'സാത്താൻ്റെ സന്തതി' - റിച്ചാർഡ് റമീറസ് എന്ന സീരിയൽ കില്ലറിൻ്റെ കഥ|| Vallathoru Katha Episode

#richardramirez #serialkiller #nightstalker #satanism #satanworship #vallathorukatha #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
'സാത്താൻ്റെ സന്തതി' - റിച്ചാർഡ് റമീറസ് എന്ന സീരിയൽ കില്ലറിൻ്റെ കഥ| 'Lucifer' - the Son of Satan - Life and Crimes of Night Stalker
#richardramirez #serialkiller #nightstalker #satanism #satanworship
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 636

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    താങ്കളുടെ അവതരണം ഞങ്ങൾക്ക് തരുന്നഫീൽ അത് വല്ലാത്തൊരു കഥയാണ്🙏

  • @jayakumarg6417

    @jayakumarg6417

    Жыл бұрын

    കുറ്റവാളികളെ സൃഷ്ടിക്കാൻ ഉതകുന്ന പരിപാടിയാണ്.

  • @AMAL-wu3zc

    @AMAL-wu3zc

    Жыл бұрын

    I am not dead

  • @bilaljohnkurishinkal

    @bilaljohnkurishinkal

    Жыл бұрын

    @@AMAL-wu3zc .

  • @salamshanaj

    @salamshanaj

    10 ай бұрын

    Pwoli lines..

  • @ShafiNm-sm5pg

    @ShafiNm-sm5pg

    7 ай бұрын

    Yes

  • @abdulrahman-pe1vw
    @abdulrahman-pe1vw Жыл бұрын

    സീരിയൽ കില്ലർക്ക് ഇത്ര ഫാൻസ്‌ 🥴🥴🥴 താങ്കളുടെ അവതരണം ഒന്നും പറയാനില്ല സൂപ്പർ 💕

  • @passionfruit261

    @passionfruit261

    Жыл бұрын

    @truthyeah it reminds me about a "smart,cute & beautiful" girl Greeshma...That's what all the media called her....Different type of approach for people based on looks and social standing.

  • @Vilvo53

    @Vilvo53

    Жыл бұрын

    @@passionfruit261 u mean kashayam greeshma? 😁

  • @passionfruit261

    @passionfruit261

    Жыл бұрын

    @@Vilvo53 yep!!!

  • @jithutjakhil

    @jithutjakhil

    3 ай бұрын

    ​vvvvvvvvvvvvvvvvvvvvvvvvvv

  • @youtuberocky7739

    @youtuberocky7739

    3 ай бұрын

    Etha fans vende my favourite is Jason vorphess

  • @paultalks3893
    @paultalks3893 Жыл бұрын

    മനുഷ്യന്റെ മനസ്സ് അത്രത്തോളം നിഗൂഢമായ ഒന്ന് ഈ പ്രപഞ്ചത്തിൽ ഇല്ല❤️❤️❤️❤️❤️

  • @FarzinAhammed

    @FarzinAhammed

    Жыл бұрын

    Aa pinne 😆 give science 10 more years

  • @rythmofelanza9336
    @rythmofelanza9336 Жыл бұрын

    Parents have a huge role in children formation

  • @nishidavp7013

    @nishidavp7013

    Жыл бұрын

    Yes, Kuttikale undakkunnathu avaranallo😂

  • @CptThisGuy

    @CptThisGuy

    Жыл бұрын

    Pine piller thane janichu verumo🥱😂

  • @joyaljames7015

    @joyaljames7015

    Жыл бұрын

    Oyt

  • @anubanu97

    @anubanu97

    Жыл бұрын

    Not children formation. Character formation of children.

  • @JF59122

    @JF59122

    Жыл бұрын

    Richard Ramirez was a sociopath.

  • @shinojjoy4951
    @shinojjoy49519 ай бұрын

    I'm an addicted fan of "VALLATHORU KADHA".❤🎉

  • @simil_sidharthan

    @simil_sidharthan

    6 ай бұрын

  • @Apostate00
    @Apostate00 Жыл бұрын

    Unexpressed emotions will never die. They are buried alive and will come forth later in uglier ways. ~Sigmund Freud

  • @mabel1153
    @mabel1153 Жыл бұрын

    When we hear a story from you, it's like watching a movie🎥 👌

  • @salamshanaj

    @salamshanaj

    10 ай бұрын

    I feel the same

  • @athulmvk
    @athulmvk Жыл бұрын

    നിങ്ങളുടെ ഈ വിവരണം കേട്ട് കേട്ട് മറ്റുള്ളവരുടെ കഥ കേട്ടാൽ ഒരു തൃപ്തിയും ഇല്ല👌🏼

  • @jijowilfred2414

    @jijowilfred2414

    Жыл бұрын

    Just watch Nia tv also

  • @apexpredator9047

    @apexpredator9047

    13 күн бұрын

    Beypore Sultan ❤

  • @mythicfury86
    @mythicfury86 Жыл бұрын

    Love your voice and presentation.. makes the person glued to hearing you

  • @imrbabu1
    @imrbabu1 Жыл бұрын

    ഇത് വല്ലാത്തൊരു ഒരു " കഥ പറച്ചിലാണ് "😊

  • @silpamohan7313
    @silpamohan7313 Жыл бұрын

    നായക പരിവേഷത്തോടെ ഇത്തരം കഥകൾ അവതരിപ്പിക്കാതെ ചരിത്രവും ചരിത്ര നായകന്മാരെയും ശാസ്ത്രജ്ഞരെയും പരിചയപെടുത്തുക...sir ന്റെ അവതരണം ഇഷ്ടപെടുന്ന ഒരാൾ ✋🏻

  • @Ronin-bt1fj

    @Ronin-bt1fj

    Жыл бұрын

    Newton gravity kandupidichu! athoru vallatha kadha anu... super!

  • @kithuyt-wx4ut

    @kithuyt-wx4ut

    Жыл бұрын

    Ath oru sugam illa

  • @Jsjjsnsjsjjsj

    @Jsjjsnsjsjjsj

    Жыл бұрын

    Sathyam

  • @aparna907

    @aparna907

    Жыл бұрын

    @@Ronin-bt1fj 😂😂

  • @praseedadevi

    @praseedadevi

    6 ай бұрын

    ​@@Ronin-bt1fj Yes athoru vallatha Kadha aanu

  • @ratheesh8100
    @ratheesh8100 Жыл бұрын

    എ.പി ജെ അബ്ദുൽ കലാം സാറിനെ കുറിച്ച് വീഡിയോ വേണം 😍😍😍

  • @mirshad-

    @mirshad-

    Жыл бұрын

    💯💯

  • @user-xo4yz7hb9f

    @user-xo4yz7hb9f

    Жыл бұрын

    mathiyooo

  • @shellyraju9861
    @shellyraju9861 Жыл бұрын

    ദൈവം പിന്നെ സാത്താൻ! രണ്ടും മനുഷ്യരാണ്. മനുഷ്യൻ മനുഷ്യന് തന്നെ ചാർത്തിയ രണ്ട് വിചിത്രമായ എന്നാൽ തീർത്തും സത്യമായ വ്യക്തിത്വ രൂപീകരണത്തിന്റെ പേരാണ് ദൈവവും സാത്താനും. അത് നീയും ഞാനുമാകുന്നു!

  • @delhimalayalivlogs
    @delhimalayalivlogs Жыл бұрын

    സാഹചര്യങ്ങൾ തീരുമാനിക്കുന്നു ഒരു മന്യഷ്യനെ മൃഗമാക്കി മാറ്റണോ അതോ മാലാഖയാക്കണോ എന്ന് : ഈ സംഭവത്തിന്റെ ചുരുക്കമായി എനിക്ക് feel ചെയ്തത്

  • @shifana800

    @shifana800

    Жыл бұрын

    Yes Phychology il ath parayunnund jb watson parayunnund. Herdity and environment

  • @junaid8274
    @junaid8274 Жыл бұрын

    Reference നൽകിയത് നല്ല ഒരു കാര്യമായി 💥👍

  • @shravans7184
    @shravans7184 Жыл бұрын

    ഇത് പോലെ "ജെഫ് Dahlmer" Documentary first episode ഞാൻ ശ്വാസം മുട്ടിപ്പോയി....ഒരു മുറിക്കുള്ളിൽ ഇരയുടെ കൂടെ ഞാനും അകപ്പെട്ടത് പോലെ തോന്നി....ആദ്യ എപ്പിസോഡ് ശരിക്കും ഞെട്ടിച്ചു....ചില episodes വല്ലാതെ സങ്കടപ്പെടുത്തി.... കേരളത്തിലെ നരബലിയോ മനുഷ്യമാംസം പകം ചെയ്തു കഴിക്കൽ ഒക്കെ ഒരു psychological explanation " Dahlmer" series തരുന്നുണ്ട്......"Dahlmer' ന് ചില ആളുകളിൽ നിന്ന് കിട്ടിയ പിന്തുണയും ആരാധനയും ഒക്കെ ഇവിടെ ഭഗവത് സിംഗിൻ്റെ വീട് കാണാൻ ദൂരങ്ങൾ താണ്ടിയ ആളുകളെ ഓർമിപ്പിക്കുന്നു ..... Real incident Documentary എടുക്കുന്നതിൽ NETFLIX നേ വെല്ലാൻ ആരും ഇല്ല ....

  • @emilldevs3373

    @emilldevs3373

    Жыл бұрын

    True

  • @nayanavs7930

    @nayanavs7930

    Жыл бұрын

    ഇപ്പോഴും അയാൾ താമസിച്ച സ്ഥലവും (വീടും സാധനങ്ങളും നശിപ്പിക്കപ്പെട്ടു എങ്കിലും) ടൂറിസ്റ്റ് destination ആണെന്നും അത് കാണാനും അയാളുടെ ആത്മാവിനോട് സംസാരിക്കാനും ആളുകൾ സമയവും പണവും ചിലവഴിക്കുന്നു എന്നറിയുമ്പോഴാണ് നമ്മുടെ ഇടയിൽ എന്തൊക്കെ തരം ആളുകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നത്.

  • @de_v_il6_6_67

    @de_v_il6_6_67

    Жыл бұрын

    അതെ netflix വില്ലന്മാർക്കു വരെ ഫാൻസ്‌ ഉണ്ടാക്കും.. Dahlmer 🔥

  • @fidha7175

    @fidha7175

    Жыл бұрын

    So true!! Almost made me throw up. But it was a good production

  • @blp9048

    @blp9048

    Жыл бұрын

    Well said ... 👏 👌 👍

  • @sach779
    @sach779 Жыл бұрын

    Netflixil night stalker episodes kandirunnu... But athil illathirunna kurachu information koode sir add cheythittund 👍Vallathoru kadhayil crime stories koode venam ennu comment idanirunnathanu...video pathivu pole nannayittund❤️.

  • @aswinashok.
    @aswinashok. Жыл бұрын

    Your narration is simply awesome.

  • @arunvpillai1982
    @arunvpillai1982 Жыл бұрын

    നോട്ടിഫിക്കേഷൻ കിട്ടിയില്ല .. ബുധനാഴ്ച ആയതിനാൽ തപ്പി കണ്ടുപിടിച്ചു.. "ഒരു വല്ലാത്ത കഥ" "ഒരു വല്ലാത്ത ലഹരി" ആയതിനാൽ കണ്ടുപിടിച്ചതാണ്..

  • @lissybabu5681
    @lissybabu5681 Жыл бұрын

    കേൾക്കാൻ വല്ലാത്തൊരു സുഖം 👍 nice to hear, 👍🙏

  • @merrinvarkey4625
    @merrinvarkey4625 Жыл бұрын

    Summer in Bethlehem climax scene inspiration ഇങ്ങനെയാണെന്ന് മനസ്സിലായി ...

  • @mallufoodie8269

    @mallufoodie8269

    Жыл бұрын

    😂

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 Жыл бұрын

    നിങ്ങളുടെ കഥ പറച്ചിൽ എത്ര മനോഹരമാണ്...... ഒത്തിരി അഭിനന്ന്നങ്ങൾ...

  • @vipinns6273
    @vipinns6273 Жыл бұрын

    വല്ലാത്തൊരു കഥ 😍👌👏👍♥️

  • @user-im4vy8ov5x
    @user-im4vy8ov5x Жыл бұрын

    വല്ലാത്തൊരു കഥ .👍

  • @kikkupc2938
    @kikkupc2938 Жыл бұрын

    Presentation is absolutely brilliant

  • @JOHNWICK-zo6yw
    @JOHNWICK-zo6yw Жыл бұрын

    Pwlii Machann.. 🔥

  • @azharazi4208
    @azharazi4208 Жыл бұрын

    അവതരണം 🔥🔥🔥

  • @muhammedismail3481
    @muhammedismail3481 Жыл бұрын

    അത് വല്ലാത്തൊരു കഥയാണ് ♥

  • @Dawn.5123
    @Dawn.5123 Жыл бұрын

    Nice presentation 🥰 Please do a story about Heath Ledger 💓💖

  • @nn-kj3me
    @nn-kj3me Жыл бұрын

    This program is the only best thing about Asianet . I hope you are getting all the credit for this . Everyone involved in this program should be very proud . It’s the best story telling program in the world .

  • @tomshaji

    @tomshaji

    Жыл бұрын

    What time on tv?

  • @awesomesphere7929

    @awesomesphere7929

    Жыл бұрын

    Asianet ile baaaki paripadi ellam van parajayam 🤣🤣

  • @_letsgograssofficial873

    @_letsgograssofficial873

    Жыл бұрын

    Watch 'Gum' , it's also good

  • @ryanxavier_89

    @ryanxavier_89

    Жыл бұрын

    @@_letsgograssofficial873 😁😀😂

  • @Sudevgs8
    @Sudevgs8 Жыл бұрын

    Background Music 🔥🔥🔥🔥 and your way of explanation

  • @danielmaliekkal5555
    @danielmaliekkal5555 Жыл бұрын

    Thanks❤️

  • @bosco3385
    @bosco3385 Жыл бұрын

    വല്ലാത്തൊരു കഥ സാർ പറഞ്ഞ്‌ കേൾക്കുന്നത്‌ വല്ലാത്തൊരു സുഖമാണ്

  • @benjaminbenny.
    @benjaminbenny. Жыл бұрын

    Babu ചേട്ടൻ 💥

  • @shimilvellachal5740
    @shimilvellachal5740 Жыл бұрын

    വേറെ ഒന്നും അല്ല നിങ്ങളുടെ അവതരണം. ആ ശബ്ദം അതാണ്. വിജയം

  • @miss.anomaly9344
    @miss.anomaly9344 Жыл бұрын

    Love your narration lot . Sir

  • @amalkrishna4648
    @amalkrishna4648 Жыл бұрын

    MINDHUNTERs story extension pole inde. Terrifying but interesting.

  • @sebinjoseph3596
    @sebinjoseph3596 Жыл бұрын

    ഇന്ത്യയിലായിരുന്നെങ്കിൽ ഇയാളിപ്പോ എംപി അല്ലെങ്കിൽ കേന്ദ്രമന്ത്രി ആയേനെ 😂

  • @joshuajames1998

    @joshuajames1998

    Жыл бұрын

    Hmm sheri.. Onu poyedo

  • @axun.

    @axun.

    Жыл бұрын

    4 min chirich

  • @jacksonbimmer4340

    @jacksonbimmer4340

    Жыл бұрын

    കേരളത്തിൽ ആണെങ്കിൽ സിപിഎം area കമ്മിറ്റി സെക്രട്ടറി

  • @annalvijayakumar307

    @annalvijayakumar307

    Жыл бұрын

    ​@@joshuajames1998 ollathalle

  • @BertRussie

    @BertRussie

    Жыл бұрын

    Bhayankara thamasha

  • @prinzadamz
    @prinzadamz Жыл бұрын

    Master Storyteller 🤟

  • @niruzz9730
    @niruzz9730 Жыл бұрын

    Night Stalker enna Netflix series orupaad thavana kandittund..but athinekkalum nalla explanationum, informationum ee oru videoil ind

  • @afsala.a997
    @afsala.a997 Жыл бұрын

    Excellent presentation

  • @jithinn1
    @jithinn1 Жыл бұрын

    This is what Drug addiction makes you in to a serial Criminal and rapist. This is why we must continue the fight against Drugs in the society.

  • @ajivanchithattil1271

    @ajivanchithattil1271

    Жыл бұрын

    Unfortunately, political parties are promoting Drug Dons and they are getting patronage!

  • @rohinkuruvath4560

    @rohinkuruvath4560

    Жыл бұрын

    Its not just addiction its how he was raised by his parents and some psychopaths are also born that way with a personality disorder, just like people with Autism, OCD and other mental disorders. Drugs are just a part of it not the reason for it, very sure he would've turned out like this even if drugs were not involved

  • @spmovies1576

    @spmovies1576

    Жыл бұрын

    Not just drugs even alcohol makes you do crazy things

  • @user-ug9dr8iv6g

    @user-ug9dr8iv6g

    Жыл бұрын

    It's not about drugs. It's about mentality

  • @parvathysuryakrishna5623

    @parvathysuryakrishna5623

    Жыл бұрын

    It's about addiction his father's addiction made his childhood horrible and parents couldn't bring him up properly finally he became a drug addict continuous use drug and post trauma from the first witnessed murder landed him in psychosis. Of course drug or other addiction hv the ability to make somebody psychotic

  • @jasirjasi5922
    @jasirjasi5922 Жыл бұрын

    Bhagath singh ne kurich oru episode cheyyamo sir

  • @theawkwardcurrypot9556
    @theawkwardcurrypot9556 Жыл бұрын

    അവസാനം സമൂഹത്തിൻ്റെ തലയിൽ ഇട്ടപ്പോൾ എന്തൊരു ആശ്വാസം.. victim blaming at it's peak.

  • @hammadmuhali2646

    @hammadmuhali2646

    Жыл бұрын

    Ellam angane aanallo last kond veykkunnath

  • @Seeyourself009
    @Seeyourself009 Жыл бұрын

    The real kalippante kanthari 💥

  • @baluvk5510
    @baluvk5510 Жыл бұрын

    K കാമരാജ്... ഒരു എപ്പിസോഡ് പ്ലീസ്

  • @Akhilakrishnan888
    @Akhilakrishnan888 Жыл бұрын

    Good presentation 👍🏻

  • @AVR706
    @AVR706 Жыл бұрын

    Good presentation

  • @ameerkella5537
    @ameerkella5537 Жыл бұрын

    Ed gein നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ♥️

  • @minahalks732
    @minahalks732 Жыл бұрын

    Ur presentation super sir

  • @rohinkuruvath4560
    @rohinkuruvath4560 Жыл бұрын

    ഈ കാലത്തും എന്തെങ്കിലും മാനസിക പ്രശ്നം വന്നാലോ അതോ കുട്ടികളിൽ മാനസിക വൈകല്യം കണ്ടാലോ ഒരു psychiatrist ne കാണാതെ, ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് അല്ലെ എന്ന് പറഞ്ഞു നടക്കുന്നവർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉണ്ട്. ഓർത്താൽ നന്ന്

  • @muzthafamuhammed1944
    @muzthafamuhammed1944 Жыл бұрын

    അവതരണം 🎉

  • @arunphilip6959
    @arunphilip6959 Жыл бұрын

    മനോഹരമായ അവതരണം.. കടമറ്റത്തു കാത്തനാർ, നാറാണത്ത് ഭ്രാന്തൻ, ചാണക്യൻ, അശോക ചക്രവർത്തി, വിക്ടർ ജോർജ്, പ്രേം നസിർ, ബേനസിർ ഫുട്ടോ, ദാദ ഫാൾക്കെ, ഉപ്പ് സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, സ്വാതി തിരുനാൾ, കള്ളിയം കാട്ടു നീലി... ഇതൊക്കെ ഞങ്ങൾ പ്രേഷകർ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ 🎉🎉🎉

  • @ayisham6066
    @ayisham6066 Жыл бұрын

    Illuminate oru video chyamo

  • @ashiqali2916
    @ashiqali2916 Жыл бұрын

    വന്നല്ലോ ക്രൈം സ്റ്റോറി അയ്യിട്ടു ❤നമ്മൾ വെയ്റ്റിംഗ് ആയിരന്നു

  • @bibinkjohn8844
    @bibinkjohn8844 Жыл бұрын

    Well presented and appreciated🙏.Could you please do an episode on Dr. Harold Shipman?

  • @srikhitips9759
    @srikhitips9759 Жыл бұрын

    അത് വല്ലാത്തൊരു കഥയാണ് ❤️💖🥰😍💗

  • @suveeshclt
    @suveeshclt Жыл бұрын

    കഥ കേൾക്കാൻ "വല്ലാത്തൊരു ഫീൽ ആണ് "

  • @TECHMAN697
    @TECHMAN697 Жыл бұрын

    Ithoru padam aakiyaa polikkum

  • @ElephantSoul
    @ElephantSoul Жыл бұрын

    Good video

  • @Linsonmathews
    @Linsonmathews Жыл бұрын

    ഇത് ലൂസിഫറിന്റെ കഥ..😍 നിങ്ങൾ പറയുന്ന കഥ... 😍 വല്ലാത്തൊരു കഥ...........😍 അത് കേൾക്കാൻ നമ്മളും 🤗❣️❣️❣️

  • @akvgamer2gb606

    @akvgamer2gb606

    Жыл бұрын

    Lucifer inganalla

  • @juliet_jacob

    @juliet_jacob

    Жыл бұрын

    Evide chennalum kanunna ore oral adhanu ningal☺️

  • @akhils8482
    @akhils8482 Жыл бұрын

    Super

  • @kpmmnr
    @kpmmnr Жыл бұрын

    Hybristophilia is a psychological term used to describe a sexual attraction to individuals who have committed a notorious or outrageously wicked crime, such as a serial killer. It is considered a form of paraphilia, which is a type of abnormal or atypical sexual interest. People with hybristophilia may seek out romantic or sexual relationships with criminals, often through correspondence or visiting them in prison. This behavior is often seen as problematic and concerning, as it can put individuals at risk and contribute to the normalization of violence. It is not a widely accepted or socially condoned behavior and should not be encouraged.

  • @Adamhavvua123

    @Adamhavvua123

    Жыл бұрын

    Ellam kore philia akum😂😂

  • @CapAbcv

    @CapAbcv

    Жыл бұрын

    Google ninu copy paste cheyyith anne nu manasilayailatoo😅😅🤭🤭🤭

  • @blakurls

    @blakurls

    Жыл бұрын

    @@CapAbcv Ennaalum entha ithrem details ariyaan pattiyille

  • @joshuajames1998

    @joshuajames1998

    Жыл бұрын

    So u r saying those females.. Dozens of them had mental defect? People who can't understand other people and who are jealous will make up new words to belittle them and make sense.. But it doesn't matter.. if that guy could attract these many females even after all these atrocities.. I have to say it's his achievement

  • @FarzinAhammed

    @FarzinAhammed

    Жыл бұрын

    @@joshuajames1998 ithan toxicity 🚬 people like you 💩

  • @FahadMohammad-cr1jw
    @FahadMohammad-cr1jw Жыл бұрын

    Presentation 🔥🔥

  • @muhammedfaris2433
    @muhammedfaris2433 Жыл бұрын

    ഒന്നാം , രണ്ടാം ലോകയുദ്ധതെ പറ്റി ഒരു വിഡിയോ ചെയ്യാമോ ...🙂

  • @rosemedia8909
    @rosemedia8909 Жыл бұрын

    *Burari Death Delhi വീഡിയോ ചെയ്യാമോ*

  • @dropydragon7049
    @dropydragon7049 Жыл бұрын

    Wednesday... അത് നിങ്ങൾ ഇല്ലാത്ത വല്ലാത്തൊരു ദിവസം ആണ് ..

  • @sameerk
    @sameerk Жыл бұрын

    Nice

  • @sree9300
    @sree9300 Жыл бұрын

    Vallathoru katha 💥❤️

  • @mohammedaslam9338
    @mohammedaslam9338 Жыл бұрын

    Mavoorile gracim factory yekkurich oru video cheyyamo

  • @abhisrt18426
    @abhisrt18426 Жыл бұрын

    വല്ലാത്തൊരു കഥ...❣️❣️❣️

  • @anjalisworld1113
    @anjalisworld1113 Жыл бұрын

    Sir..I love 💕 your voice.... It's really oooo.....sam

  • @jitheshkr

    @jitheshkr

    Жыл бұрын

    I♥️u

  • @janikkaathavan

    @janikkaathavan

    Жыл бұрын

    @@jitheshkr 😮

  • @fshsvhsb

    @fshsvhsb

    Жыл бұрын

    @@jitheshkr Ok love you too

  • @sachin6357
    @sachin6357 Жыл бұрын

    Babu Bhai ❤️

  • @NOBINALEX1
    @NOBINALEX1 Жыл бұрын

    Uff presentation ❤

  • @Raku2040
    @Raku2040 Жыл бұрын

    pls have a story on ted bundy and john wayne gacy and jeffery dahmer

  • @sherlyfranco6289
    @sherlyfranco6289 Жыл бұрын

    അത് വല്ലാത്തൊരു കഥയാണ് 👍👍👍👍👍🙏🙏🙏❤️

  • @DONESHTHOMAS
    @DONESHTHOMAS Жыл бұрын

    Social life , parental background,self learning , mental trauma people drive crazy if all these sucks.

  • @Muqsiiiii
    @Muqsiiiii5 ай бұрын

    Only if Richard ramirez were nt a serial killer nor born in that Era instead of this he would have been a model

  • @nolanfanboy
    @nolanfanboy Жыл бұрын

    Sir please do a video on dr omana(lady sukumara kurup)

  • @ilnebibob
    @ilnebibob Жыл бұрын

    Hi, can you pls do an episode on BTK?

  • @sham376
    @sham376 Жыл бұрын

    സൂപ്പർ

  • @aswathyvr452
    @aswathyvr452 Жыл бұрын

    Presentation is good,

  • @Mr.-_AQUATICS
    @Mr.-_AQUATICS2 ай бұрын

    അത് വല്ലാത്തൊരു കഥ ആണ് ❤️✨

  • @wayofli
    @wayofli Жыл бұрын

    മികച്ച അവതരണം

  • @Abhee531
    @Abhee531 Жыл бұрын

    His hunter eye😢

  • @aniljoseph1373
    @aniljoseph1373 Жыл бұрын

    എൽവിസ് പ്രിസ്‌ലിയെ(, elvis prisly American singer )കുറിച് ഒരു വല്ലാത്ത കഥ ചെയ്യാമോ?

  • @meggatrron
    @meggatrron Жыл бұрын

    Please do a video about DB cooper

  • @ishammk2705
    @ishammk2705 Жыл бұрын

    താങ്കളുടെ അവതരണം വേറെ ലവൽ ആണ് ടിപ്പു സുൽത്താൻ ചരിത്രം ചെയ്യാൻ പറ്റുമോ?

  • @youtuberocky7739

    @youtuberocky7739

    3 ай бұрын

    Ella😂

  • @jeenas8115
    @jeenas8115 Жыл бұрын

    👌👌❤️

  • @salsYThandle
    @salsYThandle Жыл бұрын

    People are always fascinated to violence only the intensity is different. Look at the movies now more violence.and bloodshed attract more viewers. There's an animal in everyone.

  • @ChikkPK442
    @ChikkPK442 Жыл бұрын

    any one hearing without 🎧

  • @ackerman_san5303
    @ackerman_san5303 Жыл бұрын

    He seems handsome but his mind is something else and that thing l've noticed so far why are they all into heavy metal so much

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. Жыл бұрын

    Make a video about muhammed ali

  • @Saisangeethck
    @Saisangeethck Жыл бұрын

    Pls do a video regarding Varanasi

  • @ebymn2859
    @ebymn2859 Жыл бұрын

    I already heard about him

  • @favazmusthafa
    @favazmusthafa Жыл бұрын

    Nagaland insurgents ne kurich oru video venam

  • @ranjithlalnt3238
    @ranjithlalnt3238 Жыл бұрын

    Charlie Manson on vallathoru kadha please

  • @humblemedia2333
    @humblemedia2333 Жыл бұрын

    ഇപ്പോഴും ഗോവിന്ദ ചാമിക്ക് ജയിലിലേക്കു പ്രേമ ലേഖനങ്ങൾ എഴുതുന്ന വീട്ടമ്മമാർ ഉൾപ്പടെ ഉള്ള സ്ത്രീകൾ ഉണ്ട് എന്നുള്ള വസ്തുത എത്ര പേർക്കറിയാം ?ജയിൽ ഉദ്യോഗസ്ഥർക്ക് ആ സത്യം അറിയാം...ഒരു പത്രപ്രവർത്തക എന്നോട് പറഞ്ഞതാണ് ...

  • @sjay2345

    @sjay2345

    Жыл бұрын

    Seriously 😵‍💫

  • @happynafia9226

    @happynafia9226

    Жыл бұрын

    😱

  • @annageorge1992

    @annageorge1992

    Жыл бұрын

    What??? അയാളുടെ ഭാര്യമാരോ മറ്റൊ ആണോ

  • @sajidkbsajid6231
    @sajidkbsajid6231 Жыл бұрын

    Waiting sir

  • @Sghh-q5j
    @Sghh-q5j Жыл бұрын

    ഇത് കൊള്ളാം 👍

Келесі