സീത സൃഷ്ടിച്ച രാമൻ, സീത ഉപേക്ഷിച്ച രാജ്യം | Sini Panicker | Manila C Mohan | Interview | Part - 1

#SUBSCRIBE_NOW
രാമായണത്തിലെ സീതയെ സമകാലികമായും മനുഷ്യനായും പുനരാവിഷ്കരിക്കുന്ന നോവലാണ് ശാസ്ത്രജ്ഞയായ സിനി പണിക്കർ എഴുതിയ "Sita: Now You Know Me". ആദ്യം ഇംഗ്ളീഷിൽ (Rupa Publications, New Delhi) എഴുതിയ നോവൽ "യാനം സീതായനം" എന്ന പേരിൽ എഴുത്തുകാരി തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (Poorna Publications, Kozhikode). രണ്ടു പുസ്തകങ്ങളും ആമസോണിൽ ലഭ്യമാണ്. വാഷിങ്ങ്ടണിനടുത്ത് വിർജീനിയയിൽ താമസിക്കുന്ന സിനി പണിക്കർ അമേരിക്കൻ ഗവണ്മെന്റിന്റെ ഡ്രഗ്സ് ആൻഡ് നർകോട്ടിക്‌സ് വിഭാഗത്തിൽ സീനിയർ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ്.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 26

  • @umertharamel8822
    @umertharamel8822 Жыл бұрын

    ഇത്ര സത്യസന്ധമായ ഒരു അഭിമുഖഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല.സിനി പണിക്കർ വലിയ പ്രതീക്ഷ നൽകുന്നു. ഒരു ശാസ്ത്രജ്ഞയുടെ കാഴ്ച്ചയുടെ വസ്തുതാപരത അവരുടെ സംസാരത്തിലുണ്ട്. നന്ദി. മനിലക്കും.

  • @lakshmynair4286
    @lakshmynair4286 Жыл бұрын

    Excellent interview! Congratulations, Sini. I am reading your novel now.❤️

  • @rameshkumar-ov4rk
    @rameshkumar-ov4rk Жыл бұрын

    മലയാളം നന്നായി സംസാരിച്ചാൽ ഇംഗ്ലീഷ് അറിയില്ല എന്ന് മറ്റുള്ളവർ ധരിക്കും എന്ന അന്ധവിശ്വാസത്തിൽ മനപ്പൂർവം മലയാളം തെറ്റിച്ച് സംസാരിക്കുന്ന പുതുതലമുറിയിലെ പെൺകുട്ടികൾക്ക് ബഹുമാനപ്പെട്ട ശാസ്ത്രജ്ഞയായ എഴുത്തുകാരി ഒരു പ്രചോദനം ആവട്ടെ. സീതയെ ഉപേക്ഷിച്ചു നിൽക്കുന്ന രാമനെ കണ്ടപ്പോൾ രാവണനാണ് നല്ല ഭർത്താവ് എന്ന് തോന്നിപ്പോയി

  • @gvenugopal3512
    @gvenugopal3512 Жыл бұрын

    Well done, Sini Paniker & Manila. The writer, her background as a scientist, her scientific, rational approach to fiction and dedication to her core sentiments and the written words, is brought out beautifully. At certain junctures, the interviewer and interviewee merge into one. Intelligent questions after reading the subject and profound answers makes this interview special! Congrats, both of u, Sini, Manila.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Жыл бұрын

    മിത്ത് മിത്തായു൦ ചരിത്രം ചരിത്ര മായു൦ പഠിക്കാനും പഠിപ്പികാനു൦ ഇന്ന് എത്ര പേർക്കു കഴിയും.

  • @kmmohanan

    @kmmohanan

    Жыл бұрын

    സത്യം💯

  • @freebird3279
    @freebird3279 Жыл бұрын

    വളരെ നല്ല interview

  • @pp84pp2000
    @pp84pp2000 Жыл бұрын

    Good one!

  • @kmmohanan
    @kmmohanan Жыл бұрын

    Mut read Novel. 🙏 അഭിനന്ദനങ്ങൾ🍀🍀🍀💯

  • @infinitegrace506
    @infinitegrace506 Жыл бұрын

    So beautiful❣️

  • @lingunite
    @lingunite Жыл бұрын

    So perfect and conspicous

  • @midhuns.2097
    @midhuns.2097 Жыл бұрын

    ❤️❤️

  • @56-karthikac6
    @56-karthikac6 Жыл бұрын

    ❤❤❤

  • @priyaanilindeevaram2571
    @priyaanilindeevaram2571 Жыл бұрын

    💖💖

  • @unnikrishnant8033
    @unnikrishnant8033 Жыл бұрын

    എഴുത്തുകാരിയോട് ഒരു അഭിപ്രായവ്യത്യാസം മാത്രം... ആണുങ്ങളും ഈ പുസ്തകം ധാരാളമായി വായിക്കുകയും വിലയിരുത്തുകയും ചെയ്യും. ഒരു പക്ഷെ സ്ത്രീകളെക്കാൾ കൂടുതൽ..

  • @manojkumarpk1525
    @manojkumarpk1525 Жыл бұрын

    ശ്രീ മനില ,ഇറാനിൽ നടക്കുന്ന വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ പറ്റി ഒന്നും മിണ്ടാത്തതെന്തുകൊണ്ടാണ് ?...

  • @maximesmaximes1766

    @maximesmaximes1766

    Жыл бұрын

    ബിന്ദു അമ്മിണിക്ക് വേണ്ടി നിങ്ങൾ മിണ്ടിയിരുന്നോ ..?

  • @manojkumarpk1525

    @manojkumarpk1525

    Жыл бұрын

    Yes.😄

  • @andrewsdc

    @andrewsdc

    Жыл бұрын

    പോളണ്ടിനെ കുറിച്ച് പറയട്ടെ

  • @aquacarbon
    @aquacarbon Жыл бұрын

    Sita is the femine energy in you which at times get bored with lovely rama and get out of own mind control to cross lakshmana rekha. They eventually go beyond golden maya of asuras....... Ultimately they need rama to save and keep em in right track😂😂

  • @muraleedharankumaran1652
    @muraleedharankumaran1652 Жыл бұрын

    കൂടുതൽ വായിക്കാൻ വേണ്ടിയാണോ എഴുത്തുകാർ സീത, droupathi, ഇവരെ ഒക്കെ തിരഞ്ഞെടുക്കുന്നത്, അതിനേക്കാൾ എത്രയോ ദുരന്തം പേറുന്ന സ്ത്രീ ജന്മങ്ങൾ നമ്മുടെ ഓരോ ഗ്രാമത്തിലും ഉണ്ട്

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz Жыл бұрын

    Manila, please Iran, Iran

  • @aquacarbon
    @aquacarbon Жыл бұрын

    99 percentage of me toos are frustrated or boring sitas who never met a ravana nor have grey matter to understand ramas... 😂

  • @infinitegrace506

    @infinitegrace506

    Жыл бұрын

    Did u say 'boring'... eh?

  • @vksreenivas1893
    @vksreenivas1893 Жыл бұрын

    റോക്കറ്റ് വിടുമ്പോൾ നാരങ്ങയും മുളകും കെട്ടുന്നത് നല്ലതല്ലേ?

  • @aquacarbon
    @aquacarbon Жыл бұрын

    Paniker must read snakes in ganga to under stand what you are doing and why, who, where things are kick starting...

Келесі