സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായ വിഡിയോയുടെ കഥയിലേക്ക്

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 000

  • @shareefshareefkhan3196
    @shareefshareefkhan31963 жыл бұрын

    അവരെ കാണാൻ പോയ 24 ക്യാമറമാനും അവതാരകനും ബിഗ് സല്യൂട്ട്'

  • @blueberry749

    @blueberry749

    3 жыл бұрын

    Moovattu puzhayil pokan samayamilla

  • @iamvicky1040

    @iamvicky1040

    3 жыл бұрын

    🥰

  • @Chshah312

    @Chshah312

    3 жыл бұрын

    എന്തെങ്കിലും വാർത്ത കൊടുക്കണ്ടെ?

  • @prithviraj9196

    @prithviraj9196

    3 жыл бұрын

    Avare paranju vitta Sree kandettane arum kanathe povaruth

  • @edisongeorge6614

    @edisongeorge6614

    3 жыл бұрын

    Poli muthew🔥

  • @sujanies8446
    @sujanies84463 жыл бұрын

    ആ മുണ്ടുടുത്ത ചേട്ടനെ ദിലീഷ് പോത്തൻ ലിജോ ജോസ് പല്ലിശേരി രാജീവ്‌ രവി തുടങ്ങിയവരെല്ലാം സിനിമയിലേക് ക്ഷണിച്ചിട്ടുണ്ട് അമ്മാതിരി നാച്ചുറൽ ആക്ടിങ് 🤣🤣

  • @Sunshine-ov3dw

    @Sunshine-ov3dw

    3 жыл бұрын

    😅

  • @nimielias3397

    @nimielias3397

    3 жыл бұрын

    😁 😁

  • @archanavinod1

    @archanavinod1

    3 жыл бұрын

    🤣🤣🤣

  • @malluthuglife5562

    @malluthuglife5562

    3 жыл бұрын

    😂😂

  • @Norahpaws

    @Norahpaws

    3 жыл бұрын

    😂😂

  • @sha_chamravattom
    @sha_chamravattom3 жыл бұрын

    സത്യത്തിൽ 24ഉം പുലിയാണ് കേട്ടാ... ഞങ്ങൾ അറിയാൻ ആഗ്രഹിച്ച വാർത്ത വേഗത്തിൽ എത്തിച്ചല്ലോ... 😍😍😍😍✌️

  • @rixcutz4412

    @rixcutz4412

    3 жыл бұрын

    ssssssss

  • @kp.vijayanpillai6136

    @kp.vijayanpillai6136

    3 жыл бұрын

    E Chettante Thavala Chatham Adipoli.

  • @user-ej2vh8gi9k
    @user-ej2vh8gi9k3 жыл бұрын

    *ഇതൊക്കെയാണ് യഥാർത്ഥ കലാകാരന്മാർ... നിമിഷനേരംകൊണ്ട് അഭിനയത്തിന്റെ ഉച്ചസ്ഥായിയിൽ എത്തി*

  • @subair9548

    @subair9548

    3 жыл бұрын

    👌👌👌

  • @kl02ss76
    @kl02ss763 жыл бұрын

    നല്ലൊരു ആക്ടർ ആണ് ആ ചേട്ടൻ 🤣. ആ കൈലി പിടിച്ചു ഒന്നും അറിയാത്ത പോലെയുള്ള നടത്തം എന്റെ സാറെ ദൃശ്യം 1ലെ ലാലേട്ടൻ പോലും തോറ്റ രംഗം

  • @nimielias3397

    @nimielias3397

    3 жыл бұрын

    😁 😁

  • @vichukerala4334

    @vichukerala4334

    3 жыл бұрын

    😁 നല്ല കമെന്റ്

  • @doyalfrancis4660

    @doyalfrancis4660

    3 жыл бұрын

    😂😂😂

  • @annajojo1287

    @annajojo1287

    3 жыл бұрын

    😂

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    Correct 😂 Drishyam 3 ആണെങ്കിൽ polikum

  • @anillukose28
    @anillukose283 жыл бұрын

    ഒരു പാട് ചിരിപ്പിച്ചു 😀ഇങ്ങനെ ഒരു വിഡിയോയ്ക് കാരണക്കാരായ cctv വീട്ടുകാർക്കും ഈ ചേട്ടന്മാർക്കും പോലീസ് ചേട്ടന്മാർക്കും താങ്ക്സ് 😀

  • @nasisina2366
    @nasisina23663 жыл бұрын

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വാർത്ത 😂😂😂👍👍 കാണണമെന്നും ആഗ്രഹിച്ചിരുന്നു 😄😄😄

  • @munabhai9224
    @munabhai92243 жыл бұрын

    ജീവകാരുണ്യ പ്രവർത്തനം ചെയുന്ന ആ ചെങ്ങടിമാർക് ഇരിക്കട്ടെ ഇന്നത്തെ ലക്ക്👍👍👍👍🙏🙏🙏👍👌👌👌👌

  • @harikrshnan7469
    @harikrshnan74693 жыл бұрын

    ഈ ചേട്ടൻ സിനിമയിൽ വരേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?? എജ്ജാതി 😂

  • @sideequsideequ9313

    @sideequsideequ9313

    3 жыл бұрын

    Ente brother anu

  • @BlackPanther-py2ih

    @BlackPanther-py2ih

    3 жыл бұрын

    @@sideequsideequ9313 🤣🤣🤣 ചേട്ടൻ കിടു

  • @travelstoriesofjbr2417

    @travelstoriesofjbr2417

    3 жыл бұрын

    @@sideequsideequ9313 evde place?

  • @aravind3209

    @aravind3209

    3 жыл бұрын

    Yes

  • @soulahmd220

    @soulahmd220

    3 жыл бұрын

    @@sideequsideequ9313 😍😂

  • @kl23vibes41
    @kl23vibes413 жыл бұрын

    ആ ചേട്ടൻ ആണ് നടൻ ബെസ്റ്റ് നടൻ 👌👌👌👌

  • @srfamilyvibes6297
    @srfamilyvibes62973 жыл бұрын

    ഈ വാർത്തയുടെ യാഥാർത്യം കാണിച്ചു തന്ന 24ഇരിക്കട്ടെ ലൈക്

  • @malluthuglife5562

    @malluthuglife5562

    3 жыл бұрын

    Yes👍

  • @sayedjannath01

    @sayedjannath01

    3 жыл бұрын

    Cgdi

  • @rezirezz
    @rezirezz3 жыл бұрын

    *ഫഹദ് ഫാസിലൊക്കെ ഇനി ബാക്കോട്ട് നിന്നോട്ടെ.. നാച്ചുറൽ ആക്ടിങ് ന്റെ രാജാവ് ഇറങ്ങിയിട്ടുണ്ട്😂😁*

  • @eduvibes

    @eduvibes

    3 жыл бұрын

    😂

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    അതെ 🌹🌹

  • @mini1536

    @mini1536

    3 жыл бұрын

    🤣

  • @cokonuttree7

    @cokonuttree7

    3 жыл бұрын

    1000 മത്തെ ലൈക്‌ എന്റെ വക

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    😂😂😂👌👏

  • @ambulenceservise2109
    @ambulenceservise21093 жыл бұрын

    മത സൗഹാർദം കാത്തു സൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ചാരിറ്റി സഹായം സമൂഹത്തിനു മാതൃക 👍👍

  • @praveentp2361
    @praveentp23613 жыл бұрын

    ഈ അടുത്തെങ്ങും ഒരു വാർത്ത കേട്ടിട്ട് , ഇത്രയും ചിരിച്ചിട്ടില്ല😂😂😂😂😂

  • @silu4479
    @silu44793 жыл бұрын

    ഇത് കണ്ടിട്ട് ചിരിച്ചതിന് കണക്കില്ല ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലുള്ള നടത്തം😂😂😂

  • @lulusworld926
    @lulusworld9263 жыл бұрын

    *ആ വീഡിയോടെ ബാക്കിഭാഗം* *എന്താണ് സംഭവിച്ചത് എന്നറിയാൻ* *ആഗ്രഹിച്ചവരുണ്ടായിരുന്നോ* *ഇവിടെ എന്നെപോലെ* *കാണാൻ ആഗ്രഹിച്ചു* *24news തന്നു നന്ദി* ❤️❤️❤️

  • @sufimusthucookingvlogs

    @sufimusthucookingvlogs

    3 жыл бұрын

    Hi

  • @lulusworld926

    @lulusworld926

    3 жыл бұрын

    @@sufimusthucookingvlogs Hi

  • @Aswanth_kv
    @Aswanth_kv3 жыл бұрын

    ഈ സീൻ കണ്ട് ചിരിച്ചവർക്ക് ഇവിടെ ഒത്തുകൂടാം....

  • @jyothijayapal

    @jyothijayapal

    3 жыл бұрын

    1 minute ago

  • @raniyasaleem3450

    @raniyasaleem3450

    9 ай бұрын

    😂😂🙋‍♂️

  • @jannusrocks5175
    @jannusrocks51753 жыл бұрын

    എന്തായാലും നല്ല ഒരു മെമ്പർ.. നല്ല സംസാരം നല്ല ചിരി... അദ്ദേഹത്തെ തിരഞ്ഞെടുത്ത ആ നാട്ടിലെ ജനങ്ങൾക്കു അഭിവാദ്യങ്ങൾ 👍

  • @harithefightlover4677

    @harithefightlover4677

    2 жыл бұрын

    Seriya. നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani3 жыл бұрын

    അപ്പോഴേക്കും ആ സ്ഥലം കണ്ടുപിടിച്ചല്ലേ 😜😜😂 ഭയങ്കരന്മാരെ 😛

  • @rameezrafi8099

    @rameezrafi8099

    3 жыл бұрын

    Kandu pidikan onnumilla..aa reporter salim malik aa naattukarana...njanum 😇

  • @Anwarnisam

    @Anwarnisam

    3 жыл бұрын

    Njanum aa natukarana

  • @creatermallu

    @creatermallu

    3 жыл бұрын

    @@Anwarnisam nad yethaan

  • @ayshasulthana1624

    @ayshasulthana1624

    3 жыл бұрын

    @@creatermallu manjappara aanenna thonnunnath.. Aaa uncle ente cousinte mama aan😂😂

  • @anandhukrishnan2393

    @anandhukrishnan2393

    3 жыл бұрын

    Manjappara

  • @ahammedippu5217
    @ahammedippu52173 жыл бұрын

    റിപ്പോർട്ടർമാർ ക്ക് മാസ്ക് വാങ്ങാൻ ഉള്ള ബത്ത പാസാക്കി കൊടുക്കൂ.... പ്ളീസ്,

  • @fishinglokham
    @fishinglokham3 жыл бұрын

    ചിരിച്ചു ചിരിച്ചു മടുത്തു അത്രക്കും രാസമായിട്ടാണ് ആ ചേട്ടൻ നടക്കുന്നത് ....😂😇

  • @shimla9550
    @shimla95503 жыл бұрын

    ചേട്ടൻ ചില്ലറക്കാരനല്ല പഞ്ചയാത്തുമെമ്പർ ആണ് 😁

  • @user-le8wg7jz4p
    @user-le8wg7jz4p3 жыл бұрын

    റിപോർട്ടർമാരും മാസ്ക് വെച്ച് മാതൃകയാവണം

  • @mariyammr7660
    @mariyammr76603 жыл бұрын

    മെമ്പറെ 😄😄😄😄😄😄😄😄😄😄ചിരിച്ചു ചത്തു കെട്ടോ 😝😝😝😝😝😝

  • @ihzanichoosihzanichoos9758

    @ihzanichoosihzanichoos9758

    3 жыл бұрын

    എന്റെ നാട്ടിൽ ആണ് ഇത് നടന്നത്

  • @justinjs6604
    @justinjs66043 жыл бұрын

    മെമ്പർ ട്രിപ്പ്പിൾ അടിച്ച് പോയി... ട്രാപ്പിലായി....😂🤣😅ഒരു കില്ലാടി തന്നെ....😂🤣😅👌

  • @sabusworld9095
    @sabusworld90953 жыл бұрын

    ഒരു പാട് കേൾക്കാൻ ആഗ്രഹിച്ച വാർത്ത ബിഗ് താങ്ക്സ് 24👌👌👌

  • @Petstationkannur
    @Petstationkannur3 жыл бұрын

    ന്നാലും ഒന്നൊന്നര മടക്കിക്കുത്തലായിപ്പോയി 😂😂😂 പൊളി

  • @ajalravi4111

    @ajalravi4111

    3 жыл бұрын

    ചേട്ടായി 💞

  • @basheerk.h8332

    @basheerk.h8332

    3 жыл бұрын

    😍zaabikkaa

  • @petsloves2390

    @petsloves2390

    3 жыл бұрын

    😂😂😂

  • @aswathisuresh3934

    @aswathisuresh3934

    3 жыл бұрын

    😂😂

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL3 жыл бұрын

    ലെ പോലീസ് : നമ്മൾ അയാളെ അല്ല നിരീക്ഷിക്കുന്നത് അയാൾ നമ്മളെയാണ്🧐

  • @johnsonchristol1352

    @johnsonchristol1352

    3 жыл бұрын

    🤣

  • @universal_space
    @universal_space3 жыл бұрын

    ലെ ചേട്ടൻ : അഞ്ചരെടെ bus പോയോ എന്തോ.. 🤣🤣

  • @fan3627

    @fan3627

    3 жыл бұрын

    കോപ്പി അടിച്ചൊ പക്ഷെ കണ്ടോണടിരിക്കണ വീഡിയോയിൽ ആരൊ ഇട്ട comment തന്നെ പകർത്തിവെക്കുന്ന കഴിവെ 🤣🤣

  • @naaah_____9331

    @naaah_____9331

    3 жыл бұрын

    @@fan3627 🤣!again again chirikalo

  • @fan3627

    @fan3627

    3 жыл бұрын

    @@naaah_____9331 എന്ത ഉദ്ദേശിച്ചത്.

  • @naaah_____9331

    @naaah_____9331

    3 жыл бұрын

    @@fan3627 🙄 videi yil kanathavark cmnt kand veendum veendum chirikalo nn🙄🚶

  • @fan3627

    @fan3627

    3 жыл бұрын

    @@naaah_____9331 mm

  • @jasnajasy4043
    @jasnajasy40433 жыл бұрын

    ആഹാ നമ്മുടെ ആയൂർ മഞ്ഞപാറയായിരുന്നോ....👍👍👍

  • @sherlockholmes951

    @sherlockholmes951

    3 жыл бұрын

    അതേ.. മഞ്ഞപ്പാറയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അൻവർ ആണ് ആദ്യം ഓടിയ ആൾ

  • @jasnajasy4043

    @jasnajasy4043

    3 жыл бұрын

    ഞാൻ മലപ്പേരൂർ ആണ്

  • @sherlockholmes951

    @sherlockholmes951

    3 жыл бұрын

    @@jasnajasy4043 മലപ്പേരുർ എവിടെ

  • @sherlockholmes951

    @sherlockholmes951

    3 жыл бұрын

    @@jasnajasy4043 അപ്പോൾ നമ്മൾ അറിയുന്നവർ ആകും

  • @jasnajasy4043

    @jasnajasy4043

    3 жыл бұрын

    Mevaram

  • @silpal572
    @silpal5723 жыл бұрын

    മാസ്ക് മുഖ്യം..

  • @trueindian7957

    @trueindian7957

    3 жыл бұрын

    ഹെൽമെറ്റ് ഉം മുഖ്യം

  • @youtubecowoy6212

    @youtubecowoy6212

    3 жыл бұрын

    എന്നാ സാനിടൈസറു०

  • @anwarsadath2435
    @anwarsadath24352 жыл бұрын

    ഇവനാണ് നമ്മ പറഞ്ഞ നടൻ😅😅🥰

  • @khalidpalliyal9346
    @khalidpalliyal93463 жыл бұрын

    ഇറങ്ങിയ സമയത് മാസ് ക് തപ്പി എടുതചേട്ടൻ പൊളി

  • @sanjusnehaserah7174
    @sanjusnehaserah71743 жыл бұрын

    തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാന് പെറുക്കി.....മെംബറെ....😅😅😅😅😅😅

  • @arishna4533
    @arishna45333 жыл бұрын

    അപ്പുറത്തെ വീട്ടിലെ അഫ്സൽ ചേട്ടൻ ഫേമസ് ആയത് ന്യൂസിലൂടെ കണ്ട് വീണ്ടും വീണ്ടും ഞെട്ടുന്ന ലെ ഞാൻ.... 🤣🤣🤣

  • @arishna4533

    @arishna4533

    3 жыл бұрын

    @@specialinfo7766 😲😲 really..?

  • @PrasadPrasad-gq2uh

    @PrasadPrasad-gq2uh

    3 жыл бұрын

    U gift u blufilim

  • @shimla9550
    @shimla95503 жыл бұрын

    സത്യം വീഡിയോ കണ്ട് ചിരി വന്നു 😂😂😂24ചാനലിന് പ്രതേക നന്ദി 🙏

  • @ItsmeMalayaliii
    @ItsmeMalayaliii3 жыл бұрын

    Chettan: ntha siree Police: actinginu ninak oru oscar tharan vannatha 😂🤣🤣

  • @Shafeeqtirur11
    @Shafeeqtirur113 жыл бұрын

    എന്നിട്ടും നിയമം പാലിച്ചില്ല 😂ഹെൽമെറ്റ്‌ ഇല്ലാത്ത വീണ്ടും

  • @OxfordAcademyKerala

    @OxfordAcademyKerala

    3 жыл бұрын

    മാസ്ക്കും 🤣😍

  • @shafnakt2877

    @shafnakt2877

    3 жыл бұрын

    @@OxfordAcademyKerala Alloh ingalo😁

  • @muneerpunnad5680
    @muneerpunnad56803 жыл бұрын

    അവരെ കാണാൻ പോയ 24 എല്ലാവിധ അഭിവാദ്യങ്ങൾ😍

  • @ben_miller_kochi5483
    @ben_miller_kochi54833 жыл бұрын

    മാസ്ക് വെച്ച് കൊണ്ട് ഞാനൊന്നും അറിഞ്ഞില്ലേ നാമ നാരായണ എന്ന് പറഞ്ഞുള്ള നടത്തവും എന്റെ മോനേ എജ്ജാതി🔥

  • @dk-mg1on
    @dk-mg1on3 жыл бұрын

    എങ്ങനെ ആണോ എന്തോ പോലീസ് ശാസിച്ചു വിട്ടത് 🤣🤣

  • @abdulazeez4137

    @abdulazeez4137

    3 жыл бұрын

    എണ്ണ തേച്ചു കുളിപ്പിച്ചോ ആവോ

  • @shibinms1245

    @shibinms1245

    3 жыл бұрын

    Thallodiyannu vittathu Koode massage undayyirrunnu🤣🤣

  • @afsaltuvvur633
    @afsaltuvvur6333 жыл бұрын

    *ജനങ്ങള്‍ അറിയാന്‍ ആഗ്രഹിച്ച വാര്‍ത്ത തേടിപ്പിടിച്ച് കൊടുക്കുന്ന 24 ന് ബിഗ് സെല്യൂട്ട്....*

  • @muhammadashiq9358
    @muhammadashiq93583 жыл бұрын

    മെമ്പർ ആൾ കൊള്ളാല്ലോ, ejjathi acting 🤣🤣🤣

  • @nithishnithi4340
    @nithishnithi43403 жыл бұрын

    എല്ലാ നാട്ടുകാർക്കും മാതൃകയായ മെമ്പർ 👏👏👏😁

  • @vaz_mo
    @vaz_mo3 жыл бұрын

    മൂക്കില്ലാരാജ്യത്ത് എന്ന പടത്തിൽ ആരും കാണാതെ വർക്ക് ഷോപ്പിലെ ഹാമര്‍ എടുത്ത് അരയില്‍ തിരുകിയ ശേഷം ഷോപ്പ്‌ മുതലാളിക്ക് മുന്നിലൂടെ ജഗതി ചേട്ടന്റെ ഒരു നിഷ്കു നടത്തമുണ്ട്. വർഷങ്ങൾക്ക് ശേഷം അതുപോലൊരു നടത്തം കണ്ടു. താങ്ക്യൂ മഞ്ഞപ്പാറയിലെ ചേട്ടാ 😂

  • @maharoos6088
    @maharoos60883 жыл бұрын

    മെമ്പർ എല്ലാവർക്കും മാത്രക ആയി😂

  • @shameerfarhan4462
    @shameerfarhan44623 жыл бұрын

    നല്ല മെമ്പർ സംസാരത്തിൽ ഗുഡ് എന്റെ വാർഡിൽ ആണെങ്കിൽ എന്റെയും എന്റെ കുടുംബത്തെയും ഹോട്ട് ഈ ചങ്ക് ചേട്ടൻ ആയിരിക്കും ലാൽസലാം സഖാവേ

  • @killhorror3786
    @killhorror37863 жыл бұрын

    മാന്യമായി വാക്കുകൾ 👍👍👍ബ്രോയ്യ് 🥰🥰

  • @jafarkuttur0806
    @jafarkuttur08063 жыл бұрын

    ഹിറ്റ്ലർ സിനിമയിലെ ജഗദീഷിനെ ഓർമ വന്നു 😂😂😂

  • @naibinjio1239
    @naibinjio12393 жыл бұрын

    റിപ്പോർട്ടർമാർ ചോദിച്ചാൽ ഇപ്പോൾ ഫുൾ നെയിം പറയും...(മഞ്ഞപ്പാറ) കാരണം പോലീസിനോട് പറഞ്ഞു പറഞ്ഞ് ശീലമായി..😁

  • @sunilkumartp3055

    @sunilkumartp3055

    3 жыл бұрын

    എന്താടോ

  • @sandheepmulla
    @sandheepmulla3 жыл бұрын

    ചാനലുകളില്‍ എല്ലാവരോടും‌ മാസ്ക് വെക്കാന്‍ പറയുമ്പോൾ റിപ്പോർട്ടര്‍മാര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുന്നതല്ലേ ശരി..

  • @MALLUTOX-YT

    @MALLUTOX-YT

    3 жыл бұрын

    Asianet news il innale studio nde akathulla shiittil vere mask vechirunnu

  • @itz_me_ansu9628

    @itz_me_ansu9628

    3 жыл бұрын

    Avar vekkunnokke ind ithilullorum vekkum 😕

  • @BM-ky6gs
    @BM-ky6gs3 жыл бұрын

    വീഡിയോ കണ്ടും കമന്റ്‌ വായിച്ചും ചിരിച്ചു പണ്ടാരമടങ്ങി 🤩🤩

  • @apsara722
    @apsara7223 жыл бұрын

    മാസ്ക് വയ്ക്കാൻ മറക്കാത്ത അണ്ണൻ അന്ന് എന്റെ ഹീറോ 🤣

  • @adithyavipin9016

    @adithyavipin9016

    3 жыл бұрын

    Ha hi Pala hi🎉

  • @NEWSFOLLOWER1
    @NEWSFOLLOWER13 жыл бұрын

    Climaxile shot😃 salim malik brilliancy 🤟😁💥

  • @thems4448
    @thems44483 жыл бұрын

    ഇത് അദ്ദേഹത്തിന്റെ അഭിനയമാണെങ്കിൽ 💥അതിന് അവാർഡ് കൊടുക്കേണ്ടി വരും 😹

  • @abhijithdas6565
    @abhijithdas65653 жыл бұрын

    Kidu🥰

  • @praseethasubhash168
    @praseethasubhash1683 жыл бұрын

    എന്തായാലും ആ ലാസ്റ്റത്തെ ഡയലോഗ് ചിരിപ്പിച്ചു കൊന്നു .....

  • @shajiak5277
    @shajiak52773 жыл бұрын

    Avadharana style super. Nadanna sambavam mattullavarkku oru paadam aakkiyadhu adhilere super. Big salute 24.

  • @erturulgasi927
    @erturulgasi9273 жыл бұрын

    ചേട്ടനെ കണ്ടപ്പോൾ സമാധാനം ആയവർ ഉണ്ടോ🔥🔥

  • @uthamanv1222
    @uthamanv12223 жыл бұрын

    വീഡിയോ കണ്ടു അതിന് ശേഷം എന്ത് പറ്റി ഇന്ന് അറിയിച്ചതിനു 24നു ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @ansab707
    @ansab7073 жыл бұрын

    അറിയാൻ ആഗ്രഹിച്ച realisty......💖💖😘😘😍

  • @monsterachayan2343
    @monsterachayan23433 жыл бұрын

    മലയാളി വേറെ ലെവൽ ആണ്...

  • @gourisreedharan3852
    @gourisreedharan38523 жыл бұрын

    എന്തൊക്കെ കാണണം കേക്കണം 😄😄 ചേട്ടൻ ആള് കൊള്ളാലോ 😂😂

  • @nazeerabdulazeez8896
    @nazeerabdulazeez88963 жыл бұрын

    സൗമ്യൻ ആയ സഹോദരൻ 🌹🌹

  • @kumbidimachaan2.061
    @kumbidimachaan2.0613 жыл бұрын

    മുണ്ടഴിച്ചിട്ടു നമ്മളൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലുള്ള ആ നടത്തം അതാണ് 😃😃

  • @anulalmananthavady459
    @anulalmananthavady4593 жыл бұрын

    വീഡിയോ കണ്ടു ചിരിച്ചു പണ്ടാരമടങ്ങിയ ആളുണ്ടോ 😄😄😄

  • @vishnu.p.a9417
    @vishnu.p.a94173 жыл бұрын

    Aahh...Best member😂

  • @abhijith.v1849
    @abhijith.v18493 жыл бұрын

    എൻറെ മെമ്പറെ 😂😂😂😂

  • @aziznelli3838

    @aziznelli3838

    3 жыл бұрын

    റിപ്പോർട്ടറും മെമ്പറും കൂടെ ഉള്ളവരും മാസ്ക് വച്ചിട്ടില്ല. ഇതിന് എന്തെങ്കിലും മറുപടി ഉണ്ടോ .

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil61943 жыл бұрын

    ചേട്ടൻ നല്ല ഒരു നടൻ ആണ് നല്ല ഭാവി ഉണ്ട് 😁❤️👍👍👍

  • @LoozcrabGamingLTT
    @LoozcrabGamingLTT3 жыл бұрын

    ചിരിച്ച് കൊണ്ട് തന്നെ അണ് ഞാൻ ഈ വിഡിയോ കാണുന്നത് 😄😄😂😂😂 എന്തായാലും ഈ വർഷത്തെ ചിരി മഹാമഹം

  • @dreamsgotwings2026
    @dreamsgotwings20263 жыл бұрын

    Driving without helmet is offensive...

  • @shambhukuttiyil
    @shambhukuttiyil3 жыл бұрын

    Ah videoil Mask kayil undayittund vechilla. Veruthe jevakarunya prevarthanam ayi mix cheyano Cheta

  • @Pickachu4321
    @Pickachu43213 жыл бұрын

    അടിപൊളി പഞ്ചായത്ത് മെമ്പർ 😂

  • @krishnaunni9395
    @krishnaunni93953 жыл бұрын

    അടിപൊളി മെമ്പർ , മാതൃക ആക്കാം , ചിരിച്ച് മടുത്തു

  • @sanaassanas9570
    @sanaassanas95703 жыл бұрын

    ഞാനും ഇതുപോലെ പെട്ടപ്പോ വളരെ നാചുറൽ ആയി ഒന്നും അറിയാത്തവനെ പോലെ നടന്നുപോയി..പോലീസിന് പോലും ചിരി വന്നു .. പക്ഷെ ആ പരിസരത്തോന്നും CCTV ഉണ്ടാട്ടിരുന്നില്ല...അതോണ്ട് നമ്മൾ വൈറൽ ആയില്ല.. അതോണ്ട് മ്മക്ക് കോയപ്പം ഒന്നൂല്ലിയ.. അണ്ണനെങ്കിലും വൈറൽ ആയല്ലോ..അതാണ് ആകെ ഒരു സമാധാനം😍

  • @muhammedaslam5044
    @muhammedaslam50443 жыл бұрын

    Chrome annante storyil ee video kandavar aarokke👍👍

  • @AnushaK
    @AnushaK3 жыл бұрын

    Panchayat member analle...🤣

  • @sausekhar

    @sausekhar

    3 жыл бұрын

    🤣🤣

  • @jafarkhans

    @jafarkhans

    3 жыл бұрын

    yaa yaa

  • @vishnupriyapgvishnupriyapg9365

    @vishnupriyapgvishnupriyapg9365

    3 жыл бұрын

    🤣🤣🤣

  • @Arunu33

    @Arunu33

    3 жыл бұрын

    Cpim aayirikm

  • @jasminbasheer5361
    @jasminbasheer53613 жыл бұрын

    ഈ വിഡിയോ ബാക്കി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍👍👍

  • @sulaimank4812
    @sulaimank48123 жыл бұрын

    മാസ്ക് വേണ്ടേ റിപ്പോർട്ടറെ...

  • @creativeman8044

    @creativeman8044

    3 жыл бұрын

    ee photoyil thaaan mask ittitudando

  • @iamhappy6418
    @iamhappy64183 жыл бұрын

    എന്നിട്ടും 2പേര് മാസ്ക് ഇട്ടില്ല ...അടുത്ത പണി മിക്കവാറും കിട്ടും ...

  • @user-uk9pc7ue7h

    @user-uk9pc7ue7h

    3 жыл бұрын

    അയിന് ഇവർക്കൊന്നും മാസ്ക്ക് നിർബന്ധം ഇല്ല ല്ലോ. കൊറേണയും വരില്ല ല്ലേ 🤭

  • @aslave.9433

    @aslave.9433

    3 жыл бұрын

    Mask ഉപയോഗിച്ചാൽ കൊറോണ വരില്ല എന്ന് ഉറപ്പാണോ?

  • @iamhappy6418

    @iamhappy6418

    3 жыл бұрын

    @@user-uk9pc7ue7h ഇനി അടച്ചിഡൽ ഇല്ല കുഴിച്ചിടലെ ഉള്ളൂ ..

  • @aidhin2868
    @aidhin28683 жыл бұрын

    ഇപ്പൊ ശെരിക്കും പോലീസ് പിടിച്ചു 🤭🤭

  • @ramlajafar2415
    @ramlajafar24153 жыл бұрын

    കുറേ നാളുകൾക്കു ശേഷം ചിരിച്ചത് ഈ വീഡിയോ കണ്ടിട്ടാണ്😬 ഒന്നും അറിയാത്ത പോലൊരു നടത്തം

  • @TOM-id6zh
    @TOM-id6zh3 жыл бұрын

    അവസാനത്തെ ആ പഞ്ച് കലക്കി 😂😂

  • @jessykunjumon9167
    @jessykunjumon91673 жыл бұрын

    മെമ്പർ വയ്യ. പൊളിച്ചു 😍😍😍😍😍😍😍

  • @dreamcatcher1520
    @dreamcatcher15203 жыл бұрын

    എന്നാ ഒരു അഭിനയമാ..!!😁😇

  • @ashisvlog865
    @ashisvlog8653 жыл бұрын

    ഈ news കലക്കി തിമിർത്തു കിടുക്കി 😁😁👌👌

  • @cyriltsunny
    @cyriltsunny3 жыл бұрын

    Le ചേട്ടൻ : ഞാൻപോലുമറിയാതെ ഞാനൊരു അധോലോകമായി 😎😎

  • @williamspathalil8801
    @williamspathalil88013 жыл бұрын

    Polichu

  • @travelrecordsbysree9416
    @travelrecordsbysree94163 жыл бұрын

    അത് എന്തായാലും കലക്കി 😀

  • @veddoctor
    @veddoctor3 жыл бұрын

    എന്തായാലൂം variety റിപ്പോർട്ടിങ് .THANKS 24

  • @godismysalvation9499
    @godismysalvation94993 жыл бұрын

    ചേട്ടൻ അടിപൊളി..... പിന്നല്ല 👍👍👍👍😂

  • @samadsamad601
    @samadsamad6013 жыл бұрын

    അല്ലാ നമുക്ക് ഈ മാസ്കും.. അകലം പാലിക്കലും.. ബാകമല്ലേ...?

  • @vishnur9594
    @vishnur95943 жыл бұрын

    അഭിനയ സിംഹമേ..😎

  • @Jafarvakattoor
    @Jafarvakattoor3 жыл бұрын

    😁😁😁🥰🥰🥰 orupadu kandu chiricha vedio

  • @naufalmv1013
    @naufalmv10133 жыл бұрын

    പോലീസ് ഏമാന് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട് 🌹

  • @munavirfz9128
    @munavirfz91283 жыл бұрын

    പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ വന്നവർ ഉണ്ടോ....😅

  • @saneerms369
    @saneerms3693 жыл бұрын

    Amazing

  • @user-bx2bx4ie9q
    @user-bx2bx4ie9q3 жыл бұрын

    ആഹാ മെമ്പർ ആയ ഇങ്ങനെ വേണം ❤😂😂

  • @shreedevi4022
    @shreedevi40223 жыл бұрын

    Chettan rocks😂😂👌👌

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu3 жыл бұрын

    രാഷ്ട്രീയ പ്രവര്‍ത്തകനാണ് അതാണ് ഇത്ര ആക്ടിങ്ങ്...

  • @nimielias3397

    @nimielias3397

    3 жыл бұрын

    😁 😁

Келесі