Kreupasanam Amma

Kreupasanam Amma

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)

നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്

* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.

Web : www.kreupasanammarianshrine.com

Пікірлер

  • @user-bw6tu6yu6x
    @user-bw6tu6yu6xКүн бұрын

    🙏🙏🙏

  • @user-sv2su5pm2z
    @user-sv2su5pm2z2 күн бұрын

    Amme ente peoperty vilpana 20 theeyathy amma nadathy tharane 🙏🙏

  • @user-sv2su5pm2z
    @user-sv2su5pm2z2 күн бұрын

    Amme ente maknu nalla oru job kittane🙏🙏🙏

  • @plittylukose5519
    @plittylukose55192 күн бұрын

    Amme mathave eniku kreupa nalkename 🙏🙏🙏🙏

  • @sheejarajesh3677
    @sheejarajesh36772 күн бұрын

    വീട് വസ്തും തന്നു അനുഗ്രഹിക്കനമേ

  • @sheejarajesh3677
    @sheejarajesh36772 күн бұрын

    അമ്മേ മാതാവേ എനിക്കും സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കനമേ

  • @TessyMartin
    @TessyMartin2 күн бұрын

    Neraparathiyayejaililkaziyunnasinoneathivekammochippikanammemathaveĺ

  • @Sophyadroston
    @Sophyadroston3 күн бұрын

    Mother please bless my husband in all areas of his business

  • @Sophyadroston
    @Sophyadroston3 күн бұрын

    Mother my husband should kneel n pray the holy rosary everyday

  • @tinathomas1439
    @tinathomas14393 күн бұрын

    Mathave ente kudumbatheyum ithupole oru church location leku mattaname.🙏🙏🙏

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ ഒരു പാട് നാളായി അമ്മയെ കാണാൻ കൊതിക്കുന്നു. pls_ അമ്മേ ഞങ്ങടെ ഭവനത്തിലും ഒന്നു വരാൻ കരുണ തോന്നണെ❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ ഇപ്പോൾ മോൾExam എഴുതുവാ- കൂടെ ഉണ്ടായിരിക്കണെ, വിജയം നൽകണെ, സാക്ഷിയാക്കണെ❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ ഒരുപാടു നാളായി മോടെ മുഖത്തു വന്നു കൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റിത്തരണമെന്ന് / ശരിയായില്ല, ഇനി അമ്മയ്ക്കിഷ്ടമുള്ള പോൾ മാറ്റി തരണെ/ഉപേക്ഷിക്കരുതേ.'' ''വിവാഹ പ്രായമായി അമ്മേ' iiii ഒത്തിരി സങ്കടമാ- - - - അമ്മേ മോടെ കാര്യം മറന്നു പോകല്ലേ ....

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ ഞങ്ങടെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും, മക്കടെ വിജയം 'ജോലി എല്ലാം അമ്മ തന്നെ നൽകി താണ്, അമ്മക്ക് എത്ര നന്ദി പറഞ്ഞാലും ആവില്ലമ്മേ::...❤❤❤ അമ്മേ, അമ്മ തന്ന ജോലിയാ, എല്ലാം ശരിയായി ചെയ്യണമെങ്കിൽ അമ്മയും കൂടെ വേണട്ടോ❤ മക്കളെ അനുഗ്രഹിക്കണെ❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ എൻ്റെ മോളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @JessyGopakumar
    @JessyGopakumar3 күн бұрын

    Ave Maria

  • @JessyGopakumar
    @JessyGopakumar3 күн бұрын

    Praise the Lord

  • @snehappuassuntha8284
    @snehappuassuntha82843 күн бұрын

    അമ്മേ മാതാവെ നന്ദി നന്ദിനന്ദി😢😢😢

  • @user-vh6lx5ln1y
    @user-vh6lx5ln1y4 күн бұрын

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme

  • @user-vh6lx5ln1y
    @user-vh6lx5ln1y4 күн бұрын

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme

  • @elsammakuriachan6050
    @elsammakuriachan60504 күн бұрын

    എന്റെ അമ്മേ എന്റെ കൊച്ചുമോൾ മാനസികമായി ഒത്തിരി പ്രശ്നങ്ങൾ. പ്രാത്ഥിക്കാർ മടിയാണ് വിശ്വാസം കൊടുത്ത് അനുഗ്രഹിക്കണ o. അമ്മേ. അമ്മേൻ🙏🙏🙏🙏❤🙏❤🙏❤🙏🙏

  • @akhilaarun983
    @akhilaarun9834 күн бұрын

    Amme mathave kaividale amme ammayk eshtam undenkil amma ente shareerathile eala asugangalum poornamayum sugapeduthi tarane 🙏🏻🙏🏻🙏🏻

  • @Shiji-tz9hy
    @Shiji-tz9hy5 күн бұрын

    അമ്മ മാതാവേ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ 17 ന് ആണ് അത് പാസ്സ്ആക്കുവാൻ എന്നെ സഹായിക്കണ്ണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumasuma6982
    @sumasuma69825 күн бұрын

    ❤amme ente makalil daivaviswam undakanulla anugraham kodukkename

  • @nithinkochuzz5917
    @nithinkochuzz59175 күн бұрын

    അമ്മേ എനിയ്ക്കും സ്വന്തമായിട്ട് ഒരു വീടോ വസ്തുവോ ഇല്ല. വാടക വീട്ടിൽ ആണ് ഇപ്പോൾ താമസം. നല്ല ഒരു വീട്‌ സ്ഥലവും തന്ന് എന്നെ സഹായിയ്ക്കണേ അമ്മേ 🙏🏻🙏🏻❤ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷി പറയുവാൻ എന്നെയും അവിടുന്ന് ഇടയാക്കേണെ അമ്മേ 🙏🏻

  • @jithajayan643
    @jithajayan6436 күн бұрын

    Awe mariya

  • @alicejose7933
    @alicejose79336 күн бұрын

    Amme ente makalku Bahrainil oru joli nalki anugrahikkane.🙏🙏🙏🙏🙏❤️❤️❤️❤️

  • @maryjomon8698
    @maryjomon86986 күн бұрын

    Amme ente molude pedi ellam matti thirichu college pokuvanulla kripa kodukkane

  • @ShibuGopal-si6bw
    @ShibuGopal-si6bw6 күн бұрын

    🙏🙏💞💞🙏🙏

  • @anjuanjesh3805
    @anjuanjesh38056 күн бұрын

    Amme ente husbandin kude undaknme viswasasam nalknme🙏🏻

  • @jibibabug5179
    @jibibabug51797 күн бұрын

    Daivame ente prarthana kelkkane, sadyamakkaname

  • @bijirenny6783
    @bijirenny67837 күн бұрын

    Amme enikum oru veedu tharane

  • @georgekutty9009
    @georgekutty90097 күн бұрын

    അമ്മ മാതാവെ അനുഗ്രഹിക്കണമെ

  • @chinchubibin149
    @chinchubibin1497 күн бұрын

    Bart num wife num oru kunjine koduthu angrahikaname Amma mathave Ente brother teum wife teum saggadam Matti oru kunjine koduthu angrahikaname Amma mathave Njagglde canada PR October 31 2024 mubu thanne Amma mathave Enne RN exam 1st chance il pass akane Amma mathave Ente husband nu nalla salary il 2 job chayan ulla krupa thanne Amma mathave Njagglde pR vakan ulla money, certificates ellam ready thanne Amma mathave

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy7 күн бұрын

    അമ്മ മാതാ വെ ഞങ്ങൾ ക് ഒരു വീടും സ്ഥല വും ത ര ണമെ 🙏🙏🙏🙏

  • @aswathyhari9183
    @aswathyhari91838 күн бұрын

    Mathave😢❤❤

  • @user-bi1ch4fi9l
    @user-bi1ch4fi9l8 күн бұрын

    Amma ki ❤❤❤

  • @user-fl1ec3le5p
    @user-fl1ec3le5p8 күн бұрын

    Amme mathave anugrahikkaname

  • @user-xk5uh9jx6v
    @user-xk5uh9jx6v8 күн бұрын

    Ave mariya aswathy basil eldhose basil Varghese reji videsapadanam job sep tember sariyakkaname

  • @AleyammaAleyamma-ft2mj
    @AleyammaAleyamma-ft2mj8 күн бұрын

    AmmeMathave❤❤❤❤❤❤❤❤❤❤❤❤❤

  • @user-tb3jd3ip6j
    @user-tb3jd3ip6j8 күн бұрын

    അമ്മേ 🙏എന്റെ മേലും മകന്റെ മേലും കനിവ് തോന്നണേ 🙏ജീവിതം സാക്ഷി ആക്കി മാറ്റണമേ ആമ്മേൻ 🙏ആവേ മരിയ 🌹🙏🌹🙏🌹🙏

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr9 күн бұрын

    Amme kuripasanam Mathave Jerome nu vendy prathikkaname

  • @jessymolr5347
    @jessymolr53479 күн бұрын

    Ammemaathaveentemíoledevazhitheerthutharrname

  • @jessymolr5347
    @jessymolr53479 күн бұрын

    Entematjhe😂😂e

  • @minilalu8773
    @minilalu87739 күн бұрын

    അമ്മേ ഞങ്ങളെയും ഇതുപോലെ ആക്കണേ

  • @aneeshaanimon8806
    @aneeshaanimon88069 күн бұрын

    Aave mariaaaaaaaaaa 🙏🙏🙏

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr10 күн бұрын

    Amen🙏🙏🙏

  • @AbhilashSushama
    @AbhilashSushama10 күн бұрын

    അമ്മേ വീടും വസ്തുവും ഇല്ല. വാടക വീട്ടിൽ 22 വർഷമായി. ഇപ്പൊൾ വാടക കൊടു ക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. ഭർത്താവിനോ എനിക്കാ ഒരു ജോലി ഇല്ല വാടക കൊടുത്തിട്ട് 2 മാസമായി. ഇപ്പൊ കറന്റ് ബിൽ അടയ്ക്കാനും ബുദ്ധിമുട്ടി. അതുകൊണ്ട് ഒരു ബന്ധുവീട്ടിലാണ്. ഒരു മാർഗ്ഗം കാണിച്ചു തരേണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി അമ്മ മാധ്യസ്ഥം അപേക്ഷിക്കണമേ🙏.😭😭😭😭

  • @divyamolkk5514
    @divyamolkk551410 күн бұрын

    Millions thanks amma and jesus ❤❤❤❤❤❤

  • @mollyvarghese1759
    @mollyvarghese175910 күн бұрын

    Amme enneum ammaude prathyaksheekaranathinte oru Sakshi aaki mattename