What sadhana should be done daily to concentrate and calm the mind? | Swami Chidananda Puri

What sadhana should be done daily to concentrate and calm the mind? | Swami Chidananda Puri
മനസ്സ് ഏകാഗ്രമാക്കുവാൻ, ശാന്തമാക്കുവാൻ നിത്യേന എന്ത് സാധനയാണ് ചെയ്യേണ്ടത്? | സ്വാമി ചിദാനന്ദ പുരി
(02-Oct-2022, Bengaluru)
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 222

  • @hemalathag5558
    @hemalathag5558 Жыл бұрын

    റാന്തലിൻെറയും ചിമ്മിനി വിളക്കിൻെറയും ചില്ല് ഞങ്ങളൊക്കെ തുടക്കാറുള്ളത് ഓർമ്മ വന്നു... ശരിയാണ്‌ അന്ന് ദിവസവും നാമം ജപിയ്കലും രാമായണ ഭാഗവദാതി വായനയും എത്ര കൃത്യമായിരുന്നു...അത്താഴം കഴിക്കാനും നിർബന്ധമായ നാമജപം... പക്ഷെ ആ കാലത്ത് ഉണ്ടിയിരുന്ന ഉന്മേഷം ഒന്ന് വേറെ ആയീരുന്നു.

  • @rajanipushparajan4643
    @rajanipushparajan4643 Жыл бұрын

    സത്യമാണ് നാമജപം നമ്മളിൽ ഒരുപാട് മാറ്റം വരുത്താം അനുഭവം 🙏🙏🙏🙏

  • @pgn4nostrum

    @pgn4nostrum

    Жыл бұрын

    അപ്പോൾ പിന്നെ കമ്മ്യൂണിസം വളരില്ല. ലഹരിയ്ക്ക് പിന്നാലെ പിള്ളേര് പോകില്ല. തന്തയേതല്ലികൾ ഉണ്ടാവില്ല. പലവിധ കൊലപാതക പരമ്പരകൾ ഒന്നുമുണ്ടാവില്ല അത് കഷ്ടമല്ലേ...

  • @leenasunilmenon
    @leenasunilmenon Жыл бұрын

    വിവേകം, സദ്വിചാരം , നാമജപം, ഈശ്വര വിചാരം..സത്യം .. അഭ്യാസം, വൈരാഗ്യം.. എല്ലാം വേണം. പ്രണാമം സ്വാമിജി 🌼🙏

  • @bastinmathew4310
    @bastinmathew4310 Жыл бұрын

    സ്വാമിജി, നമസ്തേ. പ്രണാമം 🙏 🌹🌹🌹🌹

  • @jamesjosheph3006
    @jamesjosheph3006 Жыл бұрын

    Your talks are not dry. Very interesting to hear. And practical for Nididiyasan 🙏👍🌳

  • @nabeelharis8309
    @nabeelharis8309 Жыл бұрын

    ചഞ്ചലം ഹി മന: കൃഷ്ണ പ്രമാഥി ബലവത് ദൃഢം തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുസ്തരം. ഗീതയിലെ അതി ഗംഭീരമായ ഒരു സംവാദ സന്ദർഭം! അഭ്യാസ -വൈരാഗ്യങ്ങൾ! ജപത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ 'ദിക്റ്' ന്റെ പ്രസക്തി കൂടുതലായി ഉൾക്കൊണ്ടു . എല്ലാ ആത്മീയപദ്ധതികളും പഠനവിധേയമാക്കുന്നത് കൂടുതൽ ഉൾക്കാഴ്ച ലഭിക്കാൻ ഉപകരിച്ചേക്കാം!

  • @vishnuak898

    @vishnuak898

    Жыл бұрын

    ദിക്ര സൂഫിസം ആണോ ഇസ്ലാമിൽ ആത്മീയത ഉണ്ടോ

  • @ddview7775
    @ddview7775 Жыл бұрын

    വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്‌തു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് ഒരുകുട്ടി പഠിക്കുന്നതു കണ്ടു കാര്യം തിരക്കിയപ്പോൾ കുട്ടി പറഞ്ഞത് ശ്രദ്ദ വെളിച്ചെമുള്ള എല്ലാ യിടങ്ങളിലും കറങ്ങി കൊണ്ടിരിക്കും മണ്ണെണ്ണ വിളക്കിന്റ് വെളിച്ചം പുസ്‌തകത്തിൽ മാത്രം. ശ്രദ്ദ യും പുസ്‌തകത്തിൽ മാത്രം

  • @dhanapalktdhanu7906
    @dhanapalktdhanu79065 ай бұрын

    നിരന്ത അഭ്യാസം തന്നെ യാണ് യാണ് എളുപ്പ വഴി ഭഗവൽ നാമസങ്കീർത്തനം ഓം നമഃ ശിവ

  • @geethadevi9117
    @geethadevi9117 Жыл бұрын

    പ്രണാമം സ്വാമിജി. 🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS9994 ай бұрын

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @babysujaya3122
    @babysujaya3122 Жыл бұрын

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @sunilkt3920
    @sunilkt3920 Жыл бұрын

    നന്ദി ഗുരുജി 🙏🙏🙏

  • @neenav2842
    @neenav2842 Жыл бұрын

    Pranamam Swamiji 🙏

  • @shinoskailas2550
    @shinoskailas2550 Жыл бұрын

    പ്രണാമം സ്വാമിജി. ഒരുപാട് നന്ദി 🙏🙏🙏

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Жыл бұрын

    നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏

  • @girishkumara6940
    @girishkumara6940 Жыл бұрын

    Pranamam swamiji🙏🙏🙏

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 Жыл бұрын

    Very good explanation by Swamiji

  • @suredranmk9950
    @suredranmk9950 Жыл бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nirmaladevi3820
    @nirmaladevi3820 Жыл бұрын

    നമസ്തേ സ്വാമിജി 🙏🙏🙏

  • @shijithkumarp7837
    @shijithkumarp7837 Жыл бұрын

    Self realization. അന്തകരണത്തെ അറിയൽ മനസ്സ്, ബുദ്ധി , ചിത്തം, അഹങ്കാരം

  • @user-hj3we3iz5n

    @user-hj3we3iz5n

    Жыл бұрын

    Namashivaya

  • @rajeshexpowtr
    @rajeshexpowtr Жыл бұрын

    This is essential for our existential of living as well as success in our proefess business.

  • @sreeni80
    @sreeni80 Жыл бұрын

    Swamiji Namasthe

  • @haridasa7281
    @haridasa7281 Жыл бұрын

    Pranamam sampujya swamiji 🙏🙏🙏

  • @usharamachandran1798
    @usharamachandran1798 Жыл бұрын

    പരിശ്രമിക്കാം ഗുരുജി 🙏🙏🙏

  • @sreeprus1354
    @sreeprus1354 Жыл бұрын

    വന്ദനം 🙏🙏🙏

  • @syamalakc2042
    @syamalakc20424 ай бұрын

    Nalla du paranju tharunnaSwamijikku pranamam .Namasthe.

  • @user-ge8ng7qv9r
    @user-ge8ng7qv9r8 ай бұрын

    Pranamam Swamiji

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Жыл бұрын

    ഇതു ചെയ്യാൻ തന്നെ വേണം ഒരു ഭാഗ്യം! പരിശ്രമിക്കാം, ഓം

  • @kaygeenair
    @kaygeenair Жыл бұрын

    നമസ്കാരം ഗുരുസ്വാമി

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Жыл бұрын

    Swamiji Pranaamam 🙏🙏🙏🌺🌺🌺🌺🌺

  • @deepanair4130
    @deepanair4130 Жыл бұрын

    Pranamam gurudeva

  • @padmininambiar8480
    @padmininambiar8480 Жыл бұрын

    Pranam Swamij 🙏🙏

  • @asharavikumar4956
    @asharavikumar4956 Жыл бұрын

    Pranamam swamije

  • @valsanpalakkal6488
    @valsanpalakkal6488 Жыл бұрын

    Namaskarikunnu swamiji

  • @abbase2450
    @abbase2450 Жыл бұрын

    Pranamam swamiji

  • @rajuraghavan1779
    @rajuraghavan17794 ай бұрын

    നമസ്തേ സ്വാമിജി🙏🏻💖

  • @venugopalank8551
    @venugopalank8551 Жыл бұрын

    Pranam swamiji

  • @UshaKumari-cu7ed
    @UshaKumari-cu7ed Жыл бұрын

    ഹരി: ഓം ! പ്രണാമം സ്വാമിജി. 🙏🙏🙏

  • @r2nmalayalam
    @r2nmalayalam Жыл бұрын

    ഹരി ഓം 🙏.. സ്വാമിജി.....

  • @sathyamohan6801
    @sathyamohan6801 Жыл бұрын

    Namasthe🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 Жыл бұрын

    ഗുരുപാദുകാഭ്യാം നമഃ 🙏🙏🙏🌹

  • @user-il1th2co1n
    @user-il1th2co1n5 ай бұрын

    നമസ്ക്കാരം സ്വാമിജി

  • @muralidharanp5365
    @muralidharanp5365 Жыл бұрын

    നമസ്തേ...സ്വാമിജി....

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 Жыл бұрын

    വളരെ ശരിയാണ് 👌👌

  • @rakeshk3617
    @rakeshk3617 Жыл бұрын

    Namaste Swamiji

  • @sudhishanmugan8169
    @sudhishanmugan8169 Жыл бұрын

    Sathyam guruji

  • @pkskurupanikkadi1430
    @pkskurupanikkadi1430 Жыл бұрын

    നമസ്തേ സ്വാമിജി

  • @k.chandrannair6421
    @k.chandrannair6421 Жыл бұрын

    ഹരി ഓം സ്വാമിജി 🙏🌹

  • @prathibhap.p2846
    @prathibhap.p2846 Жыл бұрын

    Pranamam 🙏🙏

  • @geetharamadas448
    @geetharamadas448 Жыл бұрын

    Namaste guruji.

  • @beenamk1627
    @beenamk1627 Жыл бұрын

    Absolutely correct sir🙏🙏🙏

  • @deepumohan2351
    @deepumohan23515 ай бұрын

    🙏 Thankyou swamiji

  • @user-pl3kz5jn2x
    @user-pl3kz5jn2x Жыл бұрын

    Thank you guruji

  • @nikhildascs
    @nikhildascs Жыл бұрын

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @sreedeviom791
    @sreedeviom791 Жыл бұрын

    ഹരി ഓം സ്വാമിജി നമസ്കാരം

  • @parameswarannair7597
    @parameswarannair7597Ай бұрын

    Namaskaram Swamiji 🙏🏻

  • @sankaramadombalaji4792
    @sankaramadombalaji4792 Жыл бұрын

    സത്യം അനുഭവം സാക്ഷി

  • @indiranair1923
    @indiranair1923Ай бұрын

    Namaste Swamiji🙏🙏🙏

  • @sureshleena2083
    @sureshleena2083 Жыл бұрын

    സ്വാമി നമസ്താരം

  • @jayasreekrishnan6033
    @jayasreekrishnan6033 Жыл бұрын

    Namaskaram swamiji

  • @lathababu8879
    @lathababu8879 Жыл бұрын

    Pranam.am.swamiji

  • @rajanit9125
    @rajanit9125 Жыл бұрын

    നമസ്കാരം സാമി

  • @sureshkumar-kj1ns
    @sureshkumar-kj1ns Жыл бұрын

    സ്വാമിജി 🙏🏻

  • @sawparnka7432
    @sawparnka7432 Жыл бұрын

    നമസ്തേ...

  • @keepitmoregaming2520
    @keepitmoregaming2520 Жыл бұрын

    Namaskaram swami

  • @sunilkumar-jc9bm
    @sunilkumar-jc9bm2 ай бұрын

    🙏Swami ji

  • @legacy9832
    @legacy9832 Жыл бұрын

    നമസ്ക്കാരം

  • @sandeepkumars6680
    @sandeepkumars6680 Жыл бұрын

    ഗുരവേ നമഃ

  • @satyagreig2390
    @satyagreig23903 ай бұрын

    ഗുരുവേ🙏✨✨✨✨✨🙏

  • @ajithnair283
    @ajithnair2834 ай бұрын

    പ്രണാമം സ്വാമിജി 🙏

  • @jayaprakashnilambur7963
    @jayaprakashnilambur7963 Жыл бұрын

    Good Good

  • @aneeshnv970
    @aneeshnv970 Жыл бұрын

    Namaste swamijii

  • @prabhasurendran8209
    @prabhasurendran82094 ай бұрын

    സ്വാമിജി പ്രണാമം 🙏🕉 നമഃ ശിവായ 🙏

  • @rajamani9928
    @rajamani9928 Жыл бұрын

    ഹരി ഓം

  • @lakshmis5847
    @lakshmis5847 Жыл бұрын

    [pranamam.swamiji.

  • @allusdesigningworld3296
    @allusdesigningworld3296 Жыл бұрын

    Sathyam.

  • @niranjanpnair2220
    @niranjanpnair22204 ай бұрын

    കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏿🙏🏿

  • @ramdaskalarikkal9943
    @ramdaskalarikkal9943 Жыл бұрын

    നമസ്കാരം.

  • @suseelavarma8654
    @suseelavarma8654 Жыл бұрын

    സ്വാമിജിക്ക് നമസ്കാരം🙏🙏🙏

  • @sreebhaskar2861

    @sreebhaskar2861

    Жыл бұрын

    പ്രണാമം സ്വാമിജി 🙏

  • @saradasreevalsam7273
    @saradasreevalsam72734 ай бұрын

    Narayana narayana narayana

  • @BaijuKp-bd6zl
    @BaijuKp-bd6zl3 ай бұрын

    Namesthe swami

  • @harikumarharikeralam4716
    @harikumarharikeralam4716 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @sreekalaraju6643
    @sreekalaraju66433 ай бұрын

    🙏ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു സത്യം ആണ് സ്ഥിരമായി ഏകാഗ്രതയോടുള്ള നാമജപം നമുക്ക് മാറ്റം വരും🙏

  • @anupamasantosh4818
    @anupamasantosh48184 ай бұрын

    Krishna Krishna Radha Radha ❤

  • @paramarema6131
    @paramarema6131 Жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Жыл бұрын

    ഹരി ഓം🙏🙏🙏

  • @sidhartht912
    @sidhartht912 Жыл бұрын

    𝕻𝖗𝖆𝖓𝖆𝖒𝖆𝖒 𝖘𝖜𝖆𝖆𝖒𝖎𝖏𝖎 🙏🙏🙏

  • @r1a933
    @r1a933 Жыл бұрын

    മനസ്സിലായി സ്വാമി ❤️🚩

  • @suleshk6397
    @suleshk6397 Жыл бұрын

    👌

  • @ranjithsmenon2868
    @ranjithsmenon2868 Жыл бұрын

    🙏🏾🙏🏾🙏🏾

  • @gouthamyt8862
    @gouthamyt886210 ай бұрын

    Correct

  • @soumyasubi
    @soumyasubi Жыл бұрын

    സ്വാമിജി ....പ്രണാമം

  • @gayathrisudevan62
    @gayathrisudevan62 Жыл бұрын

    Pranamam Swamijiii

  • @muralidharanp5365
    @muralidharanp5365 Жыл бұрын

    ഹരേ കൃഷ്‌ണ

  • @balannair9687
    @balannair9687 Жыл бұрын

    Aum Santhi.... 🙏

  • @dhilipkumar1561

    @dhilipkumar1561

    Жыл бұрын

    നമസ്ക്കാരം സ്വാമിജി🙏🙏🙏

  • @shyamanand6855
    @shyamanand68559 ай бұрын

    Shathakodi namaskaram swamiji

  • @keepitmoregaming2520
    @keepitmoregaming2520 Жыл бұрын

    Om cherthu japikkamo swamiji

  • @English-np1qu
    @English-np1qu3 ай бұрын

    ഏകാഗ്രത ഉണ്ടാവാൻ വലിയ പാടില്ല. ശ്രദ്ധയാണ് വേണ്ടത്. ഒന്നിൽ മാത്രം ശ്രദ്ധിച്ചാൽ പോര , എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ഒരു കാര്യത്തിൽ എകാഗ്രത വച്ചാൽ പിന്നെ മറ്റൊന്നിൽ മനസ്സിനെ മാറ്റി വെക്കാനും പഠിക്കേണ്ടി വരും. എകാഗ്രത സുഖവും ദുഖ:വും ഉണ്ടാക്കുന്നുണ്ട്. സത്യത്തിൽ / ഈശ്വര വിശ്വസത്തിൽ /പഠനത്തിൽ ഏകാഗ്രത വേണം. മോശത്തിൽ അത് വേണ്ട.

  • @rajeshexpowtr
    @rajeshexpowtr Жыл бұрын

    Guruji pse convey messages thru satsang and thru video exclusively for new gen youngsters, school children lower and higher levels the essential must do spiritual acts to embedd in our daily routine to cope deal the present era challenges, distractions, as well as drug induced issues...

  • @remasreenivasan4533
    @remasreenivasan4533 Жыл бұрын

    പ്രണാമം സ്വാമിജി

Келесі