സീരിയൽ ടെസ്റ്റിംഗ് ലാംപ് ഉണ്ടാകാം | How to Make Series Testing Lamp Easily | SB
Ғылым және технология
In this video i will show you How to Make Electrical Series Testing Lamp Easily .full explanation
How to repair LED bulb just in 5 minuts | ബൾബുകൾ അഞ്ചുപൈസ ചിലവില്ലാതെ വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം
• How to repair LED bulb...
ഡിജിറ്റൽ മൾട്ടിമീറ്റർ ഉപയോഗിക്കാൻ പഠിക്കാം | How to use Digital multimeter malayalam
facebook ac : / sadhiqbismiofficial
facebook page : / sadhiqbismi
Instagram : / sadhiqbismi
web : www.sbmedia.tech
Contact Me📞 (For Business Sponsorships & Enquirys)
Email : sadhiqbismiklgd@gmail.com
SADHIQ BISMI Is The Founder Of SB MEDIA and expert in Computer,Mobile Hardware, And Software And Also Tech And Social Media Analyst.
©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown in this video Meybe Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
Пікірлер: 312
ഞാൻ ഈ ഫീൽഡ് പഠിക്കാൻ ആഗ്രഹിക്കുന്നവനാണ് വളരെ വെക്തമായിട്ടുള്ള അങ്ങയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ പറഞ്ഞതൊക്കെ(like,..... ) ചെയ്തിട്ടുണ്ട് ഇനിയും തുടക്കക്കാരായ നമ്മളെ പോലുള്ളവർക്ക് ഉപകാരപ്രദമായ ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു... Thanks
ഏതെങ്കിലും കാരണവശാൽ പാലറൽ സ്വിച്ച് ഓൺ അയാൾ സീരിയൽ സ്വിച്ച് ഓൺ ആക്കിയാലും പാലറൽ എഫക്റ്റല്ലേ? You have to make sure the parell switch is off or use a 2way switch for pararell connection. So, only when the 2way switch is off, the current goes to the second switch.
നല്ല ഒരു പാടം ആണ് നിങ്ങൾ കാണിച്ചുതന്നത് Thangs ഇനിയും പ്രതീക്ഷിക്കുന്നു
വളരെ ഉപകാരപ്പെട്ടു .... മുമ്പ് ഇലക്ടിക്ക് ഷോപ്പിൽ കണ്ടിരുന്നു .... ടെക്നിക്ക് ഇപ്പോഴാണ് മനസ്സിലായത് Thanks
സ്വാദിഖ്, ഇങ്ങനെ തന്നെ പറഞ്ഞു മനസിലാക്കി കൊടുക്കണം, super explaining, thanks, ബറക്കല്ലാഹു ലക്ക
വളരെയധികം ഉപകാരപ്രദമായ അറിവാണ് താങ്കൾ നൽകിയത്
Njan electronics padikkunnudd pakshe ith njan adyamayittan kanunnath paranju thannathin Thanks
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്. നന്ദി.
നന്നയി മനസിൽ ആകാൻ കഴിഞ്ഞു. നല്ല അവതരണം. Thaknks broe😊👌👌
വളരെ ലളിതമായി പറഞ്ഞു തന്നു.. നന്ദി ബ്രോ❤❤❤❤
രണ്ട് സ്വീച്ച് വെച്ചാൽ കൺഫ്യൂഷ്യനാകും (രണ്ടും പ്രവർത്തിക്കും ) ഒരു TOW Way സ്വീച്ച് വച്ചു കൂടെ
power full and useful thank you
I am very much interested Sasdhiq, Thank you so much, informative video
@sadhiqbismi
4 жыл бұрын
👍
വളരെ അധികം നന്നായിട്ടുണ്ട് താങ്ക്സ്
Sadarana dc yil work cheyyunna led bulb direct idil kodutal bulb adikumo.
Testlampiloodeyulla sarciutil thottal shockadikanullasadhyadhayundo..?
ikka. Device chekk cheyyumbol. Randu switch oppom on aakkiyaal fues adich pokooole
Enik upakarappettuuu, superrr👌👌👌
Useful information bro. ..thanks
video was superb.....good information
Bro direct canection ni puse kodkunhade Nellad ane shot u dayal sefan
Very Good thanks you so much
Good information video thank you👍👍👍👍
Thankz broi വളരെ ഉപകാരപ്രദമായ വീഡിയോ
@sadhiqbismi
5 жыл бұрын
Thank you
@vijayandamodaran9622
4 жыл бұрын
Thanks for your detailed&useful vedeo
Very excellent presentation.. 👍👍👍
Very good important, thanks
Adipoli. Nanum electronicspadichitund
സൂപ്പർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
@sadhiqbismi
5 жыл бұрын
Thank you bro
@akashkrishna8436
4 жыл бұрын
🇧🇩
@akashkrishna8436
4 жыл бұрын
@@sadhiqbismi of
@akashkrishna8436
4 жыл бұрын
@@sadhiqbismi of
വളരെ നന്ദി
ഗുഡ് ഇൻഫർമേഷൻ താങ്സ്
വളരെ നല്ല ഇൻഫർമേഷൻ.. താങ്ക്സ്
@sadhiqbismi
4 жыл бұрын
Thank you
വളരെ ഉപകാരപ്രദം ,നന്നായി അവതരണം
@sadhiqbismi
5 жыл бұрын
Thank you
i have understood well better than another one
very advantage video. thanks
which multimeter is best under 1000 & 1500
ആദ്യമായി കിട്ടിയ അറിവ്, താങ്ക്സ് ബ്രോ
@sadhiqbismi
5 жыл бұрын
Thank you bro
കൊള്ളാം വളരെ ഉപകാരപ്രദമായ വീഡിയോ
@sadhiqbismi
4 жыл бұрын
Thank u
ഇത് നല്ല വീഡിയോയാണ്
Nannayitund
Thanks broh
Is this testing lamp readly available in the market for purchase?
കുറേകാലമായി ഇതിനെ പറ്റി അറിയണം കരുതുന്നു മനസ്സിലാക്കി തന്നതിന് നന്ദി
@sadhiqbismi
5 жыл бұрын
Thank you
@ziyatechvlog1772
4 жыл бұрын
Yes
A very good explanation
Thanks sir for your vidio..
Superrr use ful video bro👌👌👌
Very well explained.
Thanks. Why can't we use a two way switch.
Nice idea
Entea Lloyd 32inch led tv disply work cheyyunnilla
Thak you. Congrats
Very informative
നല്ല അവതരണം
Good video congratulations new
ഗുഡ്. ഇനിയും ചെയ്യണം.
Super job dear...
Nalla video bro
ഹലോ. ഒരു മോട്ടോർ winding check ചെയ്യാൻ കഴിയുന്ന വിവരം പറഞ്ഞു കേട്ടില്ല. അതിന് രണ്ടു വയാർ പുറത്തെടുത്ത് coil End കളിൽ Touch ചെയ്യേണ്ടേ ?ഇത് എവിടെ നിന്ന് എപ്രകാരം എന്ന്കാണിച്ചില്ല
അനാവശ്യമായ ടൈം delay ആളുകൾ മുഴുവൻ കാണാതെ പോകും...
@sadhiqbismi
4 жыл бұрын
😌
@sharafupng
4 жыл бұрын
R8
@sayyidsahal4533
4 жыл бұрын
2x ഇട്ടാലും കാണാം
@Hometechnicianmalayalam
3 жыл бұрын
kzread.info/dash/bejne/hYyutKd8fLy7YMY.html Repairing okke പഠിക്കാൻ അങ്ങോട്ട് വരാം
2 switch on aayaal endhu sambhavikkum
Superb sss!!!!!
Thanks
Thank you
Good video. Thanks
@sadhiqbismi
4 жыл бұрын
Thank you
നന്ദി .സിദ്ധീക്കി
താങ്ക്സ്
Connection kodukkunnathellam manassilayi... But bro.. Enganayanu (theory) serial connectionilek oru short circuit connect cheyyumpol bulb glow cheyyunnathu.. Athu kuda onnu parayamayirunnu..
Kollam intresting
Nice presentation
Thanks bro
Continuity ndayal bulb glow cheyyukayalle vende..
നന്ദി
alla bro rand swithum orumich itt chekkakitalo enthavvum
Satellite reciever on ചെയ്യുമ്പോൾ blinking ആവുന്നു.. സ്ക്രീൻ കമ്പനി name blink ആവുന്നു.. yenthayirikkum പ്രോബ്ലം. Smps ഓക്കേ aaanu
ചേട്ടാ എന്റെ amplifier on ആവുന്നില്ല എന്താ പരിഹാരം
Kidu
Suparb vedio
Thanks for video
@sadhiqbismi
4 жыл бұрын
Welcome
Athil thottal shock adikkumo?
Gud video tanks
സീരിയൽ ബൾബിന്റെ സ്വിച്ചിട്ടാൽ 2 ഇന്റിക്കേറ്ററും പ്രകാശിക്കില്ലേ?
Good work Go ahead
Good.
CR TV REPAIR VIDEO CHEYYUMO
Good bro...
Useful
ഒരു സംശയം ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു റെസിസ്റ്റർ നു കതോടും, ആനോഡും ഉണ്ടോ? തിരിച്ചും മറിച്ചും വെക്കാൻ പറ്റുമോ. അതോ ഡൈയോട് പോലെ ഒരേ ദിശയിലേക്കി കടത്തി വിടുവൊള്ളോ
super!
Good info
നിങ്ങൾ പറഞ്ഞ ഒരു ചെറിയ തെറ്റുണ്ട്... ഒരു ഫാൻ working ആണെങ്കിൽ ലൈറ്റ് കത്തി കിടക്കും.... നിങ്ങൾ പറയുന്ന വർക്കിംഗ് ഒരു സാധനം ലൈറ്റ് ഓൺ ആവില്ലെന്ന്
Please upload a video of making an LED emergency light using 6V-5AH battery
സൂപ്പർ
Mala bulb checking onnu kanikkamo
Super
U type emergency tube engene aan ഊരുക?
super
Circuit il evide short undayalum serial bulb kathumo? Even board il ulla DC area yilum
@sadhiqbismi
5 жыл бұрын
Ella shotinum kathanamenilla. 5v shot undanikil kathula
Soooooooperb 💯💯💯👍❤️ I
ഇൻഡക്ഷൻ കുക്കർ നന്നാക്കുന്നത് ചെയ്യാമോ അതിന് വരാവുന്ന കംപ്ലയിന്റ്സ് വിവരിക്കാമോ?
*NICE VEDIO USFULL*
@sadhiqbismi
4 жыл бұрын
Thank you
Sidiq Bai adipoli