അച്ഛനും മക്കളും സ്വന്തം പണിത വീടും ഞെട്ടിച്ച കാഴ്ചകളും |FARMER BUILDS OWN HOME | Come on everybody

അച്ഛനും മക്കളും സ്വന്തം പ്രയത്നത്തിൽ പണിതുയർത്തിയ സ്വപ്ന ഭവനം. മനസ്സ് വെച്ചാൽ അസാധ്യമായതൊന്നുമില്ല എന്നതിന് ഇതിലും വലിയ തെളിവുണ്ടോ?
ശ്രീഹാസിന്റെ യൂട്യൂബ് ചാനൽ ആണ് ട്ടോ..
/ @cosmic_scenery

Пікірлер: 5 900

  • @comeoneverybody4413
    @comeoneverybody44133 жыл бұрын

    കിടിലൻ വെറൈറ്റി വീഡിയോകൾ നമ്മുടെ fb പേജിലും ഉണ്ട് ട്ടോ.. ഒന്ന് ലൈക് ചെയ്തേക്കണേ facebook.com/Come-on-everybody-by-Sachin-Pinchu-112260183896727

  • @plantsvariety

    @plantsvariety

    3 жыл бұрын

    👍👍😍🤩🤩 beautiful dreamhome❤️❤️❤️

  • @sathyarajanrajan5855

    @sathyarajanrajan5855

    3 жыл бұрын

    Aaaaaaaaaaaaaaaa

  • @anaghamole9103

    @anaghamole9103

    3 жыл бұрын

    @@plantsvariety l

  • @divyaps4469

    @divyaps4469

    3 жыл бұрын

    Super veedu

  • @nijil3330

    @nijil3330

    3 жыл бұрын

    Cub a

  • @sssmm120
    @sssmm1203 жыл бұрын

    ഇദ്ദേഹത്തിന് ഒരു അവാർഡ് അല്ലെങ്കിൽ അർഹിക്കുന്ന ഒരു അംഗീകാരം നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കണം എന്നുള്ളവർ ലൈക്ക്

  • @choicefashion6193

    @choicefashion6193

    3 жыл бұрын

    kzread.info/dash/bejne/qoKerNqjkaa-mLQ.html k

  • @ainhaadhiswondertaste6109

    @ainhaadhiswondertaste6109

    3 жыл бұрын

    ഇയാൾക്കാണ് പത്മശ്രീയും പത്മവിഭൂഷണും ഒക്കെ കൊടുക്കേണ്ടത്

  • @sssmm120

    @sssmm120

    3 жыл бұрын

    @@ainhaadhiswondertaste6109 അതെ

  • @alivs2045

    @alivs2045

    3 жыл бұрын

    👍🌹

  • @salmancbe4937

    @salmancbe4937

    3 жыл бұрын

    Athu sheriya

  • @muhammedsahalpi9271
    @muhammedsahalpi92713 жыл бұрын

    "ഈ ചേട്ടന് ഒരു വലിയ അവാർഡ്തന്നെ കൊടുക്കണം"😍🤗 എന്ന അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ കമന്റ്‌ ചെയ്യുക

  • @sspai3618

    @sspai3618

    3 жыл бұрын

    Yes he nd his kidos deserves 👍

  • @user-cu2ck3eo3b

    @user-cu2ck3eo3b

    3 жыл бұрын

    Yez. Off course

  • @sherinabiju87

    @sherinabiju87

    3 жыл бұрын

    Yes

  • @ramlabeevi7257

    @ramlabeevi7257

    3 жыл бұрын

    Yas

  • @flowermaria4583

    @flowermaria4583

    3 жыл бұрын

    Very good

  • @rasheed0017
    @rasheed00173 жыл бұрын

    കഠിനാദ്വാനിയായ ആ അച്ഛനെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @muhalarkoyathangal691

    @muhalarkoyathangal691

    3 жыл бұрын

    ആമീൻ

  • @thahsinashajahan5772

    @thahsinashajahan5772

    2 жыл бұрын

    Ameen

  • @liyasiya5205

    @liyasiya5205

    2 жыл бұрын

    ആമീൻ

  • @sjrsjr1920
    @sjrsjr19203 жыл бұрын

    4G കിട്ടാൻ വരെ സ്ഥലമുണ്ടാക്കാൻ ചിന്തിച്ചവർ,,, ഹൗ,,,,❤

  • @sanumolabid9313

    @sanumolabid9313

    3 жыл бұрын

    😂😂

  • @mube5724

    @mube5724

    3 жыл бұрын

    👍😍

  • @ALLinONE-ts9cy

    @ALLinONE-ts9cy

    3 жыл бұрын

    Woiiwwww💗

  • @rahmath2324

    @rahmath2324

    3 жыл бұрын

    😂

  • @gireeshvava3248

    @gireeshvava3248

    2 жыл бұрын

    Super super polichu atta

  • @rajeshchandran4712
    @rajeshchandran47123 жыл бұрын

    സ്വന്തം കാലിൽ നിൽക്കാൻ ആ കുട്ടികൾക്ക് ഇതിൽ പരം ഒരു traning കൊടുക്കാൻ പറ്റിയ ആ അച്ഛനു ഇരിക്കട്ടെ ഒരു salute..

  • @anilkumarputhenveedu4660

    @anilkumarputhenveedu4660

    3 жыл бұрын

    q

  • @kripababu2525

    @kripababu2525

    3 жыл бұрын

    Gift of God. May God bless you.. ❤🙏

  • @mangatta_chan739

    @mangatta_chan739

    3 жыл бұрын

    💖💖💖💖💖

  • @vappuup8968

    @vappuup8968

    3 жыл бұрын

    Salute

  • @lifeonwheels7012

    @lifeonwheels7012

    3 жыл бұрын

    ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്

  • @mowgly8899
    @mowgly88993 жыл бұрын

    " കേറി വരുമ്പോൾ ഒരു ആകർഷണം, ഇറങ്ങിപോകുമ്പോൾ ഒരു സന്തോഷം " എത്ര മനോഹരമായ വാക്കുകൾ 😇😇

  • @reenu693

    @reenu693

    3 жыл бұрын

    💯👌

  • @asbaha2085

    @asbaha2085

    3 жыл бұрын

    Sheriyan

  • @tasteandhappiness5411

    @tasteandhappiness5411

    3 жыл бұрын

    Satyam enikkum venam

  • @saleenarafeeq7964

    @saleenarafeeq7964

    3 жыл бұрын

    👍

  • @suharabi3915

    @suharabi3915

    3 жыл бұрын

    currect👍

  • @bnaaaaaa
    @bnaaaaaa3 жыл бұрын

    ഇങ്ങനെ ഒരു അച്ഛനെയും fam നെയും കിട്ടിയ ഈ കുട്ടികൾ തികച്ചും ഭാഗ്യവാന്മർ ആണ്

  • @Billywesome

    @Billywesome

    3 жыл бұрын

    Athe Lubna Evideyo kanda pole

  • @Kunjacyaaa7114

    @Kunjacyaaa7114

    2 жыл бұрын

    💯

  • @sant1003
    @sant10033 жыл бұрын

    ആ അച്ഛന്റെ ആത്മവിശ്വാസം അപാരം...അതുപ്പോലെ മക്കളെ വളർത്തി കൂടെ നിർത്തി...entire family is rocking...May God Bless...!!!

  • @DinuVargheseMSW
    @DinuVargheseMSW3 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് ഉള്ളിൽ നിന്ന് ഒരു ബഹുമാനം വരുന്നത്... മലയാളികൾക്ക് മുഴുവൻ മാതൃക ആക്കാവുന്ന ഒരു കുടുംബം .... എത്ര മനോഹരമായ ഒരു എപ്പിസോഡ് സമ്മാനിച്ചതിന് നിങ്ങൾക്ക് ഒരായിരം നന്ദി

  • @aslamaslu7653

    @aslamaslu7653

    3 жыл бұрын

    1

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤

  • @geethavv9120

    @geethavv9120

    3 жыл бұрын

    1

  • @philosebastian3837

    @philosebastian3837

    3 жыл бұрын

    Exactly

  • @seennuusmusicworld9749

    @seennuusmusicworld9749

    3 жыл бұрын

    👌👌🙏❤️❤️

  • @EduOnLearningSolutions
    @EduOnLearningSolutions3 жыл бұрын

    വീഡിയോ ഒരു സെക്കന്റ് പോലും വിടാതെ കണ്ടു. ആ അച്ഛന്റെ ആത്മവിശ്വാസം എല്ലാവര്ക്കും ഒരു മോട്ടിവേഷൻ ആണ്😍

  • @aryasprasad2558

    @aryasprasad2558

    3 жыл бұрын

    സത്യം

  • @sojisreejith6337

    @sojisreejith6337

    3 жыл бұрын

    Njangade sir hi pradheep sir

  • @mushmilao.k4904

    @mushmilao.k4904

    3 жыл бұрын

    R3

  • @user-lu7mp3zr9c

    @user-lu7mp3zr9c

    3 жыл бұрын

    നമ്മുടെ പ്രദീപ്‌ sir

  • @harikrishnanu5701

    @harikrishnanu5701

    3 жыл бұрын

    സാർ ഇവിടെയും വന്നോ!!! ❤

  • @m.gm.g5929
    @m.gm.g59293 жыл бұрын

    ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏🙏അച്ഛൻ, മക്കൾ, അമ്മ, അമ്മാമ മാർ എല്ലാവരും ആയുർ ആരോഗ്യം കൂടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @varkeyjithu
    @varkeyjithu3 жыл бұрын

    ആ കുടുംബത്തിൻ്റെ കൂട്ടായ്മയാണ് അവരുടെ വിജയം സന്തോഷം...🙏

  • @anjur1354
    @anjur13543 жыл бұрын

    ഇവരെ ലോകംമുഴുവൻ അറിയണം... അർഹിക്കുന്ന അംഗീകാരം കിട്ടണം... ഇവർക്കൊക്കെ കിട്ടിയില്ലെങ്കിൽ പിന്നർക്ക് 😍

  • @shinitomas8702

    @shinitomas8702

    3 жыл бұрын

    Wow, amazing*

  • @abdurouf5768

    @abdurouf5768

    3 жыл бұрын

    God is love

  • @zaibasworld9704

    @zaibasworld9704

    3 жыл бұрын

    ശരിയാണ് 👍👍

  • @indiravm269

    @indiravm269

    3 жыл бұрын

    Andhoru adhishayam

  • @harikadavana6555

    @harikadavana6555

    3 жыл бұрын

    👍

  • @shirleyathista
    @shirleyathista3 жыл бұрын

    ഞാൻ കണ്ടതിലും കേട്ടതിലും അധികം അനുഗ്രഹിക്കപ്പെട്ട കുടുംബം. ലോകത്തിലെ no1 hard working man.

  • @jaslinesam2080

    @jaslinesam2080

    3 жыл бұрын

    Do u know he personally..if u know can u send his details...for a wrk

  • @user-qw8fd1rw8n

    @user-qw8fd1rw8n

    3 жыл бұрын

    Angane onnum illa vaarp theppu aasharipanikal electrical pulumbing okke panikkar aanu cheydadu chumaru vaykan helpersum undayirunu athyavashya printingum odu vachadum tile workum njan ottaykum aan swanthamayi cheydad support cheydadin thanx

  • @kanakamani123
    @kanakamani1233 жыл бұрын

    Omg! ശരിക്കും ഇദ്യേഹം ഒരു ഭയങ്കരൻ തന്നെ. Salute. No words. He deserves a big applause. വളരെ ഭാഗ്യവും നന്മയുംകൂടിക്കലർന്ന കുടുംബം. ❤️❤️❤️

  • @sisters359
    @sisters3593 жыл бұрын

    പടച്ചോനെ നീ കൂടെയുണ്ടെങ്കിൽ എല്ലാർക്കും എല്ലാം ചയ്യാൻ സാധിക്കും 🙏

  • @lifeisbeautiful643
    @lifeisbeautiful6433 жыл бұрын

    ഈ വീഡിയോ ക്കു 249 ഡിസ്‌ലൈക്ക് 🙄 കോടികൾ മുടക്കി വീട് വെച്ചിട്ടും ഇത്രയും നന്നാകാത്തത് കൊണ്ടുള്ള അസൂയക്കാർ ആരിക്കും 🤪

  • @rajimathew1433

    @rajimathew1433

    3 жыл бұрын

    സത്യം ...

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤❤

  • @asifasif-qj1sx

    @asifasif-qj1sx

    3 жыл бұрын

    🤣🤣🤣🤣🤣👍😂😂👍👍👍

  • @udayammanasam1489

    @udayammanasam1489

    3 жыл бұрын

    അത് കൂടെ പിറന്നവരും കുടുബകാരും ആയിരിയ്കും

  • @suhrabim9885

    @suhrabim9885

    3 жыл бұрын

    വളരെ സത്യമാണ്

  • @nasrinfathimafathima9637
    @nasrinfathimafathima96373 жыл бұрын

    ,എന്റെ നിവർത്തികേടുകൊണ്ടാണ് എനിക്കിതു ചെയ്യാൻ പറ്റിത് , എത്ര നല്ല വാക്കുകൾ , 👍👍👍👍👍👍♥️♥️♥️

  • @mangosaladtreat4681

    @mangosaladtreat4681

    2 жыл бұрын

    നിവർത്തികേടല്ല..... ഒരു ശില്പിയുടെ ആത്മവിശ്വാസം !👍🌹

  • @vasudevankv6426

    @vasudevankv6426

    11 ай бұрын

    😅veryverygoodida

  • @rajanmn9256
    @rajanmn92563 жыл бұрын

    ഈവീഡിയോ കണ്ടപ്പോൾ എനിക്കും ഭയങ്കര ആത്മ വിശ്വാസം ആയി ബുദ്ധിമുട്ടിയാൽ നടക്കാത്തതായി ഒന്നും ഇല്ല എന്നുള്ളത് ഈ വീഡിയോ യിൽ മനസ്സിലായി

  • @shajahanshahulhameed1162
    @shajahanshahulhameed11623 жыл бұрын

    ഈ അവാർഡു എന്നൊക്കെ പറഞ്ഞാൻ ഇവർക്കൊക്കെയാ കൊടുക്കേണ്ടത് എന്റെ ചേട്ടാ എല്ലാം അതി മനോഹരം

  • @jenniferannjames

    @jenniferannjames

    2 жыл бұрын

    Athe ❤️

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *ആ ചേട്ടൻറ്റെ സംസാരം എൻറ്റെ മോനെ ഒരു രക്ഷയില്ല..!! ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം..!!* 👍😍👍😍👍😍

  • @mirshaandassociates

    @mirshaandassociates

    3 жыл бұрын

    kzread.info/dash/bejne/oqJ-tdWDacSTotY.html

  • @nasarkoya3244

    @nasarkoya3244

    3 жыл бұрын

    Poli

  • @fasilmozhikkal7254

    @fasilmozhikkal7254

    3 жыл бұрын

    Suppar💯💯💯💯❤❤❤

  • @abinmelodica
    @abinmelodica3 жыл бұрын

    ഒരു ഗിന്നസ് റെക്കോർഡ് കൊടുക്കണ്ട സംഭവം ആണ് 😍❤️

  • @akhila4860

    @akhila4860

    3 жыл бұрын

    Correct kodukanam ivarkkk

  • @sabinsathyasb8486

    @sabinsathyasb8486

    3 жыл бұрын

    👍👍👍

  • @SHADOWGAMER-fz3kp

    @SHADOWGAMER-fz3kp

    3 жыл бұрын

    Athr

  • @SHADOWGAMER-fz3kp

    @SHADOWGAMER-fz3kp

    3 жыл бұрын

    Athe

  • @neethu4527

    @neethu4527

    3 жыл бұрын

    pinnalathe..

  • @praveenk2760
    @praveenk27603 жыл бұрын

    എത്രനല്ല ആൽമവിശ്വാസം, പരിശ്രമം,, കുടുംബത്തിലെ കൂട്ടായ്മ ഇതെല്ലാം ചേർന്ന മനോഹര രമ്മ്യം. അത്ഭുദം,

  • @9e2amishak61
    @9e2amishak613 жыл бұрын

    ഈ മഹാ പ്രതിഭയെ ആരും കാണാതെ പോകരുത് 👌

  • @shanmiyanr3145
    @shanmiyanr31453 жыл бұрын

    ആത്മവിശ്വാസം ഉണ്ടെങ്കിൽ ഈ ലോകം തന്നെ കീഴടക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി.....😊😊😊

  • @shinishini4064
    @shinishini40643 жыл бұрын

    ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ 😘😘എന്നും നല്ലത് മാത്രം വരട്ടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤❤

  • @muhammedbava006bava

    @muhammedbava006bava

    3 жыл бұрын

    ആമീൻ

  • @kuttychattambeesvlog1584

    @kuttychattambeesvlog1584

    3 жыл бұрын

    Ameen

  • @shynithomas2600

    @shynithomas2600

    3 жыл бұрын

    നല്ല ദൈവനുഗ്രഹം .ഉള്ള മനുഷൻ നല്ല മനസിന് ഉടമകളെ ദൈവം അതിയായി അനുഗ്രഹിക്കും

  • @harshakumars5752

    @harshakumars5752

    3 жыл бұрын

    Fantastic

  • @bijijoseph2252
    @bijijoseph22523 жыл бұрын

    ഒത്തിരി ഇഷ്ടായി. ഇവർക്കൊക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്. ചേട്ടൻ്റെ ആൽമവിശ്വാസം അതിശയിപ്പിക്കുന്നു. ഈ കുടുംബത്തിന് എല്ലാ വിജയാശംസകളും നേരുന്നു.

  • @mariyajoseph4429
    @mariyajoseph4429 Жыл бұрын

    ആ കുടുംബത്തിന്റെ ഒത്തൊരുമയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @ti2213
    @ti22133 жыл бұрын

    ബെസ്റ്റ് കപ്പിൾ വ്ലോഗർ ആയി 24 news തിരഞ്ഞെടുത്ത ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ❤

  • @mobinmathew3580
    @mobinmathew35803 жыл бұрын

    അഭിനന്ദനങ്ങൾ ആ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അവർക്ക് കിട്ടുന്നൊരു സന്തോഷം ഹോ. ഗംഭീരം

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤

  • @jobym2002

    @jobym2002

    3 жыл бұрын

    that's right ✅👍👍👍

  • @A2zcom24

    @A2zcom24

    3 жыл бұрын

    Yes

  • @shammsha2320
    @shammsha23203 жыл бұрын

    സന്തോഷം തോന്നുന്നു കഠിനാദ്വാനം കൊണ്ട് സ്വപ്നം കണ്ട വീട് അതിൽ മനം കുളിരുന്ന മുൻ വശം സ്നേഹമുള്ള കുടുംബാന്തരീക്ഷം നിങ്ങൾ ഭാഗ്യവാന്മാരാണ് ഈ അനുഗ്രഹം പടച്ചോൻ എന്നും നിലനിർത്തി തരട്ടെ

  • @jayalakshmypathusunu5446
    @jayalakshmypathusunu54463 жыл бұрын

    Hands off Sir👍🏼 You are amazing! മനസ്സ് വച്ചാൽ അസാധ്യമായത് ഒന്നുമില്ല എന്ന് നിങ്ങൾ തെളിയിക്കുന്നു... ആ കെട്ടുറപ്പുള്ള കുടുംബത്തിനും ഒരു 👍🏼. Sachin&Pinchu നല്ല അവതരണം ഒരുപാട് ഇഷ്ടം തോന്നുന്നു

  • @parvathy.539
    @parvathy.5393 жыл бұрын

    ഇതു പോലെ ഒരു അച്ഛനെ കിട്ടിയ ആ മക്കളും ഇതു പോലെ രണ്ടു മക്കളെ കിട്ടിയ അച്ഛനും ഇവർക്ക് കട്ട സപ്പോർട്ട് ആയി നിന്ന അമ്മയും ഇവരെ ഒക്കെയാണ് പറയേണ്ടത് made for each other 😍😘എന്ന്

  • @izuzennu9854
    @izuzennu98543 жыл бұрын

    നല്ല കുടുംബം... അൽഹംദുലില്ലാഹ് അള്ളാഹു ബർകത് നൽകട്ടെ 🤩

  • @milanostitching5037

    @milanostitching5037

    3 жыл бұрын

    ആമീൻ

  • @afnasuhaib6023

    @afnasuhaib6023

    3 жыл бұрын

    @Zakhriya Pothan Anugraha M

  • @izuzennu9854

    @izuzennu9854

    3 жыл бұрын

    @Zakhriya Pothan സമൃദ്ധതി

  • @mynamyna7880

    @mynamyna7880

    2 жыл бұрын

    പൂമീൻ

  • @sujitha.ammuzzz3136
    @sujitha.ammuzzz31363 жыл бұрын

    👌👌👌 കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്ത. സ്വപ്ന ഭവനം കിടുക്കി 🙏🙏

  • @rajuraghavan1779
    @rajuraghavan17792 жыл бұрын

    കൊള്ളാം......ഇത്തരത്തിൽ ഉള്ള വീഡിയോ കൂടി കാണിച്ചതി നന്ദി അറിയിക്കുന്നു. വലിയ പണം ചിലവഴിച്ച വീടുകൾ കാണിക്കുമ്പോൾ, ഒരു കുടുംബത്തിന്റെ പരിശ്രമം കൊണ്ടു മാത്രം മനസ്സിന് ആനന്ദം നൽകുന്ന രീതിയിൽ ഒരു വീടും പരിസരവും മനോഹരമാക്കുമ്പോൾ അതിന്റെ ആനന്ദം മറ്റൊരു ലെവലാണ്. Thanks.

  • @ligillal5378
    @ligillal53783 жыл бұрын

    എന്റെ പൊന്നെ big സല്യൂട്ട് നിങ്ങളുടെ ഒരു confident ഉണ്ടല്ലോ ചേട്ട ഒരു രക്ഷയും ഇല്ല👍👍👍👍

  • @kadheejayoosuf8809
    @kadheejayoosuf88093 жыл бұрын

    Allahu ഈ കുടുംബത്തിന് എല്ലാവിധ ഐശ്വര്യവും നൽകട്ടെ ഇത് കണ്ട് എല്ലാവരും മാതൃക ആക്കട്ടെ

  • @maanavarillsamadhaanam2759

    @maanavarillsamadhaanam2759

    3 жыл бұрын

    ഇവിടെ ആളാഹൂ എന്തു പ്രസക്തി,? മൂന്ന് പെൺമക്കളുടെ അപ്പനായ ആളാഹൂ,, ഒരു ജന്മം കൂടെ ജനിച്ചാലും ഇങ്ങനൊരു വീട് ഉണ്ടാകാൻ കഴിയുമോ?🤣🤣🤣? ആ ചേട്ടന്റെ ഡെഡിക്കേഷൻ

  • @shazmadubai5494

    @shazmadubai5494

    3 жыл бұрын

    @@maanavarillsamadhaanam2759 upgrade your spiritual knowledge too

  • @ameenkallar

    @ameenkallar

    3 жыл бұрын

    @@maanavarillsamadhaanam2759 ente ponnu pottan puura Allah ennal meaning dhaivam,god,jagadheeswaran,karthav,bhagavan. Ennanu ninte theeta thalayil vargeeyathayano kunne

  • @ameenkallar

    @ameenkallar

    3 жыл бұрын

    @@Indian.20244 e parayunna ningal malayali english oru vaaku polum samsarikille ningade youtube channel dhaiva shobha ennu ittal pore Suhrthe edhu adhonnum alla muslim anel chilark kadi kayarum atryum ullu...ellamdhathilum chila theetangal und..

  • @ameenkallar

    @ameenkallar

    3 жыл бұрын

    @@Indian.20244 adhaanu suhrthe mukalil paranjathu ellam madhathilum chila theetangal und...for eg nammude naatil entha bjp varathe ottakaraname ullu keralam educated aaalkar aanu theetangale support cheyyilla keralam

  • @anaswaranidheesh4668
    @anaswaranidheesh46683 жыл бұрын

    എഞ്ചിനീയർമാര് തോറ്റു പോകുന്ന രീതിയിൽ ആണ് വീട് പണിതിരിക്കുന്നത്.👌👌👌👌

  • @user-qw8fd1rw8n

    @user-qw8fd1rw8n

    3 жыл бұрын

    But aasharipaniyum vaarpum theppum electrical plumbing kitchenwork wedding okke cheydad panikkar aanu enalum suport cheydadin thanx

  • @sangeethchristy5474
    @sangeethchristy54743 жыл бұрын

    Confidence ന്റെ ആൾരൂപം..❤️

  • @rashadmp4356
    @rashadmp43563 жыл бұрын

    ഈ കുടുംബത്തിന്റെ ഹാർഡ്‌വർക്കിനും ആത്മവിശ്വാസത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @trendingnewsofmalluzz6299

    @trendingnewsofmalluzz6299

    3 жыл бұрын

    kzread.info/dash/bejne/oa52k8Zum5Otl8o.html

  • @disnet809
    @disnet8093 жыл бұрын

    കോടികൾ മുടക്കി പണിതതിനേക്കാൾ സമാധാനം ഈ വീട്ടിൽ അവർക്കു കിട്ടുന്നുണ്ടാവും ☺️

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤❤

  • @Abdulrasheed-oe9kw
    @Abdulrasheed-oe9kw3 жыл бұрын

    അച്ചനും മക്കളും അംഗീകാരങ്ങൾ ആസ്വദിച്ചപ്പോൾ അമ്മയുടെ സാന്നിധ്യം കുറഞ്ഞു പോയി

  • @sanahafajar8733
    @sanahafajar87333 жыл бұрын

    Athmavishvasamvum sontham kazhivum ....adipoli ...daivam anugrahikkatte...sathyam ...paisa illathathkond swapnangal onnum nadakkilla enn paranj pinthirinj nadakkunna ellarkum role model aanu. ..ningal👍👍

  • @shinideva1396
    @shinideva13963 жыл бұрын

    ഇതാണ് കുടുംബംനാഥൻ ഭാഗ്യം ചെയിത ഭാര്യയും മക്കളും 🙏

  • @shijuthomas4400

    @shijuthomas4400

    3 жыл бұрын

    ദൃശ്യം 3

  • @gopakumarkochuveettil1297

    @gopakumarkochuveettil1297

    3 жыл бұрын

    sathyam💯💯💯💯💯💯

  • @foodheavenrecipes
    @foodheavenrecipes3 жыл бұрын

    ഉറച്ച കോൺഫിഡൻസ് ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം എന്ന് തെളിയിച്ചു തന്ന മഹാൻ.. ബിഗ് സല്യൂട്ട് ❤️❤️❤️

  • @jaisychacko9397

    @jaisychacko9397

    3 жыл бұрын

    Yes you are correct

  • @annammaa226

    @annammaa226

    3 жыл бұрын

    കറക്റ്റ്

  • @zaibasworld9704

    @zaibasworld9704

    3 жыл бұрын

    സത്യം 👍

  • @prokaaliyanyt4645
    @prokaaliyanyt46452 жыл бұрын

    സ്വന്തമായി വീടില്ലാത്ത ഞാൻ ഇതൊക്കെ കാണുമ്പോ കൊതിയാവുന്നു.. 😑😢ഇനി ഒരു നല്ല വീട് വേണം എന്നുള്ളത് ഒരു സ്വപ്നം ആയി അങ്ങനെ nikkunnu🙂

  • @user-ys4mi9kr9f
    @user-ys4mi9kr9f3 жыл бұрын

    മലയാളി എന്നതിൽ അഭിമാനിക്കാൻ പറ്റുന്ന നിമിഷങ്ങളിൽ ഒന്ന്.ആത്മ വിശ്വാസം മനസ്സിൽ ഉറപ്പിച്ച് സ്വന്തം സ്വപ്നം സാക്ഷത്കരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് സാർ 😍😍😇😇🙏🙏🙏

  • @ayshaaysha3596
    @ayshaaysha35963 жыл бұрын

    എത്ര വലിയ മാളിക കെട്ടി താമസിക്കുന്നവർക്കും കിട്ടാത്ത ഒരു സന്ദോഷം ഇവർക്കു ഈ വീട്ടിൽ കിട്ടും ഉറപ്പ്

  • @jenniferannjames

    @jenniferannjames

    2 жыл бұрын

    Sathyamale❤️❤️

  • @rafeeqmadambil7726
    @rafeeqmadambil77263 жыл бұрын

    അച്ഛനോടും മക്കളോടും ബഹുമാനം തോന്നുന്നു... Big salute 🤚🤚🤚🤚

  • @toptips4552
    @toptips45523 жыл бұрын

    12.10 am.....ഈ ദിനത്തിന്റെ തുടക്കത്തിൽ ഏറ്റവും മികച്ച മോട്ടിവേഷൻ കണ്ടു ഉറങ്ങട്ടെ... സ്വപ്നം കണ്ടുകൊണ്ട്.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @roshnirl
    @roshnirl3 жыл бұрын

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടെ❤️

  • @nisbabe9426
    @nisbabe94263 жыл бұрын

    ലക്ഷങ്ങൾ മുടക്കി പണിത വീട് കാണുന്നതിലും സന്തോഷമുണ്ട് നിങ്ങളുടെ ഈ മനോഹര വീട് കാണുമ്പോൾ. ഒരുപാട് ഇഷ്ടമായി.

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤❤

  • @sameerat41
    @sameerat413 жыл бұрын

    Unlike അടിച്ചവർ കോൺട്രാക്ടർസും എഞ്ചിനീയർ മാരുമാണ് എന്നൊരു സംശയം ഇല്ലാതില്ലാതില്ല

  • @baijujohny2415

    @baijujohny2415

    3 жыл бұрын

    അവർക്ക് കഴിവിനെ അംഗീകരിക്കാൻ പറ്റില്ല......✌️😬

  • @rsaquaman4317

    @rsaquaman4317

    3 жыл бұрын

    സത്യം

  • @rasheed0017

    @rasheed0017

    3 жыл бұрын

    🤣🤣🤣 യെസ്

  • @zamiltube2260

    @zamiltube2260

    3 жыл бұрын

    😂😂

  • @sreelalsree5851

    @sreelalsree5851

    3 жыл бұрын

    അപ്പോൾ അവർ ചെയ്യുന്നത് അവരുടെ കഴിവല്ലേ

  • @vimalaman1392
    @vimalaman13923 жыл бұрын

    ഇത് ഈ ലോകം മുഴുവൻ കാണേണ്ട വീഡിയോ ആണ്.... മോട്ടിവേഷൻ... എന്നാൽ ഇതല്ലേ.... ❤❤❤❤❤❤

  • @abel8047
    @abel80473 жыл бұрын

    ആഹ് വീടിന്റെ അരികിൽ ഉള്ള മതിലിനു പകരം അവര് ആഹ് ഭിത്തിയിലൂടെ പടർത്തിയ ചെടിയെ ഒന്ന് close ആക്കി കാണിക്കായിരുന്നു. അത് എന്ത് ചെടിയാന്നും. കൊറേ പ്രതീക്ഷിച്ചു പറയും അല്ലേൽ അതൊന്നു അടുത്ത് കാണിക്കും എന്ന്... അതൊരു അപൂർവ കാഴ്ച കൂടി ആണ്... പിന്നെ ആഹ് ചേട്ടന്റെ ഹാർഡ് വർക്കിന്‌ ഒരുന്നൂറ് ആശംസകൾ.. കിടിലം പുൽത്തഗിടി.. എല്ലാം ഇഷ്ട്ടായി. Hatsoff

  • @user-ku3th2yr4z
    @user-ku3th2yr4z3 жыл бұрын

    അവിശ്വസനീയം എന്ന വാക്കിനു ഏറ്റവും ഉദാഹരണമായ വിസ്മയക്കാഴ്ച്ച!!!! "എല്ലാവർക്കും" ഒരുപാടൊരുപാടഭിനന്ദനങ്ങൾ!!! 😊👌

  • @anniec.l.1276
    @anniec.l.12763 жыл бұрын

    വീടിന്റെ ഉള്ളിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ചുറ്റുപാടും ഉള്ള environment ആണ്. ദൈവത്തിന്റെ കരങ്ങൾ പണിത വീട്. ആത്മവിശ്വാസം ആണ് ഏറ്റവും വലിയ സമ്പത്തെന്നു തെളിയിച്ച വ്യക്തിയാണ് ഗൃഹനാഥൻ. കൂടെനിന്നു ശക്തിപകർന്ന സഹധര്മിണിക്കും മക്കൾക്കും മറ്റു രണ്ടു അമ്മമാർക്കും അഭിനന്ദനങ്ങൾ.

  • @shana...009
    @shana...0092 жыл бұрын

    സ്വന്തമായി ഉണ്ടാക്കിയ ഈ വീട് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു

  • @mayooram3654
    @mayooram36543 жыл бұрын

    വീടിന്റെ പരിസരം വളരേ മനോഹരമായിരിക്കുന്നു. ശ്വാസം മുട്ടുള്ളവനും ഇറങ്ങി നിന്നാൽ ശ്വാസം കിട്ടുന്ന/സമാധാനം കിട്ടുന്ന പരിസരം - സൂപ്പർ ചേട്ടാ, സൂപ്പർ ...

  • @sanilvarghesechacko9755
    @sanilvarghesechacko97553 жыл бұрын

    ഇത് വെറും ഒരു വീടല്ല, ഇത് ഒരു സ്വർഗം തന്നെ ആണ്

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤

  • @seennuusmusicworld9749

    @seennuusmusicworld9749

    3 жыл бұрын

    ❤️❤️👍

  • @abrahammathews6066
    @abrahammathews60663 жыл бұрын

    സുരേഷിന്റെ "സ്വർഗ്ഗരാജ്യം ".. പറയാൻ വാക്കുകളില്ല.... ദൈവം ധാരാളം അനുഗ്രഹിക്കട്ടെ....✋️ പരിചയപ്പെടുത്തിയ സഹോദരങ്ങൾക്കും ബിഗ് സല്യൂട്ട് 🌈💯💯❤

  • @amaljohnz8233

    @amaljohnz8233

    3 жыл бұрын

    Gud suitable name

  • @jishnukj8835

    @jishnukj8835

    3 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ കമന്റ്‌💯

  • @user-ye4dn5tk3k
    @user-ye4dn5tk3k5 ай бұрын

    ഈ കുടുംബത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.❤

  • @sandrashaluz3989
    @sandrashaluz39893 жыл бұрын

    ആ അച്ഛന്റെ confidence ന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്...❣️👏🙏

  • @ksa7010
    @ksa70103 жыл бұрын

    ആ കുടുംബം നിർമ്മിച്ച വീട് എല്ലാംകൊണ്ടും മനോഹരം തന്നെ 💚💚

  • @comeoneverybody4413

    @comeoneverybody4413

    3 жыл бұрын

    Really♥️

  • @thalapathygirl3206
    @thalapathygirl32063 жыл бұрын

    അച്ഛനും മക്കളും കലക്കി🥰 ഇവരെ നമ്മൾ മാത്രം അറിഞ്ഞാൽ പോര

  • @gopindk9618

    @gopindk9618

    3 жыл бұрын

    Hi

  • @muhammadpv781
    @muhammadpv7813 жыл бұрын

    നല്ല അച്ഛനും മക്കളും പിന്നെ അമ്മയും അവാർഡ് കൊടുക്കണം നമ്മുടെ പിണറായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണം!!! നല്ല അമ്മുമ്മമാർ !!! മോൾക് കൃഷിഭവനിൽ ജോലി ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു മോനും 👌

  • @faisalfaizzy8159
    @faisalfaizzy81592 жыл бұрын

    ശരിക്കും ഈ ചേട്ടനെ ഒരു വീട് പണിയാൻ ഏൽപിക്കാm.... വെറൈറ്റി ഉണ്ടാകും💕💕💕💝💝💝 ചേട്ടൻ പറഞ്ഞ പോലെ... കേറി വരുമ്പോൾ ആകർഷണം..ഇറങ്ങി പോകുമ്പോൾ സന്തോഷം💗💗💗💗💗💗

  • @ramedia9142
    @ramedia91423 жыл бұрын

    ഇങ്ങനൊരു ഫാമിലിയെ പരിചയപെടുത്തിയതിൽ രണ്ടുപേർക്കും നന്ദി....

  • @leenavarughese7082
    @leenavarughese70823 жыл бұрын

    ഈ ഭവനം മനോഹരം, ഇതിൽ വസിക്കുന്നവർ, അദ്ധ്വാനത്തിൻ, നിറകുടങ്ങൾ.

  • @comeoneverybody4413

    @comeoneverybody4413

    3 жыл бұрын

    💗

  • @ambilyjayakumar8113

    @ambilyjayakumar8113

    3 жыл бұрын

    Where is this house?

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤

  • @vinayanp6475

    @vinayanp6475

    3 жыл бұрын

    @@comeoneverybody4413... E veedu eavide aanu? Eathra cent sthalam aanu? Onnu parayu pls

  • @lio_saiflm104
    @lio_saiflm1043 жыл бұрын

    Fathers dayil ഞാനി വീഡിയോ കാണാൻ ഇടയുണ്ടായതിൽ സന്ദോഷിക്കുന്നു

  • @nidhukm8296
    @nidhukm82963 жыл бұрын

    Ee chettanu award kodukaan nammude government nu oru request koduku...he deserves that👍

  • @shihabasajeer5306
    @shihabasajeer53063 жыл бұрын

    നിങ്ങളുടെ vediosnekkurich പറയാൻ വാക്കുകളില്ല, ഈ ഏട്ടനെ വല്ലാതെ ഇഷ്ടായി, ഒരു ഇന്റീരിയർ ഡിസൈനേർക്കായാലും എഞ്ചിനീയർ ക്കായാലും എല്ലാ കാര്യത്തിലും ഇത്രയും പരിജ്ഞാനമുണ്ടാവുമോ ആവോ, ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ, plumber, electretion, carpenter,.... big salute ഈ അച്ഛനും മക്കൾക്കും കുടുംബത്തിനും, ഈ vedio എത്തിച്ച ningalkum

  • @priscillachandramathy1751

    @priscillachandramathy1751

    3 жыл бұрын

    Wiish you long life dear brother! God Bless your family! You are lucky to have a loving wife sweet children 2 loving Ammaas who were all with you in your great effort!You need not go anywhere else for entertainment everything is in your campus!May God Bless you all to live there peacefully enjoying nature and the work of your hands!

  • @travelwithmylens5285
    @travelwithmylens52853 жыл бұрын

    Pure form of self confidence. മകൾക്ക് ആത്മവിശ്വാസം പകരുന്ന അച്ഛന്റെ ജീവിതം Hatsoff🤝

  • @noushadmmb
    @noushadmmb2 жыл бұрын

    നല്ല happy family. അച്ഛൻ്റെ confident vere ലെവൽ.. മാതൃകാ പരം. 👍

  • @alauddinsalahuddin7696
    @alauddinsalahuddin76963 жыл бұрын

    ചെയ്തത് വളരെ ഭംഗിയായി ആദ്വ കാലങ്ങളിലൊക്കെ സ്വന്തമായിത്തന്നെയാണ് വീട് നിർമിച്ചിരുന്നത്

  • @shainojvarghese6144
    @shainojvarghese61443 жыл бұрын

    വീടുകളുടെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ മനസ്സ് നിറച്ചഒരുവീഡിയോ....സുരേഷ് ചേട്ടാ.. നമിച്ചു 🙏🙏🙏🙏 സച്ചിൻ ഭായ് ഒരുപാട് നന്ദി....

  • @SwitzerlandButterfly

    @SwitzerlandButterfly

    3 жыл бұрын

    ഹായ്

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    ❤❤❤❤

  • @shynimiss9953
    @shynimiss99533 жыл бұрын

    ചേട്ടന്റെ വാക്കിന്റെ മാധുര്യം... പ്രവർത്തിയിലെ അർപ്പണം....... സാങ്കേതിക വിദ്യയിലുള്ള അറിവ്..... നമിച്ചു...... ദീർഘ ആയുസ്സ് ദൈവം നൽകട്ടെ....❤❤🌹🌹🌹

  • @muhalarkoyathangal691

    @muhalarkoyathangal691

    3 жыл бұрын

    ആമീൻ

  • @gokulnaththrippara7947
    @gokulnaththrippara79473 жыл бұрын

    എന്നാ അച്ഛനും മക്കളും ആണ് എല്ലാം സ്വന്തം ആയിട്ട് ഒരു രക്ഷയും ഇല്ല നമിക്കുന്നു 🙏

  • @sreeleshkp8286
    @sreeleshkp82863 жыл бұрын

    വളരെ സന്തോഷമായി ഇ ഒരു കുട്ടിയ്മക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @akcta2045
    @akcta20453 жыл бұрын

    ഒരു കുടുംബം ചേർന്നു നിർമിച്ച വീട് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് സന്തോഷം 😍💥

  • @comeoneverybody4413

    @comeoneverybody4413

    3 жыл бұрын

    🤩🤩🤩🤩🤩🤩

  • @shajahanshahulhameed8053

    @shajahanshahulhameed8053

    3 жыл бұрын

    🦄

  • @akhils2493
    @akhils24933 жыл бұрын

    ഞാൻ ബ്രോയുടെ വിഡിയോകളിൽ കണ്ടതിൽ മികച്ചതുകളിൽ ഒന്ന്..👌👌👌👌👌👌👌👏സൂപ്പർ

  • @venum1807

    @venum1807

    3 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ച് ഇതാണ് സൂപ്പർ, 👌👌👌🙏

  • @suthimolvenu3364
    @suthimolvenu33643 жыл бұрын

    ശരിക്കും ഞെട്ടി.. നമിച്ചു 🙏🙏🙏🙏🙏😍😍😍😍🙏...big salute to this family...may god bless them always....

  • @keshu_sari
    @keshu_sari3 жыл бұрын

    2.1k disliko🧐🧐🤦‍♀️🤦‍♀️😏😏😏😏.......8varshathe kadinadhvanam 😍😍🥰🥰🥰🥰🥰🥰ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰😍😍😘😘❣️❣️

  • @tennivarghese867
    @tennivarghese8673 жыл бұрын

    ചേട്ടാ ചേട്ടൻ ഇനി ആ പള്ളികൂടത്തിൽ വണ്ടി ഓടിക്കാനല്ല പഠിപ്പിക്കാൻ ആണ് പോകേണ്ടത് കാരണം പിള്ളേർക്ക് കഴിവുകൾ പറഞ്ഞു കൊടുക്കാനും അവരുടെ ഉള്ളിലുള്ള കഴിവുകൾ വെളിയിൽ കൊണ്ട് വരാനും ചേട്ടന് സാധിക്കും.

  • @Bossbabediaries

    @Bossbabediaries

    3 жыл бұрын

    Athe teacher akendath ivare pole ullavar anu because kuttikal padikendath ingane ullavar il ninnu anu

  • @reshma1060

    @reshma1060

    3 жыл бұрын

    സത്യം😊😊

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല... ഗംഭീരം 👍😍🙏

  • @comeoneverybody4413

    @comeoneverybody4413

    3 жыл бұрын

    Viswasiche pattuuu😆

  • @jamesk.j.4297

    @jamesk.j.4297

    3 жыл бұрын

    Curect

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/fI5m1MmDkZaymaw.html

  • @shinubabu3563

    @shinubabu3563

    3 жыл бұрын

    അതെ കിടു 😍😍😍

  • @sunitharaj1490
    @sunitharaj14903 жыл бұрын

    ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ് ശേരികും സബ്സ്ക്രൈബ് cheyyan തോന്നണത്, subscribed 👍. അഹ് ചേട്ടനും കുടുമ്പത്തിനും ഒരായിരം ആശംസകൾ..

  • @shajuchennamkulam3473
    @shajuchennamkulam3473 Жыл бұрын

    ഇദ്ദേഹം ഒരു സംഭവം ആണല്ലോ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അപ്പനും മക്കൾക്കും കുടുംബത്തിനും..

  • @malabarbuissness5399
    @malabarbuissness53993 жыл бұрын

    സുരേഷിനെപോലെ കഷ്ടപ്പെടാൻ തയ്യാറുള്ള കുടുംബത്തെ സ്നേഹിക്കുന്നവർകാണ് സർക്കാരിന്റെ അവാർഡ് കൊടുക്കേണ്ട ത്

  • @mspc84
    @mspc843 жыл бұрын

    ഇതൊക്കെ കാണുമ്പോൾ മൊബൈലിൽ സമയം കളയുന്ന എനെയൊക്കെ എടുത്ത് വല്ല പൊട്ടക്കിണറ്റിലും ഇടാൻ തോനുന്നു. 😄😄

  • @anjunaanju56

    @anjunaanju56

    3 жыл бұрын

    😁😁🤭

  • @santhoshkumari727

    @santhoshkumari727

    3 жыл бұрын

    😄

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    Ok

  • @jinsjinsmj9742

    @jinsjinsmj9742

    3 жыл бұрын

    2 cr thannal njanidam

  • @miithlaj

    @miithlaj

    3 жыл бұрын

    സത്യം

  • @sandhyac2376
    @sandhyac23763 жыл бұрын

    സൂപ്പർ എന്താ പറയുക നല്ല വീട് എനിക്ക് ഒരു പാട് ഇഷ്ടപ്പെടും ഞങ്ങൾ വീട് എടുക്കുമ്പോൾ ഇങ്ങനെ എടുക്കാൻ ശ്രമിക്കും

  • @sandysundaran6700
    @sandysundaran67003 жыл бұрын

    ഒന്നും പറയാനില്ല... കിടിലൻ 🏡... സുരേഷേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും...

  • @__alinah_3391
    @__alinah_33913 жыл бұрын

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഈ വ്ലോഗ് കാണാൻ സാധിക്കില്ല 😊😊😊മനസ് നിറഞ്ഞ ഒരു feel

  • @vishnuanand.a3809

    @vishnuanand.a3809

    3 жыл бұрын

    Sathyam

  • @honeybalasubramanihoneybal7417

    @honeybalasubramanihoneybal7417

    3 жыл бұрын

    Athe sathyam

  • @honeybalasubramanihoneybal7417

    @honeybalasubramanihoneybal7417

    3 жыл бұрын

    Athe sathyam

  • @aquarium9655

    @aquarium9655

    3 жыл бұрын

    അത് സത്യം

  • @aquarium9655

    @aquarium9655

    3 жыл бұрын

    ചെറുപുഞ്ചിരിയോടുകൂടി തന്നെ ആണ് ഈ വീഡിയോ കണ്ടത് Big SALUT

  • @lavanyas3403
    @lavanyas34033 жыл бұрын

    അദ്ദേഹം എപ്പോഴും പറയുന്ന വാക്ക് ആത്മവിശ്വാസം, big salute

  • @ajithkunnel4811
    @ajithkunnel48113 жыл бұрын

    സുഹൃത്തേ നിങ്ങളുടെ കഠിന പ്രയത്നം പ്രശംസനീയം തന്നെ 👌👌

  • @bijoy.kjose86
    @bijoy.kjose863 жыл бұрын

    ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്തവരെ പഠനവിധേയം ആക്കണം എന്നാണ് നരവംശ ശാസ്ത്രഞ്ജന്മാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്..!

  • @kanakamani123

    @kanakamani123

    3 жыл бұрын

    Yess👍

  • @sonetmj

    @sonetmj

    3 жыл бұрын

    Enthina time waste akunnathu

  • @vidhyavkkunjumon4852

    @vidhyavkkunjumon4852

    3 жыл бұрын

    😂😂😂😂😂😂😂😂

  • @ambili.anilkumar5585

    @ambili.anilkumar5585

    3 жыл бұрын

    Definitely

  • @thansuvlogs2819

    @thansuvlogs2819

    3 жыл бұрын

    😂😂😂😂

  • @roykm6280
    @roykm62803 жыл бұрын

    വളരെ സന്തോഷം തോന്നുന്നു... ഒറ്റയ്ക്ക് വീട് പണിത ചേട്ടന് .. ഒരു Big salute ... ഭാഗ്യം ചെയ്ത കുട്ടികൾ...

  • @saraslittleworld438
    @saraslittleworld4383 жыл бұрын

    സന്തോഷം നിറഞ്ഞ വീട്... അതിലേറെ സന്തോഷം രണ്ടു പേരുടെ അമ്മമാരെ കണ്ടപ്പോൾ... അവരുടെ ഒത്തൊരുമ കണ്ടപ്പോൾ....👍❤❤

  • @johnjohnson-fy7uj
    @johnjohnson-fy7uj3 жыл бұрын

    ചേട്ടൻ ഒരു രക്ഷയുമില്ലാട്ടോ പൊളി 👍👍👍👍👍👍👍👍👍👍👍👍

Келесі