സോളാറിൽ പാചകം ചെയ്യാം കറണ്ടും ഗ്യാസും വേണ്ട ബാറ്ററിയും ഇൻവർട്ടറും വേണ്ട

കോഴ്‌സിനെക്കുറിച്ച് കൂടുതലറിയാന്‍ ബദ്ധപ്പെടുക
--------------------------------------------------------------------------------------------------------
Softibuy
Kinfra IT &Techno Park, Kakkanchery
Call : +91 8858779922
, +91 7012311894
സംശയങ്ങള്‍ ടെലിഗ്രാമിലൂടെ ചോദിക്കാവുന്നതാണ്.
t.me/anchumukkilonlineclass
-------------------------------------------------------------------------------------------------------------
Facebook: / hamzaanchumukkilrandat...
Instagram: / hamzaanchumukkil
KZread: / anchumukkil

Пікірлер: 221

  • @janema123
    @janema1232 жыл бұрын

    മഴ കാലത്തും രാത്രിയിലും എങ്ങനെ പ്രവർത്തിപ്പിക്കും,നല്ലത് kseb യുടെ ഓൺഗ്രിഡ് സിസ്റ്റം ആണ് , സബ്സിടിയും കിട്ടും കൂടുതൽ ഉള്ളത് അങ്ങോട്ട് കൊടുത്തു രാത്രിയിലും മയകാലത്തും തിരിച്ചെടുക്കാം

  • @reallifelife8732
    @reallifelife8732 Жыл бұрын

    25000×5=125000 ഈ ക്യാഷ് ഉണ്ടെങ്കിൽ എത്ര മാസം ഗ്യാസ് നിറക്കാ ബാക്കി ക്യാഷ് കൊണ്ട് ബിസ്നസ് ചെയ്യാം

  • @rajup.abraham9267
    @rajup.abraham92672 жыл бұрын

    NIT develop ചെയ്ത150 W Induction cooker നെപ്പറ്റി അന്വേഷിച്ചോ

  • @jayakumarb5308
    @jayakumarb5308 Жыл бұрын

    Oru വിവരവും ഈല്ലത്ത ആൾക്കാർ ഇടയിൽ ഇരുന്നു അറിയാവുന്ന അറിവ് ഇല്ലത്തകാം എന്റെ രൂപ പോയി കിട്ടി. കൂടുതൽ അറിയാൻ വിളിച്ചാൽ ഞാൻ പറയാം

  • @rajankskattakampal6620
    @rajankskattakampal66202 жыл бұрын

    ഹംസാക്കയെ,,, monoperk,, പാനലിന്ന്,,350,400,w,, പാനലിന്ന്,, എന്ത് വില വരും,, എന്റെ വീട്ടിൽ കുഴൽ കിണർ മോട്ടറാണ്,, വില്ലൻ,, പിന്നെ ലൈറ്റ് ലോഡ്,, ഇത് സോളാരിലാക്കുവാൻ എത്ര w,, ഇൻവെർട്ടർ വേണ്ടിവരും,, batteri pak,,& panal,, ഒരു ഏകദേശ രൂപം കിട്ടുമോ,,,

  • @abdulgafoorthalanchery3353
    @abdulgafoorthalanchery3353

    5 പാനലിന് എത്ര രൂപയാകും

  • @chandrasenanacn3645
    @chandrasenanacn36452 жыл бұрын

    ചൂഷണ രഹിതമായ ജനകീയ സോളാര്‍ വെെദ്യുതി പദ്ധതി കാത്തിരിക്കുകയായിരുന്നു ... ..

  • @shoukathk6324
    @shoukathk6324 Жыл бұрын

    അസ്സലാമു അലൈക്കും ഹംസ സാർ ഞാൻ എൻറെ വീട്ടിൽ ബാക്ക് സൈഡ് സീറ്റ് ഇടാൻ ഉദ്ദേശിക്കുന്നു സീറ്റിന് സോളാർ പ്ലാനറ്റ് സെറ്റ് ചെയ്യാൻ സാധിക്കുമോ സാധിക്കുമെങ്കിൽ എൻറെ രണ്ടു ഉപകാരവും നടക്കും 1 വൈദ്യുതി പൂർണമായും എനിക്ക് ഫ്രീ ആകും 2 സീറ്റ് ഉപയോഗിക്കുന്ന ക്യാഷ് ലാഭം ആകും ഇത് എൻറെ മെമ്മറിയിൽ മഴപെയ്താൽ വെള്ളം അടിയിലൂടെ വരാതെ സെറ്റ് ചെയ്യാൻ സാധിക്കുമോ

  • @ArunKumar-br7wh
    @ArunKumar-br7wh2 жыл бұрын

    5*330=1650 w 1HP/1.5HP pumpset work cheyyumo sir

  • @husainnizami7226
    @husainnizami7226

    ഇങ്ങനെ കൊടുക്കുമ്പോൾ ആറുപേരുടെ മുകളിലേക്ക് ഉള്ളതാണെങ്കിൽ വോൾട്ടേജ് കൂടി അത് കമ്പ്ലീറ്റ് വരുമോ

  • @leninalevinavlogs9865
    @leninalevinavlogs9865 Жыл бұрын

    Thank u ഇക്കാ....... പലപ്പോഴും ഞാൻ ഇതുപോലെ ചിന്തിച്ചിട്ടുണ്ട്.......

  • @KunnampallilGejo
    @KunnampallilGejo2 жыл бұрын

    Could u please explain

  • @nasirupvita4063
    @nasirupvita40632 жыл бұрын

    വളരെ ഉപകാരമുള്ള ഒരു ഇൻഫർമേഷൻ .താങ്ക്യൂ സർ .

  • @dimalaugustine8012
    @dimalaugustine80122 жыл бұрын

    Sir ente veettil 100ah battery 500va inverter endu enikku ethilekku solar load cheyyan pattumo? Inverter ethiry pazhayatanu. Solar cheyan pattumekil etra watts pannel vendivarum. Atu etra ennam?

  • @netrocker9990
    @netrocker9990 Жыл бұрын

    Positive and negetive is important to work the induction cooktop. Because the diodes in bridge rectifier of the induction will not allow if polarity is wrong.

  • @afsalBlog
    @afsalBlog Жыл бұрын

    Protection device onnum vende dc side surge enthelum vannal indection cooker adichu poville......?

  • @tkcmohan8150
    @tkcmohan81502 жыл бұрын

    You are really great.

  • @shreejasara4275
    @shreejasara42752 жыл бұрын

    I have already solar system ....another usages. .....But for the cooking solar I don't have do u have sailing. ...solar cooker...? ...hw much the cost. ..?

  • @jestinkj989
    @jestinkj9892 жыл бұрын

    Oro panalum ethra dc voltage output undu

  • @juniormedia4280
    @juniormedia42802 жыл бұрын

    Induction cooker dc yil work cheyumo?

Келесі