🇵🇸ഈസ നബിക്ക് പ്രവാചകത്വം ലഭിച്ച ഗുഹയുള്ള മല🔥isa (a) received prophethood in this cave| palastine

masjid al aqsa detail video👇
• Masjid Al-Aqsa And Dom...
isa nabiyude janicha sthalam👇
• 🇵🇸ഈസ നബി(അ)ജനിച്ചതിവിട...
hebron city part:01👇
• 🇵🇸പലസ്തീനിലെ എന്റെ ആദ്...
Hebron (Arabic: الخليل al-Khalīlⓘ or خَلِيل الرَّحْمَن Khalīl al-Raḥmān is a Palestinian city in the southern West Bank, 30 kilometres (19 mi) south of Jerusalem. Nestled in the Judaean Mountains, it lies 930 metres (3,050 ft) above sea level. The second-largest city in the West Bank (after East Jerusalem),[9][10] and the third-largest in the Palestinian territories (after East Jerusalem and Gaza), it has a population of over 215,000 Palestinians (2016),[11] and seven hundred Jewish settlers concentrated on the outskirts of its Old City.[12] It includes the Cave of the Patriarchs, which Jewish, Christian, and Islamic traditions all designate as the burial site of three key patriarchal/matriarchal couples.[12] The city is often considered one of the four holy cities in Judaism[13][14][15] as well as in Islam.
Hebron is considered one of the oldest cities in the Levant. According to the Bible, Abraham settled in Hebron and bought the Cave of the Patriarchs as a burial place for his wife Sarah. Biblical tradition holds that the patriarchs Abraham, Isaac, and Jacob, along with their wives Sarah, Rebecca, and Leah, were buried in the cave. Hebron is also recognized in the Bible as the place where David was anointed king of Israel.[20] Following the Babylonian captivity, the Edomites settled in Hebron. During the first century BCE, Herod the Great built the wall which still surrounds the Cave of the Patriarchs, which later became a church, and then a mosque.[20] With the exception of a brief Crusader control, successive Muslim dynasties ruled Hebron from the 6th century CE until the Ottoman Empire's dissolution following World War I, when the city became part of British Mandatory Palestine.[20] A massacre in 1929 and the Arab uprising of 1936-39 led to the emigration of the Jewish community from Hebron.[20] The 1948 Arab-Israeli War saw the entire West Bank, including Hebron, occupied and annexed by Jordan, and since the 1967 Six-Day War, the city has been under Israeli military occupation. Following Israeli occupation, Jewish presence was reestablished at the city.[20] Since the 1997 Hebron Protocol, most of Hebron has been governed by the Palestinian National Authority.
The city is often described as a "microcosm" of the Israeli-Palestinian conflict and the Israeli occupation of the West Bank.[21] The Hebron Protocol of 1997 divided the city into two sectors: H1, controlled by the Palestinian National Authority, and H2, roughly 20% of the city, including 35,000 Palestinians, under Israeli military administration.[22] All security arrangements and travel permits for local residents are coordinated between the Palestinian National Authority and israel via the Israeli military administration of the West Bank (COGAT). The Jewish settlers have their own governing municipal body, the Committee of the Jewish Community of Hebron.
Today, Hebron is the capital of the Hebron Governorate, the largest governorate of the State of Palestine, with an estimated population of around 782,227 as of 2021.[23] It is a busy hub of West Bank trade, generating roughly a third of the area's gross domestic product, largely due to the sale of limestone from quarries in its area.[24] It has a local reputation for its grapes, figs, limestone, pottery workshops and glassblowing factories. The old city of Hebron features narrow, winding streets, flat-roofed stone houses, and old bazaars. The city is home to Hebron University and the Palestine Polytechnic University.[25][26]
എത്ര നബിമാരുടെ മഖ്‌ബറയാണിവിടെ😱 എന്റെ പലസ്തീനിലെ രണ്ടാം ദിവസം | All prophets maqbara | 2nd part 🇵🇸
queries :
israel palestine, palestine israel, israel and palestine, israel vs palestine, palestine vs israel, israel palastine conflict, palestine and israel, israel palestine war, palestine israel war, israel palestine news, israel gaza palestine, israel palestine issue, carte israel palestine, israel palestine explained, israel palestine border, israel palestine attack, israel palestine crisis, palestine and israel war, israel and palestine history, israel palestine war 2021
israel, israel news, israel attack, israel war, israel palestine, israel gaza, hamas israel, israel hamas war, israel hamas, israel palestine conflict, war in israel, israel palestine war, gaza israel, palestine and israel, war israel, israel news today, israel latest news, hamas attack israel, israel gaza conflict, war in israel today, israel vs palestine, israel live, live israel, news israel, israel palestine news, israel at war, israel today, israel vs hamas
#Israel #palastine #war #alaqsa #masjidalaqsha #jerusalem #sabiinspires #malayalam #news #islamichistory #malayalamnews#baithulmuqaddas #qudus #israelpalastine #iisraelpalastinewar #prophetstomb #ibrahimnabi #ishaqnabi #yousufnabi #yakubnabi

Пікірлер: 129

  • @Sabiinspires
    @Sabiinspires8 ай бұрын

    📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y

  • @_Muhammad_ayyash_
    @_Muhammad_ayyash_9 ай бұрын

    മാഷാഅല്ലാഹ്‌ ♥️ കാണുമ്പോൾ അങ്ങോട്ട്‌ വരാൻ തോന്നുന്നു വിധി നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻❤️❤️❤️

  • @muhsinav5098
    @muhsinav50989 ай бұрын

    മാഷാഅല്ലാഹ്‌ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കാണണം,, അവിടെ പോയി കാണാൻ കഴിയില്ല,, അൽഹംദുലില്ലാഹ് സാബിന്റെ യാത്രയുടെഇപ്പോൾ വരുന്ന ഓരോ വീഡിയോസും (അകക്കാമ്പ് )എന്ന് പറയുവാൻ തോന്നും,, ഇനിയും നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ ആമീൻ 👍👍

  • @shabna9473

    @shabna9473

    9 ай бұрын

    Ameen

  • @noorjahannoorjahanaa9951
    @noorjahannoorjahanaa99519 ай бұрын

    എനിക്കും അവിട എല്ലാംപോയി കാണാൻ ALLAHU സാധിപിച്ച് തരണേ ALLAHA , ദുആ ചെയ്യണം , എല്ലായിടത്തും ദുആ യിൽ ഉൾപെടുതതണം.

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do9 ай бұрын

    പ്രിയപ്പെട്ട സാബി.അസ്സലാമു അലൈകും... നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. മാഷാഹ് അല്ലാഹ്.. നന്നാവുന്നുണ്ട്... പിന്നേ എന്നെപ്പോലുള്ള ആയിരകണക്കിന് പേർക് ഇത് പോലുള്ള ചരിത്ര സ്ഥലം സന്ദർശികനും സലാം പറയാനും ആഗ്രഹം ഉണ്ട്... പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടക്കുന്നില്ല.. ഇങ്ങനെയുള്ള ചരിത്ര സ്ഥലങ്ങളും മഹാന്മാരുടെ മക്ക്ബറകൾ സന്ദർശിക്കുമ്പോഴും അവരോട് ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി സലാം പറയാനും അവരെ തവസ്സുലാക്കി അല്ലാഹുവിനോട് ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യാനും അഭ്യർത്ഥിക്കുന്നു.. പിന്നേ എന്റെയും എന്റെ സഹോദരന്റെയും വിവാഹം ഇത് വരെ കഴിഞ്ഞിട്ടില്ല... എത്രയും പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ.. പിന്നേ എന്നിൽ നിന്നും നമ്മളിൽ നിന്നെല്ലാം മരണപെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണമേ.... സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടില് ആണ്... ജീവിതതിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണമെ

  • @bijulafaijas6642
    @bijulafaijas66429 ай бұрын

    മാഷാഅല്ലാഹ്‌ കണ്ണെത്താത്തത് എല്ലാം കാണാൻ നല്ല അവസരം അൽഹംദുലില്ലാഹ് ❤️💚❤️

  • @Sabiinspires
    @Sabiinspires9 ай бұрын

    ഇങ്ങനെയുള്ള പുണ്യ ഭൂമികളിലേക്ക് വരാന് സാമ്പത്തികമായും ശരീരികമായും മനസികമായും കഴിയാത്ത ആളുകൾക്ക് ചരിത്ര കാഴ്ചകൾ കാണിക്കാൻ വേണ്ടിയാണ് ഈ video എടുക്കുന്നത്,ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നത്, അത് കൊണ്ട് ഇങ്ങനെയുള്ള നല്ല നല്ല video കൾ നിങ്ങളുടെ whatsapp ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും പറ്റുന്നത്ര share ചെയ്യുക,എങ്കിൽ ഇന്ഷാ അല്ലാഹ് ഇനിയും ഒരുപാട് video കൾ വരും,ലോകത്തെ എല്ലാ ഇസ്ലാമിക ചരിത്ര ഭൂമിയിലേക്ക് പോയി കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാനാണ് പ്ലാൻ,വെറും Jordan,palestine, israel,egypt മാത്രമല്ല,Iraq,turkey,morocco,spain, azerbaijan,അങ്ങനെ തുടങ്ങി എല്ലായിടത്തും പോവുന്നുണ്ട്,വളരേ അടുത്തുള്ള യാത്ര nov:28 ന് uzbekistan ലേക്കാണ്, കൂടെ വരാണ് താല്പര്യമുള്ളവർക്ക് എല്ലാ സംശയത്തിനും ഈ number ൽ whatsapp ചെയ്യുക 👇 +966 502254504 / +966 505450453(Flyzed travels)

  • @chemmuzz12300

    @chemmuzz12300

    9 ай бұрын

    Masha allah .jeevithathill nneritt kanan bagyam illaghillum sabi nte videoyil kanan ulla baghyam undallo athanne alhamduillah.

  • @raseenap403

    @raseenap403

    9 ай бұрын

    Safe alle. Happy journey

  • @Secularindia115

    @Secularindia115

    9 ай бұрын

    ഈസാനബി ജനിച്ചത് തന്നെ നബിയായിട്ടാണ്

  • @user-fp5qu3gl6j
    @user-fp5qu3gl6j9 ай бұрын

    നല്ല ഒരു ഉസ്താദ് എല്ലാംതുറന്ന് പറഞ്ഞ് മനസിലാക്കി തരുന്ന എല്ലാ ചരിത്രവും പടച്ചവൻ എല്ലാം കാണാനും അറിയാ അറിയാനും വിതിതരട്ടെ

  • @salmakp1446
    @salmakp14469 ай бұрын

    മാഷാ അള്ളാ. ഞങ്ങൾക്കും അവിടെ സിയർത്തു ചെയ്യാൻ ദുഹയിൽ ഉൾപെടുത്തണേ. നിങ്ങൾ പോകുന്നത് കാണുമ്പോൾ പോകാനുള്ള ആഗ്രഹം കൊണ്ട് കണ്ണ് നിറയുന്നു

  • @aminamuhammed2065
    @aminamuhammed20654 ай бұрын

    അൽഹംദുലില്ലാഹ് എനിക്ക് എല്ലാം കാണാനുള്ള ഭാഗ്യം കിട്ടി

  • @MuhammadrizanRizan
    @MuhammadrizanRizan9 ай бұрын

    ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് ഈ ഉസ്താദിന്റെകൂടെ അവിടെയൊക്കെ കാണാനും അറിയാനും അല്ലാഹ് ഭാഗ്യം നൽകണേ ആമീൻ 🤲🤲

  • @rashidomy1128
    @rashidomy11289 ай бұрын

    Nalla videos ane Orupad karyangal ariyan patti Thanks Videoyude length kootanam

  • @nihaljinujinua3199
    @nihaljinujinua31999 ай бұрын

    സിയാറത്ത് ചെയ്യുമ്പോൾ എന്റെ മോനു വേണ്ടി ദുഹാ ചെയ്യണം അവന് ആക്സിഡന്റ് ആയി കിടപ്പിലാണ് 19 വയസ്സ് ആദ്യത്തെ ആരോഗ്യം തിരിച്ചു തരാൻ റബ്ബിനോട് ചെയ്യണേ പ്ലീസ്

  • @Sabiinspires
    @Sabiinspires9 ай бұрын

    whatsapp.com/channel/0029Va8g1t305MUgZmuv2W0Y *👆ഇത് എന്റെ പുതിയ whatsapp channel ആണ്,ഇനിമുതൽ നമ്മുടെ latest updates നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും* (ഈ ലിങ്കിൽ click ചെയ്ത് അങ്കമാവുക) *You can join our official whatsapp channel*.

  • @aziyamusthafa3727

    @aziyamusthafa3727

    9 ай бұрын

    🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭❤️❤️❤️❤️❤️

  • @rasiyam1761
    @rasiyam17619 ай бұрын

    ആദ്യമായിട്ടാണ് ഇതുപോലെയുള്ള വീഡിയോകൾ കാണുന്നത്. ദുആയിൽ ഉൾപെടുത്തണമെന്ന് അപേക്ഷിക്കുന്നു

  • @Zainabzainab-ju7hh
    @Zainabzainab-ju7hh9 ай бұрын

    മാഷാ അള്ളാഹ്🤲ആമീൻ യാറബ്ബൽ ആലമീൻ🤲♥️♥️♥️♥️♥️♥️♥️

  • @fathimausman3460
    @fathimausman34609 ай бұрын

    Mashallah allahu anugrahikkatte aameen ya rabbal alameen

  • @jasminarafathjasminarafath2306
    @jasminarafathjasminarafath23069 ай бұрын

    بارك الله فیکم......

  • @jishishajahan3267
    @jishishajahan32679 ай бұрын

    Maasha allaah.. 🤲🏻🤲🏻❤️

  • @mtrmtr9583
    @mtrmtr95839 ай бұрын

    Jazaakallahukayir🤲🏻🤲🏻🤲🏻yarabbalaalameen

  • @fathimakt4771
    @fathimakt47719 ай бұрын

    ماشاءالله 🥰 الحمد لله ❣️✨❤️

  • @shajinazaman1253
    @shajinazaman12539 ай бұрын

    കാണാൻ കാത്തിരുന്ന വിഡിയോ....

  • @shamsmi3723
    @shamsmi37239 ай бұрын

    Masha Allah alhamdulillah alhamdulillah alhamdulillah

  • @basheerakmol9598
    @basheerakmol95989 ай бұрын

    Mashaallah, kanninu kulirekunna kazhcha. Alhamdulillah 👍🏻

  • @armygirl3074
    @armygirl30749 ай бұрын

    മാഷാ അല്ലാഹ് ♥️🤲🏻

  • @harisonnet
    @harisonnet9 ай бұрын

    അൽഹംദുലില്ലാഹ്...സിംസാറുൽ ഹഖ് ഉസ്താദിന്റെയും മുസ്തഫ ഹുദവി ആക്കോടിന്റെയും കൂടെ ഞാനും ഈ പുണ്ണ്യ ഭൂമിയിലൂടെ ഒരു യാത്ര ചെയ്തു. അതിന്റെ വിഡിയോ ഞാനും യു ടു ബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.. ഇൻഷ അല്ലാഹ് വീണ്ടും ഒന്ന് പോകണം.

  • @irshadnvenur4521
    @irshadnvenur45219 ай бұрын

    Ma sha allah

  • @afimishu6216
    @afimishu62169 ай бұрын

    Àameen 🤲🏻 Àameen aameen Yarabbal alameen 🤲🏻

  • @HADEESVLOG85
    @HADEESVLOG859 ай бұрын

    Masha Allah ❤🎉

  • @SeleehaJavad
    @SeleehaJavad9 ай бұрын

    Masha Allah

  • @muhammadashphaqkakkinje9418
    @muhammadashphaqkakkinje94189 ай бұрын

    Masha Allah ❤

  • @muhammedbadusha497
    @muhammedbadusha4979 ай бұрын

    മാഷാ അല്ലാഹ്❤️

  • @asikumbra8225
    @asikumbra82259 ай бұрын

    ❤ maasha allah❤🎉🎉

  • @imamshaikh8929
    @imamshaikh89299 ай бұрын

    ❤ mashallah ❤️

  • @hashim3719
    @hashim37199 ай бұрын

    ما شاء الله

  • @hudhatt5514
    @hudhatt55149 ай бұрын

    Mashaallah alhamdulillah

  • @Ayshaah56
    @Ayshaah569 ай бұрын

    Mashaallaah duha cheyyuka

  • @anuanshid3954
    @anuanshid39549 ай бұрын

    امين امين يا رب العالمين 🤲

  • @user-iv3dt4fq1h
    @user-iv3dt4fq1h9 ай бұрын

    Masha allah

  • @rasilulu4295
    @rasilulu42959 ай бұрын

    Masha Allah ❤❤❤❤❤

  • @saibunnisasaibunnisa7223
    @saibunnisasaibunnisa72239 ай бұрын

    Masha allah ❤❤❤

  • @naseemaak4693
    @naseemaak46939 ай бұрын

    Masha allah ❤

  • @kabeerkabi6840
    @kabeerkabi68409 ай бұрын

    ماشاء الله❤

  • @Shabazmon
    @Shabazmon9 ай бұрын

    Aameen🤲🤲

  • @suhrabikalodi894
    @suhrabikalodi8949 ай бұрын

    Aameen ya rabbel aalameen

  • @faseelanoufal2822
    @faseelanoufal28229 ай бұрын

    Masha'allah

  • @Sabiinspires

    @Sabiinspires

    9 ай бұрын

    🥰

  • @Jaseelaprdi
    @Jaseelaprdi9 ай бұрын

    ماشاء الله

  • @ayishabisharafudheen-fs6kz
    @ayishabisharafudheen-fs6kz9 ай бұрын

    Alhamdulillah

  • @nihaljinujinua3199
    @nihaljinujinua31999 ай бұрын

    മാഷാ അള്ളാ

  • @zakariyanajad9727
    @zakariyanajad97279 ай бұрын

    Sabi mashallah 🎉🎉🎉🎉🎉

  • @simpletrick8794
    @simpletrick87949 ай бұрын

    Aameen

  • @Umerali-th1kr
    @Umerali-th1kr9 ай бұрын

    ആമീൻ

  • @rifafathima5466
    @rifafathima54669 ай бұрын

    Punya sthalangaloke kanan bagyam nalkane allah

  • @shafinp9923
    @shafinp99238 ай бұрын

    Waiting for more videos

  • @koyamangat9570
    @koyamangat95709 ай бұрын

    Mashallah

  • @Ajmal_Elzin_Aj7
    @Ajmal_Elzin_Aj79 ай бұрын

    Allhahu akbar

  • @mhy4g
    @mhy4g9 ай бұрын

    First❤❤

  • @precious5339
    @precious53399 ай бұрын

    എന്നേയും കുടുംബത്തേയും ദുആയിൽ ഉൾപ്പെടുത്തണേ

  • @antonydalmeida1169
    @antonydalmeida11699 ай бұрын

    Jai Hind. I love my india 💪💪

  • @hibafathima998
    @hibafathima9989 ай бұрын

    MashaAllah

  • @sal.....1250
    @sal.....12509 ай бұрын

    Maşallah

  • @abdulfaizal5672
    @abdulfaizal56729 ай бұрын

    Maasha allah❤❤❤❤

  • @niflac.v2087

    @niflac.v2087

    9 ай бұрын

    Mashallah mashallah mashallah ❤❤❤❤❤

  • @niflac.v2087

    @niflac.v2087

    9 ай бұрын

    Super mashallah ❤

  • @hashim3719
    @hashim37199 ай бұрын

    عليه السلام

  • @hashim3719
    @hashim37199 ай бұрын

    الله أكبر

  • @adamashfk8158
    @adamashfk81589 ай бұрын

    Al hamdulilla

  • @mhdmajid
    @mhdmajid9 ай бұрын

    Islam yathra sundharam joodhanmar moosa nabiya uyarthi,yeesa nabiya ikayithi, chrsiants yeesa nabiya diva puthrnaki . vishuda islam yalla pravajakanmarayum angeegarikunnu aruda idayilum nam varthirve kanichillaa

  • @JasnaJasi-vy6kx
    @JasnaJasi-vy6kx5 ай бұрын

    🤲🏻

  • @user-zz2gt8gl1w
    @user-zz2gt8gl1w7 ай бұрын

    Love jesus

  • @aa.basheer
    @aa.basheer6 ай бұрын

    ഈസ നബി യെ ആകാശത്തേക്ക് ഉയർത്തിയ സ്ഥലം കാണിക്കണം. മറിയംബീവി മസ്ജിദുൽ അഖ്സയിൽ താമസിക്കുമ്പോൾ ജിബ്രീൽ വന്ന സ്ഥലം കാണിക്കണം.

  • @Hungryedz
    @Hungryedz9 ай бұрын

    Assalamualaikum bro please take care ❤

  • @usr7900
    @usr79009 ай бұрын

    Fist coment

  • @shanibaanees9244
    @shanibaanees92449 ай бұрын

  • @ashfaqappaku319
    @ashfaqappaku3199 ай бұрын

    ❤❤❤

  • @safooramuhammad1869
    @safooramuhammad18699 ай бұрын

    💚💚💚🌹

  • @traditionalbitewithsafa503
    @traditionalbitewithsafa5039 ай бұрын

    👍👍👍👍

  • @Sabiinspires

    @Sabiinspires

    9 ай бұрын

    🥰

  • @irshadnvenur4521
    @irshadnvenur45219 ай бұрын

    Video length valare korav aan

  • @Secularindia115
    @Secularindia1159 ай бұрын

    ഈസാനബി ജനിച്ചുവീണത് തന്നെ നബിയായിട്ടായിരുന്നു

  • @ashfaqappaku319
    @ashfaqappaku3199 ай бұрын

    😢😢😢

  • @ashfaqappaku319
    @ashfaqappaku3199 ай бұрын

    😢

  • @minnuponnu4117
    @minnuponnu41179 ай бұрын

    Nigal ippo Palestinilalle aviduthe ippozhathe avastha enthaan😢😢🤲🤲

  • @Jsnwth
    @Jsnwth4 ай бұрын

    Fast.ayi.ningal.parayunnad.sawadanatthon.paranjal..nannairunnu

  • @fathima1424
    @fathima14249 ай бұрын

    Irgad maram kanich tharou

  • @kumarkumark2147
    @kumarkumark21479 ай бұрын

    Jarico West bank anno

  • @mdbos291
    @mdbos2919 ай бұрын

    ARQAD MARAM KAANIKKUMO AVIDE EVIDEYAAN

  • @user-zf4yh3js2t
    @user-zf4yh3js2t9 ай бұрын

    Ivide yudham nadakkuka alle

  • @fedaricrobert715
    @fedaricrobert7159 ай бұрын

    Essa and yessu (Jesus) are not same. Jesus and yehova are same God .(100%).

  • @shabananizar5896
    @shabananizar58969 ай бұрын

    Avde alea epo war oke nadakanea? Ningalk kozpm onnum illalo? Oru kozpm illand thirich ethatea....aammenn

  • @ffaisaltk
    @ffaisaltk9 ай бұрын

    ഓണത്തിനിടക്ക് പുട്ടു കച്ചവടം 😄😄✌️✌️

  • @najeebnaji2762
    @najeebnaji27629 ай бұрын

    നബിയുടെ ഖബറിന്റെ അടുത്ത് ഈസാ നബികാണോ ഇമാം മഹദിക്കണോ ഖബർ ഒഴിച്ചു വെച്ചിട്ടുള്ളത് Pls Replay me

  • @mhdmajid

    @mhdmajid

    9 ай бұрын

    ഈസാ നബിക്ക്

  • @ansarv1317

    @ansarv1317

    9 ай бұрын

    Eesa nabi maranappettitila..allahu akashathek uyarthiyadan joodanmar kollan vannapol..joodan marude kootathil orale eesa nabiyude roopamattam varuthukayayirunu ..eesa nabi avasana nalil irangi varum..

  • @najeebnaji2762

    @najeebnaji2762

    9 ай бұрын

    ​@@mhdmajidപക്ഷെ ഈ വീഡിയോയിൽ ഇമാം മഹദി എന്നാണലോ പറയുന്നത്

  • @mhdmajid

    @mhdmajid

    8 ай бұрын

    @@najeebnaji2762 ath naak piya ayirikum.njan padichath yeesa nabik anannanu

  • @SaieedKp-kx4pd
    @SaieedKp-kx4pd9 ай бұрын

    ഗുഹ ഉള്ള മല

  • @ishaqbp5751
    @ishaqbp57519 ай бұрын

    അവിടെ കരയുദ്ധതിന് സാധ്യത യുണ്ടോ

  • @ShibutiShibuti
    @ShibutiShibuti9 ай бұрын

    Thumbnail ൽ കൊടുത്തിരിക്കുന്ന വാചകവുമായിട്ട് ബന്ധപ്പെട്ട ഒരു സംശയമാണ്. ഈസാ അലൈഹി സലാം തൊട്ടിലിൽ കിടന്നു തന്നെ ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് പ്രഖ്യാപിക്കുന്ന സന്ദർഭമുണ്ടായതല്ലേ അതായത് ജന്മനാ തന്നെ പ്രവാചകനല്ലേ...? അങ്ങനെയെങ്കിൽ ഗുഹയിൽ നിന്ന് പ്രവാചകത്വം ലഭിച്ചു എന്ന് പറയുന്നത്???

  • @GameWorld-ez3il

    @GameWorld-ez3il

    9 ай бұрын

    പ്രവാചകൻ ആണെങ്കിലും അതിന് പൂർണ്ണത കൈ വന്നത് ആ ഗുഹയിൽ വെച്ചാണ് എന്നാണ് അദ്ദേഹം പറഞത്...

  • @muhammedshemil8882
    @muhammedshemil88829 ай бұрын

    നിങ്ങൾ നിക്കുന്ന സ്ഥലത്ത് യുദ്ധം അല്ലെ നിങ്ങൾ ഇപ്പോൾ അവിടെ ആണോ

  • @sanamm8712

    @sanamm8712

    9 ай бұрын

    war nte 1 week before aan avar poyath

  • @javadrahman
    @javadrahman9 ай бұрын

    ഖുർആന്റെ വചനം തൊട്ടിലിൽ വെച്ച് സംസാരിച്ചപ്പോൾ തന്നെ പ്രവാചകൻ ആക്കി എന്ന് ഇസ നബി പറയുന്നതോ 🤔

  • @faihamedia1164
    @faihamedia11649 ай бұрын

    മലയുള്ള ഗുഹയാനോ... ഗുഹയുള്ള മലയാണോ

  • @josephmj7814
    @josephmj7814Ай бұрын

    Ayalum guhail ninno

  • @rafeekjeddha1167
    @rafeekjeddha11678 ай бұрын

    ഈസ നബി ജനിക്കുമ്പോൾ തന്നെ പ്രവാചകനല്ലേ? ഒരു സംശയമാണ്.

  • @jazif4012
    @jazif40129 ай бұрын

    യാത്രയിലും പ്രസംഗമോ..അരോചകം..വിവരണം നൽകേണ്ടത് ഇങ്ങനെയാണോ.? അവസാനം പറയുന്നത് പോലേ നല്ല രീതിയിൽ പറഞ്ഞാൽ പോരേ..തുടക്കത്തിലും

  • @shameeharie4311
    @shameeharie43119 ай бұрын

    Chiripilathe podey 😂not ഇസാ face of god jesus 😊

  • @firoz4808
    @firoz48089 ай бұрын

    Masha Allah ❤

Келесі