Series testing board using one-way switch DIY | സീരീസ് ടെസ്റ്റിംഗ് ബോർഡ് ഇനി ആർക്കും നിർമ്മിക്കാം.

Тәжірибелік нұсқаулар және стиль

how to make a series testing board malayalam
electronic and electrical instruments testing board
series and parallel testing board
Electrical wiring tutorial 3
വീഡിയോയിൽ കാണിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
സ്റ്റെയർകേസ് & ബെഡ്റൂം ലൈറ്റ് - ഫാൻ വയറിംഗ് പഠിക്കാം
• Staircase, bed room li...
മാസ്റ്റർ സ്വിച്ച്‌ വയറിംഗ് പഠിക്കാം
• Master switch wiring w...
2A മൊബൈൽ ചാർജർ ഉള്ള പവർ എക്സ്റ്റൻഷൻ ബോർഡ് നിർമ്മിക്കാം
• how to make a power ex...
16A ഹെവി എക്സ്റ്റൻഷൻ ബോർഡ് നിർമ്മിക്കാം
• How to make 16A electr...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips

Пікірлер: 77

  • @hameedorbit
    @hameedorbit Жыл бұрын

    👉 kzread.info/dash/bejne/YpWcpsecZdOwc8Y.html നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @shoukathali9374
    @shoukathali93743 жыл бұрын

    സാധാരണക്കാർക്ക് വളരെഉപഗാരപ്പെടുന്നുണ്ട് നിങ്ങളുടെഓരോക്ലാസ്സുകളും.

  • @sadanshenoi7857
    @sadanshenoi78573 жыл бұрын

    How you make an adjustable timer switch for 220 V 20A supply? Where can I get the components/parts? Thanks.

  • @shyjuthachanna4706
    @shyjuthachanna47063 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @hameedorbit

    @hameedorbit

    3 жыл бұрын

    Tnx

  • @EarthVibes313
    @EarthVibes3133 жыл бұрын

    Bro..orukaryam parayaan vittupoyathaano...🤔 Randu switchum on Aayirikkumbol short cheyyan paadillaannu..

  • @Rtechs2255

    @Rtechs2255

    2 жыл бұрын

    അതാണ് ഞാനും ചിന്തിച്ചത് 😅

  • @shoukathali9374
    @shoukathali93743 жыл бұрын

    വളരെനന്ദി ബ്രോ

  • @jomeshthomas6515
    @jomeshthomas65153 жыл бұрын

    ഇതുപയോഗിച്ച് മൈക്രോവേവ് ഓവൻ മാഗ്നട്രോൺ വർക്ക് ചെയ്യുന്നതാണ് എന്ന് ചെക്ക് ചെയ്യാൻ പറ്റുമോ

  • @sarathns428
    @sarathns4283 жыл бұрын

    Inverter bulb make cheyyunna video cheyyo please

  • @satheeshn9391
    @satheeshn93913 жыл бұрын

    സീരീസ് ടെസ്റ്റ്‌ ലാമ്പ് ( ഇത് കണ്ട് ഉണ്ടാക്കിയതാണ് )ഉപയോഗിച്ച് ഒരു ഇലക്ട്രോണിക് ചോക്ക് ചെക്ക് ചെയ്തപ്പോൾ ബൾബ്‌ ( 60 W ) കത്തുകയും കെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ചോക്ക് നല്ലതാണോ?

  • @kochivlogskv2928
    @kochivlogskv29283 жыл бұрын

    Good job bro

  • @dweepmedialak7305
    @dweepmedialak73053 жыл бұрын

    Led bulb ഉപയോഗിക്കാമോ...?

  • @najeebkaipuram1514
    @najeebkaipuram15143 жыл бұрын

    ഹായ് ഹമീദ് ഭായ് സബ് വൂഫറിന്റെ റിബൺ വയർ കണക്ടർ ഉൾപ്പടെ വാങ്ങിക്കാൻ കിട്ടുമോ കിട്ടുമെങ്കിൽ അയച്ചു തരുമോ?

  • @siddeequemullakkalsiddeequ5629
    @siddeequemullakkalsiddeequ56293 жыл бұрын

    സൂപ്പർ

  • @Nandu-fp6oj
    @Nandu-fp6oj3 жыл бұрын

    Cable tv set top boxil ninnu TV lekku varunna signalinte quality koottan enthenkilum vazhiyundo??

  • @Radhapzr
    @Radhapzr2 жыл бұрын

    Good

  • @riderkl3614
    @riderkl36143 жыл бұрын

    ഇതിൽ earthinte wire കൊടുത്തില്ലെങ്കിൽ കുഴപ്പമുണ്ടോ

  • @itsmesharath1806
    @itsmesharath18062 ай бұрын

    സർ മാരീഡ് ജോയിന്റ് ചെയുന്നത് ഒരു വീഡിയോ ചെയ്യുമോ

  • @harshadali.p
    @harshadali.p3 жыл бұрын

    Poli ❤️

  • @spdmoon7332
    @spdmoon73322 жыл бұрын

    സ്വിച്ച് ബോർഡ്‌ MOV AND FUSE CONECTION VIDEO ചെയ്യാമോ

  • @josephva8660
    @josephva86606 ай бұрын

    ഇതിൽ 1 HP മോട്ടോറിന്റെ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റുമോ?

  • @fkledlightsmakinginindia693
    @fkledlightsmakinginindia6933 жыл бұрын

    ഇതിലൊന്ന് ഞാനും ഉണ്ടാക്കിയിട്ടുണ്ട്😄😄😄😄👍👍👍👍👍

  • @hameedorbit

    @hameedorbit

    3 жыл бұрын

    Good

  • @shoukathali9374
    @shoukathali93743 жыл бұрын

    എനിക്ക് വളരെഉപഗാരപ്രദമായിട്ടുണ്ട്നിങ്ങളുടെ പലവീഡിയോകളും.

  • @shibilipadippan1412
    @shibilipadippan14122 жыл бұрын

    3v ബാറ്ററിയിൽ ഒരു ബസറോ LED യോ വെച്ച് കണ്ടിന്യുവിറ്റി ടെസ്റ്റ് ചെയ്യുന്ന ( മൾട്ടിമീറ്ററിനെപ്പോലെ രണ്ട് പിന്നുകൾ വെച്ച്കൊണ്ട് ) ഒരു ബോർഡ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ plz

  • @sajumonful
    @sajumonful3 жыл бұрын

    Latest ബാറ്ററി ആയ ലിതിയം ടൈറ്റാനിയം ബാറ്ററിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @johnantony7237
    @johnantony7237 Жыл бұрын

    2 switchum on akkiyalo

  • @bijeshbalakrishnan1448
    @bijeshbalakrishnan14482 жыл бұрын

    ഈ ബോഡ് വച്ച് ടെസ്റ്റ് ചെയ്യുന്ന ഉപകരണം കേടായതാണോ, നല്ലതാണോ എന്ന് എങ്ങിനെ തിരിച്ചറിയാം

  • @rahimbinlatheef
    @rahimbinlatheef3 жыл бұрын

    👌👌👌

  • @KabeerKc-kp6pd
    @KabeerKc-kp6pd5 ай бұрын

    Tankes

  • @hareeshkumar3538
    @hareeshkumar35383 жыл бұрын

    👍...

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil51373 жыл бұрын

    👍👍👍

  • @arunkingraja7828
    @arunkingraja78283 жыл бұрын

    Good new

  • @hameedorbit

    @hameedorbit

    3 жыл бұрын

    thanks.

  • @travamodz8399
    @travamodz83993 жыл бұрын

    👍👌

  • @noufaltk72
    @noufaltk722 жыл бұрын

    Ithinte theory onnn parayummoo

  • @alicepaul7847
    @alicepaul784711 ай бұрын

    This method is not fully safe, because if we unknowingly switch on a direct connection and gives short circuit it will be hazardous It is better to separate serial and direct plugging with the help of 2 separate switches

  • @adithas5103
    @adithas51033 жыл бұрын

    അടുത്ത video എന്തെങ്കിലും electronics project ഉണ്ടാക്കുന്നത് ഇടുമോ ♥️

  • @hameedorbit

    @hameedorbit

    3 жыл бұрын

    ശ്രമിക്കാം ബ്രോ.

  • @adithas5103

    @adithas5103

    3 жыл бұрын

    @@hameedorbit tanku

  • @yourplace3418
    @yourplace34182 жыл бұрын

    series test board make only separate avoide confuse and always get mistake

  • @emdhashim6931
    @emdhashim69313 жыл бұрын

    Appo bulb ന് ന്യൂട്രൽ വേണ്ടേ കത്താൻ 🤔

  • @nissara5635

    @nissara5635

    3 жыл бұрын

    Series conectionil load ayi work cheyunna upakaranathil nalkunna nutral bulbinu lafikum

  • @afsalpanda5990
    @afsalpanda59903 жыл бұрын

    പ്ലീസ് നമ്പർ ഒന്ന് തരുമോ

  • @Ajcreations345
    @Ajcreations3453 жыл бұрын

    ❤️ ഹമീദ് ഇക്ക..

  • @hameedorbit

    @hameedorbit

    3 жыл бұрын

    ❤️

  • @pushparajpv9313
    @pushparajpv93133 жыл бұрын

    Hi bro

  • @hameedorbit

    @hameedorbit

    3 жыл бұрын

    Hi

  • @jeringeorgekaruvannur6696
    @jeringeorgekaruvannur66962 жыл бұрын

    Supply kodukunnath kedanagilum kedalagilum series bulb kathile🤔appo kedano allayonn aganaya manasilava🤔🤔

  • @shareefmuthu2363
    @shareefmuthu23633 жыл бұрын

    👍

  • @hameedorbit

    @hameedorbit

    3 жыл бұрын

    Tnx

  • @laxmikantv5732
    @laxmikantv57323 жыл бұрын

    2 switch on cheythaal full volt kittille? Appol fuse adichu pokille?

  • @hameedorbit

    @hameedorbit

    3 жыл бұрын

    അതെ.

  • @johnantony7237

    @johnantony7237

    Жыл бұрын

    @@hameedorbit appol two way switch enthinanu vekkunnathu

  • @sureshaby1242
    @sureshaby12423 жыл бұрын

    👌👌👌👌

  • @hameedorbit

    @hameedorbit

    3 жыл бұрын

    താങ്ക്സ്.

  • @athens.l5914
    @athens.l59143 жыл бұрын

    പഴയ crt tv യെ എങ്ങനെ ഒരു computer ആക്കാം എന്ന് ഒരു video ചെയ്താൽ കൊള്ളായിരുന്നു അത് കൊറയെപേർക്ക് ഉപയോഗപെടുമായിരുന്നു

  • @athensWEB

    @athensWEB

    3 жыл бұрын

    VGA to s-video converter. amazon.

  • @achuthanp4518
    @achuthanp45183 жыл бұрын

    are you me are you please say

  • @fasilvayappurath3644
    @fasilvayappurath36443 жыл бұрын

    ഇലക്ട്രോണിക്സി നോട് ഭ്രാന്താണ് പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല.

  • @Ajcreations345

    @Ajcreations345

    3 жыл бұрын

    എനിക്കും..🥰

  • @hameedorbit

    @hameedorbit

    3 жыл бұрын

    നമുക്ക് ശരിയാക്കാം ബ്രോ.

  • @Ajcreations345

    @Ajcreations345

    3 жыл бұрын

    @@hameedorbit THANK YOU ❤️

  • @sreeragk6967

    @sreeragk6967

    3 жыл бұрын

    Same😔

  • @vidyasagarbhakthan

    @vidyasagarbhakthan

    3 жыл бұрын

    Njanum...

  • @vasum.c.3059
    @vasum.c.30593 жыл бұрын

    ഇലക്ട്രിക് വർക് അറിയാത്തവർക്കും ചെയ്തു നോക്കാൻ പറ്റുന്നതാണിത്.

  • @sanilisaksanil7904
    @sanilisaksanil79043 жыл бұрын

    👍👍👍

  • @hameedorbit

    @hameedorbit

    3 жыл бұрын

    thanks.

  • @hareesh.r6365
    @hareesh.r63653 жыл бұрын

    👌👌👌

  • @hameedorbit

    @hameedorbit

    3 жыл бұрын

    Tnx

Келесі