അല്ലു അർജുൻ സ്നേഹ റെഡ്‌ഡി പ്രണയ കഥ : വില്ലനായെത്തിയ വീട്ടുകാരെ വരുതിയിലാക്കിയ ദാമ്പത്യം | Allu Arjun

#അല്ലുഅർജുൻ
#സ്നേഹറെഡ്‌ഡി
#AlluArjun
#SnehaReddy
#LoveStoryMalayalam
#LoveReelsMalayalam

Пікірлер: 281

  • @survivorff3546
    @survivorff35463 жыл бұрын

    Allu Arjun❤Bunny 🥰 1.Arya 2 2.Happy be happy 3.Ang vaikundundapurath Fav❤❤❤❤

  • @shuhurbashajahan8277

    @shuhurbashajahan8277

    3 жыл бұрын

    Metoo👍

  • @user-hk8tl6le8r
    @user-hk8tl6le8r3 жыл бұрын

    അല്ലു ന്റെ ആരാധകർ 👍👍👍

  • @dreams4267

    @dreams4267

    3 жыл бұрын

    Allu alla Mallu Arjun uyir❤

  • @keraladays4653
    @keraladays46533 жыл бұрын

    നാലാം ക്ലാസ്സ്‌ മുതൽ ഇപ്പോൾ വരെ അല്ലു ചേട്ടന്റ കട്ട ഫാൻ 🥰❤️❣️🥰❤️❣️

  • @reshmaanish7248

    @reshmaanish7248

    3 жыл бұрын

    Ippo eth class il anu😊

  • @redozz_2246

    @redozz_2246

    3 жыл бұрын

    1st std me 😌😌

  • @mallikaviswanathan9524

    @mallikaviswanathan9524

    3 жыл бұрын

    Njan arya two movie annu first kandee but ath njan കണ്ടത് രണ്ടിട്ടോ മൂന്നില്ലോ നാലിലോ വെച്ചാണ് ഇത് ഞാൻ ജനിച്ച വർഷം ഇറങ്ങിയതാ Enik etra age ayii enn parayavoo 😜😜

  • @redozz_2246

    @redozz_2246

    3 жыл бұрын

    Mallika Viswanathan :-11 years aayittullu

  • @user-fo2dl7rp1t

    @user-fo2dl7rp1t

    3 жыл бұрын

    Eppol ninakk 22 23 vayassu

  • @adheena3164
    @adheena31643 жыл бұрын

    കൃഷ്ണ കണ്ട് നെഞ്ചില് കേറിയ ഐറ്റം ആണ് ..ഇന്നും ആ ഇഷ്ട്ടം നെഞ്ചില് കൊണ്ട് നടക്കുന്നു ... അല്ലു ഉയിർ ❤️❤️❤️❤️ ഇനി ആരൊക്കെ വന്നാലും അല്ലു ഈ നെഞ്ചില് തന്നെ കാണും ...😍😍😍😍😍

  • @Ancyyyy25

    @Ancyyyy25

    3 жыл бұрын

    ♥️

  • @fathima6447

    @fathima6447

    3 жыл бұрын

    Enikum ❤❤

  • @manasija.t9817

    @manasija.t9817

    3 жыл бұрын

    എനിക്കും ❤❤❤❤❤❤🥳❤❤❤❤❤🥳🥳🥳❤🥳❤

  • @muhali5636

    @muhali5636

    2 жыл бұрын

    Oooo Bro💪ഞാനും കണ്ട അല്ലുന്റെ ഫസ്റ്റ് film കൃഷ്ണ ആണ്. 2008 ൽ ആണ് ആ film ഇറങ്ങിയത്. അന്ന് എനിക്ക് 5 വയസ്സ്. അന്ന് തുടങ്ങിയ ഇഷ്ടം ആണ് അല്ലുവിനോട്. ഇപ്പോഴും ആ ഇഷ്ടം നിലനിൽക്കുന്നു. ഇനിയും ആ ഇഷ്ടം നിലനിൽക്കും 😎😘😘😘😘

  • @loading...4652

    @loading...4652

    2 жыл бұрын

    ♥️❤️🔥

  • @movieupdatesby
    @movieupdatesby3 жыл бұрын

    ലോകം മുയുവാൻ fance ഉള്ള നടൻ അല്ലു അർജുൻ നമ്മുടെ മല്ലു അർജുൻ

  • @jinisanthosh3076
    @jinisanthosh30763 жыл бұрын

    74 വയസുള്ള എന്റെ അച്ഛൻ എത്രയോ വർഷമായി അല്ലുവിന്റെ ഫാനാണ്. അതിലെ മാന്ത്രികത എനിക്കിന്നും മനസിലായിട്ടില്ല ❤

  • @rashidashr6171

    @rashidashr6171

    3 жыл бұрын

    😀

  • @rinshak2581

    @rinshak2581

    3 жыл бұрын

    Pulu

  • @the_art__grlardra.p6564

    @the_art__grlardra.p6564

    3 жыл бұрын

    Ma grandma is his fan

  • @rob6846

    @rob6846

    3 жыл бұрын

    60 വയസുള്ള എന്റെ അമ്മ കഴിഞ്ഞ ആഴ്ച അങ്ങുവായിക്കുണ്ടപുരം 3 times ആയി കാണുന്നു 😂

  • @josephdevasia6573

    @josephdevasia6573

    2 жыл бұрын

    എനിക്ക് 50വയസ്സ് ഞാൻ ആദ്യമായി കണ്ട അല്ലു അർജുൻ ചിത്രം പുഷ്പ ആണ് അതോടെ ഞാൻ പുള്ളിയുടെ ഫാൻ ആയി പിന്നെങ്ങോട്ട് അല്ലു വിന്റെ കുറച്ചു മൂവികൾ കണ്ടു ഇനിയും കാണണം ആര്യ. Ary2. ഇതൊക്കെ കണ്ടു എന്റെ കണ്ണു നിറഞ്ഞുപോയി എന്റെ ഈ പ്രായത്തിലും മനസ് വളരെ ചെറുപ്പത്തിലേക്കു പോയി അല്ലുവിന്റ ഒരോഎക്സ്പ്രഷൻസ് എന്ത്‌ രസമാണ് ഉദാഹരണം ഹാപ്പി മൂവി.. തെലുങ്ക് സിനിമ ആയിട്ടും തെലുങ്ക് നടൻ ആയിട്ടും കൂടി... മലയാളികളുടെ മനസ്സിനെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു മാന്ത്രീകത. ആ. മനുഷ്യ നുണ്ട് ❤❤❤❤❤

  • @safvansafvan2326
    @safvansafvan23263 жыл бұрын

    Super couples cute❤ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ. തെലുങ്കിൽ ഇനി എത്ര നടന്മാർ വന്നു പോയാലും മലയാളത്തിന്റെ സ്വന്തമായി😘😘😘😘

  • @sahlasah1937
    @sahlasah19373 жыл бұрын

    മല്ലു അർജുൻ. ഇനി എത്ര telugu നായകന്മാർ വന്നാലും അല്ലുവിന്റെ തട്ട് താണു തന്നെ ഇരിക്കും.

  • @haris634

    @haris634

    3 жыл бұрын

    ❤️❤️❤️ ALLU KAZHIJU PINNE ORU FELL VARUNNA ARUM TANNE ELLA......PINNE VDK KOLLAM... 😎

  • @sahlasah1937

    @sahlasah1937

    3 жыл бұрын

    @@haris634 ഇപ്പോഴത്തെ അല്ലു അർജുൻക്കാൾ ഇഷ്ട്ടം ആണ് Vijay Devarkondaye But, ഇപ്പോഴത്തെ Vijay Devarkondaയെക്കാൾ എത്രയോ ഇഷ്ട്ടം ആണ് പഴയ Allu Arjun. ഒന്നാം ക്ലാസ്സ്‌ മുതൽക്കെ Allu Arjun Fan ആണ്. Arya,Happy,Krishna,Varan,Bunny, Hero ഇതൊക്കെ എത്ര കണ്ടാലും മതിവരില്ല. Arya കണ്ടു കുടയുടെ പീപ്പി ഊതി നടക്കുന്ന പണിയായിരുന്നു അന്ന് പ്രേമം എന്താണ് എന്ന് അറിഞ്ഞില്ലെങ്കിലും കുപ്പിയിൽ കല്ല് എറിയുക.Happy കണ്ടു കുഴിൽനെ പോലെ വിസിൽ ഊതാൻ പഠിച്ചു.Break dance ഒരു അത്ഭുതം ആയി അല്ലു ഫാൻ ആയത് മുതൽ ആണ്. അന്നൊക്കെ അല്ലുവിന്റെ Pic ഉള്ള Notebook,Sticker ൻ വഴക്ക് ഉണ്ടാക്കുമായിരുന്നു.അന്ന് അല്ലു എന്നുള്ളത് ഒരു വികാരം ആയിരുന്നു

  • @asishaneesh8065

    @asishaneesh8065

    3 жыл бұрын

    Annnan uyirr

  • @haris634

    @haris634

    3 жыл бұрын

    @@sahlasah1937 ANIKKUM ETHU POLE TANNEYAA ROWDY POLIYAA...PAKSHE PAZHE ALLU ATHU VERE ORU FEEL ANNU ❤️

  • @zaibasheaven275

    @zaibasheaven275

    3 жыл бұрын

    @@sahlasah1937 me to

  • @vidhyavijayan3306
    @vidhyavijayan33063 жыл бұрын

    കുഞ്ഞും നാളില്ലെ മനസ്സിൽ കയറി കൂടിയ ആൾ ആണ് Allu Arjun 😘 ഇന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരധിക ആണ് ഞാൻ 🥰😍 Allu Ettan 🥰😍😘

  • @bijosibi9505
    @bijosibi95053 жыл бұрын

    ആരെക്കെ വന്നാലും ഏട്ടൻ കഴിഞ്ഞെ വേറെ ആരും ഉള്ളൂ . AA ഉയിർ🥰

  • @borntowin6246
    @borntowin62463 жыл бұрын

    സ്നേഹ റെഡ്ഢിയുടെ ഒരു ഭാഗ്യം ..അല്ലുവിനെ സ്വന്തമാക്കാന്‍ ഭാഗ്യം കിട്ടിയല്ലോ ..

  • @sreekuty8452
    @sreekuty84523 жыл бұрын

    അല്ലു അർജുന്റെ പ്രെപ്പോസൽ വേണ്ട എന്ന് വെക്കണം എങ്കിൽ ആ പെണ്ണിന്റ വീട്ടുകാരുടെ റേഞ്ച് മനസിൽ ആക്കണം

  • @nandanavijayan4794

    @nandanavijayan4794

    3 жыл бұрын

    💯

  • @shuhurbashajahan8277

    @shuhurbashajahan8277

    3 жыл бұрын

    സത്യം 👍

  • @areenarenjith4891

    @areenarenjith4891

    10 ай бұрын

    കോടീശ്വരി ആണ് ....,,

  • @blacklover8380
    @blacklover83803 жыл бұрын

    അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരേ ഒരു ഹീറോ അല്ലു അർജുൻ ❤❤❤❤

  • @allushanavas9198
    @allushanavas91983 жыл бұрын

    അല്ലു ഏട്ടൻ ഉയിര് ❤❤❤❤❤❤❤❤

  • @youtuberanandhu3796
    @youtuberanandhu37963 жыл бұрын

    ആര്യ എന്ന സിനിമയിലെ. പാട്ട് അന്ന് മാത്രമല്ല എന്നും പ്രിയപ്പെട്ടതാണ് 😍

  • @swathiprasadvg6343
    @swathiprasadvg63433 жыл бұрын

    Njan LKGyil padikumbol muthal njan katta fan ann allu uyir❤️❤️❤️ini aru vannalum poyalum alluvinte aradhakarepole verarkkum kittilla❤️❤️❤️allu arjun❤️❤️❤️love u allu ❤️❤️❤️❤️❤️❤️❤️ from Telugu to malayalam

  • @Nila_bharathi
    @Nila_bharathi3 жыл бұрын

    Allu ettan urir ❤️ Ethu devarakonda vannalum Allu Arjun ❤️ ufff, athu oru ajathi feel ann machane.😘😍💕 Alluarjun 💋

  • @cijilsimon3166
    @cijilsimon31663 жыл бұрын

    Arya, Happy, Bunny, Krishna, Arya2, Alavaikundapuram are my fav movies❣❤❣❤❣ Best Couple❤❣❤❣❤ Mallu Arjun, Bunny are petname.

  • @loading...4652

    @loading...4652

    2 жыл бұрын

    I like all movies of Allu Arjun stylish icon star uyir

  • @akhilass3963
    @akhilass39633 жыл бұрын

    എനിക്ക് ജീവൻ ആണ് അല്ലു ഏട്ടൻ ❤

  • @reshmaramachandran1958
    @reshmaramachandran19583 жыл бұрын

    അന്നും ഇന്നും ഇനി എന്നും അല്ലു ഏട്ടൻ ഉയിർ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harithaharikumar4948
    @harithaharikumar49483 жыл бұрын

    Arjun Asokan,Nikhita love story plzz

  • @user-xw5sg5xr3p
    @user-xw5sg5xr3p3 жыл бұрын

    ആരാടാ മഹേഷിനെ സൂപ്പർ star ആക്കിയത് 🤔😒😏😒😏എന്റെ മനസ്സിൽ അല്ലു അണ്ണൻ തന്നെ സൂപ്പർ ✨️✨️

  • @loading...4652

    @loading...4652

    2 жыл бұрын

    Yes Allu Arjun is better than mahesh babu

  • @loading...4652

    @loading...4652

    2 жыл бұрын

    Stylish star Icon star Okke Annan annu 🤙

  • @nivedithahareendran
    @nivedithahareendran3 жыл бұрын

    ❤️ Cinemayil adhehathinte pranyam orupaad ishtapettitund. But real lovestory athinekkaal ishttapettu ❤️

  • @asimaandanisa7225
    @asimaandanisa72253 жыл бұрын

    Cute couple allu arjun and sneha 🥰🥰🥰🥰

  • @SureshKumar-vv3yv
    @SureshKumar-vv3yv3 жыл бұрын

    Enikku etu cinema taratheyanu ishtammennu arelum choichal njn paryum AlluArjun 'annan' vere arum illa I'M addicted on AA It's a power 🔥🔥🔥🔥 💟💟💟💋💋💋💋💋💋💋💖💖💝💝💝💝❤️❤️❤️

  • @sinjomonms4176
    @sinjomonms41763 жыл бұрын

    അന്നും ഇന്നും എന്നും മല്ലു അർജുൻ ❤️❤️❤️❤️❤️

  • @lifeofmukkuvan3548
    @lifeofmukkuvan35483 жыл бұрын

    അല്ലു ഏട്ടൻ ഭക്തൻ😍

  • @aksasagi8608
    @aksasagi86083 жыл бұрын

    Gv prakash saindavi Ram charan upsana Shikhar dhawan ayesha Shoaib malik saniya mirza

  • @haris634
    @haris6343 жыл бұрын

    Telegu Enna industry kelkkuboo....Ore oru star 🌟 stylish star 🌟

  • @ammuallu6659
    @ammuallu66592 жыл бұрын

    Allu eattan uyiraan kallyanam kazhinju enn aadyam kettappo chunk thakarnnu😢💔 pinne pinne ishttam koodi koodi vannu ipo allu eattan oru pranthaayi Mari💘 aarokke vannalum allu eattan kazhinje vere aarum ullooo love you sooo much eattaaaa💋💋 orikkalenkilum neritt kaananam enn aagrahand und🤧

  • @jasnajyothish1666
    @jasnajyothish16663 жыл бұрын

    രാംചാരണിന്റെ marriage story ഇതുപോലെ ചെയ്യോ

  • @anaghabhaskar3302
    @anaghabhaskar33023 жыл бұрын

    allu arjunte oru big fan aanu njan..enikk othiri ishta.ilove u..allu😍😍😍😘😘😘😘

  • @sreejiths7859
    @sreejiths78593 жыл бұрын

    അല്ലു ഏട്ടൻ ❤

  • @shibinvb616
    @shibinvb6163 жыл бұрын

    Alluvinepole aavan alluvine kazhium 💞 Spr start allu arjun 💞💞

  • @user-hc6wp1gd3f
    @user-hc6wp1gd3f3 жыл бұрын

    Ettan❤njan oru 9th std student aanu. I'm a very big fan of AlluArjun

  • @sumeshanie3806
    @sumeshanie38062 жыл бұрын

    അല്ലു അർജുൻ പകരം വയ്ക്കാൻ ഇനി ഒരു നടന്നില്ല എന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏🙏🙏👍👍👍

  • @jinshac3803
    @jinshac38033 жыл бұрын

    അല്ലു ഏട്ടൻ ഉയിരാണ് മക്കളെ... ✌️✌️✌️❤❤❤

  • @amitha.m.saraswathy2923
    @amitha.m.saraswathy29233 жыл бұрын

    Most requested one thanks a lot 🥰

  • @nandhanasudheer1923
    @nandhanasudheer19233 жыл бұрын

    AA❤🔥

  • @allunanda6193
    @allunanda61933 жыл бұрын

    Allu Arjun Da Mallu uyirrrrr😍🔥🔥🔥💘💘❤💓💖

  • @celinmathew488
    @celinmathew4882 жыл бұрын

    She is the most luckiest girl in the world to have him

  • @linchumohandas5361
    @linchumohandas53613 жыл бұрын

    Allu arjun ❤❤

  • @jahnavi698
    @jahnavi6983 жыл бұрын

    Yes myy ❤️❤️ super Tollywood 🌹🌹 best 😘😘hero 😂and stills es 🌹🌹stear 🌹🌹allu arjun 👍👍 super star 🌹🌹

  • @anagh5103
    @anagh51032 жыл бұрын

    This story with this bgm😌 Awesome 😌💖

  • @nabeelakp4563
    @nabeelakp45633 жыл бұрын

    Adutha janmathil sneha redy ayal mathiyenu.....😩😩😩😩😩😩love u............alluuuuuu🌹

  • @babymd8434
    @babymd84343 жыл бұрын

    Allu arjun uyirr ❤️❤️❤️❤️

  • @anjanarajesh8971
    @anjanarajesh89713 жыл бұрын

    Nice love story💕💕💕Allu Arjun forever

  • @ramsiyanowfal9217
    @ramsiyanowfal92173 жыл бұрын

    Allu Arjun❤️❤️❤️❤️❤️

  • @vishnuvichu5337
    @vishnuvichu53373 жыл бұрын

    Style icon❤️❤️❤️ ll keep loving u both till my death

  • @madhueditzz7262
    @madhueditzz72623 жыл бұрын

    ഐ ലവ് യു ❤❤❤❤❤ അല്ലു അർജുൻ

  • @jyothilekshmi3379
    @jyothilekshmi33793 жыл бұрын

    All time fav... ❤️🥰

  • @saseendranthekkiniyadath716
    @saseendranthekkiniyadath7163 жыл бұрын

    Kajal Agarwalte love story cheyyamo

  • @snehasgoodlife1701

    @snehasgoodlife1701

    3 жыл бұрын

    Ya

  • @mannalaya9372
    @mannalaya93723 жыл бұрын

    Chechi, ഒന്നിക്കാതെ പോയ സുശാന്ത് അൻകിത love story koodi chyumo plz 🙏.

  • @fathimadilna9493
    @fathimadilna94933 жыл бұрын

    Allu fans like😇

  • @adithyaanilkumar5463
    @adithyaanilkumar54633 жыл бұрын

    Ettan uyir😻😽😽😽😽

  • @anuscreation9856
    @anuscreation98563 жыл бұрын

    Allu Arjun Fan

  • @anusvlog4164
    @anusvlog41643 жыл бұрын

    Iam big fan of allu eatttan💋💋💋💋

  • @bijumaruthenamkunnel5130
    @bijumaruthenamkunnel51303 жыл бұрын

    Die hard fan of allu arjun

  • @allubibin4666
    @allubibin46663 жыл бұрын

    Allu uyirrrrrr🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @prashobkk8465
    @prashobkk84653 жыл бұрын

    Allu Arjun 😘😘😘😘😘😘😘😘😘😘😘😘💚💚💚💚

  • @adithyaanilkumar5463
    @adithyaanilkumar54633 жыл бұрын

    😻😻😻Ettan poli😽😽😽

  • @nandanam.s4602
    @nandanam.s46022 жыл бұрын

    Hero the real hero annu njan adyamai kandath ath njan enik 6 vayasullapo appo thanne bayigara fan aii pinne Oro Cinema um thedi poi ippa Oru moviem miss cheyarilla

  • @rahmathpk1595
    @rahmathpk15952 жыл бұрын

    അവതരണം. സൗണ്ട് 👌👌👌👌

  • @angelshami5820
    @angelshami58203 жыл бұрын

    Mallu Arjun💕❤️

  • @reflectionstar1085
    @reflectionstar10853 жыл бұрын

    My Favorite Actor ❤️

  • @sugandhiraveendran2410
    @sugandhiraveendran24103 жыл бұрын

    Allu ❣️

  • @archananairmg1579
    @archananairmg15793 жыл бұрын

    Allu sir, I am always a biggggg fan of uuu, ❤️❤️❤️❤️

  • @lachuscreation3683
    @lachuscreation36833 жыл бұрын

    I love alluarjun and i still a big fan of you

  • @yuvayathrika6582
    @yuvayathrika65823 жыл бұрын

    Allu arjun fans 😍

  • @pavithraanand8191
    @pavithraanand81913 жыл бұрын

    Annan...Uyireeeee

  • @sruthis6687
    @sruthis66873 жыл бұрын

    1st one

  • @adithyabiji973
    @adithyabiji9733 жыл бұрын

    Ettan 😘

  • @varshachooranolickal
    @varshachooranolickal3 жыл бұрын

    Thank you so much chechi much requested and loved couple

  • @arupothani7304
    @arupothani73043 жыл бұрын

    My Favourite Actor ❤️❤️❤️😍😍

  • @bijinatp2196
    @bijinatp21963 жыл бұрын

    Allu sneha ❤️❤️❤️

  • @pranavallu269
    @pranavallu2693 жыл бұрын

    Allu arjun ella endhe jeevitham... Love you ettaa

  • @aashjajose4570
    @aashjajose45703 жыл бұрын

    He is really awesome😍

  • @soumyasoumya295
    @soumyasoumya2953 жыл бұрын

    Alluuu uyiraaaan 😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswanthtb7013
    @aswanthtb70133 жыл бұрын

    അല്ലു ചേട്ടൻ 👌👌

  • @satheeshab6195
    @satheeshab61952 жыл бұрын

    Alluvinodulla istam enikku parayane avunnilla .vere arekke vannalum allu is my favourite. Allu uyir 😘😘😘😘😘😘😘😊😘😊😊😊😊😊

  • @nithyanithyams7693
    @nithyanithyams76933 жыл бұрын

    Allu🥰🥰🥰

  • @nijiyaminu7846
    @nijiyaminu78463 жыл бұрын

    Malayalikal kidayil ethrakk swadheenam ulla mattoru thelung nadan vere ella..

  • @tinag15
    @tinag153 жыл бұрын

    Ramcharan and upasana love story 💜

  • @anshadek1340

    @anshadek1340

    3 жыл бұрын

    Yes

  • @jeevansreeraj777

    @jeevansreeraj777

    3 жыл бұрын

    അത് അയിന് love marriage ആയിരുന്നോ🙄?

  • @tinag15

    @tinag15

    3 жыл бұрын

    @@jeevansreeraj777 hmmm

  • @akhilarajesh4542
    @akhilarajesh45423 жыл бұрын

    Kunjunaalil adyamayi kanda padam enn ente ormayil ullat alluarjunte bunnyyan ann mutal ee manushyanod mattorunadanodum tonnatta vallatta oru aradhanayan

  • @sajiks7766
    @sajiks77663 жыл бұрын

    Allu arjun♥️

  • @mariyababy8205
    @mariyababy82053 жыл бұрын

    Enthoru cute aan 2perum

  • @sugandhiraveendran2410
    @sugandhiraveendran24103 жыл бұрын

    Thanks for this video

  • @vipinvp3421
    @vipinvp34213 жыл бұрын

    Allu ettan❤❤❤❤

  • @praveenaprakash4583
    @praveenaprakash45833 жыл бұрын

    Malluvinte swantham Allu 🥰🥰

  • @Filmenthusiast666
    @Filmenthusiast6663 жыл бұрын

    AA ❤️🔥

  • @neethupm1469
    @neethupm14693 жыл бұрын

    Allu ettan uyir💞🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @keralaboy8111
    @keralaboy81113 жыл бұрын

    My favourite movie yodhav cherkkante body aa fight uff 🔥 🤩

  • @Noracreatuvity
    @Noracreatuvity3 жыл бұрын

    Allu arjun &sneha 😍😍😍😍my fvrt

  • @sreekuty8452
    @sreekuty84523 жыл бұрын

    Perfect couple ❤️

  • @mufnasmc7817
    @mufnasmc78172 жыл бұрын

    ചെറുപ്പം തൊട്ടേ മനസിൽ കയറിയെ മുഖം അല്ലു ഏട്ടൻ 😍😍😘😘

  • @krishnapriya3736
    @krishnapriya37363 жыл бұрын

    Ramcharan Upasana love story cheyyannam

  • @sajujames2129
    @sajujames21293 жыл бұрын

    മല്ലു അർജുൻ ❤

  • @priyankakurup2834
    @priyankakurup28343 жыл бұрын

    Ram charan and ഉപാസന love story cheyamo

  • @sandhyaammu4674
    @sandhyaammu46743 жыл бұрын

    Love you allu arjun and sneha reddy super

  • @sonashaji5713
    @sonashaji57133 жыл бұрын

    👌👌

Келесі