സഞ്ചാരം പത്ത് വര്‍ഷമായി കണ്ടിട്ടില്ലെന്ന് ഓര്‍ത്തുവെച്ച് പറയണം | മാപ്രകളുടെ ഓണം | PART-2

സഞ്ചാരം പരിപാടി പത്ത് വര്‍ഷം കണ്ടിട്ടില്ലെന്ന് ഓര്‍ത്തുവെച്ച് പറയണം | മാപ്രകളുടെ ഓണ വിശേഷങ്ങള്‍ | PART-2 | Mapra Onam | Sreekandan Nair | Santhosh George Kulangara | KK Shahina | MV Nikesh Kumar | CL Thomas
#MAPRAONAM #sreekandannair #mvnikeshkumar #CLTHOMAS #santhoshgeorgekulangara #KKSHAHINA #reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZread1►kzread.info/dron/Fx1nseXKTc1.html...
KZread2►kzread.info/dron/G-vTyqxtqwq.html...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 197

  • @vishnusree3658
    @vishnusree3658 Жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയുടെ സംഭാഷണം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് play ചെയ്യ്തത്. അദ്ദേഹത്തിൻ്റെ സംഭാഷണം ഉള്ള ഭാഗം 10:00 മുതൽ 13:53 വരെ😀

  • @linta9804

    @linta9804

    Жыл бұрын

    Correct

  • @oamslal4649

    @oamslal4649

    Жыл бұрын

    Thanks❤️

  • @sooryaprabhu14122

    @sooryaprabhu14122

    Жыл бұрын

    thanks

  • @anoopanoop9954

    @anoopanoop9954

    Жыл бұрын

    Thanku

  • @adharsh1089

    @adharsh1089

    Жыл бұрын

    thanks

  • @cmuneer1597
    @cmuneer1597 Жыл бұрын

    SGK വെച്ച് പരമാവധി വ്യൂസ് നേടാനുള്ള ശ്രമം😊

  • @justdoit554

    @justdoit554

    Жыл бұрын

    Sathyam njanum pullikandu vannathanu

  • @shibushibuu1174

    @shibushibuu1174

    Жыл бұрын

    True

  • @khalidrahiman

    @khalidrahiman

    Жыл бұрын

    You said it😀

  • @minimanju9431

    @minimanju9431

    Жыл бұрын

    Correct

  • @srayan1306

    @srayan1306

    Жыл бұрын

    ഒരു മില്യൺ സബ്സ്യേ ബർസ് ഉണ്ടായിട്ടും ആളുകൾ കണ്ട പരിപാടി ഇത് കാരണം SGk ..... പൂട്ടി വേറെ പണിക്ക് പോ .. നികേഷെ😁🤑🤑🤑😤

  • @Water_jet
    @Water_jet Жыл бұрын

    സന്തോഷ്‌ സർ ഉള്ളോണ്ട് മാത്രമാണ് എന്നെ പോലെ ഭൂരിഭാഗം പേരും റിപ്പോർട്ടർ ചാനൽ 30 മിനിറ്റ് മുഴുവൻ കാണുന്നത്.. (ഞാൻ ഒരു മിനിറ്റ് പോലും കണ്ട് നോക്കാറില്യ ഈ ചാനലും ചർച്ചകളും )

  • @nijeshp.j1885

    @nijeshp.j1885

    Жыл бұрын

    Sathyam

  • @jamsheernm9231

    @jamsheernm9231

    Жыл бұрын

    സത്യം

  • @sumeshleethasumeshleetha1051

    @sumeshleethasumeshleetha1051

    Жыл бұрын

    CORRECT

  • @hareeshb8537

    @hareeshb8537

    Жыл бұрын

    Correct

  • @arunnair4807
    @arunnair4807 Жыл бұрын

    പുതിയ നികേഷുമാരും, ശ്രീകണ്ഠന്മാരും ഇനിയും നൂറുകണക്കിന് ഉണ്ടാകും, എന്നാൽ സന്തോഷ്‌ സാർ എന്ന പ്രതിഭാസം അപൂർവമായി സംഭവിക്കുന്ന ഒന്നാണ്... അത് കാലത്തിനു അതീതനായി എന്നും നിലനിൽക്കും... അദ്ദേഹം സമൂഹത്തിനു സമർപ്പിക്കുന്ന ഉന്നത നിലവാരത്തിലുള്ള പ്രോഗ്രമുകളിലൂടെ...

  • @binilmk8085
    @binilmk8085 Жыл бұрын

    ഇതിൽ സന്തോഷ് ജോർജ് കുളങ്ങര ഉള്ളതുകൊണ്ട് മാത്രം മറ്റുള്ളവരെ സഹിച്ചവർ ആണ് കൂടുതലും 😆😆

  • @theotherside5851
    @theotherside5851 Жыл бұрын

    Skn പ്രകോപിതനായി ...sgk പറഞ്ഞത് സത്യം തന്നെ ആണ് ....ലൈവ് കണ്ട കാലം മറന്നു

  • @A_A6969
    @A_A6969 Жыл бұрын

    വാർത്തകൾ എന്ന പേരിൽ ഇവർ കാട്ടിക്കൂട്ടുന്ന പേകൂത്തുകളിൽ നിന്ന് ആളുകൾ മാറി ചിന്തിക്കുന്നു എന്ന് പറയുമ്പോഴും നികേഷിനും നയർക്കുമൊന്നും അത് ദഹിക്കുന്നില്ല.. എന്തായാലും പൊട്ടകിണറ്റിലെ തവളകൾ അതിൽ ചാടി തിമർക്കുമ്പോൾ ഉള്ളിലെ വെള്ളം വറ്റുന്നതും പുറംലോകത്തെ മാറ്റവും അവർ അറിയാതെ പോകുന്നു.. തങ്ങൾ ഇപ്പോഴും എന്തോ വലിയ സംഭവമാണ് എന്ന് സ്വയം കരുതുന്നു...

  • @rinsonjose3821
    @rinsonjose3821 Жыл бұрын

    നീയൊക്കെ പത്തു ജന്മമെടുത്താലും SGK യെ പോലെ ചിന്തിക്കാൻ കഴിയില്ല . കാരണം അയാൾ സ്വതതന്ത്രൻ ആണ് . നിങ്ങൾ അല്ല 🙏🙏🙏

  • @abrahamev100
    @abrahamev100 Жыл бұрын

    സന്തോഷ് ജോർജ്ജ് പറയുന്നതാണ് യഥാർത്ഥ്യം. വീട്ടിൽ TV ഒഴിവാക്കിയിട്ട് 5 വർഷമായി.

  • @firoskhanedappatta2185

    @firoskhanedappatta2185

    Жыл бұрын

    നിങ്ങൾ updated അല്ല എന്നാണ് യാഥാർഥ്യം.... നിങ്ങൾക്ക് വിവരം ഉണ്ടാവും..പക്ഷെ അതൊക്കെ യഥാർത്ഥ സമയത്ത് അറിയുന്നില്ല

  • @lijog6849

    @lijog6849

    Жыл бұрын

    ഈ വാർത്തകൾ കൃത്യ സമയത്തു അറിഞ്ഞിഞ്ഞിട്ട് മല മറിക്കാനൊന്നും ഇല്ലല്ലോ. പത്രം ആണെങ്കിൽ നമ്മുക്ക് ആവശ്യമുള്ളത് മാത്രം വായിച്ചാൽ മതി. ടിവി ആണെങ്കിൽ ഇവർ ശർദിക്കുന്നത് മുഴുവൻ വിഴുങ്ങേണ്ടി വരും.

  • @abrahamev100

    @abrahamev100

    Жыл бұрын

    സന്തോഷ് ജോർജ്ജ് അയാളുടെ അസ്തിത്വം ആർക്കും അടിയറവ് വച്ചിട്ടില്ല. പ്ലാനിംങ്ങ് ബോർഡിന്റെ ചെലവിൽ ഒരു ചായ പോലും കഴിക്കുന്നില്ല എന്നാണ് പറഞ്ഞത്. ഇവിടെത്തെ മാദ്ധ്യമങ്ങളും മതങ്ങളും രാഷ്ട്രീയവും പണത്തിന്റെ അടിമത്തത്വലാണ്. ഇവർ പണത്തെ വെറുക്കാൻ പഠിച്ചാൽ മാത്രമെ സാധാരണക്കാർക്ക് പ്രയോജനമുണ്ടാകൂ. അത് പഠിപ്പിക്കുന്ന മഹാൻ തന്നെയാണ് സന്തോഷ് ജോർജ്ജ് .

  • @Dreams_follow
    @Dreams_follow Жыл бұрын

    Sgk ക്കും toxic ഫാൻസ് ഉണ്ടോടെ🥴കഷ്ടം തന്നെ പുള്ളിക്ക് തന്നെ നാണക്കേട് ഉണ്ടാകും ചില comments കാണുമ്പോൾ🤢 ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന പരിചയമുള്ളവർ അവരുടെ experience share ചെയ്യുമ്പോൾ ഇവിടെ ഫാൻസ് എന്ത് കണ്ടിട്ടാണോ എന്തോ🤢.സഫാരി ചാനൽ കണ്ടിട്ടെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതിയതാണ് തെറ്റ്.മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ പോലും ഉള്ള tolerance സഫാരി ചാനൽ കണ്ടിട്ട് കിട്ടിയില്ല.ഇങ്ങനെ ഉള്ള ഫാൻസിനോട് പുള്ളിക്ക് സ്നേഹമാണോ പുച്ഛം ആണോ തോന്നുക😂

  • @arunnair4807

    @arunnair4807

    Жыл бұрын

    നിലവാരം ഇല്ലാതെ കാശുവാങ്ങി, സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാതെ വാർത്ത കൊടുക്കുന്ന നമ്മുടെ മറ്റു മാധ്യമങ്ങൾക്ക് മുന്നിൽ എന്നും സന്തോഷ്‌ സാറും അദ്ദേഹത്തിന്റെ പ്രോഗ്രാമുകളും എന്നും വേറിട്ട്‌ നിൽക്കും... അപ്പോൾ അദ്ദേഹത്തോട് ബഹുമാനമുള്ള ആരാധന തോന്നുന്നത് സ്വാഭാവികം മാത്രമാണ്... അത് നമ്മൾ അങ്ങ് സഹിച്ചോളാം 😄

  • @Dreams_follow

    @Dreams_follow

    Жыл бұрын

    @@arunnair4807 it's so pathetic that people endorsing toxicity.this is a shame for sgk 🤢

  • @fazilahameed8723
    @fazilahameed8723 Жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര , നികേഷിനെയും SKN നെയും അസൂയയുടെ മൂർദ്ധന്യത്തിലെത്തിക്കുന്നു .

  • @ajayankacharisreevalsam1942
    @ajayankacharisreevalsam1942 Жыл бұрын

    സന്തോഷ് സാറിൻറ ചാനൽ ഇരുന്ന് കാണാം. സൂപ്പർ🌹🌹🌹🌹🌹🙏

  • @midhunmohanmr55
    @midhunmohanmr55 Жыл бұрын

    Santhosh George Kulangara sir ⚡💖

  • @shancvn8433
    @shancvn8433 Жыл бұрын

    Santhosh sir athuuu veree thannanee oruu power 🔥💯❤️

  • @azvadmohd1784
    @azvadmohd1784 Жыл бұрын

    ആ പറഞ്ഞത് വളരെ ശെരിയാണ് , സന്തോഷ് സർ ന്റെ. പ്രോഡക്റ്റ് നിങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നിങ്ങൾ തമ്മിൽ പകലും രാത്രിയും തമ്മിലുള്ള അന്തരം ഉണ്ട് . SGK സെറിന്റേത് ഒരു എഡ്യൂക്കേഷണൽ മെറ്റീരിയൽ ആണ്. അതിനു നിങ്ങളുടെ ചാനൽ പോലെ റേറ്റിംഗ് ഒരിക്കലും ഇണ്ടാവില്ല. റേറ്റിംഗ് ആണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം എങ്കിൽ അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു പ്രൊഡിക്ട തിരഞ്ഞെടുക്കില്ലായിരുന്നു. അപ്പൊ അതല്ല അദ്ദേഹത്തിന്റെ ലക്‌ഷ്യം.ആ ലക്‌ഷ്യം അറിയുന്നവർ SGKയും സഫാരി TV പ്രേക്ഷകരും മാത്രമായിരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . Respect for you sir SGK.❤️

  • @anchalriyas
    @anchalriyas Жыл бұрын

    From 3:30 @Shahina mam well said....❤️👍

  • @johnyv.k3746
    @johnyv.k3746 Жыл бұрын

    ആദ്യം സത്യസന്ധമായി പക്ഷഭേദമില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പഠിക്കൂ. പണം ലക്ഷ്യമാവാം. പക്ഷേ അതു മാത്രമാവരുത് ലക്ഷ്യം. ക്വാളിറ്റി നിലനിർത്താനായാൽ പണം വന്നോളും. സഫാരിയാണ് ഉദാഹരണം. ആത്മവഞ്ചന നടത്താതെ ജനവഞ്ചന നടത്താതെ ആത്മാഭിമാനം പണയം വയ്ക്കാതെ മുന്നേറാൻ സാധിക്കട്ടെ ( ശ്രീകണ്ഠൻ നായർക്കും നികേഷിനും അതിനു കഴിയുമെന്ന് കരുതുന്നില്ല. എങ്കിലും.)

  • @aswathykutty4874
    @aswathykutty4874 Жыл бұрын

    ഈ ഷാഹിന ടെലിവിഷനിൻ വന്നന്ന് വാർത്ത വായിക്കുന്നത് ഞാൻ ഓർക്കുന്നു.ഇപ്പോളത്തെ സംസാരം എന്തു വ്യത്യാസം!? Congrats

  • @arunnjose8123
    @arunnjose8123 Жыл бұрын

    Only respect SGK 👏👏👍👍. ❤️❤️❤️

  • @shivanikuttyvlogs
    @shivanikuttyvlogs Жыл бұрын

    SGK ഉള്ളതൊണ്ട് മാത്രം കാണാൻ വന്ന ഞാൻ😁

  • @devilvrn
    @devilvrn Жыл бұрын

    പരമാവധി sgk നെ ഉപയോഗിചുള്ള വ്യൂസ് കൂട്ടാനുള്ള പരുപാടി ആണല്ലേ 😂

  • @AngelKuruvila

    @AngelKuruvila

    Жыл бұрын

    അല്ലാതെ punyam kittan allallo report channel iganathe program cheyunnathu 🤣

  • @suryalakshmi3320
    @suryalakshmi3320 Жыл бұрын

    Yes, SGK ' s words are true. It's been 4 to 5 yrs I didn't watch news or debates ie, television. When we just pass through may be a few minutes or sec. Actually I don't even like to watch movies or other entertainment shows in tv. Only my mother in our 6 member family watching tv. All I depends on mobile.

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    മാധ്യമങ്ങമൾ സത്യസന്ധമായി പക്ഷപാതം ഇല്ലാതെ വാർത്ത കൊടുക്കാത്ത സാഹചര്യം വന്നപ്പോൾ, ജനങ്ങൾ സോഷ്യൽ മീഡിയയെ കൂടുതൽ ആശ്രയിക്കുന്ന അവസ്ഥ സ്വഭാവീകമായി വന്നു

  • @rakeshnair3086
    @rakeshnair3086 Жыл бұрын

    SGK❤❤❤❤❤🌹🌺💐

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Жыл бұрын

    വാർത്തകൾ ലോകവസാനം വരെ നിലനിൽക്കും പക്ഷേ പ്രേക്ഷകരിലേക്ക് എത്തുന്ന വഴികൾ മാറികൊണ്ടേയിരിക്കാം……

  • @sanilapv3408
    @sanilapv3408 Жыл бұрын

    ee program kanaan orotta karanam SGK.. baakki ellam waste 😂

  • @binoyvishnu.
    @binoyvishnu. Жыл бұрын

    60 വയസ്സ് കഴിഞ്ഞവർ മാത്രമേ TV കാണുന്നുള്ളൂ .

  • @rafs800
    @rafs800 Жыл бұрын

    Nikesh Sir.. മലയാള വാർത്തമേഖലയിൽ പുത്തൻ ആശയം ഇന്ത്യവിഷൻ വഴി കൊണ്ടു വന്ന മികച്ച ജേർണയലിസ്റ്റ് 👍👍. മറ്റുള്ളവരും ഒന്നിന്ന് ഒന്ന് മെച്ചം 👍👍

  • @leebaleeba123

    @leebaleeba123

    Жыл бұрын

    അതു പൂട്ടിച്ചത്തും ഇയാൾ തന്നെ അല്ലെ

  • @arunp2869

    @arunp2869

    Жыл бұрын

    @@leebaleeba123 veruthe nuna parajal enthu sukham kittum thankalkki?

  • @bhaskarankokkode4742
    @bhaskarankokkode4742 Жыл бұрын

    സത്യം പറഞ്ഞാൽ, SGK കൂടി പങ്കെടുക്കുന്ന പരിപാടി ആയതുകൊണ്ട് മാത്രമാണ് ഈ വീഡിയോ കാണാമെന്നു കരുതിയത്. ദയവുചെയ്ത് കൊളമാക്കരുത് (SK യോട് പ്രത്യേകിച്ചും ).

  • @harishkumar356
    @harishkumar356 Жыл бұрын

    Sgk tolorence level 👍👍

  • @melbinpeldhose6464
    @melbinpeldhose6464 Жыл бұрын

    Printf("SGK_The man");

  • @MSTasteTouch
    @MSTasteTouch Жыл бұрын

    SGK ക്ക് പറയാൻ അവസരം കൊടുക്കുന്നില്ലല്ലോ.

  • @anuranjnb1863
    @anuranjnb1863 Жыл бұрын

    SGK ഉള്ളത്കൊണ്ട് മാത്രം കാണുന്നു...

  • @soorajs8371
    @soorajs8371 Жыл бұрын

    ഷാഹിന ചേച്ചി, വീട്ടിലുള്ള ആരെയോ കുറെ കാലം കൂടി വീണ്ടും കണ്ടപോലെ 🤗!🌹

  • @SalmanSalman-yz9hs
    @SalmanSalman-yz9hs Жыл бұрын

    റിപ്പോർ ചാനലിലെ കമെൻ്റ് ബോക്സിൽ sgk പവർ കണ്ടോ

  • @back2nature000
    @back2nature000 Жыл бұрын

    Quality roads,atleast 15 years guaranteed roads...I request please inform to planning commission,it is a very basic requirement..

  • @sudhivijayachandran
    @sudhivijayachandran Жыл бұрын

    Nice 😀😀

  • @aneesh_sukumaran
    @aneesh_sukumaran Жыл бұрын

    ലൈവ് ന്യൂസ്‌ കണ്ട കാലം മറന്നു.

  • @mohammadfaizal5941
    @mohammadfaizal5941 Жыл бұрын

    Content is the king. more pecisely content on demand is the king. എന്റെ വീട്ടിൽ രണ്ട് വർഷമായി കേബിൾ കണക്ഷനില്ല. വാർത്ത ആവശ്യമുള്ളപ്പോൾ മനോരമ ഓൺലൈനിൽ പോയി കാണും. സീരിയലുകൾ, വാർത്താ ചാനലുകൾ എന്നിവ കാണാറില്ല. നോർമൽ LED ടിവിയിൽ Firestick കണകറ്റ് ചെയ്തു ott ഉപയോഗിക്കുന്നു. ആകെ കാണുന്ന ടിവി പരിപാടികൾ ഓൺലൈനിലൂടെ ചരിത്രം എന്നിലൂടെ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ, മറിമായം എന്നിവ മാത്രം. ചിലപ്പോൾ മാത്രം ഇത് പോലുള്ള തിരഞ്ഞെടുത്ത ചർച്ചകൾ മാത്രം. ഭൂരിഭാഗവും youtube ലൂടെ ഓൺ ഡിമാൻ്റ് കണ്ടൻ്റുകൾ കാണുന്നു

  • @saniantony9326
    @saniantony9326 Жыл бұрын

    SKN---ജനപ്രിയൻ...,,,MV നികേഷ് കുമാർ---കുശാഗ്രബുദ്ധിയുള്ള മാധ്യമ പ്രവർത്തകൻ,,,,,---സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര---ലോകവീക്ഷണവും ബുദ്ധിപരമായും കാര്യങ്ങളെ നോക്കികണ്ട് നിശബ്‍ദമായും ജനകീയമായും മാധ്യമപ്രവർത്തനം നടത്തുന്നയാൾ...മറ്റ് രണ്ട് പേരെയും കുറിച്ച് വ്യക്തമായി അറിയാത്തതുകൊണ്ട്... അവരെക്കുറിച്ച് അറിയില്ല... പറയാൻ കഴിയില്ല!!!

  • @cpmohamed7742
    @cpmohamed7742 Жыл бұрын

    വാർത്തകൾ പലപ്പോഴും റിപ്പോര്ട്ടര്മാരുടെ വീക്ഷണം ആയി മാറുന്നു .. ഒരു വാർത്താ സമ്മേളനം ഫുൾ ലൈവ് ആയി കാണിച്ചൽ ജനങ്ങൾക്ക് മനസ്സിലാവും .. എന്തിനു ആണ് അത് റിപ്പോർട്ടറുടെ വേർഷനിലൂടെ അവതരിപ്പിക്കുന്നത് ...

  • @bins3313
    @bins3313 Жыл бұрын

    13:04 സത്യം

  • @madankumargm4106
    @madankumargm4106 Жыл бұрын

    അനവസരോചിതമായ കോമഡി പറയൽ എത്രമാത്രം അരോചകമാണെന്നു S K N വീണ്ടും വീണ്ടും തെളിയിക്കുന്നു. കഷ്ടം!!!

  • @santhoshpournami6310

    @santhoshpournami6310

    Жыл бұрын

    അനവസരത്തിൽ എന്ന് മാത്രം മതി.. [ഉചിതം =ചേർന്നത്, യോജിച്ചത്]

  • @jinukm9021
    @jinukm9021 Жыл бұрын

    SGK💓💞💕💔💝

  • @gireeshp916
    @gireeshp916 Жыл бұрын

    🌹🌹

  • @skariarose9105
    @skariarose91059 ай бұрын

    സന്തോഷ് ജോർജ് കുളങ്ങര യേ കേൾക്കാൻ വേണ്ടി മാത്രം വന്നത

  • @Peiskoz
    @Peiskoz Жыл бұрын

    വാർത്ത ചാനലുകളുടെ പക്വത നഷ്ടപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്. മാന്യതയും അന്തസ്സും ഇല്ലാത്ത റേറ്റിംഗ് കൂട്ടാനുള്ള കാട്ടി കൂട്ടലുകളായി മാറി കഴിഞ്ഞു.. Prime time ചർച്ചകൾ ഇന്നത്തെ അവസ്ഥ കണ്ടാൽ ഇതൊക്കെ എന്തിനാണ് നടത്തുന്നത് എന്ന് തോന്നും 🥲

  • @binishvijayendran4470
    @binishvijayendran4470 Жыл бұрын

    സന്തോഷ്‌ കുളങ്ങര എന്താ പറയുന്നേ എന്നാണ് ഞാൻ നോക്കുന്നെ. ബാക്കി ഒള്ള നിങ്ങടെ പ്രഭാഷണം കേൾക്കാൻ താല്പര്യം ഇല്ല

  • @princeasan
    @princeasan Жыл бұрын

    SGK കണ്ടതുകൊണ്ട് ഈ വഴിയൊന്നും വന്നതാണ്

  • @Riyasgalaxy
    @Riyasgalaxy Жыл бұрын

    Sreekandan Nair ഒക്കെ ഏത് കാലത്താണോ ജീവിക്കുന്നത് 😂...5 years ആയി tv കണ്ടിട്ട്...

  • @Theabimon
    @Theabimon Жыл бұрын

    Watched bcoz of SGK, SKN talk also make more interested.

  • @shakirahmed9558
    @shakirahmed9558 Жыл бұрын

    Positive: 1. I am seeing this video after 8 months according to the date mentioned in this video. This itself is a proof for some of the discussions here. Therefore 2. Question of Genuineness /Morals. These are basic qualities which has to be followed unconditionally. As a solution atleast as powerful person in the industry, the participants may officially declare initial 5 mins of news hours as a correction time in their respective channels as a trial for certain period AND TRY.

  • @NitheeshTM
    @NitheeshTM Жыл бұрын

  • @anoopcheradan7145
    @anoopcheradan7145 Жыл бұрын

    Santhosh jii super...

  • @rajendranb4448
    @rajendranb4448 Жыл бұрын

    SGK യുടെ വിലയേറിയ സമയം പാർട്ടികൾക്ക് സ്വന്തം ബുദ്ധി അടിയറവച്ചു മുഖം നഷ്ടപ്പെട്ട പത്രക്കാരുടെ വേഷം കെട്ടി നടക്കുന്നവർ നശിപ്പിച്ചു.

  • @m.n.577
    @m.n.577 Жыл бұрын

    കാലത്തിനു മുൻപേ സഞ്ചരിച്ചയാൾ SGK..🤍🤍🤍

  • @dogsowncountry906
    @dogsowncountry906 Жыл бұрын

    Santhosh gorge kulagara ക്ക് സംസാരിക്കാർ അവസരം കൊടുക്കുന്നില്ല മോശം പ്രവണത

  • @fearless4538
    @fearless4538 Жыл бұрын

    SGK 🥰

  • @vayalvisualmedia5195
    @vayalvisualmedia5195 Жыл бұрын

    Reporter channel നേക്കാൾ 10 ലക്ഷം subscribers safari ചാനലിനുണ്ട് Reporter 11.9 lak Safari 21.9 lak

  • @shibilur9069

    @shibilur9069

    Жыл бұрын

    Engene subscribes koodi.... Adum koodi parayaam..... Dileep nte vivaadathinte episodes kootti... Subscribe koodiyadaanu

  • @betruthfinder
    @betruthfinder7 ай бұрын

    Came to see SGK

  • @joel5206
    @joel5206 Жыл бұрын

    Part3?

  • @shereefmtm
    @shereefmtm Жыл бұрын

    upload other parts

  • @Miscxpres
    @Miscxpres Жыл бұрын

    നികേഷ് ന് നല്ല അസ്സൂയ ഉണ്ട്, സന്തോഷ് ൻ്റെ സഫാരി channel പരസ്യം ഇല്ലാതെ നടന്നു പോകുന്നത് കണ്ടിട്ട്

  • @girishmenon123
    @girishmenon123 Жыл бұрын

    Humble request to Santosh. Avoid these type of Vaanams

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Жыл бұрын

    വാർത്തയുടെയും വാർത്താധിഷ്ഠിത പരിപാടികളുടെയും പ്രേക്ഷനായിരുന്നു ഞാൻ. എന്നാൽ ഇന്ന്‌ വാർത്തയും ചർച്ചകളും അലോസരമായി തോന്നിടങ്ങി. കേബിൾ കട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണ് ഞാൻ.

  • @philojacob9495

    @philojacob9495

    Жыл бұрын

    കേബിൾ ഇല്ല, dth ആണ്. ചാർജ്ചെയ്യാറില്ല. വല്ലപ്പോഴും മാത്രം

  • @jfr_93
    @jfr_93 Жыл бұрын

    Yes SGK was right

  • @jayamn7131
    @jayamn7131 Жыл бұрын

    ഞങ്ങൾ AIRadio ആശ്രയിക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. വിശ്വസിക്കാം,crisp ആയി clear ആയി പറയും .വലിച്ചുനീട്ടില്ല

  • @itSoundsWELL
    @itSoundsWELL Жыл бұрын

    05:32 - 05:35

  • @stock7764
    @stock7764 Жыл бұрын

    Sgk, നിലവാരം നഷ്ടപ്പെട്ടു പോവുന്ന കേരള വിദ്യാഭ്യാസ ത്തിൽ കാര്യമായ മാറ്റം വരുത്താൻ ശ്രമിച്ചു കൂടെ.. ?

  • @ammalayalamvlogs3962
    @ammalayalamvlogs3962 Жыл бұрын

    SGK 🥰🥰🥰

  • @rojapjohn1434
    @rojapjohn1434 Жыл бұрын

    Ithu shoot chiubol rain undoo

  • @rajendrankumaran9189
    @rajendrankumaran91899 ай бұрын

    ഞാൻ നികേഷിനെ കണ്ടിട്ടല്ല ഈ പ്രോഗ്രാം കാണുന്നത് SGK യെ കണ്ടിട്ടാണ്. CPM നു സ്വന്തം ചാനൽ ഉണ്ട് നികേഷേ, താങ്കൾ പക്ഷം ചേരാതെ സ്വതന്ത്രമായി വാർത്തകൾ അവതരിപ്പിക്കു അത് ജനങ്ങൾ സ്വീകരിക്കും,

  • @hijasalihassan
    @hijasalihassan Жыл бұрын

    ഒരു ആവശ്യമില്ലാത്ത പണി ആയിപ്പോയി ഷാഹിനയെ കൊണ്ട് വന്നത്?

  • @nishavinod1307
    @nishavinod1307 Жыл бұрын

    SKN Paranjathu valare correct aanu,njanum daily news kelkkunathu mobile on cheythu vechu kitchenil vechu aanu.SKN ishttam

  • @sanujannath3259
    @sanujannath32598 ай бұрын

    കിണറ്റിലെ tavalayum കണ്ടൻ നായരും വെറുതെ സമയം കവർന്നു

  • @realstar2258
    @realstar2258 Жыл бұрын

    SGK ❤️🥰

  • @vineethkumar.a3534
    @vineethkumar.a3534 Жыл бұрын

    SGK യെ കണ്ടതുകൊണ്ട് മാത്രം വീഡിയോ 30 min കണ്ടു. Time waste ആയി. ഭൂരിപക്ഷ സമയവും ഒരു വ്യക്തതയും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുന്ന 3 പേർ. ഇതിപ്പോ എന്തിനെപ്പറ്റിയാ ചർച്ച, ഇതെന്ത് തേങ്ങയാ പറയുന്നേ 😇

  • @pradeepps7600
    @pradeepps760010 ай бұрын

    Just a question for Mr . NIGESG ... Who is 'MVR ,?

  • @trenderspeak8523
    @trenderspeak8523 Жыл бұрын

    Sgk sir🔥🔥

  • @quitmaskreloaded
    @quitmaskreloaded Жыл бұрын

    2.19 m sub ulla SGK yude safari tv channel nte level thanne aanu Power... aalukalku eppol irunnu kandaalum forward adich kaanenda avastha vararilla ennathanu aa chanelinte speciality....ee mukalil kaanunna video njaan SGK yude baagam maathrame mothamaayi kandullu...enikariyam content avide maatrme undavu enn......kaalam maari aalukalum maari evide aanu maanikkam ullath enna ellarkum manassilayi avar avide thanne otthu koodukayum cheyyum....12:30 ulla vaakkukal kettal thanne manasilaakum ....mooparude deergha veekshanam....

  • @greeli2512
    @greeli2512 Жыл бұрын

    TVടെ കാര്യം പറഞ്ഞത് നികേഷിന് അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ലല്ലോ...!

  • @RineshAndrews
    @RineshAndrews Жыл бұрын

    BBC utilise Helicoptors for visuals.Atleast drone has to be introduced for NEWS

  • @godofsmallthings2511
    @godofsmallthings2511 Жыл бұрын

    Only for SGK ❤️

  • @georgekuttyantony4079
    @georgekuttyantony4079 Жыл бұрын

    Title should be: മാപ്രകളും ഒത്ത് ഒരു ഓണം: സന്തോഷ് ജോർജ് കുളങ്ങര

  • @rajeshramachandran6267
    @rajeshramachandran6267 Жыл бұрын

    ഞാൻ തത്സമയം ഇവന്മാരുടെ വാർത്തയോ പ്രോഗ്രാമോ കണ്ടിട്ട് വർഷങ്ങൾ ആയി. ഇന്ന് ഏതെങ്കിലും പ്രധാനപ്പെട്ട സ്‌പോർട് പ്രോഗ്രാം അല്ലാതെ ഒറ്റ ഒരു പരിപാടി തത്സമയം കാണാറില്ല.

  • @sanilstephen9574
    @sanilstephen9574 Жыл бұрын

    Tell what is news

  • @jayanmullasseri9096
    @jayanmullasseri909611 ай бұрын

    ഷാഹിന പല സന്ദർഭങ്ങളിലും അവരുടെ മതപരമായ കാഴ്ചപ്പാട് കയറ്റി സംസാരിക്കുന്ന ആളാണെന്നു പണ്ട് വായിച്ചത് ഓർക്കുന്നു. അവർ നിഷ്പക്ഷമല്ലെന്നു ചുരുക്കം

  • @mathewthomas6816
    @mathewthomas6816Ай бұрын

    Traders are always into live news , all speculators are into it . and they are the main percentages of captive consumers

  • @vibiag343
    @vibiag343 Жыл бұрын

    എന്ത് വാർത്തകൾ ആയാലും അതിന്റെ ഒരു ക്ലൈമാക്സ്‌ ഒരു ചാനലിലും പറയുന്നില്ല 🙂

  • @medonapappachan8708

    @medonapappachan8708

    Жыл бұрын

    അത് ശരിയാണ് , 😀

  • @manascherkala
    @manascherkala Жыл бұрын

    Sound quality is poor

  • @humanhuman9299
    @humanhuman9299 Жыл бұрын

    30 yrs below ennu parayenda karyom undo ennu dbt undu. I am almost 40, I don't watch any TV channels other than movies in TV. My parents too mostly watch I informative things on mobile..

  • @shibisaketh
    @shibisaketh Жыл бұрын

    ന്യൂസ് ലൈവ് ആയി കാണാറേ ഇല്ല കുറച്ചു ബാക്കിലേക്കു പോയി 2 X സ്പീഡിലാണ് കാണാറ് 😆

  • @babukp747
    @babukp747 Жыл бұрын

    Live news very good in morning kerala. Why stupid politicians declare hartal bandth we stop our travel more over our road block.

  • @gopakumar83
    @gopakumar833 ай бұрын

    SGK❤❤🎉

  • @FriendAJAY
    @FriendAJAY Жыл бұрын

    4:20 (ദേവസം) 1330കോടിയാണ് അവസാന വര്‍ഷ കണക്ക്.. അത് തെറ്റാണ്ണെന്നാണൊ

  • @josephrenjith362
    @josephrenjith362 Жыл бұрын

    Sgk👍

  • @dev1142
    @dev1142 Жыл бұрын

    Mama pani ozhivaakiyal ellaavarum ellaam kaanukayum kelkukayum cheyyum, support cheyyukayum cheyyum

  • @mrboban5049
    @mrboban5049 Жыл бұрын

    റിപ്പോർട്ടർ ചാനൽ ഒക്കെ നിലവാരം ഇല്ലാത്തതായി മാറി

  • @ruchikumbil2714
    @ruchikumbil2714 Жыл бұрын

    SGK ❤️

  • @manikandanmanikandan6507
    @manikandanmanikandan650710 ай бұрын

    ശ്വാസവും വെള്ളവും പോലെ തൽസമയ വാർത്ത എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം

Келесі