ഗോമാംസം നിഷിദ്ധമായതുപോലെ എരുമ, പോത്ത് തുടങ്ങിയവയുടെ മാംസം നിഷിദ്ധമാണോ?

ഗോമാംസം നിഷിദ്ധമായതുപോലെ എരുമ, പോത്ത് തുടങ്ങിയവയുടെ മാംസം നിഷിദ്ധമാണോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 935

  • @faisalrahaman222
    @faisalrahaman222 Жыл бұрын

    ഞാൻ ഒരു ഇസ്ലാം മതാ വിശ്വാസി ആണ്. പശുക്കൾ എന്റെ വീട്ടിൽ വളർത്തിയിരുന്നു ഞാൻ പശുക്കളെ വളരെ സ്നേഹത്തോടെ ആണ് കാണുന്നത്. ഞാൻ പശുക്കളുടെ മാംസം തന്നെ വേണം എന്ന് ഒരു സ്ഥലത്തും അവശപെട്ടുട്ടില്ലാ. എന്റെ ഹിന്തു സഹോദരൻ മാരുടെ വിശ്വാസം ഞാൻ എന്റെ മതത്തെ പോലെ തന്നെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സഹോദരൻ മാരെ തമ്മിലാടുപ്പിക്കുന്ന പ്രചരണം നമ്മൾ കേൾക്കരുത്. സാമ്ജി യുടെ ഇത്തരം പ്രഭാഷണം വളരെ നല്ലതാണ്.

  • @rineesaap8820

    @rineesaap8820

    Жыл бұрын

    ഇയാളുടെ വേറെ വീഡിയോ ഉണ്ട് തനി വർഗീയ വാദിയാണ്

  • @manikandakumarm.n2186

    @manikandakumarm.n2186

    Жыл бұрын

  • @shanmugasundaramraman3331

    @shanmugasundaramraman3331

    7 ай бұрын

    🎉❤🙏🏿

  • @akshaysivaji6331

    @akshaysivaji6331

    7 ай бұрын

    അതിനോട് ഞാനും യോജിക്കുന്നു

  • @sanilkumarns8520

    @sanilkumarns8520

    5 ай бұрын

    താങ്കളുടെ നല്ല ഒരു അഭിപ്രായം. ഞാനും ഇതിനോട് യോജിക്കുന്നു ❤❤

  • @nizashafeek5663
    @nizashafeek5663 Жыл бұрын

    നമസ്തേ... അങ്ങയെ കുറിച്ച് എനിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു... ഈ പ്രഭാഷണം കേട്ടപ്പോൾ അങ്ങയോട് ഒരുപാട് ബഹുമാനം തോന്നി... മനസിൽ ഒരുപാട് ചിന്തകൾ ഉണ്ടായിരിക്കുന്നു ഈ പ്രഭാഷണം കേട്ടപ്പോൾ.....

  • @mohdkk9407
    @mohdkk94078 ай бұрын

    ചിദാനന്ദപുരി സ്വാമി യുടെ പ്രഭാഷണങ്ങൾ നല്ല അറിവുകൾ പകർന്ന് തരുന്നു, നന്ദി സ്വാമിജി 🙏

  • @samabraham6943
    @samabraham6943 Жыл бұрын

    ഹിന്ദുക്കൾ മീൻ ചിക്കൻ ബീഫ് ഇങ്ങനെയുള്ള എല്ലാഇറച്ചിയും ഒഴിവാക്കുക. അങ്ങനെയേലും ഇറച്ചിയുടെ വില കുറയട്ടെ.

  • @akj10000

    @akj10000

    Жыл бұрын

    സ്വാമി വളരെ നല്ല കാര്യതന്നെ

  • @basheerkk4028

    @basheerkk4028

    Жыл бұрын

    അങ്ങനെ എങ്കിൽ ക്രിസ്ത്യൻ സമുദായത്തിലും , മുസ്ലിം സമുദായത്തിലും പെട്ട വർ ചിക്കനും, ബീഫും ഉപയോഗിക്കരുത് . അപ്പോൾ ഇറച്ചിക്ക് വില കുറയും .

  • @babuitdo

    @babuitdo

    Жыл бұрын

    ​@@elbinvഎബ്രഹാമിന് എന്താ സ്വാമി ആയിക്കൂടെ ?😂

  • @elbinv

    @elbinv

    Жыл бұрын

    @@babuitdo തങ്ങൾക്ക് എന്ത് പെറ്റി ?

  • @shamsuddeen3183

    @shamsuddeen3183

    Жыл бұрын

    Sami,goodmen

  • @shajiej5242
    @shajiej5242 Жыл бұрын

    സത്യസന്ധമായി അവതരിപ്പിച്ചു. തികച്ചും സുതാര്യം

  • @babuitdo

    @babuitdo

    Жыл бұрын

    എന്ത് സുതാര്യം? ഇദ്ദേഹം പറയുന്ന വരികൾ താങ്കൾ ശ്രദ്ധിക്കണം. ഈ സ്വാമി സ്വന്തം ആശയങ്ങൾ (യുക്തിവാദം) വേദങ്ങളിലെ വരികളിൽ കുത്തിക്കയറ്റി സംസാരിക്കുന്നു. സത്യസന്ധമായി വേദങ്ങളെ വിവരിച്ചു കൂടെ? കഷ്ടം തന്നെ. പ്രേക്ഷകരുടെ കാര്യം അതിലേറെ കഷ്ടം - വ്യാജം പഠിക്കാൻ തന്നെ യോഗം .

  • @San11370

    @San11370

    6 ай бұрын

    ​@@babuitdoenna thann onni vedhamm padippichu thaa pls😂

  • @kunjanuv.p4592

    @kunjanuv.p4592

    5 ай бұрын

    നിങ്ങൾ.ഏത്.സ്വാമിപറങ്ങതാവിശ്വസിക്കുക.ഈ.സ്വാമിപറഞ്ഞത്കളവ്.ബ്രമ്മാനന്തസ്വാമിപറഞ്ഞത്കളവ്.ഇവർപറയുന്നത്മുഴുവൻകളവാണെങ്കിൽ..പിന്നെ.ഇന്തൃയിൻ.സത്യസന്ധമായിപറയുന്ന.ഒരുചാമിമാത്രമേഉള്ളു.അത്.വായതുറക്കുമ്പോൾ.കക്കൂസ്മണംപരത്തുന്ന.രണ്ട്കഷ്ണം.പുട്ടിൻ്റെവലുപ്പമുള്ള..യൂ..പി.യെ.നശിപ്പിക്കുന്ന.രോഗി.അദതൃൻ.എന്ന്വിളിക്കുന്ന..ശപിക്കപ്പെട്ടവൻ.അവൻ്റെവാക്കുകളാണോ.വിശ്വസിക്കേണ്ടത്👹👹👹👹👹👹👹

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @user-jc3jm7cx7k
    @user-jc3jm7cx7k5 ай бұрын

    സ്വാമി നല്ല പ്രഭാഷണം ഹിന്ദു ജനതയ്ക്ക് മനസിലാക്കാൻ കഴിയട്ടെ. സ്വാമിക്ക് ദീർഗായുസ് ദൈവം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @lijithartvoyage8961
    @lijithartvoyage89615 ай бұрын

    സ്വാമിജി നിങ്ങൾ ബ്രഹ്മജ്ഞാനമുള്ളയാളാണ് ...

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @jacobarickappillil8849
    @jacobarickappillil8849 Жыл бұрын

    മാംസം, പച്ചക്കറി മീൻ എന്തുമാകട്ടെ, രണ്ടു നേരമെങ്കിലും എല്ലാവർക്കും കിട്ടുന്നുണ്ടെന്ന ഉറപ്പ് വരുത്താൻ ആരേലും ഉണ്ടോ? അതുപോലെ ഈ ആഹാരമെല്ലാം ഉണ്ടാക്കുന്നവരുടെ ജീവിതം ഒന്ന് നിരീക്ഷിക്കണം -പരിതാപകരം ആയിരിക്കും.

  • @suredranmk9950

    @suredranmk9950

    5 ай бұрын

    🎉🎉🎉

  • @damodarank.p7947
    @damodarank.p7947 Жыл бұрын

    ഈ അറിവ് തന്നതിനു സ്വാമിജിക്ക് നന്ദി നമസ്ക്കാരം🙏🙏🙏

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 Жыл бұрын

    എന്തും കഴിക്കൂ.... പക്ഷേ അതിലുപരി... വിഷവും,വിഴുപ്പും ഒന്നുമില്ലാതെ പഴയ കുട്ടിക്കാലത്തെ കലർപ്പില്ലാത്ത ഒരു സ്നേഹ മനസ്സ്... അതിനുവേണ്ടി എല്ലാവരും പരിശ്റമിക്കൂ..❤

  • @saleenalalu2507

    @saleenalalu2507

    Ай бұрын

    🙏🙏

  • @jopaul5266
    @jopaul5266 Жыл бұрын

    22വ൪ഷമായി സ്വമേധയാ സസ്യാഹാരിയാണ്. താങ്കളുടെ വിവേകപൂ൪ണമായ ആശയങ്ങൾ എല്ലാവർക്കും പ്രചോദനമാകട്ടെ.

  • @saidalavi8822

    @saidalavi8822

    Жыл бұрын

    എരുമപ്പാൽ കുടിക്കാറില്ലേ സ്വാമീ അപ്പോൾ എരുമപ്പാൽ ആട്ടിൻ പാൽ എന്നിവ തരുന്ന മൃഗങ്ങളും വളർത്താറില്ലേ എത് മൃഗത്തിന്റെയും ജീവൻ തമ്മിൽ വിത്യാസ മുണ്ടോ മാംസം മാലിന്യമാണെന്നു പറയുന്നതിന് തെളിവുണ്ടോ സ്വാമീ യൂറോപ്പിലും മറ്റും മാംസാഹരികളാണ് അധികവും സ സ്വത്തിന് ജീവനുണ്ടല്ലോ എന്തിനാണ് അവ്യക്തമായ വാക്കുകൾ പറഞ്ഞു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു

  • @super9308

    @super9308

    Жыл бұрын

    ​@@saidalavi8822കഥയിൽ ചോദ്യമില്ല😂

  • @suriank
    @suriank Жыл бұрын

    ഇങ്ങനെ വികലമായ സസ്യാഹാര ശീലവും ഉന്നതരായ വ്യക്തികളുടെ ധർമ്മ ചിന്തകളും ദാരതത്തിന്റെ വിദേശാധിപത്യത്തിനും കുറെ ഭാഗം നഷ്ടപെട വാനും കാരണമായിട്ടുണ്ടോ ഇ ക്കാര്യങ്ങളിൽ വ്യക്തത വരുത്തിയതിന് സ്വാമി ക യ്ക്ക് നന്ദി

  • @underworld2770
    @underworld2770 Жыл бұрын

    എന്ത്കഴിക്കണം. എന്ത്കഴിക്കണ്ട എന്നതൊക്കെ ഓരോ വ്യക്തിക്കും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം.. എന്ത്തിന്നു.. അല്ലെങ്കിൽ എന്തുതിന്നുന്നില്ല എന്നതല്ലപ്രധാനം

  • @harikrishnanr2730

    @harikrishnanr2730

    Жыл бұрын

    മറ്റൊരു ജീവിയുടെ സ്വാതന്ത്ര്യം ഹനിക്കാതെ അതിന് ക്രൂരതയേൽക്കാതെ അതിന്റെ ജീവൻ കളയാതെ ഭക്ഷണം കണ്ടെത്താൻ കഴിയുമെങ്കിൽ അത് വളരെ നല്ല ഒരു പ്രവണത ആയിരിക്കും.

  • @rineesaap8820

    @rineesaap8820

    Жыл бұрын

    സസ്യം. ത്തിനും ജീവനുണ്ട് അപ്പോൾ എന്തു ചെയ്യും 😄😄😄😄😄😄😄😄😄❤

  • @underworld2770

    @underworld2770

    Жыл бұрын

    @@rineesaap8820 ഒന്നും തിന്നാത്തിരിക്കുക.. വെള്ളത്തിൽ ജീവിക്കുന്ന കുറേ ബാക്റ്റീരിയകൾ ഉണ്ട് അവ ചാവും വെള്ളംകുടിച്ചാൽ

  • @kalkki670

    @kalkki670

    11 ай бұрын

    എന്തും കഴിക്കാനുള്ള അധികാരം ഈ രാജ്യത്തും ഇല്ല, പല വിദേശ രാജ്യങ്ങളിലും ഇല്ല. രാഷ്ട്രപതിയ്ക്ക് പോലും അതിന് അധികാരമില്ല.

  • @kalkki670

    @kalkki670

    11 ай бұрын

    ​@@rineesaap8820സസ്യങ്ങൾ മുറിച്ചാലും വളരും . എന്നാൽ താൻ ഒരു കോഴിയുടെ തലവെട്ടിയെടുക്ക് എന്നിട്ട് അത് വളരുന്നുണ്ടോ ?

  • @sinivenugopal9487
    @sinivenugopal9487 Жыл бұрын

    പ്രണാമം ഗുരുജി. Simple informative, super 🪔🙏🪔🪔🪔🪔

  • @arunraj9177
    @arunraj91775 ай бұрын

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയ സ്വാമിജിക്ക് നമസ്കാരം 🙏🏻

  • @raghav1976007
    @raghav1976007 Жыл бұрын

    what a clarity in swamij's thoughts 🙏

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Жыл бұрын

    കഴിയുന്നിടത്തോളം അഹിംസ ആചരിക്കുകയാണ് ഏറ്റവും ഉൽകൃഷ്ടം🙏

  • @rasheedphysician

    @rasheedphysician

    Жыл бұрын

    നെല്ല് കൊയ്യുന്നത് ഹിംസയാകുമോ ?!

  • @RafiqePm

    @RafiqePm

    Жыл бұрын

    ​@@rasheedphysicianNo😢

  • @Realindian1771

    @Realindian1771

    Жыл бұрын

    സംഗതിയൊക്കെ കൊള്ളാം .ലൊകത്ത്‌ ബഹു ഭുരിപക്ഷവും സസ്യാഹാരവും മാംസാഹാരവും കഴിക്കുന്നവരാൺ . എന്നാൽ മാംസം കഴിക്കുന്നവരെ തല്ലിക്കൊല്ലാതിരുന്നാൽ മതി

  • @anwarozr82

    @anwarozr82

    Жыл бұрын

    ചത്ത മീൻ (മനുഷ്യൻ പിടിക്കാതെ) കഴിച്ചാൽ ഹിംസയാകുമോ?

  • @user-pm2ob9wb3x

    @user-pm2ob9wb3x

    Жыл бұрын

    വൈകിട്ട് പൈന്‍റും ബീഫ് പൊറോട്ടയും വേണം അല്ലേ മിത്രോം

  • @Jaya_geevarghese
    @Jaya_geevarghese Жыл бұрын

    I am a vegetarian. This is my 4th year of following vegetarianism. I love animals 🥰

  • @AKI568

    @AKI568

    Жыл бұрын

  • @sparkvava1054

    @sparkvava1054

    Жыл бұрын

    അമ്പോ എൻ്റമ്മോ ഗീവർഗീസ് കൊലപാതകി എന്ന് അല്ലേ പറഞ്ഞത് മോനേ നീ

  • @sparkvava1054

    @sparkvava1054

    Жыл бұрын

    അതേ അതേ അതേ

  • @sparkvava1054

    @sparkvava1054

    Жыл бұрын

    അമ്പും വില്ലും വാളും കുന്തവും ആയി നടന്ന (മരിച്ചു പോയീ) മനുഷ്യര് ഇപ്പോഴും ജീവിക്കുന്നു

  • @jopaul5266

    @jopaul5266

    Жыл бұрын

    Keep it up

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy11 ай бұрын

    What a nice speech! Very clear. Thanks

  • @sreeprus1354
    @sreeprus1354 Жыл бұрын

    അറിവിന്‌ നന്ദി 🙏

  • @rajeevp.g3092
    @rajeevp.g3092 Жыл бұрын

    VERY VERY VERY VERY GOOD 👍 EXPLANATION NAMASTE 🙏 SWAMI JI NAMASTE 🙏 👏 👍 👌 😀 🙌

  • @SajimonAs-pg3ht
    @SajimonAs-pg3ht Жыл бұрын

    ഞാൻ ഹിന്ദുവാണ്... ഞാൻ എല്ലാം non veg കഴിക്കും

  • @antonykj1838
    @antonykj183811 ай бұрын

    നല്ല അറിവുകൾ പോയ്ന്റബിൾ. വസ്ത്രം, ഭക്ഷണം വെക്തിഗൾക് വിടുക 👍

  • @emmanuelvaz3281
    @emmanuelvaz3281 Жыл бұрын

    പശു ദൈവ മാതാവാണു/ പ്രതിഛായ ആണെങ്കിൽ എല്ലാ ഹൈന്ദവരും വീടുകളിൽ ഓരോ പശുവിനെ വളർത്തണം.

  • @brufiasheheer

    @brufiasheheer

    Жыл бұрын

    ​@Jv d veettil thozhuthundalle😂

  • @suraj22ish

    @suraj22ish

    Жыл бұрын

    അതിന് വേണ്ടി 2bhkt ഫ്ലാറ്റുകൾ വേണം. 2 ബെഡ്, ഹാൾ, കിച്ചൻ, തോഴുത്.

  • @jinesh9273

    @jinesh9273

    Жыл бұрын

    ഏത് ദൈവത്തിന്റെ മാതാവാണ് പശു....?

  • @emmanuelvaz3281

    @emmanuelvaz3281

    Жыл бұрын

    @@jinesh9273 ഹൈന്ദവ ദൈവത്തിന്റെ അതു കൊണ്ടു പശു കശാപ്പ് ചെയ്യുന്നവരെ മർദ്ദിക്കുകയും അനന്തരം മരണം സംഭവിക്കുന്നതും.

  • @NathChekava-nu7zr
    @NathChekava-nu7zr Жыл бұрын

    ഞാൻ ശക്തെയ ഹിന്ദു ആണ് മാംസം /മത്സ്യം /മദ്യം ഞങ്ങടെ ആരാധന ഭാഗം ആണ്

  • @kingstarmotoring8966

    @kingstarmotoring8966

    Жыл бұрын

    🙏ഞാനും 🧡💚

  • @venugopi6302

    @venugopi6302

    Жыл бұрын

    അത് എന്തു സാധനം ! ഒന്നു പറയാ മോ !! ചുരുക്കത്തിൽ !!! 😂😂😂

  • @NathChekava-nu7zr

    @NathChekava-nu7zr

    Жыл бұрын

    @@venugopi6302 മലബാറിൽ 35 ലക്ഷം വരുന്ന തിയ്യർ ഗോത്രം ശക്തെയ മത വിശ്വാസികൾ ആണ്

  • @chinchilla4

    @chinchilla4

    Жыл бұрын

    ​@@venugopi6302ഏത്?

  • @shaimvidyadharan

    @shaimvidyadharan

    Жыл бұрын

    അതെ സ്വാമി ഞാനെന്റെ ആടുകളുമായി സംസാരിക്കാറുണ്ട്. തള്ളയാട്ടിന്റെ പേര് ചക്കരയയെന്നാണ് വിളിച്ചാൽ വിളി കേൾക്കും

  • @sukumaranpakkath3127
    @sukumaranpakkath3127 Жыл бұрын

    മനുഷ്യ കുലത്തിന്റെ നിലനിൽപ് ഒരു പരിധിവരെ കായികശക്തിയിൽ തന്നെയാണ്. ഒരു 75,80കിലോ തൂക്കവും അതിനൊത്ത ആരോഗ്യവും ഉള്ളവൻ തന്റെ ചുറ്റുമുള്ളവരെ അടക്കി ഭരിക്കും, നമ്മൾ വെറും വെണ്ടയ്ക്ക സാമ്പാർ മാത്രം കുടിച്ചുമുന്നോട്ടു പോയാൽ നമ്മളെ കീഴ്പ്പെടുത്തി മറ്റുള്ളവർ മുന്നോട്ടുപോകും പിടിച്ചു നിൽക്കണമെങ്കിൽ നല്ല കരുത്തും വീര്യവും വേണം അതിനു പാലും മുട്ടയും മാംസവും എല്ലാം വേണം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    സുകുമാരൻ ഭായ് അത് ഒരു തെറ്റായ നിരീക്ഷണം അല്ലെ, കായിക ശക്തി ആണ് മുഖ്യം എങ്കിൽ ആന ആയിരുന്നു ഭൂമി ഭരിക്കണ്ടത്, നമ്മുടെ തലച്ചോർ ആണ് മനുഷ്യ പുരോഗതിക്കു കാരണം, ഫുഡ്‌ ഒരു ഘടകം ആണ്,ഒരു മിശ്ര ഭുക് ആണ് മനുഷ്യൻ

  • @shajahanm.a2500

    @shajahanm.a2500

    Жыл бұрын

    ഗുഡ്

  • @venugopi6302

    @venugopi6302

    Жыл бұрын

    കായിക ശക്തിയുടെ കാലം കഴിഞ്ഞു പോയി ! നില നിൽപ് ടെസ്ട്യൂബ് ശിശുവും കഴിഞ്ഞു !! ക്ളോണിങ്ങിൽ എത്തി !!! ( അടക്കിഭരണം പോയി ! ആശയഭരണം !! ജാതി, മതക്കളിക്ക് വഴിമാറി മത രാജ്യങ്ങൾ / മതപ്രീണ ന രാജ്യങ്ങളുമായി !!! ) 😂😂😂

  • @Sja443
    @Sja44311 ай бұрын

    Good speech. Informative.

  • @haridaste
    @haridaste Жыл бұрын

    👍ശരിയായ വിശദീകരണം,

  • @udayakumar5481
    @udayakumar5481 Жыл бұрын

    🙏 ഗുരുനാഥൻ

  • @santhoshar9836
    @santhoshar9836 Жыл бұрын

    മനുഷ്യൻ അടിസ്ഥാനപരമായി വെജിറ്റേറിയൻ ആണ്. അവന്റെ ആന്തരിക ഘടന അതിന് അനുയോജ്യമായതാണ്.

  • @123456abc6570

    @123456abc6570

    Жыл бұрын

    ഈ സ്വാമിക്ക് അത് അറിയില്ല

  • @7736385759

    @7736385759

    5 ай бұрын

    Enthoru vidditham aaanu he.

  • @kkarthikeyan3948
    @kkarthikeyan3948 Жыл бұрын

    Nallaprabhashanam.swami

  • @ibrahimpillaishahabudheen2530
    @ibrahimpillaishahabudheen2530 Жыл бұрын

    Swami is perfect said

  • @Superman-46
    @Superman-46 Жыл бұрын

    സസ്യാഹാരം എന്തോ മികച്ചതും മാംസാഹാരം എന്തോ അധമം ആണെന്ന ചിന്ത തന്നെ തെറ്റാണ്.പല അസുഖങ്ങൾ ഉള്ളവരും മാസം ഉപേക്ഷിക്കുന്നത്പോലെ ചില സസ്യങ്ങളും ഉപേക്ഷിക്കേണ്ടി വരും

  • @MohammedMohammed-px9ke

    @MohammedMohammed-px9ke

    Жыл бұрын

    സോമി എത്ര ഭംഗി ആയി ജനങ്ങൾക് പറഞ്ഞു കൊടുക്കുന്നു ഇതിൽ എവിടെ ആണ് വർഗ്ഗീയത?

  • @Superman-46

    @Superman-46

    Жыл бұрын

    @@MohammedMohammed-px9ke വർഗീയതയുണ്ടെന്നു ഞാൻ പറഞ്ഞോ.

  • @shajip8521
    @shajip8521 Жыл бұрын

    (ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം) ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു.ബ്രാഹ്മണര്‍ ബീഫ് തീറ്റ ഉപേക്ഷിച്ച് പശുവിനെ ആരാധിക്കാന്‍ തുടങ്ങിയത് ഒരു തന്ത്രമായിരുന്നു. പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.ബുദ്ധമതമായിരുന്നു ഒരിക്കല്‍ ഇന്ത്യയിലെ ഭൂരിപക്ഷമതം. ഭൂരിപക്ഷ ജനതയുടെ മതമായി അത് ഒരുപാട് കാലം തുടര്‍ന്നു. അത് ബ്രാഹ്മണമതത്തെ നാല്പാട് നിന്നും ആക്രമിച്ചു. മുമ്പ് ഒരു മതവും ധൈര്യപ്പെടാത്ത കാര്യമായിരുന്നു അത്.ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.ബുദ്ധന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധപ്രതിമകള്‍ നിര്‍മിക്കുകയും, സ്തൂപങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബ്രാഹ്മണന്‍മാര്‍ ഇത് പിന്തുടര്‍ന്നു. അവര്‍ പിന്നീട് അമ്പലങ്ങള്‍ നിര്‍മിക്കാനും, ശിവന്‍, വിഷ്ണു, രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങള്‍ അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കാനും തുടങ്ങി. ബുദ്ധാരാധനയില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിച്ച് വിടുക എന്നതായിരുന്നു ഇതിന്റെയെല്ലാം മുഖ്യലക്ഷ്യം. ഇങ്ങനെയാണ് ബ്രാഹ്മണമതത്തില്‍ മുമ്പ് ഇല്ലാതിരുന്ന അമ്പലങ്ങളും, വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്ന് വന്നത്. യജ്ഞങ്ങളും, മൃഗബലിയും, പ്രത്യേകിച്ച് ഗോഹത്യ, ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തെ ബുദ്ധിസ്റ്റുകള്‍ തള്ളികളഞ്ഞു. ജനമനസ്സുകളില്‍ ഗോഹത്യക്കെതിരെയുള്ള നിലപാട് ശക്തമായിരുന്നു. കാരണം അവരൊരു കാര്‍ഷിക സമൂഹമായിരുന്നു. പശു അവരെ സംബന്ധിച്ച് വളരെ ഉപകാരമപ്രദമായ ഒരു മൃഗവും.ബുദ്ധഭിക്ഷുക്കളില്‍ നിന്നും ആധിപത്യം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഹ്മണന്‍മാര്‍ ബീഫ് തീറ്റ ഉപേക്ഷിച്ചത് എന്നതിനുള്ള തെളിവാണ് ബ്രാഹ്മണന്‍മാരുടെ വെജിറ്റേറിയനിസം സ്വീകരണം. എന്തിനാണ് ബ്രാഹ്മണന്‍മാര്‍ വെജിറ്റേറിയന്‍മാരായി മാറിയത്? വെജിറ്റേറിയന്‍മാരായി മാറാതെ ബുദ്ധമതം കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ബ്രാഹ്മമണന്‍മാര്‍ക്ക് കഴിയില്ല എന്നതാണ് അതിനുള്ള ഉത്തരം.

  • @ishaquehaji6539

    @ishaquehaji6539

    Жыл бұрын

    Must think it

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    അതും ഒരു സങ്കല്പം.

  • @user-ip6ze9vd8t

    @user-ip6ze9vd8t

    Жыл бұрын

    🙏🙏

  • @mohdkk9407

    @mohdkk9407

    8 ай бұрын

    നല്ല കഥ😂😂 ബ്രാഹ്മണ മതം എന്നൊരു മതമില്ല., തള്ളുന്നതിന് ഒരു പരിധി ഇല്ലെ😅😅

  • @happysoul8147

    @happysoul8147

    6 ай бұрын

    പശു ഒരു കാർഷിക സമ്പത്തു ആയി മാറിയപ്പോൾ ആണ് slaughtering അവസാനിപ്പിച്ചത്... പിന്നെ ഹിന്ദു വിചാരധാരയിൽ ദ്വൈത അദ്വൈത സിദ്ധന്തങ്ങൾ ഉണ്ടായപ്പോൾ സ്വഭാവികമായും ആശയങ്ങൾ മാറി വന്നു...... Budhism പലപ്പോഴും എതിർക്കപ്പെട്ടിരുന്നത് ideology അടിസ്ഥാനത്തിൽ ആണ്.

  • @abdullaannadukam
    @abdullaannadukam Жыл бұрын

    Good massage

  • @radhakrishnant7626
    @radhakrishnant7626 Жыл бұрын

    Good👍 video. Informative

  • @savithrikm3787
    @savithrikm3787 Жыл бұрын

    നമസ്തേ നമസ്തേ 🙏🏼🙏🏼

  • @999vsvs
    @999vsvs Жыл бұрын

    വേദങ്ങൾ മാത്രമാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനം എന്ന പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ചോദ്യങ്ങൾ. സനാതനധർമ്മത്തിലെ അനേകം സമ്പ്രദായങ്ങളിൽ വൈദികവും ഉണ്ട് എന്ന ശരിയായ കാഴ്ച്ചപ്പാട് ഉണ്ടാവണം.

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @sukumarankupothe3908
    @sukumarankupothe3908 Жыл бұрын

    അത്യു ഉത്തമമായ മറുപടി ഹിന്ദു സനാധന ധർന്മത്തിന്റെ വിശാലത ഓരോരുത്തരുടെയo മനസ് ന്റെ ചിന്തകളെ യം വിചാരങ്ങളെ യം ശൂദ്ധികരിക്കുക വേദം കുടിച്ച് കൊണ്ടെ ഇരിക്കുക ചിന്തിക്കുക

  • @prasanthnavaloor
    @prasanthnavaloor Жыл бұрын

    Ammudee palu veg or non veg

  • @timepassvideo1771
    @timepassvideo1771 Жыл бұрын

    എന്ത് കഴിക്കണം എന്ത് കഴിക്കണ്ട അത് തീരുമാനിക്കുന്നത് അവരവരു തന്നെ ആരേം നിർബന്ധിക്കരുത്

  • @Perfectsound88

    @Perfectsound88

    Жыл бұрын

    അതെ അത് പന്നി തിനാനും വേണം

  • @sandy99797

    @sandy99797

    Жыл бұрын

    Madam angane freedom onum kodukilla

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    സ്വാമി അങ്ങനെ പറഞ്ഞതുമില്ല. പക്ഷെ, ചില മതങ്ങൾക്ക് ചില മാംസങ്ങൾ നിഷിദ്ധമാണ്. ആളുകൾ അത് ചോദ്യം ചെയ്യാതെ അനുസരിയ്ക്കുകയും ചെയ്യും !

  • @user-ej3rm8mo5l

    @user-ej3rm8mo5l

    Жыл бұрын

    @@sivanandk.c.7176 അതിന് ഇപ്പൊ എന്താ

  • @user-ej3rm8mo5l

    @user-ej3rm8mo5l

    Жыл бұрын

    @@sivanandk.c.7176 അത് അവരെ കൊണ്ട് തീറ്റിക്കണം എന്നാണോ ninghal. പറയുന്നത്

  • @babuts8165
    @babuts8165 Жыл бұрын

    കഴിയുന്നത്രഹിന്ദുക്കൾ പച്ചക്കറി മാത്രം കഴിക്കണം! പാൽ മാംസാഹാരമാണ് തൊടരുത്.

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    Appo janikunna muthal paal kudikunatho? Bhagavan sree krishnan polum milk products kazhichathanu

  • @subeeshsubeesh-kv2dl

    @subeeshsubeesh-kv2dl

    Ай бұрын

    പാൽ പശുവിനെ കൊന്ന് എടുക്കുന്നതാണോ

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @Unomi_home
    @Unomi_home Жыл бұрын

    Guruji tetidaripikaruthu matullavare gitayil bagavan parajitudd ella foodine kuruchum ellatilum ente prananabennum

  • @mrchandrasekharanpillai
    @mrchandrasekharanpillai Жыл бұрын

    Scientific super reply, sorry to deffer , not based on Adyatma

  • @gokulsoman771
    @gokulsoman771 Жыл бұрын

    Clarity at its peak🙏🙏

  • @123456abc6570

    @123456abc6570

    Жыл бұрын

    Sick.. Srirama didn't have non veg Ridiculous

  • @gokulsoman771

    @gokulsoman771

    Жыл бұрын

    @@123456abc6570 sorry seetha devi , i miss the aaryas pure veg hotel

  • @San11370

    @San11370

    6 ай бұрын

    ​@@123456abc6570he had non veg at times ramayana is the evidience for it

  • @sajeevpk7985
    @sajeevpk7985 Жыл бұрын

    ഓരോ പ്രകൃതി ചികിത്സാലയങ്ങളിലും പോയി നിരീക്ഷിച്ചാൽ മനസ്സിലാകും മനുഷ്യന്റെ യഥാർത്ഥ ഭക്ഷണം എന്താണെന്ന്. ഭക്ഷണം പഴം, പച്ചക്കറി യിലേക്ക് മാറുമ്പോൾ ഓരോ അസുഖങ്ങളും വിട്ടൊഴിയുന്നത് നമുക്ക് കാണുവാൻ സാധിക്കും. വിതച്ചത് കൊയ്തേ മതിയാവുകയുള്ളു. നാം എന്ത് കഴിക്കുന്നുവോ അതനുസരിച്ച് നമ്മുടെ ആരോഗ്യവും.

  • @sgtpbvr6143

    @sgtpbvr6143

    Жыл бұрын

    അല്ല അധ്വാന മില്ലാത്തതാണ് പ്രശ്നം

  • @naatuvisesham

    @naatuvisesham

    Жыл бұрын

    Manushyanu yadarthathil mamsam bakshilan ulla , kazivu kurava , mamsaharikalaya jenthukale nokiya mathi, avarkulla oru kazivum nammuk illa ,pinne kazikunathil oru thettum illa ,atra thanne

  • @user-SHGfvs

    @user-SHGfvs

    Жыл бұрын

    പ്രകൃതി ചികിത്സയ്ക്ക് ഹിന്ദുശാസ്ത്രങ്ങളായ ആയുർവേദം , കളരി മർമ്മ ചികിത്സ ഇവയുടെ ഒന്നും സഹായം ഇല്ലാതെ നിലനിൽപ്പില്ല പ്രത്യകിച്ചു മർമ്മത്തു കിട്ടുന്ന അടി, വിഷചികിത്സ ( പാമ്പിന്റെയും തേളിന്റെ എലിയുടെ ഒക്കെ വിഷം..) അസ്ഥിയ്ക്ക് ഉണ്ടാകുന്ന പൊട്ടൽ പ്രത്യേകിച്ച് spinal Cord injury, മാനസിക രോഗങ്ങൾ തുടങ്ങി ദാരാളം case കളിൽ പ്രകൃതി ചികിത്സ ഫലപ്രദം അല്ല അതിന് അവർക്ക് ആയുർവേദത്തിന്റെ help വേണം എന്നാൽ ഇതിനൊക്കെ ആയുർവേദത്തിന്റെ ഹെല്പ് നോക്കുന്ന പ്രകൃതിചികിത്സ ആയുർവേദം അനുശാസിക്കുന്ന പാല് വെണ്ണ, ഒക്കെ പോലുള്ള milk പ്രോഡക്ട്സ് നു ചില പ്രത്യേകഅസുഖങ്ങൾക്ക് ആടിന്റെ ഇറച്ചി പെരുമ്പാമ്പിന്റെ നെയ്യ് തുടങ്ങിയ non veg നു ഒക്കെ എതിരായി വാദം ഉന്നയിക്കുന്നത് അവരുടെ ഇരട്ടതാപ്പാണ് ആയുർവേദത്തിന്റെ സഹായം ഇല്ലാതെ നിലനിൽപ്പ് ഇല്ലാത്തവർ വേദ വിരുദ്ധമായ വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നു

  • @sunishpk6514

    @sunishpk6514

    Жыл бұрын

    വിവരക്കേടു അഹങ്കാരം

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    മനോനിലയും.

  • @drdsreekanth
    @drdsreekanth5 ай бұрын

    Dear Swami, can you quote where in Valmiki Ramayana it was written that Rama had eaten meat?

  • @sreenadhsreenadh3812
    @sreenadhsreenadh38125 ай бұрын

    Angnna oru chitta vattam I'lla passu sarvadharana mayi valarthunnathu kondum palintta alavu kooduthal athukondu passuvinpal upayogikkinu aadinpal kuravum aadintta manavum mussru Karanam aarum upayogikkian thalppariya pedunnilla ngalandil patti erichi nammuda nn.balakrishnna pilla sinamanadan kazhichittundu njanum kakzhichitthundu paksha enikku ariyilla athu patti erachi aanunnannu entta munpil kazhichi kondu irunnavaranu paranjathu athu patti earachi aanannathu passuvin pal kittillyilla appol aanappal kitiyal athinakurichuparayum oodharanam aanaval mothiram kettiyittal choodu kurum entha passuvin val kettathathu appol entha nadakkunnathu

  • @vchat6873
    @vchat6873 Жыл бұрын

    ഓരോരുത്തർക്കും യുക്തമായ ഭക്ഷണം കഴിക്കുക ..

  • @venugopi6302
    @venugopi6302 Жыл бұрын

    ഗോമാംസം ഹിന്ദുവിന് നിഷിദ്ധമാണ് ! ചായക്കാരൻ അതിനാൽ അത് കയ റ്റി അയക്കുന്നു !! അതിൽ ലോകത്ത് 4 സ്ഥാനവും നേടി ചായക്കാരന് 1 അ വസരം കൂടിനൽകിയാൽ കയറ്റുമതി യിൽ 1 സ്ഥാനം ഉറപ്പ് !!! ( ഹലാൽ സ്റ്റി ക്കറും പതിപ്പിക്കും ) UPA ഭരണം 10 വർഷം കഴിഞ്ഞപ്പോൾ മദാമ്മഗാന്ധി ലോകപണക്കാരിയിൽ 4 സ്ഥാനം നേ ടി ഒരവസരം കിട്ടിയാൽ അതും 1 സ്ഥാനം തന്നെ നേടും !!! 😂😂😂

  • @jayarajk7211

    @jayarajk7211

    Жыл бұрын

    നാണം മില്ലത്ത കമ്മിയാണ് ന്ന് മനസ്സിലായി

  • @sreejilvp3375

    @sreejilvp3375

    Жыл бұрын

    Avar Amma nte irachiyum,paalum nilkkaan athinu kuzhappam onnnummilla

  • @jayarajk7211

    @jayarajk7211

    Жыл бұрын

    @@sreejilvp3375 ഒരു ജന്തുവിനെ പോലും കൊന്നു തിന്നാൽഗുരുദേവൻ പറയുന്നില്ല. ഒരു ഏറുമ്പിനെ പോലും നോവിക്കരുത് എന്നണ് ഗുരു പഠിപ്പിക്കുന്നത് അവർ. വിൽക്കുകയോ കുടിക്കുകയോ എന്റെ വിഷയം മല്ല.

  • @vpshajivp7601

    @vpshajivp7601

    Жыл бұрын

    എന്താണ് ഗോമാംസം എന്നു മനസിലാക്കണം !പിന്നെ ഇന്തിയിൽ നിന്ന് എന്താണ് export ചെയുന്നതന്നു നോക്കു ആരെങ്കിലു ചർദിക്കൂന്നത് വാരി തിന്നാ തെ

  • @jayarajk7211

    @jayarajk7211

    Жыл бұрын

    @@vpshajivp7601 ഒരു ജന്തുവിന്റെ ശരീരം തിന്നല്ല മനുഷ്യൻ വിശപ്പു അടക്കെണ്ടത് കുടലിൽ കിടക്കുന്ന ചാണകം മാറ്റിയിട്ട് വെട്ടി ശാപ്പിടുന്നവന്റെ ബുദ്ധിയിൽ എല്ലാത്തിനെ കൊന്ന് തിന്നണം എന്ന് മാത്രം മാണ്.

  • @AnilKumar-cv9fp
    @AnilKumar-cv9fp Жыл бұрын

    നമസ്തേ....🙏🙏🙏

  • @basheerkallikkal7742
    @basheerkallikkal7742 Жыл бұрын

    Good message

  • @sgtpbvr6143
    @sgtpbvr6143 Жыл бұрын

    സ്വാമി മനുഷ്യൻ വേട്ടയാടി ജീവിച്ചിരുന്ന ഒരു കാലഘട്ടം കഴിഞ്ഞല്ലേ ഇവിടംവരെ എത്തിയത്. വേദങ്ങളിൽ മാംസഭക്ഷണം നിഷിദ്ധമല്ലലോ

  • @mujeebpm4717

    @mujeebpm4717

    Жыл бұрын

    സീത പറഞ്ഞു:- ഒരു മുനിയെപ്പോലെ തേനും വേരും പഴങ്ങളും കഴിച്ച്, മാംസാഹാരം ഉപേക്ഷിച്ച് ഞാൻ 14 വർഷം മനുഷ്യരില്ലാത്ത വനത്തിൽ വസിക്കും . (രാമായണം 2:20:29) സീത പറഞ്ഞു:- "ഹേ ദേവീ (ഗംഗ)! അയോധ്യാ നഗരത്തിലേക്ക് മടങ്ങിയ ശേഷം, ആയിരം കലം ആത്മീയ മദ്യവും മാംസവും വേവിച്ച അരിയും ഗംഭീരമായ ചടങ്ങിനായി ഞാൻ നിങ്ങൾക്ക് സമർപ്പിക്കും. (രാമായണം. 2:52:89) രാമൻ പറഞ്ഞു:- "ലക്ഷ്മണാ! ഒരു ഉറുമ്പിന്റെ മാംസം കൊണ്ടുവരിക. വീട്ടിൽ പ്രവേശിക്കുമ്പോൾ ഞങ്ങൾ ഒരു ശുദ്ധീകരണ ചടങ്ങ് നടത്തും. ദീർഘായുസ്സ് ആഗ്രഹിക്കുന്നവരാണ് ഈ ചടങ്ങ് നടത്തേണ്ടത്.” (രാമായണം 2:56:22) രാമനും ലക്ഷ്മണനും സീതയോടൊപ്പം ഐശ്വര്യമുള്ളവരായി, വനത്തിൽ നിന്ന് ലഭിച്ച മാലകൾ, പഴങ്ങൾ, വേവിച്ച മാംസം, വെള്ളം, പുണ്യഗ്രന്ഥങ്ങളിൽ (വേദങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രാർത്ഥനകൾ), പുല്ല്, ഇന്ധനം എന്നിവയാൽ ആത്മാക്കളെ തൃപ്തിപ്പെടുത്തി. കുശ പുല്ലും തുടർന്ന് ഐശ്വര്യമുള്ള ഇലകുടിലിലേക്ക് പ്രവേശിച്ചു. (രാമായണം 2:56:35) ഇപ്രകാരം പറഞ്ഞതിന് ശേഷം നിഷാദരാജാവായ ഗുഹ മത്സ്യവും മാംസവും തേനും നിവേദ്യമായി എടുത്ത് ഭരതനെ സമീപിച്ചു. (രാമായണം 2:84:10)

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    സ്വാമിയും അത് തന്നെയാണ് പറഞ്ഞത്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് വെജിറ്റേറിയനിസം എന്നും പറഞ്ഞു.

  • @vineethg6259

    @vineethg6259

    Жыл бұрын

    ​@@sivanandk.c.7176 ​​ ബുദ്ധമതത്തിന്റെയല്ല. ജൈനമതതത്തിന്റെ സ്വാധീനമാണ്. ബുദ്ധമതത്തിൽ മാംസാഹാരം നിഷിദ്ധമല്ല. അഭികാമ്യം എന്ന് മാത്രം. ശ്രീ ബുദ്ധൻ മരണത്തിന് മുൻപ് അവസാനം കഴിച്ചത് പന്നിയിറച്ചിയാണ്. ബുദ്ധ സന്യാസികൾ ഭിക്ഷ തേടി വീടുകളിലേക്ക് പോകുമ്പോൾ അവർ മാംസാഹരമാണ് നല്കുന്നതെങ്കിൽ വേണ്ടെന്ന് പറയുന്നത് അവരെ അപമാനിക്കുന്നത് പോലെയാണ് എന്നാണ് ബുദ്ധൻ പറഞ്ഞത്. എന്നാൽ ബുദ്ധ ഭിക്ഷുക്കൾക്ക് ഭക്ഷണത്തിനായി ഒരു ജീവിയെ കൊല്ലാൻ പോകുകയാണെങ്കിൽ അത് വേണ്ട എന്ന് പറയുക. ധാന്യങ്ങളും പച്ചക്കറികളും അധികം ലഭ്യമല്ലാത്ത ടിബറ്റിലെ ബുദ്ധമതക്കാർ മാംസാഹാരമാണ് സാധാരണ കഴിക്കാറുള്ളത്. ഇന്ത്യയിൽ സസ്യാഹാരം കർശനമായി പാലിച്ചിരുന്നത് ജൈനരാണ്. അവരിൽ നിന്ന് ഒരു വിഭാഗം ബ്രാഹ്മണരിലേക്ക് ആ രീതി വന്നു. ഇന്ന് ഇന്ത്യയിൽ വെജിറ്റേറിയനിസം ഏറ്റവും കൂടുതൽ ഉള്ളത് ഗുജറാത്ത്, രാജസ്ഥാൻ എന്ന സംസ്ഥാനങ്ങളിൽ ആണ്. ആ പ്രദേശങ്ങളുടെ പ്രത്യേകതയും ജൈന മതത്തിന്റെ വലിയ സ്വാധീനമാണ്. എന്നാൽ ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം തുടങ്ങിയ കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബ്രാഹ്മണർ മീനും ചിക്കനും കഴിക്കുന്നത് സാധാരണമാണ്.

  • @santhoshar9836

    @santhoshar9836

    Жыл бұрын

    @@sivanandk.c.7176 ബുദ്ധമതത്തിന് big salute

  • @santhoshar9836

    @santhoshar9836

    Жыл бұрын

    @@vineethg6259 എന്നാൽ ജൈന മതത്തിനു സല്യൂട്ട്

  • @RR-vp5zf
    @RR-vp5zf Жыл бұрын

    പഴയ ബ്രാഹ്മണർ നന്നായി ഗോമാംസം ഭക്ഷിച്ചിരുന്നു..

  • @unnikrishnanvk2873

    @unnikrishnanvk2873

    Жыл бұрын

    😂

  • @RR-vp5zf

    @RR-vp5zf

    Жыл бұрын

    @@unnikrishnanvk2873 ചിരിക്കല്ലേ ചിരിക്കല്ലേ.. 😉..

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    Ijathi vaanam 😂

  • @RR-vp5zf

    @RR-vp5zf

    Жыл бұрын

    @@ahambhramasmii ആര്..

  • @RR-vp5zf

    @RR-vp5zf

    5 ай бұрын

    ​@@ahambhramasmiiനിങ്ങളുടെ book എടുത്തു നോക്ക്

  • @deepanair4130
    @deepanair4130 Жыл бұрын

    Avidunn enthokkeyanu kazikkunnath Orupadu sneham ullathu kondu choditchathanu guro ee samsaram kettirikkan ethra Rasam anu nerittu kanan engane sadikkum

  • @sajeevanmakkatt3571

    @sajeevanmakkatt3571

    10 ай бұрын

    കോഴിക്കോട് കൊളത്തൂർ ആശ്രമത്തിൽ വന്നാൽ മതി

  • @user-ux7sv7hp5j
    @user-ux7sv7hp5j Жыл бұрын

    അങ്ങു പറയപ്പെടുന്ന ഈ മാംസങ്ങൾ എല്ലാം രാമൻ കഴിച്ചു എന്ന് എവിടെയാണ് അങ്ങ് വായിച്ചത്.എനിക്കും അ തൊന്നു മനസ്സിലാക്കിയാൽ കൊള്ളാം എന്ന് വളരെആഗ്രഹമുണ്ട്

  • @123456abc6570

    @123456abc6570

    Жыл бұрын

    ഉദരം നിമിത്തം ബഹുകൃത വേഷം. ആളും ഒരു സന്യാസി ആണോ

  • @manikandankm125

    @manikandankm125

    Ай бұрын

    😂രാമായണം വായിക്കുക ,ആരണ്യ കാണ്ഡമെങ്കിലും !

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @bijoujacob8506
    @bijoujacob8506 Жыл бұрын

    100% agree with Swami..dont kill animals or eat meat. Animals have a soul, they are just like humans.

  • @SREERAGM-uu1zq

    @SREERAGM-uu1zq

    11 ай бұрын

    plants have souls too, according to Aristotle's widely-accepted theory: trees and flowers nourish themselves, they grow, and propagate, and so they have what was usually called a vegetative soul. Food is always personal choice. Do good things without expecting anything that’s the main thing

  • @gouthamkrishnan6718

    @gouthamkrishnan6718

    10 ай бұрын

    @@SREERAGM-uu1zq Animals have sense organs unlike plants so it can feel pain.Causing pain is bad

  • @remeshtheanmala9370
    @remeshtheanmala9370 Жыл бұрын

    Namaste Swami Ji

  • @sradhakrishnan9748
    @sradhakrishnan9748 Жыл бұрын

    Swamiji hinduisa thil daiva prasadathinu _deva prasadathinu_ narabali undu.ithu salkaramamo dushta karmamano devaprasada thinu vendi janthukaleyum pakshikaleyum hindukal rajakanmarum manthiri Mary ipozhum cheyunathu marakuno

  • @sebastianayilookunnel3923
    @sebastianayilookunnel3923 Жыл бұрын

    🎉😂I love your frankness 😊

  • @natureman543
    @natureman543 Жыл бұрын

    *സ്വാമി പറഞ്ഞതു പോലെ മനുഷ്യൻ ശുദ്ധ സസ്യാഹാരിയാണ്,പുരാതന മനുഷ്യൻ ആർത്തിപുണ്ഡ് ഇതെല്ലാം വാരിക്കഴിച്ച് അതൊരു ശീലമാക്കി മാറ്റി,അതിന്റെ വിപത്ത് ഇന്ന് അനുഭവിക്കുകയും ചെയ്യുന്നു,ഇനിയും ഒഴിവാക്കാൻ അവസരമുണ്ട്,കണ്ടറിഞ്ഞു പ്രവർത്തിക്കുക🙏🙏*

  • @shyamprasad1039

    @shyamprasad1039

    5 ай бұрын

    സ്വാമി സയ്ന്റിസ്റ്റും നീ അതിൽ phd എടുത്ത വിദ്യാർത്ഥിയും 👍🏻👍🏻👍🏻

  • @natureman543

    @natureman543

    5 ай бұрын

    @@shyamprasad1039 *എടാ നിനക്ക് നിന്റെ കാര്യമേ ഉള്ളായിരിക്കും,മനുഷ്യൻ സസ്യഭുക്കാണെന്ന് നീ ഇതുവരെ കേട്ടിട്ടില്ലേ,എന്നാൽ കേട്ടോ,മനുഷ്യൻ സസ്യഭുക്കാണ്,നിന്നേപ്പോലെയുള്ള വിവരദോഷികളാണ് മിശ്രഭുക്കാണെന്ന് പറഞ്ഞു നടക്കുന്നത്,സ്കൂളിൽ പഠിക്കാൻ വിട്ടാൽ പഠിക്കണം,ക്ലാസ് കട്ട് ചെയ്തു വല്ല പാർട്ടിക്കും ജയ് വിളിക്കാൻ നടന്നാൽ നല്ലതൊന്നും മനസ്സിലാവില്ല*

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @shivasunil7918
    @shivasunil7918 Жыл бұрын

    Potthine (Buffalo) Durga pugak bali kodukum . appol nivedichache kazikam

  • @sreeramasubramanianvv5476
    @sreeramasubramanianvv5476 Жыл бұрын

    നമസ്തേ സ്വാമിജി

  • @kishorkumarkodapully1136
    @kishorkumarkodapully1136 Жыл бұрын

    നമ്മൾ ഈശ്വരനെ ഉപാസന ചെയ്തു ദിവ്യ ശക്തികളെ ഉണ്ടാക്കുവാൻ ശ്രമിക്കുമ്പോൾ മാംസം മത്സ്യം ത്യാജിക്കണം. എന്നാണ് ഞാൻ മനസ്സിലാക്കിയത്.😊❤

  • @sparkvava1054

    @sparkvava1054

    Жыл бұрын

    അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന മരണം തേടി അലയുന്ന പ്രകാശത്തെ കണ്ട്

  • @sparkvava1054

    @sparkvava1054

    Жыл бұрын

    ആ ദിവ്യ ശക്തി, അമ്പോ എൻ്റമ്മോ അവൻ്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം നന്ദിതമരാ

  • @kishorkumarkodapully1136

    @kishorkumarkodapully1136

    Жыл бұрын

    @@sparkvava1054 ഓം നമഃ ശീവായ. ദിവസവും രാവിലെ 1008 പ്രാവശ്യം ഒരുവിട്ട് നോക്കൂ മകനെ.😊 നമ്മൾ മാറും. സ്വഭാവം മാറും. ജീവിതം മാറും.41 ദിവസം ശ്രമിക്കു. ചിന്തകളിൽ സ്നേഹം ഉണ്ടാവണം. മനസ്സിൽ സത്യം ഉണ്ടാവണം. ഭക്ഷണം ആവശ്യത്തിന് മാത്രം. പ്രകൃതിയെ സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ ഉണ്ടാവണം എപ്പോഴും.

  • @gireeshg2523

    @gireeshg2523

    Жыл бұрын

    ​@@kishorkumarkodapully1136പ്രകൃതിയെ നമ്മൾ സംരക്ഷിക്കേണ്ട ആവശ്യം ഇല്ല. ഭൂമിയുടെ ആയുസ്സ് അനുസരിച്ച് മനുഷ്യരാശി ഭൂമിയിൽ ഉണ്ടായിട്ടു വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ.. ഇതിനിടയിൽ എത്ര പ്രളയം വന്ന് ചൂടു വന്നു നമ്മുടെ സംരക്ഷണം ആവശ്യമില്ല..

  • @RR-vp5zf

    @RR-vp5zf

    Жыл бұрын

    വേദ പ്രകാരം എന്തെങ്കിലും വചനം ഉണ്ടോ..

  • @shamnadoverflow1079
    @shamnadoverflow10795 ай бұрын

    I understand below Hindu Ideology wise no problem for non veg But feelings wise,should not have it... correct me if I am wrong

  • @majeedchavakkade9542
    @majeedchavakkade9542 Жыл бұрын

    ashamsakal swamigi

  • @chandrang634
    @chandrang634 Жыл бұрын

    ആ പറഞ്ഞത് 100%ശരിയാണ്. ബംഗാളിൽ മാത്രം അല്ല.മറ്റു പല സ്റ്റേറ്റ് ലും മത്സ്യമാംസാദികൾ ഭീകര മായികാണാറില്ല.ബ്രാഹ്മണരും കഴിക്കും. എൻറെ കൂടെ ഇരുന്നു കഴിച്ചിട്ടുണ്ട്. അതുകൊണ്ട് വ്യക്തമായി പറയാൻ കഴിയും.

  • @_That_which_is_not_

    @_That_which_is_not_

    Ай бұрын

    പൂണൂൽ ഇട്ടവർ എല്ലാം ബ്രാഹ്മണർ അല്ല. ബ്രാഹ്മണൻ ആകാൻ ഉള്ള സവിശേഷതകളിൽ ഒന്നാണ് എല്ലാ പ്രാണികളെയും ഒരുപോലെ കാണാൻ കഴിയുന്ന മനസ്സ്. ഏതു scripture ഉം എടുത്ത് refer ചെയ്യാം....google ഇൽ നിന്നാകരുത് എന്ന് മാത്രം പൂർണമായും സസ്യാഹാരം ശീലിക്കുന്ന ജീവത ശൈലി ആണ് ബ്രാഹ്മണൻ പിന്തുടരുന്നത്.. Even സസ്യാഹാരം പോലും രുചിക്കുവേണ്ടീ കഴിക്കാൻ പാടില്ല മറിച്ച് വിശപ്പടക്കാൻ മാത്രമേ പാടുള്ളൂ...എന്നാണ് പറയുന്നത്.. ഇതൊക്കെ നോക്കുമ്പോൾ ഇന്ന് ബ്രാഹ്മണൻ ആയിട്ടുള്ള ഒരാളുപോലും ഉണ്ടാകാൻ ഇടയില്ല... പൂണൂൽ ഇട്ടവർ എല്ലാം ബ്രാഹ്മണനും ശൂദ്രൻ എന്നാൽ ദളിതനും എന്ന വിവരക്കേട് എന്ന് മാറുന്നോ അന്ന് മനസ്സിലാകും ഇതൊക്കെ..

  • @kannanramesh5158

    @kannanramesh5158

    Ай бұрын

    ​..... കാഷായം ധരിച്ചാൽ ഇന്ന് എല്ലാം സന്യാസിയാണ്..... ഇയാൾ എന്തൊക്കെ ആണ് ഇവിടെ വിളിച്ചു പറയുന്നത്

  • @saraswathishaji4726
    @saraswathishaji4726 Жыл бұрын

    പാദനമസ്കാരം സ്വാമിജി 🙏🙏

  • @musharafp7673

    @musharafp7673

    Жыл бұрын

    Ayye

  • @syamilykm3819
    @syamilykm38193 ай бұрын

    Raman kshethriyan aanu.yuddham okke cheyyaan pokunnathinu mumb verum vendakkayum paavakkayum okke kazhichal sheriyavumo? Thanneyumalla yuddhathil cheyyunnathu himsa aanu.Appol nonveg kazhikkunnilla ennu engane parayum

  • @arunakv928
    @arunakv9285 ай бұрын

    Ayyo,ethindeyoke face kanumbol engane konnu thinnan thonum.

  • @ayyappanpulikal5954
    @ayyappanpulikal5954 Жыл бұрын

    I am vegetarian thirty years finished ahimsa paramo dharma

  • @user-hy1di7js1b
    @user-hy1di7js1b Жыл бұрын

    മനുഷ്യന് വില ഇല്ല മൃഗത്തിനു വിലയുണ്ട് 😂😂

  • @MohanSimpson
    @MohanSimpson Жыл бұрын

    പ്രണാമം സ്വാമി ജി...

  • @haseebkpfazily8518
    @haseebkpfazily8518 Жыл бұрын

    ഉപകാര മുള്ള അറിവ്

  • @suredranmk9950
    @suredranmk9950 Жыл бұрын

    പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @muralidharanp5365
    @muralidharanp5365 Жыл бұрын

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻

  • @latheefchikku4030
    @latheefchikku40306 ай бұрын

    Good

  • @rajithreghunath7679
    @rajithreghunath7679 Жыл бұрын

    Namasthe swamijiii

  • @shyjam4885
    @shyjam4885 Жыл бұрын

    കുതിരയുടെ ഭക്ഷണം എന്താ ആനയുടെ ഭക്ഷണം. രണ്ടും സസ്യാഹാരിയല്ലേ. ശക്തിക്കും കുറവില്ല. യഥാർത്ഥ ഭക്തൻ ഒന്നിനെയും നോവിക്കുകയില്ല. എല്ലാത്തിലും ഈശ്വരനെ ദർശിക്കും. 🙏🏻🙏🏻

  • @alikoya3300

    @alikoya3300

    Жыл бұрын

    Apol rssukar pavm manushare kollundo avre onu updeshichukode

  • @MoideenK-uz6rz
    @MoideenK-uz6rzАй бұрын

    Pashu mamsam kazhikaan padilla Manushya mamsam chuttu thinnunha Aghorigalum sanadharar alle ?? kumbhamelhayile thuni yillathavanum sanadĥrar alle ?

  • @zeenathahmadkutty5462
    @zeenathahmadkutty5462Ай бұрын

    ഗുരോ.... നമസ്കാരം. ഞാൻ വളരെ വർഷങ്ങൾക്ക് മുമ്പേ അറിഞ്ഞ ആ യാഥാർത്ഥ്യം അങ്ങയുടെ നാവിലൂടെ സത്യമായി അറിയുന്നു. പ്രസവിക്കുന്ന (മാതൃ സ്ഥാനിയ) ജീവികളെ ഭക്ഷണത്തിൽ നിന്നൊഴിവാക്കുക എന്ന നിയമം ഇസ്ലാമിലുമുണ്ട്.

  • @jayasreekurup8567
    @jayasreekurup8567 Жыл бұрын

    സസ്യങ്ങൾക്കും ജീവനും വികാരങ്ങളും വിചാരങ്ങളുമില്ലേ?

  • @Jaya_geevarghese

    @Jaya_geevarghese

    Жыл бұрын

    വികാരമില്ല എന്നാണ് ഞാൻ വായിച്ചത്. ഒരു പശു കരയുന്നപോലെ, മനുഷ്യനെ മനസ്സിലാക്കുന്നപോലെ ഒരു കോവലോ, പടവലമോ ചെയ്തതായി വായിച്ചിട്ടില്ല. ചിലപ്പോ എന്റെ അജ്ഞത ആവാം

  • @rkp6361

    @rkp6361

    Жыл бұрын

    വികാരങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സസ്യങ്ങൾ മനുഷ്യർക്ക് കൂടുതൽ അനുയോജ്യമായ ഭക്ഷണം ആണ് എന്നേ പറയാൻ പറ്റൂ. ഇവിടെ അഹിംസ പാലിക്കണം എന്നതായിരുന്നില്ല വിഷയം. ഭക്ഷണം കഴിക്കാതെ സൂര്യപ്രകാശം സ്വീകരിച്ച് വിശപ്പ് ശമിപ്പിച്ച് കഴിയുന്ന സൂര്യയോഗികളെ പറ്റി കേട്ടിട്ടുണ്ട്. ഇനി പ്രകാശ കണമായ ഫോട്ടോന്കൾക്കും വികാരമില്ല എന്ന് പറയാൻ പറ്റുമോ? നാളെ അതും ഉണ്ടെന്ന് വെളിപ്പെട്ടു വരാം.

  • @Sp_Editz_leo10

    @Sp_Editz_leo10

    Жыл бұрын

    സസ്യം കഴിക്കുന്നത്‌ കൊണ്ട് കുഴപ്പമില്ല എന്ന് സസ്യഹരികൾ പറയുന്നത് ചോദിച്ചാൽ അവർ പറയും അവക്ക് വേദന ഇല്ല വികാരം ഇല്ല വേദനയും വികാരവും ഇല്ല എങ്കിൽ എന്തിനെയും നശിപ്പിക്കാമോ മൃഗങ്ങൾ പലതിനെയും ഉപദ്രവിക്കും എന്നാൽ സസ്യം ഒന്നിനെയും ഉപദ്രവിക്കുന്നില്ല നമ്മൾ അപ്പോൾ സസ്യങ്ങൾ ഭക്ഷിക്കുന്നത് പാപം അല്ലെ എന്റെ അഭിപ്രായത്തിൽ കഴിക്കുന്നവർ കഴിക്കട്ടെ കഴിയാത്തവർ കഴിക്കണ്ട സസ്യഹരികൾ മാംസാരികളെ കുറ്റപ്പെടുത്തുകയോ ഞങ്ങൾ ആണ് ഈശ്വരന് പ്രിയപ്പെട്ടവർ എന്ന ഗാർവ് വെച്ച് നടക്കുകയാ ചെയ്യുന്നത് ശെരിയല്ല ഈശ്വരന് എല്ലാപേരെയും ഒരു പോലെ ആണ് അത് മനസിലാക്കുക.

  • @joseph_augustine

    @joseph_augustine

    Жыл бұрын

    ​@@Jaya_geevarghese കോവലിന്റെയും പടവലതിന്റെയും വികാരം അനുഷ്യന് മനസ്സിലാക്കാൻ സാധിക്കില്ല എല്ലാവർക്കും വികാരം ഉണ്ട്

  • @Jaya_geevarghese

    @Jaya_geevarghese

    Жыл бұрын

    @@rkp6361 this makes sense. Thank you

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Жыл бұрын

    ആടിനേ വെട്ടു൦ കോഴയേ വെട്ടു൦ മനുഷ്യനേ സ്വാമി മറന്നുപോയോ.നമ്മുടെ ഇലന്തൂർ 😃😃😃🚩

  • @alimathary1304

    @alimathary1304

    Жыл бұрын

    ഗുജറാത്ത്

  • @AnilKumar-sj1pi

    @AnilKumar-sj1pi

    Жыл бұрын

    Siriya thalavrttu kothiladi😁

  • @alimathary1304

    @alimathary1304

    Жыл бұрын

    @@AnilKumar-sj1pi Ukraine Manipur 🦕🦖👠🤪

  • @shinoyshinoy.m.s3671

    @shinoyshinoy.m.s3671

    Жыл бұрын

    @@alimathary1304 ഗുജറാത്തിലേത് ക്ഷത്രീയധർമം

  • @shinoyshinoy.m.s3671

    @shinoyshinoy.m.s3671

    Жыл бұрын

    ഇലന്തൂരീൽ വെട്ടിയത് അറബിക് താന്ത്രികൻ,,,,,,,ഈ സാമിയല്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    ഞാനും ബീഫ് കഴിച്ചിരുന്നു പക്ഷെ ഇപ്പൊ ഒഴിവാക്കി എനിക്കു മീൻ ആണ് കൂടുതൽ ഇഷ്ട്ടം ഗൾഫിൽ നിൽക്കുമ്പോൾ al കബീർ ന്റെ ബീഫ് എക്കെ കഴിക്കും ആയിരുന്നു യഥാർത്ഥതിൽ അത്‌ പോത്ത് അല്ല കാള, ആണ്,ഭക്ഷണതിന്റെ കാര്യത്തിൽ നമുക്ക് വേണ്ടത് വേണ്ട അളവിൽ കഴിക്കുക റെഡ് മീറ്റ് കുറക്കുന്നത് ആണ് നല്ലത്

  • @sadiquea1186
    @sadiquea1186 Жыл бұрын

    Plants and trees dont feel pain while cutting ?

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    Yes. There is no articulate nervous system and sudden reflex action.

  • @pamaran916
    @pamaran916 Жыл бұрын

    ശുക്രാചാര്യർ ബ്രാഹ്മണർ ഇറച്ചി കഴിക്കാൻ പാടില്ല എന്ന വിധി ഉണ്ടാക്കും വരെ അവരും കഴിച്ചിരുന്നു ക്ഷത്രിയർക്ക് ഇങ്ങനെ ഒരു വിധി ഇല്ല അതുകൊണ്ടുതന്നെ യുദ്ധത്തിനു പോകുന്ന വിഭാഗം ക്ഷത്രിയധർമ്മം അനുഷ്ഠിക്കുന്നവൻ അവർ ഇറച്ചി കഴിക്കുന്നവർ തന്നെ ആയിരുന്നു എല്ലാകാലത്തും പിന്നീട് വന്ന ചില സംഗതികളാണ് ഇത്തരം ഇറച്ചി കൂട്ടാൻ പാടില്ല എന്ന നിലയിൽ എത്തിയത്

  • @sivdasancchellappenr8169

    @sivdasancchellappenr8169

    Ай бұрын

    ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?

  • @chaddiebuddieummar4699
    @chaddiebuddieummar4699 Жыл бұрын

    സ്വാമിജീ, പശുവിൻ്റെ പാൽ അതിൻ്റെ കുട്ടിക്ക് കുടിക്കാനുള്ളതാണു്. നമ്മടെ കുട്ടികൾക്കുള്ളതല്ല.

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    അതിന് ഇത്രമാത്രം ഉത്പാദിപ്പിച്ചത് എന്തിനാണ് !

  • @chaddiebuddieummar4699

    @chaddiebuddieummar4699

    Жыл бұрын

    @@sivanandk.c.7176 നമ്മടേത് പോലെ 2 kg യല്ല പശുക്കുട്ടിയുടെ തൂക്കം അതിനു കൂടുതൽ പാല് വേണം

  • @rijumobile7915
    @rijumobile7915 Жыл бұрын

    തേനീച്ച വഴി ലഭ്യം ആകുന്ന തേൻ ജന്തു ജന്യമാണ്.

  • @abdulgafur6421
    @abdulgafur64216 ай бұрын

    മാലിന്യം export ചെയ്യാമോ?

  • @ramachandranpknilambur88
    @ramachandranpknilambur88 Жыл бұрын

    അഹിംസ പരമോ ധർമ്മഃ

  • @user-xm4wx8xg5m

    @user-xm4wx8xg5m

    5 ай бұрын

    ഒരു വൈറസിനെയും ഭക്റ്റീരിയയെയും വരെ കൊല്ലരുത്

  • @foodboxforu4u560
    @foodboxforu4u560 Жыл бұрын

    പശുവും പോത്തും ആടും കഴിക്കുന്ന സസ്യങ്ങൾ അഴുക്കാണോ! !? സസ്യങ്ങൾ കഴിച്ചു വളരുന്ന പശു വിന്റെയും ,പോത്തിന്റെയും ആടിന്റെ യും മാംസം എങ്ങിനെയാണ് അഴുക്കാകുന്നത് !!?

  • @JyothiPK-vh8yx
    @JyothiPK-vh8yx8 ай бұрын

    Avanavante vayarinu cherunna food kazhikkam ennanu nature parayunnathu.

  • @deepeshm.pillai9303
    @deepeshm.pillai9303 Жыл бұрын

    Eating non vegetarian food makes you stronger. A warrior will need to eat a lot of non vegetarian food. That will make you more intelligent and physically stronger

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    Ancient times these warriors/ kshatriya eat vegetarian only but still defeated non vegetarian warriors. So your point is wrong You think only non veg contains protein? Even now in india most of the wrestlers are vegetarian warriors, They eat more ragi food.

  • @vineethg6259

    @vineethg6259

    Жыл бұрын

    ​@@ahambhramasmiiആര് പറഞ്ഞു ക്ഷത്രിയർ സസ്യാഹാരികൾ ആയിരുന്നെന്ന്? അവർ മാംസാഹരികൾ തന്നെയായിരുന്നു. പുരാണ കഥകൾ നോക്കുക. എതിരാളിയെ തോല്പിക്കുന്നത് വരെ മാംസാഹാരം തൊടില്ല എന്നൊക്കെ പല ക്ഷത്രിയ വീരന്മാരും കഥകളിൽ ശപഥം എടുക്കുന്നതായി കാണാൻ കഴിയും.

  • @ambilimanojambilimanoj701
    @ambilimanojambilimanoj701 Жыл бұрын

    ഹരി: ഓം🙏 അനുഭവം ഞങ്ങളുടെ അടുത്ത വീട്ടിലെ പശുക്കുട്ടിയെ ഞങ്ങൾ ആയിരുന്നു നോക്കിയിരുന്നത് രാധേ എന്നു വിളിച്ചാൽ തലയാട്ടി ആട്ടി ഓടി വരും🙏🙏🙏

  • @yehooda5840

    @yehooda5840

    Жыл бұрын

    പട്ടി അതിനേക്കാളും നന്നായി പെരുമാറും

  • @iamanindian.9878

    @iamanindian.9878

    Жыл бұрын

    വളർത്തു മൃഗങ്ങൾ ഏതും അങ്ങനെയാണ് പശുവിന് മാത്രമായി പ്രത്യേകത ഒന്നുമില്ല ഒരു കാര്യം പറയാം പശു ആട് എല്ലാം സാധു മൃഗങ്ങളിൽ പെട്ടതാണ്.

  • @drmohanvamadevan6195
    @drmohanvamadevan6195Ай бұрын

    നാം കഴിക്കുന്ന ആഹാരത്തിൽ നിന്നുമാണ് നമ്മുടെ ശരീരവും മനസ്സും രൂപംകൊള്ളുന്നത്. ഉന്നതമായ ചിന്തകൾക്ക് ശാന്ത സ്വഭാവങ്ങൾക്കും സസ്യഹാരം അനിവാര്യമാണ്. ആനയെയും പുലിക്കുട്ടിയെയും അവരുടെ സ്വഭാങ്ങൾ നിരീക്ഷിക്കുക. അനാഥനവും സമാധാനവും നാം കണ്ടുതുക 🕉️🙏🏿🌹

  • @samsajama1385
    @samsajama1385 Жыл бұрын

    Pachakariyil adikunna visham aalochikkumbo cancer aalochikumbol.

  • @dileepkumarkr9501
    @dileepkumarkr9501 Жыл бұрын

    ദയാഹീന ലോകം സ്നേഹ ഹീന ലോകം ഉത്ഭവം മാംസ പ്രണയത്താൽ

  • @reghukattachira9604

    @reghukattachira9604

    Жыл бұрын

    എന്താണ് ഉദ്ദേശിച്ചത്

  • @shyjam4885

    @shyjam4885

    Жыл бұрын

    സത്യം സുഹൃത്തേ 🙏🏻🙏🏻

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    @@reghukattachira9604 എവിടെ മാംസആഹാരത്തോട് ആർത്തി കൂടുന്നുവോ അവിടെ ദയ സഹനുഭൂതി സ്നേഹം എക്കെ ഇല്ലാതെ ആകും എന്നാണ് ഉദ്ദേശിച്ചത്

  • @annaankunj

    @annaankunj

    Жыл бұрын

    അത്‌ നിങ്ങളുടെ കാഴ്ചയുടെ കുഴപ്പമാണ്, സസ്യംങ്ങൾക്കും ജീവനുണ്ട്. ഇത് ഭൂമിയാണ് ഒരു ജീവിയെ ഭക്ഷിക്കാതെ ഇവിടെ ജീവിക്കാൻ സാധ്യമല്ല

  • @sriramgkammath6437
    @sriramgkammath6437 Жыл бұрын

    Correct 💯

  • @Superman-46
    @Superman-46 Жыл бұрын

    സസ്യാഹാരതിനേക്കാൾ രുചി മാംസാഹാരതിനാണ്.അതിനാൽ അമിതമായി അതു കഴിക്കുന്നു.അതാണ് അസുഖം കൂടാൻ കാരണം.പിന്നെ സസ്യങ്ങൾക്കും ഈ പറയുന്ന മനസും ചിന്തയും പേടിയും സന്തോഷവും ഒക്കെ ഉണ്ട്.അവക്കും മറ്റൊരു വിധത്തിൽ ഹോർമോൺ പ്രവർത്തനം ഉണ്ട്.ദയവു ചെയ്ത് ഇത്തരം വിഡ്ഢിത്തം പറയരുത്

  • @nisamudeensnisamudeens3938
    @nisamudeensnisamudeens3938 Жыл бұрын

    ശ്രീരാമന് കഴിക്കാം.... നമ്മക്ക് പാടില്ല

  • @Immanualjoseph

    @Immanualjoseph

    Жыл бұрын

    എന്ന് പറഞ്ഞോ

  • @sweetwisdom7708

    @sweetwisdom7708

    Жыл бұрын

    Enu swamy parnjoo..... Njan vigraharadhana chiyulla matullovarem chiyan samadikilla enu paryunavan facist alle bro....... 😅

  • @godofsmallthings4289

    @godofsmallthings4289

    Жыл бұрын

    Full kelkkedo???

Келесі