'സംഗീതത്തിന് വിവേചനമില്ല'; എഡിറ്റേഴ്സ് ബ്രേക്ക് ഫാസ്റ്റ് ഷോയിൽ ഷാഫി കൊല്ലം | Shafi Kollam

'സംഗീതത്തിന് വിവേചനമില്ല'; റിപ്പോർട്ടർ എഡിറ്റേഴ്സ് ബ്രേക്ക് ഫാസ്റ്റ് ഷോയിൽ ജീവിതം പറഞ്ഞ് ഷാഫി കൊല്ലം | Editor's Breakfast Show
#editorsbreakfastshow #shafikollam #music #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 502

  • @kayyoomkalikavu2811
    @kayyoomkalikavu28116 ай бұрын

    ഷാഫി കൊല്ലം സാധാരണ പ്രേക്ഷകർക്ക് അഭിമാന നിമിഷം അഭിനന്ദനങ്ങൾ ❤️

  • @faisaltp3571
    @faisaltp35716 ай бұрын

    ഷാഫിയുടെ ദാമ്പത്യം സന്തോഷകരമായിരിക്കാം അത് കൊണ്ടാണ് പുള്ളിയുടെ സൗന്ദര്യം ഇങ്ങിനെ നില നിൽക്കുന്നത്. എന്റെ തോന്നലാണ്... 🌹❤️😄

  • @raheemc7879

    @raheemc7879

    6 ай бұрын

    😂

  • @messi111-o2p

    @messi111-o2p

    6 ай бұрын

    ഷാഫിക്കയുടെ വിജയം എന്ന് പറയുന്നത് ഷാഫിക്കയുടെ ഭാര്യയും ഫാമിലിയും ആണ് ❤

  • @MuhammedBilal-ge8bm

    @MuhammedBilal-ge8bm

    28 күн бұрын

    allappenne

  • @MuhammedBilal-ge8bm

    @MuhammedBilal-ge8bm

    28 күн бұрын

    anteveshamam dsyerekurekumok

  • @roshithk7265
    @roshithk72656 ай бұрын

    എന്റെ കുട്ടിക്കാലം ശാഫിക്കയും സലീംക്കയും മനോഹരമാക്കി തന്നതിന് നന്ദി ❤❤

  • @CochinShemeer
    @CochinShemeer25 күн бұрын

    വന്ന വഴി കൾ മറക്കാത്തവൻ സത്യം തുറന്ന് പറയുന്നവൻ ഗുഡ്

  • @parissbound8535
    @parissbound85355 ай бұрын

    *ഒരു അഥിതി വന്നിരിക്കുമ്പോൾ അവർക്കാണ് ആദ്യം കഴിക്കാനോ കുടിക്കാനോ കുടിക്കേണ്ടത്,ആതിഥ്യ മാര്യാദ തീരെ ഇല്ല,ഷാഫിക്ക you are so down to earth❤*

  • @shameert6324

    @shameert6324

    5 ай бұрын

    അത് സുജയ കാണിച്ചിട്ടുണ്ട്

  • @user-bd9et5ni3m
    @user-bd9et5ni3m6 ай бұрын

    ഷാഫിക്ക് പാട്ട് മറന്നാലും ഞങ്ങൾക്ക് ഓർമയുണ്ട്. ഓരോ വരികളും 😍

  • @manojraman2841
    @manojraman2841Ай бұрын

    എന്നും നിനക്കായ് പാടാം.... ഷാഫിക്കയുടെ ഗാനം ഹിന്ദി ഒറിജിനലിനേക്കാൾ വളരെ ഇഷ്ടമാണ്. കേട്ടാലും കേട്ടാലും മതിവരില്ല

  • @arunmrajan
    @arunmrajan6 ай бұрын

    പച്ച മനുഷ്യൻ & നല്ലൊരു കലാകാരൻ... സ്നേഹം മാത്രം...

  • @abidnmc
    @abidnmc6 ай бұрын

    ഇത് കൊണ്ട് തന്നെയാണ് പ്രവാസികൾക്ക് പ്രിയപെട്ടവൻ ആകുന്നത് എവിടെ ആയാലും ഞങ്ങളെ ഓർത്ത് ഞങ്ങൾക്ക് 2 വരി പാടാതെ പോവാറില്ല അതും താജ് ദാരെ മദീനയിൽ നിന്നുകൂടിയായപ്പോൾ ഇരട്ടിമധുരം ❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @dkadsqatar

    @dkadsqatar

    6 ай бұрын

    ആബിദ് ഭായ്

  • @riyasmkmk3815
    @riyasmkmk38156 ай бұрын

    പാട്ടിനപ്പുറം വളരെ പച്ചയായ നല്ലൊരു മനുഷ്യൻ ❤❤❤

  • @vinodvinod3921
    @vinodvinod39216 ай бұрын

    ഷാഫി ..ഒരു സാധാരണ മനുഷ്യൻ

  • @user-ws4fs1eb4d

    @user-ws4fs1eb4d

    6 ай бұрын

    എല്ലാവരും സാധാരണ മനുഷ്യരാണുഹേ

  • @mkph2742

    @mkph2742

    6 ай бұрын

    😅😅

  • @nuhumankp8352
    @nuhumankp83526 ай бұрын

    ഇതാണ്‌ ഇന്റർവ്യൂ👍 ഈ സന്ദർഭത്തിലും സാധാരണകാരേയും പ്രവാസികളെയും ഷാഫിക്ക മറന്നില്ല 💞💯💯 ഷാഫിക്ക ഇനിയും കൂടുതൽ ഉയരങ്ങൾ കൈ വരിക്കട്ട!🤲...

  • @sakkeeraasakkeeradima2996
    @sakkeeraasakkeeradima29966 ай бұрын

    ഷാഫി ഒരു മനുഷ്യ സ്‌നേഹി ആണ് കഴിഞ്ഞപ്രളയസമയത്ത് സ്വന്തം നിലക്ക് ഒത്തിരി ജീവകാരുണ്ണ്യ പ്രവർത്തനം നടത്തി ♥️♥️

  • @Shihabpattari
    @Shihabpattari6 ай бұрын

    ഈ കലാലയം കേൾക്കാൻ ആഗ്രഹിച്ച പാട്ട് കുറെ കാലം മുൻപ് കുറെ കേട്ടിരുന്നു

  • @nishadkalliyath100
    @nishadkalliyath1006 ай бұрын

    ഷാഫി പൊളിയാ....❤❤❤

  • @vcasees
    @vcasees6 ай бұрын

    Dear Shafi, Super , You did well & Sincere Congratz ❤🎉❤

  • @SingingCoupleMusicBand
    @SingingCoupleMusicBand6 ай бұрын

    നമ്മുടെ സ്വന്തം ഷാ... 💝💝 ഒരു നല്ല ഇന്റർവ്യൂ 👍 ഒരുപാട് സന്തോഷമായി

  • @ajimedayil6216
    @ajimedayil62165 ай бұрын

    വര്‍ഗ്ഗീയത ഒട്ടും തൊട്ട് തീണ്ടാത്ത മനുഷ്യന്‍ ആണ്‌ ഷാഫി 👌 👌 👌

  • @pksayedmuhammed1026
    @pksayedmuhammed10262 ай бұрын

    ഞാൻ റിപ്പോർട്ട് ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് നിങ്ങളുടെ ഓരോ പരിപാടിയും വ്യത്യസ്തമായി തോന്നുന്നു ഷാഫിയെ കൊണ്ടെന്നതും അദ്ദേഹത്തിന്റെ പഠിപ്പിച്ചതും ഒരുപാടു നന്ദി താങ്ക്യൂ താങ്ക്യൂ റിപ്പോർട്ട് ചാനൽ

  • @beegumpa8434
    @beegumpa84346 ай бұрын

    നിഷ്കളങ്കത തോന്നി ഒരുപാട് ...ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇനിയും...❤

  • @sabarinathms6415
    @sabarinathms64154 ай бұрын

    മനുഷ്യനെ കണ്ടു ഭൂമിയിൽ ❤

  • @Jacksonlife123
    @Jacksonlife1236 ай бұрын

    Reporters അഹമ്പാവം കണ്ടാൽ പ്രതിയെ ചോദ്യം ചെയ്യുന്ന പോലെ …കാലൊക്കെ കേറ്റി വെച്ച് ഇരിക്കെണ്ട ആവശ്യമില്ല ..കലാകാരമ്മാരെ ബഹുമാനിക്കാൻ അറിയാത മാധ്യമ പെടപ്പ്കൾ….SGK യെ പോലെ യുള്ള നല്ല മാധ്യമപ്രവർത്തകരെ പറയിപ്പിക്കായിട്ട്…

  • @AfsalAshraf7

    @AfsalAshraf7

    6 ай бұрын

    Yes

  • @mansoorm2096

    @mansoorm2096

    6 ай бұрын

    Yes

  • @aneesep3958

    @aneesep3958

    6 ай бұрын

    Yes

  • @Fasilmon3524

    @Fasilmon3524

    6 ай бұрын

    Njhanghal paranjho avide poyi irikkan

  • @sanalkoodali5804

    @sanalkoodali5804

    6 ай бұрын

    കാലിലാണ് ബഹുമാനം എന്ന് പറയുന്ന മലയാളി

  • @sujeeshsundar1856
    @sujeeshsundar18566 ай бұрын

    എന്തോരു സിംപിൾ മനുഷ്യൻ ❤

  • @cricketlahari3940
    @cricketlahari39406 ай бұрын

    ഒരുമാതിരി റാഗിംഗ് ചെയ്യുന്ന പോലെ ഉണ്ടായിരുന്നു... അതിഥി ആയി ക്ഷണിച്ചതല്ലേ കുറച്ചു കൂടി ബഹുമാനം ആവാം

  • @kozhikkodeKL11-ij9ve

    @kozhikkodeKL11-ij9ve

    6 ай бұрын

    നികേഷ്, ശാഫിയിൽ നിന്നും കുറെയേറെ പഠിക്കാനുണ്ട്.

  • @sameerkunhipplli8485
    @sameerkunhipplli84856 ай бұрын

    ഷാഫി എന്തു പറഞ്ഞാല്ലം വിവാദമാക്കുന്ന ഒരു കൂട്ടമുണ്ട് അവരോട് സ്നേഹത്തോടെ പറയാനുള്ളത് ഇതിനു മുമ്പും ഷാഫി എന്ന കലാകാരനെ ഒരു കൂട്ടം തളർത്താൻ നോക്കുന്നത് തളരില്ല എന്ത് വിവാദമുണ്ടാക്കിയാലും ഷാഫിയുടെ കൂടെ നല്ല സുഹൃത്തുക്കൾ എന്നും കൂടെയുണ്ടാവും

  • @clem346

    @clem346

    6 ай бұрын

    ❤❤❤❤❤

  • @haseebparakkal7376
    @haseebparakkal73766 ай бұрын

    നല്ല ശബ്ദമാണ് 👍

  • @noufalkoppathnoufal9496
    @noufalkoppathnoufal94966 ай бұрын

    ഷാഫിക്കാക്കും ഷാഫിക്കാനെ ക്ഷണിച്ച റിപ്പോർട്ടർ ചാനലിലും അഭിനന്ദനങ്ങൾ

  • @sajithbalan85
    @sajithbalan856 ай бұрын

    സാധാരണക്കാരുടെ പാട്ടുകാരൻ... ഞമ്മളെ കോഴിക്കോടിന്റെ അഭിമാനം... ഷാഫിക്ക ❤️❤️

  • @anasanees5855

    @anasanees5855

    6 ай бұрын

    Yes

  • @jallupayyanur7662
    @jallupayyanur76626 ай бұрын

    ഷാഫിക്ക പാട്ടുകളൊക്കെ ഉഷാറായിട്ടുണ്ട് 👍

  • @BROTHERSILLATH678
    @BROTHERSILLATH6786 ай бұрын

    ഒരു കാലത്ത് കേരളത്തിലെ ഒരോ കമിതാക്കളുടെയും ഉയിർ ആയിരുന്നു ഇദ്ദേഹത്തിന്റെ ഗാനങ്ങൾ 🥰🥰

  • @mohamedthattayil6881
    @mohamedthattayil68816 ай бұрын

    ഷാഫിയുടെ ഗാനം കേട്ട് ആണ് എനിക് പാടാൻ ആഗ്രഹം വന്നു തുടങ്ങിയത്😊😊😊 ഒരിക്കൽ ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി, വീട്ടിൽ കയറിയ ഉടൻ തന്നെ,,, ' വൈഫിനെ വിളിച്ച് വെള്ളം കൊണ്ട് വാ എന്ന് പറഞ്ഞു, നല്ലാരു ലൈം ജ്യൂസ് കുടിച്ച ശേഷം ആണ്, ആരാ എവിടുന്ന് ,എന്തിന് വന്നു എന്നൊരു ചോദ്യം എന്നോട് ചോദിച്ചത്😊😊

  • @muneerzvlog7668
    @muneerzvlog76686 ай бұрын

    സ്‌മൃതി പരുത്തി കാടും ഷാഫിയും കൂടി ഒരു duet പാടാമായിരുന്നു 👍👍👍🥰🥰🥰 പരുത്തി കാട് ഫാൻസ്‌ ഖത്തർ 👌👌👌

  • @user-fe3ou5nc7h
    @user-fe3ou5nc7h6 ай бұрын

    സത്യ ശാന്തനായ ഒരു നല്ല കലാ കാരൻ

  • @bro_bra
    @bro_bra6 ай бұрын

    ഒരു കാലത്ത് ഈ നഗരത്തെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നും അല്ലായിരുന്നു എന്ന സീൻ ആണ് ഇവന്മാർ 90's ൽ മലബാറിൽ ഉണ്ടാക്കിയത്.. 🔥ഷാഫി, സലീം കൊടിയത്തൂർ, ആബിദ്, ജലീൽ, താജുദ്ധീൻ വടകര, 🔥

  • @therealrpb

    @therealrpb

    6 ай бұрын

    Not 90'S 2000's ലാണ്. M

  • @anasanees5855

    @anasanees5855

    6 ай бұрын

    Apoo തൻസീർ കൂത്തുപറമ്പ് ഇക്കാക്ക എന്താണ് മോശം annoo doo

  • @safeer7166

    @safeer7166

    6 ай бұрын

    @@anasanees5855😂😂😂😂

  • @hafsafais2823
    @hafsafais28236 ай бұрын

    നമ്മുടെ സ്വന്തം ഷാഫിക്ക നല്ലൊരു മനുഷ്യൻ❤❤

  • @sf9681
    @sf96816 ай бұрын

    നിങ്ങളുടെ കഴിവ്, വിനയം വല്ലാത്ത ഒരു മനുഷ്യൻ.... 😍

  • @user-ek1do5zv6v
    @user-ek1do5zv6v6 ай бұрын

    നല്ല മനുഷ്യൻ ഷാഫി പാട്ടുകൾ എല്ലാം ❤️🥰 പഴയ പാട്ടുകൾ എല്ലാം ഒന്നൂടി കേൾക്കാനും ആസ്വദിക്കാനും കഴിഞ്ഞു

  • @asifsaheer3679
    @asifsaheer36796 ай бұрын

    "ഈ കലാലയം "...... Fav song♥️🥹🥺

  • @sainulabid5336
    @sainulabid53366 ай бұрын

    മനുഷ്യൻ ❤എന്ന് പൂർണ മനസോടെ വിളിക്കാൻ പറ്റിയ പച്ചയായ മനുഷ്യൻ

  • @sujithpattalathil696
    @sujithpattalathil6966 ай бұрын

    Shafi, well said👍oru kaalathu ningade paattukalaayirunnu manasile pranayathinu oreoru boost..ennum sneham mathram❤

  • @footballsequence7920
    @footballsequence79206 ай бұрын

    ഷാഫി കൊല്ലം ആയിട്ടുള്ള ഒരു കോമഡി സംഗീത ഇന്റർവ്യൂ കണ്ടു. മാത്രമല്ല പുതുമയ്ക്ക് വേണ്ടി സംഘിണി സുജ പാർവതിയും സ്മൃതി പരുത്തി കാടിന്റെയും കോസ്റ്റ്യും നല്ല കോമഡിയായ വിഷ്വൽ ആയിരുന്നു ആണ് ഇതേതോ മധ്യ സൽക്കാരത്തിൽ ലക്കിട്ട് മദ്യപിച്ച് ലക്കിട്ട് കൂടെയുള്ള സഹപ്രവർത്തകനെ കൊണ്ട് പാട്ടു പാടിക്കുന്ന മാതിരിയായ ഇരുന്നു ആവിഷ്വൽസ് കാണുമ്പോൾ ഓർത്തു പോയത് ഇനിയും ഇങ്ങനെയുള്ള കോമഡി വിഷ്വൽസ് റിപ്പോർട്ടർ ചാനൽ സംപ്രേഷണം ചെയ്യാൻ ശ്രദ്ധിക്കുമല്ലോ

  • @clem346

    @clem346

    6 ай бұрын

    Ni ara comediyum mimicriyum moshamano ninakk asooyayum kushumbum vanno

  • @Mattancherymafia
    @Mattancherymafia6 ай бұрын

    സാദാരണകാരുടെ പാട്ടുകാരൻ ഇദ്ദേഹത്തിന്റെ പാട്ട് ഒരുപാട് പുതിയ ആളുകൾക്ക് പ്രചോദനമായി ഈ രംഗത്തേക്ക് വരാൻ

  • @abdullahadoor859
    @abdullahadoor8596 ай бұрын

    Fantastic shafi🎉🎉🎉

  • @NiyasNiyas-zt8po
    @NiyasNiyas-zt8po6 ай бұрын

    എനിക്ക് സ്കൂളിൽ പോവാൻ തോന്നും ഷാഫിടെ song കേട്ടാൽ 🥲🥲🥲🥲

  • @arunem6627
    @arunem66276 ай бұрын

    എന്റെ പ്രണയകാലം മനോഹരമാക്കിയ പാട്ടുകൾ ❤❤❤❤

  • @anithajosy3831
    @anithajosy38316 ай бұрын

    എന്താ ഇഷ്ടം ആണ് ഇങ്ങേരുടെ പാട്ട് 🥰🥰🥰🥰🥰സൂപ്പർ ♥️

  • @naushadmukkom4821
    @naushadmukkom48216 ай бұрын

    ഷാഫി എളിമയുള്ള കലാകാരൻ❤❤

  • @user-qv6zx4em7l
    @user-qv6zx4em7l6 ай бұрын

    ഇഷ്ട്ടം. ഷാഫി ❤

  • @subairmuhammed7570
    @subairmuhammed75706 ай бұрын

    "ഞാൻ ഇദ്ദേഹത്തിന്റെ പാട്ടുകളെ ഒരുപാട് വിമർശിക്കുന്ന ആളാണ് അതിനു എനിക്ക് എന്റേതായ കാരണങ്ങളമുണ്ട്... പക്ഷെ ഇന്ന് ഞാൻ ഇത് കണ്ടപ്പോൾ അയാളുടെ ഉള്ളിലെ മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞു..

  • @Samad.Kallachi.entertainment

    @Samad.Kallachi.entertainment

    6 ай бұрын

    അതാണ് ഷാഫീക്ക.. അദ്ദേഹത്തെ പറ്റി പലരും പലതും പറയും. അദ്ധേഹതിൻ്റെ ഉള്ളിലുള്ള നന്മ അത് മനസ്സിൽ ആക്കാൻ പറ്റത്തവരാണ് അദ്ദേഹത്തെ വിമർശിക്കുന്നതും. അടുത്തരിയഞാൽ അറിയാം അദ്ദേഹം ആരാണ് എന്താണ് എന്ന്. ലൗ you sk

  • @basheerpp-jn6be

    @basheerpp-jn6be

    6 ай бұрын

    Shafi👍🔥🔥

  • @user-pr2ch6wq5w

    @user-pr2ch6wq5w

    6 ай бұрын

    ഷാഫി സാർ നിങ്ങൾ ഒരു നിഷ്കളങ്കനായ മനുഷ്യനാണ് ആ സംസാരത്തിലും ആ മുഖത്തിലും കാണാം നിങ്ങളുടെ പാട്ട് എല്ലാം മനസ്സിൽ തട്ടുന്നതാണ് ഇനിയുള്ള ജീവിതം സന്തോഷമായി കഴിഞ്ഞു പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏👍

  • @Ollurvipin
    @Ollurvipin6 ай бұрын

    ഷാഫി ഇക്ക ❤️❤️❤️❤️❤️❤️❤️

  • @sadikul--6993
    @sadikul--69936 ай бұрын

    ഷാഫിക്ക വേറെ ലെവൽ ആണ്

  • @jasidadas8650
    @jasidadas86506 ай бұрын

    Kollam Shafi super👌👌

  • @afsalmachingal1235
    @afsalmachingal12356 ай бұрын

    എളിമയുള്ള കലാകാരൻ 🥰കൊല്ലം ഷാഫി 💕

  • @bilalparichakamofficial8726
    @bilalparichakamofficial87266 ай бұрын

    Shafikka നിങ്ങൾ അടിപൊളിയാ ❤️💞👍🏻

  • @azeebpulikkal7723
    @azeebpulikkal77236 ай бұрын

    ഷാഫിക്ക ഇങ്ങള് മുത്താണ് ❤❤

  • @Progamerandballer
    @Progamerandballer6 ай бұрын

    ഞാനും ഒരു പ്രവാസിയാണ് കരച്ചിൽ വന്നു പാട്ട് കേട്ടപ്പോ 😢😢

  • @Sachi180-ff
    @Sachi180-ff6 ай бұрын

    എന്നുമെന്റെ ഓർമകളിൽ അതൊരു ഫീൽ

  • @clem346
    @clem3466 ай бұрын

    Reporter channeline abinanddanaggal orupade nanniyum snehavum ariyikkunnu njaggalude pavam pavam rajakumaran shafi kollathine pariganichhadine shafik arhamaya ella saubagyaggalum ondakate team reportarine❤❤❤❤❤❤❤

  • @alishakkir5436
    @alishakkir54366 ай бұрын

    ❤️❤️❤️പൊളി vibe കണ്ടോണ്ടിരിക്കാൻ

  • @sierrasirius-wo3lq
    @sierrasirius-wo3lq6 ай бұрын

    Respect ❤

  • @jamsheerpj245
    @jamsheerpj2456 ай бұрын

    നമ്മുടെ മുത്ത് ഷാഫിക്കാ... ❤❤❤

  • @youarenotalone214

    @youarenotalone214

    6 ай бұрын

  • @Kabeerem
    @Kabeerem6 ай бұрын

    മറയില്ലാത്ത മുതൽ

  • @savadkadalayi
    @savadkadalayi6 ай бұрын

    മതപരമായ കാര്യങ്ങൾ പറഞ്ഞത് പൂർണമായും തെറ്റ്.... മതത്തിൽ തോന്നിയ കാര്യങ്ങൾ പറയില്ല... 🙏🏼🙏🏼

  • @sahadsahad673
    @sahadsahad6736 ай бұрын

    ഏതൊരു മതത്തിനും അതിൻറെ തായ് നിയമങ്ങളുണ്ട് അതനുസരിച്ച് ജീവിക്കുമ്പോഴാണ് ആ മതത്തിൻറെ വ്യക്തി എന്ന് പറയുക. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് നിയമങ്ങളും മാറ്റിമറിക്കുന്ന ഒരു മതവുമില്ല ഇനി അങ്ങനെ ഒരു മതം ഉണ്ടെങ്കിൽ അത് ദൈവീകമല്ല മാനുഷികമാണ്. അങ്ങനത്തെ ആളുകളെ മതഭ്രാന്ത് എന്ന് പറയരുത്. എനിക് അ മതത്തിലെ നിയമങ്ങളുഓട് താൽപര്യമില്ല എന്ന് പറഞ്ഞ പോരേ... ഇസ്ലാം പഠിച്ചാൽ മനസ്സിലാകും അത് ഏത് കാലത്തും അതിനനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും അർഹതയും അതിലുണ്ട്. അതിന് adhiyam ഇസ്ലാം എന്താണെന്ന് അറിയണം. അല്ലാതെ ശരീരത്തിലെ ഇഷ്ടങ്ങളുടെ ഒപ്പം പോകുന്നതല്ല മതം. 😊

  • @pookkupmpookkupmpookku399

    @pookkupmpookkupmpookku399

    6 ай бұрын

    ഇസ്ലാമിൽ അല്ലാഹുവും റസൂലും ഹലാലാക്കിയതിനെ ഹറാമാക്കിയത് ആരാ എല്ലാസംഗീതവും അല്ലാഹുവും റസൂലും ഹറാമാക്കിയിട്ടില്ല അഹമ്മദ് കോയ ശാലിയാത്തിയുടെ ഫത്താവൽ അസ്ഹരിയ്യ യിൽ ഇത് വിശദീകരിക്കുന്നുണ്ട് നല്ല ഓടകുഴയിൽ നിന്ന് ശുദ്ധ സംഗീതത്തെ പടച്ച അല്ലാഹു എങ്ങിനെ സംഗീതത്തെ ഹറാമാക്കും

  • @thafseer3893

    @thafseer3893

    6 ай бұрын

    ​@@pookkupmpookkupmpookku399ഓടക്കുഴലിൽ നിന്നും സംഗീതം ഹലാൽ എങ്കിൽ ഇതേ ഫത്‌വ വെച്ച് മുന്തിരി യിൽ നിന്നും വൈനും മദ്യവും ഹലാൽ ആകുമോ..​@shafikollamofficial2389 സഹോദര ഇസ്ലാമിൽ നിയമം ഉണ്ട്‌ ഹലാലും ഹറാമും ഉണ്ട്‌ ഒരിക്കലും മാറില്ല ഏത് സൂഫി പറഞ്ഞാലും..തെറ്റുകൾ വന്നു പോയാൽ തൗബയുണ്ട്..നിങ്ങൾ ഇഷ്ടം പോലെ ജീവിച്ചോളൂ അതുകൊണ്ട് ഇത്തരം ഷോയിൽ വന്നു വാക്കുകൾ സൂക്ഷിച്ചു പറയുക..publicity യോ പണമോ ഫാൻസോ ഒന്നും ഖബറിൽ കാണില്ല..ഒരു സഹോദരൻ പറയുന്നത് പോലെ കണ്ടോളു..

  • @slsvlog7742

    @slsvlog7742

    6 ай бұрын

    👍

  • @eshfakeshdu925

    @eshfakeshdu925

    5 ай бұрын

    ✔️🔥

  • @jalujalal8844
    @jalujalal88446 ай бұрын

    Nth rasaaa.. Background music ilathe shafi soundil kelkaan😻👌

  • @anoopthomas4804
    @anoopthomas48046 ай бұрын

    Shafi ❤, neril kanditund nalla character 👌

  • @shabnapc6290
    @shabnapc62906 ай бұрын

    Shafikaaa🤩🤩🤩🤩

  • @user-mz5xl9wv5c
    @user-mz5xl9wv5c6 ай бұрын

    Shafi kollam and Vineesh Olavanna fan from Kozhikode

  • @shafeehkadamery767
    @shafeehkadamery7676 ай бұрын

    ഞമ്മടെ ഹബീബ് പുപ്പുലി 😄🥰✨👍 SK ഇഷ്ടം🥰❤️

  • @dkadsqatar
    @dkadsqatar6 ай бұрын

    ഇനിയും ഇനിയും അല്ലാഹ് ഖൈർ ചെയ്യട്ടെ ❤❤❤

  • @KEYsandNOTEsCrk
    @KEYsandNOTEsCrk6 ай бұрын

    ഷാഫിക്ക ❤️❤️❤️👌👌👌👍👍🙏

  • @sakajeb
    @sakajeb6 ай бұрын

    സൗണ്ട് 🔥🔥🔥🔥

  • @kasimsha79
    @kasimsha796 ай бұрын

    Shafikkka ❤️❤️❤️

  • @fazilrehman8918
    @fazilrehman89186 ай бұрын

    പച്ച മനുഷ്യൻ, ഞങ്ങളുടെ കുട്ടികാലം ആണ് ഇ പാട്ടിലൂടെ കാണുന്നത് 😍

  • @hashimalsabah
    @hashimalsabah6 ай бұрын

    ഷാഫി.. എന്റെ പ്രിയപ്പെട്ട അയൽവാസി 😍

  • @NisarNisaa
    @NisarNisaa6 ай бұрын

    Shafikaa🙏🕊️🕊️🕊️🕊️👍

  • @aravindr4193
    @aravindr41935 ай бұрын

    ഞങ്ങൾ കൊയിലാണ്ടിക്കാരുടെ അഭിമാനം ☘️🙂...

  • @anzarkhan4575
    @anzarkhan45756 ай бұрын

    ❤❤❤shafi❤❤❤

  • @samtk6181
    @samtk61816 ай бұрын

    He is a gud guy...❤

  • @appakkuashbak3897
    @appakkuashbak38976 ай бұрын

    Shafikkka. ❤️❤️

  • @somthing_one4518
    @somthing_one45186 ай бұрын

    പ്രവാസിക്കളുടെ സ്നേഹം ഷാഫി bro ❤

  • @sandhyaparu5878
    @sandhyaparu58786 ай бұрын

    Supr sir

  • @CrickZ-np8re
    @CrickZ-np8re6 ай бұрын

    ഷാഫി....ആവശ്യങ്ങൾക്ക് വേണ്ടി മതത്തെ സംസാര വിഷയം ആക്കരുത് പ്ലീസ് നമ്മുടെ ആവശ്യങ്ങൾക്ക് എതിരെ നിൽക്കുന്ന നിയമം എതിർക്കുകയും അല്ലാത്തത് മാത്രം എടുക്കുകയും ചെയ്യുന്നത് മത വിശ്വാസമാകില്ലല്ലോ

  • @Afsal-ir8og
    @Afsal-ir8og4 ай бұрын

    ഷാഫി കൊല്ലം ❤

  • @afsalmachingal1235
    @afsalmachingal12356 ай бұрын

    ഷാഫിക്ക 🥰🥰🥰

  • @hameedkoyili
    @hameedkoyili6 ай бұрын

    ഏജാതി ഫീൽ❤️

  • @fonefone5629
    @fonefone56296 ай бұрын

    Verey.good.Program.

  • @FamilyCollection-cn7cc
    @FamilyCollection-cn7cc6 ай бұрын

    Good❤❤

  • @Sachi180-ff
    @Sachi180-ff6 ай бұрын

    ഷാഫിക്ക മറന്നു പോയി പക്ഷെ ഞങൾ മറന്നിട്ടില്ല ❤️☺️

  • @abdullahadoor859
    @abdullahadoor8596 ай бұрын

    Super shafi Abdulla Kuwait

  • @ismailavulanismailavulan3422
    @ismailavulanismailavulan34226 ай бұрын

    Ummaaaa shafi

  • @dilshaddilshu3290
    @dilshaddilshu32906 ай бұрын

    Uff kalaalayam...❤😍

  • @redkart6854
    @redkart68546 ай бұрын

    ഷാഫിക്ക ♥️♥️🥰

  • @redstone4314
    @redstone43146 ай бұрын

    ഷാഫിക്ക ❤ഉയിർ

  • @kasaragodkal148
    @kasaragodkal1486 ай бұрын

    ഷാഫിക്ക മണ്ണും മലയും പ്രേമിക്കുന്നേരം ആ പാട്ട് ഫുൾ പാടാത്തത് കൊണ്ട് വിഷമം ഇവിടെ അറിയിക്കുന്നു😢😢😢😢

  • @haneefa5181
    @haneefa51816 ай бұрын

    ❤❤❤shafikkaaaaa ❤❤❤🎉

  • @afsumedia9878
    @afsumedia98786 ай бұрын

    Voice 💞

  • @Aseem7273
    @Aseem72736 ай бұрын

    Nikesh sir adi padalam mati predharshikkunu .. nallatha janangal ath seekarikkunund..❤

  • @vishnukp3858
    @vishnukp38586 ай бұрын

    മാപ്പിള പാട്ടിൻ്റെ (ആൽബം) സുൽത്താൻ ഞങ്ങളുടെ സ്വന്തം ഷാഫി ഇക്ക

  • @sudheeralannallur
    @sudheeralannallur6 ай бұрын

    ഷാഫിക്ക❤❤❤

Келесі