No video

സഞ്ചാരി മാതാവിന്റെ അനുഗ്രഹങ്ങൾ | കൃപാസനം മാതാവ്

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
--------------------------------------------------------------------------
For lighing the candle in Marian website, follow this link: kreupasanammar...
For taking online Udampady, click on this link: kreupasanammar...
--------------------------------------------------------------------------
kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
#kreupasanam
#kreupasanamamma
#kripasanamathavu
#marymiracle
#kreupasanamudambadyonline
#മരിയൻ ഉടമ്പടി
#സായാഹ്നപ്രാര്ത്ഥന
#പ്രാർത്ഥന കൃപാസനം
#മരിയന്ഉടമ്പടി
#miracleprayer
#frvpjosephvaliyaveettil
#lightacandle
#marianudampadiprarthana

Пікірлер: 9

  • @molammamp171
    @molammamp171Ай бұрын

    അമ്മേ മാതാവേ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും നൽകിയ എല്ലാ അനുഗ്രഗങ്ങൾക്കും കോടാനുകോടി നന്ദി, സ്തോത്രം. അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @matthewpurackal2426
    @matthewpurackal2426Ай бұрын

    Praise the Lord Amen

  • @rejijoy3492
    @rejijoy3492Ай бұрын

    അമ്മേ മാതാവേ എനിക്കും സഞ്ചാരി മാതാവായി വന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കുകയും അടയാളം തരികയും ചെയ്യണമേ 🙏🙏🙏😪

  • @ShibuGopal-si6bw
    @ShibuGopal-si6bwАй бұрын

    🙏🙏🙏💞💞💞💞🙏🙏🙏

  • @jessyandrews4566
    @jessyandrews4566Ай бұрын

    നോയല്‍ ന് vissa തടസ്സം varathe നോക്കണ അമ്മേ

  • @appubaby6625
    @appubaby6625Ай бұрын

    Amme സഞ്ചാരി മാതാവേ 30/7/24 nu മുൻപ് എൻ്റെ മോൻ്റെ വിവാഹം ഉറപ്പിക്കാൻ sadhikkane മാതാവേ.നല്ലൊരു പെൺകുട്ടിയെ അവന് വേണ്ടി ഒരുക്കി തരണേ മാതാവേ,കൈ vidalle

  • @user-cu8ph4zx4u
    @user-cu8ph4zx4u25 күн бұрын

    അമ്മേ മാതാവേ 2024 December 31 നു മുമ്പ് എൻ്റെ ഭർത്താവിൻ്റെ രോഗാവസ്ഥയിൽ നിന്നും മോചനം തരണമേ

  • @jancycd9169
    @jancycd9169Ай бұрын

    Krepasanam mathave bless my daughter and son in law to live happily together and bless her with a good baby Thank you mathave for the blessings Bless my son in law to listen to my daughter words and obey what she tells

  • @salyjose6688
    @salyjose668825 күн бұрын

    Amme mathavea antea montea vivaha m eevarsham thannea oru theerumanam akki tharanea ,amme njan valerea vishamikunnu.

Келесі