ഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാം

Inverter, solar, inverter less solar power,
ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
Anchumukkil online class Telegram group Link
t.me/joinchat/LZnycR1dfdJi-HM...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
Telegram Application Link
play.google.com/store/apps/de...

Пікірлер: 934

  • @5gtech536
    @5gtech5364 жыл бұрын

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ

  • @thebloody_blue
    @thebloody_blue

    വണ്ടീടെ ബാറ്ററിയും ഹോം ഇൻവെർട്ടർ ബാറ്ററിയും തമ്മിൽ ചെറിയ വ്യത്യാസം ഇല്ലെ. വണ്ടീടെ ബാറ്ററി വലിയ അളവിൽ കറണ്ട് ഡെലിവർ ചൈയ്യാൻ ഡിസൈൻ ചൈയ്തതല്ലെ. എഞ്ചിൻ ഓൺ ചൈയ്യാൻ. അത് കുറഞ്ഞ കണ്ടിന്യൂവസ് പവർ ഡെലിവറിക്ക് പറ്റിയതല്ല.

  • @nasilak77
    @nasilak774 жыл бұрын

    ബാറ്ററിൽ കയറുന്നതിന്റെ എത്ര ശതമാനം കറണ്ട് തിരിച്ച് കിട്ടും എന്റെ ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം 24 വോട്ടിന്റെ ആണ് 700 watt പാനൽ 150 ah c10 ബാറ്ററി exaid 2 എണ്ണം mppt ചർജറിൽ 3 യൂണിറ്റിൽ അതികം ഉൽപ്പാതിപ്പിച്ചതായ്‌ കാണിക്കുന്നുണ്ട് പക്ഷേ ഇൻവെർട്ടർ ഔട്ട് കിട്ടുന്നത് 1.7 യൂണിറ്റ് മാത്രമാണ് 60%മാത്രം കിട്ടുന്നൊള്ളു ഇങ്ങനെതന്നെ അണോ കണക്ക്

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709

    ഇത് വീട്ടിൽ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ധൈര്യം ഇല്ല 😂

  • @jjss65
    @jjss653 жыл бұрын

    വളരെ ലളിതമായി എല്ലാം പറഞ്ഞു . അഭിനന്ദനങ്ങള്‍ !!!! കുറച്ചു കണക്കുകള്‍ പറയാം 30 W ബള്‍ബ്‌ 8 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 240 Whr അതായതു ഏകദേശം ഒരു യുണിറ്റിന് 4.5 രൂപ വച്ച് കണക്കാക്കിയാല്‍ ഒരു രൂപയുടെ വൈദ്യുതി കിട്ടും ഏകദേശം 7000/- രൂപ ചിലവു കണക്കാക്കിയാല്‍ (including Labour charge) 19 വര്‍ഷം വേണം മുടക്കുമുതല്‍ കിട്ടാന്‍ .......???????? ശരിയല്ലേ ? ഇതിനിടയ്ക്ക് ഓരോ 4-5 വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും , മുതലാകുമോ ഹംസിക്ക ????

  • @1125vishnu
    @1125vishnu4 жыл бұрын

    ഒരു computer പ്രേവര്തിപ്പിക്കാൻ പറ്റുന്ന ഒരു യൂണിറ്റ് സെറ്റ് ചെയ്യാൻ വേണ്ട , സാധനങ്ങൾ ഒന്ന് തരാവോ ......?

  • @binumahadevanmahadevan407
    @binumahadevanmahadevan4072 жыл бұрын

    ബക്ക് ബൂസ്റ്റ് കൺവെർട്ടർ ലഭിക്കുന്ന ലിങ്ക് ഒന്ന് തരുമോ

  • @ishaquepoovallathil3129
    @ishaquepoovallathil31294 жыл бұрын

    ഇത് പോലെ ഒന്ന് വീട്ടിൽ സെറ്റ് ചെയ്തിരുന്നു. Charger വീട്ടിലെ AC സപ്ലൈ യിൽ നിന്നാണ്. ഇപ്പൊ നേരിടുന്ന പ്രശ്നം ചില സമയത്തു ബാറ്ററി overload കൊണ്ട് 10 v ഇൽ താഴേക്കു പോകുന്നത് കൊണ്ട് വേഗം കേടായി പോകുന്നു. അത് തടയാൻ ബാറ്ററി low voltage auto cut off കിട്ടുമോ ?

  • @muhammedashraf669
    @muhammedashraf6694 жыл бұрын

    ഞാൻ ഇക്കാന്റെ യൂട്യൂബിൽ കണ്ടാൽ എല്ലാം ഞാൻ കേൾക്കാൻ നിൽക്കുന്നുണ്ട് നിങ്ങൾ പറയുന്നത് ഉപകാരം ഉള്ളതാണെന്ന് അറിയുന്നത് കൊണ്ടാണ്

  • @tkajayakumar
    @tkajayakumar3 жыл бұрын

    ഒരു കമ്പ്യൂട്ടർ യു.പി എസും സോളാർ പാനലും ഒരു LED യും ഉണ്ടെങ്കിൽ രാത്രിയും പകലും നിരന്തരം വെളിച്ചം കിട്ടുമോ. ബക്ക് ബൂസ്റ്റർ കൊടുക്കാതെ

  • @goodfriend1445
    @goodfriend14454 жыл бұрын

    ഞാൻ താങ്കളുടെ വീഡിയോഎല്ലാം ശ്രദ്ധയോടെ കാണുന്ന ആളാണ് ഈ എെറ്റങ്ങളെല്ലാം താങ്കൾ ആവശ്യക്കാർക്ക് നിർമ്മിച്ച്കൊടുക്കാറുണ്ടോ ഉണ്ടെങ്കിൽ എങ്ങനെവാങ്ങാം ഞാൻ കൊല്ലത്താണ്. വിജ്ഞാനപ്രദമായ ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് വളരെയേറെ ഉപകാരമാകുന്നുണ്ട് ചതിയില്ലാത്തൊരുവിശ്വാസിയാണെന്ന്തോന്നുന്നു എല്ലാവിധ നന്മകളും നേരുന്നു.

  • @brilliantthinkingshabu4604
    @brilliantthinkingshabu46044 жыл бұрын

    Dr ഹംസക്കക്ക് അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ

  • @suresanu7970
    @suresanu79702 жыл бұрын

    നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് താങ്കള്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു.

  • @shinemathew1427
    @shinemathew14274 жыл бұрын

    ങ്ങള് കുട്ടികളേപ്പോലെയാണ്

  • @alsanaiyastar7410
    @alsanaiyastar74104 жыл бұрын

    സാധാരണക്കാരുടെ ഗുരു ആണ് താങ്കൾ. സൂപ്പർ അവതരണം

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi42662 жыл бұрын

    നല്ലരീതിയിൽ മനസ്സിലാക്കി തരുന്ന അവതരണമാണ് നിങ്ങളുടേത് 👍👍👍

  • @rian768
    @rian7684 жыл бұрын

    എത്ര സുന്ദരമായ അവതരണം. ആർക്കും മനസിലാക്കാം.

  • @DArkOn1445
    @DArkOn14454 жыл бұрын

    ഇലക്ടോണിക്‌സ്ൽ കമ്പം ഉള്ള ആർക്കും എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന അവതരണം..

  • @av9912
    @av99124 жыл бұрын

    اسلام عليكم

  • @ravindranvelakkathalath150
    @ravindranvelakkathalath1503 жыл бұрын

    സാധാരണക്കാർക്ക് വളരെ ഉപകരിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി, നമസ്ക്കാരം.

Келесі