"സർദാർ പട്ടേൽ-ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ"|"Sardar Patel-The Iron Man of India" |VallathoruKatha Ep170

"സർദാർ പട്ടേൽ - ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ" | "Sardar Patel - The Iron Man of India" | Vallathoru Katha Ep#170
#sardarpatel #theironmanofindia #VallabhbhaiPatel #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 386

  • @vkk2019
    @vkk20197 ай бұрын

    ഒടുവിൽ പട്ടേലിനെ ആദരിക്കാൻ സംഘികൾ വേണ്ടി വന്നു....❤❤❤

  • @nikhilachandran997

    @nikhilachandran997

    7 ай бұрын

    പ്രതിമ പണിയൽ ആണോ ആദരം.... ഒരുപാട് പ്രബുദ്ധരായിട്ടുള്ളവർ, കോൺഗ്രസ്‌ പാർട്ടിയിൽ ഉള്ളവരും, എഴുത്തുകാരും എല്ലാം അദ്ദേഹത്തെ പറ്റി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്... രാജ്യത്തിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ എഴുതി വച്ചിട്ടുണ്ട്... നമ്മളൊക്കെ അത് സ്കൂളിൽ പഠിച്ചിട്ടും ഉണ്ട്.... ഈ പ്രതിമ ഉണ്ടാക്കിയവർക്ക് തന്നെ ഇദ്ദേഹത്തിന്റെ ഗ്രേറ്റ്നെസ്സ് അറിഞ്ഞൂടാ 😂😂..... പട്ടേലിന്റെ ആശയവും, സംഘികളുടെ ആശയവും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്, അല്ലാതെ സംഘികൾ പ്രതിമ ഉണ്ടാക്കി എന്നും പറഞ്ഞിട്ട് പട്ടേലിനെ ഇപ്പോളാണ് അംഗീകരിക്കുന്നത് എന്നൊക്ക പറഞ്ഞാൽ അത് വിവരക്കേടാണ്

  • @AyanAyan-dp3wy

    @AyanAyan-dp3wy

    7 ай бұрын

    ​@@nikhilachandran997പട്ടേൽ പശു രാഷ്ട്രീയത്തിന്റ ആളായിരുന്നു. ക്ഷേത്രം പണിയാൻ സോമനാഥ ക്ഷേത്രം ശരിയാക്കാൻ നോക്കിയിരുന്നു. ഇതിൽ നിന്നു എന്തു മാത്രമാണ് ബിജെപി ക്ക് ഉള്ളത്‌ 🤔

  • @Pranav-zw9mt

    @Pranav-zw9mt

    7 ай бұрын

    💯💯

  • @Marcos12385

    @Marcos12385

    6 ай бұрын

    ​@@nikhilachandran997ശരി.. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്‌കാരും ഇദ്ദേഹത്തെ ആദരിച്ച രീതി ഒന്ന് പറയാമോ

  • @fz_rider_96

    @fz_rider_96

    6 ай бұрын

    ആദരം കൊടുക്കും മുമ്പ് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു സ്റ്റേഡിയം സ്വന്തം പേരിൽ ആക്കിയത് ആരും അറിഞ്ഞില്ല

  • @gokulmenon3897
    @gokulmenon38978 ай бұрын

    പട്ടേൽ നു ഭാരത് രത്‌നാ ലഭിക്കാൻ 1990 വരെ കാത്തിരിക്കേണ്ടി വന്നു നെഹ്‌റു സ്വന്തം പേരിൽ ഭാരത് രത്‌നാ 1955ഇൽ എഴുതി വാങ്ങി

  • @radhikasunil9280

    @radhikasunil9280

    5 ай бұрын

    അതേ

  • @ajishso
    @ajishso7 ай бұрын

    ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ യഥാർത്ഥ പടത്തലവൻ സർധാർ 💪💪💪

  • @mech4tru

    @mech4tru

    5 ай бұрын

    എന്നിട്ടാണ് ഗാന്ധിയെ വെടിവെച്ച് കൊന്നത്, എട്ട് തവണയാണ് കൊല്ലാൻ ശ്രമിച്ചത് എന്നിട്ടും തെളിവ് ഹാജരാക്കാൻ. പറ്റിയില്ല ഉപകാര സ്മരണ പ്രതിമ 😢😢😢

  • @balan8640

    @balan8640

    11 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balan8640

    @balan8640

    11 күн бұрын

    Namaste

  • @balan8640

    @balan8640

    11 күн бұрын

    Power of bharath

  • @balan8640

    @balan8640

    11 күн бұрын

    Jai sardharji❤❤❤❤❤❤❤agaye ete bharatham snehathode smarikyunu namaste

  • @moyteen
    @moyteen7 ай бұрын

    .നരേന്ദ്ര മോദി പട്ടേൽ പ്രതിമ സ്ഥാപിച്ചതും അതിന് statue of unity എന്നു പെരുനല്കിയതും എന്തിനാണെന്ന് അറിയേണ്ടവർ അറിയുന്നുണ്ട്..❤

  • @sjnds1781

    @sjnds1781

    7 ай бұрын

    Vere nethav illa, so adichumatty😂

  • @jitheeshudayan

    @jitheeshudayan

    7 ай бұрын

    അറിയുന്നുണ്ട് അതുകൊണ്ടായിരിക്കും സർദാർ പട്ടേലിന്റെ പേരിൽ മൊട്ടേര സ്റ്റേഡിയം പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയത് 😀

  • @radhanair4670

    @radhanair4670

    7 ай бұрын

    @@sjnds1781 ??

  • @promisepromise7321

    @promisepromise7321

    7 ай бұрын

    പാർട്ടി ക്ലാസ്സ്‌ വിവരം ഇവിടെ പങ്കു വയ്ക്കാൻ അപാര ധൈര്യം വേണം

  • @Pranav-zw9mt

    @Pranav-zw9mt

    7 ай бұрын

    💯💯

  • @davidsling5923
    @davidsling59238 ай бұрын

    ടിപ്പിവിനെയും.. കുപ്പുവിനെയും ഒക്കെ കുറിച്ച്.... വല്ലാത്ത കഥയിൽ പറഞ്ഞപ്പോൾ കാണുവാൻ വലിയ കാഴ്ച്ചക്കാർ ഉണ്ടായിരുന്നല്ലോ..... എന്തുകൊണ്ട് ഇതുപോലെ നമ്മുടെ രാജ്യത്തെ ഈ രൂപത്തിൽ ആക്കാൻ സഹായിച്ച ആളുകളെ കുറിച്ച് ആളുകൾക്ക് അറിയാൻ താല്പര്യര്യം ഇല്ലാത്തത്... ഒറ്റ ഉത്തരം മാത്രം നമ്മളെ പഠിപ്പിച്ച ചരിത്രം ആരുടെയോ ഒക്കെ അജണ്ടക്ക് വേണ്ടി ഉള്ളതായിരുന്നു...

  • @Vpr2255

    @Vpr2255

    7 ай бұрын

    ടിപ്പു, South Indian നമ്മുടെ ആൾ ഇതു നോർത്തി ഹിന്ദി വാലാസ് 😂

  • @muhammedamanullah5893

    @muhammedamanullah5893

    7 ай бұрын

    Nice remark…

  • @Marcos12385

    @Marcos12385

    6 ай бұрын

    100%👍

  • @user-ke8kd9vg9q

    @user-ke8kd9vg9q

    5 ай бұрын

    Gadhiye konnad araanenn ella indikaranum ariyammmm adu ayal nalla manushiyan yad kond alllaaaaa😂...... Janagalkk avashiyam nanma Alla .... Appol SVP ❤ye kurich arkum ariyeendadilla😊😊😊😊😊.... Kazinja 10 varsham veruppp alle vote akunnad.... Ellaaa madangleyum thammil agattan allle try cheyyunnad...... SVP aerunnu engil inn India vere level agumaerunnu mybe❤❤❤

  • @Indiancitizen.
    @Indiancitizen.8 ай бұрын

    സ്വതന്ത്ര ഭാരതം ഭരിക്കാൻ യോഗ്യനായിരുന്ന മനുഷ്യൻ , അദ്ദേഹം ആയിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കിൽ ഇന്നുള്ള ഭാരതം ഒരു പക്ഷേ പത്തിരുപത് വർഷങ്ങൾക്ക് മുൻപേ ഉണ്ടാകുമായിരുന്നു, കാശ്മീര്നു അങ്ങനെയൊരു ഗതി ഉണ്ടാവുകയും ഇല്ലായിരുന്നു.IRON MAN OF INDIA,THE REAL HERO🔥🔥🔥🔥

  • @sej8469

    @sej8469

    8 ай бұрын

    എപ്പിസോഡ് മുഴുവൻ കാണുക 😂😂

  • @Indiancitizen.

    @Indiancitizen.

    8 ай бұрын

    @@sej8469 muzhuvan kanda shesham itta comment anithu

  • @mathradanmohanan5939

    @mathradanmohanan5939

    7 ай бұрын

    1950 പട്ടേൽ അന്തരിച്ചു

  • @Indiancitizen.

    @Indiancitizen.

    7 ай бұрын

    @@mathradanmohanan5939 yes . So what?

  • @muhammedamanullah5893

    @muhammedamanullah5893

    7 ай бұрын

    Kashmir nadakkillayirunnu okay but welfare state ennathallayirunnu pullide ideology… he was more like a capitalist than socialist… 90 vare socialist aayirunnuttum ippolum equality vannittilla

  • @manu02109able
    @manu02109able8 ай бұрын

    സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ MATCH FIXING ൻറെ ഇരയാണ് സർദാർ

  • @renjithkumar2276

    @renjithkumar2276

    6 ай бұрын

    Second is Lal Bahadoor shastri

  • @lalithakumaran1113
    @lalithakumaran11137 ай бұрын

    ശ്രീ . സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിത കഥ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇൻഡൃൻജനതക്ക് വേണ്ടി വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച മഹാനായ വൃക്തിയാണ് . അതു കൊണ്ടാണ് അദ്ദേഹത്തെ ഇൻഡ്യയുടെ "ഉരുക്ക് മനുഷ്യൻ" എന്നു വിളിക്കുന്ന ത്

  • @astha..825
    @astha..8258 ай бұрын

    സ്വാതസ്ന്ത്രലബ്ധിക്കുശേഷം ജനാധിപത്വം ആദ്യം തോറ്റത് ഈ മനുഷ്യന്റെ മുമ്പിൽ 🙏🙏🙏 ഗാന്ധി കുടുബത്തിന് ഒത്താശ ചെയ്തുകൊടുത്ത് ആദ്യം ജനാധിപത്യത്തെ അപമാനിച്ചു എംകെ ഗാന്ധി എന്ന നിങ്ങൾ പറയുന്ന നന്മയുടെ പ്രതിരൂപം അർഹതഉള്ളവനെ വ്യക്തിപ്രവാഹം ഉപയോഗിച്ച് പുറത്താക്കി രാജ്യത്തെ നെഹ്‌റു കുടുംബത്തിന് തീറെഴുതികൊടുത്ത മഹാത്മാവ് ഒന്നും തേച്ചു മാച്ചു കളയാൻ കഴിഞ്ഞിട്ടില്ല ആർക്കും കുറച്ചാളുകളുടെ മസ്നസ്സിലെങ്കിലും ഉണ്ട് സർദാർ വല്ലാഭായി പട്ടേൽ 💪💪💪

  • @safubhai377

    @safubhai377

    7 ай бұрын

    സംങ്കി രേതന

  • @dipinkumarv6269

    @dipinkumarv6269

    7 ай бұрын

    Reference party class🤣🤣from North India WhatsApp university

  • @kurukshetrawar6680

    @kurukshetrawar6680

    7 ай бұрын

    എന്തറിഞ്ഞിട്ടാ? 😂😂😂

  • @feyziwithnosurname7011

    @feyziwithnosurname7011

    7 ай бұрын

    താൻ പൊട്ടനാണോ, ഇത് മുഴുവൻ കേട്ടിട്ട് ഇതാണോ മനസ്സിലായത്

  • @Life79751

    @Life79751

    7 ай бұрын

    👍

  • @Ak4b2
    @Ak4b28 ай бұрын

    രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ കൂടെ ഇന്ത്യക്കാർ പോകണമെങ്കിൽ അതിന് ശേഷം സ്വാതന്ത്ര്യം കിട്ടുമെന്ന ഉറപ്പ് വേണമെന്ന് പട്ടേൽ. എന്നാൽ യുദ്ധസമയത്ത് ഇങ്ങനെ ബർഗനിങ് ചെയ്യുന്നത് ശെരിയല്ല എന്നും ഇന്ത്യ നിരുപാധികം യുദ്ധത്തിൽ പങ്കെടുക്കണമെന്ന് ഗാന്ധി. നല്ല ഗാന്ധി...

  • @sreesanthraroth8445

    @sreesanthraroth8445

    8 ай бұрын

    ഗാന്ധി യുടെ freedom fight almost Gavaskarude one day Batting pole ആയിരുന്നു... എതിർ ടീമിന് ഔട്ടക്കൻ interest ഉണ്ടാവില്ല..you can identify this by checking proper history...

  • @NGKannur

    @NGKannur

    8 ай бұрын

    ​@@sreesanthraroth8445 അതുകൊണ്ടാണ് പല പ്രധാനമായ മീറ്റിംഗുകളിലും ബ്രിടീഷുകാർ ഗാന്ധിയെ ക്ഷണിച്ചത് അവർക്കറിയാം ഗാന്ധിയുടെ പോരായ്മകൾ.. അങ്ങനെയാണ് ഗാന്ധി പല കാര്യങ്ങളിലും ബ്രിടീഷുകാരുമായി അവർക്കാനുകൂലമായി സന്ധിയുണ്ടാകുന്നത്.😮

  • @Abhhi-h2o

    @Abhhi-h2o

    8 ай бұрын

    എന്ത് തേങ്ങ ആടോ പറയുന്നെ...gandi അങ്ങനെ പറയാൻ കാരണം ജർമനി യെ തോൽപ്പിക്കാൻ ആണ്..കാരണം പുള്ളി അഹിംസ മാർകം ആയിരുന്നു സ്വകരിക്കുന്നത്

  • @gokulmenon3897

    @gokulmenon3897

    8 ай бұрын

    ​@@Abhhi-h2oഅഹിംസ മാർഗം കാരണം അന്ന് ലക്ഷകണക്കിന് ഇന്ത്യൻ പട്ടാളക്കാർ ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്ത് മരിച്ചത്

  • @irfanakp227

    @irfanakp227

    7 ай бұрын

    ഭഗത് സിങ്ങിനെ രക്ഷിക്കാൻ പറ്റുമായിരുന്നു മഹാത്മാവ് വ്യക്തമായി ഇഫെപെട്ടിരുന്നെങ്കിൽ പക്ഷേ ഹിസ്റ്ററി പറയുന്നു വേണ്ട വിധത്തിൽ ഇടപെടാൻ പറ്റിയില്ലെന്നു പേരിനു മാത്രം മീറ്റിംഗ് നടത്തി

  • @sahyankerala971
    @sahyankerala9717 ай бұрын

    ഹിസ്റ്ററിയുടെ ഓരോരോ ഏടുകൾ മനസ്സിലാക്കും തോറും മനസ്സിലെ ഗാന്ധിജി എന്ന വിഗ്രഹത്തിനു മങ്ങലേറ്റ് കൊണ്ടിരിക്കുന്നു.

  • @keralakeral4114

    @keralakeral4114

    7 ай бұрын

    ഹമാസോളികൾക്ക് ആയിരുന്നല്ലോ പട്ടേലിൻ്റെ പ്രതിമ നിർമിച്ചപ്പോൾ പ്രതിമ ഹറാം ആയിരുന്നല്ലോ

  • @NoteThat

    @NoteThat

    7 ай бұрын

    എങ്ങനെ? മനസിലായില്ല

  • @nikhilmohan3483

    @nikhilmohan3483

    7 ай бұрын

    🤝

  • @vishnuprasad1250

    @vishnuprasad1250

    7 ай бұрын

    ഗാന്ധിജി നെഹ്‌റുവിനെ പ്രധാന മന്ത്രിയാക്കിയതായിരിക്കുമല്ലേ ഈ മങ്ങൽ എല്ക്കാൻ കാരണം 😂

  • @vishnushivanand2538

    @vishnushivanand2538

    7 ай бұрын

    ​@@vishnuprasad1250ബോസ് നേ ക്കളും patelinekkalum nth തൊലി ആണ് നെഹ്റു ന് ഉള്ളത് ...ഉടയിപ്പിൻ്റെ വന്മരം

  • @arunvpillai1982
    @arunvpillai19828 ай бұрын

    ആരെയും ബിംബവത്ക്കരിക്കരുത്.. ഗാന്ധിജിയെപ്പോലും.. മനുഷ്യരാണ്..അവരിലെ നല്ലതുമാത്രം എടുക്കുക..

  • @gireeshtyes8347
    @gireeshtyes83478 ай бұрын

    ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആകേണ്ടി ഇരുന്നത് സർദാർ പട്ടേൽ ആയിരുന്നു കാശ്മീർ പ്രശ്നം അടക്കം ഇന്നും ഭാരതം അനുഭവിക്കുന്ന പ്രേശ്നങ്ങൾ അന്നേ അദ്ദേഹം പരിഹാരിച്ചേനെ സർദാർ പട്ടേൽ ❤️

  • @Destiny786M
    @Destiny786M7 ай бұрын

    The UNSUNG HERO 🔥

  • @MrDeepu1992

    @MrDeepu1992

    7 ай бұрын

    Not now

  • @fahadedu5353

    @fahadedu5353

    7 ай бұрын

    Unsung ഒ 😊

  • @sibincm799
    @sibincm7998 ай бұрын

    ഇന്ത്യൻ പ്രധാനമന്ത്രി ആകേണ്ട ആൾ🔥🔥 ഗാന്ധി കാരണം അത് നഷ്ടമായി 😮😢

  • @athulp5433

    @athulp5433

    8 ай бұрын

    Nehru kaarnm

  • @lijjo1986

    @lijjo1986

    7 ай бұрын

    Sardar Patel was dead by 1950 December at age of 75 after a prolonged illness. At the time of Indian independence, he was already 72 year old

  • @ismayilvafa5199

    @ismayilvafa5199

    7 ай бұрын

    അതിന് അങ്ങേർക്ക് ഒരു പ്രശ്നം ഇല്ല 😂😂, നെഹ്‌റു പട്ടേൽ ഒരുമിച്ച് വീണ്ടും പ്രവർത്തിക്കുന്നു 😂😂, പിന്നെ ആർക്കാണ് പ്രശ്നം 😂😂,2014 ന് ശേഷം ബിജെപി it സെല്ലിൽ നിന്ന് വിദ്യാഭ്യാസം നേടുന്നവർക്ക് 😂😂.

  • @dylan2758

    @dylan2758

    7 ай бұрын

    ​@@ismayilvafa5199നിന്നെ പോലത്തെ മദ്രസ്സ പൊട്ടൻമാർക്ക് ഒരു കാലത്തും വിവരം ഉണ്ടാവാൻ പോകുന്നില്ല!! ചൈനയോട് ഉള്ള നെഹ്റുവിൻ്റെ അമിത വിദേയത്വവും pok തിരിച്ച് പിടിക്കാൻ നെഹ്റു കാണിച്ച അലംഭാവവും പട്ടേൽ വിമർശിച്ചിട്ടുണ്ട്! അതുപോലെ കാശ്മീരിന് പ്രത്യേക പദവി നൽകിയതും!!ചരിത്രം നോക്കിയാൽ ആ കാലഘട്ടത്തിലെ രാഷ്ട്രീയ തീരുമാനങ്ങളിൽ പലതും നെഹ്റുവിൻ്റെ മാത്രം ആയിരുന്നു!!

  • @anseenafaizal1988

    @anseenafaizal1988

    7 ай бұрын

    ​@@dylan2758WhatsApp Universityil ninn padikkunnathnte doshama.. saramilla.. pne, madrassayil padippikkunnath Qur'an um, jeevecharuthrangalum aan.. ingal ramayanavum, mahabharathavum padikkunnath pole.. allathe indiayude history padkkanamenkil schoolil pokanam.. pne, nalla vaayana venam..

  • @RHYMESnSTORIES
    @RHYMESnSTORIES6 ай бұрын

    അവസാനം പറഞ്ഞു വച്ച കുത്തിത്തിരിപ്പ് വാചകം ഒഴികെ നന്നായിരുന്നു.... 60 വർഷക്കാലം ഭരിച്ച... പട്ടേലിന്റെ മനസ്സിന്റെ- പ്രവർത്തനമികവിന്റെ കാര്യങ്ങൾ അറിയാമായിരുന്ന സർക്കാറുകൾ അവഗണിച്ചെങ്കിലും... രാഷ്ട്രീയം നോക്കാതെ രാജ്യത്തിന് ചെയ്ത സേവനം കണക്കിലെടുത്ത് അദ്ദേഹത്തെ അംഗീകരിച്ചത് ബിജെപിയാണ്... ആ നന്മയെ അംഗീകരിക്കണം.... Nation First❤️

  • @nikhilm.p670
    @nikhilm.p6707 ай бұрын

    ഇജ്ജാതി ക്ലാസ്സ് intro💥 ഒരു പടത്തിൽ കിട്ടുന്ന പോലെ ഉള്ള goosbumbs 🔥

  • @jineeshgnair80
    @jineeshgnair807 ай бұрын

    പച്ചയായ മനുഷ്യനായതു കൊണ്ടാണ് പട്ടേലിന് അർഹിക്കുന്ന പദവികളും അംഗീകാരവും ലഭിക്കാതെ പോയത്.. നെഹ്റുവിന് തന്നെ സർദാറിന് ഭാരതരത്ന ബഹുമതി നൽകി തന്റെ വലുപ്പം വർദ്ധിപ്പിക്കാമായിരുന്നു. കറുത്ത അസൂയ നെഹ്റുവിനെ കുടിലനായി അറിയപ്പെടാൻ വിധിച്ചു. ഇപ്പോഴും സർദാർ പട്ടേലിന് പ്രസക്തി ഉണ്ട് എന്നത് പലരെയും അസ്വാരസ്യപ്പെടുത്തുന്നു.

  • @naturerk
    @naturerk8 ай бұрын

    അമൂൽ സ്ഥാപകൻ Dr Varghese Kurien ന്റെ I too had A dream എന്ന പുസ്‌തകം വായിച്ചാൽ മനസ്സിലാകും സർദാർ ആരായിരുന്നു എന്നു... അദ്ദേഹത്തോടും കുടുംബത്തോടും ചെയ്ത ചതികൾ മനസ്സിലാകും... ചരിത്രത്തിൽ നല്ലവർ എന്നു വാഴ്തിപാടിയ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴാൻ..

  • @MAJ786MJ

    @MAJ786MJ

    8 ай бұрын

    ഗാന്ധിയേക്കാൾ സവർണ്ണ മനസ്കനാണ് പട്ടേൽ. നെഹ്റു അത്രക്കില്ലാത്ത കൊണ്ടാവും അയാളെ ഗാന്ധി തിരഞ്ഞെടുത്തത്. ഈ എപ്പിസോഡിൽ പറയാൻ വിട്ടു പോയ ഒരു കാര്യം അംബേദ്കറെ മുംബൈയിൽ തോൽപിക്കാൻ മുൻകൈ എടുത്തവരിൽ മുന്പനാണ് ഈ പട്ടേൽ.

  • @Jan-lo3wt

    @Jan-lo3wt

    7 ай бұрын

    Athonn jst churukki parayumo?

  • @santhoshkumar-xt2me
    @santhoshkumar-xt2me8 ай бұрын

    എത്ര പറഞ്ഞാലും പലരും " വെളുക്കത്തില്ല " പ്രത്യേകിച്ച് നെഹ്‌റു, ഗാന്ധി😂

  • @a.k3348

    @a.k3348

    8 ай бұрын

    എന്നാലും ഭേദമാണ്.. ബാക്കി ഉള്ളവർ കറുപ്പ് കുറയ്ക്കാൻ അല്ലേ നോക്കുന്നത്

  • @santhoshkumar-xt2me

    @santhoshkumar-xt2me

    8 ай бұрын

    @@a.k3348 യഥാർത്ഥത്തിൽ ഇതെക്കെ പാതി വെന്ത സത്യമാണ്, ബാക്കി അവനവന്റെ മനോഗതിക്കനുസരിച്ചുള്ള കള്ളങ്ങളും ഹ ഹ

  • @prasanthmohan784

    @prasanthmohan784

    7 ай бұрын

    Onnu podae oolae…

  • @NGKannur
    @NGKannur8 ай бұрын

    പാട്ടേലിന്റെ PA ആയിരുന്നു പി എ മേനോൻ, നെഹ്‌റുവിന്റേത് എം ഓ മത്തായി.. ശരിക്കും പറഞ്ഞാൽ പാട്ടേലും മേനോനും തമ്മിലുള്ള അതിമികച്ച കോമ്പിനേഷൻ ആണ് ഇന്ന് ഇന്ത്യയെ യുണൈറ്റഡ് ആക്കിയത്.. നെഹ്‌റു ഇടപെട്ട കശ്മീർ ഇന്നും നമുക്ക് തലവേദനയായി കിടക്കുന്നു.. എം ഓ മത്തായി തന്നെ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട് അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും നെഹ്‌റു ചെവികൊണ്ടിരുന്നില്ല എന്ന്.. ഇതേ കോമ്പിനേഷൻ ആയിരുന്നു നരസിംഹ റാവുവും മൻമോഹൻ സിങ്ങും തമ്മിൽ ഉണ്ടായിരുന്നത്..👍

  • @dileepanvm2599

    @dileepanvm2599

    7 ай бұрын

    P a menon alla v p menon. Home secretary ayirinnu. P a alla.

  • @muraleedharankumaran1652

    @muraleedharankumaran1652

    6 ай бұрын

    ഗോവ ഇന്ത്യയോട് ചേർക്കാൻ Patelinu കഴിഞ്ഞില്ല അത് നെഹ്‌റു ആണ് ചെയ്‌തത്.

  • @lijumathew7384

    @lijumathew7384

    2 ай бұрын

    കശ്മീർ പാകിസ്ഥാൻ ന് കൊടുക്കുന്നതിൽ താങ്കൾക്ക് പരാതി ഇല്ല അല്ലേ

  • @anoopthespidy
    @anoopthespidy8 ай бұрын

    പട്ടേലിന്റെ കഥ പറഞ്ഞപ്പോൾ പ്രതിമയെ ഒഴിവാക്കിയ ബാബുവിനെ ഇരിക്കട്ടെ മുഴുവൻ കയ്യടികളും. 😍

  • @shithilmohan5163

    @shithilmohan5163

    8 ай бұрын

    ലാസ്റ്റ് കാണിക്കുന്ന പ്രതിമയും.... അതിൽ പറയുന്ന കാര്യങ്ങൾ പിന്നെ എന്തുവാണ് ചേട്ടാ 😊

  • @manojpillai19781

    @manojpillai19781

    8 ай бұрын

    ബാക്ക്ഗ്രൗണ്ടിൽ ഗാന്ധി ടെ പ്രതിമ ആണൊ സേട്ടാ 😃😃

  • @jyothishkr3538

    @jyothishkr3538

    8 ай бұрын

    ​@@manojpillai19781😂😂😂

  • @KK-kg3ul

    @KK-kg3ul

    8 ай бұрын

    ബാക്ക്ഗ്രൗണ്ട് ഫോട്ടോ യിൽ പിന്നെ സേട്ടന്റെ ഫോട്ടോ ആണല്ലോ അത് കണ്ടു ഒന്ന് ക്കൂടി കയ്യടി.

  • @dylan2758

    @dylan2758

    7 ай бұрын

    Aa പിന്നിൽ കാണിച്ചിരിക്കുന്ന പ്രതിമ പിന്നെ നിൻ്റെ വല്യ അപ്പൂപ്പൻ്റെ ആണോ?

  • @krishna_vvr
    @krishna_vvr7 ай бұрын

    സർദാർജിയുടെയും ശ്രീ ഭഗത് സിങ്ങിന്റെയും ജീവചരിത്രം കേൾക്കുമ്പോൾ മഹാത്മജി സ്വന്തം യശസിന് രാജ്യ താല്പര്യത്തെക്കാൾ പ്രാധാന്യം കാട്ടിയതായി തോന്നുന്നത് സ്വഭാവികമാണ്.. 🙂🙂

  • @vaishakhsailor3956

    @vaishakhsailor3956

    7 ай бұрын

    സുഭാഷ് ചന്ദ്ര ബോസ്.

  • @JohnFitzgeraldKennedy.

    @JohnFitzgeraldKennedy.

    7 ай бұрын

    എങ്കിൽ ഭാഗത് സിങ്ങിനെ കുറിച്ച് പറയുന്ന വല്ലാത്തൊരു കഥയുടെ എപ്പിസോഡ് ഒന്ന് കൂടി കാണൂ.

  • @irshads8915
    @irshads89158 ай бұрын

    എപിജെ അബ്ദുൽ കലാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @jithinjoy4806

    @jithinjoy4806

    8 ай бұрын

    Yes

  • @muhammedzuhair5573
    @muhammedzuhair55738 ай бұрын

    ആർഎസ്സ്‌എസ്സിനെ നിരോധിച്ച സർദാർ പട്ടേൽ 🔥🔥🔥

  • @keralakeral4114

    @keralakeral4114

    7 ай бұрын

    ഹമാസോളികൾക്ക് ആയിരുന്നല്ലോ പട്ടേലിൻ്റെ പ്രതിമ നിർമിച്ചപ്പോൾ പ്രതിമ ഹറാം ആയിരുന്നല്ലോ

  • @muhammedzuhair5573

    @muhammedzuhair5573

    7 ай бұрын

    @@keralakeral4114 ആണോ ഫേക്ക് മോനെ എന്നെ സംബന്ധിച്ചു എടുത്തോളാം സർദാർ പട്ടേൽ ആർഎസ്സ്എസ്സിനെ എടുത്തിട്ട് അലക്കിയ ആളാണ്

  • @shibusn6405
    @shibusn64058 ай бұрын

    Sree Sardhar Vallabhay Pattel ❤ The IRON MAN Of INDIA ❤❤❤❤❤. by Chandrika Mallika VKR.

  • @kishorek2272
    @kishorek22728 ай бұрын

    Operation Polo(1948):-one of the major successful military operations done by our Deputy prime minister sardar Vallabhbhai Patel to make Hyderabad state join with the Indian Union🇮🇳!

  • @johnsongeorge4680
    @johnsongeorge46807 ай бұрын

    A great Man...... Great naration ......❤

  • @pmnair74
    @pmnair747 ай бұрын

    ആർഎസ്എസിനെ ആദ്യമായി നിരോധിച്ച ആഭ്യന്തരമന്ത്രി❤❤

  • @clickoneye2988

    @clickoneye2988

    7 ай бұрын

    അത് കഴിഞ്ഞു ബാക്കി പറ 😂

  • @sathishbalachandran7479
    @sathishbalachandran74798 ай бұрын

    പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ☺️

  • @moyteen
    @moyteen7 ай бұрын

    Its a paradox, nations revival thru the Gujarathis.. അത്‌ മോദിയിൽ വരെ എത്തി നിൽക്കുന്നു..❤

  • @aboobacker8192
    @aboobacker81928 ай бұрын

    The irone man of india ❤🔥

  • @moyteen
    @moyteen7 ай бұрын

    അവസാനം പറഞ്ഞ വിവരക്കേട് ഒഴിവാക്കിയാൽ ഈ എപ്പിസോഡ് കിടു..ബിജെപി ക്ക് ഒരു ആശയദധാര മാത്രമേ ഉള്ളു...nation fist, party next, self last...❤❤❤❤

  • @vinukrishnannair

    @vinukrishnannair

    7 ай бұрын

    Very true. I like vallath katha but their willful propoganda and left supporting attitude makes them untrustworthy. They did same with tipu sultan video as well. Sad

  • @jayeshkr7559

    @jayeshkr7559

    7 ай бұрын

    ❤❤

  • @SKuma270

    @SKuma270

    7 ай бұрын

    Left - ലിബറലുകളുടെ പൊതുസൂക്കേടാണിത്...

  • @sam75723

    @sam75723

    7 ай бұрын

    ക്രിസ്ത്യൻ മുസ്ലിമുകളെ കൊന്നു ഒടുക്കുക ആണ് ബി ജെ പി യുടെ ലക്ഷ്യം

  • @shajivv9050

    @shajivv9050

    7 ай бұрын

    Yes

  • @noyelgeorge999
    @noyelgeorge9998 ай бұрын

    Most awaited episode

  • @supersaiyan3704
    @supersaiyan37048 ай бұрын

    Had Sardar been India’s first PM, there would’ve been no Kashmir issue today.

  • @abys4055

    @abys4055

    8 ай бұрын

    Lol... He died before 1st election

  • @noyelgeorge999

    @noyelgeorge999

    7 ай бұрын

    True

  • @Vpr2255

    @Vpr2255

    7 ай бұрын

    Yas coz Nehrus emotional attachment towards Ancestral land Kashmir forced him to annex

  • @pranavrayan9405

    @pranavrayan9405

    3 ай бұрын

    💯

  • @sureshbtasb4060
    @sureshbtasb40607 ай бұрын

    Sardar Vallab Bai Patel , Real Patriot.

  • @juvelpbaiju7561
    @juvelpbaiju75618 ай бұрын

    എന്തിനോ വേണ്ടി ഗാന്ധിജി നെഹ്‌റു കുടുംബത്തിന് വേണ്ടി ഒര് ഏജന്റ് നെ പോലെ വാദിക്കുന്നു.

  • @vishnuprasad1250

    @vishnuprasad1250

    7 ай бұрын

    അയ്യോ കഷ്ടം നെഹ്‌റു കുടുംബത്തിൻ വേണ്ടി വാദിച്ചോ നെഹ്‌റുവിന് വേണ്ടിയല്ലേ വാദിച്ചത്

  • @user-gs6tn7mm7u
    @user-gs6tn7mm7u8 ай бұрын

    "Faith is of no avail in absence of strength. Faith and strength, both are essential to accomplish any great work." - *Sardar Vallabhbhai Jhaverbhai Patel* -

  • @divenajomon9236

    @divenajomon9236

    8 ай бұрын

    8i

  • @divenajomon9236

    @divenajomon9236

    8 ай бұрын

    I😊à

  • @joshuageorge6935
    @joshuageorge69357 ай бұрын

    A well researched piece.

  • @tresajessygeorge210
    @tresajessygeorge2107 ай бұрын

    നന്ദി...!!!

  • @ratheeshav1542
    @ratheeshav15427 ай бұрын

    ഗ്രേറ്റ്‌ ഇന്ത്യൻ ഫ്രീഡം fitter👆&പൊളിറ്റീഷൻ മഹാത്മാവ് ഗാന്ധിജി ക് ശേഷം പട്ടേൽ ഇപ്പോൾ വൈകി വന്നു ആദരവ് ജയ് ജയ് മോദിജി q🙏

  • @user-ge4xl5os4t
    @user-ge4xl5os4t2 ай бұрын

    Excellent narration. Well done sir.

  • @lalitharaju9890
    @lalitharaju98906 ай бұрын

    Big salute to Asianet Our independent struggle so strong I hope our new generation try to understand the value of our independence Kai hind

  • @thomasjacob9225
    @thomasjacob92257 ай бұрын

    Sardaar ji Old is gold🏆🏆🏆🎉🎉❤ Presthelord🙏 powerful💪😎👍👍👍👍 17/12/23

  • @bindu2954
    @bindu29547 ай бұрын

    Big salute to our hero!

  • @arunvalsan1907
    @arunvalsan19078 ай бұрын

    Waiting for it

  • @musthafapk8713
    @musthafapk87137 ай бұрын

    Great job

  • @ranisenan309
    @ranisenan3097 ай бұрын

    അവസാനം പറഞ്ഞ കാര്യം ഒഴിവാക്കാമായിരുന്നു... സത്യത്തിൽ നെഹ്‌റുവിനേക്കാൾ യോഗ്യൻ പട്ടേൽ തന്നെ ആയിരുന്നു.....

  • @ambikaashok4101
    @ambikaashok41015 ай бұрын

    Excellent.

  • @sanjeevannair9446
    @sanjeevannair94468 ай бұрын

    Sardar ji ❤

  • @Unni15
    @Unni158 ай бұрын

    Sardar ji sir❤❤❤

  • @krishnaswamy582
    @krishnaswamy5828 ай бұрын

    Very good Waiting for the story of reymond

  • @kishorerskishorers2213
    @kishorerskishorers22132 ай бұрын

    ഗാന്ധി നിങ്ങൾ നിങ്ങളുടെ ഇഷ്ടം മാത്രം നോക്കി ജനങ്ങളുടെ ഇഷ്ടം നോക്കിയില്ല

  • @vigneswarlalj8380
    @vigneswarlalj83806 ай бұрын

    ജനങ്ങൾ പടത്തലവൻ എന്നു വിളിച്ച സർദാറും ജനങ്ങൾ നേതാവ് എന്നു വിളിച്ച നേതാജിയും കോൺഗ്രസ്‌ ചരിത്രത്തിൽ മറച്ചു വൈക്കപെട്ടു...

  • @VaiSakH112
    @VaiSakH1128 ай бұрын

    അടിപൊളി conclusion. Hyderabad operationനെ ഒന്ന് detail ആയി പറയണേ... അത് കേൾക്കണം. അതൊരു ഒന്ന് ഒന്നര episode ആണ്.

  • @nathmanju6317
    @nathmanju63178 ай бұрын

    The best episode ever♥️

  • @rajanvinesh7685
    @rajanvinesh76858 ай бұрын

    സൂപ്പെർ..... ❣️❣️❣️

  • @Anu-ew1fn
    @Anu-ew1fn7 ай бұрын

    പട്ടേൽ...👏👏👏

  • @kesavanrajeev1224
    @kesavanrajeev12247 ай бұрын

    super bro 🎉❤

  • @varunkayaralam3216
    @varunkayaralam32167 ай бұрын

    സംഘികളുടെ എക്കാലത്തെയും പേടി സ്വപ്നം സർദാർ വല്ലഭായ് പട്ടേൽ 🔥

  • @AmallNambiar

    @AmallNambiar

    16 күн бұрын

    അങ്ങനെ ഒന്നുമില്ല,സർദാർ പട്ടേൽ നേ എംഎസ് Golwalkar ക്ക് നല്ല ബഹുമാനം ആയിരുന്നു,വിചാരധാരയിൽ സർദാർ നേ ഗുരുജി പ്രശംസിക്കുന്നുണ്ട്

  • @user-qt5zh2dm8j
    @user-qt5zh2dm8j6 ай бұрын

    പട്ടേല്‍ is great

  • @SKuma270
    @SKuma2707 ай бұрын

    ഇത് ഒരു left-liberal ൻ്റെ കാഴ്ചപ്പാടിലുള്ള പട്ടേൽ...🙏

  • @mnkarassery
    @mnkarassery6 ай бұрын

    Good

  • @user-bv4vn1tj9w
    @user-bv4vn1tj9w3 ай бұрын

    സ്റ്റാച്യു of യൂണിറ്റി അതാണ് ആ മനുഷ്യൻ 🇮🇳

  • @balan8640
    @balan864011 күн бұрын

    Big salute bharathathinte urukumanushyanu bharath mathaki jai vande ....vande bharatham

  • @muhammedrayif6087
    @muhammedrayif60877 ай бұрын

    A great leader ❤

  • @girishvs263
    @girishvs2638 ай бұрын

    The legend SCB ❤

  • @philipcyriac007
    @philipcyriac0077 ай бұрын

    The man had balls

  • @akhilsisupal6233
    @akhilsisupal62337 ай бұрын

    ബാബുവേട്ടാ ❤️

  • @prathapmanikandan2518
    @prathapmanikandan25187 ай бұрын

    👍👍SUPER👍👍

  • @vishnu1348
    @vishnu13487 ай бұрын

    അവതാരകനെ ബിജെപി വിരുദ്ധ ഒന്നൊഴിച്ച് ഈ പ്രോഗ്രാം നല്ലതാണ് അവതാരകൻ നിസ്പക്ഷൻ ആകുവാൻ ശ്രമിക്കണം. ഇന്ത്യയെ കൂട്ടി യോജിപ്പിക്കുവാൻ പ്രവർത്തിച്ചത് കൊണ്ടാണ് ബിജെപി സർദാർ വല്ലഭായി പട്ടേലിനെ ഇത്രയധികം സ്നേഹിക്കുന്നത് അല്ലാതെ അവതാരകൻ പറഞ്ഞതുപോലെ മറ്റെന്തെങ്കിലും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല കാരണം ബിജെപിക്ക് എന്നും രാജ്യം ഒന്നാമത് എന്നാണ് മുദ്രാവാക്യം..

  • @yoosufthuvvoor2483
    @yoosufthuvvoor24837 ай бұрын

    Thangs 👍🏻

  • @anusreei4506
    @anusreei45067 ай бұрын

    A real hero

  • @Prashob2198
    @Prashob21988 ай бұрын

    Patel ❤

  • @surendranchirakkal8142
    @surendranchirakkal81427 ай бұрын

    പട്ടേലിന്റെ ജീവിതരീതി, നിലപാടുകൾ പ്രവർത്തനം തുടങ്ങി അദ്ദേഹം ആരായിരുന്നു... എന്തായിരുന്നു എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ... അദ്ദേഹം തികഞ്ഞൊരു ഗാന്ധി ശിഷ്യനായിരുന്നു...

  • @thekingyr7266
    @thekingyr72667 ай бұрын

    ഈ കാലഘട്ടത്തില്‍ അദ്ദേഹം ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നു..

  • @medielectro
    @medielectro8 ай бұрын

    Can you please do an episode about the genius Srinivasa Ramanujan on his birthday Dec 22?

  • @user-pn3jr5vn1d
    @user-pn3jr5vn1d8 ай бұрын

    🔥🔥🔥

  • @sajikumar9609
    @sajikumar96097 ай бұрын

    Ente hero

  • @user-qk6em8gt2c
    @user-qk6em8gt2c8 ай бұрын

    👌👌👌

  • @Prashob2198
    @Prashob21988 ай бұрын

    18:41🔥

  • @thomasjacob9225
    @thomasjacob92257 ай бұрын

    Very good day godblless you🙏👌👌❤❤❤ Congratulations to🙏🙏🙏👌🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏 17/12/2023

  • @shabupskaivankala8877
    @shabupskaivankala88778 ай бұрын

    ❤❤

  • @deepaksoman5970
    @deepaksoman59707 ай бұрын

    Hero ❤❤❤❤❤❤❤

  • @sijisiji4583
    @sijisiji45837 ай бұрын

    ❤️❤️❤️❤️❤️❤️👌🙏super

  • @pratheeshlp6185
    @pratheeshlp61857 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉nice

  • @Histograph3576
    @Histograph35766 ай бұрын

    ഇദ്ദേഹത്തിന്റെ മഹത്വമൊക്കെ ആരറിയുന്നു. 😊

  • @stonner117
    @stonner1178 ай бұрын

    Video on mustafa kamal attaturk

  • @abhilashk7337
    @abhilashk73377 ай бұрын

    🙏

  • @nitheesh428
    @nitheesh4286 ай бұрын

    @last that 3ministers required to india to realize value of one of indian region😂. , thanking them😊

  • @jeevaraj1836
    @jeevaraj18367 ай бұрын

    ❤❤❤

  • @balan8640
    @balan864011 күн бұрын

    Ente bharathathinte abhimanam

  • @gireeshtyes8347
    @gireeshtyes83478 ай бұрын

    സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് സർദാർ പട്ടേൽ കോൺഗ്രസ്സ് ചതിച്ച ഭാരതത്തിന്റെ ധീര പുത്രന്മാർ

  • @akhilm9976

    @akhilm9976

    8 ай бұрын

    Ambedkar vittu poi

  • @jayakrishnan1702

    @jayakrishnan1702

    8 ай бұрын

    അംബേദ്കർ

  • @fasilaniyas6756

    @fasilaniyas6756

    7 ай бұрын

    കുറച്ചു പേരെ മാത്രം എടുത്തുപറയാൻ പറ്റില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതിൽ എല്ലാ നേതാക്കന്മാരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരാളെ പുകഴ്ത്താനോ മറ്റൊരാളെ ഇകഴ്ത്താനോ കഴിയില്ല. മനുഷ്യരല്ലേ തെറ്റുകുറ്റങ്ങൾ ഇല്ലാത്തവർ ആരുമില്ലല്ലോ

  • @Vpr2255

    @Vpr2255

    7 ай бұрын

    ഹിറ്റ്ലർ ന്റെ ചങ്ക് സുഭാഷ് നെ കൊല്ലാതെ വിട്ടത് മര്യാദ

  • @sreenathharikumar2163

    @sreenathharikumar2163

    7 ай бұрын

    Rajyathe thanne ee samYth chathicha sangikalo appol

  • @abhikrishnag9806
    @abhikrishnag98067 ай бұрын

    APJ oru video venam ❤

  • @prasanthp1760
    @prasanthp17607 ай бұрын

    🔥🔥🔥🔥

  • @user-rx3wx2xj1e
    @user-rx3wx2xj1e8 ай бұрын

  • @irshad6396
    @irshad63967 ай бұрын

    👍

  • @stechvlogs549
    @stechvlogs5497 ай бұрын

    SVP ❤

  • @abhilashns1792
    @abhilashns17927 ай бұрын

    ❤❤❤❤❤❤❤❤❤

  • @shafvanek4301
    @shafvanek43018 ай бұрын

    Apj abdul kalam sir ne kurichu oru episode cheyyanam

Келесі