സംഗീതം ഇഷ്ടപ്പെടുന്ന ആരും ഈ video ആരും കാണാതെ പോകരുത്🙏❤മഹാഗായികക്കൊപ്പം

Ойын-сауық

‪@suryanarayananofficial‬ #suryanarayanan #സൂര്യോദയം #suryodayam #proud #malayalammelody #evergreenmalayalamsong #familybonding
@ലതികടീച്ചർ #lathikasinger

Пікірлер: 225

  • @nashamujeeb6572
    @nashamujeeb657211 ай бұрын

    ഞാൻ ഇപ്പോഴാണ് ഈ പ്രോഗ്രാം കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിങ്ങർ ആണ് ലതിക ചേച്ചി. ഒരിക്കൽ ഇളയരാജ സർ ഹിറ്റ്സ് എന്ന പേരിൽ ഞങ്ങളുടെ സംഗീത ഗ്രുപ്പിൽ ഒരു മത്സരം ഉണ്ടായിരുന്നു അന്ന് ഞാൻ യാത്ര എന്ന ഫിലിമിലെ തെന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം പാടി ഫസ്റ്റ് പ്രൈസ് വാങ്ങി 😃😃എനിക്കൊരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് 😘😘ചിത്ര ചേച്ചി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടു എന്നെ തുടക്കത്തിൽ തമിഴ് പാട്ടുകൾ പാടാൻ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട് ലതിക എന്ന്... ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം ചേച്ചിയോട് 🙏🙏🙏❤️❤️

  • @sadhu88
    @sadhu882 жыл бұрын

    സൂര്യോദയത്തിന്റെ ഈ പരിപാടി വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤🙏🙏🙏🙏🥰🥰 ലതിക ടീച്ചർ🙏🙏🙏🙏🙏🙏

  • @shibikp9008
    @shibikp90082 жыл бұрын

    കാതോട് കാതോരം എന്ന ഒരു ഒറ്റ പാട്ട് മതി ലതിക ടീച്ചറെ ഓർക്കാൻ. സൂപ്പർ episode❤️❤️❤️

  • @vidyasagarkesav
    @vidyasagarkesav2 жыл бұрын

    ലതിക ടീച്ചർ...🙏🙏🙏ടീച്ചറുടെ അനുഗ്രഹത്താൽ എല്ലാവിധ ഉയർച്ചകളും ജീവിതത്തിൽ ഉണ്ടാകട്ടെ...💝💝💝💝

  • @lekhap91
    @lekhap912 жыл бұрын

    ലതിക ടീച്ചർ❤😘🥰

  • @uppathdivakaran1213

    @uppathdivakaran1213

    Жыл бұрын

    O I’m

  • @snehaes6096
    @snehaes60962 жыл бұрын

    ആഹാ.എല്ലാവരും.സൂപ്പർ.ആയി.പാടി.സൂര്യ.മുത്തേ.ചിന്നുസേ.മോനെ.എല്ലാവരും.സൂപ്പർ.ടീച്ചർ.വോയിസ്.ആഹാ..പപ്പയും.മമ്മിയും.അടിപൊളി.വോയിസ്.

  • @lolithadinesh9841
    @lolithadinesh98412 жыл бұрын

    ലതിക ടീച്ചർ സൂപ്പർ പാട്ട് 💖

  • @girijams3308
    @girijams33082 жыл бұрын

    ടീച്ചർക്ക് നമസ്കാരം 🙏 സൂര്യാ മോൻ സൂപ്പർ ആയി പാടി. സൂര്യോദയത്തിന്റെ ഈ പരിപാടി വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🌹❤

  • @jeeshmaratheesh692
    @jeeshmaratheesh6922 жыл бұрын

    ഒരുപാട് സന്തോഷം തോന്നിയ ഒരു eppisod 😊😊😊. എല്ലാവരുടെ പാട്ടും കേൾക്കാൻ നല്ല ഭംഗി. അച്ഛന് കിട്ടാതെ പോയ വേദി മോന് കിട്ടട്ടെ 🙏🙏🙏🙏🙏. സൂര്യനും ചിന്നപ്പനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Sreedevi_KV

    @Sreedevi_KV

    2 жыл бұрын

    We are very happy to hear the voice of lathika teacher.the episode is too good.surya concentrate in studies also.where you are staying now.

  • @Iyerkamalam

    @Iyerkamalam

    Жыл бұрын

    Iam very happy to hear your beautiful song God bless you and your family Surabaya kamalam Iyer USA

  • @vasanthavenu84
    @vasanthavenu842 жыл бұрын

    ലതിക ടീച്ചർ നമസ്കാരം 🙏 സൂര്യ മോനും അമ്മയും അച്ഛനും നന്നായി പാടി ❤🥰🥰🥰 ചിന്നപ്പൻ മോനെ ❤🥰🥰🥰

  • @sudhakarankp8358
    @sudhakarankp83582 жыл бұрын

    ഈ പാട്ടുകളൊക്കെ പാടിയത് ചിത്ര ചേച്ചിയാണ് എന്നാ ഇതുവരെയും കരുതിയത് ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sheenafrancis8896
    @sheenafrancis88962 жыл бұрын

    സൂര്യ കുട്ടാ, ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടോ നിങ്ങളുടെ ഈ കുടുംബത്തെ നേരിട്ട് കാണാനും നേരിട്ട് ഓരോ പാട്ടുകൾ കേൾക്കാനും ഒത്തിരി ആഗ്രഹമുണ്ട് ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഇത്ര മനോഹരമായ ഈ പാട്ടുകളുടെ ശബ്ദത്തിന്റെ ഉടമ യായ ലതിക ടീച്ചർക്ക് ആശംസകൾ അറിയിക്കുന്നു... എന്ത് സുഖമാണ് ആ ഹമ്മിങ് ഒക്കെ കേൾക്കാൻ......

  • @HariKrishnan-fk8rs
    @HariKrishnan-fk8rs2 жыл бұрын

    Lathika teacherine kondu vannathil santhosham paattu super

  • @bijirpillai1229
    @bijirpillai12292 жыл бұрын

    നമ്മുടെ നാട്ടിൽ ഉള്ള ഗായിക 😘കൊല്ലം ജില്ലയുടെ അഭിമാനം ♥️♥️♥️

  • @sasikalarajan8423
    @sasikalarajan84232 жыл бұрын

    Super🙏🙏🙏🙏

  • @meenunakshathra2775
    @meenunakshathra27752 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥Lathika Madam duet പൊളിച്ചു😍❤️

  • @akshaygireeshlekshmi
    @akshaygireeshlekshmi2 жыл бұрын

    Mone orupad ishtam monte voice👌👌💖💖💖💖

  • @maimoonamainoon5045
    @maimoonamainoon50452 жыл бұрын

    സൂര്യോദയം നന്നായി വരട്ടെ

  • @alenjoseph5115
    @alenjoseph51152 жыл бұрын

    50 th episode ൽ Teacher നെ കൊണ്ടുവന്നിരുന്നെങ്കിൽ ഒന്നുകൂടി suuuper ആയിരുന്നു. 😍🥰

  • @cissybenjamin865
    @cissybenjamin8652 жыл бұрын

    ഒരുപാട് സന്തോഷം ആയി സൂര്യ ഇങ്ങനെ ഒരു ടീച്ചറെ പരിചയപ്പെടുത്തി തന്നതിന് കാതോട് കാതോരം എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് വെരി നൈസ് പ്രോഗ്രാം ഇനിയും ഇതുപോലെയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @jyothi6420

    @jyothi6420

    2 жыл бұрын

    ടീച്ചർ,സ്നേഹാദരവ്

  • @meenunakshathra2775
    @meenunakshathra27752 жыл бұрын

    സൂര്യനാരായണൻ🔥🔥🔥🔥top singerile ഗന്ധർവനാദം......നീ Chithra Chechi 💞💕💞കൂടെ ഒരിക്കൽ duet പാടുന്നത് കാണാൻ waiting

  • @thankamanicp561

    @thankamanicp561

    2 жыл бұрын

    സൂര്യോദയം സൂപ്പർ 'ടീച്ചറുടെ പാട്ട് നേരിട്ട് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സൂര്യനാരായണ നും അച്ഛനും അമ്മയ്ക്കും അനിയനും അഭിനന്ദനങ്ങൾ. സൂര്യമോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sudhasundaram2543
    @sudhasundaram2543 Жыл бұрын

    നല്ല എളിമയും വിനയവും ഉള്ള ഗായിക♥️♥️🌹

  • @rajisuresh157
    @rajisuresh1572 жыл бұрын

    Super❤❤❤ ലതിക ടീച്ചറിന്റെ പാട്ട് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം... Thank u സൂര്യോദയം 👌❤

  • @sunilpurushothamon4923
    @sunilpurushothamon4923 Жыл бұрын

    അച്ഛന് കിട്ടാതെ പോയ അവസരങ്ങൾ മോനേ തേടി എത്തട്ടെ, എല്ലാവരും നന്നായി പാടി, നമ്മുടെ നാട്ടുകാരി യായ ചേച്ചിയാണ് ലതിക ചേച്ചി.

  • @jyothi6420
    @jyothi64202 жыл бұрын

    ഇത്ര യും വിനയാന്വിതയായൊരു മഹാഗായിക

  • @ajithakumarid9027
    @ajithakumarid9027 Жыл бұрын

    Kure nalkku sesham Lathika teacherinte pattu kettu. Suryodayam thinu thanks. Lathika teacherinte Kathodu kathoram....😍😍👏👏👏👏👏

  • @swapnamenon6893
    @swapnamenon68932 жыл бұрын

    Soorya..... Super episode👍

  • @moon_light2756
    @moon_light27562 жыл бұрын

    ലതിക ടീച്ചർ....... ഒരുപാടിഷ്ടം.....

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    ഇനി ചിത്രചേച്ചിയേയും കൊണ്ട് വരണം🙏💥💕 അഭിനന്ദനങ്ങൾ സൂര്യയുടെ കൂടുംബത്തിന്🙏💥🔥 ലതിക ടീച്ചർ എത്ര സിംപിൾ അഹങ്കാരം ഒട്ടുമില്ലാത്ത ഗായിക🙏💥💕

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    ചിത്രയെ കൊണ്ടുവരുന്നതിനോട് എനിക്ക് യോജിപ്പില്ല. അത്ര വല്ല്യ പാട്ടുകാരിയല്ല ചിത്ര. ലതിക വളരെ ഉയർന്ന നിലവാരമുള്ള ഗായികയാണ്. വളരെ പഴയ സംഗീതജ്ഞൻമാർ ലതികയെ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ നമുക്ക് വളരെ നല്ല കുറെ ഗാനങ്ങൾ കിട്ടുമായിരുന്നു.

  • @sidheekmayinveetil3833

    @sidheekmayinveetil3833

    Жыл бұрын

    @@jayakumarchellappanachari8502 താനാണോ തീരുമാനിക്കുന്നത് ചിത്രചേച്ചി വല്യ ഗായികയല്ലന്ന് അല്ലങ്കിലും താനാരുവാ ഇവിടെ AR Rahman, ILayaraja, ദാസേട്ടൻ , ദക്ഷിണമൂർത്തി സാർ അങ്ങനെ ഹിന്ദി തെലുങ്ക് കന്നട തമിഴ് പ്രശസ്തർ വാനോളം പുകഴ്ത്തിയ ഒരു ഗായികയെ തന്നെ പോലെ സാധാരണക്കാരന് പറയാൻ എന്ത് യോഗ്യത

  • @magith87ekm

    @magith87ekm

    Жыл бұрын

    🤣 How can one compare a legend like Chitra chechi to a mediocre singer like Lathika teacher who did not make it due to unappealing voice and singing style.

  • @magith87ekm

    @magith87ekm

    Жыл бұрын

    Latika teacher used to imitate Janakiamma and that is why she did not make it 🤣

  • @lalitha8469

    @lalitha8469

    Жыл бұрын

    🎉

  • @sujakp9484
    @sujakp94842 жыл бұрын

    സൂര്യ മോനെ സർപ്രൈസ് പൊളിച്ചു. ലെത്തിക ടീച്ചറിനെ നേരിട്ടുകാണാൻ ഭാഗ്യം ഉണ്ടായല്ലോ. നിങ്ങൾ ഒത്തിരി ബ്ലെസ്സിങ് ഉള്ളവരാണ്. ഇതുകാൻ ഞങ്ങൾക്കും അഭിമാനം ഉണ്ട് . മോൻ ഉയരത്തിൽ എത്താൻ പ്രാർഥിക്കുന്നു.

  • @somasoma3131
    @somasoma31312 жыл бұрын

    ലതിക ടീച്ചർ നമസ്കാരം എന്റെ ഓൾഡ് കാലം ഓർക്കുന്നു രാജവെന്റ മകൻ മൂവി സോങ് ടു കാതോട് കാതോരം until മെമ്മറിസ് 🙏🙏

  • @somasoma3131

    @somasoma3131

    2 жыл бұрын

    സൂര്യ ഫാമിലി സ് ഗോഡ് ബ്ലെസ്

  • @reenasadu6450
    @reenasadu64502 жыл бұрын

    ഒരു പാട് സന്തോഷം ടീച്ചറെ പരിചയ പ്പെടുത്തി തന്നതിൽ സൂപ്പർ അടിപൊളി

  • @leelasoman3289

    @leelasoman3289

    2 жыл бұрын

    സൂര്യാ... Super, super episode. ടീച്ചറെ കാണാൻ സാധിച്ചതിൽ ഭാഗ്യം. അനുഗ്രഹം ലഭിച്ചല്ലോ. God bless your family🙏

  • @praseenasudheesh7791
    @praseenasudheesh77912 жыл бұрын

    ടീച്ചറുടെ പാട്ട് കേട്ട് കോരിത്തരിച്ച് പോണൂ🥰🥰❤️💓

  • @raghavanmadhavan4058
    @raghavanmadhavan40582 жыл бұрын

    ലതിക ടീച്ചറെ എന്നെങ്കിലും നേരിൽ കാരണം എന്നാഗ്രഹിക്കുന്നു. കേരളത്തിലെ ഏറ്റവും മികച്ച ശബ്ദത്തിനുടമ.

  • @sajinikp1440
    @sajinikp14402 жыл бұрын

    Surya, ടീച്ചറിന്റെ അനുഗ്രഹത്താൽ മോൻ ഉയരെങ്ങളിലെത്തട്ടെ.🥰🥰🥰❤️❤️🙏

  • @alanjoseph8169
    @alanjoseph81692 жыл бұрын

    ലതിക ടീച്ചറേ കണ്ടതിൽ സന്തോഷം പപ്പാ മമ്മ താങ്ക്സ് രണ്ടു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreeharisreekumar3559
    @sreeharisreekumar35592 жыл бұрын

    സൂപ്പർ.... അടിപൊളി.... ടീച്ചർക്കും, സൂര്യോദയം കുടുംബത്തിനും അഭിനന്ദനങ്ങൾ.

  • @padmajanarayan7525
    @padmajanarayan7525 Жыл бұрын

    Great singer lathika teacher 🌹🌹🌹🌹Thanks

  • @nirmalanair4789
    @nirmalanair47892 жыл бұрын

    ലതിക ടീച്ചറെ കാണാനും പാട്ടു കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. Thanks സൂര്യോദയം

  • @bindhur7693
    @bindhur76932 жыл бұрын

    ടീച്ചറെ എന്താ പാട്ടുകേൾക്കാൻ സുഖം തീർച്ചയായും കൊല്ലത്തിന്റെ അഭിമാനം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhanair3330
    @sobhanair33302 жыл бұрын

    Nalla paripadi surya.... ഗുരുത്വം... ദൈവീക മാണ്.....

  • @PremjithPb
    @PremjithPb2 жыл бұрын

    നല്ല എപ്പിസോഡ് ആയിരുന്നു...എത്ര കുറച്ചു പാട്ടുകള്‍ പാടിയാലും...മലയാളികളുടെ മനസ്സില്‍ ടീച്ചര്‍ക്ക് ഒരു സ്ഥാനമുണ്ട്.....അത് വേറേ ആര്‍ക്കും കിട്ടില്ല....!!!!

  • @jyothimolr7934
    @jyothimolr79342 жыл бұрын

    ലതിക മാഡത്തിനെ കാണാൻ സാധിച്ചതിൽ സന്തോഷം♥️♥️♥️♥️♥️

  • @aiswaryass9603
    @aiswaryass96032 жыл бұрын

    ഈ മോനെ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍

  • @midhunjyothi5300
    @midhunjyothi53002 жыл бұрын

    ടുച്ചറുടെ പാട്ടെല്ലാം എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ❤

  • @faisalbabufaizi3554
    @faisalbabufaizi35542 жыл бұрын

    Oru rakshayilla Valare nannayi ithokke teacher padiyathanenn ariyillayirunnu Sherikkum njettichu 👍👍👌👌😍

  • @valsalat298
    @valsalat2982 жыл бұрын

    മോനെ ടീച്ചറുടെ എല്ലാ അനുഗ്രഹങ്ങളും വാങ്ങാൻ മറക്കല്ലേ മോനെ ഞങ്ങളുടെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼🙏🏼🙏🏼

  • @harikumar4418
    @harikumar4418 Жыл бұрын

    ആ മോൻ്റെ ശബ്ദം വിജയ് യേശുദാസിനെ ക്കാളും എത്രയോ ഉയരത്തിലാണ്. ഒരിക്കലും അഹങ്കാരം വരാതെ നോക്കണം.

  • @RAINBOW-ns5dr
    @RAINBOW-ns5dr2 жыл бұрын

    സൂപ്പർ വളരേയേറേ ഇഷ്ട്ടമായി

  • @josekuttyjose6995
    @josekuttyjose6995 Жыл бұрын

    ചിത്രച്ചേച്ചിയുടെ അടുത്ത് കഴിവുണ്ടായിട്ടും സിനിമാ ഗാന രംഗത്ത് അത്ര വിജയിക്കാൻ കഴിയാതെ പോയ ഗായിക.

  • @lathajayakumar4335
    @lathajayakumar43352 жыл бұрын

    Supur..

  • @shinyjoseph6429
    @shinyjoseph64292 жыл бұрын

    ലതികടീച്ചറിന്റെ പാട്ടു നേരിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം സൂപ്പർ ❤❤❤❤❤❤

  • @gayathrirajan6120
    @gayathrirajan61202 жыл бұрын

    വളരെ മനോഹരമായ ഒരു video ആയിരുന്നു സൂര്യ, ടീച്ചർ duet അതി മനോഹരം സൂര്യടെ ശബ്‌ദം 👌🏻👌🏻 ടീച്ചറുടെ അനുഗ്രഹം എന്നും സൂര്യക്ക്‌ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻valiya singer avatte god bless you ❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj27412 жыл бұрын

    എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടം.. പ്രത്യേകിച്ച് കാതോട് കാതോരം..

  • @jyothipradeep6150
    @jyothipradeep61502 жыл бұрын

    Super super

  • @jamesjessy3006

    @jamesjessy3006

    2 жыл бұрын

    Nice

  • @shreeja5531
    @shreeja55312 жыл бұрын

    സൂര്യ മോനേ സൂപ്പർ നല്ല ശബ്ദം. എനിക്കു പറയാൻ വാക്കുകൾ ഇല്ല മോനേ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിയ്കു०

  • @narayanannair9943
    @narayanannair9943 Жыл бұрын

    വളരെ മനോഹരം, ലതികയുടെ ഗാനം ആരും ഓർക്കുന്നു, എപ്പോഴും, എന്നും 🌹🌹🌹

  • @kalapillay1540
    @kalapillay15402 жыл бұрын

    Surya monu, touching memories. Happy to hear& see lathika teacher. No ego. Very simple & humble . Her singing so nice. Surys amm& teacher made me so happy. Both sang kathodu kathoram. Onv sirinde manoharamaya varikal madhuratharamayi 2 perum aalapichu. Oueppachan sirinde hirdaya hari aaya sangeetham. Chinnappans poo venam pooppada venam also onv sirs. melodious song chitrathile adhikam aarkum ariyaths humming teacher manoharamakki. Surya teacherinde ella anugrahangalum monu undakatte. Vag devathayude kadasham kudubhathil sageetha preumazha aayi choriyatte. Endeyum ashamsakal. Good wishes..

  • @anithavk4659
    @anithavk46592 жыл бұрын

    , ടീച്ചർക്കൊ പ്പം മോൻ നന്നായി പാടി നീ എൻ സർഗ്ഗ.....super Good episode....സൂര്യോദയം കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @remyabiju1307
    @remyabiju13072 жыл бұрын

    ഒരുപാട് സന്തോഷം ടീച്ചറിനെ കാണാൻ പറ്റിയതിൽ..... എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏💞💞💞💞💞അതിമനോഹരമായ ആലാപനം ടീച്ചർ & സൂര്യ......🙏

  • @sujatharavi9023
    @sujatharavi90232 жыл бұрын

    Surya super 🙏🙏🙏🙏

  • @ushaj6059
    @ushaj60592 жыл бұрын

    Sooryaa mon,,,,, Super episode🙏 God bless every body... Teacher. 👍 Sooryaamon 😘😘.🥰🥰🥰🥰🥰.

  • @ushaj6059

    @ushaj6059

    2 жыл бұрын

    Tnq... Vrey much.. 👍🥰

  • @asoksatheesh8032

    @asoksatheesh8032

    2 жыл бұрын

    Super super super.

  • @prasanna704
    @prasanna7042 жыл бұрын

    Super mone

  • @ushanarayanan6693
    @ushanarayanan66932 жыл бұрын

    സൂര്യോദയം family ഭാഗ്യമുള്ളവരാണ്.. ലതിക ടീച്ചറിന്റെ അരികിലിരുന്നു പാടാനും ടീച്ചറിന്റെ ആശിർവാദം വാങ്ങാനും കഴിഞ്ഞുവെന്നത് ഏറ്റവും ഹൃദ്യമായി..... എന്ത് മനോഹരമാണ് ടീച്ചറിന്റെ ശബ്ദം..... കണ്ണ് നിറഞ്ഞുപോയി ഈ സന്തോഷനിമിഷത്തിൽ.... ഇനിയും എത്രയോ ഉയരങ്ങളിൽ എത്തേണ്ട മഹാ ഗായിക 🙏🙏🙏നമിക്കുന്നു ടീച്ചർ 🙏🙏🙏

  • @ambiliambili5445
    @ambiliambili54452 жыл бұрын

    Thanks സൂര്യ മോനേ.. ടീച്ചറെ പരിചയപ്പെടുത്തിയതിന്... നല്ല പാട്ടുകൾ കേൾപ്പിച്ചതിന്... ടീച്ചറുടെ ഒപ്പം ഇരിക്കാനും ഒന്നിച്ചു പാടാനും ഉള്ള ഭാഗ്യം ഭഗവാൻ മോന് തന്നതിന് ഭഗവാനോട് നന്ദി പറയുന്നു... ഇനിയും ഇത് പോലുള്ള ഭാഗ്യങ്ങൾ ഞങ്ങളുടെ സൂര്യന് ഉണ്ടാവാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു... ഈശ്വരാനുഗ്രഹം എപ്പോഴും മോനോടൊപ്പം ഉണ്ടാകട്ടെ കണ്ണാ..... 🥰🥰🥰🥰

  • @sobhanamohandas4093
    @sobhanamohandas4093 Жыл бұрын

    Best singing with teacher

  • @ambilimanikuttan9152
    @ambilimanikuttan91522 жыл бұрын

    ലതിക ടീച്ചർ എല്ലാ പാട്ടുകളും എനിക്ക് ജീവനാ എല്ലാവരും സൂപ്പർ

  • @minichaithrammini4347
    @minichaithrammini43472 жыл бұрын

    വളരെ നന്നായിട്ടുണ്ട്❤️👍👍

  • @cigyhenry1458
    @cigyhenry14582 жыл бұрын

    Oooh, what a feel. Lathika teacher. Thanq surya❤️😘🥰

  • @mollypx9449
    @mollypx94492 жыл бұрын

    Lathika T supper🙏🙏🙏🙏💐💐❤️❤️

  • @evanelroy6353
    @evanelroy63532 жыл бұрын

    അത്ഭുതപെട്ടുപോയെട്ടോ ശെരിക്കും. ഈ പാട്ടൊക്കെ ലതിക ടീച്ചർ ആണല്ലേ പാടിയിരിക്കുന്നത്. വോയിസ് ഇപ്പോഴും സ്‌ട്രൈക്കിങ് . God bless your family. ലതിക ടീച്ചറിനും എന്റെ സ്നേഹം അറിയിക്കുന്നു

  • @harrisubaidulla8909
    @harrisubaidulla8909 Жыл бұрын

    ല ല ലാ ലാ ,, സമ്മതിച്ചു

  • @ahnvrje8574
    @ahnvrje85742 жыл бұрын

    Super super😍

  • @geethakumari1324
    @geethakumari13242 жыл бұрын

    Suryamone..Surya family and lathika teacher super singing....very nice episode..,🥰🥰🥰

  • @reshmiarun6517
    @reshmiarun65172 жыл бұрын

    Teacher e kanan kazhinjathil valare happy. May God bless you all

  • @jayanmannazhi8957
    @jayanmannazhi89572 жыл бұрын

    ഈ ഒരു വീഡിയോ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. അഭിനന്ദനങ്ങൾ.

  • @ashak.mk.m3593
    @ashak.mk.m35932 жыл бұрын

    😍😍

  • @anupeter9625
    @anupeter96252 жыл бұрын

    Thank you suryodayam 🙏

  • @madhuribalachandran7111
    @madhuribalachandran7111 Жыл бұрын

    Superrr

  • @kavithakannan2057
    @kavithakannan20572 жыл бұрын

    സൂപ്പർ👏👏ഈ പാട്ട് ഒക്കെ ലതിക ടീച്ചർ ആണോ പാടിയത് 👍ഫേവൃറ്റ് സോങ് എല്ലാം സൂപ്പർ ടീച്ചറിനെ പരിചയപ്പെടത്തിയ സൂര്യോദയം ഫാമിലിക്ക് വലിയ ഒരു താങ്ക്സ് ❤❤❤❤❤👏👏👏👏👏👍

  • @kanakammapm1100

    @kanakammapm1100

    2 жыл бұрын

    അഭിനന്ദനങ്ങൾ എല്ലാവർക്കും ❤🙏🌹👌

  • @kuttu8286

    @kuttu8286

    2 жыл бұрын

    🌹🙏

  • @ambikasukunaran6711
    @ambikasukunaran67112 жыл бұрын

    Soooriya suupper voice.verygood.

  • @avanit7497
    @avanit74972 жыл бұрын

    🥰🧡🥰

  • @satheeshantp7160
    @satheeshantp7160 Жыл бұрын

    ലതികടീച്ചർ 🙏👌🙏👌🙏👌

  • @anithachandranc484
    @anithachandranc484 Жыл бұрын

    👌👌🙏🙏💕💕

  • @vaishnavypanicker3718
    @vaishnavypanicker37182 жыл бұрын

    Superb superb

  • @lillykuttyvarghese4802
    @lillykuttyvarghese48022 жыл бұрын

    Wow! Super. Lalitha teacher ine kandathil santhosham. Surya super. Special thanks to ur fly.

  • @reenapothen2481
    @reenapothen24812 жыл бұрын

    SUPERB 👏👏👍👍❤❤

  • @abdullatheefabdul1513
    @abdullatheefabdul15132 жыл бұрын

    Malayalayhile Best hummings..

  • @jyothi6420
    @jyothi64202 жыл бұрын

    ടീച്ചർ,സ്നേഹാദരവ്

  • @midhunjyothi5300
    @midhunjyothi53002 жыл бұрын

    Suryanarayanan super ❤

  • @daisythomas8104
    @daisythomas81042 жыл бұрын

    Thank you so much for the Fantastic singing with Blessed Singer Lathika Mam🙏 Really Great 🙏❤️😘

  • @jayapr7981

    @jayapr7981

    2 жыл бұрын

    Great 🥊🙏👍❤

  • @anilasasi9526
    @anilasasi95262 жыл бұрын

    Nannayittund ketto ishtapettu

  • @kanchanasuresh7035
    @kanchanasuresh70352 жыл бұрын

    ❤️🙏

  • @jayasreekv4145
    @jayasreekv41452 жыл бұрын

    Great. Teacher. Great surya. Family

  • @ajithakv795
    @ajithakv7952 жыл бұрын

    Super👍🥰🥰🥰👏🏻👏🏻👏🏻👏🏻

  • @girijamkurup1391
    @girijamkurup13912 жыл бұрын

    Soorya super Nalla voice.Teacher♥️♥️

  • @MrKrisnaraju
    @MrKrisnaraju2 жыл бұрын

    Thanks Prem for introducing Lathika teacher in your episode. What a Beautiful voice. Nice episode so happy. Expecting more episodes like this with other legends.

  • @jagadhammar2912

    @jagadhammar2912

    Жыл бұрын

    Pranamam teacher🌹🌹👌👌❤️❤️

  • @naseembeegam7674
    @naseembeegam7674 Жыл бұрын

    Congratulations, teacher thanks Surya

  • @resmikld189
    @resmikld1892 жыл бұрын

    Sarikkum oru surprise aayirunnu Innathe video . Lathika teachere kananum Malayalathile ekkalatheyum manoharamaya pattukal teacheril ninnum nerittu kelkanum pattiyathil santosham. Suryayude Duet super. Thanks to ' 'suryodayam'. All the best.

  • @AppumonS
    @AppumonS2 жыл бұрын

    🙏🥰🥰🥰

Келесі