ഈ സാക്ഷ്യത്തോടൊപ്പം നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ചോളൂ തീർച്ചയായും ഇന്ന് തന്നെ നടക്കും!

#kreupasanammarianudampadidhyanam
#kreupasanammarianshrinetestimony
#kreupasanamfrVPJosephvaliyaveetil
so please don't forget - like, share, comment and subscribe
/ @motherofgod183
#frbijilchakkiathmsfs#frbijilchakkiath#audio
#motherofsorrows#prayer#prayers#mothermerry
#mothermerryprayforus#mothermerrysprotection
#latest#frbijillatest#frbijil#healing#healingprayer
#wordofgod#wordofjesus#latesttalks#jesus
#jesuschrist#jesuslovesyou#frdaniel
#franishmundiyanickal#koonamavu
#koonamavubibleconvention
#koonamavuconvention#charisbhavan
#frdanielpoovannathilllatesttalk
#frdanielpoovannathil#frshajithumpechirayil
#saturdayconvention#jaineesmedia
#marunadanmalayali#palakkadconvention
#parishretreat#arakuzhaparish#srannmaria
#srannmarialatesttalks#srannmarialatest
#marthomastgarayil#bishoptharayil
#bishothomastharayil#bishopthomas
#frjinupallippat#frjinupallipatlatest
#frjinupallipattalk#frjinu#shorttalks
#frjamesmanjackal#manjackal#frbijillatest
#frbinojmulavarickal#frbinoj#comedytalk
#shekinahlive#karichen#marian#frkuriankarickal
#catholicchurch#msfs#jerusalemretreatcentre
#youthministry#vatayilachan#divine
#divineretreat#pottabibleconvention
#kreupasanam
#kreupasanammarianshrine
#kreupasanamlive
#livetestimony
#kreupasanammathavu
#kreupasanamamma
#ammamathavu
#marianudampadi
#japamalarally
#powerfulprayer
#miracleprayer
#mathavu
#Christianprayer
#catholic
#catholicpowerfulprayer
#church
#frVPJosephvaliyaveetil
#kreupasanammarianudampadi
#kreupasanammarianudampadiprarthana
#jericoprarthana
#sancharimathavu
#testimony
#kreupasanamlatesttestimony
#frVPJosephkreupasanam
#marianmiracle
kreupasanam/marian miracle/kreupasanam marian miracle/kreupasanam marian udampadi prarthana/kreupasanam marian udampadi prayer/kreupasanam live/light a candle prayer/marian udampadi prarthana/marian udampadi prayer/fr VP Joseph kreupasanam/fr VP Joseph valiyaveetil/powerful prayer/miracle prayer/miraculous prayer/sancharimathavu/amma mathavu/Ammamariyam/marian udampadi/mathavu/mathermerry/Jesus/Jesus Christ/God/God's love/mother of God/divine Mercy/Rosamistica mathavu/ japamala/rosary/ente amma/ente mathavu/Christians/Christian prayer/Catholic/Catholic Church/Catholic prayer/church

Пікірлер: 171

  • @annievc9281
    @annievc92813 күн бұрын

    അമ്മേ kripasanam മാതാവേ എൻ്റെ മകൻ്റെ apasmararogam mattitharane

  • @UdhayakumarKumar-vc3nf
    @UdhayakumarKumar-vc3nf21 сағат бұрын

    അമ്മേ മാതാവേ ഇതുപോലെ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കൾക്കും സാക്ഷ്യം പറയുവാനുള്ള കൃപ നൽകണേ മാതാവേ....

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ ഗർഭാവസ്ഥയിൽ വളരുന്ന കുഞ്ഞിനെ അമ്മ തന്നെ ഉണ്ണിശോയെ വളർത്തിയതുപോലെ സംരക്ഷിക്കണെ❤❤❤❤❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @jincythomas6025
    @jincythomas60253 күн бұрын

    അമ്മേ മാതാവേ എന്റെ ഉടമ്പടി യിലെ നിയോഗങ്ങൾ പെട്ടെന്ന് നടത്തി തരേണമേ 🙏🏿🙏🏿

  • @josesc6584
    @josesc65843 күн бұрын

    അമ്മേ മാതാവേ ...സമയത്തിന്മേൽ അധികാരമുള്ള കൃപാസനം മാതാവേ എന്റെ അധി ഹഠിനമായ കടഭാരം നാളെ തന്നെ തീർച്ചയായും തീർത്തു തരാനായിട്ടു മാതാവ് തിരുക്കുമാരനോട് പ്രതിക്കേണമേ അമ്മേൻ അമ്മേൻ അമ്മേൻ അമ്മേൻ അമ്മേൻ അമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @jollyg7337
    @jollyg73373 күн бұрын

    എന്റെ ഭവനത്തിനും വഴി ഇല്ല നടക്കുമോ പ്രാർത്ഥിക്കണേ മാതാവേ ഞങ്ങൾക്ക് വേണ്ടി

  • @user-im4ss3ji8m
    @user-im4ss3ji8m3 күн бұрын

    9:07 അമ്മെ മാതാവേ എൻ്റെ കടം തീർക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരേന്ന

  • @sarasann65
    @sarasann653 күн бұрын

    അമ്മ മാതാവേ എൻ്റെ അമ്മമാതാവിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @seenaelizabath6694
    @seenaelizabath66943 күн бұрын

    എന്റെ അമ്മേ ടേബിയുടെ അസുഖത്തിന്റെ മേൽ കരുണ ഉണ്ടാണമേ അമ്മയുംഇസോയും അല്ലാതെ ആരും ഇല്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemyaDas-ig7ib
    @RemyaDas-ig7ib3 күн бұрын

    അമ്മ മാതാവേ കിടപ്പു രോഗികളെ സൗഖ്യപ്പെടുത്താണമേ 🙏🙏🙏🙏

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz3 күн бұрын

    അമ്മ മാതാവേ ഇന്ന് എന്നെ അനുഗ്രഹിക്കണേ

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @jayasreek8203
    @jayasreek82033 күн бұрын

    Amme nanthi 🙏❤️❤️

  • @seenaelizabath6694
    @seenaelizabath66943 күн бұрын

    അമ്മേ ലകീശക്കു സന്തോഷകരമായ കുടുബ ജീവിതം വു സാമ്പത്തിഗമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤❤

  • @sumagopi8025
    @sumagopi80253 күн бұрын

    അമ്മെ സാക്ഷിയായി എന്നെയു ഒരുക്കേണമെ ഈശോ സഹായിക്കാൻ വരണമെ

  • @sunithapradeep8200
    @sunithapradeep82003 күн бұрын

    എന്റെ മക്കൾക്ക് ഒരു Govt ജോലി നല്കേണമേ🙏🙏🙏🙏

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz3 күн бұрын

    എനിക്ക് ജോലി തരണേ മാതാവേ

  • @reshmieaso8914
    @reshmieaso89143 күн бұрын

    Amme

  • @parvathy.b.s4019
    @parvathy.b.s40192 күн бұрын

    എന്റെ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏

  • @jobyjohny3267
    @jobyjohny32672 күн бұрын

    Amen

  • @seenaelizabath6694
    @seenaelizabath66943 күн бұрын

    അമ്മേ എന്റെ 3സഹോദരങ്ങൾ കു നല്ല മനസു കൊടുക്കണമേ സഹോദരി സഹോദര തമ്മിൽ ഉള്ള വെറുപ്പു വൈരാഗ്യം പക എല്ലാം മാറി അമ്മ കൂടെ ഉണ്ടാണമേ 🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @suchithrabijukumar5409
    @suchithrabijukumar54093 күн бұрын

    മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ സഹായിക്കേണമേ 🙏🙏🙏🙏

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ മാതാവേ സ്തുതി 🙏

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ, മോടെ Course കഴിയുമ്പോൾ മോൾക്ക് ജോലിക്ക് ഒരു സാധ്യതയും ഇല്ല/അമ്മേ മോൾക്ക് ജോലി നൽകി ആയിരങ്ങളുടെ മുമ്പിൽ സാഷ്യം പറയാൻ ഭാഗ്യം ത രണെ❤❤❤❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @kalasali9611

    @kalasali9611

    3 күн бұрын

    അമ്മ എൻറെ മകൾ ക്ക് ഒരു കുട്ടി യെ തരണേ അമ്മേ

  • @ajithasudarsana1942

    @ajithasudarsana1942

    3 күн бұрын

    Amme

  • @daisyabraham253
    @daisyabraham253Күн бұрын

    Amen 🙏🙏

  • @user-vv6zc2by8f
    @user-vv6zc2by8f2 күн бұрын

    അമ്മേ അമ്മേ മാതാവേ നടുവേദന മാറാഞ്ഞിട്ട് ഞാൻ ചൊവ്വാഴ്ച കോട്ടയം ഹോസ്പിറ്റലിൽ പോവുകയാണെന്ന് എനിക്ക് നടുവേദന മാറ്റിത്തന്നെ ഈ മരുന്നു കൊണ്ട് തന്നെ എന്റെ നടുവേദന മാറ്റാൻ അമ്മേ എന്നെ സഹായിക്കണേ ആമേൻ

  • @felishiaa2643
    @felishiaa26433 күн бұрын

    Thank you Jesus hallelujah hallelujah

  • @suchithrabijukumar5409
    @suchithrabijukumar54093 күн бұрын

    മാതാവേ ഭർത്താവിന് നല്ല ശമ്പളത്തിൽ ഗൾഫിൽ ജോലി ശരിയാക്കി തരേണമേ 🙏🙏🙏

  • @HappyCoyote-uq6dg
    @HappyCoyote-uq6dg3 күн бұрын

    മാതാവേ എൻ്റെ മക്കളെ കാത്ത് രക്ഷിക്കണേ' ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ കനിയണമേ

  • @minivincent405
    @minivincent4053 күн бұрын

    എന്റെ മാതാവേ ജിജുമോന് ഒരുജോലി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lekhabiju2224
    @lekhabiju22242 күн бұрын

    അമ്മേ കൃപാസനംസഞ്ചാരി മാതാവേ എന്റെ മക്കളുടെ കൂടെ തുണയായി എന്നും കൂടെ ഉണ്ടാവേണമേ.... അവരുടെ പഠന മേഖലയിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധി കളിലും മാതാവേ ഈശോ യേയും കൂട്ടി അവർക്ക് സഹായം ആയി എത്തേണമേ..🌹🕯️💞🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ മക്കൾ എഴുതിയിരിക്കുന്നKTE T യുടെ Exam ന് വിജയം നൽകി മക്കളെ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @ShanShan-eb6uu
    @ShanShan-eb6uu2 күн бұрын

    ആമീൻ 🙏🙏🙏🙏🙏

  • @nisharaju6389
    @nisharaju63893 күн бұрын

    Amme mathave✝

  • @NishaPraveen-wz7zn
    @NishaPraveen-wz7zn3 күн бұрын

    Amme mathave ente bharthavine manasantharapeduthi kudumbathodu cherthu nirthename 🙏🏻🙏🏻🙏🏻

  • @thomas-gi6np
    @thomas-gi6np3 күн бұрын

    Ave ave ave marrya❤❤❤

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ.മാതാവേ എന്റെ കട ബാധ്യത കൾ മാറ്റി തരേണമേ

  • @aneeshr6987
    @aneeshr69873 күн бұрын

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണം മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറി പോണം മാറിപ്പോയ എന്റെ അലർജി രോഗം മാറിപ്പോടെ

  • @varghesemanjaly158
    @varghesemanjaly158Күн бұрын

    AVE AVE AVE maria

  • @SomiShibun
    @SomiShibun3 күн бұрын

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @Sheela-lz8sf
    @Sheela-lz8sf3 күн бұрын

    Ammamathaveveedillathaallamakalayumsamarpikunnu ❤❤❤❤❤

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ മാതാവേ എന്റെ മകനെ അമ്മയുടെ അടുക്കൽ എത്തിക്കാൻ അനുഗ്രഹിക്കണേ

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ മാതാവേ എന്റെ മകൻ Bsc.നഴ്സിംഗ് വിദ്യാർഥിയാണ്.മകൻ ഫസ്റ്റ് സെമെസ്റ്റർ വിദ്യാർഥിയാണ്.ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു.അവൻ എക്സാം ഫെയിൽ ആയി.അവൻ എക്സാം എല്ലാം പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ

  • @user-ri9lm5xj4i
    @user-ri9lm5xj4i3 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ sojorna എത്രയും വേഗം ലഭിക്കുവാൻ സഹായിക്കണമേ.

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ എൻ്റെ മോടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് /അമ്മേ, മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ആയിരങ്ങളുടെ മുമ്പിൽ സാക്ഷ്യം പറയാൻ കൃപ തരണെ❤❤❤❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @reeshmamp9603
    @reeshmamp96033 күн бұрын

    Amme Ente kadabadhyadhakal maati tarane amme

  • @annievc9281
    @annievc92813 күн бұрын

    മകൻ്റെ കുടുംബജീവിതം സന്തോഷകര ആക്ക്‌തരനെ

  • @sreejarsreejar5621
    @sreejarsreejar56213 күн бұрын

    എന്റെ അമ്മേ എനിക്ക് പണയം എടുത്തു കൊടുക്കാൻ സഹായിക്കേണമേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @josyshaji502
    @josyshaji5023 күн бұрын

    അമ്മ മാതാവേ എനിക്ക് അവിടുത്തെ കൃപയും കരുണയും വേണം അമ്മേ എൻറ്റ സങ്കടം ഒന്ന് കാണണേ എൻറ്റ പ്രാർത്ഥന കേൾക്കണേ എന്റെ ജീവിതപങ്കാളിക്ക് ഒരു മനസാന്തരം നൽകണേ

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @NishaPraveen-wz7zn
    @NishaPraveen-wz7zn3 күн бұрын

    Ente mathave ente bharthavine yum kuurikaleyum nervazhikk nadathane amme 🙏🏻🙏🏻🙏🏻

  • @RadhikaksRadhu
    @RadhikaksRadhu3 күн бұрын

    അമ്മേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ 🙏

  • @user-ct4zi2wq6y
    @user-ct4zi2wq6y3 күн бұрын

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @ajithasudarsana1942

    @ajithasudarsana1942

    3 күн бұрын

    Sudersana kumar

  • @SajinaTP-eg1db
    @SajinaTP-eg1db3 күн бұрын

    Ante mathave ഞാനും ഇതേ അവസ്ഥയിലൂടെയാണ് ജീവിക്കുന്നത് ഞാനും എൻ്റെ കുഞ്ഞുങ്ങളും മറ്റാരുടെയും ആരായമില്ലതെയാണ് ഉള്ളത് മാതാവേ മത്രമെയോൾ തുണയകണമെ

  • @lejus-jx2ms
    @lejus-jx2msКүн бұрын

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave ente mahanta

  • @Madlife2014
    @Madlife2014Күн бұрын

    അമ്മെ.എൻ്റെ ഫ്രണ്ട്സ് ഷിജി ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികനെ😢😢😢😢

  • @rejaniajith5975
    @rejaniajith59753 күн бұрын

    കൃപാസനം അമ്മേ മാതാവേ... മോളെ എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, അമ്മയുടെ മുൻപിൽ സമർപ്പിക്കുകയാണേ.

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ മാതാവേ എന്റെ ഉടമ്പടി എടുത്തതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷേമിക്കണംമേ

  • @sreedevibalan8873
    @sreedevibalan88732 күн бұрын

    എന്റെ മക്കളെ രക്ഷികണേ അമ്മാതാവേ 🙏🏻🙏🏻🙏🏻amen

  • @deepashibu
    @deepashibu3 күн бұрын

    ആമേൻ

  • @jsdealbeth
    @jsdealbeth3 күн бұрын

    ആമേൻ ആമേൻ ആമേൻ

  • @bijubijups1504
    @bijubijups15043 күн бұрын

    അമ്മമാതാവ് ശക്തി സ്വരൂപിണി ആണെന്നതാണ് യാധാർത്ഥ്യം

  • @RockyRockybay
    @RockyRockybay3 күн бұрын

    അമ്മ മാതാവേ എന്റെ മുഖത്തിന്റെ കറുപ്പും മൂക്കിന്റെ ചൊറിച്ചിൽ മാറ്റി തരണമേ

  • @simonabraham9645
    @simonabraham96453 күн бұрын

    Amme njangale kadabharathil ninnum rekshikename samadanam tharename amme ente unniyude parishramangale Amma anugrahikename sadichu tharename 💔😢🙏👏✝️🌷🌹

  • @RemyaDas-ig7ib
    @RemyaDas-ig7ib3 күн бұрын

    അമ്മ മാതാവേ ഇപ്പോൾ corttil ninnu വിളിച്ചു. Monday famili corttil കേസ് ഉണ്ടെന്നറിഞ്ഞു. എന്നെ കാത്തോളണേ. അപ്പയും അമ്മയും എന്നോടൊപ്പം ഉണ്ടാവണെ 🙏🙏🙏🙏🙏എനിയ്ക്ക് കരുത്തു തരണേ 🙏🙏😭🙏🙏🙏കൈവെടിയരുതേ അമ്മേ 🙏

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @seenaelizabath6694
    @seenaelizabath66943 күн бұрын

    എന്റെ അമ്മേ എനിക്ക് നെജിന് ഒരു ഭാരം പോലെ അമ്മയുടെ കരങ്ങളിൽ എന്നെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻എന്നെ കൈ വെടിയരുതേ പാപിയായ എന്നോട് കരുണ ഉണ്ടാണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤✝️✝️✝️✝️✝️🥲🥲🥲🥲

  • @geethugopinath255
    @geethugopinath25522 сағат бұрын

    എന്റെ മാതാവേ വീടിന്റെ പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ 🙏🙏

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ മക്കടെ എല്ലാ രോഗാവസ്ഥയിൽ നിന്നും പൂർണമായും സൗഖ്യം നൽകി സാക്ഷിയാക്കണെ❤❤❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @shajivarhese5570
    @shajivarhese557019 сағат бұрын

    അമ്മേ ഞാൻ എന്തുചെയ്യുംഎൻ്റകണ്ണീര്അമ്മകാണുന്നില്ല

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ മോടെBirthday July - 19/അമ്മേ മോൾക്ക്gift - അയി ജീവിത പങ്കാളിയെ കാണിച്ചു തന്ന് സാക്ഷിയായി ഉയർത്തണം❤❤❤❤ മെ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye3 күн бұрын

    അമ്മേ മാതാവേ എനിക്ക് എത്രയുംവേഗം എന്നും പള്ളിയില്‍ പോകാന്‍ പറ്റുന്ന ഭാഗത്..ഒരു വീടും sthalavum കോട്ടയം ജില്ലയില്‍ തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഉള്ള സ്ഥലം വില്‍പന ജൂലായ് 30th nu മുന്നില്‍ നല്‍കി anugrahikaname അമ്മേ.അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാന്‍ anugrahikaname ❤❤❤❤

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @mercyfrancis5798
    @mercyfrancis57983 күн бұрын

    Amme Maathaave enneum ente kudumbhatheum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @matthewpurackal2426
    @matthewpurackal24263 күн бұрын

    Praise the Lord Amen

  • @valsammavasu476
    @valsammavasu4763 күн бұрын

    Mathave ella makaleum kudumbhagaleum anugrahikkaname amme🙏🙏🙏

  • @user-qx2nh4in7x
    @user-qx2nh4in7x3 күн бұрын

    Amme mathave prathyshikaranathinde sakshiyakki msttaname

  • @elizabethcyrus1602
    @elizabethcyrus16023 күн бұрын

    Amme anugrahikane

  • @mydreammyaim
    @mydreammyaim3 күн бұрын

    കടം തീർക്കാൻ ഒരു വഴി തരണേ മാതാവേ

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh3 күн бұрын

    Amme matave ente makkalkkum joliyillatta ella makkalkkum oru joli nalki amma ellavareyum anugrahikkane matave

  • @leenasiju9412
    @leenasiju94122 күн бұрын

    മുത്തുട്ടിയുടെ വിശ്വാസം വാർത്തിപ്പിക്കണമേ

  • @SiniSaji-ss8tv
    @SiniSaji-ss8tv2 күн бұрын

    Amme mathave ente swarnam edukkan sahayikkaname 😭😭😭😭😭🙏🙏🙏🙏🙏

  • @Snakesandladders01
    @Snakesandladders013 күн бұрын

    Ende Amme Mathave ellavareyum ammayude thirumunnil samarppikunnu

  • @neethusandeep7644
    @neethusandeep76443 күн бұрын

    അമ്മേ എനിക്കും ഒരു പാർപ്പിടം തരണമേ 🙏🙏🏠

  • @niyasreeja8386
    @niyasreeja83863 күн бұрын

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🥺🙏🙏🙏🙏🙏🙏

  • @nishams-bo6lg
    @nishams-bo6lg3 күн бұрын

    Amme enneyum kudumbatheyum katholane 🙏🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn3 күн бұрын

    Amme mathave ente joliyil ninnum ulla ella thadassangalum durithangalum mari aagrahicha pole oru joli kittanum anugrahikkane mathavee 🙏🏻🙏🏻🙏🏻

  • @user-yq8zy9ty6w
    @user-yq8zy9ty6w2 күн бұрын

    Sanchari mathavallee ente kude ennu varename

  • @Molykv-uk2wt
    @Molykv-uk2wt3 күн бұрын

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @SunithaBinoy-yo1pt
    @SunithaBinoy-yo1pt3 күн бұрын

    Mathave sambathika nanmakal nalki enne sahayikename amme🎉❤️🙏🏼

  • @bindujakson5363
    @bindujakson53632 күн бұрын

    എൻ്റെ മകൻ്റെ അലർജിയുടെ അസുഖം മാറ്റി തരണമേ

  • @lizywilson3173
    @lizywilson31732 күн бұрын

    എന്റെ അനിയത്തിക്ക് ഒരു വീട് വാങ്ങാൻ ഉള്ള സാമ്പത്തികം കൊടുക്കണേ

  • @elizabethbiju6264
    @elizabethbiju62643 күн бұрын

    Mathavae aarogyam bhavanam vidyabyasam eva ellam ammayil samarpikkunnu

  • @lucosjoseph3508
    @lucosjoseph35083 күн бұрын

    മക്കളെ സംശയിക്കാതെ പൂർണ്ണമായി വിട്ടുകൊടുക്കുക, വാരിക്കോരിതന്നയമ്മയല്ലേ? അമ്മയുടെ പുത്രനോട് അമ്മപറഞ്ഞാൽ ഈശോ തരാതിരിക്കുമോ?. കൃപയിൽ അല്ലേ, നാം ആശ്രയിക്കുന്നത് ❤️ 🙌🙏.

  • @sumasuma6982
    @sumasuma69823 күн бұрын

    Amma mathave ente makalude vellapandu maattename

  • @libiyamp144
    @libiyamp1442 күн бұрын

    🙏🙏🙏🙏🌹🌹🌹

  • @m.smedia4748
    @m.smedia47483 күн бұрын

    Ammey yenikkum Entea makkalkkum swantham aayiii ore Veed tharanea 😭😭🙏😭🙏 Ammey chilavine polum Paisa illlla ..ammey entea sambathika budhimutte Matti tharanea 😭😭🙏😭🙏😭 Entea farthave thirichu varanea. Enneam makkaleam upeshikkalley... orikkalum bendham ozhiyalley.. Ammey munnotte pokan ore vazhiyoun illlla.. Rekshikkkanea😭😭😭😭😭😭🙏😭😭😭😭😭😭😭😭🙏😭

  • @daisyjoseph5168
    @daisyjoseph51683 күн бұрын

    Amme parishudhaAmme ente knee painum neerkkettelum sugapeduthi thareneme sahikkan pattatha painane Eeshoye karuna thonename Anugrahikkeneme Amen

  • @susanthomas7203
    @susanthomas72033 күн бұрын

    Elsye Thomas bless

  • @lekhas3211
    @lekhas321140 минут бұрын

    Amma ente ponnumonu nattil oru joli nalki sahayikkane monu oru veegdum vakkan bhagiam nalkane

  • @nithinkochuzz5917
    @nithinkochuzz59172 күн бұрын

    മാതാവേ എനിയ്ക്കും സ്വന്തമായിട്ട് ഒരു വീട് ഇല്ല. ഞാൻ വാടക വീട്ടിൽ ആണ് ഇപ്പോൾ താമസിയ്ക്കുന്നത് വാടക പൈസ കൊടുത്തു കൊടുത്തു മടുത്തു അമ്മേ. വീട്ടിൽ ഭയങ്കര

  • @unnimathew8587
    @unnimathew85873 күн бұрын

    ❤❤

  • @lekhas3211
    @lekhas321142 минут бұрын

    Amma karunamayi ente avasthakal mattithannu ammayuday arikil vegum ente achaneyum kondu varan anugrahikkane

  • @NishaPraveen-wz7zn
    @NishaPraveen-wz7zn3 күн бұрын

    Amme mathave enikku oru bhavanam undakakunnathinu thadassam nilkkunna vyakthikake ammakku samarppichu prarthikkunnu avare manasantharapeduthi njagalkk oru bhavanam undakakunnathinu anugrahikkane 🙏🏻🙏🏻🙏🏻

Келесі