സൂര്യ ജ്യോതിക അപൂർവ പ്രണയ കഥ കാണാം | Surya Jyothika Love Story Malayalam | സൂര്യ ജ്യോതിക പ്രണയം

ഒരിക്കൽ പ്രണയ സാന്ദ്രമായ സ്വകാര്യ നിമിഷത്തിൽ അവൾ അവനോട് ഒരു സ്വപ്നം പറഞ്ഞു ..കടലിനോട് ചേര്ന്നൊരു വീട്, ആ അലയെലികള് കേട്ട് തന്റെ പ്രിയനൊപ്പം എന്നും ഇങ്ങനെ ഇരിക്കണമെന്ന് ..വിവാഹത്തിന് മുൻപേ അവൾ പറഞ്ഞൊരു കൗതുകം .. അവള് പോലും മറന്നുപോയ ഒരാഗ്രഹം. അന്നവളുടെ നാല്പതമത്തെ ജന്മദിനത്തിൽ അവൻ തന്റെ പ്രിയതമയ്ക്കായി ഒരു സര്പ്രൈസ് നല്കി. അവള് സ്വപ്നം കണ്ടതിനും ഒരുപടി കൂടുതല് സുന്ദരമാക്കി അവനാ നിമിഷം. കടലിനോട് ചേര്ന്ന് ഒരു വീട് ..അവിടെ സിനിമ സ്റ്റൈല് സെറ്റ് ഇട്ട് ഒരു ബര്ത്തഡേ ഈവ്. അവള് പ്രണയത്താല് തുടുത്ത നിമിഷം. ചുറ്റും ഏറ്റവും വേണ്ടപ്പെട്ടവര് മാത്രം. ആ ബര്ത്തഡേ അവള്ക്ക് മറക്കാനാകില്ല. ഇന്നും ഓരോ വിശേഷപ്പെട്ട ദിവസങ്ങള് കാലന്ഡറില് അടയാളപ്പെടുത്തി ആ ദിനം ഷൂട്ടിംഗ് പോലും ഒഴിവാക്കി അവൻ അവള്ക്കായ് മാറ്റിവെച്ച,്അതെ ഒരു നോട്ടത്തില് പോലും പ്രണയത്തിന്റെ തീഷ്ണത തൊടുത്തുവിടുന്ന , 'നെഞ്ചുക്കുള് പെയ്തിടും മാമഴൈ' എന്നു പാടി അഭിനയിച്ച അതേ സൂര്യ തന്നെ .. അവനു കൂട്ടായി അവന്റെ സ്വന്തം ജ്യോതികയും .. ആ സുന്ദരമായ പ്രണയ കഥ കാണാം...
#SooryaJyothikaLoveStoryMalayalam
#SooryaJyothikaLoveStory

Пікірлер: 304

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    പരസ്പരം ബഹുമാനിക്കുന്ന ജോടികൾ..സൂര്യ ജ്യോതിക ❤❤❤ സൂപ്പർ ജോഡി❤❤❤

  • @vishnunarayanan4598

    @vishnunarayanan4598

    3 жыл бұрын

    Super Jodi

  • @neelu9850

    @neelu9850

    3 жыл бұрын

    ❤️

  • @sooryavyshnavi4549

    @sooryavyshnavi4549

    2 жыл бұрын

  • @sajnasajusajnasaju4292

    @sajnasajusajnasaju4292

    2 жыл бұрын

    Yes 🥰

  • @sreepriya530
    @sreepriya5303 жыл бұрын

    പ്രണയത്തിലും വിവാഹത്തിലും കുറച്ചെങ്കിലും വിശ്വാസം തോന്നുന്നത് ഇവരെ പോലുള്ളവരെ കാണുമ്പോഴാണ്

  • @sneharoy353

    @sneharoy353

    3 жыл бұрын

    True army

  • @ammukannansreejai8349

    @ammukannansreejai8349

    3 жыл бұрын

    Yes it's true my favourite couple of screen and onscreen,,

  • @jomolroshan2066

    @jomolroshan2066

    3 жыл бұрын

    ശാലിനി അജിത് അവരും ond 😍

  • @shar4057

    @shar4057

    3 жыл бұрын

    Prasanna&Sneha

  • @shahanaarafath9986

    @shahanaarafath9986

    3 жыл бұрын

    Enik enne nokumpozhum

  • @aami543
    @aami5433 жыл бұрын

    ഇത്രയും ഭാഗ്യം ചെയ്തവർ ഈ ഭൂമിയിൽ വേറെ ഇല്ല എല്ലാം കൊണ്ടും ദൈവം അനുഗ്രഹിച്ചവർ

  • @karthikak8657

    @karthikak8657

    3 жыл бұрын

    Kannuvekathedey 🥺... And they deserves a good life coz they r beautiful souls 🥺❤

  • @kithzz7114

    @kithzz7114

    3 жыл бұрын

    ❤️❤️

  • @nvy2183

    @nvy2183

    3 жыл бұрын

    സത്യം

  • @glitchgamers6807

    @glitchgamers6807

    3 жыл бұрын

    ❤️❤️❤️

  • @parveensvlogs6436

    @parveensvlogs6436

    3 жыл бұрын

    വേറെ ആരും ഇല്ല എന്ന് പറയരുത്.... ഒരുപാട് പേരുണ്ട് അതിൽ ഒരു ഭാഗ്യവതി ആണ് ഞാനും

  • @selmajoseph1191
    @selmajoseph11913 жыл бұрын

    അണ്ണന് ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ 😘😘😘

  • @anoopjose7653
    @anoopjose76533 жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കൾ.... അതുപോലെ കപ്പിൾസും...... ♥️... സൂര്യ... ജ്യോതിക.... ♥️♥️♥️

  • @mother.of.a.cute.boy87
    @mother.of.a.cute.boy873 жыл бұрын

    എന്ത് കരുതലാണീ മനുഷ്യന് 😆😆🤗🤗🤗അതുപോലെ ഇന്ന് കണ്ട് നാളെ കല്യാണം കഴിക്കുന്ന ഇന്നത്തെ കുട്ടികൾ മനസിലാക്കണം അമ്മയുടെ സമ്മതത്തിന് വേണ്ടി 8 വർഷം ആണ് സൂര്യ കാത്തിരുന്നത് 👍👍👍

  • @ashwin5072

    @ashwin5072

    3 жыл бұрын

    💯👏

  • @jeslyn5623

    @jeslyn5623

    2 жыл бұрын

    Alla avar 5 varsham aanu pranayichathu. Abhinayichu thudangiya appo thanne avar premichu thudangiyalla ennu iruvarum paranjittundu

  • @namrithaaneesh5580

    @namrithaaneesh5580

    2 жыл бұрын

    100%100%%%%%

  • @athiranidhinathiraathira13
    @athiranidhinathiraathira133 жыл бұрын

    നല്ല ഒരു ഭർത്താവ് നല്ല ഒരു അച്ഛൻ നല്ല ഒരു മകൻ ഇതിനും അപ്പുറം എന്തു വേണം

  • @shehinamirshad8832

    @shehinamirshad8832

    3 жыл бұрын

    Nalloru chettan

  • @De-vika

    @De-vika

    3 жыл бұрын

    നല്ലൊരു മനുഷ്യനും കൂടി ആണ് സൂര്യ ❤️❤️❤️

  • @geethumolamjith8793

    @geethumolamjith8793

    2 жыл бұрын

    Nalloru nadan

  • @gopikrishna.r272
    @gopikrishna.r2723 жыл бұрын

    പ്രണയം സൂര്യ അണ്ണനോട് മാത്രം ❤️❤️❤️❤️❤️❤️...... Die heart fan of NadiPpiN nayakan😍😍😍😍😍......... Syria annan uyirrrr🥰🥰🥰🥰🥰🥰

  • @keerthanamohanan9043
    @keerthanamohanan90433 жыл бұрын

    ഈ ശബ്ദം uff ഒരു രക്ഷയും ഇല്ല 😍

  • @mohanagirish3493
    @mohanagirish34933 жыл бұрын

    ഇതുകൊണ്ട് ഒക്കെയാണ് ഇങ്ങേരോട് ഇത്രമാത്രം ഇഷ്ട്ടം ❤️ ആരാധന ❤️ ഭ്രാന്ത് ❤️ അണ്ണൻ❤️

  • @sreelathat6048
    @sreelathat60483 жыл бұрын

    Oru nooru like adikkan പറ്റിയിരുന്നെങ്കിൽ. Ella snehavum oru like il ഒതുക്കുന്നു 😍😘😘😘❤❤

  • @glitchgamers6807

    @glitchgamers6807

    3 жыл бұрын

    ❤️

  • @darsana____s5977

    @darsana____s5977

    Жыл бұрын

    ❤️

  • @whatsyourdream7134
    @whatsyourdream71342 жыл бұрын

    ഞാൻ എല്ലായിപ്പോഴും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും ആയ പ്രണയ കഥയാണ് സൂര്യ💞ജ്യോതിക പ്രണയം 💞

  • @Karma-beliver
    @Karma-beliver3 жыл бұрын

    Ithaan husband and wife.lots of lub and respect ❤️❤️❤️❤️

  • @saranyaganeshganesh5252
    @saranyaganeshganesh52523 жыл бұрын

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️

  • @siddeeksha9293
    @siddeeksha92933 жыл бұрын

    Surya Annan uyir ✌️

  • @gangaprasanthan1990
    @gangaprasanthan19903 жыл бұрын

    Surya❤joo

  • @karthikak8657
    @karthikak86573 жыл бұрын

    I literally cried watching this..They makes me believe in love. Best on and offscreen couple. The respect and the excitement they have when they talk about each other ❤.. Always the best 🥺❤

  • @ragithavinesh4651
    @ragithavinesh46513 жыл бұрын

    സൂര്യ and ജ്യോതി 🥰🥰🥰🥰😍😍😍love

  • @hazlahazimt7039
    @hazlahazimt70393 жыл бұрын

    Only malayalam films kandirunna njn.. Surya muthinte songs.athupole tamil ile mattu beautiful songs kanaanidayayi.. Angane movies kand thudangi..Surya nte fvrt aayi. I LOVE YOU DearS😘😘😍😍

  • @jeslyn5623

    @jeslyn5623

    2 жыл бұрын

    DITTO SAME HERE😳

  • @MA-ky1vr
    @MA-ky1vr3 жыл бұрын

    3:16 സൂര്യ ജ്യോതിക യുടെ നായകൻ അല്ലെ നായിക ആവുന്നത് എങ്ങനെ

  • @jaseenaa2915

    @jaseenaa2915

    3 жыл бұрын

    😆😆

  • @sreeshmavt6215
    @sreeshmavt62153 жыл бұрын

    Perfect Jodi.. 2 great actors

  • @dreamgirl5423
    @dreamgirl54233 жыл бұрын

    I love uu both surya and jyothika❣️❣️❣️❣️❣️❣️❣️❣️❣️😍

  • @sreenandhu9083
    @sreenandhu90833 жыл бұрын

    Favorite couples 😍😍😍😍😍😍😍😍😍😍

  • @luffy8560

    @luffy8560

    3 жыл бұрын

    Avatharaka superr

  • @swethas8220

    @swethas8220

    3 жыл бұрын

    ❤❤

  • @rajalakshmikr7399
    @rajalakshmikr73993 жыл бұрын

    Best personalities... Best couple

  • @blessyshaju375
    @blessyshaju3753 жыл бұрын

    Ajith ,salini jody pole othirisnehathode respectode kaanunna mattoru real and reel jody

  • @hr_ji9738

    @hr_ji9738

    3 жыл бұрын

    Malayali

  • @arashapn686
    @arashapn6862 жыл бұрын

    Jyothikaku കിട്ടിയ luck എന്ന് പറയാം Surya 💕💕💞💞

  • @fewmemmories3511
    @fewmemmories35112 жыл бұрын

    ദൈവമേ ഇവർ എല്ലാവർക്കും പ്രചോധാനമായി തുടരണേ

  • @midhuncj2611
    @midhuncj26113 жыл бұрын

    Kakka film climax was boring , however life il avar onnayi,still they are flying in air just like kakka kakka😎😘😍

  • @pavimukkada9474
    @pavimukkada94743 жыл бұрын

    Sanju samson and charulatha video idumo plzz..💕

  • @Mubu__73
    @Mubu__733 жыл бұрын

    Suryaà jyothikaa lovelyy cplzz❣️❣️❤️❤️😍

  • @shyjasureshk8247
    @shyjasureshk82473 жыл бұрын

    Super jodi. Lifeil ഒരിക്കലും പിണങ്ങിയിട്ടില്ലെന്നോ. അതെന്ത് മാരീഡ് ലൈഫ്.

  • @Boomboo67
    @Boomboo673 жыл бұрын

    3:15 അതു പ്രകാരം ആ സിനിമ ൽ സൂര്യ ജ്യോതികയുടെ നായികയായി😆😆😆😆😆😆

  • @ranjimam1562

    @ranjimam1562

    3 жыл бұрын

    😂

  • @najmianaju9505

    @najmianaju9505

    3 жыл бұрын

    😂😂

  • @Bankruptcrafter

    @Bankruptcrafter

    3 жыл бұрын

    ഇത് കമെന്റ് ഇടാൻ വരുവാരുന്നു

  • @anikamolvlogs

    @anikamolvlogs

    2 жыл бұрын

    😆😆😆😂😂

  • @Boomboo67

    @Boomboo67

    2 жыл бұрын

    @@Bankruptcrafter 😂

  • @sarithajayeshsaikrishna
    @sarithajayeshsaikrishna3 жыл бұрын

    സൂര്യജോ.... 🥰🥰🥰🥰🥰🥰

  • @aparna8707

    @aparna8707

    3 жыл бұрын

    Sujo

  • @abhiramiabhirami8267
    @abhiramiabhirami82673 жыл бұрын

    Fvrt couples Uyir Ann super Jodi 😍😍😍

  • @fiyafazal5667
    @fiyafazal56672 жыл бұрын

    90 കിഡ്സിന്റെ ഹൃദയം കവർന്നവൾ 🥰♥️

  • @ayishakenza8794
    @ayishakenza87943 жыл бұрын

    സൂര്യ ജ്യോതിക 💯💯🥰💯💯

  • @jinuromal3605
    @jinuromal36053 жыл бұрын

    Soorya ജോ super ജോഡികൾ 😍😘❤❤❤❤❤👍👍👍👍

  • @manju-pm8rj
    @manju-pm8rj3 жыл бұрын

    Kathirikuka ayirunu ഈ oru vediok vendi❣️❣️❣️❣️❣️

  • @rujilamusthafa
    @rujilamusthafa3 жыл бұрын

    Surya & jyothika uyir💕🌍😽

  • @Fathima22335
    @Fathima223353 жыл бұрын

    Surya joo ❤❤ennum nila nilkkatte ivarude sneham. ivarkk aarudeyum kannu thattaathirikkatte

  • @gijithankachen6224
    @gijithankachen62243 жыл бұрын

    Yathartha pranayam ennumund,parasparam bahumanikkunna ,snehikkunnu,viswasam thakarkkatha,Nalla ooshmalamaya bandhangal udaledukkatte,lokam snehamayamayi matapedatte,God bless you both...

  • @midhunnm2831
    @midhunnm28312 жыл бұрын

    She got her best.... 💕 Really super human being n actor Suriya sir always love and respect ❤❤🙌

  • @saranyaVS-vo3ps
    @saranyaVS-vo3ps2 жыл бұрын

    നടിപ്പിൻ നായകൻ സൂര്യയുടെ മുഴുവൻ ജിവിതകഥ ഒന്നു ചെയ്യുമോ? ഒരു 10-12 മിനുട്ട് ദൈർഘ്യത്തിൽ

  • @aravind7844
    @aravind78443 жыл бұрын

    03:16 😂.. Surya jyothikayude naayikaayaayi.. Surya❤️Jyothika...🥰

  • @devusurendran243

    @devusurendran243

    3 жыл бұрын

    Njanum sredhichu😆

  • @keerthanaas5850

    @keerthanaas5850

    3 жыл бұрын

    Njanum🤣

  • @akku611

    @akku611

    2 жыл бұрын

    😁😁😁😁

  • @aravind7844

    @aravind7844

    2 жыл бұрын

    @@akku611 😅⚡

  • @aravind7844

    @aravind7844

    2 жыл бұрын

    @@devusurendran243 😅😅⚡

  • @ajmiyaaziz1812
    @ajmiyaaziz18123 жыл бұрын

    My favourite couple Suryajooo❤️

  • @sajanabavu4557
    @sajanabavu45573 жыл бұрын

    Super pair 👌👌❤❤ Surya ✨️✨️🔥🔥❤

  • @shilpavchandran7542
    @shilpavchandran75423 жыл бұрын

    Favourite couple ever ❤️

  • @chinghan395
    @chinghan3953 жыл бұрын

    Sj ishttam 💖💖💖

  • @krishnakumaryo100
    @krishnakumaryo1003 жыл бұрын

    Surya&Jyothika orupaad ishittam .Good couples

  • @sreekumar3606
    @sreekumar36063 жыл бұрын

    Surya is my hero

  • @supriyap.s3529
    @supriyap.s35293 жыл бұрын

    Favorite couples Surya jyothika

  • @sreejeshal5033
    @sreejeshal50333 жыл бұрын

    സൂര്യജ്യോതി 💓

  • @richajibu6870
    @richajibu68703 жыл бұрын

    Rohit sharma ritika sajdeh love story cheyamo please

  • @shahanaarafath9986
    @shahanaarafath99863 жыл бұрын

    Beautiful voice,jo,surya orupadishtam

  • @arjunaju3873
    @arjunaju38733 жыл бұрын

    അണ്ണനാണ് 😍❤️

  • @hazlahazimt7039
    @hazlahazimt70393 жыл бұрын

    Surya ❤️Jyothika❣️❣️❣️

  • @mothermaryakhilasudheer8385
    @mothermaryakhilasudheer83852 жыл бұрын

    Surya and Jyothika my favourite Tamil naadan and nadi 🤩🤩😘😘

  • @tinag15
    @tinag153 жыл бұрын

    Surya ❤️Joo 💜💜

  • @midhuncj2611
    @midhuncj26113 жыл бұрын

    Kakka kakka what a film that was,that film no reksha,they were not acting in that film they were living together

  • @Sreelakshmi2827s
    @Sreelakshmi2827s3 жыл бұрын

    All videos are nice 😍😍😍deepika and ranveerinte cheyuo ?

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS3 жыл бұрын

    💕സൂര്യ 💕💕ജ്യോതിക 💕

  • @jijiabhi8450
    @jijiabhi84503 жыл бұрын

    എപ്പൊഴും sprr

  • @Adithya42
    @Adithya423 жыл бұрын

    Surya❤️jo uyir😘😘😘😘

  • @AnilKumar-ld4uc
    @AnilKumar-ld4uc3 жыл бұрын

    Yi vdo ippo ethramathe vattam aah kanunnenn oru ideaum illa love SuJo♥ ath matharam alle Ur presenting awesome👏👏👏

  • @nayanasyam7486
    @nayanasyam74863 жыл бұрын

    most Favorite couples ♥️

  • @shabnakabeer7696
    @shabnakabeer76962 жыл бұрын

    Enikku asooya thonniya jodikall ❤️ Masha Allah 👌

  • @hashimt7410

    @hashimt7410

    2 жыл бұрын

    Oh thamsha papaya o

  • @abdulsalam-vt8eo
    @abdulsalam-vt8eo3 жыл бұрын

    ❤️surya😍❤️jyothika😍❤️

  • @vichuponnu2706
    @vichuponnu27063 жыл бұрын

    Fav actor😍😍😍 Fav couples😍😍😍

  • @nikhils4655
    @nikhils46553 жыл бұрын

    Chechi Kure okke thallittyndenkilum..kureyokke sathyamanu...good couples ❤️

  • @nandhuznanda6164
    @nandhuznanda61643 жыл бұрын

    Content and the bgm😍😍😍🤗sujo❤

  • @sudheerpoyiloor884
    @sudheerpoyiloor8843 жыл бұрын

    Pure love 😍

  • @mothermaryakhilasudheer8385
    @mothermaryakhilasudheer83852 жыл бұрын

    Super life Surya and jyothika lovely life 🤩😘😍

  • @anjalijohnson9242
    @anjalijohnson92423 жыл бұрын

    Favorite and super couples 💑

  • @anamikasa369
    @anamikasa3693 жыл бұрын

    Surya annan uyir❤❤❤

  • @akku611
    @akku6112 жыл бұрын

    നടിപ്പിൻ നായകൻ ഒരു ഭാഗ്യവാൻ തന്നെ.... ഈ ചാനലിൽ കാണുന്നതിൽ ചിലത് മാത്രമേ യഥാർത്ഥ പ്രണയം എന്നൊക്കെ എനിക്ക് തോന്നാറുള്ളൂ... അതിലൊന്നാണ് ഇത്. വന്നു വന്ന് ഇപ്പൊ പുതിയ ഫോടോസിൽ ഒക്കെ രണ്ട് പേരുടെയും മുഖം പോലും ഒരേ പോലെ തോന്നുന്നു ....🤔

  • @snahapp6751
    @snahapp67513 жыл бұрын

    Enikkishttamanu jothika suryye🥰🥰🥰🥰🥰🥰🥰🥰🥰

  • @joyouseph2118
    @joyouseph21183 жыл бұрын

    super jodi❣❣

  • @amitha.m.saraswathy2923
    @amitha.m.saraswathy29233 жыл бұрын

    Deepveer luv stry chayamo 😍

  • @neetumukundan3020
    @neetumukundan30203 жыл бұрын

    Lovely couple ❤️

  • @manjushas6086
    @manjushas60863 жыл бұрын

    ❤️😍Suriya & Jo😍❤️

  • @sree9856
    @sree98563 жыл бұрын

    Spr😍😍😍 nice voice

  • @karthikarajeev9768
    @karthikarajeev97683 жыл бұрын

    Surya Jo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kavya5114
    @kavya51143 жыл бұрын

    JoSu💕🥰🥰

  • @sethulakshmi8170
    @sethulakshmi81703 жыл бұрын

    Surya 💞💞💞jyothika ❤️❤️❤️❤️❤️❤️❤️

  • @risheendilshad1440
    @risheendilshad14403 жыл бұрын

    Favorite couples ❤

  • @anjalishaji6671
    @anjalishaji66713 жыл бұрын

    Suriya annan uyir❤️

  • @ushachandran1774
    @ushachandran17743 жыл бұрын

    Awesome Couplez god bless u

  • @stephantitus2735
    @stephantitus27353 жыл бұрын

    Surya jyotika adipoli couple...

  • @vavachiarjun6246
    @vavachiarjun62463 жыл бұрын

    Jo anni & Suriya Anna 😘😘😘😘😘😘😘😍😍😍😍😍😍😍💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️💝💝💝💝💝💝💝🤩🤩🤩🤩🤔🤩😻😻😻😻😻😻😻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💏💏💏💏💏💏💏

  • @mannalaya9372
    @mannalaya93723 жыл бұрын

    Chechi varun dhawan and Natasha dalal love story plz🙏🙏🙏

  • @tharaervin9624
    @tharaervin96243 жыл бұрын

    Stay blessed ❣️😘 dr

  • @sreeshmasadanandan6893
    @sreeshmasadanandan68933 жыл бұрын

    Jyothika... Lucky❤

  • @varunyavinurichu2545
    @varunyavinurichu25453 жыл бұрын

    surya jyothika 😍💕❤️💞💞♥️♥️♥️💕💕😍😍😍😍😍😍😍😍💕💕💕💕❤️❤️💞💞💞♥️💞💞❤️❤️💕💕💕💕💓😍😍😍😍💕❤️

  • @gayathrisudheer-ev9op
    @gayathrisudheer-ev9op3 жыл бұрын

    Saindhavi &gv prakash love story idumo plz

  • @vimalafrancis7732
    @vimalafrancis77323 жыл бұрын

    I love u both . And respect

  • @hifamol6314
    @hifamol63143 жыл бұрын

    Sound super

  • @sarithagopan3618
    @sarithagopan36183 жыл бұрын

    ❤❤❤❤ god bless you both ❤

  • @happiee_soul92
    @happiee_soul923 жыл бұрын

    First

  • @srdhruvzz5574
    @srdhruvzz55743 жыл бұрын

    Njan annante katta fan aanu enikkum ithupoleyanu life ente wifevine njanum ithupoleyanu snehikunnath athupole thanneyanu ente wifeum enneyum orupaadu snehikkum

  • @Aban98
    @Aban983 жыл бұрын

    my favourite hero & heroine😙

Келесі