സർപ്പശാപവും, സർപ്പദോഷവും ഉണ്ടോ? സർപ്പം ശപിക്കുമോ?

സർപ്പശാപവും, സർപ്പദോഷവും ഉണ്ടോ? സർപ്പം ശപിക്കുമോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 89

  • @girishkumar3508
    @girishkumar35087 ай бұрын

    എത്രയോ പ്രാവശ്യം ചായ കടകൾക്ക് മുമ്പിൽ പ്രതീക്ഷയോടെ ഇരിക്കുന്ന നയക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ സ്വാമിജി പറഞ്ഞപോലെ ആദ്യം അവ ഭക്ഷണത്തിന് മുമ്പിൽ വന്നു മണത്തു നോക്കും. എന്നിട്ട് എന്നെ നോക്കും പിന്നെ മെല്ലെ മെല്ലെ ഭക്ഷണം മുഴുവൻ കഴിക്കും. അത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറയാൻ പറ്റില്ല.

  • @natureman543
    @natureman5437 ай бұрын

    *സത്യമാണ് സ്വാമിജി🙏🙏,പക്ഷെ മാംസഭുക്കായി മാറിയ മനുഷ്യൻ ലേശം ഇതൊന്നും മാനിക്കാതെ പോകുന്നു,അനുഭവിക്കുക തന്നെ*

  • @vsankar1786
    @vsankar17867 ай бұрын

    സ്വാമി പറഞ്ഞത് പൂർണ്ണമായും ശരിയാണ്. കാരണം സർവ്വ ചരാചരങ്ങളിലും ഈശ്വരൻ കുടി കൊള്ളുന്നു. അനേകം സൃഷ്ടികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. എന്നാൽ മനുഷ്യനാണ് ഏറ്റവും വലിയ വിഷജീവി. സ്വാമിയ്ക്ക് സാഷ്ടാംഗ പ്രണാമം.

  • @ArjunKB-tx2bo
    @ArjunKB-tx2bo7 ай бұрын

    അറിയാതെ ചെയ്യുന്ന ദ്രോഹവും ഇതിഹാസപ്രകാരം ശാപദായകം തന്നെ.

  • @vinodhathmageetha777
    @vinodhathmageetha7777 ай бұрын

    നിർബന്ധിത പരിസ്ഥിതി സൗഹൃദ വ്യക്തിത്വത്തെ ഉണർത്തുന്നതിന് സ്വാമിക്ക് ഹൃദയം നിറഞ്ഞ നന്ദിയോടെ. പരിസ്ഥിതി സൗഹൃദ വിരുദ്ധ വ്യക്തിത്വത്തിന് വേണ്ടി വാദിക്കുന്ന നിരവധി കേരളീയ ജ്യോതിഷികൾ ഉണ്ട്, അവർ തങ്ങളുടെ വാദത്തെ തിരുത്തിയെഴുതട്ടെ.

  • @hitheshyogi3630
    @hitheshyogi36307 ай бұрын

    അതെ സ്വാമിജി, ഈ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്

  • @anoopthejus
    @anoopthejus7 ай бұрын

    അറിഞ്ഞോ കൊണ്ട് അറിയാതയോ ചെയ്‌തു പോയാ കുറ്റങ്ങൾ പൊറുത്തു മാപ്പ് നൽകണേ 🙏🙏🙏

  • @ravimp2037
    @ravimp20377 ай бұрын

    Pranamam Swamiji.

  • @yogeswarisa5840
    @yogeswarisa58407 ай бұрын

    PADHA NAMASKARAM SWAMIJI

  • @chandrasekharan9760
    @chandrasekharan97607 ай бұрын

    നമസ്തേ സ്വാമിജി ... 🙏🙏🙏

  • @Ashok-mr1bn
    @Ashok-mr1bn7 ай бұрын

    പ്രണാമം സ്വാമിജി 🙏

  • @harihari0
    @harihari03 ай бұрын

    Thank you ❤❤

  • @lathababu8879
    @lathababu88797 ай бұрын

    Pranamam.swamiji.🙏

  • @murukanalappadu8083
    @murukanalappadu80833 ай бұрын

    നമസ്തേ.. സ്വാമിജീ.. 🙏

  • @rajeevsreedhar1082
    @rajeevsreedhar10827 ай бұрын

    Pranamam

  • @joykumarjoykumar1343
    @joykumarjoykumar13437 ай бұрын

    💐

  • @user-bi5zl7xv8z
    @user-bi5zl7xv8z7 ай бұрын

    🙏🙏🙏

  • @haridasa7281
    @haridasa72817 ай бұрын

    Pranamam sampujya swamiji 🙏🙏🙏

  • @prabijamp7211
    @prabijamp72117 ай бұрын

    Hare krishna

  • @sushamaraj4896
    @sushamaraj48967 ай бұрын

    Swamijieeee🙏🙏🙏

  • @viswanathanvenugopal7746
    @viswanathanvenugopal77467 ай бұрын

    നമസ്കാരം സ്വാമിജി

  • @shiburamakrishnanphotography
    @shiburamakrishnanphotography7 ай бұрын

    🙏🏼

  • @jayapradeep.s
    @jayapradeep.s7 ай бұрын

    🙏

  • @dileeptc6736
    @dileeptc67367 ай бұрын

    👍👍👍👍👍

  • @user-pr8eg6up5y
    @user-pr8eg6up5y7 ай бұрын

    🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @sreekumarib6400
    @sreekumarib64007 ай бұрын

    🙏🏼🙏🏼🙏🏼

  • @sowmininair8738
    @sowmininair87387 ай бұрын

    ❤❤🙏🙏

  • @SPOONKAVANAM
    @SPOONKAVANAM7 ай бұрын

  • @SN-ys8kb
    @SN-ys8kb7 ай бұрын

    🙏🙏☺

  • @ptsuma5053
    @ptsuma50537 ай бұрын

    പ്രണാമം ഗുരുനാഥാ

  • @ajayakumarajay6819
    @ajayakumarajay68197 ай бұрын

    🙏🏻🙏🏻🙏🏻

  • @padmajadevi4153
    @padmajadevi41537 ай бұрын

    ❤❤🙏🙏🙏🕉

  • @prabhap.a430
    @prabhap.a4307 ай бұрын

    പ്രണാമം, സ്വാമിജി .

  • @SeemaSunil-vt4pu
    @SeemaSunil-vt4pu7 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suredranmk9950
    @suredranmk99507 ай бұрын

    🎉🙏🏽🙏🏽🙏🏽പാദ നമസ്കാരം സ്വാമികൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🎉

  • @ashokanak9181
    @ashokanak91817 ай бұрын

    ❤️🙏🙏🙏

  • @SanthoshKumar-gt9kh
    @SanthoshKumar-gt9kh7 ай бұрын

    ❤❤❤❤❤❤❤

  • @rajeevc6241
    @rajeevc62417 ай бұрын

    നമസ്തേ സ്വാമി ജി. ഒരിക്കൽ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്വപ്നം കണ്ടു. കഴിഞ്ഞ ദിവസം വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട (ഗുരുവായൂർ ക്ഷേത്രം എന്നു തോന്നുന്നു) സ്വപ്നം കാണുകയുണ്ടായി. സ്വപ്നം ഇപ്രകാരമായിരുന്നു ; ഭഗവാനെ വന്ദിച്ച ശേഷം ഉപദൈവങ്ങളെ വന്ദിക്കാനായി പോയി. കൈയിൽ പ്രസാദമുണ്ടായിരുന്നു. ആ സമയത്ത് അതിമനോഹരമായ കൃഷ്ണ ഗാനം ആലപിച്ചു കൊണ്ട് പ്രൗഢയായ ഒരു സ്ത്രീ ശ്രീ കോവിലിനുള്ളിലേയ്ക്കു കടന്നു. മനോഹരമായ ഗാനാലാപനം ശ്രവിച്ച ഞാൻ അതാരെന്നു നോക്കി. പ്രശസ്ത ഗായിക പി. മാധുരി ആയിരുന്നു അത്. ഭക്തജനത്തിരക്ക് കൂടുതലുള്ള സമയം. ആ ഗാനം കേൾക്കാനും മാധുരിയെ കാണാനുമുള്ള ശ്രമത്തിനിടയിൽ കൈയിലെ പ്രസാദം ഏതോ സ്ഥലത്തു വീണു. അത് അവിടെ വീഴാൻ പാടില്ലാത്തതായിരുന്നു. എന്റെ സമീപം നിന്ന ക്ഷേത്ര ജീവനക്കാരി എന്നെ ഒരു പാട് ഭർത്സിച്ചു. അവിടെ നിന്ന് പോകാൻ തുടങ്ങിയ എന്നെ ആ സ്ത്രീ തടയുകയും , മറ്റൊരു സ്ത്രീയെ കൈചൂണ്ടിക്കാണിച്ചിട്ട്, ആ സ്ത്രീ വന്നിട്ട് പോയാൽ മതി എന്നും പറഞ്ഞു. ഉടൻ തന്നെ രണ്ടാമത്തെ സ്ത്രീ എന്റെ സമീപമെത്തുകയും എന്നെ വഴക്കു പറഞ്ഞു കൊണ്ട് എന്റെ കൈയിൽ ശക്തിയായി അടിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും ഞാൻ ഉണർന്നു. ഈ സ്വപ്നത്തിൽ എന്തെങ്കിലും സൂചനയുണ്ടോ ?

  • @rajanPilla05

    @rajanPilla05

    7 ай бұрын

    ഉണ്ട്.

  • @rajeevc6241

    @rajeevc6241

    7 ай бұрын

    @@rajanPilla05 എന്താണ് ആ സൂചന ?

  • @rajanviswanathan1085

    @rajanviswanathan1085

    7 ай бұрын

    P V mukhanthiram jayil pokan sathyada und

  • @udayunnikrishnan1617
    @udayunnikrishnan16177 ай бұрын

    ഒരു രീതിയിലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകൾ .....

  • @rajeevkrishnan678

    @rajeevkrishnan678

    7 ай бұрын

    നിർബന്ധിക്കില്ല 🙏

  • @shanthavp5300
    @shanthavp53007 ай бұрын

    നമസ്കാരം Swamiji, but when I am cleaning house sometimes small Ants, Coakroches etc.will be suffered . What will do? Pls reply.Need Swamiji's valuable ഉപദേശം. 🙏

  • @vimalviswam8330

    @vimalviswam8330

    7 ай бұрын

    ഗൃഹസ്ഥാശ്രമത്തിൽ നമ്മൾക്ക് ക്ഷുദ്ര൦ ചെയ്യുന്ന ജീവികളെ കൊല്ലാ൦. സന്യാസത്തിലാണ് ഒരു ജീവിയേയു൦ ഉപദ്രവിക്കാ൯ പാടില്ലാത്തത്.

  • @arjunporali7169
    @arjunporali71697 ай бұрын

    ബലാത്സംഗം മനുഷ്യൻ മാത്രമല്ല പല മൃഗങ്ങളും ചെയ്യും

  • @user-by9wk7qq7y

    @user-by9wk7qq7y

    7 ай бұрын

    ശരിയാ കുറെ മൃഗങ്ങൾ ആ കുറ്റത്തിന് ശിക്ഷ കിട്ടി ജയിലിൽ കിടപ്പുണ്ട്!

  • @shivan2659

    @shivan2659

    7 ай бұрын

    ബലാത്സംഗം ചെയ്യുന്നവരെയാണ് മൃഗങ്ങൾ എന്ന് വിളിക്കുന്നത്

  • @Jai437

    @Jai437

    7 ай бұрын

    പൂച്ചകൾ ,കുരങ്ങുകൾ ഒക്കെ ഇങ്ങനെ ഇണയുടെ സമ്മതമില്ലാതെ ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്

  • @greenpeppermalayalam

    @greenpeppermalayalam

    7 ай бұрын

    Dolphin

  • @sovereignself1085

    @sovereignself1085

    7 ай бұрын

    ഡോൾഫിൻ കൂട്ടബലാത്സംഗം ചെയ്യുന്ന കൂട്ടത്തിലാണ്.പിന്നെയാണോ? അവസാനം ഇര ചാകുകയും ചെയ്യും.

  • @manojs2382
    @manojs23827 ай бұрын

    തെറ്റാണു മൃഗങ്ങളിൽ ബലാത്സംഘം ഇല്ല എന്നൊക്കെ പറഞ്ഞാൽ . ആർജിത മൂല്യം ആയ സംസ്‍കാരം വേണം മനുഷ്യന് അത് മറികടക്കാൻ.

  • @tharanathcm6436
    @tharanathcm64367 ай бұрын

    കോഴി ബലാത്സംഗം ചെയ്യില്ലേ സ്വാമീ

  • @rejanicv9894
    @rejanicv98947 ай бұрын

    സ്വാമിജി മറ്റൊരാൾ ശപിച്ചാൽ അത് ഏൽക്കുമോ നാവ് ദോഷം ഫലിക്കുമോ എന്റെ husband കലികയറി സംസാരിക്കുമ്പോ എപ്പോഴും എന്നോട് പറയും നീ മുടിഞ്ഞു പോകും എന്ന് ഇത്രയും വർഷം ഞാൻ അങ്ങേർക്ക് ചിലവിന് കൊടുത്തു എന്നിട്ട് എന്നെ പ്രാകും എനിക്ക് വല്ലാത്ത വിഷമം ഉണ്ട്

  • @holypunk12

    @holypunk12

    7 ай бұрын

    Leave him !

  • @user-ye4dn5tk3k
    @user-ye4dn5tk3k7 ай бұрын

    സ്വാമി പ്രണാമം ഈ ഒരു സംശയം പൊതുവെ ഉള്ളതാണ്.

  • @jobitbaby2927
    @jobitbaby29277 ай бұрын

    മണ്ടത്തരം പറയരുത്..മൃഗങ്ങളെ അങ്ങോട്ട്‌ ഉപദ്രവിച്ചാൽ മാത്രമേ ഇങ്ങോട്ട് ഉപദ്രവിക്കു എന്ന് പറയുന്നത് തെറ്റാണു. കുറെ നാൾ മുമ്പ് സ്വന്തം വീടിന്റെ മുറ്റത്തു നിന്ന ആളെ ആണ് താഴത്തെ വഴിയിൽ കൂടി പോയ ഒരു കാട്ടുപോത്ത് യാതൊരു പ്രകോപനവും ഇല്ലാതെ കേറി വന്നു കുത്തി കൊന്നത്.. അതുപോലെ കാട്ടാനയെയും അങ്ങോട്ട്‌ ഉപദ്രവിച്ചില്ലേലും അവയുടെ മുമ്പിൽ എങ്ങാനും അബദ്ധത്തിൽ ചെന്നുപെട്ടാൽ മരണം നിശ്ചയമാണ്...

  • @gatamigaurav6326

    @gatamigaurav6326

    7 ай бұрын

    ​@nithyagireesh2731വയനാട്ടിൽ ഒരു കാട്ടാന കുത്താൻ ഓടി വന്ന് അടുത്തെത്തി എന്തോ തിരിച്ചറിവ് പോലെ ആളെ ഉപദ്രവിക്കാതെ തിരിച്ച് പോയി. പലതും ഉണ്ട് സോദരാ....."അനന്തമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം ". Be humple, അപ്പോൾ കുറച്ചൊക്കെ മനസ്സിലാകും.

  • @jobitbaby2927

    @jobitbaby2927

    7 ай бұрын

    @nithyagireesh2731 - കാര്യങ്ങൾ കൃത്യമായി പറയണം. അല്ലാതെ പുള്ളി കാട്ടിൽപോയി ഒരു മൃഗവും ഒന്നും ചെയ്തില്ല, അതുകൊണ്ട് അങ്ങോട്ട്‌ ഉപദ്രവിച്ചാലേ ഇങ്ങോട്ടും ഉപദ്രവിക്കു എന്നൊക്കെ generalise ചെയ്തു പറയല്ല്.. ഇത് കേട്ടിട്ട് ആരെങ്കിലും കാട്ടിൽ പോയി കാട്ടാ നയുടെ മുമ്പിൽ ചെന്നുപെട്ടാൽ ആന ജീവനോടെ വെച്ചേക്കുമോ.. 🤷‍♂️🤷‍♂️..

  • @girishkumar3508

    @girishkumar3508

    7 ай бұрын

    എത്രയോ വിഡിയോ കണ്ടിട്ടില്ലേ സിംഹങ്ങൾ മനുഷ്യരുമായി ഇടപെടുന്നത്. എന്ത് കൊണ്ട് അവ അക്രമിക്കിന്നില്ല? എന്ത് കൊണ്ട് മൃഗങ്ങൾ ചിലരെ മാത്രം ആക്രമിക്കുന്നു? എന്ത് കൊണ്ട് ചില ആനകൾ പപ്പന്മരെ കുത്തി കൊല്ലുന്നത്? അപ്പൊൾ മണ്ടത്തരം പറയുന്നത് ആരാണ്.

  • @anoopnambiarav764

    @anoopnambiarav764

    7 ай бұрын

    Just because of forest encroachment, you are staying the place where these wild animals suppose to live.

  • @sujith6289

    @sujith6289

    7 ай бұрын

    അയ്യോ, കാട് കയ്യേറി നശിപ്പിക്കുമ്പോൾ ഓർക്കണം! ശാസ്ത്രങ്ങൾ പ്രകാരം അനീതി ചെയ്യുന്നതും കൂട്ട് നിക്കുന്നതും തെറ്റാണു, അതിനു ഫലം അനുഭവിക്കും, എന്നെങ്കിലും. ഇത് എന്നിലും ആരോപിക്കാം.

  • @celestialriders
    @celestialriders7 ай бұрын

    അപ്പോ വീട്ടിൽ മാറാല കെട്ടുന്ന ചിലന്തിയെ എന്ത് ചെയ്യണം? ഉള്ള സ്ഥലം മൊത്തം തുളച്ചു വരുന്ന ഉറുംബിൻ കൂട്ടത്തെ എന്ത് ചെയ്യും? ഒക്കെ അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണോ?

  • @somarajan007
    @somarajan0077 ай бұрын

    ഇതൊക്കെ പ്രാക്ടിക്കലല്ല

  • @vasudevannamboodiri925

    @vasudevannamboodiri925

    7 ай бұрын

    അതിനാണ് പഞ്ചയജ്ഞങ്ങൾ

  • @prabijamp7211
    @prabijamp72117 ай бұрын

    Hare krishna

  • @manjuprabhakaran81
    @manjuprabhakaran817 ай бұрын

    🙏

  • @prabhap.a430
    @prabhap.a4307 ай бұрын

    പ്രണാമം, സ്വാമിജി .

Келесі