സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യം ശ്രദ്ധിച്ചാൽ മതി | Stroke Malayalam | Sreechand Speciality Hospital

സ്ട്രോക്ക് (Stroke) വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്ട്രോക്ക് വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങളും
How to handle a stroke emergency? Brain Stroke, Types, Causes, Symptoms, Treatment and Prevention
Dr. Sasikumar Louis - Sr. Consultant - Neurology (Sreechand Speciality Hospital) Kannur സംസാരിക്കുന്നു ..
Contact : 0497 271 5550 | 859 0017 050
#stroke

Пікірлер: 1 200

  • @Arogyam
    @Arogyam2 жыл бұрын

    Argyam watsapp group : surl.li/crzvs join Arogyam instagram : instagram.com/arogyajeevitham/ ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക 😊

  • @nasarpkdnasarkoottilungal7988

    @nasarpkdnasarkoottilungal7988

    2 жыл бұрын

    Inglhmoovi

  • @nasarpkdnasarkoottilungal7988

    @nasarpkdnasarkoottilungal7988

    2 жыл бұрын

    Oo

  • @nasarpkdnasarkoottilungal7988

    @nasarpkdnasarkoottilungal7988

    2 жыл бұрын

    INg

  • @kpmoosa3243

    @kpmoosa3243

    2 жыл бұрын

    Best information. Thanks sir God bless you

  • @govindhanmadhavan1527

    @govindhanmadhavan1527

    2 жыл бұрын

    @@nasarpkdnasarkoottilungal7988 klklóilko

  • @sulochanakottarakara7708
    @sulochanakottarakara77082 жыл бұрын

    ഇത്രയും വിശദമായി. സാധരണക്കാരന് പോലും മനസിലാകും വിധം ലളിതമായി വിശദീകരിച്ചു തന്ന ഡോക്ടറെ എത്ര അഭിനന്ദനങ്ങൾ കൊണ്ടു പുകഴ്ത്തി യാലും അധികമാവില്ല.

  • @somanputhoor4905

    @somanputhoor4905

    2 жыл бұрын

    Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @vijayalekshmys1003

    @vijayalekshmys1003

    2 жыл бұрын

    Many many thanks Dr. for your detailed and valuable information .

  • @faisalvp4619

    @faisalvp4619

    2 жыл бұрын

    @@vijayalekshmys1003 തല. കറക്കം മറവി ഉണ്ടാക്കുന്നു കാഴ്ച കുറച്ചുകയുന്നു സ്റ്റോക്കിൻ്റെ ലക്ഷണമാണോ

  • @abdulhasanchettali641

    @abdulhasanchettali641

    2 жыл бұрын

    5

  • @thrivikramanvakkeppatu9969

    @thrivikramanvakkeppatu9969

    2 жыл бұрын

    വളരെ പ്രധാനപ്പെട്ട,ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഡോക്ടർ പറഞ്ഞത്.വളരെ നന്ദിയുണ്ട്.

  • @sadanandancholayil1230
    @sadanandancholayil12302 жыл бұрын

    ഏത് സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.....🌹🌹💝 🙏

  • @kannanautoworks7344

    @kannanautoworks7344

    8 ай бұрын

    🙏🎉❤️👌👍

  • @sivadaskathirapilly5286
    @sivadaskathirapilly52862 жыл бұрын

    ഏതു സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം...! സ്കൂളുകളിലും കോളേജുകളിലും സ്ട്രോക്കിനെപ്പറ്റി കുട്ടികളിൽ ഒരു അവബോധമുണ്ടാക്കണമെന്നു പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു .. താങ്കളുടെ അറിവും സേവനങ്ങളും ഇതുപോലെ ഇനിയുമേറെക്കാലം അഭംഗുരം തുടരാൻ സർവ്വേശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ...!

  • @muraleedharanvkmurali9817
    @muraleedharanvkmurali9817 Жыл бұрын

    ഞാനും രണ്ട് തവണ ഈ അസുഖത്തെ അഭിമുഗീകരിച്ച ആളാണ് ഇപ്പോഴും മരുന്നു കഴിക്കുന്ന ആളാണ് എനിക്ക് സംസാരിക്കാൻ ബുധിമുട്ട് ഉണ്ട് ഇനി ഒരാൾക്കും ഈ അസുഖം വരാധിരിക്കട്ടെ ഡോക്ടർക്ക് നന്ദി

  • @balachandranthycaud7108
    @balachandranthycaud71082 жыл бұрын

    Dr, ശശികുമാർ, താങ്കളുടെ അവതരണം സൂപ്പർ,ഡൂപ്പർ.!!!! ഇതിൽ കൂടുതൽ ആർക്കും പറയാൻ പറ്റില്ല.!!!! അതിമനോഹരമെന്നോ, ഉജ്ജ്വലമെന്നോ പറയാം.എല്ലാം കവർ ചെയ്തിട്ടുണ്ട്.!!!എനിക്ക് ഒരു സ്നേഹപൂർണ്ണമായ അപേക്ഷ ഉണ്ട്. ഡോക്ടർ ഇടക്കെപ്പോഴെങ്കിലും ഒന്നു ചിരിച്ചാൽ നന്നായിരുന്നു.!!!!ഗൗരവമായ കാര്യമായത് കൊണ്ടായിരിക്കും അങ് ചിരിക്കാത്തത് .പക്ഷേ അങയുടെ ചിരികൂടെ ഉണ്ടെങ്കിൽ ഈ പ്റഭാഷണം സ്വർണ്ണത്തിന് സുഗന്ധം കിട്ടിയത് പോലെ ആകും. നന്ദി . നമസ്കാരം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SN-yk6wl
    @SN-yk6wl2 жыл бұрын

    സാർ ഇത്രയും കാര്യം മനസിലാക്കി തന്നതിന് ഒരുബിഗ് സല്യൂട്ട് 👍👌🏻

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @velayudhantm6952
    @velayudhantm69522 жыл бұрын

    അത്യാവശ്യം അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ സാറിന് ഒരുപാട് അഭിനന്ദനങ്ങൾ

  • @VijayKumar-tt5zp

    @VijayKumar-tt5zp

    2 жыл бұрын

    V.niçe

  • @evpnambiar7719

    @evpnambiar7719

    2 жыл бұрын

    Thank you Doctor for your nice explanation and excellent advice.

  • @moidheenk7245
    @moidheenk72452 жыл бұрын

    ഡോക്ടരുടെ വളരെ വിലപ്പെട്ട അറിവു് വളരെ നന്നായി വിവരിച്ച് തന്ന ഡോക്ടർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു

  • @sumithranmohan1881

    @sumithranmohan1881

    2 жыл бұрын

    ( j jjj j j n j j jj j k j jj j jj j j bbj j j j j j j nj _ 😃k j ) )))l ...... oo o k klkk0 k k k k k 0k000 no0 k k kkm4ൽഡ. lcl. L000

  • @mohanayyanperumal
    @mohanayyanperumal2 жыл бұрын

    ഇത്രയും നന്നായി വിശദമായി വിവരണം നൽകിയ ഡോക്റ്റർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു

  • @abdullark9818

    @abdullark9818

    2 жыл бұрын

    Verygod

  • @elizabathm4431

    @elizabathm4431

    2 жыл бұрын

    Thala vadana stroke sign Ano

  • @jacobjohnunnithiruvalla7628

    @jacobjohnunnithiruvalla7628

    Жыл бұрын

    വളരെ നന്ദി ഡോക്ടർ വരാതിരിക്കാൻ ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടെ പറയണം. എനിക്ക് തലകറക്കം ഉണ്ട്. ഒരിക്കൽ രണ്ടു മുട്ടിനും ബലമില്ലാതെ ഇരുന്നുപോയി. പത്തുമിനിറ്റ് കഴിഞ്ഞു എഴുന്നേറ്റു. ഇപ്പോഴും വേച്ചു പോകുന്ന കറക്കം ഉണ്ട്. ന്യുറോ ഡോക്ടറെ കാണണോ.

  • @weeklybasket1545
    @weeklybasket15452 жыл бұрын

    സാർ ആത്മാർത്ഥമായിട്ടാണ് ഈ അസുഖത്തിന് പറ്റി പറഞ്ഞു തന്നതിന് നന്ദിയുണ്ട് സാർ

  • @jabbarabdul4075
    @jabbarabdul40752 жыл бұрын

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്ന ഡോക്ടർക്ക് നന്ദി🌹🌹🌹👍👍👍

  • @thomast1737

    @thomast1737

    2 жыл бұрын

    Othiri nallakaryagal thanna Do nanny

  • @aghilweddingstudio6340

    @aghilweddingstudio6340

    Жыл бұрын

    👍👍

  • @subairahameed9360
    @subairahameed93602 жыл бұрын

    ആർക്കും ഈ അസുഖം വരാതിരിക്കട്ടെ പടച്ചോനെ 😢

  • @hanaairtravelsvandhikappal1088

    @hanaairtravelsvandhikappal1088

    Жыл бұрын

    Ameen ya rabbal Aalameen

  • @sadiqueali5203

    @sadiqueali5203

    Жыл бұрын

    ആമീൻ

  • @sidheequepothyil7403

    @sidheequepothyil7403

    Жыл бұрын

    Aameen

  • @Diya-sq5uv

    @Diya-sq5uv

    Жыл бұрын

    ആമീൻ

  • @aysabimohammed9556

    @aysabimohammed9556

    Жыл бұрын

    Aameen

  • @rishikeshmt1999
    @rishikeshmt19992 жыл бұрын

    Thank you sir,2 ആഴ്ച മുമ്പ് ഇടതുകൈ ബലക്ഷയമുണ്ടായി അര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിയകാരണം അപകടം ഒഴിവായി,ഇപ്പോകൈക്ക് പ്രശ്നമൊന്നുമില്ല.ഈവീഡിയോഎനിക്കും, അതുപോലെ മറ്റുള്ളവർക്കും പ്രയോജനമായിട്ടുണ്ടാകണം വളരെ വളരെ നന്ദി ഡോക്ടർ.

  • @ajmalk8152

    @ajmalk8152

    Жыл бұрын

    What is your case study ?

  • @rajeenarasvin9306

    @rajeenarasvin9306

    Жыл бұрын

    Marunnu kazhikunudo

  • @user-wl6dt9lu3c
    @user-wl6dt9lu3c2 жыл бұрын

    ഡോക്ടർ പറഞ്ഞത് 100% നല്ല അറിവ്. എന്റെ അച്ഛന് വന്നതാ ഇപ്പോൾ ഒരു കലിന് ചെറിയ ബലക്കുറവുണ്ട് വേറെ കുഴപ്പമില്ല

  • @shaijinarayanan2734

    @shaijinarayanan2734

    2 жыл бұрын

    🙏🙏ഭാഗ്യമുണ്ട്... എന്റെ അച്ഛൻ പോയി..9 മാസം ആകുന്നു. രാത്രി 2.20 നു stroke വന്നു 3 നു മുന്നേ ഹോസ്പിറ്റലിൽ എത്തിച്ചു കുഴഞ്ഞ സംസാരം ആയിരുന്നു അപ്പോ.. എടുത്താണ് കാറിൽ കയറ്റിയത് ഹോസ്പിറ്റലിൽ എത്തിയപ്പോഴും വഴിയിൽ വച്ചും കുഴപ്പമില്ല എന്നും വിഷമിക്കണ്ട എന്നൊക്കെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു ക്ട scan എടുത്തു icul സംസാരം തന്നെയാരുന്നു അച്ഛൻ അത് കുറഞ്ഞു വന്നു dr. Paranju sedation ആണ് എന്ന് കണ്ണും തുറന്നില്ല സംസാരം കുറഞ്ഞു വന്നു ഞങ്ങൾ hodpital മാറ്റി അവിടെയും ct scan.. അവർ scanil ഒരുപാട് കുഴപ്പം ഉണ്ട് വേണ്ട treatment time നു കിട്ടിയില്ല പറഞ്ഞു jan10 t0 22 വരെ 2 hospital.brain operatin ചെയ്തു (craneotomy )എന്നാണ് dr പറഞ്ഞത് 21 നു എല്ലാം ശരിയാകും പറഞ്ഞു.. പിന്നെ 2.30 ക്ക് attack വന്നു പറഞ്ഞു വിളിച്ചു..😓😓😓😭😭😭😭എല്ലാം കഴ്ഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @user-wl6dt9lu3c

    @user-wl6dt9lu3c

    2 жыл бұрын

    @@shaijinarayanan2734 അയ്യോ അങ്ങനെ ഒരുപാട് ആൾകാർക്കു സംഭവിച്ചു എന്റെ അറിവിൽ. എന്റെ അച്ഛനും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എല്ലാം ഒരുപാട് ചികിത്സ വേണ്ടി വന്നു ഇപ്പോൾ 8 വർഷം കഴിഞ്ഞു ഒരു കുഴപ്പവുമില്ല കാലിന് ചെറിയ ബലക്കുറവ് ദൈവം കാത്തു.

  • @ntk1824

    @ntk1824

    2 жыл бұрын

    എന്റെ പെങ്ങളുടെ മകനു സ്ട്രോക്ക് വന്നു നാൽപത്തഞ്ച് പ്രായം രാവിലെ നടക്കാൻപോയി വന്നപ്പോൾ തല വേദന. അപ്പോൾ തന്നെ കിടന്നു. രണ്ടു മണിക്കൂർ കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു. അവർ തലയുടെ പിൻഭാഗം ഇടത്തു ഓപ്പറേഷൻ ചെയ്തു . ഏഴു ദിവസം അവിടെ കിടത്തി. പിന്നെ കൊണ്ട് പോകാൻ പറഞ്ഞു . അവിടെ ഓസ്പിറ്റൽ ചിലവ് ഏഴു ലക്ഷത്തോളം ആയി . ഓസ്പിറ്റലിൽ കൊണ്ട് പോകുന്ന അന്ന് വീട്ടിൽ നിന്നും ബോധം നഷ്ടപ്പെട്ടിരുന്നു . അത്‌ പിന്നീട് തിരിച്ചു കിട്ടിയില്ല . വീട്ടിൽ കൊണ്ട് വന്നു പിന്നെ മാറി മാറി പല ഓസ്പിറ്റലിലും കൊണ്ട് പോയി . ബോധം ഇല്ലാത്ത അവസ്ഥയിൽ ഒന്നര വർഷത്തോളം വീട്ടിലും ആസ്പത്രികളിലുമായി കിടന്നു ആറ് മാസം മുൻപ് മരിച്ചു

  • @rahimrahim5127
    @rahimrahim51272 жыл бұрын

    വളരെ വിലപ്പെട്ട അറിവാണ് വളരെ നന്ദിയുണ്ട് ഡോക്ടർ

  • @sunisworldmalayalam5951
    @sunisworldmalayalam59512 жыл бұрын

    വളരെയധികം നന്ദി ഡോക്ടർ എല്ലാവർക്കും കണ്ടുവരുന്ന അസുഖം ആയതുകൊണ്ട് തന്നെ എന്താണ് അതിന്റെ ലക്ഷണങ്ങൾ എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആദ്യം മുതൽ അവസാനം വരെ വളരെ വ്യക്തമായി ക്ലാസ്സ് എടുത്തു തന്നതിന് ഈ ക്ലാസ്സിലൂടെ നമുക്കും ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും ഒരു നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർ ഒരുപാട് നന്ദി പറയുന്നു ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ഡോക്ടർ

  • @aneesthanima1532

    @aneesthanima1532

    2 жыл бұрын

    Cnmg

  • @lathikadevi8620
    @lathikadevi86202 жыл бұрын

    സ്ട്രോക്കിനെ കുറിച്ചു ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @varghesegeorge7168
    @varghesegeorge71682 жыл бұрын

    വ്യക്തമായും ലളിതമായും വിവരിച്ചു തന്നതിന് നന്ദി ഡോക്ടർ.

  • @gangadharanvasudevannair4881
    @gangadharanvasudevannair48812 жыл бұрын

    Strokeനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @anilkumara2493
    @anilkumara24932 жыл бұрын

    വളരെ നന്നായിട്ടുണ്ട്. ഇതുമൂലം പലരും രക്ഷപെടട്ടെയെന്നു പ്രാർഥിക്കുന്നു. ഡോക്ടർക്ക് നന്മ വരട്ടെ 🙏🙏🙏🙏

  • @parameswaranmanayamparambi1863
    @parameswaranmanayamparambi18632 жыл бұрын

    നല്ല വിശദികരണം. നന്ദി, ഡോക്ടർ .

  • @newsviewsandsongs
    @newsviewsandsongs2 жыл бұрын

    താങ്ക്സ് ഡോക്ടർ🙏 തുടക്കത്തിൽ അല്പം ഭയം ഉളവാക്കിയെങ്കിലും ഡോക്ടറുടെ ലളിതമായ വിവരണം ആശ്വാസമേകി. ഇക്കഴിഞ്ഞ ഒക്ടോബർ നാലിനു ഹൃദയാഘാതത്താൽ മരണമടഞ്ഞ ഭാര്യക്ക് മേൽപ്പറഞ്ഞ ഇൻജെക്ഷൻ ലഭിച്ചെങ്കിലും രണ്ടിന് ഹോസ്പിറ്റലിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചുവെങ്കിലും 4 വെളുപ്പിനെ മരണമടഞ്ഞു, ഷുഗർ initial സ്റ്റേജിൽ ആയിരുന്നു. അന്ന് മുതലാണ് ഇത്തരം ചാനലുകൾ കണ്ടു തുടങ്ങിയത്. ഫിലിപ്പ് എരിയൽ ഹൈദരാബാദ്

  • @prakashgopalakrishnan6050
    @prakashgopalakrishnan60502 жыл бұрын

    ഉപകാരപ്രദമായ അറിവുകൾക്ക്‌ നന്ദി ഡോക്ടർ 🙏 കുറേ വർഷങ്ങൾക്ക്‌ മുൻപ് ഒരു യാത്രാ വേളയിൽ അതിരാവിലെ എനിക്ക് Stroke പോലെ TIA ഉണ്ടായി, വലതു കയ്യ്ക്കും, സംസാരത്തിനും പ്രശ്നമുണ്ടായിരുന്നു. ഉടനേ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻ സാധിച്ചതിനാൽ പൂർണ്ണമായും സുഖം പ്രാപിക്കാനായി. എല്ലാം ഈശ്വരാനുഗ്രഹം. 🙏

  • @ajmalk8152

    @ajmalk8152

    Жыл бұрын

    Tia means

  • @saleenanoushad4335

    @saleenanoushad4335

    9 ай бұрын

    Thanks

  • @fazalrahman_ch
    @fazalrahman_ch2 жыл бұрын

    Congratulations Dr...very very good description.. Anybody can understand.. Thank u very much.. Expecting more.

  • @sravanachandrika
    @sravanachandrika2 жыл бұрын

    എനിക്ക് ഒരു ചെറിയ strock വന്നെങ്കിലും അറിയാതെ പോയി. Brain സംബന്ധമായ മറ്റൊരു അസുഖത്തിന് MRI ചെയ്തപ്പോഴാണ് അറിഞ്ഞത്. ഇനിയും വരാനുള്ള സാധ്യത ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നന്ദി ഡോക്ടർ 🙏വളരെ ശ്രദ്ധിക്കാം

  • @farooqmt2169

    @farooqmt2169

    8 ай бұрын

    nthin vediyayirunu mRI cheide

  • @vviswanathan1370
    @vviswanathan13702 жыл бұрын

    ഇങ്ങനെയുള്ള അറിവുകൾ സാധരണക്കരന് വലിയ ഉപഹാരമാണ് ഹാർട്ടിനെ കുറിച്ചും Braine കുറിച്ചു അറിവു തന്ന Dr ക്ക് നന്ദി

  • @krishnankutty8109
    @krishnankutty8109 Жыл бұрын

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കിത്തന്നതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @vadasseriathujoseph1900
    @vadasseriathujoseph19002 жыл бұрын

    Thank you Dr for information. I got stroke twice in two days. But I didnt knew what to do. By Gods grace no sivere problem. Now under medication.

  • @ashoxmc60
    @ashoxmc602 жыл бұрын

    Very valuable information for common man, thank you very much sir .

  • @haridasank177
    @haridasank1772 жыл бұрын

    ഇത്തരം വിവരങ്ങൾ കോളേജിലും ഹൈസ്ക്കൂളുകളിലും പാഠമാക്കേണ്ടതാണ്

  • @rafeekabeevi8107
    @rafeekabeevi81072 жыл бұрын

    Thanks doctor..your explanation and advice are useful..

  • @komalavallyk1217
    @komalavallyk12172 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർക്ക് നന്ദി അഭിനന്ദനങ്ങൾ

  • @santhoshthulasi6427
    @santhoshthulasi64272 жыл бұрын

    വളരെയധികം നന്ദി ഇതേപോലുള്ള ബോധവൽക്കരണമാണ് സാർ വേണ്ടത് 🙏👌🏻💐❤️

  • @sainudheensainudheen1123
    @sainudheensainudheen11232 жыл бұрын

    താങ്ക്യൂ താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് അടുത്തൊന്നും ഇങ്ങനെ ഒരു വിശദമായ ഒരു മോട്ടിവേഷൻ സ്ട്രോക്കിനെ പറ്റി കേൾക്കാൻ കഴിഞ്ഞിട്ടില്ല കേൾക്കുമ്പോൾ തന്നെ ഒരുപാട് നമ്മുടെ ശരീരത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നു.

  • @rainynights4186
    @rainynights41862 жыл бұрын

    Thank you very. Much doctor...for the noble wisdom...given free

  • @nareshnair3910
    @nareshnair391010 ай бұрын

    Dr I think this message needs to be known to all because I had a stroke and thankfully am recovering because of my colleagues quickness in taking me to Hospital.

  • @santhoshalex4792
    @santhoshalex47922 жыл бұрын

    You are great, very important knowledge for everyone.

  • @hariharakumarn8625
    @hariharakumarn86252 жыл бұрын

    Thnx a lot Doctor, very useful information. Please share to Friends and Relatives

  • @jamesgeorge4089
    @jamesgeorge40892 жыл бұрын

    Thank you ഡോക്ടർ. Good മെസ്സേജ്

  • @nishavarghese9559
    @nishavarghese95592 жыл бұрын

    Thank you so much dear Doctor for the valuable information 👏 👏 👏 God bless you 🙋‍♀️

  • @prabhakarankhd8389
    @prabhakarankhd8389 Жыл бұрын

    Dr സാർ വളരെ ലളിതമായി വിവരിച്ചു. പ്രതിവിധിയും നന്നായി വിവരിച്ചു.. ഇത് കാണുന്നവർക്കും മനോധൈര്യം നൽകുന്നു🙏🙏

  • @vasukuttantk714
    @vasukuttantk7142 жыл бұрын

    Thank you Doctor. It is very informative video. Please give us more useful messages, like this.

  • @shijoym2632
    @shijoym26322 жыл бұрын

    I had a stoke and trated in same hospital.I recovered.Thanks all the doctors for saving my life

  • @ibrahimmp6177

    @ibrahimmp6177

    Жыл бұрын

    Mobile no?

  • @pappanabraham6755
    @pappanabraham67552 жыл бұрын

    Good information Doctor you explain simple way Thank you

  • @sunnythomas6449
    @sunnythomas6449 Жыл бұрын

    Thank you Dr. For beautifully explaining the topic, in a simply way..

  • @jayapalanka2006
    @jayapalanka20062 жыл бұрын

    വിലപ്പെട്ട അറിവുകൾ പൊതുജനം ആവശ്യം അറിയണം ഒരു ഡോക്ടർടെ മഹത്തായ സന്ദേശം 👍👍🙏🙏

  • @v.p.k.pillai6849
    @v.p.k.pillai68492 жыл бұрын

    Dr thanks a lot .It is needed class to every one simply great tunge. Regards

  • @harisay7941
    @harisay79412 жыл бұрын

    respected doctor, thank you very much

  • @udayakumartrusteegandhibha3777
    @udayakumartrusteegandhibha37772 жыл бұрын

    Very Good Presentation Doctor. Thank you very much

  • @manikompathil3588
    @manikompathil3588 Жыл бұрын

    Simple and valuable explanation. Thank you Doctor.

  • @jayasankarmenon7403
    @jayasankarmenon7403 Жыл бұрын

    Thank you, doctor, for very valuable information. Would you tell us what the reasons are for the delay in deciding for treatment? Is it the cost of injection or others?

  • @manojtb4391
    @manojtb43912 жыл бұрын

    വളരെ ഉപകാരം ഡോക്ടർ .ചെറിയ അറിവിനെ പൂര്ണമാക്കിത്തന്നു ...Thank's

  • @kandaswamypalghatsubramani7939
    @kandaswamypalghatsubramani79392 жыл бұрын

    Thanks Doctor. It help me very much as I am a patient and taking medicine regularly which help me very much as one should consult Dr immediately to save life.

  • @yousufpk9443
    @yousufpk94432 жыл бұрын

    വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ

  • @kasim.v.m.6009
    @kasim.v.m.60092 жыл бұрын

    Thanks Doctor for this valuable information. Is it advisable to take Aspirin tablets to prevent stroke.

  • @jabin.a.7292
    @jabin.a.72922 жыл бұрын

    വളരെ നല്ല അറിവുകൾ സമ്മാനിച്ച dr ക്കു എന്റെ അഭിനന്ദനങ്ങൾ 🙏

  • @ziyadziyu9690

    @ziyadziyu9690

    Жыл бұрын

    2016il 22vayyssl dubin vannu 6varsam trapy nadatre veetlan

  • @philominavsr7756
    @philominavsr7756 Жыл бұрын

    Dr.I am Sr.Philomina Varkey, thanks so much for the details for all human race. God bless you for your long life .

  • @sathyabhamamv2072
    @sathyabhamamv20722 жыл бұрын

    സ്കൂളിൽ നിന്ന് തുടങ്ങണം ബോധനം വളരെ ഉപകാരപ്പെട്ട വിവരണം നന്ദി സർ

  • @laxmikylas1080
    @laxmikylas10802 жыл бұрын

    Within a short time ,dear Dr u explained .about Stroke thank u very..much Gid bless u .,Dr

  • @thomasdavid712
    @thomasdavid7122 жыл бұрын

    Thank you, doctor. Your explanations and advice are highly useful.

  • @sindhusreekumar8172
    @sindhusreekumar81722 жыл бұрын

    Ithrayum nannayite strokine kuriche paranju thanna Dr sasikumar sir ne very very thanks🙏🙏🙏

  • @dionjohnson4655
    @dionjohnson4655 Жыл бұрын

    Great thanks Doctor have well explained each and everything about this valuable disease treatment.May God Bless u

  • @aleyammachacko8487
    @aleyammachacko84872 жыл бұрын

    Thanks,doctor for these great informations about stroke.

  • @aseenayunuss7692
    @aseenayunuss76922 жыл бұрын

    Thank u so much for the valuable information.

  • @feminafemi7027
    @feminafemi70278 ай бұрын

    എന്റെ ഉമ്മക്ക് 70. വയസിൽ സ്ട്രോക് ഉണ്ടായി. പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അല്ഹമ്ദുലില്ല ഹ് ഉമ്മാന്റെ എല്ലാ കാര്യങ്ങളും തനിച് ചെയ്യുന്നു 🤲

  • @abdulshukkoor2281
    @abdulshukkoor2281 Жыл бұрын

    Thank you doctor for the brief simple but excellent information

  • @dr.ashokkumar3017
    @dr.ashokkumar30172 жыл бұрын

    Very important information for layman but explained in digestive manner. Hat's off sir regards

  • @venuraja3932
    @venuraja39322 жыл бұрын

    Very informative video. Must share this awareness to your relatives and friends

  • @srlittilemarysabs2138

    @srlittilemarysabs2138

    2 жыл бұрын

    സാധാരണ യായ ഈ രോഗത്തെ ക്കുറിച്ച് സ്കൂൾ വിദ്യാഭ്യാസകാലത് പാഠപുസ്തകത്തിൽ പെടുത്തി വരും തലമുറക് അറിവ് കൊടുക്കുക, യുക്തം,,

  • @krishnanbaby6747
    @krishnanbaby67472 жыл бұрын

    ഇത്രയും നന്നായി വിവരണം നൽകിയസത്തിനു നന്ദി സാർ 👍🙏

  • @sulaimanhamza6648
    @sulaimanhamza6648 Жыл бұрын

    നിങ്ങളുടെ വിലപ്പെട്ട മെസ്സേജിന് നന്ദി ഞാൻ സ്ട്രോക് വന്ന ഒരു വ്യക്തിയാണ് കറക്റ്റ് ട്രീറ്റ് മെന്റ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു. ഇൻജെക്ഷൻ കിട്ടി. അൽഹംദുലില്ലാഹ്

  • @maxieanthonyalexander1979
    @maxieanthonyalexander1979 Жыл бұрын

    Hi doctor, well explained,thank you so much.

  • @alfiyasalam6213
    @alfiyasalam6213 Жыл бұрын

    This type of awareness is very important Thank you dr.

  • @changamveetilvenugopalan5770
    @changamveetilvenugopalan57702 жыл бұрын

    Thanks a lot for the guidance doctor

  • @sreedharannair2218
    @sreedharannair22182 жыл бұрын

    Very useful information. Thank you very much doctor.

  • @elsytaxon7994
    @elsytaxon79942 жыл бұрын

    Good morning sir. Thank you so much for this very useful information. I would like to know about its warning signs to keep in mind please. Thanks in advance.

  • @SasiKumar-me9cp

    @SasiKumar-me9cp

    2 жыл бұрын

    Usually no warning signs but some times the same symptoms may appear and recover in a few minutes or hours. These episodes, so called ministrokes , canbe considered as warning sign of impending stroke.

  • @mohammedashraf6799
    @mohammedashraf67992 жыл бұрын

    Very clear…. Thank You Doctor….

  • @nishavarghese9559
    @nishavarghese95592 жыл бұрын

    Sir bring more videos on Parkinsons disease, alzheimeires disease, diabetes, blood pressure etc

  • @remaniammini6294
    @remaniammini62942 жыл бұрын

    Ithreyum vushadhamayi paranju thanna doctorinu orayiram nanni.God bless you more🙏🙏🙏

  • @narayanannair6563
    @narayanannair65632 жыл бұрын

    Thank you doctor.very nice presentation and most useful

  • @jayapalanka2006
    @jayapalanka20062 жыл бұрын

    Tks very much indeed for yr valuable info🙏🙏👍

  • @ramesht452
    @ramesht4522 жыл бұрын

    വളരെ.വിലപ്പെട്ട.അറിവ്.സർ. 🙏

  • @sainudheensainudheen1123
    @sainudheensainudheen11232 жыл бұрын

    താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് ഒരു പരിധി വരെ ഞങ്ങളെപ്പോലുള്ളവർക്ക് ശ്രദ്ധിക്കാനും മറ്റുള്ളവരെ ശ്രദ്ധിക്കാനും കഴിയുന്ന വിധത്തിൽ വിശദീകരിച്ചു തന്നതിന് അല്പം പോലും ഇംഗ്ലീഷ് കലർത്താതെ എന്നാൽ ചില വേടുകൾ മാത്രം ചേർത്ത് വിശദീകരിച്ചു തന്നതിന് നന്ദി

  • @sreekumarvmthampi628
    @sreekumarvmthampi6282 жыл бұрын

    Nanni dr ji.. ഈ സദുദ്യമത്തിന് നല്ല ഫലപ്രാപ്തി ഉണ്ടാവും... ലളിതം സമഗ്രം ചിന്തനീയം അനുഗ്രഹീയം 🌹🌹🌹🌹🙏🙏👍

  • @venugopalank8551
    @venugopalank85512 жыл бұрын

    Very good information. Doctor explained necessary important informations calmly. Every body should be known this . Share this to your relatives and friends.

  • @anilvanajyotsna5442
    @anilvanajyotsna54422 жыл бұрын

    A good doctor is a good human being...even his words can heal...l feel some sort of experience in his talk... namasthe

  • @byjumonchacko1814

    @byjumonchacko1814

    2 жыл бұрын

    ഒരു സ്ട്രോക്ക് വന്നാൽവീണ്ടും വരാതിരിക്കാൻ ഇന്ദു ചെയ്യണം വീണ്ടും സ്ട്രോക്ക് വരുമോ

  • @SasiKumar-me9cp

    @SasiKumar-me9cp

    2 жыл бұрын

    varam. ningalude doctorude advice follow cheythal varanulla sadhyatha kurakkam

  • @kumarsiva656
    @kumarsiva6562 жыл бұрын

    വളരെ സിമ്പിളായി വിവരിച്ചിട്ടുണ്ട്.Great.

  • @ushavijayakumar6962
    @ushavijayakumar69622 жыл бұрын

    Thank you so much Dr for the valuable information.

  • @shalirajpp4372
    @shalirajpp43722 жыл бұрын

    ഈ അറിവ് ഇല്ലാതിരുന്നതിന്റെ പേരിൽ ഇപ്പോഴും ദുഖിക്കുന്ന ഓരാള് ഞാൻ. എന്റെ ഭാര്യക്ക് 2014 ൽ സ്ട്രോക്ക് വന്നിരുന്നു. അന്നവൾക്ക് 26 വയസ്. രാത്രിയിൽ ഞാൻ ഡൂട്ടി കഴിഞ്ഞ് വന്നപ്പോൾ അവളുടെ സംസാരത്തിൽ ഒരു വ്യത്യാസം. ഞാൻ ഹോസ്പിറ്റലിൽ പോവാന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. നൈറ്റ് ഡൂട്ടി ടോക്ടർമാരെ കാണിച്ചിട്ടെന്ന് ചെയ്യാനാ എന്ന് വിചാരിച്ചു രാവിലെ ചവറയിലെ ഡോക്ടറെ കാണിച്ചു. ആ ഹോസ്പിറ്റലിൽ MRI CT സൗകര്യം ഇല്ലായിരുന്നു. കരുനാഗപ്പള്ളിയിൽ പോയി cTഎടുത്ത് വന്നപ്പോയേക്കും വൈകുന്നേരമായിരുന്നു റിസൾറ്റ് കിട്ടാൻ . രാവിലെ വലിയ കുഴപ്പമൊന്നുമില്ലതിരുന്ന ഭാര്യ പതിയ ഒരു വശം തളർന്നു പോയി. കൊല്ലത്ത് ബെൻസീഗർ ഹോസ്പിറ്റലിൽ കൊണ്ടു പോയി പിന്നെ ചികിൽസിച്ചു. പിന്നെ നാട്ടിൽ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിൽസിച്ചു. ഇപ്പൊ വലിയ പ്രശ്നമില്ല. എന്റെ പ്രിയ സഹോദരങ്ങളെ നിങ്ങൾ ന്യൂറോളജിസ്റ്റിന്റെ സേവനമുള്ള ഹോസ്പിറ്റലിലേ പോകാവൂ. എനിക്ക് പിഴവ് പറ്റിയു പോലെ സമയം വൈകിക്കരു ത്. അധികം ടെൻഷൻ അടിക്കാതിരിക്കു.

  • @user-lulushfq

    @user-lulushfq

    2 жыл бұрын

    Wife ipo nadako

  • @nusrath437

    @nusrath437

    2 жыл бұрын

    Ohh

  • @shalirajpp4372

    @shalirajpp4372

    2 жыл бұрын

    ഇപ്പൊ ആള് OK ആയി. Thank God.

  • @rajeenarasvin9306

    @rajeenarasvin9306

    Жыл бұрын

    Wife ipo nadakummo.joli ellaam cheyaan pattumo.vere vala lashnanagalum kanichiriuno

  • @mohammedrafeeq9275
    @mohammedrafeeq92752 жыл бұрын

    ഈ അറിവ് തന്നതിന്ന് വളരെ നന്ദിയുണ്ട് ഡോക്ടർ സാർ

  • @mangattunalilparukutty1250
    @mangattunalilparukutty12502 жыл бұрын

    Fantastic Information Thank you very much Doctor

  • @premsatishkumar5339
    @premsatishkumar53392 жыл бұрын

    Thanks Dr very good information God bless you

  • @Ramnambiarcc
    @Ramnambiarcc2 жыл бұрын

    Thank you very much doctor 🙏🏻🙏🏻. I am registered with Sreechand Hospital. Sir, kindly let me know your consulting days and hours.. 🌹

  • @bkpradeep3985
    @bkpradeep39852 жыл бұрын

    വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി

  • @swaminathkv5078
    @swaminathkv50782 жыл бұрын

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏

  • @kichukrishnakumar105
    @kichukrishnakumar1052 жыл бұрын

    ഒരുപാട് നന്ദി ഡോക്ടർ.. എന്റെ അമ്മയ്ക്കും ഇതുപോലെ സ്ട്രോക്ക് വന്നായിരുന്നു.പക്ഷെ ദൈവഭാഗ്യം tvm മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ അമ്മയുടെ കിഡ്നി സ്റ്റോൺ ട്രീറ്റ്മെന്റിനു കൊണ്ടുപോയ ആ ടൈമിൽ വച്ചാണ് അമ്മക്ക് ഇതുപോലെ ഉണ്ടായതു പെട്ടന്ന് തന്നെ അവിടെ കാണിക്കാൻ പറ്റിയതിനാൽ എന്റെ അമ്മ ഇപ്പോൾ യാതൊരു പ്രേശ്നങ്ങളും ഇല്ലാതെ സുഖമായി ഇരിക്കുന്നു... ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ അമ്മയ്ക്കും വന്നായിരുന്നു.... ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നത് തന്നെ ആണ്...

  • @rajeenarasvin9306

    @rajeenarasvin9306

    Жыл бұрын

    Medicine kazhikunudo ipoyum

  • @rugminir8169
    @rugminir81692 жыл бұрын

    വളരെ നല്ല അറിവ്. thanku Dr.

  • @AnilKumar-wv3ut

    @AnilKumar-wv3ut

    2 жыл бұрын

    Halo rugmini

  • @vedantpillai3382
    @vedantpillai33822 жыл бұрын

    Good advice doctor 🙏🙏🙏

  • @parameswaranmp4562
    @parameswaranmp45622 жыл бұрын

    Very good information n explanation, thank you

Келесі