലങ്കര അസോസിയേഷൻ വിളിച്ചു കൂട്ടുവാൻ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. തുടർന്ന്, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബറിൽ നടക്കാനിരിക്കുന്ന മലങ്കര അസ്സോസിയേഷന്റെ അദ്ധ്യക്ഷത സ്ഥാനം വഹിക്കാൻ മലങ്കരയിലെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രാസനാധിപനുമായ വന്ദൃ കുര്യാക്കോസ് മാർ ക്ലീമിസ് തിരുമേനിയേ അധികാരപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമെ, പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ ദിനമായ ജൂലൈ 3-ആം തീയതിയിലെ, പരിശുദ്ധ ബാവാ തിരുമേനിയുടെ ഒരു നീണ്ട അന്തിമ കല്പന ഇന്നലെ പരിശുദ്ധ തിരുമേനിയുടെ കബറടക്ക സമയത്ത് വായിച്ചത് നമൊക്കയും കേട്ടുവല്ലോ. ഇതൊക്കെയും പരിശുദ്ധ ബാവാ തിരുമേനിയുടെ ആത്മീയ ദർശനമാണല്ലോ വെളിപ്പെടുത്തുന്നത്. അതിനും പുറമെ, ഇന്നും എന്നും ജീവിക്കുന്നവനായ, അത്ഭുതങ്ങളുടെ കലവറയായ, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്, തന്റെ സിംഹാസനമായ സ്വർഗ്ഗത്തിൽ നിന്നും നൂലിൽ കെട്ടി ഇറക്കി, രാജ്യത്തെ പരമോന്നത കോടതി മുഖേന, എല്ലാ പഴുതുകളും അടച്ചുള്ള, 2017 ജൂലൈ 3-ലെ അന്തിമവിധി മലങ്കര സഭയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ, ചരിത്ര പ്രധാനമായ, ഒരു നിധിയാണല്ലോ.🙏🙏🙏

  • @sosammababu1764
    @sosammababu17642 жыл бұрын

    Parishuddha Bava Thirumeniyude ee prasangam kelkkumpol Thirumeny ippolum ee bhoomiyil nammodu koodeyundu ennu thonnunnu. Parishuddha Thirumeny Angu Neenaal Vaazhatte.🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @georgekurien5018
    @georgekurien50183 жыл бұрын

    Our's is a great Church of Christianity following the true faith of it. We have our own authority and is the great Church of lndia. Vattakunnel Bava would not yield to any forces of opposition. Great Bava's scholarly abilities cannot be forgotten.

  • @bobykozhencherry7868
    @bobykozhencherry78683 жыл бұрын

    കേട്ടാലും കേട്ടാലും കൊതിതീരാത്ത ഈ പരിശുദ്ധമായ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണ്

  • @wilsonsamuel8714

    @wilsonsamuel8714

    10 ай бұрын

    Pari sudha sadham

  • @silvijohn6724
    @silvijohn67243 жыл бұрын

    സഭയ്ക്ക് തീരാ നഷ്ടമാണ് ഇതു പോലെ ഒരു പിതാവ് സഭയക്ക് ഇനി ഉണ്ടാവില്ല വല്ലാത്തെ ഒരു വേദനയാണ് ഈ നഷ്ടം😭❤️❤️

  • @simsonselvaraj6364
    @simsonselvaraj63642 жыл бұрын

    Beautiful❤

  • @jayamonck4606
    @jayamonck46063 жыл бұрын

    സഭയെ സ്നേഹിക്കുന്ന മക്കൾക്ക് എന്നും ഓർക്കാൻ ഒരു ബാവ ഇനി ഓർമ്മയിൽ

  • @as9849
    @as98493 жыл бұрын

    Well said about Vattakunnel Bava. RIP 🙏

  • @4youreyes
    @4youreyes3 жыл бұрын

    എന്റെ പൊന്നു തിരുമേനി..അങ്ങയെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു...അങ്ങയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ബലമാണ്. അങ്ങ് ത്രിയേകദൈവത്തിന്റെ വലാബാഗേ ഉണ്ടാകുമ്പോൾ ഞങ്ങളെ ഓർത്തു അപേക്ഷിക്കേണമേ. എന്റെ കണ്ണീർപൂക്കൾ.

  • @SajiniChristy161207
    @SajiniChristy1612073 жыл бұрын

    അന്ന് വിമര്‍ശനങ്ങള കേട്ട Vattakunnel bava തിരുമേനിയുടെ കാലശേഷം ആണ് ,vattekunnel bavathirumeni എന്തായിരുന്നു, ആരായിരുന്നു എന്ന്, അന്നത്തെ ജനങ്ങൾ മനസ്സിലാക്കിയത് പോലെ, വിമര്‍ശനങ്ങള്‍ കേട്ട അങ്ങയുടെ കാലശേഷം ആണ് അങ്ങ് ആരായിരുന്നു എന്തായിരുന്നു എന്ന് , ഇന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.

  • @rejikureekattil2212

    @rejikureekattil2212

    3 жыл бұрын

    RF

  • @rejikureekattil2212

    @rejikureekattil2212

    3 жыл бұрын

    It

  • @Devadhoothan1999

    @Devadhoothan1999

    3 жыл бұрын

    Athe വട്ടക്കുന്നേൽ ബാവയും ഇതുപോലെ ഒരുപാട് വിമർശങ്ങൾ കേട്ടത് ആണ്

  • @gracemathew5191
    @gracemathew51913 жыл бұрын

    We love you and miss you Bava Thirumeni but we are happy you have gone to our Heavenly Father’s house. 🙏🙏🙏

  • @georgelal8314
    @georgelal83143 жыл бұрын

    I remember my meetings with Thirumeni on a few occasions, while he was the assistant vicar at St. Mary's Church, Ernakulam and myself a student at St. Alberts. He was such a simple human being. May Lord Almighty grant him eternal rest🙏

  • @mathewthomas5889

    @mathewthomas5889

    Жыл бұрын

    एझ

  • @Devadhoothan1999

    @Devadhoothan1999

    Жыл бұрын

  • @princegeevarughesethomas6206
    @princegeevarughesethomas62063 жыл бұрын

    Othiri nalla arthangal ulla prasangam aayirunnu Bava Thirumeniyudeth. Will miss Bava Thirumeni very much.

  • @dalykeerikattil9190
    @dalykeerikattil91903 жыл бұрын

    തിരുമേനി യുടെ sound കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @sherin1048
    @sherin1048 Жыл бұрын

    ❤️

  • @thengingalwilly1493
    @thengingalwilly14933 жыл бұрын

    Mr. George Abraham, The Malankara Orthodox Church made me a participant in the blood of the body of Jesus Christ. That is the greatest wisdom I have ever had. Those who are willing to fight without being confined to iniquity will understand what Bawa says.

  • @susaneasow1294
    @susaneasow12943 жыл бұрын

    🙏🙏🙏

  • @thengingalwilly1493
    @thengingalwilly14933 жыл бұрын

    🙏🏻🙏🏻🙏🏻

  • @mobinpunnoose4393
    @mobinpunnoose43933 жыл бұрын

    പിതാവേ അങ്ങയുടെ വേർപാട് വിശ്വസിക്കാൻ പ്രയാസമാണ്

  • @SuperAbebaby
    @SuperAbebaby3 жыл бұрын

    Blessed respected Bava thirumeni,But Parisudha only Yehovah

  • @tintuukurian1043
    @tintuukurian10433 жыл бұрын

    Thirumeni you will live in our hearts.. We need your prayers.. Samadaanathale vasikkoo... We miss your innocence, miss your openness, miss your humility, miss your care, miss your simplicity, miss your smile.. We miss you a lot but your memories will guide us and lead us..

  • @santosunny4727
    @santosunny47273 жыл бұрын

    🙂❤️🙏

  • @mathewkutty1191
    @mathewkutty1191 Жыл бұрын

    എന്നും ഞ്ങ്ങളിൽ ജീവിക്കുന്നു

  • @marykuttykuriakose6424
    @marykuttykuriakose64243 жыл бұрын

    🙏🙏

  • @melvinsona1494
    @melvinsona14943 жыл бұрын

    We miss u Thirumeni... RIP 🙏

  • @aleyammajohn3736
    @aleyammajohn37363 жыл бұрын

    ഈ ശബ്ദം ഇനിയും എന്നു കേൾക്കും 😭😭

  • @mammenjohn3853

    @mammenjohn3853

    3 жыл бұрын

    Néenarakathil poyal kelkkam

  • @lovelyjohn7952
    @lovelyjohn79523 жыл бұрын

    Valuable message. Simple words. 🙏🙏🙏

  • @danielvarghese4183
    @danielvarghese41833 жыл бұрын

    May God Almighty forgive these negative mind souls. The malankara Church is praying for them, please forgive them, because they do not know You [the Almighty God], Your mission and the spiritual meaning inthe Holy Bible. Lord have mercy. Christ have mercy.

  • @darlyjkaippallil7862
    @darlyjkaippallil78623 жыл бұрын

    പരിശുദ്ധ പിതാവേ, അങ്ങ് മലങ്കര സഭാ മക്കളുടെ ഹൃദയത്തിൽ എന്നും ജീവിച്ചിരിക്കും.

  • @mathewchacko3101
    @mathewchacko31012 жыл бұрын

    നിഷ്ക്കളങ്കതേജസ്

  • @nishaskariah5975
    @nishaskariah59753 жыл бұрын

    Thirumeni prayers

  • @el4074
    @el40743 жыл бұрын

    So nice to hear Thirumenis words...😢

  • @gigisantosh3599
    @gigisantosh35993 жыл бұрын

    Ange njagalude ullil ennum eppozhum Jeevanode kaanum 🌹🌹🌹🌹🌹🌹🌹

  • @AlexanderBB-fv6zn
    @AlexanderBB-fv6zn3 жыл бұрын

    തിരുമേനി ഇന്നും എന്നും ഞങ്ങളിലൂടെ ജീവിക്കും 🙏🙏🌹🌹

  • @jollyperumal1201

    @jollyperumal1201

    3 жыл бұрын

    Ennennum namukkayi...paridhdha sabhakkayi...prarthikkum...

  • @susanvarghese111
    @susanvarghese1113 жыл бұрын

    Gone with the wind

  • @sainoninan6353
    @sainoninan63533 жыл бұрын

    Ngalude thirumeni.... Pray for us..

  • @jeswinsuni877
    @jeswinsuni8772 жыл бұрын

    Baselius marthoma mathews l is Vatakunel bava

  • @dalykeerikattil9190
    @dalykeerikattil91903 жыл бұрын

    ബാവ തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏

  • @mathaimalankarayil4784
    @mathaimalankarayil47843 жыл бұрын

    Thirumeni innum ennum jeevikum

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil5333 жыл бұрын

    Is this the gospel

  • @varughesemg7547
    @varughesemg7547 Жыл бұрын

    പരി: വട്ടക്കുന്നേൽ ബാവ , അങ്ങയിൽ തന്റെ പിൻഗാമിയെ മുൻകൂട്ടി കണ്ടിരുന്നു. അങ്ങാകട്ടെ, അത് അക്ഷരം പ്രതി നിറവേറ്റുകയും ചെയ്തു. ഭാഗ്യസ്മരണാർഹരായ രണ്ടു പിതാക്കന്മാരുടെയും മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു.

  • @abiniypehehim9719
    @abiniypehehim97193 жыл бұрын

    If only Thirumeni knew that HE would be talked about the same way he talks about his guru. Vazhuka, Moran! 🙏 Jai jai Catholicate!

  • @godislovesurely6158
    @godislovesurely61583 жыл бұрын

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി. കർത്താവ് നിന്നോട് കൂടി മാത്രം തിന്മ നിറഞ്ഞ ദുരത്മക്കൾ ഞങ്ങൾ അതിനാൽ ശവം അടക്കാനനുവദിക്കാതെ പന്തുപോലെ തട്ടുന്നു. പരിശുദ്ധ മഹാപാപികളായ ഞങ്ങളോടെ കരുണ തോന്നേണമേ.

  • @jacobvarughese4462
    @jacobvarughese44623 жыл бұрын

    Malankara orthodox Saba has a bright future, Thirumeni will live in our hearts for ever.May thy prayer fortify us.

  • @johnmohan9
    @johnmohan93 жыл бұрын

    Somebody carrying the cross of Christ and talking like a politician.What a shame?

  • @mathewpaily8463
    @mathewpaily84633 жыл бұрын

    Remember what we say in our Service! "Parisudhanaya Pithavum ( God) , Parisudhanaya Puthranum ( Jesus Christ) , Parisudhanaya Roohayum ( Holy Spirt) allathe Parisudhan illa " Amen ! Now we have hundreds of Parisudhan in some Christian denominations ! Can we change it & bring our Parisudhars to earth !

  • @sibincbaby6958

    @sibincbaby6958

    3 жыл бұрын

    Hi there is an explanation for that, if you consider the taste of Sugar, it's sweet right... Also if we add some sugar to water what will be the taste?? It's sweet only, but it doesn't make it as equivalent to the taste of sugar... Same way only the "vishudhi" Just consider the same with the sweetness... Peace 🤞

  • @abrahamjohn803
    @abrahamjohn80311 ай бұрын

    തിരുമേനി സൂചിപ്പിച്ച വിചാരണ നടക്കുന്ന സമയത്താണെന്നു തോന്നുന്നു ബാവ തിരുമേനിയുടെ സെക്രട്ടറി അച്ഛൻ ( ബിനോയ്‌ achan) നിരന്തരം ഒരു ജോലി ഏൽപ്പിച്ചിരുന്നു. Damascus il നിന്ന്‌ ആരെയും ഇന്ത്യയിൽ വരുത്താതിരിക്കുക. ആരെങ്കിലും വിസിറ്റ് വിസ അപ്ലൈ ചെയ്താൽ, അന്നത്തെ യൂണിയൻ മിനിസ്റ്റർ ആയിരുന്ന C. M... സ്റ്റീഫൻ sir ne അറിയിക്കും. അദ്ദേഹം ആ അപ്ലിക്കേഷൻ നിരസിപ്പിക്കും. ആഴ്ചയിൽ പലതവണ ഇങ്ങനെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപോലെ ശക്തമായ ഒരു ഓർത്തഡോസ് വിശ്വസിയെ (സഭക്കുവേണ്ടി പോരാടിയ ) ഞാൻ കണ്ടിട്ടില്ല.

  • @nirmalareji6809
    @nirmalareji68093 жыл бұрын

    ഇങ്ങനെ ഞങൾ കാണും പൊന്നു തിരുമേനിയെ,

  • @shineyshabu6307
    @shineyshabu63073 жыл бұрын

    Parisudha pithave ...... angum kaalam cheitha seshamanallo manasinte valuppam logam arinjathu....marikkilla orikkalum angaude ormmakal

  • @thomasjohn838
    @thomasjohn8383 жыл бұрын

    Orthodox Church has lost its relevance as a Church and become a liability to Christianity. Only a shortsighted and narrow minded Bava could believe it is the growth of the "Sabha" that matters.

  • @lijupulimoottil1377

    @lijupulimoottil1377

    3 жыл бұрын

    What relevance lost. He is a down to earth person. He loved every one irrespective of their caste, color, religion. If you mean supreme Court Sabha case, it is over. The final verdict came out after considering every aspects. Try to respect others

  • @williammathew5360
    @williammathew5360 Жыл бұрын

    ദൈവം സ്നേഹമല്ലേ? പിന്നെ എന്തിനാണ് സ്നേഹ പിതാവായ ത്രീയേക ദൈവത്തെ പ്രതി സമൂഹത്തിൽ ക്രിസ്തുവിനെ ഇങ്ങനെ ദ്യേഷിക്കുന്നത്? ഞാൻ പറയുന്നു .... ഇരു വിഭാഗം നേതൃത്തത്തിനും തെറ്റി. ക്ഷമിക്കാനും സഹിക്കാനും കഴിയാത്ത ഒരു പ്രതിപുരുഷനും ദൈവ പ്രസാധമുള്ളവൻ ആണോ എന്ന് നാം ആത്മ ശോദന ചെയ്യണം. എഴുപതുകൾക്ക് ശേഷം സഭ വളരുകയല്ല തളരുകയാണ് , കാരണം ക്രിസ്തു സാക്ഷ്യം ഈ സുറിയാനി സഭ, സമൂഹത്തിൽ നശിപ്പിച്ചു. അതാണ് നാം ഇപ്പോൾ വിളവെടുത്തു കൊണ്ടിരിക്കുന്നത്.

  • @bennyvakathanam
    @bennyvakathanam3 жыл бұрын

    Good news is this Satan dead and no more glad to know that. 🙏

  • @varasarah
    @varasarah3 жыл бұрын

    corruption

  • @nandhunakulan8418
    @nandhunakulan84183 жыл бұрын

    ഈ ലോകത്തെ എല്ലാ കേസുകൾക്കും ഒരവസാനം ഉണ്ടാകും എന്നാലും ഇവന്മാരുടെ സഭ കേസുകൾ ലോകം അവസാനിച്ചാലും തീരില്ല

  • @nandhunakulan8418

    @nandhunakulan8418

    3 жыл бұрын

    @vipin lajy എന്താടോ സത്യം വിളിച്ചു പറയുമ്പോൾ പൊള്ളുണ്ടുണ്ടോ 😄

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil5333 жыл бұрын

    You are a priest for what ????

  • @elizabethroy597
    @elizabethroy5973 жыл бұрын

    ❤️

Келесі